|| തിലകനെ ഉപദ്രവിച്ചിരുന്നത് സിനിമാക്കാർ അല്ല സ്വന്തം മക്കൾ തന്നെ || അന്ത്യ നാളുകളിൽ സംഭവിച്ചത് ||

Поділитися
Вставка
  • Опубліковано 19 чер 2020
  • #SanthivilaDinesh #Thilakan
    മലയാള സിനിമാലോകം എന്നും പ്രശ്നക്കാരൻ എന്ന് മുദ്രകുത്തിയിരുന്ന ഒരു മനുഷ്യനാണ് ശ്രീ തിലകൻ..അദ്ദേഹത്തിന്റെ അവസാന നാളുകളിൽ പോലും മനസമാധാനം ഉണ്ടായിരുന്നില്ല..ശ്രീ തിലകന്റെ അവസാന നാളുകളിലെ ഓർമകളെ കുറിച്ച് സംസാരിക്കുന്നു സംവിധായകൻ ശ്രീ ശാന്തിവിള ദിനേശ്
    dhunt.in/ae0tU?s=a&uu=0x8819e1...
    Follow Us On : / master-bin-10815685392...
  • Розваги

КОМЕНТАРІ • 356

  • @MasterBinOfficial
    @MasterBinOfficial  4 роки тому +6

    dhunt.in/ae0tU?s=a&uu=0x8819e171075d1b69&ss=wsp

    • @leninabhi
      @leninabhi 4 роки тому +2

      Thammil thallikathe masterbin...Gossiping or not, its interesting to hear the narration of Mr.Santhivila Dinesh

  • @prabinnedumparambil5297
    @prabinnedumparambil5297 3 роки тому +20

    അപ്രിയ സത്യങ്ങൾക്ക് സപ്പോർട്ട് കൊറവായിരിക്കും....✌️

  • @hriyas1
    @hriyas1 4 роки тому +181

    പരദൂഷണം ആണെങ്കിലും കേൾക്കാൻ രസമുണ്ട്

  • @ironhand8474
    @ironhand8474 4 роки тому +51

    തിലകൻ ശുദ്ധനാണ്. അതുകൊണ്ട് തന്നെ തെറ്റിദ്ധരിപ്പിക്കാൻ വളരെ ഈസി ആണ്.

  • @BelieveinloveEnjoy
    @BelieveinloveEnjoy Рік тому +4

    Super hit സിനിമകൾ മാത്രം സംവിധാനം ..ചെയ്ത നമ്മുടെ ശാന്തി വിള
    പിന്നെ സധാചാര മാന്യൻ കൂടി ആണാലോ നമ്മുടെ വിള..
    എന്ത് പറഞ്ഞാലും ഒന്നേ തിരിച്ചു പറയാൻ ഉള്ളു.. ശരി മാന്യാ

  • @mpnaser
    @mpnaser 4 роки тому +76

    ദിനേശേട്ടആ നിങ്ങളുടെ കഥകൾ കേൾക്കാൻ നല്ല രസമാണ് ♥️♥️

  • @bhai9811
    @bhai9811 3 роки тому +12

    ശാന്തിവളിച്ചേട്ടൻ നല്ല ഒരു മിമിക്രിക്കാരൻ കൂടി ആണ്

  • @kappadayarabdullatheef7896
    @kappadayarabdullatheef7896 4 роки тому +30

    ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച തിലകൻചേട്ടൻ

  • @aryanambady6752
    @aryanambady6752 4 роки тому +134

    യഥാർത്ഥത്തിൽ ശാന്തിവിള ചെയ്യാനിരുന്ന സിനിമയാണ് ലൂസിഫർ....!!

    • @VijAy54724
      @VijAy54724 4 роки тому +14

      അപ്പൊ Bahubali അല്ലെ

    • @seethaltk2735
      @seethaltk2735 4 роки тому +5

      @@VijAy54724 eyy annu flueee pidich kidapayirunu

    • @user-eb5ij4qs1b
      @user-eb5ij4qs1b 3 роки тому

      വിശ്വസിച്ചു

    • @ananthrajendar9601
      @ananthrajendar9601 3 роки тому +1

      @@VijAy54724 അല്ല ബ്രോ.കെ.ജി. എഫ്🤣🤣.

    • @AtoZ76411
      @AtoZ76411 3 роки тому +2

      വീഡിയോ കാണുന്നതിന് മുൻപ്.. E കമന്റ് കണ്ടു നോക്കിയ ഞാൻ 🙄🙄🙄

  • @sebastianta7979
    @sebastianta7979 4 роки тому +7

    ശാന്തിവിള ദിനേശ് റോക്ക്സ്... ബംഗ്ലാവിൽ ഔത.... തമിൾ , ഹിന്ദി, തെലുങ്ക്... റീമേക് ചെയ്യാൻ സൂപ്പർ താരങ്ങൾ......

  • @sunnycleetus4319
    @sunnycleetus4319 4 роки тому +210

    ഇവൻ പറയുന്നത് അനുസരിച്ചു നോക്കിയാൽ ബംഗ്ലാവിൽ ഔദ ആണ് മലയാളത്തിലെ മികച്ച പടം

    • @yemjey2749
      @yemjey2749 4 роки тому +15

      Haha... പൊട്ടൻ....കള്ള കോവാല ന്ടെ കോണകം താങ്ങി

    • @alanfernandes7760
      @alanfernandes7760 4 роки тому +52

      മലയാളത്തിലെ ആദ്യത്തെ 500രൂപ ക്ലബ്ബിൽ കയറിയ ബ്ലോക്ക്‌ ബസ്റ്റർ പടത്തെ കുറിച്ച് മോശം പറയാതെ മോനെ 😁😁

    • @liju2691
      @liju2691 4 роки тому +4

      @@alanfernandes7760 😂😂

    • @faisalnadi5081
      @faisalnadi5081 4 роки тому +3

      🤣🤣🤣🤣

    • @garden977
      @garden977 4 роки тому +13

      ഓസ്കാർ കിട്ടേണ്ട പടം ആട്ടിരുന്നു.
      മോനെ ദിനേശൻ വേണ്ട എന്നു പറഞ്ഞു

  • @sureshnair9383
    @sureshnair9383 4 роки тому +4

    But Thilakan Sir ...love you ❤️❤️😘♥️

  • @garden977
    @garden977 4 роки тому +211

    ശങ്കറിനും മണിരത്നത്തിനും ഒക്കെ സിൽമാ സംവിധാനം പഠിപ്പിച്ചു കൊടുത്തത് ദിനേശൻ സർ ആണന്നു എത്ര പേർക്ക് അറിയാം

  • @vinutvtravelvlog946
    @vinutvtravelvlog946 4 роки тому +8

    ഇതുപോലെ ചങ്കുറ്റത്തോടെ പറയുന്നത് താങ്കൾ വ്യത്യസ്തനാക്കുന്നതാണ് നിങ്ങൾ മാസാണ്

    • @apputaiparambil
      @apputaiparambil 4 роки тому +1

      Iyal fraud anu. Karyangal masala add cheyt parayunn

    • @zinprintwayprinway3821
      @zinprintwayprinway3821 3 роки тому +1

      മാസല്ല" മാമയാണ് തനി മാമ തിരുവനന്തപുരം കാരുടെ... പത്രപ്രവർത്തകരുടെ... പേര് കളയാൻ ഉണ്ടായ മലരൻ

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 роки тому +10

    ബംഗ്ളാവില്‍ ഔത ഞാന്‍ Govan festival നാണ് കണ്ടത്... നാലോളം കൊറിയന്‍ ചിത്രങ്ങളും ഒരു ഇറാനിയന്‍ ചിത്രവുമായി കട്ടക്ക് നിന്ന ഏക ചിത്രം അതായിരുന്നു

  • @umavimal9493
    @umavimal9493 3 роки тому +5

    മലയാളത്തിനു കിട്ടിയ anugraham, പുണ്യം, വരദനം santhivila

  • @avner5287
    @avner5287 4 роки тому +15

    വേണ്ടർ ഡാനിയേൽ തിലകൻ കിടു അഭിനയം ആണ്

  • @antonychambakkadan8267
    @antonychambakkadan8267 4 роки тому +68

    മികച്ച സംവിധായകനായും, മികച്ച നിർമ്മാതാവായും, മിച്ച നടനായും പേരെടുത്തയാളാണ് ലാൽ അയാൾക്ക് അഭിനയിച്ചതിൽ ഏറ്റവും മോശപ്പെട്ട സിനിമാ ബംഗ്ലാവിൽ ഔദ

  • @sangeethpc6418
    @sangeethpc6418 4 роки тому +4

    വീഡിയോയിൽ.ശാന്തിവിള അശാന്തി വിളയിക്കുന്നു....

  • @josephdevasia6573
    @josephdevasia6573 3 роки тому +2

    ഒരേ ഒരു പുണ്യവാൻ ഇനി രൂപ കൂട് പണിതതു ഈ പുള്ളിയെ ഇരുത്തി യാൽ മതി

  • @georgejoseph2656
    @georgejoseph2656 4 роки тому +8

    വളരെ, വളരെ നല്ല അവതരണം. കൂപ്പുകൈ, ശാന്തിവിള ദിനേശ് സർ. 🌹

  • @a.m.a885
    @a.m.a885 4 роки тому +69

    ബംഗ്ലാവിൽ മയ്രനെ പറ്റി പറയാത്ത ഒരു എപ്പിസോഡ് ആണ് ഇത് ശാന്തി വിളയുടെ..

  • @jobinjob4653
    @jobinjob4653 3 роки тому +3

    ഇവനു നല്ല പോലെ കഥ മെനഞ്ഞു എടുക്കാൻ അറിയാം ഇജ്ജാതി കഥകൾ

  • @ashiksanu4952
    @ashiksanu4952 3 роки тому +3

    അതിപ്പോ ചേട്ടന്റെ അച്ഛനും ഇ അഭിപ്രായം ഉണ്ടായിരിക്കും.

  • @neethusvlogs8243
    @neethusvlogs8243 4 роки тому

    Ningade thilagan super kidu

  • @bouncingballmedia799
    @bouncingballmedia799 4 роки тому +7

    ഷമ്മി നല്ല നടനാണ്

  • @kgsivaprasad2356
    @kgsivaprasad2356 4 роки тому

    Very good speech...!!!

  • @tyagarajakinkara
    @tyagarajakinkara 3 роки тому +2

    Thilakan is the greatest character artists in Kerala, in the same league of kottarkara

  • @sarathmenon1008
    @sarathmenon1008 4 роки тому +1

    Good sir

  • @kmj604
    @kmj604 4 роки тому +4

    കുത്തിതിരിപ്പിൻ്റെ രാജാവ്

  • @ansariansari3025
    @ansariansari3025 4 роки тому +3

    തിലകൻ ചേട്ടൻ ഇല്ലാത്തത് ഈ പോക്രിയുടെ ഭാഗ്യം . അല്ലെങ്കിൽ യെവൻ വെവരം അറിഞ്ഞേനെ ...

  • @ArunanMavelikara
    @ArunanMavelikara 4 роки тому +6

    Pranayavarnamgalil Biju menonte role Shammikku vendi Thilakan recommend cheythu Siby malayil paranju.

  • @georgegeorge7189
    @georgegeorge7189 4 роки тому

    Super... Superrrrrrrrrrrrrt. D. Dddddddddddd

  • @junuable
    @junuable 3 роки тому +1

    Shobi thilakanu oru mass videokkulla thread und iyalde samsarathil ninnu ... shobis voice pinneedundakkiya charithram

    • @abhijithu6323
      @abhijithu6323 3 роки тому +1

      shammi fbൽ ഇയാൾക്ക് അണ്ണാക്കിൽ അടിച്ചു കൊടുത്തിട്ടുണ്ട് എന്ന് കേട്ടു

  • @johnmathew8053
    @johnmathew8053 4 роки тому +8

    Carry on... I don't doubt your good intentions when you talk about the yesteryears film personalities...

  • @makkarmm165
    @makkarmm165 4 роки тому +2

    Anyhow, he was fairly a good actor...

  • @priya-wo4hv
    @priya-wo4hv 3 роки тому +12

    സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ അവർ ചീത്ത വിളി കേൾക്കും..... അതാ ആരും പറയാത്തത്... ദിനേശ് ഏട്ടനെപ്പോലുള്ളവർ ധൈര്യത്തോടെ പറയാൻ മുൻപോട്ടു വരണം.......

    • @ananthrajendar9601
      @ananthrajendar9601 3 роки тому

      എന്റെ ചേച്ചി ഇങ്ങേരു പറയുന്നത് മിക്കതും തള്ളാണ്.

  • @madhusoodhanmadhu1051
    @madhusoodhanmadhu1051 4 роки тому +5

    വ്യക്തിപരമായി എനിക്ക് ശാന്തി വിളയെ പരിചയമില്ല ങ്കിലും അറിയാം കഴിവുള്ള വ്യക്തിയാണ് പക്ഷേ അതിന് തക്ക അവസരം നിർഭാഗ്യവശാൽ വന്നു ചേർന്നില്ല സിനിമയിൽ പലപ്പോഴും കഴിവി നേക്കാൾ ഭാഗ്യത്തിനാണ് പ്രസക്തി ഇനിയും സമയമുണ്ട് നല്ല അവസരങ്ങൾ അദ്ദേഹത്തെ തേടി വരട്ടെ

    • @truth7350
      @truth7350 4 роки тому

      ഇങ്ങനെ പോയാൽ ഉടനെ കിട്ടും

    • @josethomas2441
      @josethomas2441 4 роки тому

      Niyum ivane pole paradooshanam parayunna thendi avum

    • @rathishkr9865
      @rathishkr9865 3 роки тому

      കിട്ടിയ അവസരം ബംഗ്ലാവിൽ ഔധ,,, പടം എടുത്ത പ്രൊഡ്യൂസർ ബംഗ്ലാവിൽ നിന്ന് ഇപ്പോ തെരുവിൽ

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 роки тому +9

    പുളു രസകരമായി പറഞ്ഞു

  • @sahirwaynadwaynad852
    @sahirwaynadwaynad852 3 роки тому +42

    ഓഹ് ഓന്തുവിള ദിനേശാ,, നിനക്ക് പരദൂഷണം, പറയുന്നതിന് അവാർഡ് കിട്ടിയില്ലേ 🤭🤭

  • @sudhacp2836
    @sudhacp2836 2 роки тому +1

    എല്ലാ കാര്യങ്ങളും തുറന്നു പറയുന്നവരെ ആരും ഇഷ്ടപ്പെടില്ല

  • @jincyvibin2950
    @jincyvibin2950 3 роки тому

    കണ്ണ് നിറഞ്ഞു

  • @sreejithmattathil5534
    @sreejithmattathil5534 4 роки тому +13

    ദിനേശ് അണ്ണൻ ഫാൻസ്‌ കാളികാവ് 😍😍😍

  • @shobinco
    @shobinco 4 роки тому +16

    നിങ്ങൾ ഏതെങ്കിലും ഒരു നിമിഷത്തിൽ കണ്ട സാഹചര്യമോ സന്ദർഭമോ ആണ് ആ വ്യക്തിയുടെ ജീവിതം മുഴുവൻ എന്ന് ചിന്തിക്കുന്നത് മണ്ടത്തരമല്ലേ? നിങ്ങളെക്കാൾ എല്ലാം നട്ടെല്ലുനിവർത്തി പറയാൻ തന്നെ തൻറെ ടം ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് തിലകൻ ചേട്ടൻ, തൻറെ മകളെ കുറിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം തന്നെ അത് പറയുമായിരുന്നു, ഇനി അദ്ദേഹമത് പറഞ്ഞില്ലെങ്കിൽ അദ്ദേഹം ഒരു അച്ഛൻ ആണെന്നും കൂടെയുള്ളത് തൻറെ മക്കളാണെന്നും ഉള്ള തിരിച്ചറിവ് കൊണ്ടായിരുന്നു. എല്ലാ വീട്ടിലും ഉണ്ടാകും എന്തെങ്കിലുമൊക്കെ അസ്വാരസ്യങ്ങൾ, ഒരുപക്ഷേ അതായിരിക്കാം അവരുടെ ജീവിതത്തിൻറെ ഗതിയെ തന്നെ നിയന്ത്രിച്ചിരുന്നത്. നമ്മൾ മലയാളികൾക്ക് ആ കലാകാരന്മാർ നൽകിയ കഥാപാത്രങ്ങളെ ഓർത്തിരുന്നാൽ പോരെ? അന്യ വ്യക്തി ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്ന ഈ പ്രവണതയിൽ നിങ്ങൾ കണ്ടെത്തുന്ന സുഖം അത് നിർത്തേണ്ട; ഇതിൽ പരം സുഖം ജീവിതത്തിൽ മറ്റൊന്നിലും കിട്ടാനില്ല.

  • @mohammadrasheedShihab
    @mohammadrasheedShihab 4 роки тому

    100%👌

  • @alikkaonline4989
    @alikkaonline4989 3 роки тому +2

    Shanthivila Fans

  • @josethomas2441
    @josethomas2441 4 роки тому +1

    Da kattavarathi Mon shanthivali dinesha

  • @reshmiachuthan7408
    @reshmiachuthan7408 4 роки тому +1

    shammi super nadananu.Achante makan thanne

  • @Am_Happy_Panda
    @Am_Happy_Panda 3 роки тому +5

    ഒരു നല്ല ആളാണെങ്കിൽ ഇങ്ങനെ ഏഷണിയും പരദൂഷണവും പറയാതെ സ്വന്തം കാര്യം നോക്കി ജീവിക്കണം . നല്ല വ്യക്തിത്വം എന്ന് പറയുന്നത് അതാണ്.. ബാക്കിയുള്ളവർ അത് ചെയ്തു ഇത് ചെയ്തു എന്നും പറഞ്ഞു പൊക്കി പിടിച്ച നടക്കുകയാണ് വേണ്ടത്

  • @noone-sj5mr
    @noone-sj5mr 3 роки тому

    തികച്ചും ശരിയാണ്

  • @visakhvijayan9757
    @visakhvijayan9757 4 роки тому

    Nalla aya manushan

  • @Choco-Stories-123
    @Choco-Stories-123 4 місяці тому

    Valare maaanyanaya 😅😅 sthiram dailoge

  • @muraligopi9031
    @muraligopi9031 5 днів тому

    സിനിമ യിലെ എല്ലാവരുടെയും ജീവ ചരിത്രം അറിയുന്ന മഹാൻ. എടുത്ത സിനിമ ചോദിച്ചാൽ കൈവിരലിൽ മതിയാക്കേണ്ട അവസ്ഥ ആകും.😂

  • @vishnumenon1707
    @vishnumenon1707 4 роки тому

    Hitmaker

  • @rdx6326
    @rdx6326 4 роки тому +19

    ഇയ്യാൾ ഇതെല്ലാം ഉണ്ടാക്കി പറയുകയാണ് അല്ലെങ്കിൽ ഇദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ ആണ് പറയുന്നത് എന്ന് ഒരുപാട് കമന്റ്‌ kanarund...... സത്യത്തിൽ സിനിമയുടെ lime ലൈറ്റിൽ അല്ലെങ്കിൽ success ആയവർക് മാത്രെ അനുഭവങ്ങൾ ഉള്ളു എന്ന് karutunnavar ആണ് elavarum... ജയിച്ചു പോയവരെകാളും tottavar ആണ് സിനിമയിൽ koodutal.... ഇന്ത്യ todayil ശാന്തിവിള dineshinte ഡോക്യൂമെന്ററി ഞാൻ കണ്ടിട്ടുണ്ട് വർഷങ്ങൾക് munp..... സത്യത്തിൽ ഇയാളുടെ ഫിലിം sucess ആയിരുനെൽ ലൈഫ് തന്നെ maariyaane

  • @manoharancmanoharanc7266
    @manoharancmanoharanc7266 3 роки тому +6

    അവതാർ direct ചെയ്തത് ഇവനാണോ

  • @ts-wi1tt
    @ts-wi1tt 3 роки тому

    Sherikum thilakante sound pole thanne ind..

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 роки тому +5

    Comments vayich njaan chirich marich😀😀

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +2

    സൂപ്പർ

  • @sreenivaskr9154
    @sreenivaskr9154 4 роки тому +30

    കഥ ഉണ്ടാക്കിപ്പറയാൻ മിടുക്കനാ ദിനേശൻ...

  • @jobinb.s871
    @jobinb.s871 2 роки тому

    Thilakane kurichu parayumbol enthoru feel

  • @ajithatv1771
    @ajithatv1771 3 роки тому +10

    സിനിമാക്കാരുടെ കൈയിൽ നിന്നും ഇയാൾക്ക് താമസിക്കാതെ കിട്ടുന്നതായിരിക്കും...,

  • @vnantony
    @vnantony 4 роки тому +10

    പരദൂഷണത്തിന്റെ ഉസ്താദ്‌

  • @vijeshkotten3250
    @vijeshkotten3250 4 роки тому +1

    𝙿𝚊𝚛𝚊𝚍𝚞𝚜𝚑𝚗𝚊𝚝𝚑𝚒𝚗𝚝𝚎 𝚛𝚊𝚓𝚊𝚊𝚟

  • @neethusvlogs8243
    @neethusvlogs8243 4 роки тому

    Chetta ninga pachyaa

  • @pramodprasad4943
    @pramodprasad4943 3 роки тому +2

    Thammiladipikukayanu eyalude lakshyam

  • @shijisuzanne6497
    @shijisuzanne6497 3 роки тому

    Iyal parayunnathoke sathyamanennu ipo pakal pole ellarkum manasilayi..

  • @ambilipanjikkaran3840
    @ambilipanjikkaran3840 4 роки тому +25

    ഷമ്മി ഇങ്ങേർക്ക് വേണ്ടത് കൊടുത്തിട്ടുണ്ട്.. പുള്ളിയുടെ മുന്നിൽ ചെന്നു ചാടിയാൽ നേരിട്ട് കിട്ടും

    • @rdx6326
      @rdx6326 4 роки тому +6

      ഷമ്മി തിലകൻ നല്ല ഒന്നാന്തരം ഉടായിപ്പാൻ ആണ് അപ്പൊ കാണുന്നവനെ അപ്പ എന്ന് vilichavan ആണ്.... ഈ തിലകൻ വിഷയത്തിൽ ഷമ്മി thilkana അമ്മ sangadanayodu കൈകോർത്തു നിന്നവൻ ആണ്.thilakanu പണി കിട്ടിയാടിൽ sathoshichavanum കൂടി ആണ്.. ഫാമിലി കാര്യത്തിൽ തിലകൻ ശെരി ayrunilla.... എന്നിട്ട് ഇപ്പോ അമ്മയിൽ നിന്നും പണി കിട്ടിയപ്പോൾ നേരെ തിരിഞ്ഞു.... "അവസരവാദി "

    • @jonaskahnwald371
      @jonaskahnwald371 4 роки тому +6

      @@rdx6326 പക്ഷെ അയാൾ പറയുന്നതിലും കാര്യമില്ലേ.... തിലകൻ സാർ ജീവിച്ചിരുന്നപ്പോഴ് ഇതൊന്നും എന്താ ശ്രീ ശാന്തിവിള ദിനേശ് നേരത്തെ പറയാതിരുന്നത്.... മാത്രമല്ല ഇങ്ങനെ ഒരു യൂട്യൂബ് ചാനലിൽ വന്നു പലരെയും കുറിച് മോശമായി പറയുന്നത് എപ്പോഴും അംഗീകരിക്കാൻ പറ്റില്ല

    • @yemjey2749
      @yemjey2749 4 роки тому

      ഈ ചന്തി വിള ദിനേശ് എന്തിനാണ് ഷമ്മിയെ നോക്കി കുരയ്ക്കുന്നത്....കിട്ടേണ്ടത് കിട്ടിയാൽ മിണ്ടാതിരുന്നോളും

    • @rdx6326
      @rdx6326 4 роки тому +4

      @@jonaskahnwald371 ഇന്ന് ഇത് പോലെ ഒരു ചാനൽ ചെന്ന് ചോദിച്ചായിരുനെങ്കിൽ തീര്ച്ചയായും അയാൾ paranjaane.... അല്ലെങ്കിൽ തന്നെ ഇദ്ദേഹം ഈ പറഞ്ഞ കാര്യങ്ങൾ എന്ത് മാറ്റം ആണ് ഉണ്ടാകുന്നത്........ ഈ ഷമ്മി തിലകൻ ഇപ്പോൾ ഈ അച്ഛന് വേണ്ടി കിടന്നു കവല പ്രസംഗങ്ങൾ പറയുന്നുണ്ടല്ലോ തിലകൻ വിഷയത്തിൽ എവിടെങ്കിലും ഇദ്ദേഹത്തിന്റെ ഒരു ബൈറ്റ് ആരെങ്കിലും കണ്ടിരുന്നോ ഒരു ചെറിയ വിയോജനം എങ്കിലും...തിലകന്റെ അവസാന നാളുകളിൽ അയാൾ ഈ പറഞ്ഞ ഷമ്മി തിലകനോടൊപ്പം ആയിരുന്നോ.....

    • @rdx6326
      @rdx6326 4 роки тому

      @@jonaskahnwald371 അതിനു മോശം അല്ലാലോ പറഞ്ഞത് അയ്യാളുടെ അനുഭവങ്ങൾ alle.... സിനിമയിൽ അല്ലെ ചിരിപ്പിക്കുന്ന അനുഭവങ്ങൾ ഉള്ളു കൈപ്പേറിയത് യഥാർത്ഥ ജീവിതത്തിലും...

  • @Lambodran
    @Lambodran 3 роки тому +10

    കുത്തിത്തിരുപ് ഉണ്ടാകുമ്പോൾ ഒരു സമാദാനം

  • @jk-bq8pr
    @jk-bq8pr 4 роки тому +1

    Kurachu abhimanum ullathu kondu. Kollam korekea angane parayarunu. Kollam karan anu abhiman. ...but he is not hide anything

  • @Dreamland516
    @Dreamland516 3 роки тому +2

    paradooshanam shanthivila dineshan

  • @arunraju2841
    @arunraju2841 2 роки тому +1

    ബംഗാലാവിൽ ഔത 2 ഉണ്ടാവുമോ

  • @varadarajannarayanan5639
    @varadarajannarayanan5639 3 роки тому

    Ok..

  • @abysamuel4896
    @abysamuel4896 3 роки тому

    Ellikadu chellakadu 😳😳😳😳😳

  • @andodizebra6601
    @andodizebra6601 3 роки тому +2

    254 variety therikal

  • @dutyfirst9995
    @dutyfirst9995 4 роки тому +2

    Iyal oro kuthithirip indakkan nokuano🤔

  • @anikadev8324
    @anikadev8324 4 роки тому +7

    ഇല്ലിക്കാടും ചെല്ലക്കാറ്റും 🤣🤣🤣

  • @bijumongs4407
    @bijumongs4407 4 роки тому +1

    Eanteaponnea

  • @rithikstalin6446
    @rithikstalin6446 3 роки тому +5

    ബ്ലങ്കാവിൽ മറുതഎന്ന പടം കണ്ട് ബോധം പോയ ഞാൻ 😁😁😁😁😁😁😁😁😁😁😁

  • @sharilm1
    @sharilm1 4 роки тому +1

    Ashanth vilavedupp dineshan..

  • @ZOOM-dh6xj
    @ZOOM-dh6xj 4 роки тому

    Elaaa storiyilum santhi Annan aavum hero ,,,keedam ......

  • @anandvishnu9911
    @anandvishnu9911 3 роки тому

    OO BHAYANKARAM THANNAE

  • @emilv.george9985
    @emilv.george9985 3 роки тому

    There will be alwYs small fights or misunderstands between most of aged parents and children .. that's not a fault .even though everyone has love at bottom of their hearts it happens to.due many reason..
    Thilkakan chettan to my knowledge Wasa rebel and as shanties said he has not married his 2 ( 3 ) women who gited them with their children mentioned here .and they are not legally heirs ( with dna it can be proved ) and other formalities regarding to their assets is a long battle in mnay ways .. so I don't blame either thilkakan or their children for such. .
    Then others family matter to a extant is none of others buisnes.. there's always a limit that others who think they know everything ,Wil never knew the other side of the story ...
    Life moves on

  • @sasipannery7061
    @sasipannery7061 3 роки тому +6

    സർ സാറിന്റെ സെറ്റിൽ ഒരു വേഷം തരുമോ സർ. എന്തെങ്കിലും ഒരു വേഷം 🙏

  • @rkvideos5759
    @rkvideos5759 3 роки тому +19

    ഇയാൾ ആരെയും നല്ലത് പറഞ്ഞത് കേട്ടിട്ടില്ല..
    കുറേ ആയിട്ടുള്ള സംശയം ആണ്. സാറ് ആരാ

    • @aswathiachu7787
      @aswathiachu7787 3 роки тому +5

      ഒരേ ഒരു രായാവ്

    • @alenmathews
      @alenmathews 3 роки тому +5

      ഉമ്മർ സാറിനെയും, നസീർ സാറിനേയും കുറിച്ച് ഇദ്ദേഹം നല്ലത് മാത്രേ പറഞ്ഞിട്ടുള്ളൂ....അല്ലാതെ നമ്മൾ ഇഷ്ടപ്പെടുന്നവരെ കുറിച്ച് നല്ലത് ഇയാള് പറയണം എന്ന് വാശി പിടിക്കുന്നത് വിഡ്ഢിത്തം ആണ്

  • @sahirwaynadwaynad852
    @sahirwaynadwaynad852 4 роки тому +16

    അപ്പോ, ഇതാണ് കൊറോണ 🙆‍♂️🙆‍♂️

  • @rafigaallerygaalaryrafi5354
    @rafigaallerygaalaryrafi5354 4 роки тому +17

    സത്യത്തിൽ അറിയാത്തത് കൊണ്ട് ചോദിക്കുന്നു -- പരിഹസിക്കാനല്ല ".ഇയാൾ സിനിമ സംവിധാനം ചെയ്തിട്ടുണ്ടൊ? ഇയാൾ സിനിമയിലെ ആരാണ്?: അറിയുന്ന ആ രങ്കിലും ദയവ് ചെയ്ത പറയൂ ---

    • @aryanambady6752
      @aryanambady6752 4 роки тому +27

      ബംഗ്ലാവിൽ ഔത എന്ന ഒരു സിനിമ സംവിധാനം ചെയ്തു. 327 ദിവസം ആ സിനിമയുടെ നിർമ്മാതാവ് ഓടി....!!

    • @garden977
      @garden977 4 роки тому

      @@aryanambady6752 🤣🤣🤣

    • @anishkumar-cg3uj
      @anishkumar-cg3uj 4 роки тому

      @@aryanambady6752 😀😁😂🤣😃😄😅😆

    • @chandhrikachandhru3000
      @chandhrikachandhru3000 4 роки тому +2

      ഒത്തിരി സീരിയൽ ചെയ്തിട്ടുള്ളആളാണ്നല്ലൊരു ഡയറക്ടറാണ്

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 4 роки тому

      @@aryanambady6752 😆😆😆

  • @ashaletha6140
    @ashaletha6140 4 роки тому +8

    Dinesh sir , you must come in Charitram ENNILOODE .

    • @garden977
      @garden977 4 роки тому +1

      ഇയാളെ പോലുള്ളവരെ വിളിക്കില്ല
      ഞങ്ങളുടെ great സന്തോഷ് സർ.
      ഒരുപാട് മാഹാവ്യക്തികൾ ഇരുന്ന ആ കസേര പരദൂഷണം ദിനേഷ്നു ഇട്ടു കൊടുക്കില്ല. ഇതു പോലെ മഞ്ഞ ചാനലിൽ വന്നിരുന്നു ചിലയ്ക്കാം എന്നല്ലാതെ......

    • @AnanthakrishnanCR
      @AnanthakrishnanCR Рік тому

      Ayinu korachu standard und, avade paradooshanam alla parayaru

  • @jojicherian9060
    @jojicherian9060 4 роки тому

    hi

  • @pachakallamjed8109
    @pachakallamjed8109 4 роки тому +1

    CARACET

  • @cijoykandanad
    @cijoykandanad 2 роки тому

    അങ്ങ് സിനിമ എടുക്കണം

  • @cijoykandanad
    @cijoykandanad 3 роки тому +1

    അടിയന്തിരം ആയി അടുത്തുള്ള ബിജെപി ഓഫീസിൽ ചെല്ലണം പാർട്ടി ക്കു നിങ്ങളുടെ ആവശ്യമുണ്ട്

  • @vm596
    @vm596 3 роки тому +2

    *Ningal ivde ninno ...annan vere channel thudangi ellarum angotekku vaaa*

  • @malayalikerala6738
    @malayalikerala6738 3 роки тому

    Comentil തെറി വിളിക്കുന്നവർ അറിയുന്നില്ലല്ലോ നിങ്ങൾ തെറി കമെന്റ് ഇട്ടാലും ഡിസ്‌ലൈക്ക് ച്യ്താലും ഈ യൂത്തുബ് ചാനലിന് ഒരു മുതൽ കൂട്ടാണ് എന്ന്

  • @parvathy9247
    @parvathy9247 3 роки тому +1

    സ്വഭാവ certificate കൊടുക്കുന്നത് weakness ആയ ആൾ 😊...

  • @aparnashekhar543
    @aparnashekhar543 3 роки тому

    Yii thalline UA-cam nte vaka nalla paisa kittunundayirikkum alle??

  • @aasmiz
    @aasmiz 3 роки тому +6

    Entamme pennungale kaatilum nonayum kuthithirippum aanallo🙄🙄

  • @jobyjohn9615
    @jobyjohn9615 3 роки тому +2

    Thilakan ippol illathath bagyam

  • @subicheg
    @subicheg 4 роки тому

    evanda oru hit movie etha?

  • @mobilehub.9300
    @mobilehub.9300 3 роки тому +1

    Pashaanam dinesh