Manju Warrier | Red Carpet | RJ Mike | Red FM Malayalam

Поділитися
Вставка
  • Опубліковано 9 кві 2021
  • #Lady Superstar #ManjuWarrier Joins #RJMike in #RedFM #Redcarpet. Enjoy
    For more Subscribe : goo.gl/KzcPok
    RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmmalayalam
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • Розваги

КОМЕНТАРІ • 928

  • @Soso-bp2fh
    @Soso-bp2fh 3 роки тому +5123

    ദിലീപിന് നന്ദി🙏ഈ മുതലിനെ ഞങ്ങൾക്ക് തിരിച്ചു തന്നതിന്..🤩😍

    • @akhilkumar702
      @akhilkumar702 3 роки тому +59

      Dileepinte bhaagyam dileepinte makal ivalodu povan para

    • @Soso-bp2fh
      @Soso-bp2fh 3 роки тому +250

      @@akhilkumar702 കോവാലൻ fen spoted🤣🤣🤣

    • @fantasticbeast8200
      @fantasticbeast8200 3 роки тому +212

      @@akhilkumar702 Dileep Ippo Fieldil Undo?Ayalude chavar chali padangal illathathukond ippozhathe cinemakal nannay odunnund...Illenkil kovalan B Grade Padangal eduth ee Industrye nashippikum...

    • @akhilkumar702
      @akhilkumar702 3 роки тому +23

      @@Soso-bp2fh kanji chechi spotted 😂😂😂

    • @akhilkumar702
      @akhilkumar702 3 роки тому +17

      @@fantasticbeast8200 etha b grade padam paranje. B grade padam aanallo janangal kandu vijayippichathu poda oola

  • @sachint1592
    @sachint1592 3 роки тому +655

    എങ്ങിനെ ആണു ഒരു വ്യക്തിക്ക് ഇത്രേം പോസിറ്റീവ് ആയിരിക്കാൻ കഴിയുന്നത് ..🔥🔥 Attitude 💯
    Living her life...❤️

    • @SimV239
      @SimV239 3 роки тому +4

      Accept the reality & move on with life.. acceptance il aanu karyam..

    • @josephinebijo5255
      @josephinebijo5255 3 роки тому +3

      Don't mistake
      The person who laughs too much always have a bleeding heart..... She is broken from inside but the movies keeps her busy hence the smile on her face

    • @variety.musicchannel694
      @variety.musicchannel694 2 роки тому

      അതാണ് നമ്മുടെ മഞ്ജു ചേച്ചി 😁

  • @teenat8713
    @teenat8713 3 роки тому +747

    മഞ്ജു ചേച്ചി ഡ്രസ്സ്‌ conscious അല്ല.. ഇട്ട ഡ്രസ്സ്‌ പിന്നേം പിന്നേം ഇട്ട് കണ്ടിട്ടുള്ള ചുരുക്കം നടിമാരിൽ ഒരാൾ.. Such a gem of malayalam industry ❤️

  • @ottupdates6411
    @ottupdates6411 3 роки тому +944

    മലയാളത്തിൽ ഒരുപാടു കഴിവുള്ള നായികമാരുണ്ടായിട്ടുണ്ട് ഇനി ഉണ്ടാവുകയും ചെയ്യും. പക്ഷെ മലയാളി ഇത്രെയും സ്നേഹിച്ച ഒരു നായിക ഇല്ല ഇനി ഉണ്ടാവുകയുമില്ല. മഞ്ജു ❤ ഒരുപാട് ഒരുപാട് സ്നേഹം ❤😍🥰

    • @mrudulapv4857
      @mrudulapv4857 3 роки тому +8

      Yes sathyam 😊🙏

    • @swetha4844
      @swetha4844 3 роки тому +25

      എനിക്ക് കാണാൻ ഇഷ്ടം ശോഭനയെ. അഭിനയം ഇഷ്ടം ഉർവശിയുടെ. പക്ഷേ എന്തോ വേറെ ഒരു ഇഷ്ടം ആണ് മഞ്ജു ചേച്ചിയെ...🙏🙏🙏🙏

    • @faheemshamsudeen2783
      @faheemshamsudeen2783 3 роки тому +6

      സത്യം.....കുറ്റം പറയുന്നവർ ക്കും ,മനസ്സിൽ അത് തന്നെ ആണ്...

    • @sanisaneesh8298
      @sanisaneesh8298 3 роки тому +2

      Enikishtam sobhana, urvasi. Avarude aduthonum manju varilla

    • @vishnumadhavan2708
      @vishnumadhavan2708 3 роки тому

      @@swetha4844 🔥🔥 very true

  • @thadikkaranumteacherum
    @thadikkaranumteacherum 3 роки тому +370

    Manjuwarrior ന്റെ എല്ലാ ഇന്റർവ്വും ഞാൻ ഇരുന്ന് കാണും. ചിരി തന്നെ വല്ലാത്ത മോട്ടിവേഷൻ ആണ് ❤️

  • @vinithaav4296
    @vinithaav4296 3 роки тому +318

    എന്ന് ദീലീപ് ഏട്ടൻ ഒഴിവാക്കിയോ അന്ന് മഞ്ജു ചേച്ചി രക്ഷപെട്ടു.. ചേച്ചിക്ക് വീണ്ടും സ്വന്തം വക്തി മുദ്ര പതിപ്പിക്കാൻ പറ്റി.. ബിഗ് സല്യൂട്ട് ചേച്ചി.. I respect you Manju chechi.. ♥️ you are really a lady super star..

    • @unnyaarcha
      @unnyaarcha 2 роки тому +1

      Yes she's done wonderful movies before marriage...what exactly has she done since divorce apart from giving some mediocre performances and pseudo fans hailing her as lady superstar!!

  • @lathikarajesh25
    @lathikarajesh25 3 роки тому +206

    സന്തോഷം വരുമ്പോൾ ഏതൊരു വ്യക്തിക്കും ഗ്ലാമർ കൂടും....... ലവ് യു ചെച്ചീ

  • @chithrangitk7313
    @chithrangitk7313 3 роки тому +212

    ഹൈസ്കൂൾ കാലത്തെ മഞ്ജു , നിഷ്കളങ്കയായ ഒരു കുട്ടി.ഇന്ന് മലയാളത്തിന്റെ അഭിമാനമായി മാറുന്ന കാഴ്ച ഏറെ സന്തോഷിപ്പിക്കുന്നു

  • @nasariyanirshadali678
    @nasariyanirshadali678 3 роки тому +1511

    ഈ ഹെയർ സ്റ്റൈൽ ഒക്കെ കണ്ടിട്ട് സമ്മർ ഇൻ ബാത്‌ലഹേം സ്റ്റൈൽ ഓർമ വന്നവരുണ്ടോ

  • @hafsaaachu7329
    @hafsaaachu7329 3 роки тому +190

    നാട്യങ്ങളും കോപ്രായങ്ങളും ഞാനെന്ന ഭാവവും ഒന്നും ഇല്ലാതെ ലളിതവും സുന്ദരവുമായ ഒരു ഇന്റർവ്യൂ.😘😘

  • @lekshmilachu682
    @lekshmilachu682 3 роки тому +147

    നിഷകളങ്കമായ ചിരി അതാണ് ചേച്ചിയുടെ ഏറ്റവും വലിയ സൗന്ദര്യം 😘😘

  • @swetha4844
    @swetha4844 3 роки тому +672

    എനിക്ക് കാണാൻ ഇഷ്ടം ശോഭനയെ. അഭിനയം ഇഷ്ടം ഉർവശിയുടെ. പക്ഷേ എന്തോ വേറെ ഒരു ഇഷ്ടം ആണ് മഞ്ജു ചേച്ചിയെ...🙏🙏🙏🙏

  • @rakhi6260
    @rakhi6260 3 роки тому +74

    Her smile, her laugh it's so contagious...she deserves to be an Lady superstar...She deserves that title.

  • @jaimonraphel5321
    @jaimonraphel5321 3 роки тому +86

    മഞ്ജുവിനെപ്പോലെ ഒരു നടി ഇനി മലയാള മണ്ണിൽ ഉണ്ടാകുമോ. She is too wise and gorgeous. I love you a lot.

  • @abhilashks378
    @abhilashks378 3 роки тому +167

    എന്റെ ലൈഫിൽ വളരേ ചുരുക്കം ചില ആഗ്രഹങ്ങൾ ഉള്ളതിൽവച്ച് ഏറ്റവും വല്ല്യ ഒരാഗ്രഹമാണ് മഞ്ജു ചേച്ചിയേ തൊട്ടടുത് നേരിൽ കണ്ട് രണ്ടുവാക്ക്‌ സംസാരിക്കുക എന്നത് 🤩

    • @Vini-fq4br
      @Vini-fq4br 3 роки тому +4

      Enikku athinoppam Manju Chechikku oru national award nerittu receive cheyyaan saadhikkanam ennullathu. Kannezhuthi pottum.... special mention national award, she couldn't receive directly.

    • @user-ng6dt5pc8b
      @user-ng6dt5pc8b 3 роки тому +3

      എനിക്കും അതേ

    • @priyashibu.priyashibu.9750
      @priyashibu.priyashibu.9750 3 роки тому +5

      Yes ❤️

    • @radhahari1
      @radhahari1 3 роки тому +3

      എനിക്കാ ഭാഗ്യം ഉണ്ടായി.... Such a Down to earth Personality ♡

    • @maneeshamuneer8609
      @maneeshamuneer8609 3 роки тому +1

      Enteyum

  • @Fidhafdz
    @Fidhafdz 3 роки тому +1623

    Manju chechi fans like adi👇😼🥰

  • @thasnyfathima6503
    @thasnyfathima6503 3 роки тому +240

    3"M"
    Mammootty 💕
    Mohanlal 💕
    Manju warrier 💕

  • @gratitude838
    @gratitude838 3 роки тому +177

    Most humble human being
    Most sensibly dressed person
    Most positive person amongst actresses
    The 3 M's

  • @jasminrajiv1264
    @jasminrajiv1264 3 роки тому +129

    മഞ്ജു ന്റെ interview എവടെ കണ്ടാലും ഞാൻ തേജസ്വിനി ആകുന്നുണ്ടോ ന്നു oru സംശയം 😍

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +385

    The Real Iconic BOLD Lady Super Star of Malayalam Film InDustRY....
    .ജീവിതത്തിൽ നേരിട്ട അഗ്നിപരീക്ഷകളെ തന്റേടം കൊണ്ട് അതിജീവിച്ചു നിശ്ചയദാട്യം ഒന്ന് കൊണ്ട് മാത്രം വീണ്ടും വിജയത്തിന്റെ അത്യുന്നതിയിലേക്ക് ചാരത്തിൽ നിന്നും ഉദിച്ചുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെ ജീവിതത്തിലേക്ക് നടന്നടുത്ത മഞ്ജു ചേച്ചി ....

  • @laxmi5851
    @laxmi5851 3 роки тому +85

    Dat glow on her face is smthng u get when u get out of a toxic relationship😍

  • @faheemshamsudeen2783
    @faheemshamsudeen2783 3 роки тому +400

    കൊഴിഞ്ഞു പോയ ആ 14 വർഷം....അതൊരു നഷ്ട്ടം തന്നെ ആണ്....പോട്ടെ...അല്ലേ...

    • @Vini-fq4br
      @Vini-fq4br 3 роки тому +11

      Athe ethra roles, ethra awards. Asuranile poleyo, athilum meleyo roles kittatte. National awardukalum. 🙏🤞

  • @abhijithmanoj6198
    @abhijithmanoj6198 3 роки тому +282

    She is very smart in giving response.... So brilliant personality

    • @solitude98_
      @solitude98_ 3 роки тому +5

      Life il ennum kude venamennulla aalkare choichapol she brilliantly avoided meenkashy

    • @prasadmuttil5339
      @prasadmuttil5339 3 роки тому +1

      Yaa she is brilliant because...... Athondalle delipine vittath

    • @arya3773
      @arya3773 2 роки тому +1

      @@solitude98_ meenakshi kk achante koode nikkan annu ishtam athkond pullikkari minor aayi irikkymbo polum aa kuttik vendi vadhikkathath

  • @dr.marycelinegeorge
    @dr.marycelinegeorge 3 роки тому +53

    Third M of malayalam film industry❤
    Mammokka
    Mohanlal
    Manju Warrier

  • @dp1084
    @dp1084 3 роки тому +934

    Ithrayum star value undayittum zero attitude... That make her different from other actresses 😍😍😍😍
    15:56 😂😂😂

  • @gonz369
    @gonz369 3 роки тому +96

    Such a cool n bold personality she is!!!.Without break,it brings positivity and refreshment throughout the session. Kudus to Mike bro❤🤩
    n Manjuchechi always❤.

  • @amalsujathasatheesan5366
    @amalsujathasatheesan5366 3 роки тому +822

    She is a version of herself, lets not call her the female version of Mammookka.

    • @rajithamohandas2841
      @rajithamohandas2841 3 роки тому +14

      Agree with you

    • @itsmesmile5554
      @itsmesmile5554 3 роки тому +26

      Nth kond lady super star... She is absolutely super star

    • @amalsujathasatheesan5366
      @amalsujathasatheesan5366 3 роки тому +13

      @@itsmesmile5554 Of course she is one!! I dont know who came up with that title. But I have seen it as a Respectful way. Lady in term of respect. Superstar isnt a title that can only be assigned to a Male performer is what I believe. I think 'Lady Superstar' will stand out with time. We had Just Superstars, Action Superstars, etc and when we head the word superstar we can only think one but "Lady Superstar" will remain and no need to mention its Manju Warrier.. (Its only my opinion)

    • @ot7fam775
      @ot7fam775 3 роки тому

      Patrick jane !!I see you🥰

    • @Lakshmidasaa
      @Lakshmidasaa 3 роки тому +4

      natural അൿറ്റീങ് ഇൽ മഞ്ജു വിനു താഴെ മാത്റം ആണ് മമ്മൂട്ടി

  • @fasleenabeegum9147
    @fasleenabeegum9147 3 роки тому +21

    ഉയരങ്ങളിൽ നിന്നും ഉയരങ്ങൾ കൈയടക്കാൻ സാധിക്കട്ടെ ...എല്ലാ പ്രോത്സാഹനങ്ങളും നൽകി ഞങ്ങളുണ്ട് കൂടെ ...Love you manju chechiiiiiii😍😍

  • @chocolateblue8575
    @chocolateblue8575 3 роки тому +132

    Oh God! Mammookka looks like the male version of Manju warrier! So young looking 😍😍

  • @srividhyababuraj4565
    @srividhyababuraj4565 3 роки тому +80

    She is a gem for Malayalam industry ❤️❤️❤️❤️

  • @aishooaishoo8700
    @aishooaishoo8700 3 роки тому +20

    വർണിക്കാൻ വാക്കുകളേയില്ല... കാണുമ്പോൾ തന്നെ നമുക്കറിയാതെ നമ്മളിലേക്ക് കടന്നു വരുന്ന ഒരു തരം വല്ലാത്ത ചിരിയാണ് മഞ്ജു...

  • @rashique___rahman3492
    @rashique___rahman3492 3 роки тому +144

    ആ ചിരി ആണ് മഞ്ജു ചേച്ചിയുടെ ഹൈലൈറ്റ് 🤩

    • @unnyaarcha
      @unnyaarcha 3 роки тому +1

      athe sarikkum....barking laughter

  • @sreenivaskr9154
    @sreenivaskr9154 3 роки тому +45

    പടം ചിന്തിക്കാൻ ഉള്ളത് ആളെങ്കിലും മഞ്ചു ചേച്ചി സൂപ്പർ ആണ് ❤️Respect You❤️

  • @mebsamandhyzam927
    @mebsamandhyzam927 3 роки тому +32

    Manju chechiye kanumbo vallatha oru positive energy aanu Ella girlsinum🥰🥰

  • @messii.11
    @messii.11 3 роки тому +47

    Manjuvine kanumbol totally oru inspiration undakum 👏👏👏👏👏

  • @anujashaju9762
    @anujashaju9762 3 роки тому +481

    3 rd "M" of Malayala cinema💓

  • @kavyavijayan19
    @kavyavijayan19 3 роки тому +54

    She looks gorgeous ❤️❤️

  • @VishnuKGCherupuzha
    @VishnuKGCherupuzha 3 роки тому +18

    14 varsham manju chechi veettil irunnathu pole keralathile pala veettilum oru diamond irippund.

  • @entertainmenthub719
    @entertainmenthub719 3 роки тому +219

    *ദിലീപേട്ടന് ഒരുപാട് നന്ദി..... ഈ മുത്തിനെ ഞങ്ങൾക്ക് തിരിച്ചു തന്നതിന്....* 😍

  • @alenpeter4330
    @alenpeter4330 3 роки тому +40

    Superstar Manju Warrier😎
    Epitome of Beauty and Elegance ❤

  • @midhunkrishnan9792
    @midhunkrishnan9792 3 роки тому +54

    Super star Manju warrier ❤️

  • @devotionalp8429
    @devotionalp8429 3 роки тому +21

    Manju is the bold and beautiful lady.
    She is amazing and wonderful.

  • @ananova8497
    @ananova8497 3 роки тому +78

    Manju warrior de ividuthe interview wait cheyyithe irunavar like😁

  • @coolguru_moviereview
    @coolguru_moviereview 3 роки тому +163

    മഞ്ജു വാര്യർ മലയാളത്തിൻ്റെ സ്വന്തം ❤️❤️❤️❤️ നമ്മുടെ അഭിമാനം❤️

  • @praseedapremkumar604
    @praseedapremkumar604 3 роки тому +69

    Ithetramathe pravishyama Mike chechiye interview cheyyunne enn ariyilla😂😂 but ellam super ahn favourite 🥰

  • @mukeshvijay8733
    @mukeshvijay8733 3 роки тому +133

    ഞാനെന്താ ഇങ്ങനെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത്..!!🥺🥺🥺🥺

    • @unnyaarcha
      @unnyaarcha 2 роки тому

      nothing better to do, hence ...you could try counting the waves/sand on a beach

  • @sruthimuraleedharan4226
    @sruthimuraleedharan4226 3 роки тому +57

    Now there are 3 M's in malayalam film industry 😍😍😍😍

  • @hathimmohd1234
    @hathimmohd1234 3 роки тому +260

    Manju warrier our all time young actress🖤

    • @adershvimal6598
      @adershvimal6598 3 роки тому +35

      Why a comparison to a male ? Why can't she Manju Warrier herself !

    • @anjanapv3286
      @anjanapv3286 3 роки тому +1

      Mamooty is the male version of Mamooty

    • @Parusvijay
      @Parusvijay 3 роки тому +3

      Mammootty is 69 years old and manju warrier is 42.. achante praayam ulla manishane vechaano comparison😂

  • @abc-ru2mw
    @abc-ru2mw 3 роки тому +497

    ഈ സമയത്ത് ഇങ്ങനെ ഒരു red carpet പ്രേതീക്ഷിച്ചവർ ഉണ്ടോ.....

  • @varunkarunan3414
    @varunkarunan3414 3 роки тому +27

    Jeevitham bold aakiyaa energetic aakiya penkutty love you manjuechii

  • @jomyjoseph5318
    @jomyjoseph5318 3 роки тому +91

    Thank you dileep Kavya for giving such a wonderful personality to us 💕cheche you are not only our lady super star our family member also

  • @budgie143
    @budgie143 3 роки тому +52

    Kavya madavan lot of lot of thanks...

  • @remyasuji8365
    @remyasuji8365 3 роки тому +51

    എന്തൊരു ലാളിത്യമുള്ള സംസാരം....

  • @shyni11
    @shyni11 3 роки тому +57

    The 3rd M of Malayalam cinema..Mohanlal, mamooty, Manju warrier

  • @cuteshorts36
    @cuteshorts36 3 роки тому +16

    അവരുടെ സൗന്ദര്യം അവരുടെ ആ സന്തോഷമാണ്

  • @sreelekshmi1018
    @sreelekshmi1018 3 роки тому +155

    She came out from depression during lockdown, thats why she became so charming, we can see the change through her eyes.

    • @Manifester-ly8ve
      @Manifester-ly8ve 3 роки тому

      Aano 🤔
      Aar paranju

    • @sreelekshmi1018
      @sreelekshmi1018 3 роки тому +4

      @@Manifester-ly8ve am a modern med doc. For god sake, i can somehow identify the depressed ones from my experience. There will be some specific characteristics in eyes and face. Before lock down, manju chechi was in that stage. She might have taken meditation during lock down. Anyway those special features of depression in eyes and face are not there in her face now.

    • @Manifester-ly8ve
      @Manifester-ly8ve 3 роки тому

      @@sreelekshmi1018 oh great ...if you don’t mind can you please give your Instagram id....Enikk kurach kaaryangale patti ariyaanaayirunnu

    • @sreelekshmi1018
      @sreelekshmi1018 3 роки тому

      @@Manifester-ly8ve im only 25. I don't know how much i can help u. At present i am a bit busy. I will be free after one week. I will try my best to help you with my limited knowledge for god sake.

    • @SimV239
      @SimV239 3 роки тому +2

      @@sreelekshmi1018 if you were a professional you’d know, depression has no face or appearance, you cannot look at a persons face & decide, she’s depressed..

  • @hassanjesijesi3526
    @hassanjesijesi3526 3 роки тому +32

    Chechik eppozhum modern lookanu banghiii...😍

  • @safaahh3
    @safaahh3 3 роки тому +38

    3rd M of our industry ❤❤❤❤😘

  • @sheejagiresh3298
    @sheejagiresh3298 3 роки тому +13

    22:56 "I ate the food my mother made and sat in peace." That is the secret of her beautiful face
    All we need a peaceful life & healthy food .

  • @ecshobhascookingvlog3299
    @ecshobhascookingvlog3299 3 роки тому +26

    മഞ്ജുവിനോട് ഒരുപാട് ഇഷ്ടം.👍❤

  • @claireainekkal747
    @claireainekkal747 3 роки тому +11

    Superstar Manju warrier and male superstars Mohanlal and Mammooty are my favourites ❤️

  • @rima5840
    @rima5840 3 роки тому +14

    Aww i like to see fahad and manju chechi on a screen👐

  • @Doctrkind
    @Doctrkind 3 роки тому +35

    29:13 we can feel ... how she deeply loves her family 😍🥰

  • @dularipradeep9989
    @dularipradeep9989 3 роки тому +51

    Manjuuuuuu ! What a gifted actor! What a dignified personality!💖💖 Subscribing the channel!

  • @rbvlogs248
    @rbvlogs248 3 роки тому +25

    ❤️❤️Manju chechii

  • @soumyareghu4493
    @soumyareghu4493 3 роки тому +34

    She is very down to earth love your character 😃🥰

  • @munirlakkidi
    @munirlakkidi 3 роки тому +15

    Simplicity, very down to earth...🥰

  • @reshmamalik9521
    @reshmamalik9521 3 роки тому +13

    Manju's last dialogue had my ❤ 'slow motion ilu veezhan enikku ariyilla sister ee'

  • @sindhumenon6623
    @sindhumenon6623 3 роки тому +55

    Luv the way she speaks malayalam with very minimal English words. Some tamil actresses jus do the opp when they see camera .

  • @aswaniaswani7325
    @aswaniaswani7325 3 роки тому +10

    മഞ്ജു ചേച്ചി ഇഷ്ടം എന്നും എപ്പോഴും ❤️❤️❤️❤️❤️❤️👍

  • @raniyaraniya7956
    @raniyaraniya7956 3 роки тому +117

    ലൈഫിൽ എന്നും കൂടെ വേണമെന്ന് ആഗ്രഹിക്കുന്നവരിൽ മോൾ ഇല്ല.. ബുദ്ധിപൂർവം answer ചെയ്തു മഞ്ജു.

    • @pachaparishkaari3573
      @pachaparishkaari3573 3 роки тому +21

      Life l mizhuvan samayavum makkal koode undavanam ennagarahikkaruth....nalla parent aanu

    • @Aman-vb2lk
      @Aman-vb2lk 3 роки тому +1

      ടൈം എത്ര

  • @homelyvibes3015
    @homelyvibes3015 3 роки тому +24

    All time favorites actor 🤩🤩🤩

  • @rajupanthalanghat5487
    @rajupanthalanghat5487 3 роки тому +25

    Manju chechii....pwolii

  • @noufalmunna5073
    @noufalmunna5073 3 роки тому +31

    സിംഗ ചേച്ചി 😍😍

  • @phenominelwomen5119
    @phenominelwomen5119 3 роки тому +19

    My Lady ❣️❣️❣️forever

  • @sumedhasumesh2044
    @sumedhasumesh2044 3 роки тому +17

    I just love her new look
    She pulls off see through bangs so well

  • @Avanthika_sivas
    @Avanthika_sivas 3 роки тому +42

    പ്ലസ്ടു കാരി പെണ്ണ്😍level💯🔥

    • @YoyoGirlzzz
      @YoyoGirlzzz 2 роки тому

      തന്റെ കണ്ണിൽ കുരു ഉണ്ടോ മുഖം നല്ല age തോന്നും.
      Nb..im not a dileep fan
      ഇനി അതും പറഞ് മോങ്ങി കൊണ്ട് ഒരു പുല്ലുകളും വരണ്ട

  • @nasrinamigdad263
    @nasrinamigdad263 3 роки тому +165

    Manjuchechi fan like❤👍

  • @vishnumadhavan2708
    @vishnumadhavan2708 3 роки тому +27

    Nthoru simplicity annu ivar ❤👍

  • @aparnap4006
    @aparnap4006 3 роки тому +23

    Manju ചേച്ചി... ♥♥♥

  • @nadhashibin5048
    @nadhashibin5048 3 роки тому +21

    Manju chechiiii love you so much❤❤

  • @sinyjacob8767
    @sinyjacob8767 3 роки тому +26

    This diamond is more valuable !!!! than a person owns and keeping it in the jewellery box ,that’s why God decided to take it out and given to us to shine and give brightness to us all . love you Manju,God bless you ,keep going to the highest !! God’s blessings and our love and prayers will be with you.never loose your smile and that’s your beauty and our inspiration ♥️💐🙏👌👌✨

  • @sibijohn1415
    @sibijohn1415 3 роки тому +28

    Manju chechi luv u🥰🥰
    So cute😘😘
    Mike interview is superb 👌👌

  • @sangeethanayar6775
    @sangeethanayar6775 2 роки тому +7

    Manju is such a good actress and a sensible women and I always love watching her interviews very interesting

  • @rajipillai6477
    @rajipillai6477 3 роки тому +19

    Manju chechi ishttam ❤️❤️❤️

  • @vysakhv4390
    @vysakhv4390 3 роки тому +39

    3rd time manju warriere red carpet kanunnavar undo...

  • @anjalisvlogmalayalam
    @anjalisvlogmalayalam 3 роки тому +8

    Yes she is a real "warrior"... Manju warrior😍😍😍😍😍😍 manju chechi... I love you...❤❤❤❤

  • @parvathiharisankar2554
    @parvathiharisankar2554 3 роки тому +24

    Manju chechi🔥🔥🔥

  • @bismikabeer3170
    @bismikabeer3170 3 роки тому +12

    Manju chechiii❤️🥰😘 oroo vattavum kanumbol soundhrym koodunna poleee😘

  • @vishnuvijaynair4518
    @vishnuvijaynair4518 3 роки тому +21

    Manju chechi is so pavam..love you❤️❤️❤️❤️❤️

  • @stephykuruvilla6930
    @stephykuruvilla6930 3 роки тому +14

    Lady super star of Malayalam 💥⚡........luv her....luved the interview tooo

    • @anubaburaj611
      @anubaburaj611 3 роки тому

      Lady superstar Hollywood kar kondupogumo avoo,waiting for her Hollywood movie. Dileep, ethoke kand nashttabothathil ayirikumavo......

  • @shymasha6224
    @shymasha6224 3 роки тому +22

    എന്തൊരു simple ആണ് 🥰🥰🥰 പാവം

  • @shobhananair1534
    @shobhananair1534 3 роки тому +31

    Two of my favourite people. Super show!!!!!

  • @shantyabraham9016
    @shantyabraham9016 3 роки тому +16

    നല്ല depth ഉള്ള questions Mike. 👍

  • @47diyaanver24
    @47diyaanver24 3 роки тому +13

    RJ Mike's interview is always the best to listen and to watch

  • @nandanas5577
    @nandanas5577 3 роки тому +7

    Manju Chechi...
    FULL ON ENERGY...
    That too ALWAYS with positive energy...!!!!!!!!!!!!!!!!!

  • @salinipeter1335
    @salinipeter1335 3 роки тому +7

    Dear Manju, u r really a jem of malayalam industry. We all love u. Go ahead.....

  • @lishaks8937
    @lishaks8937 3 роки тому +66

    Please don't say like
    LADY SUPER STAR and LADY MAMMOOTTY
    Let her shine as herself as
    MANJU - the fabulous person with amazing personality and great talents..
    A lady who is now an inspiration for many people who are in challenging situation.
    Manju is a SUPER STAR..
    Who is supporting this??

    • @itsmesmile5554
      @itsmesmile5554 3 роки тому

      Right

    • @annakat5115
      @annakat5115 3 роки тому

      Super star manju warrier

    • @mindofmine6581
      @mindofmine6581 3 роки тому +1

      Male aanenkil just superstar. FAemale aanenkil lady superstar.. huhuhu.. adipwolii.. What you said is right

    • @jennieprasad818
      @jennieprasad818 3 роки тому

      Manju Warrier is a self-made personality.A magnificent motivator & a genuine inspiration to all! May Jagadeeswaran Bless her🙏✌😊💖from BC with love✌💖🌻

  • @kezializza7883
    @kezializza7883 3 роки тому +10

    Nthoru neat aytaahn manju chechy answereyyunnath.... Really loved it....♥♥♥😍😘❤

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 роки тому +61

    കലാമൂല്യവും,വൈവിധ്യവും നിറഞ്ഞ മികച്ച ചിത്രങ്ങൾ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.'ചതുർമുഖം' പോലെ വേറിട്ട ത്രില്ലർ ചലച്ചിത്രാനുഭവങ്ങൾ പുതിയ കാലത്തെ എൻ്റർടെയ്ൻമെൻ്റ് സമവാക്യങ്ങളെ തിരുത്തിയെഴുതാൻ പര്യാപ്തമാണ്.🎬