അഭിനന്ദനമറിയിക്കാൻ വന്ന ഞാൻ ചിരിച്ചു പോയി.... കാമുകികാമുകൻ ചാടി എന്നത് കേട്ടതാ ചിരിപ്പിച്ചത്... മൊനെ ഒത്തിരി നന്മകൾ.... ഏവർക്കും മാതൃക.... സർക്കാർ ഈ കൊച്ചനെ ഒന്ന് ശ്രദ്ധിക്കണം......
അനൂപേ കെടാൻ പോയ വിളക്കിനു നെയ്യ് പകർന്ന നിനക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ നമസ്ക്കാരം.താങ്കൾ കാരനം അ കുട്ടി തിരിച്ചു വന്നു.കാരനം ദൈവം അ സമയത്ത് താങ്കളെ അവിടെ എത്തിചു.അ കുട്ടിക്ക് ഭൂമിയിൽ പല കാര്യങ്ങളും ചെയ്ത് തീർക്കാനുന്ദ്.നന്ദി.
ആദ്യം ഈ സഹോദരന് അഭിനന്ദനങ്ങൾ നേരുന്നു. ആത്മഹത്യാ ചെയ്യാൻ എടുത്തുചാടിയവളെ എന്തിന് രക്ഷിച്ചു? അതാണ് എല്ലാവരും ആദ്യം ചിന്തിക്കുക. നമ്മൾ നമുക്കുവേണ്ട പ്പെട്ടവർ ഇങ്ങനെചെയ്താൽ നോക്കിനിൽക്കുമോ. ഒരു ചെറിയപ്രശനമേ കാണു ഒരുനിമിഷം കൊണ്ട് എല്ലാം അവസാനിപ്പിക്കാമെന്നു തീരുമാനിക്കും. ഇങ്ങനെ രക്ഷപെട്ടവർ പിന്നീട് ചിന്തിക്കാറുണ്ട് അന്നുഞാൻ മരിച്ചായിരുന്നെങ്കിൽ ഇന്നുഞാൻ അനുഭവിക്കുന്ന ഈ സന്തോഷങ്ങളും മറ്റും നഷ്ടമായേന്നെയെന്നു. സന്തോഷമായാലും ദുഃഖമായാലും ആത്മഹത്യാ ചെയ്യരുത് അതൊരു പരിഹാരമല്ല.
വിഷപാമ്പ് ആണ്🤣.. അച്ഛാ uk. American പോവുന്ന ക്രിസ്ത്യൻ പെണ്ണ് പിള്ളേർ ഫുൾ വേശി ആണ്.. പിന്നെ നിങ്ങളെ മതത്തിൽ ആണ് ഫുൾ മയക്കുമരുത് തയോളി വർഗം... Explain ബോംമാർലി ഒക്കെ മുസ്ലിം അല്ലെ സെക്സ് ജോണി sunny ജോണി 🤣🤣മൈര് ക്രിസ്ത്യൻ വേശി പിള്ളേരെ ആർക്ക് വേണം
ഗൾഫിലാണേ പാരിതോഷികം കാശോ, ഭരണാധികാരികളുടെ നല്ല അംഗീകാരാവും ലഭിച്ചേനേ... കേരളം ആയതോട് സുഹൃത്തിന് പാരിതോഷികമായി മുട്ടം തെറി. പോലീസ് വാരാഞ്ഞത് നന്നായി. വന്നാൽ ഫൈനും കിട്ടിയേനേ... ഖുദാഹവ😀
യുവാവിനെ ഞാൻ അഭിനന്ദിക്കുന്നു😘😘😘 ഇനി എനിക്ക് ഒന്ന് എല്ലാവരോടും പറയാനുണ്ട് ചാവാൻ ചാടിയവരെ നോക്കണ്ടാ വിട്ടേക്ക് ബൂലോക തോൽവികളാണ് പക്ഷെ ഭൂമിയിൽ ചാവാൻ കിടക്കുന്നവരെ രക്ഷിക്കാനുള്ള വഴികൾ ചെയ്യണം👍👍👍 എന്തായാലും ബ്രോ ചെയ്തത് നല്ലതാണ് ഇനി ആ പെണ്ണ് വേറെന്തെലും ചെയ്തു ചാവും അപ്പോൾ ഇതിനർത്ഥം ഇല്ലാതാവും അതുകൊണ്ട് അവർക്ക് നല്ല കൗൺസിലിംഗ് കൊടുക്കാൻ പറയണേ👍👍👍✌️✌️✌️👌👌👌💯💯💯👏👏👏💐💐💐
അനൂപ് ,ധൈര്യവും ആത്മബലവും ഉള്ള ധീരജവാൻ ആണ്. അഭിനന്ദനങ്ങൾ. ഈ യുവാവിന്റെ വിദ്യാഭ്യാസമനുസരിച്ച് ഒരു ജോലി സർക്കാർ വാഗ്ദാനം ചെയ്താൽ കൊള്ളാമായിരുന്നു.ഒരു ജീവൻ രക്ഷിക്കാൻ സ്വന്തജീവൻ നോക്കാതെ ആഴമുള്ള ആറ്റിലേക്ക് ചാടിയ ഈ മകനെ,,ശബരിമല ശ്രീ ധർമ്മ ശാസ്താവിന്റ അനുഗ്രഹവും ദീർഘായുസ്സും ഉണ്ടാകട്ടെ,💐💐💐
ആ കുട്ടിയെ രക്ഷിച്ച ആ പയ്യനെ ആരും അഭിനന്ദിച്ചില്ലേലും' ആ പെൺകുട്ടിയെ കയറിപ്പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നൊക്കെപ്പറഞ്ഞ് കേസ്സെടുക്കാതിരുന്നാൽ മാത്രം മതി'.... ഇപ്പോൾ ഇങ്ങിനെയുള്ള അപകടഘട്ടങ്ങളിൽ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവരേക്കാൾ ചുറ്റും നിന്ന് മൊബൈലിൽ സീൻ പകർത്തുന്നവർക്കാണ് താരപരിവേഷം...... നന്നാകില്ല ഒരിക്കലും 'നമ്മളും നമ്മുടെ നാടും......
Anoop ചെയ്തത് നല്ല കാര്യം.... നന്മയുള്ള മനസിന് ഉടമയാണ് അനൂപ് 👍🏽👍🏽👍🏽👍🏽👍🏽ഒരു ജീവൻ രക്ഷിക്കുക എന്ന് പറയുന്നത് വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരാത്ത അത്ര പുണ്യമുളള കാര്യമാണ്.... ഇതിലൂടെ ആ പെൺ കുട്ടിക്ക് ഒരു നല്ല ജീവിതം ഉണ്ടാവട്ടെ... ആ പെൺ കുട്ടിക്ക് ജന്മം നൽകിയത് ദെയ്‌വം... രണ്ടാജന്മം നൽകിയത് അനൂപ് 🔥
*അനൂപിന് എന്റെ അഭിനന്ദങ്ങൾ സ്വന്തം ജീവൻ പണയം വച്ചു സഹജീവിയുടെ ജീവൻ രക്ഷിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി നമ്മുടെ നാട്ടിലെ ഒരു ജോലിയും കൂലിയും ഇല്ലാതെ തെക്കു വടക്കു നടന്നു പരദൂഷണം പറയുന്ന കുറെ ആളുകൾ ഉണ്ട് എന്തെങ്കിലും ഒരു കാര്യം ഉണ്ടായാൽ എന്താണെന്ന് അറിഞ്ഞതിനു ശേഷം ഷെയർ ചെയ്യുക*
ഇവിടെ മനുഷ്യൻ മരിക്കാതിരിക്കാൻ പെടാ പാട് പെടുമ്പോഴാ ഓരോ അവതാരങ്ങള്, ഏതായാലും രക്ഷപെടുത്തിയ യുവാവിന് അഭിനന്ദനങ്ങൾ നേരിട്ട് കണ്ടിരുന്നെങ്കിൽ എന്തെങ്കിലും ഗിഫ്റ്റ് കൊടുത്തേനെ
തിളയ്ക്കുന്ന ചോര ഞെരമ്പിലുള്ള നല്ല യുവത്വം അനൂപിനെ പോലെ ഇനിയും ഉണ്ടാവട്ടെ...കഴിഞ്ഞ ദിവസം ഒരു അമ്മയെയും മകനെയും ആക്രമിക്കുമ്പോൾ നോക്കി നിന്ന നാട്ടിൽ ചങ്കൂറ്റം ഉള്ള ഈ യുവത്വങ്ങൾ ഒത്തിരി വേണം. .
ഹൃദയം നിറഞ്ഞ നന്ദി❤ ഒരു നിമിഷത്തെ അവിവേകത്തിൽ മുഴുകി❤ ജീവിതം❤ അവസാനിപ്പിക്കുവാൻ❤തു നിയുന്നവർ❤മറുള്ള വരുടെ❤ വേദനകൾ❤ മറന്നുപോകുന്നു❤ സഹോദിരിയെ വിലപ്പെട്ട ജിവൻ രക്ഷിച്ചതാങ്കൾക്ക്❤ ഹൃദയം നിറഞ്ഞ നന്ദിയും❤ ഈശ്വര അനുഗ്രവും നേരുന്നു.❤
നല്ലൊരു യുവാവ് , അഭിനന്ദനങ്ങൾ, ഇത്തരം യുവാക്കളെയാണ് നമ്മുടെ നാടിനാവശ്യം.
തീർച്ചയയിട്ടും
Athe
തീർച്ചയായും
നല്ല നാട്ടുകാർ
👍
ഇതാണ് സുഹൃത്തേ കേരളം.
നല്ല കാര്യം ചെയ്താലും ജനം കുറ്റപ്പെടുത്തും. ഏതായാലും അവസാനം സത്യം തെളിഞ്ഞല്ലോ.
അനൂപിന് അഭിനന്ദനം. 👍
Sathiyam chetta💯
ഈ പറയുന്ന താങ്കൾ സംഭവസ്ഥലത്തുണ്ടെങ്കിലും ആ ചെറുപ്പക്കാരനെ അങ്ങനെയേ കുറ്റപ്പെടുത്തു. ഇത് കേരളമാണ് ഇവിടെ ഇങ്ങനാണ്
@@renjusrenjulalrenjusrenjul1918 athin than alla njan
@@renjusrenjulalrenjusrenjul1918 ath chettante manas angane ayathkonda
അത് കൊണ്ടാണ് paranjathu
അഭിനന്ദനമറിയിക്കാൻ വന്ന ഞാൻ ചിരിച്ചു പോയി.... കാമുകികാമുകൻ ചാടി എന്നത് കേട്ടതാ ചിരിപ്പിച്ചത്...
മൊനെ ഒത്തിരി നന്മകൾ....
ഏവർക്കും മാതൃക....
സർക്കാർ ഈ കൊച്ചനെ ഒന്ന് ശ്രദ്ധിക്കണം......
@@ajmalshaji252 pavan chekkan.Innocent Boy
ഒരാളെ പുതു ജീവിതലേക്കു കൊണ്ട് വരാനായല്ലോ....!!! അഭിനന്ദനങ്ങൾ...
Marikanalle chadiyathe
ആ സഹോദരന്റെ ധീരതക്ക്
ഒരു പാട് അഭിനന്ദനങ്ങൾ ❤❤
സ്വന്തം. ജീവൻ. നോക്കാതെ. മറ്റൊരു.. ജീവൻ രക്ഷിച്ച. ചേട്ടന്. ഒരായിരം. അഭിനന്ദനങ്ങൾ 🙏
അടിപൊളി നല്ലമോൻ. അഭിനന്ദനങ്ങൾ 👍
അനൂപേ കെടാൻ പോയ വിളക്കിനു നെയ്യ് പകർന്ന നിനക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ നമസ്ക്കാരം.താങ്കൾ കാരനം അ കുട്ടി തിരിച്ചു വന്നു.കാരനം ദൈവം അ സമയത്ത് താങ്കളെ അവിടെ എത്തിചു.അ കുട്ടിക്ക് ഭൂമിയിൽ പല കാര്യങ്ങളും ചെയ്ത് തീർക്കാനുന്ദ്.നന്ദി.
പൂച്ചയെ രക്ഷിച്ച മലയാളിക്ക് ലക്ഷങ്ങൾ..
ഈ പാവത്തിന് തെറി 😠😠😠
Award. Kodukkan vivaram venam...nokki vayichhaal vivaram kittilla...bro..
@@babuudumattu4251 😄😄
👍👍
@@babuudumattu4251 ആരാടാ രാജാവിനെ കളിയാക്കുന്നത് 🤧🤣🤣
ഇതതിനു നടന്നത് ഗൾഫിലല്ല..
പരദൂഷണം പറഞ്ഞ ശേഷം നാട്ടുക്കാർ
ഒരു കൈയ്യബദ്ധം നാറ്റിക്കരുത്😁
😁😁😁
ഇന്നത്തെ നല്ലൊരു വാർത്ത ♥️♥️♥️🌹🌹🌹🌹
Aaa നല്ല മനസ്സിന് ഒരു നല്ല മൊബൈൽ പാരിതോഷികമായി കിട്ടട്ടെ..
സത്യം 👍
മൊബൈൽ മാവേലിക്കര ജംഗ്ഷൻ എന്ന ഫേസ് ബുക്ക് കൂട്ടാഴ്മ വാങ്ങി നൽകി.
അയാൾ നല്ല പ്രവർത്തി ചെയ്തു പക്ഷെ കുറെ ചിഞ്ഞ ആളുകൾ ഉണ്ട് അവരെ കൊണ്ട് രക്ഷ ഇല്ല
Athe puzhuthavanmarum puzhuthavalumarum njangulde nattilum engana kure sadanagal
👍
👍
സുഹൃത്തേ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
ഈ യുവാവിനെയും നമ്മെയും ദൈവം എല്ലാ അപകടങ്ങളിൽ നിന്ന് രക്ഷപെടുത്തട്ടെ
ആദ്യം ഈ സഹോദരന് അഭിനന്ദനങ്ങൾ നേരുന്നു.
ആത്മഹത്യാ ചെയ്യാൻ എടുത്തുചാടിയവളെ എന്തിന് രക്ഷിച്ചു?
അതാണ് എല്ലാവരും ആദ്യം ചിന്തിക്കുക.
നമ്മൾ നമുക്കുവേണ്ട പ്പെട്ടവർ ഇങ്ങനെചെയ്താൽ നോക്കിനിൽക്കുമോ.
ഒരു ചെറിയപ്രശനമേ കാണു ഒരുനിമിഷം കൊണ്ട് എല്ലാം അവസാനിപ്പിക്കാമെന്നു തീരുമാനിക്കും.
ഇങ്ങനെ രക്ഷപെട്ടവർ പിന്നീട് ചിന്തിക്കാറുണ്ട് അന്നുഞാൻ മരിച്ചായിരുന്നെങ്കിൽ ഇന്നുഞാൻ അനുഭവിക്കുന്ന ഈ സന്തോഷങ്ങളും മറ്റും
നഷ്ടമായേന്നെയെന്നു.
സന്തോഷമായാലും ദുഃഖമായാലും ആത്മഹത്യാ ചെയ്യരുത്
അതൊരു പരിഹാരമല്ല.
👌💯
സുപ്പർ advice
വിഷപാമ്പ് ആണ്🤣.. അച്ഛാ uk. American പോവുന്ന ക്രിസ്ത്യൻ പെണ്ണ് പിള്ളേർ ഫുൾ വേശി ആണ്.. പിന്നെ നിങ്ങളെ മതത്തിൽ ആണ് ഫുൾ മയക്കുമരുത് തയോളി വർഗം... Explain ബോംമാർലി ഒക്കെ മുസ്ലിം അല്ലെ സെക്സ് ജോണി sunny ജോണി 🤣🤣മൈര് ക്രിസ്ത്യൻ വേശി പിള്ളേരെ ആർക്ക് വേണം
@@error_typer ethada thazholi nee peladi mone
@@error_typer എൻ്റെ അല്ലാഹ് ,എന്തൊരു ഭാഷ,നല്ല പദ സമ്പത്ത് ഉളള കുടുംബത്തിലെ ഏക സന്താനം 🤣🤣
ഉപകാരം ചെയ്താലും ചിലപ്പോൾ അത് ഉപദ്രവം ആകും സദാചാര പോലീസ് ചമഞ്ഞു കൈകാര്യം ചെയ്യാഞ്ഞത് ഭാഗ്യം. എന്തായാലും അഭിനന്ദനങ്ങൾ!!!!
അവനെ ആദ്യം അടിക്കാൻ പോയ നല്ല നാട്ടുകാർ ആണ് അവിടെ ഉള്ളത്
Ethu nalla nadu
Kure kazyuthakal kaanum bro ellaa naatilum
ഈ സുഹൃത്തിന് സർക്കാർ ജോലി കൊടുക്കണം.
. വിവരം കെട്ടവർ എന്തെങ്കിലും പറഞ്ഞോട്ടെ അത് കാര്യമാക്കണ്ട . അഭിനന്ദനങ്ങൾ.
മൊബൈൽ ഫോൺ ഇനിയും വാങ്ങാം ഒരു ജീവൻ നഷ്ട്ടമായാൽ തിരികെ കിട്ടില്ലല്ലോ,,,, ആ കുട്ടിയെ രക്ഷപെടുത്താൻ കഴിഞ്ഞല്ലോ ഇന്നത്തെ ലൈക് ഈ സഹോദരന് ഇരിക്കട്ടെ
God bless him.
സഹോദരന് നല്ലത് വരട്ടെ.. നല്ല മനസ്സിന് അംഗീകാരം ലഭിക്കട്ടെ
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ 🥰🥰
നല്ലൊരു ചെറുപ്പകാരൻ അവനൊരു ഗവണ്മെന്റ് തലത്തിൽ പരിതോഷികം തീർച്ചയായും നൽകണം
Ippo kithum. Ath keralathil. Ninn😂🤣
👍
പോടെ കുരിശ്
God bless you 🙏🏼🙏🏼🙏🏼
കിറ്റ് എടുക്കട്ടേ പുള്ളെ
അഭിനന്ദനങ്ങൾ സുഹൃത്തേ 😍😍😍👏👏💪💪💪💪💪👏👏..വാക്കുകൾ ഇല്ല.. അദ്ദേഹത്തിന് ആയുസ് ആരോഗ്യം നേരുന്നു...
Congratulations Dear Anoop❤️
ഗൾഫിലാണേ പാരിതോഷികം കാശോ, ഭരണാധികാരികളുടെ നല്ല അംഗീകാരാവും ലഭിച്ചേനേ... കേരളം ആയതോട് സുഹൃത്തിന് പാരിതോഷികമായി മുട്ടം തെറി. പോലീസ് വാരാഞ്ഞത് നന്നായി. വന്നാൽ ഫൈനും കിട്ടിയേനേ...
ഖുദാഹവ😀
അത് പിന്നെ ഗൾഫിൽ അല്ലല്ലോ സേട്ടാ 🤔
🤣🤣മാസ്കിടാതെ വെള്ളത്തിൽ ചാടിയതിന്....
@@Krishnaprasad-qf6fk 👌👌🤣🤣🤣🤣
യുവാവിനെ ഞാൻ അഭിനന്ദിക്കുന്നു😘😘😘
ഇനി എനിക്ക് ഒന്ന് എല്ലാവരോടും പറയാനുണ്ട് ചാവാൻ ചാടിയവരെ നോക്കണ്ടാ വിട്ടേക്ക് ബൂലോക തോൽവികളാണ് പക്ഷെ ഭൂമിയിൽ ചാവാൻ കിടക്കുന്നവരെ രക്ഷിക്കാനുള്ള വഴികൾ ചെയ്യണം👍👍👍
എന്തായാലും ബ്രോ ചെയ്തത് നല്ലതാണ് ഇനി ആ പെണ്ണ് വേറെന്തെലും ചെയ്തു ചാവും അപ്പോൾ ഇതിനർത്ഥം ഇല്ലാതാവും അതുകൊണ്ട് അവർക്ക് നല്ല കൗൺസിലിംഗ് കൊടുക്കാൻ പറയണേ👍👍👍✌️✌️✌️👌👌👌💯💯💯👏👏👏💐💐💐
Ni thane parayunu avar chakan vere vazhi nokimenu..athond rekahapeduthandanu... ni thane parayunu avare nokanamenum... ninak enthelum kuzhapam
@@openganganmstar500 ഇപ്പോളാണ് കറക്ട് ആയെ ✌️✌️✌️😘😘😘
രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം കിട്ടട്ടെ എന്നാശംസിക്കന്നു
അനൂപ് ,ധൈര്യവും ആത്മബലവും ഉള്ള ധീരജവാൻ ആണ്. അഭിനന്ദനങ്ങൾ. ഈ യുവാവിന്റെ വിദ്യാഭ്യാസമനുസരിച്ച് ഒരു ജോലി സർക്കാർ വാഗ്ദാനം ചെയ്താൽ കൊള്ളാമായിരുന്നു.ഒരു ജീവൻ രക്ഷിക്കാൻ സ്വന്തജീവൻ നോക്കാതെ ആഴമുള്ള ആറ്റിലേക്ക് ചാടിയ ഈ മകനെ,,ശബരിമല ശ്രീ ധർമ്മ ശാസ്താവിന്റ അനുഗ്രഹവും ദീർഘായുസ്സും ഉണ്ടാകട്ടെ,💐💐💐
ആ കുട്ടിയെ രക്ഷിച്ച ആ പയ്യനെ ആരും അഭിനന്ദിച്ചില്ലേലും' ആ പെൺകുട്ടിയെ കയറിപ്പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നൊക്കെപ്പറഞ്ഞ് കേസ്സെടുക്കാതിരുന്നാൽ മാത്രം മതി'.... ഇപ്പോൾ ഇങ്ങിനെയുള്ള അപകടഘട്ടങ്ങളിൽ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവരേക്കാൾ ചുറ്റും നിന്ന് മൊബൈലിൽ സീൻ പകർത്തുന്നവർക്കാണ് താരപരിവേഷം...... നന്നാകില്ല ഒരിക്കലും 'നമ്മളും നമ്മുടെ നാടും......
നിയമം അതുപോലെ ആണ് ഉണ്ടാക്കി വെച്ചേക്കുന്നത് 😔
സത്യം അറിയാതെ ഒന്നും ഒരുത്തരെ കുറിച്ചു പറയാൻ പാടില്ല. പെൺകുട്ടിയെ ആപത്തിൽ നിന്നും രക്ഷിച്ച സഹോദരനെ അഭിവന്ദനങ്ങൾ 🙏
അനുപിന് അഭിനന്ദനം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❣❣❣❣❣❣❣❣❣❣
ആ പെണ്ണ് അടുത്ത പുഴയെവിടെ എന്ന് ചിന്തിക്കുന്നുണ്ടാകും ഇപ്പോൾ രക്ഷിച്ചയാൾക്ക് അഭിനന്ദനങ്ങൾ
ഒരു കോൺഗ്രസ് വോട്ടർ ആണ്.. എന്നാലും പറയുകയാണ്.. Dyfi ക്കാർ വേറെ ലെവൽ ആണ്.. Hats off
Naan idh randum alla .. but cheating 👎
❤️
Fire force ന്റെ ജോലി ഇയാൾ ചെയ്‌തെന്നും പറഞ്ഞു ഇനി അറസ്റ്റ് ഇല്ലാണ്ടിരുന്ന മതിയായിരുന്നു 😂..
ഇതുപോലെ ഉള്ളവർ ആണ്(കമന്റ് ഇട്ട) ഈ നാടിന്റെ shabam☝🏻
😆😆😆😆😂😂😂😂
ഫയർ ഫോഴ്സ് വന്ന് നോക്ക് കൂലി വാങ്ങി പോകഞ്ഞത് തന്നെ ഭാഗ്യം
പട്ടി ഒട്ട് പുല്ല് തിന്നില്ല പശുനേയും തീറ്റിക്കില്ല്ല അത് പോലാണ് ചില ആളുകൾ.
നല്ലത്... അനൂപ്...!!.. അഭിനനന്തനങ്ങൾ....!!!...
Anoop ചെയ്തത് നല്ല കാര്യം.... നന്മയുള്ള മനസിന് ഉടമയാണ് അനൂപ് 👍🏽👍🏽👍🏽👍🏽👍🏽ഒരു ജീവൻ രക്ഷിക്കുക എന്ന് പറയുന്നത് വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരാത്ത അത്ര പുണ്യമുളള കാര്യമാണ്.... ഇതിലൂടെ ആ പെൺ കുട്ടിക്ക് ഒരു നല്ല ജീവിതം ഉണ്ടാവട്ടെ... ആ പെൺ കുട്ടിക്ക് ജന്മം നൽകിയത് ദെയ്‌വം... രണ്ടാജന്മം നൽകിയത് അനൂപ് 🔥
നമ്മുടെ സ്വന്തം ഓണാട്ടുകാരക്കാരൻ
Nigle ayalvasi ano eee chettan 😍
@@sarithabanu.3222എന്റെ
നമസ്കാരം മകൻ ഈശ്വരൻ അനുഗ്രഹം തന്നെയാണ് ദൈവം മേൽക്കൂട്
@@anishjohn2481 ano annal aa address onu thero 😄😄chekan kanan veran ayirunu 🤔
അനൂപിന്റെ ധൈര്യത്തിന് അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐💐,,,
വാർത്ത റിപ്പോർട് ചെയ്ത ഷമ്മി (ഷമ്മി പ്രഭാകർ ) ഹീറോ ആടാ ഹീറോ 💪💪💪💪💪
പുറമെ കാണുന്ന നിറം വെച്ച് മനുഷ്യനെ അളക്കരുത് എന്ന് പറയുന്നത് ഇതുകൊണ്ട ഇയാളുടെ മനസ്സ് നല്ല വെളുത്തി ടാ 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️👍👍👍👍👍👍👍
*അനൂപിന് എന്റെ അഭിനന്ദങ്ങൾ സ്വന്തം ജീവൻ പണയം വച്ചു സഹജീവിയുടെ ജീവൻ രക്ഷിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി നമ്മുടെ നാട്ടിലെ ഒരു ജോലിയും കൂലിയും ഇല്ലാതെ തെക്കു വടക്കു നടന്നു പരദൂഷണം പറയുന്ന കുറെ ആളുകൾ ഉണ്ട് എന്തെങ്കിലും ഒരു കാര്യം ഉണ്ടായാൽ എന്താണെന്ന് അറിഞ്ഞതിനു ശേഷം ഷെയർ ചെയ്യുക*
the real hero👏കളഞ്ഞു പോയ മൊബൈൽ പകരം പുതിയത് ഒരെണ്ണം ആരെങ്കിലും കൊടുത്താൽ നല്ലതായിരിക്കും ..
പയ്യന്റെ ഫോണുപോലും പോയി, ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആണ് നോക്കിയേ എന്നിട്ട് നാട്ടുകാരുടെ വക തെറിയും. 😐😐
ഒരുപാടു ചിരിക്കുകയും ചെയ്തു പാവം അനൂപ് 😘God bless you anoop ❤
പ്രിയ സഹോദരാ. ഒരു ജീവൻ രക്ഷിച്ച നിങ്ങൾക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടെ എന്നു ആശംസിക്കുന്നു 🙏🙏🙏
ഒരു ജിവൻ രക്ഷപ്പെടുത്തി യാൾ ലോകത്തുള്ള മുഴുവൻ ആളുകളുടേയും ജീവൻ രക്ഷിച്ചത് പോലെ.
സഹോദരന് അഭിനന്ദങ്ങൾ.....
ഇവിടെ മനുഷ്യൻ മരിക്കാതിരിക്കാൻ പെടാ പാട് പെടുമ്പോഴാ ഓരോ അവതാരങ്ങള്, ഏതായാലും രക്ഷപെടുത്തിയ യുവാവിന് അഭിനന്ദനങ്ങൾ നേരിട്ട് കണ്ടിരുന്നെങ്കിൽ എന്തെങ്കിലും ഗിഫ്റ്റ് കൊടുത്തേനെ
എല്ലാവിധ അഭിനന്ദനങ്ങൾ 👌
നിങ്ങളെ പോലെ ഉള്ളവരെ യാണ് ഈ നാടിനാവശ്യം അനൂപ് അഭിനന്ദനങ്ങൾ
പലരും സ്വന്തം ജീവനും, കുടുംബ ക്കാരുടെ ജീവനും എടുക്കുന്ന കാലത്തിൽ ഇദ്ദേഹം നല്ലവനാണ്.....
നിഷ്കളങ്കനായ മനുഷ്യൻ.....
Hats off u bro⚡️🔥
അഭിനന്ദനങ്ങൾ 🥰❤
ബിഗ് സല്യൂട്ട് ചേട്ടാ ♥️♥️👍
ഓ ഈ ഇടകാലത് നല്ലൊരു വാർത്ത കെട്ടിട്ടില്ലാരുന്നു...... അഭിനന്ദനങ്ങൾ... Bro
Big,salut
അല്ലെ ഈ പറഞ്ഞ ലോക നുണ ചാനൽ ലും മാറ്റി പറയാൻ മടിത്തില്ലാത്തവർ ആണ്.... എന്നതായാലും ഒരു ജീവൻ തിരിച്ചു കൊടുത്തതിനു നന്ദി 🙏🙏🙏
പൂച്ചയെ രക്ഷ പെടുത്തിയവർക്കു പൈസ കിട്ടി അങ്ങു വിദേശത്ത് മനുഷ്യനെ രക്ഷ പെടുത്തിയവർക്കു കിട്ടിയതോ ? അതാണ് നമ്മുടെ നാട്
അറിയാതെ വീണവരെ രക്ഷിക്കണം
ആത്മഹത്യക്ക് ശ്രമിച്ചവരെ
രക്ഷിക്കാൻ ചാടി സ്വന്തം
ജീവൻ കളയരുത് താങ്കളുടെ
നല്ല മനസ്സിന് അഭിനന്ദനം
Hats off brother to your sudden action 👏👏🥰🥰 God bless you
അർഹിക്കുന്ന എല്ലാ ബഹുമതിയും കിട്ടട്ടെ. മനസ്സറിഞ്ഞ ആരെങ്കിലും നല്ല ഒരു മൊബൈൽഫോൺ വാങ്ങി കൊടുക്കുമോ?
ജീവൻ പോയാൽ "പ്രതി " യാക്കാമായിരുന്നു (അഭിനന്ദനങ്ങൾ )
Great Anoop. You did well. Thank you for the good work. May God bless you❤
🙏👏👏👏 may he hav a good life ahead
തിളയ്ക്കുന്ന ചോര ഞെരമ്പിലുള്ള നല്ല യുവത്വം അനൂപിനെ പോലെ ഇനിയും ഉണ്ടാവട്ടെ...കഴിഞ്ഞ ദിവസം ഒരു അമ്മയെയും മകനെയും ആക്രമിക്കുമ്പോൾ നോക്കി നിന്ന നാട്ടിൽ ചങ്കൂറ്റം ഉള്ള ഈ യുവത്വങ്ങൾ ഒത്തിരി വേണം.
.
ചിന്തിക്കാനും ചിരിക്കാനും വകയുണ്ട്.
അനൂപ് അഭിനന്ദങ്ങൾ❤
Well done bro♥️
ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 🙏💕🥰👍.....
നന്മയുള്ള കേരളം....
സുഹൃത്തേ.... Well done. താങ്കളുടെ സന്മനസ്സിന് നന്ദി.
സത്യത്തിൽ നരേന്ദ്ര മോദി കാരണമാണ് അവരെ രക്ഷിക്കാൻ സാധിച്ചത്. പെട്രോളിന് വിലകുറവ് ആരുന്നേൽ പാലത്തിന്റെ അവിടെ അദ്ദേഹം വരില്ലാരുന്നൂ.... മോദീ കീ....
🤣🤣🤣
അനൂപിന്റെ നല്ല മനസിന് നന്ദി 💯
അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ... നിങ്ങളുടെ നല്ല മനസ്സിന് നന്ദി....
സ്ത്രീയുടെ ദേഹത്ത് തൊട്ടതിനു ഒരു പീഡനകേസ് വരും. സൂക്ഷിച്ചോ
😂😂
😂🤣
സത്യം. ഇദ്ദേഹത്തോട് തട്ടി കേറിയ ഏതേലും സദാചാര പുണ്ടകൾ പീഡനം എന്ന് വെല്ലോം വിളിച്ചു പോലീസിൽ പറഞ്ഞിരുന്നേൽ കുടിങ്ങിയേനെ
അങ്ങനെ യൊക്കെ സംഭവിക്കും. ഇത് കേരളമാണ്
സാധ്യത ഇല്ലാതില്ല😂
👏👏👏 അഭിനന്ദനങ്ങൾ.. The real hero
E യുവാവിന് ധീരത k ulla award kodukanam
നല്ല പയ്യൻ ❤️❤️❤️ 👍👍👍
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Bigg salute brohhh💋💯💞💯🖤💯🖤💯💞💯🖤💯🖤💯🖤myr നാട്ടുകാർ എന്തും പറയും നമ്മൾ എപ്പോളും സത്യത്തിന്റെ രീതിയിൽ മാത്രം... !!💯💥💕💯🖤💞🖤
Mone.... Ninne god katholum...... 👍👍👍👍👏👏👏👏👏
ഒരായിരം അഭിനന്ദനങ്ങൾ 👏
Great job brother. 🌹🌹🌹
എല്ലാ നാട്ടിലും കാണും ഇതുപോലുള്ള നാട്ടുകാർ
Anooope.....👍👍👍👍👍👍 big salute 👍👍👍🙏👍👍🙏
ഹൃദയം നിറഞ്ഞ നന്ദി❤ ഒരു നിമിഷത്തെ അവിവേകത്തിൽ മുഴുകി❤ ജീവിതം❤ അവസാനിപ്പിക്കുവാൻ❤തു നിയുന്നവർ❤മറുള്ള വരുടെ❤ വേദനകൾ❤ മറന്നുപോകുന്നു❤ സഹോദിരിയെ വിലപ്പെട്ട ജിവൻ രക്ഷിച്ചതാങ്കൾക്ക്❤ ഹൃദയം നിറഞ്ഞ നന്ദിയും❤ ഈശ്വര അനുഗ്രവും നേരുന്നു.❤
ചേട്ടാ... അഭിനന്ദനങ്ങൾ 🌹🌹
Good work 👏👏👏
good brother, well done, god bless you 👍🌹
Congratulations 🎉
അനൂപിന് അഭിനന്ദനങ്ങൾ💐
Great man God bless you
Good സൂപ്പർ
അഭിനന്ദങ്ങൾ ❤❤❤
അ നല്ല മനസിന് അഭിനന്ദനങ്ങൾ 👍👍👍👍👍👍
👍🏻god bless u
ഇതു കൊണ്ടാണ് ഒരു സഹായം ചെയ്യാൻ എല്ലാരും മടിക്കുന്നത്.....
🙏🙏🙏🙏.... Anoop... 🙏
കേരളത്തിന് മാതൃകയായ യുവാവ്
കഥയുണ്ടാക്കാൻ പിന്നെ മലയാളികളെ പഠിപ്പിക്കണോ.
ന്തായാലും അഭിനന്ദനങ്ങൾ 👏👏👏👏