തന്നെ ക്രൂരമായി മർദ്ദിച്ച ചെറുമകനേപ്പറ്റി ഈ മുത്തശ്ശി പറഞ്ഞത് കേട്ടോ?

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 101

  • @sunilkumarsunil3996
    @sunilkumarsunil3996 3 роки тому +156

    പ്രായമായവരെ ദ്രോഹിക്കുന്നവരെ നിയമപരമായ കടുത്ത ശിക്ഷ നല്‍കണം

    • @user-qk6yj3cy5f
      @user-qk6yj3cy5f 3 роки тому +6

      കുട്ടികളെയും പ്രായമായവരെയും ഉപദ്രവിക്കുന്നവരെ നല്ല ശിക്ഷ കൊടുക്കണം 😭പിന്നെ മദ്യം ഒക്കെയല്ലേ ഇതിന് കാരണം 😭അത് നിരോധിക്കാൻ പറ്റില്ലാലോ 😭

    • @sunilkumarsunil3996
      @sunilkumarsunil3996 3 роки тому

      @@user-qk6yj3cy5f 😆😆😆😆 കേരളത്തിൽ മദ്യ നിരോധനം സാധ്യമല്ല...

    • @maheshps5443
      @maheshps5443 3 роки тому

      നിയമം

    • @abilashp2101
      @abilashp2101 3 роки тому +1

      മദ്യം സമ്പുർണ വല്കരണണം

  • @abobackerebrahim8603
    @abobackerebrahim8603 3 роки тому +28

    മക്കളും കാര്യമായി ആ അമ്മയെ പരിചരിക്കുന്നില്ല എന്നാണ് തോന്നുന്നത് എന്റെ കമെന്റ് കാണുന്ന മക്കളെ നിങ്ങൾ മാതാപിതാക്കളെ നല്ലവണ്ണം നോക്കണം നിങ്ങളുടെ മക്കളിൽ നിന്ന് നിങ്ങൾക്കും അനുഭവിക്കാനുള്ളതാണ് നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൾക്ക് കൊടുക്കുന്നത്

  • @rishiraj2005
    @rishiraj2005 2 роки тому +4

    കണ്ണ് നിറഞ്ഞു പോയി 😭

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 3 роки тому +120

    ഇത്രയും കാണിച്ചിട്ടും ആ അമ്മയുടെ സ്നേഹം 💕ദൈവം ഭൂമിയിൽ തന്നെ ഉണ്ട് ഇതുപോലെ നമ്മൾ കാണുന്നില്ല

  • @chackochikc7951
    @chackochikc7951 3 роки тому +131

    മദ്യലഹരിയിൽ ... എന്ന് പറയരുത്. അഹങ്കാരം എന്ന് പറയു . മദ്യലഹരിയിൽ ഒരു പോലീസുകാരനെ അവൻ തല്ലുമോ ?

  • @sheelasarathi3225
    @sheelasarathi3225 3 роки тому +29

    ന്തൊരു കഷ്ടം.....ഇതൊക്കെ മനുഷ്യ ജന്മങ്ങൾ തന്നെയാണോ 🙄😔😭😭😭😭

  • @sunnygeorge7570
    @sunnygeorge7570 3 роки тому +45

    ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മദ്യം നിരോധിക്കണം എന്ന് പറഞ്ഞിരുന്ന അച്ചൻമാരെയും , മെത്രാൻമാരെയും ഇപ്പോൾ മഷി ഇട്ട് നോക്കിയാൽ പോലും കാണുന്നില്ല.😎

    • @rejinyahel2170
      @rejinyahel2170 3 роки тому

      umman chandiyum iwarum thammil ??

    • @user-qk6yj3cy5f
      @user-qk6yj3cy5f 3 роки тому

      മദ്യ നിരോധനം നടക്കില്ലേൽ മദ്യ ലഭ്യത കുറച്ചു സ്റ്റാൻഡേർഡ് കുടിയൻ മാരെ സൃഷ്ടിക്കണം 😭😭

    • @sreekuttyprasad7544
      @sreekuttyprasad7544 3 роки тому

      Nee andhinu muchunnu

    • @vinayaninchakadan4899
      @vinayaninchakadan4899 3 роки тому

      പ്രിയ സുഹൃത്തേ ലോകം മുഴുവൻ മദ്യം നിരോധിച്ചാലും ഈ പറയുന്ന സ്ഥലത്ത് അതിന് ഒരു ക്ഷാമവുമില്ല എല്ലാ ലഹരിവസ്തുക്കളും സുലഭമായി കിട്ടുന്ന സ്ഥലമാണ് ഈ പറയുന്ന ഏരിയ അധികൃതരുടെ കണ്ണു തുറക്കുവാൻ ഇത് സഹായിക്കട്ടെ

  • @dandishe3377
    @dandishe3377 3 роки тому +34

    പാവം അമ്മ ❤🙏

  • @aleenabibin7456
    @aleenabibin7456 3 роки тому +4

    എന്നും സങ്കടപ്പെടുത്തുന്ന വാർത്തയാണല്ലോ കേൾക്കാനുള്ളു.

  • @raju.v.pillai8633
    @raju.v.pillai8633 3 роки тому +43

    പാവം അമ്മ എന്ത് ചെയ്യാം തല തെറിച്ചവൻ മാർ ഉള്ളപ്പോൾ

  • @rajeshpnr4656
    @rajeshpnr4656 3 роки тому +43

    ആ തെമ്മാടിക്കു നല്ല ശിക്ഷ കൊടുക്കണം.....

  • @fangirl7840
    @fangirl7840 3 роки тому +43

    പാവം.. ആ അമ്മയുടെ നഖം നോക്ക്.. നല്ലോണം നോക്കാൻ ആരുമില്ല

  • @jayarajanchamblon6963
    @jayarajanchamblon6963 3 роки тому +2

    Aa Ammayude sneham 🙏athanu Amma reporter tvik nandi

  • @ramakrishnankpramakrishnan8444
    @ramakrishnankpramakrishnan8444 3 роки тому +4

    ചെറു മകനെ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ഓർക്കുകയാണ്

  • @ranjithkuruvilla4578
    @ranjithkuruvilla4578 3 роки тому +6

    ഇത് ആരാ അമ്മച്ചി : ഇത് എന്റെ മോൾആ.. ❤

  • @shamsheershamsheer5221
    @shamsheershamsheer5221 3 роки тому +22

    പാവം അമ്മ അവന്റെ ആസനത്തിൽ കാന്താരി തേച്ചു കൊടുത്താൽ മതി

  • @hannasara858
    @hannasara858 3 роки тому +22

    ഈ വീട്ടിൽ താമസിക്കുന്ന അമ്മുമ്മയുടെ മകൻ or മകൾ എവിടെ? അവർ അല്ലേ തടയേണ്ടത് ആദ്യം.

  • @kidvibo684
    @kidvibo684 3 роки тому +6

    ഇത് കൊണ്ടാണ് ഒരു പെൺകുട്ടി ക്ക് വേണ്ടി കാത്തിരിക്കുന്നത്

  • @noushadm9941
    @noushadm9941 3 роки тому +15

    ദൈവം കാക്കട്ടേ ആ അമ്മയേ

  • @sajisamuel9436
    @sajisamuel9436 3 роки тому +20

    എക്സൈസ് മിനിസ്റ്റർ, താങ്കൾ പറഞ്ഞിരുന്നു താങ്കൾ ഒരു തുള്ളി പോലും Liquor കഴിച്ചിട്ടില്ല എന്ന്, ദയവായി നമ്മുടെ സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കൂ, ഇതുപോലുള്ള ചെറുപ്പക്കാരെ താങ്കളെപോലെ ആക്കിയെടുക്കൂ...

    • @robinthomas5521
      @robinthomas5521 3 роки тому

      onnu podo

    • @അനിഴം
      @അനിഴം 3 роки тому +2

      സത്യം ലോക്‌ഡോൺ ആയപ്പോൾ വീട്ടിൽ എന്തൊരു സമാധാനം ബിവറേജ് തുറക്കല്ലേ 😭😭🙏🙏 പ്ലീസ്

    • @greeshmapillai4048
      @greeshmapillai4048 3 роки тому

      @@അനിഴം sathyam ☺☺

    • @artscreation1271
      @artscreation1271 3 роки тому

      @@greeshmapillai4048 athokle nadakkumo😊

  • @SG-lh1fy
    @SG-lh1fy 3 роки тому

    ഇതു പോലെ ഒരമ്മേയെ കിട്ടാൻ പുണ്യം ചെയ്യണം

  • @sajurocky1606
    @sajurocky1606 3 роки тому +2

    Iron Lady of Kerala..
    with full of 💏

  • @shezin7748
    @shezin7748 3 роки тому

    കഷ്ടം ആണ്, എന്തിനാ ഇങ്ങനെ 😪😪😪😪😪

  • @ajeeshandavan6769
    @ajeeshandavan6769 2 роки тому

    വലിയ മനസ്സിന് ഉടമയാണ് അമ്മാമ്മ

  • @kanakaleni8393
    @kanakaleni8393 3 роки тому +11

    അവനെപ്പിടിച്ചു നല്ല ഇടി കൊടുക്കു

  • @cmsoulking9978
    @cmsoulking9978 3 роки тому

    ഇതുപോലെ ഒരുപാട് ആൾകാർ കഷ്ട്ടത അനുഭവിക്കുന്നുണ്ട്

  • @Ponnuzz674
    @Ponnuzz674 3 роки тому

    ആ ചെറുമകന് കാലം എന്താണാവോ കരുതി വെച്ചിരിക്കുന്നത് . ...

  • @God-kp8ck
    @God-kp8ck 3 роки тому +4

    Pavam ammummaa

  • @skjkv2429
    @skjkv2429 3 роки тому +3

    എല്ലാവരും ചെന്നു കോവിഡ് വരുമോ???? വരാതിരുന്നാൽ ....... ok .

  • @mubikt6550
    @mubikt6550 3 роки тому

    Paavam Amma

  • @nabeesacholayil3038
    @nabeesacholayil3038 3 роки тому

    Pavam amm

  • @beenathomas7137
    @beenathomas7137 3 роки тому +2

    പാവം അമ്മച്ചി. ആ വീട്ടിൽ മറ്റാരും ഇല്ലേ, അവർ അമ്മച്ചിയെ നോക്കുന്നില്ല. അതുകൊണ്ടാണല്ലോ ചെറുമകന് ഇങ്ങനെ ഉപദ്രവിക്കാൻ പറ്റിയത്. പ്രായമുള്ളവർ എന്തെല്ലാം പ്രയാസം അനുഭവിക്കുന്നു . ഏതായാലും അമ്മച്ചിയെ സംരക്ഷിക്കാൻ നടപടി eduthalla. പുണ്യം.

  • @ambilyks9547
    @ambilyks9547 3 роки тому

    അവനെ നിയമത്തിന്റെ മുൻപിൽ എത്തിയ്ക്കുക

  • @avanilastudio7
    @avanilastudio7 3 роки тому +1

    Engane onnu veettil undankil enthu rasamaayirikkum. 🥰

  • @BindusWorldVibes
    @BindusWorldVibes 3 роки тому

    ഈശ്വര പാവം മുത്തശ്ശി

  • @mahshookapk5905
    @mahshookapk5905 3 роки тому +1

    വനിതാ കമീഷൻ അറിയാൻ
    എന്റെ വീടിന്റെ അടുത്ത്
    മൂന്ന് കുട്ടികളും ഉമ്മയെയും
    ഭർത്താവ് ഒഴിവാക്കാൻ നിൽക്കുന്നു ഭർത്താവിന്റെ
    ഉമ്മയുടെ വാക്ക് കേട്ട് പെണ്ണിന്റെ വീട്ടുകാർക്ക് കേസ്
    നടത്താനുള്ള കാശും ഇല്ല
    വനിതാ കമ്മിഷൻല് കൊടുത്താൽ ഒരുപാട് കാശ്
    വേണ്ടി വരുമോ അവർ പറയുന്നദ് ഒരുപാട് കാലം കേസ് നടത്തേണ്ടി വരും
    അദി നുള്ള കാശ് അവരെ അടുത്ത് ഇല്ല എന്താ ചെയ്യാ
    പാവങ്ങൾ

  • @shilaaa6932
    @shilaaa6932 3 роки тому +1

    പാവം മുത്തശ്ശി

  • @nishashameej2115
    @nishashameej2115 3 роки тому +1

    pavam😔

  • @reenashaji12457
    @reenashaji12457 3 роки тому

    Pavam ammachi

  • @joshyv9641
    @joshyv9641 3 роки тому +3

    😥kashtam a amma shemichenkilum Mukalil oral eripundu orikalum marakilla siksha boomiyil ninnum anubhavichu mathrame evidannu pokan kazhiyu eni eankilum mariyathaku perumaran padiku kazhiyunna nanmma cheaithu a ammachiyodu mappu paranju avare samrekshikan noku cheaithu kootiya papathnu parigharam aavaum

  • @dddfdddd56
    @dddfdddd56 3 роки тому

    Ithe kettapol 2013 ille oru sambhavam oorkukayairunnu...... karunaagapally ill ulla oru ammaye 75 vayase undairunnu aa sambhavam nadakumbol.....ammayude makalde makale kettiya oruthan oru dhivasam madhyapiche vannu aa ammaye crooramai belalsagam cheithu..ammayude thuda elle thirinje odinjirunnu...aa ammaye karunaagapally nss ill admit cheithu kurache dhivasam kazhinjapol aa amma marichu poy......e sambhavam nadakumbol aa veetil aa ammayude makal marumakal...avarude makal ellavarum undairunnathreee....varsham eppol 9 kazhinjittum njan eppozhum e karyam oorthe sagadapedarunde

  • @julyaugustine4470
    @julyaugustine4470 3 роки тому +1

    Enikk. Thanekk.njan.nokikolam

  • @sajithakumari9963
    @sajithakumari9963 3 роки тому

    പാവം അമ്മ

  • @nasarvythiri550
    @nasarvythiri550 3 роки тому +1

    Sheim

  • @shyamrandy6939
    @shyamrandy6939 3 роки тому +5

    Avane adichu kayyum kalum odikkanam 😡😡

  • @sajuvarughese4397
    @sajuvarughese4397 3 роки тому

    🙏🙏

  • @nervara7624
    @nervara7624 3 роки тому +1

    സുടാപ്പി ആണെങ്കിൽ കമന്റ്‌ നോക്കിയാൽ മതി..ഒത്തിരി ന്യായീകരണം കമന്റ്‌ കാണാം...😉

  • @samjiphilip4894
    @samjiphilip4894 3 роки тому

    Pettannu vivarangal ariyikuvan helpline number publish cheyanam.

  • @roysimento1656
    @roysimento1656 3 роки тому +5

    Aa ammaye avar nokkunnilla ennathinu thelivu. Aa ammayude nails nokku

  • @yasmineyasminefathimma3324
    @yasmineyasminefathimma3324 3 роки тому

    😭😭😭

  • @remaaji6024
    @remaaji6024 3 роки тому +1

    അവനെ ഞങ്ങൾക്ക് വേണ്ട ദൈവത്തിനും . ക്യസ്ത്യ, നികൾക്ക് ഭാരമായ വൻ ദൈവമുണ്ടെന്ന് അറിയട്ടെ.

  • @mayapadmanabhan956
    @mayapadmanabhan956 3 роки тому +1

    10 makkaley oru amma kasttappette valarthy edukkunnu aa oru ammaye 10 perkku nokkan pattunnella avant kai adiche odikkanam eni aventu ammaye ethupoly cheyyaruthy

  • @surendrana1334
    @surendrana1334 3 роки тому

    Ithokke aa pavam ammoommayekondu avar case undaakaathirikkaan parayippikkunnathaanu.

  • @itz_me_9
    @itz_me_9 3 роки тому

    😥😥😥🙏🙏🙏❤

  • @jamesjames4154
    @jamesjames4154 3 роки тому

    Arosammaude veetil ini enganeyano avo marumakkal nannayal bhagyam. Oruveetamma

  • @sreejithsree4282
    @sreejithsree4282 3 роки тому +1

    Endhina igane ulla drohagal vayasayavarode kanikkunnathe

  • @vishnuaravind5550
    @vishnuaravind5550 3 роки тому

    😔

  • @samjiphilip4894
    @samjiphilip4894 3 роки тому

    Madhya lahariyo thirichu tallunavarodu onnu kandal ??

  • @poulosepappu5746
    @poulosepappu5746 3 роки тому

    In the name of Alcohols some people doing criminal act but they know what they are doing why they away going from police if such people under influence of Alcohols

  • @ameen8987
    @ameen8987 3 роки тому +1

    Paavan 😭

  • @kuriankk1666
    @kuriankk1666 3 роки тому +1

    Ammachi pavam ...avnnu orukkalum Konam pidikkalada jeevathathil ... ponnu ammachi ethrayyum vaysil ethu sahichallo ammachi 🙏🙏🙏..entokke ammachi eppam jeevanodillla..Ammachi oru veedil ullathu enthu ashwariyamannu ariyumo da pulle....

  • @nazergamenazer8670
    @nazergamenazer8670 2 роки тому

    Shahida kamal alla ottukari thallachi

  • @nanooraveendran4749
    @nanooraveendran4749 3 роки тому

    Shahida Kamal valarey Nalla kanivulla oraalaanu.ivarey chairperson aakkanam aa muthukiye odichukala.

  • @SunShine-wu1eo
    @SunShine-wu1eo 3 роки тому

    So many guys are live wrong way .they bad . Old people are abused in Kerala every day them kids and and grand kids .they need to stop

  • @ശബ്ദ.കണ്സൾട്ടന്റ്

    Madyam kazhichal bodham pokumennaru paranju .qick aakunne ulluoo. Bodham aarkkum pokilla. Full cherumakan avante udayippanu. Vayassayoore adichatinu. Avanu nalla nalu.kittattatinte kuzhappam aanu.

  • @girijasurendran9296
    @girijasurendran9296 3 роки тому

    ഇപ്പോഴും കള്ളുണ്ടോ

  • @christysmathew666
    @christysmathew666 2 роки тому

    Nigalu elam mathiya lehari kachav lehari ekane on numerous parayada kariyam ella... Ethoke use cheyathavare enik ariyam.. Avarun ayi vare samsarichidund.. Ee news okke kelkupol avare okke parayuthathu... Oru koppum namak thonnila reality thu kurach samayam relief allathe botham okke kanum.thalaku oru pidi atre ullu..over use means daily alla athite amount anusarichu over kettuvanakil issue annu..That means ethoke ahagrathite kazhapa

  • @raveendranathangangadharan3285
    @raveendranathangangadharan3285 3 роки тому

    Enthina ellarun eppol ellrum maddyam mayakkumarúnnu ellam sarana pettykadakal Vera sulabam atellam nirthu to appol ellaedathum samadanam udakum

  • @akhiljith7403
    @akhiljith7403 3 роки тому

    Kallla pannnnni.

  • @linetmariya9610
    @linetmariya9610 3 роки тому

    Avaneyoke egene adikan allillallo

  • @sheelasarathi3225
    @sheelasarathi3225 3 роки тому +38

    ന്തൊരു കഷ്ടം.....ഇതൊക്കെ മനുഷ്യ ജന്മങ്ങൾ തന്നെയാണോ 🙄😔😭😭😭😭

  • @julievarghese8939
    @julievarghese8939 3 роки тому

    Pavam ammuma

  • @geethaa557
    @geethaa557 3 роки тому

    😭😭😭

  • @rejeena.ismail
    @rejeena.ismail 3 роки тому

    😞