'ചോദിക്കാനും പറയാനും ആരും ഇല്ലാത്തോണ്ട് ആരും ഫ്യൂസ് കെട്ടിയില്ല' | Mathrubhumi News

Поділитися
Вставка
  • Опубліковано 10 лип 2022
  • വൈദ്യുതി ബില്ല് അടയ്ക്കാൻ വൈകിയ വയോധികയോട് KSEB-യുടെ ക്രൂരത. ഫ്യൂസ് ഊരി ഇരുട്ടിലാക്കി. പിന്നീട് ബില്ല് അടച്ചിട്ടും ഫ്യൂസ് ഇടാൻ എത്തിയില്ല.
    #KSEB #Removaloffuse #Oldlady #KeralaStateElectricityBoard #Fuse #Electricity #ElectricityBill #Bill #BillPayment #Payment #OldWoman #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 1 тис.

  • @habeebhabeeb8517
    @habeebhabeeb8517 2 роки тому +934

    ഇത്തരം വാർത്ത കൾ സമൂഹത്തിൽ എത്തിച്ച മച്ചാൻ മാർക്ക് അഭിനന്ദനങ്ങൾ 😊💐😄

    • @AD7remake
      @AD7remake 2 роки тому +8

      ഞാനാണ് ഈ ഫ്യൂസ് ഊരാൻ വരുന്നതെങ്കിൽ. ആ ബില്ല് ഞാൻ ന്റെ ശമ്പളത്തിന്ന് കൊടുത്താനെ.. 😊ഇതൊക്കെ സിനിമ പോലെ കണ്ടിരിക്കുന്ന നേതാക്കന്മാരും.😡

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 роки тому +3

      Correct 💯💯💯💯

  • @keralatravelplus7114
    @keralatravelplus7114 2 роки тому +621

    ഇതുപോലെ സാധാരണകാരുടെ പ്രശ്നം സമൂഹത്തിൽ തുറന്നു കാട്ടിയതിന് 👏👏ഇങ്ങനെ സാധാരണകാരന്റെ വാർത്തകൾ കാണിക്കാൻ മറ്റു മാധ്യമങ്ങൾക്കൂടി ഇത് ഏറ്റെടുക്കണം

    • @shahulkunchi8866
      @shahulkunchi8866 2 роки тому +4

      ഇതിലും നല്ലത് kseb ക്ക് dash തിന്നുന്നതാണ്

    • @aruncn9129
      @aruncn9129 2 роки тому +3

      മറ്റു മാധ്യമങ്ങൾ ഇങ്ങനെ ഉള്ള തൊന്നും എടുക്കില്ലാ അവനെക്കെ പണവൊള്ളവന്റെയൊക്കെ എടുക്കത്തൊള്ളൂ.

    • @AD7remake
      @AD7remake 2 роки тому +3

      Mr. തുറന്നുകാട്ടിയത് എന്താ കാര്യം ഇവിടെയുള്ള പോലീസ് മൊത്തം വണ്ടികളുടെ പുറകേയാണ്.... 😂 ഇതൊക്കെ ശീലായിക്കോളും എന്നായിരിക്കും പിണു ന്റെ മനസ്സിൽ 🤭😂 പാവം അമ്മ 😊🥺

    • @sivadastv4822
      @sivadastv4822 11 місяців тому

      KSEB പണം കിട്ടാതെ ഫ്യൂസ് കുത്തില്ല 10-ാം ക്ലാസ്സ് തോറ്റവർ ഒരു ലക്ഷം ശബളം വാങ്ങി സുഖിക്

  • @mahadev-
    @mahadev- 2 роки тому +690

    ആരും പേടിക്കേണ്ട ഗുയ്സ്‌... ഇവിടെ ഒരു കപ്പിത്താൻ ഉണ്ട് ഗുയ്സ്‌......
    ഈ കപ്പൽ ആടി ഉലയില്ല ഗുയ്സ്‌....
    നിങ്ങൾ പേടിക്കേണ്ട ഗുയ്സ്‌.....
    കിറ്റ് തരും ഗുയ്സ്‌...

  • @ajithakumari7134
    @ajithakumari7134 2 роки тому +140

    പാവം അമ്മ. ആ അമ്മയെ സഹായിക്കാൻ വന്ന ആ മോന് അഭിനന്ദനങ്ങൾ 🙏♥️

    • @ajithakumari7134
      @ajithakumari7134 2 роки тому +2

      @kiran Nair താങ്കൾക്ക് എങ്ങനെ അറിയാം

  • @sarikaengineering6480
    @sarikaengineering6480 2 роки тому +250

    ഇങ്ങനെ വാർത്ത ചെയ്ത റിപ്പോർട്ടർക്കും ചാനലിനും 🙏🙏🙏👍👍👍

  • @spdmoon7332
    @spdmoon7332 2 роки тому +160

    മാതൃഭൂമി അഭിനന്ദനങൾ.... ഇത്തരം വാർത്തകളിലൂടെ പാവപെട്ടവർക്ക് നീതി കിട്ടട്ടേ എന്നാഗ്രഹിക്കുന്നു 🙏

  • @raoneraone7804
    @raoneraone7804 2 роки тому +235

    അമ്മേ..
    കള്ളന്മാർക്കും കൊള്ളക്കാർക്കും ഈ ലോകത്തെ വീതിച്ചു നൽകിക്കൊണ്ടിരിക്കുകയാണമ്മേ...

  • @NajisVlogNilambur
    @NajisVlogNilambur 2 роки тому +553

    ഈ നാട്ടിൽ പാവപ്പെട്ടവനും പണക്കാരനും നിയമങ്ങൾ വേറെ വേറെയാണല്ലോ... ഇത് പോലത്തെ അമ്മമാരോടെങ്കിലും കുറച്ചു ദയ കാണിച്ചൂടെ

  • @naibinjio1239
    @naibinjio1239 2 роки тому +360

    ഇതാവണം വാർത്ത... ഇതൊക്കെ ആവണം മാധ്യമധർമ്മം...BIG SALUTE REPOTER, CAMERA

    • @jobyskitchen4989
      @jobyskitchen4989 2 роки тому

      👌👌👌

    • @thug43
      @thug43 2 роки тому

      👍🔥

    • @hassankoyachinnus8329
      @hassankoyachinnus8329 2 роки тому +2

      ഇതു പോലെയുള്ള വാർത്തകൾ ജനങ്ങളിൽ എത്തിക്കുക. കൂടാതെ ഉത്തരവാദപ്പെട്ടവർക്കും ........................ ജനങ്ങളുണ്ടാവും കൂടെ ....... ബിഗ് സലൂട്ട്.

  • @mallugirl3920
    @mallugirl3920 2 роки тому +223

    കണ്ണ് നിറഞ്ഞവരുണ്ടോ 🥺 പാവം അമ്മ

  • @jessinaph7313
    @jessinaph7313 2 роки тому +30

    മാധ്യമ പ്രവർത്തകന് നന്ദി, കാരണം ആ അമ്മയും നീതി അർഹിക്കുന്നുണ്ട്. നീതി എല്ലാ മനുഷ്യർക്കും ഒരേ പോലെയാണ്.

  • @zoobeak6718
    @zoobeak6718 2 роки тому +145

    പണമുള്ളവർക്ക് വേറെ നിയമം ആണ് അമ്മേ. പണവും സ്വാധീനവും ഉള്ള ആളുകൾക്ക് ഒന്നും ഒരു നിയമവും വിഷയമല്ല.

  • @anurajsiva3262
    @anurajsiva3262 2 роки тому +36

    പ്രളയം വന്നു എല്ലാം നശിച്ച ഒരു പാവപെട്ട വൃദ്ധ ദാമ്പതിമാരുടെ ഒറ്റമുറി വീട് ജപ്തി ചെയ്യാൻ വന്ന ബാങ്ക് ജീവനക്കാർക്കും ഒരുപാടു ഒരുപാടു നന്ദി ഈ അവസരത്തിൽ പറയുന്നു 🙏

  • @user-zw1fv8gw2y
    @user-zw1fv8gw2y 2 роки тому +142

    ഈ ഫ്യൂസ് ഉരിയാവർക്കെതിരെ കേസ് ഫയൽ ചെയ്യണം നോട്ടീസ് നൽകാതെ ഫ്യൂസ് ഊരിയത്തിന് നഷ്ടപരിഹാരം നൽകണം

    • @utube200999
      @utube200999 2 роки тому +3

      But, who ?
      She is very poor how she afford the court expenses.
      Ready to help. Somebody should take initiative.
      Thanx

    • @satheeshpai6295
      @satheeshpai6295 2 роки тому

      BIEL.ADACHELENGEL.FUICE.
      URAN.NOTICE.ONNUM.NALGAENDA..A.BIEL.THANNE.YANNU.NOTICE.

    • @iamallwin7265
      @iamallwin7265 2 роки тому

      ee poojatile System matanam ... Ee moonjiya sarkarum...

  • @Wiki_vlogs_0010
    @Wiki_vlogs_0010 2 роки тому +32

    ആ വീടിന്റെ സ്ഥിതി കണ്ടാൽ പോലും ഒരു ദയ വേണമായിരുന്നു ഇത്രയും മനസ്സാക്ഷിയില്ലാത്ത മനുഷ്യരാകരുത്

  • @superworld3361
    @superworld3361 2 роки тому +110

    മനുഷ്യത്വം മരവിച്ചു. അല്ലാത്തവർ ഒരിക്കലും ഫ്യൂസ് എടുത്ത് പോവില കാരണം ഒരു അമ്മ എന്ന നിലക്ക്. ആ വീട് കാണുമ്പോൾ തന്നെ😭

    • @darkmoon7601
      @darkmoon7601 2 роки тому

      😥😥

    • @GeethaGeetha-pd6tz
      @GeethaGeetha-pd6tz 2 роки тому +1

      Sheet etta എന്റെ വീട്ടിൽ എഴുതിയിട്ട കറന്റ്‌ ബില്ല് 3600 . ഒരു പ്രാവശ്യം 1800,1900 വച്ച് എഴുതി ഇടും ഒരുദിവസം ഒരിക്കൽ 1673 വന്നു 1600 അടച്ചു കുറച്ചു ദിവസം കഴിഞ്ഞു ഫ്യൂസ് ഊരാൻ വന്നു അടച്ചു ബില്ല് കാണിച്ചു കൊടുത്തു അയ്യാൾ പോയി പിന്നെ എന്നും 2-3 പ്രാവശ്യം ചേട്ടന്റെ പപ്പയെ വിളിച്ചു ഫ്യൂസ് ഊരും എന്ന് പറഞ്ഞു, ഞാൻ പറഞ്ഞു ഇനിവിളിക്കുമ്പോ വന്ന് കട്ട്‌ ചെയ്യാൻ പറഞ്ഞു. ഇവിടെ ആൾ വന്നു കട്ട്‌ ചെയ്യാൻ,കുറച്ചു ഉറച്ചു സംസാരിക്കേണ്ടി വന്നു അടുത്തുള്ള ആൾക്കാർ എല്ലാം കേട്ടു ഗേറ്റ് തുറന്നില്ലായിരുന്നു ഞാൻ. അയ്യാൾ ബില്ല് കണ്ടപ്പോ പറഞ്ഞു അവിടെ പോയി സംസാരിക്കാൻ . ഞാൻ പോയി അപ്പൊ പറഞ്ഞു 73 രൂപ അടക്കാത്തൊണ്ടു ആണ് അത് അടച്ചാൽ കട്ട്‌ ചെയ്യില്ല എന്ന്.3പിള്ളേർ നഴ്സറി പോകുന്ന കുഞ്ഞും ഉണ്ട്‌.എനിക്ക് ദേഷ്യം വന്നു മിക്കവാറും കൂടുതൽ അടച്ചിടുന്നതാണ് ഞാൻ. അകത്തു കയറി നന്നായി ഉടക്കി ഞാൻ 73രൂപയ്ക്ക് വേണ്ടി ഊരാൻ പറഞ്ഞു കൂടുതൽ എഴുതി ഇടുന്നതിനേം പറഞ്ഞു നന്നായി ഉടക്കി, പിന്നെ അവർ ഒന്നും പറഞ്ഞില്ല . അടുത്ത് വന്ന ബില്ല് 800 എന്ത്മാത്രം പറ്റിച്ചു ഞങ്ങളെ അടുത്ത 2 നില വിട്ടിൽ 2 ഫാമിലി താമസിക്കുന്നു എല്ലാം ഇലക്ട്രിക്ക് ഉപകരണം ഉണ്ട്‌ 2കുടുംബത്തിനും എന്നിട്ടും അവർക്ക് 1200 . എനിക്ക് 1800-1990 ഇതൊക്കെ പറഞ്ഞാണ് ഉടക്കിയത് ഇപ്പോൾ പകുതി ആയി ബില്ല്.

  • @ajikumar3767
    @ajikumar3767 2 роки тому +11

    ഇതുപോലെ പാവങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തുറന്നു കാട്ടിയതിന് മാതൃഭൂമി ന്യൂസ് ചാനലിന് അഭിനന്ദനങ്ങൾ 👍

  • @thomasvarkey8873
    @thomasvarkey8873 2 роки тому +37

    കുതിര കയറാൻ ഇതുപോലുള്ള പാവങ്ങൾ ഉണ്ടല്ലോ. 278 രൂപ കൊണ്ടേ KSEB യുടെ കടം മുഴുവനും തീർന്നു. ആ ഫ്യൂസ് ഊരിയവന് നല്ലത് വരട്ടെ.

  • @dineshppoonkavanam4309
    @dineshppoonkavanam4309 2 роки тому +95

    ജനസേവനം.... നാണമുണ്ടോ വകുപ്പ് തലവന്മാർക്ക്...

  • @prathapana3104
    @prathapana3104 2 роки тому +10

    ഫ്യൂസ്‌ ഊരാൻ വന്ന ജീവനക്കാരൻ ഞാൻ ആയിരുന്നുവെങ്കിൽ ഞാൻ തന്നെ തുക ഒടുക്കുമായിരുന്നു. ആ അമ്മയ്ക്കു മക്കൾ ഒന്നുമില്ലെ. തുക ഒടുക്കിയ അനീഷിനു സല്യൂട്ട് 🙏

  • @cmsmedia1887
    @cmsmedia1887 2 роки тому +229

    നാണമില്ലേ സർക്കാരെ 😠
    എന്തിനാ പാവങ്ങളുടെ നേരെ ഈ നെറികേട്
    വമ്പന്മാരോട് ഒന്നും നടക്കില്ലല്ലോ

    • @cmsmedia1887
      @cmsmedia1887 2 роки тому +1

      @AVATAR GAMING എന്താ ചെയ്യാ 🤷‍♂️

    • @aneesklmnpanees1419
      @aneesklmnpanees1419 2 роки тому

      Valiya valiya businees kar lakshangal aan kodukan ullath naynte makkal pidukka virakum avarude fuse ooran 😡😡😡

    • @sumeshprasad8807
      @sumeshprasad8807 2 роки тому

      Vallatha kashtam...

  • @prakash45483
    @prakash45483 2 роки тому +30

    ഇത്തരം സാധാരണക്കാരെ വലക്കുന്ന വാർത്തകളും അതിന് പരിഹാരം കാണാൻ ശ്രമിപ്പിക്കുന്ന ചാനലുകാർക്കും നന്ദി

  • @ratheesh3946
    @ratheesh3946 2 роки тому +84

    ഇത്രയും ചെറിയ വീട്ടിൽ 280 രൂപ ബീൽ എങ്ങനെ വരുന്നു , പാവം അമ്മ, ഇത്തരം നിയമ ലഘനങ്ങളിൽ ഇടപെടാൻ തെരഞ്ഞെടുക്കപെട്ട ജന പ്രധിനിധികൾ ആരും ഇല്ലേ ആ നാട്ടിൽ ?

    • @WR-NC-ASPL
      @WR-NC-ASPL 2 роки тому +2

      They are using 60 watt bulb, not 5 watt LED bulb

    • @shafisha9263
      @shafisha9263 2 роки тому +1

      Kit kittiyille

  • @abdullatheef9128
    @abdullatheef9128 2 роки тому +28

    ഉപഭോകൃത കോടതിയിൽ അമ്മയെകൊണ്ട് കേ സുകൊടുപ്പൊക്കാൻ ആരെങ്കിലും നോക്കണം 🙏

    • @themotoclown8679
      @themotoclown8679 2 роки тому

      തന്നെ കൊണ്ട് പറ്റില്ലല്ലോ
      സോഷ്യൽ മീഡിയയിൽ വന്നു വെറുതെ ആളു ആവാതെ തന്നെ കൊണ്ടു ന്തേലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യാൻ നോക്ക്
      പ്രതികരിക്കുന്നപോലെ പ്രവർത്തിക്കാനും പറ്റണം

  • @mpbazii
    @mpbazii 2 роки тому +30

    Case കൊടുക്കണം.. ഇവമ്മാരുടെ അഹങ്കാരം തീർത്ത് കൊടുക്കണം

  • @mohamedjowhar1684
    @mohamedjowhar1684 2 роки тому +16

    പാവം 😭😭😭😭എന്തിനാടോ ഈ പാവത്തോട് ഇത്രേം ക്രൂരത. ആരുമില്ലാത്ത ഈ പാവത്തോട് ഇങ്ങനെ ചെയ്യാൻ നിങ്ങൾക്ക്‌ തോന്നിയല്ലോ, പാവം അമ്മച്ചി. കരയേണ്ട അമ്മേ 😭. അവർക്കുള്ളത് ദൈവം കൊടുക്കും

  • @chanduchandu1136
    @chanduchandu1136 2 роки тому +35

    ബിരിയാണിവിജയൻറെ കേരളം നവകേരളം സുന്ദര കേരളം നമ്പർവൺ കേരളം കള്ളന്മാരുടെ കേരളം

  • @ayoobc.p.5106
    @ayoobc.p.5106 2 роки тому +21

    മാതൃഭൂമിക് അഭിനന്ദനങ്ങൾ

  • @musicalmad8647
    @musicalmad8647 2 роки тому +50

    Kseb ക്ക് ഒരു നടുവിരൽ നമസ്കാരം

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 2 роки тому +185

    അര് എന്ത് തെറ്റ് ചെയ്താലും,സംരക്ഷിക്കാൻ ഇവിടെ ഒരു സർക്കാർ ഉണ്ട്.....പിണറായി സർക്കാർ.

    • @Tarif-br6fl
      @Tarif-br6fl 2 роки тому

      Uniyanum..

    • @shanavas6568
      @shanavas6568 2 роки тому +5

      നാട്ടുകാർ സ്‌ട്രോങ് ആണെങ്കിൽ അവരെ സഹായിക്കാൻ അവർ മതി

  • @kichukrishnankutty2097
    @kichukrishnankutty2097 2 роки тому +6

    ഇതുപോലുള്ള സാധാരണ പെട്ടവരുടെ ജീവിതം മിഡിയാ ആക്കി മാതൃഭൂമി ചാനലിൽ വന്നതിന് വളരെ നന്ദി കെഎസ്ഇബി കുറച്ചുകൂടി നീതി കാണിക്കണം

  • @vijayannair6557
    @vijayannair6557 2 роки тому +19

    എന്നും ഇത്തരക്കാരെയാണല്ലൊ ബുദ്ധിമുട്ടിക്കാൻ എളുപ്പം.

  • @SunilKumar-nl4ux
    @SunilKumar-nl4ux 2 роки тому +7

    പറയാതെ ഇങ്ങനെ ഊരികൊണ്ടു പോകാറില്ല വിളിച്ചു പറയും അല്ലങ്കിൽ വന്നു പറയും..... പിന്നെ പാവങ്ങളോടല്ലെ ഇതൊക്കെ കാണിക്കാൻ പറ്റു 🙏

  • @hakkimbasheer119
    @hakkimbasheer119 2 роки тому +38

    ഗവ: ഒന്നും പറയല്ലേ പാവങ്ങളുടെ ഗവ: ആണ്

  • @basskeralaaudiovisual
    @basskeralaaudiovisual 2 роки тому +28

    *ഇതേ സംഭവം എനിക്കും ഉണ്ടായിട്ടുണ്ട്.... അവസാനം ഫ്യൂസ് ഇടാത്തത് കാരണം വീട്ടിൽ ഉണ്ടായിരുന്ന ഒരു ഫ്യൂസ് ഉപയോഗിച്ച്* കാശുള്ളവൻ്റെ പുറകെ പോകും ഇവന്മാർ ഒക്കെ

  • @antonyg2685
    @antonyg2685 2 роки тому +43

    പൊതുപ്രവർത്തകർക്കും ഇപ്പോൾ പാവങ്ങളെ വേണ്ടാതായി . ഈ കണ്ണീർ സർക്കാരിന്റെ മുഖത്തേൽക്ക് 🤔

  • @amaltp6176
    @amaltp6176 2 роки тому +4

    ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മം.പാവങ്ങളിലേക്ക് ഇറങ്ങി ചെല്ലണം അവിടെയാണ് യഥാർത്ഥ ജീവിതം

  • @user-yp5sz2jv5d
    @user-yp5sz2jv5d 2 роки тому +8

    കണ്ണു നിറഞ്ഞു പോയി അവരുടെ ഒരു വർഷത്തെ കറന്റ് ബില്ല് ഞാൻ അടക്കാം kseb ബില്ല് നമ്പർ തരുക ആണങ്കിൽ 😔

    • @scp9420
      @scp9420 2 роки тому +2

      സത്യം, ഞാൻ അതിലും ഗതികെട്ടതാ, എങ്കിലും അങ്ങനെ തോന്നിപ്പോയി

  • @rafeekhamza757
    @rafeekhamza757 2 роки тому +3

    ആരാ അമ്മേ നിങ്ങൾക്ക് ആരുമില്ലാ എന്ന് പറഞ്ഞത്.. ഒരുപാട് ആളുകളുണ്ട് അതിന്റെ അടയാളമാണ് ഈ ചാനൽ 👍👍🌹🌹

  • @srvinfo5109
    @srvinfo5109 2 роки тому +11

    ഒന്നന്നര ലക്ഷം ശമ്പളം കൊടുക്കാൻ ഒരു 273 രൂപയുടെ കുറവുണ്ടാരുന്നു അതല്ലേ!!

  • @najiyaac7278
    @najiyaac7278 2 роки тому +11

    വീട്ടുകാരെ അറിയിക്കാതെ ഫ്യുസ് ഊരൽ ഇപ്പോൾ സ്ഥിരംപരിപാടിയാ .
    വീട്ടുകാരെ അറിയിക്കാനുള്ള മര്യാദയെങ്കിലും കാണിക്കാൻ ഉദ്യോഗസ്ഥർ കാണിച്ചാൽ നന്നായിരുന്നു.

  • @user-sp9iv3jt7k
    @user-sp9iv3jt7k 2 роки тому +7

    നിയമ നടപടി സ്വീകരിക്കണം... സർവീസിൽ നിന്ന് പിരിച്ചുവിടണം.. അതിന് ആ നാട്ടിലെ എല്ലാ ജനങ്ങളും പാവം ഈ അമ്മയോടൊപ്പം നിൽക്കണം

  • @akashpkumar4529
    @akashpkumar4529 2 роки тому +17

    Good reporting keep it up mathrubhumi always stand for people this is what we want from you👏👏👏

  • @user-ok6rd6ec2q
    @user-ok6rd6ec2q 2 роки тому +11

    മടിയിൽ കനം ഇല്ലത്തൊണ്ട 😦

  • @Advocateപടവീരൻ
    @Advocateപടവീരൻ 2 роки тому +13

    " എവടെ ആരോട് പറയാൻ ആര് കേൾക്കാൻ " രണ്ടു കുലസ്ത്രീകളുടെ പുറകേയാ govt. അവളുന്മാരുടെ വായിൽ നിന്നും എന്തെങ്കിലും വീണാ അതിൽ ഇത്തിരി എരിവും പുളിയും കയറ്റി പൊക്കി പിടിച്ചു കൊണ്ട് നടക്കുക (നിങ്ങൾക്കും അതാണല്ലോ താൽപര്യം), പിന്നെ നീതി കിട്ടണമെങ്കിൽ വല്ല സെലിബ്രിറ്റിയോ വല്ല ഉദ്യോഗസ്ഥരോ ആയിരിക്കണം, അല്ലെങ്കിൽ ചെമ്പ് ഇറക്കാൻ കൈയിൽ ഉണ്ടാവണം എന്നാ ചിലപ്പോ കിട്ടും " നീതി "

  • @omananair3665
    @omananair3665 2 роки тому +11

    പാവങ്ങളുടെ സർക്കാർ. 🤣🤣🤣 ഒച്ചതിൽ ഇൻക്വിലാബ് വിളിച്ചോ, നാട് നന്നാകട്ടെ. 🙏🏻

  • @riyascm1717
    @riyascm1717 2 роки тому +6

    നമ്മുടെ ചുറ്റും എന്ത് മാത്രം ക്രൂരമായ പ്രവണതകൾ ആണ് ദിനംപ്രതി നടക്കുന്നത്, അത്രയും പ്രായമുള്ള ഒരു അമ്മയോട് ഒരിക്കലും ഇത്രക്ക് ഒരു നെറിവ്കേട് കാണിക്കരുതായിരുന്നു,

  • @vinodvijayanvijayan2437
    @vinodvijayanvijayan2437 2 роки тому +5

    കപ്പലിൽ ചെറിയ അറ്റകുറ്റപണി കാരണം കപ്പിത്താൻ ഇവിടെ ഇല്ല എന്നു പറയാൻ പറഞ്ഞു 😄😄😄

  • @ebybabyphilip981
    @ebybabyphilip981 2 роки тому +8

    വൃത്തികെട്ട കുറേ സർക്കാർ ജോലിക്കാർ 😡😡

  • @sudheeshsudhi4342
    @sudheeshsudhi4342 2 роки тому

    ഇത് വാർത്ത ♥️♥️♥️ ഇങ്ങനെയുള്ള വാർത്തകൾ പുറത്തുവരട്ടെ. ഫ്യൂസ് ഊരാനുള്ള സുഷ്‌കാന്തി കുത്താനും കാണിക്കണം ........... മ്പന്മാരെ.

  • @Tmg449
    @Tmg449 2 роки тому +2

    80 രൂപ ഉണ്ടായിരുന്ന എൻറെ വീട്ടിലെ കരണ്ട് ബില്ല് 1200 രൂപ ആക്കി തന്ന കെഎസ്ഇബിയ്ക്ക് അഭിനന്ദനം

  • @moosanpulkady7472
    @moosanpulkady7472 2 роки тому +17

    പ്രതികരിക്കാൻ dyfi ക്കാർ ഇല്ലേ കൊടി ചുരുട്ടി വെച്ചോ എന്തുമാനദണ്ഡം ആർക്കു പാവെങ്ങേൾക്കോ kseb ജീവനക്കാരുടേ ഇഷ്ടം പോലെ ചെയ്യും അത്ര തന്നേ

  • @Usb616
    @Usb616 2 роки тому +54

    ഇതാണ് പിണറായി ഭരണം 🤣🤣🤣🤣

    • @commenter124
      @commenter124 2 роки тому +5

      Congress bharana kalath kseb adipoli ayirunnu

    • @abdulgafoor5831
      @abdulgafoor5831 2 роки тому +2

      കറണ്ട് വെറുതെ കൊടുക്കല്ലായിരുന്നോ 🤣🤣

    • @dipinkoroth8515
      @dipinkoroth8515 2 роки тому +1

      Onnu parannu randamathathinu pinaraayi ye enthinu parayunnu,oru maathiri vivarakkedu kaanikaruth

    • @noushadnoushad968
      @noushadnoushad968 2 роки тому +3

      എദ്ദിനാണ് പിണറായി യുടെ മെക്കട്ടു കയറുന്നത്. വീട്ടിൽ അരി വച്ചില്ലാ എഗിൽ പിണറായി യുടെ കുഴപ്പം എന്നു പറയും

    • @noushadnoushad968
      @noushadnoushad968 2 роки тому

      കഷ്ടം

  • @rakeshraju5093
    @rakeshraju5093 2 роки тому

    ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ തുറന്നുകാട്ടുന്ന മാധ്യമങ്ങൾക്ക് ഏറെ അഭിനന്ദാർഹം കൂടിയാണ് ഇത്തരത്തിലുള്ള വാർത്തകൾ

  • @prasannant5425
    @prasannant5425 2 роки тому +5

    അടിയാണ് ഒറ്റമൂലി.

  • @shijoplpy
    @shijoplpy 2 роки тому +16

    Congratulations 👏👏
    KSEB ഒക്കെ പിരിച്ചു വിട്ടുക പ്രൈവറ്റ് കമ്പനിയാണ് കുടുതല് നല്ല സർവീസ് നൽക്കും ബിൽ തുക കൃത്യം കൊടുത്താൽ മതി ,

  • @neethurahul9912
    @neethurahul9912 2 роки тому +4

    ആ വീട് കണ്ടിട്ട് സങ്കടം വരുന്നു 😒

  • @kirang2420
    @kirang2420 2 роки тому +4

    ഇതൊക്കെയാണ് യഥാർത്ഥ മാധ്യമ ധർമം... അല്ലാണ്ട്....

  • @ArunKumar-zk7ju
    @ArunKumar-zk7ju 2 роки тому +33

    മര്യാദക്ക് വോട്ട് ചെയ്‌തോണം.. ജനാധിപത്യത്തിൽ ഇങ്ങനെയൊക്കയെ പറ്റൂ വേണമെങ്കിൽ ജീവിച്ചാൽ മതി എന്ന് *രാഷ്ട്രീയ നേതാക്കൾ*

    • @josephkj426
      @josephkj426 2 роки тому

      Ha ha ha ha ha ha ha ha ha ha ha

  • @shajigeorge610
    @shajigeorge610 2 роки тому +18

    KSEB ഇൽ ചില നാണംകെട്ടവർമാർ ഉണ്ട് അതാ ഇങ്ങനെ നടക്കുന്നെ

    • @Laljoh
      @Laljoh 2 роки тому

      ഒപ്പിനുപകരം കുപ്പി എന്ന ലൈനിൽ ആണ് കുറെ ലെവന്മാർ കൂതറകൾ....

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 2 роки тому +3

    ആ വീട് കണ്ടിട്ടെങ്കിലും ഉദ്യോഗസ്ഥർക്ക് ഒരു മനസ്സലിവ് തോന്നിയില്ലല്ലോ ....കഷ്ടം

  • @shansalahudeen3698
    @shansalahudeen3698 2 роки тому +2

    ഇതൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്ത സങ്കടം തോന്നുന്നു

  • @ponnuunny6407
    @ponnuunny6407 2 роки тому +7

    സർക്കാർ ഒപ്പമുണ്ട് - പൊതുജനത്തിന്റെ കൂടെയല്ലാന്നു മാത്രം 😂😂😂

    • @sanaldudu6072
      @sanaldudu6072 2 роки тому +1

      ഇത് എവിടെയാ സ്ഥലം അറിയാമോ ഒന്ന് അറിയുമെങ്കിൽ പ്ലീസ് പറഞ്ഞ് തരുമോ ..ഞാൻ സൗദിയിൽ ജോലി ചെയ്യുന്ന ഒരാള് ആണ് എന്നെ കൊണ്ട് പറ്റുന്ന ഒരു ഹെൽപ് ചെയ്യാൻ വേണ്ടിയാണ് ..പാവം

    • @ponnuunny6407
      @ponnuunny6407 2 роки тому

      @@sanaldudu6072 അറിയില്ല ചേട്ടാ. ശ്രെമിച്ചു നോക്കട്ടെ സ്ഥലവും വിവരവും കിട്ടിയാൽ പറയാം

    • @ponnuunny6407
      @ponnuunny6407 2 роки тому

      @@sanaldudu6072 ചേട്ടന് എന്നെ ഹെല്പ് ചെയ്യാൻ കഴിയുമോ? ഞാൻ ഒരു അപകടം പറ്റി ജോലി ചെയ്യാൻ കഴിയാതെ ഇരിക്കുകയാണ്. മേസ്തിരി പണി ആയിരുന്നു. ബിൽഡിങ് പൊളിഞ്ഞു വീണ്‌ കാലിന്റെ പാദം തകർന്ന് പോയി. ഇപ്പോഴും ട്രീറ്റ്മെന്റ്റിലാണ്

    • @ponnuunny6407
      @ponnuunny6407 2 роки тому

      @@sanaldudu6072 😊😊😊😊 സോറി

  • @anthummavanraju7559
    @anthummavanraju7559 2 роки тому +3

    പാവപ്പെട്ടവന് ചോദിക്കാനും പറയാ
    നും ആരുമില്ല. പാവപ്പെട്ടവൻ്റെ സർ
    ക്കാർ എന്നാണ് ഭാഷിതം

  • @user-bw1rt2gu1h
    @user-bw1rt2gu1h 2 роки тому +8

    ഗവണ്മെന്റിനും, ഉദ്യോഗസ്തർക്കും എന്റെ നല്ല നമസ്കാരം 🙏🏻

    • @user-cu8wu4rq5y
      @user-cu8wu4rq5y 10 місяців тому

      PODA.PUIIA

    • @user-bw1rt2gu1h
      @user-bw1rt2gu1h 10 місяців тому

      @@user-cu8wu4rq5y വീട്ടിലെ അപ്പനെയും അമ്മയെയും വിളിച്ചുള്ള ശീലം അല്ലെ.. Very good

  • @Akashaaku4460
    @Akashaaku4460 2 роки тому +1

    Good മാതൃഭൂമി 👍
    ഈ വാർത്ത കൊണ്ട് വന്നതിനു

  • @arunarun6405
    @arunarun6405 2 роки тому +22

    ഏറ്റവും നെറികെട്ടവന്മാരാണ് k s e b യിൽ ജോലി ചെയ്യുന്നത്..

  • @moosanpulkady7472
    @moosanpulkady7472 2 роки тому +14

    15ദിവസം വേണ്ട ഒരു ദിവസം മുന്നേ അറിയിച്ചാൽ മതിയല്ലോ പാവം ആ വയസ്സായ സ്ത്രീ ഇ ജീവനക്കാരുടെ ബില്ലും റീഡിങ്ങും ആരെങ്കിലും ശ്രദ്ദിക്കാറുണ്ടോ തിരിമറി ഉണ്ടാക്കും ഉറപ്പായും

  • @binoypp5883
    @binoypp5883 2 роки тому +4

    Big salute to the great media for reporting such issue which need to reach to the authorities to avoid such actrocities to the poor in the society

  • @anwarsadath2435
    @anwarsadath2435 2 роки тому +2

    അല്ലെങ്കിലും ഫ്യൂസ് ഉരാൻ കാണിക്കുന്ന. ആവേശം. ഫ്യൂസ് ഇടാൻ. അവർക്ക് ഉണ്ടാവില്ല.

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 2 роки тому +1

    വൈദ്യുതി മന്ത്രി ഉടൻ നടപടി എടുക്കണം

  • @sajithc7749
    @sajithc7749 2 роки тому +3

    ഇവിടെ രണ്ട് തരം ആളുകളെ ജീവിക്കുന്നുളളൂ.
    1. Cash ഉള്ളവനും
    2. Cash ഇല്ലാത്തവനും

  • @sharathps7617
    @sharathps7617 2 роки тому +12

    പാവങ്ങളുടെ നെഞ്ചത്ത് കേറാൻ നല്ല മിടുക്കaa

  • @vivek6797
    @vivek6797 2 роки тому +1

    Hat's off to mathribhumi for bringing this issue to public

  • @user-ll8ud1nz1c
    @user-ll8ud1nz1c 2 роки тому +12

    KIAയുടെ ബാറ്ററി ചാർജ് ചെയ്യാൻ പോയതായിരിക്കും,,, Really feel sorry for her.

    • @vinayakan4708
      @vinayakan4708 2 роки тому

      Kandit kannu niranju Poyi Avarude avastha kandit😢

    • @sujithmathewabraham9961
      @sujithmathewabraham9961 2 роки тому

      Alla modi de
      range rover amayiyude veetil kidakkuva chargillathe avide kondupoyekkuva .

    • @user-ll8ud1nz1c
      @user-ll8ud1nz1c 2 роки тому

      @@sujithmathewabraham9961 അണിയാളൻ spotted,,,😆 Range Rover ഞങ്ങടെ രാഹുൽജിക്കും ഉണ്ട് കേട്ടോ.

    • @sujithmathewabraham9961
      @sujithmathewabraham9961 2 роки тому

      @@user-ll8ud1nz1c undel arkum kuppom illallo avnte okkey veettukarkku kollam .nigalum njanum sadharanakkananmarum okkey cycle odikkan anu govt parayunnathu...alle pinne verenthengilum ozhichu odikkunna vandi central govt kandupidikkatte..musk jeevanum kondu odi .ini adutha purathinu nokkiyaa mathy..

  • @nebusebastian7519
    @nebusebastian7519 2 роки тому +6

    ഫൂസ് ഊരാൻ നിയമം ഇല്ല K S E Bയ്ക്ക്

  • @SJEDITINGCUTZ
    @SJEDITINGCUTZ 2 роки тому +3

    Mathrubhumii 💥💥👌👏👏👏

  • @achayansfoodvlog
    @achayansfoodvlog 2 роки тому +1

    അമ്മേ "നേരിയില്ലാത്ത മറ്റേ മക്കളാണ്" ഇവിടെ ഉള്ളത് 🙏🙏

  • @Rtechs2255
    @Rtechs2255 4 місяці тому +1

    Fuse അവർ വന്ന് ഊരിയാലും നമുക്ക് തന്നെ ഒരു wire എടുത്തങ് connect ചെയ്താൽ പോരെ. Fuse അവർ എടുത്തോട്ടെ....
    Nb: ഈ അമ്മയുടെ കാര്യം അല്ല. പൊതുവെ ചോദിച്ചത് ആണ്.

  • @muhsinasathar
    @muhsinasathar 2 роки тому +5

    Kseb ഫീസ് ഊരിയാൽ അവർ പോയതിന് ശേഷം നമ്മൾ തന്നെ ഇട്ടാൽ മതി. ഫീസ് അവർ കൊണ്ടുപോകാറില്ല. പിന്നീട് ബില്ല് അടച്ചാൽ മതി.
    ബില്ല് അടക്കാൻ kseb നമുക്ക് ഒരുപാട് സമയം തരാറുണ്ട്. പക്ഷെ മൊബൈലിൽ ഓർമ പെടുത്തുന്നത് പോലെ ആരും ഓർമപെടുത്താൻ ഇല്ലാത്തതിനാൽ സ്വാഭാവികമായും മറന്ന് പോകും.
    പണ്ടത്തെ പോലെ ഇവന്മാരെ പേടിക്കുകയൊന്നുംവേണ്ട. ബോർഡ് ആക്കിയതിന് ശേഷം പണ്ടത്തെ ഗമയൊന്നും ഇല്ല. മിക്കവരും കരാറുകാരനും മറ്റുമാണ്.
    ഞാൻ അങ്ങനെയ്യാ ചെയ്യാറ്.
    നമുക്ക് നോട്ടീസ് തരാത്തത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.

  • @abmadiabmadi160
    @abmadiabmadi160 2 роки тому +9

    അലി വില്ലത്തിKSEB പാവപ്പെട്ടവരോട് മാത്രം

  • @moscpdi5207
    @moscpdi5207 2 роки тому

    ഒരു മാസത്തെ ബില്ല് അടച്ചില്ല എന്നപേരിൽ വാടക വീട്ടിൽ മരണം കാത്തുകിടന്ന കാൻസർ രോഗിയായ.എന്റെ 69 കാരനായ പിതാവ് അകത്തു കിടക്കുമ്പോൾ മാത്യു. എന്നു പേരുള്ള ലൈൻman ഫ്യൂസ് ഊരി അതും ഏപ്രിൽ മാസത്തെ കത്തുന്ന വേനലിൽ ഞാൻ ഒരു പാട് റിക്വസ്റ്റ് ചെയ്തു നാളെ അടക്കാം ഫ്യൂസ് ഊരരുതെന്നു പക്ഷെ അയാൾ കേട്ടില്ല. വെറും 385 രൂപയാണ് amount. അതെ ആഴ്ചയിൽ തന്നെ ഫാദർ മരിച്ചു. ഒരു മനസാക്ഷിയും ഇല്ലാത്തവരെ കൊണ്ട് നിറയുകയാണ് നമ്മുടെ നാട്.. Thank you mr മാത്യു.. നീ ജീവനോടെ ഉണ്ടെന്നു കരുതുന്നു ചെറ്റേ.......

  • @angeltinto9178
    @angeltinto9178 2 роки тому +1

    Pavam amma.. God bless you mother... Our prayers always with you...

  • @ananduk1017
    @ananduk1017 2 роки тому +4

    Ellam sheriyakum👍👍

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 2 роки тому +7

    Kseb കൊള്ളക്കാരുടെ സങ്കേതം. കുറെ കാട്ടുകള്ളന്മാരുടെ നിധി. ജനങ്ങൾ പൊറുതി മുട്ടി. ലോകത്തു ഇങ്ങനെ ഒരിടത്തും ഉണ്ടാവില്ല എത്ര ചൂഷണം ചെയ്തിട്ടും രക്ഷ പെടില്ല ഈ വകുപ്പ്.

  • @user-zo7jt4ef8b
    @user-zo7jt4ef8b 2 роки тому

    പാവപെട്ടവർക്ക് ഒരു നീതി. സമ്പത്തും അധികാരവും ഉള്ളവന്റെ വീട്ടിൽ വന്നു പറയും ബിൽ അടച്ചില്ലല്ലോ എന്ന് .!!!

  • @harisabdulsamad4162
    @harisabdulsamad4162 2 роки тому +2

    🤭മുഖ്യ,,,, 👍🏻🌹എല്ലാം ശരിയായി

  • @sawman1314
    @sawman1314 2 роки тому +6

    ആ ഫ്യൂസ് എടുത്തു അവന്മാരുടെ ആസനത്തിൽ കയറ്റി വിടണം

  • @jancy.jayaprakash..u.k4448
    @jancy.jayaprakash..u.k4448 2 роки тому +3

    പാവങ്ങളോടെ എല്ലാം കാണിക്കാൻ പറ്റു...

    • @sudhisudheesh2757
      @sudhisudheesh2757 2 роки тому +1

      അവരല്ലേ ഇതൊക്കെ കണ്ടും സഹിച്ചും nilku

  • @TripBuddy46
    @TripBuddy46 2 роки тому

    കഴിഞ്ഞ day 😂എന്റെ വീട്ടിലും വന്നു ഫീസ് ഊരാൻ ഞാൻ ഫോൺ കുത്തിട്ടോണ്ട് pubg കളിച്ചപ്പോൾ ആരുന്നു കറന്റ്‌ പോയതും ചുമ്മാ വെളിയിൽ ഇറങ്ങി നോക്കുമ്പം ഒരുത്തൻ നടന്നു പോകുന്നു കാക്കി 😂ഇട്ട് ഓടി ചെന്ന് പിടിച്ചു ഫീസ് മേടിച്ചു ബിൽ രാവിലെ അടച്ചേക്കാം ന്ന് പറഞ്ഞു 😌 നല്ല മനുഷ്യൻ ഫീസ് തന്ന് 🔥ഞാൻ വാർത്ത ആക്കിയില്ല

  • @christocc3815
    @christocc3815 2 роки тому

    Where is this happened ?
    The Chanel must give full details.

  • @chekaichekai2692
    @chekaichekai2692 2 роки тому +3

    ഏറ്റവും അങ്ങേയറ്റം നെറികെട്ട ജോലിക്കാരാണ് kSEB ഇൽ മിക്ക സ്ഥലങ്ങളിലും ഉള്ളത്.. Kseb യിൽ സെക്ഷൻ ഓഫീസിലാല്ലാതെ വേറൊരിടത്തും കംപ്ലയിന്റ് ചെയ്യാനും സാധിക്കില്ല. എന്റെ അനുഭവമാണ് ഇത്. ഇനി അങ്ങനെ ഉണ്ടെങ്കിലും അന്തസോടെ ജോലി ചെയ്യുന്നവർ ഉണ്ടെങ്കിലും എനിക്ക് മറുപടി തരു, ഞാൻ എന്റെ നമ്പർ തരാം. എന്നിട് നേരിട്ട് വിളിച്ചു സംസാരിക്കാം.. ഇത് കാണുന്ന Aeo, enginear, kseb il ഏത് ജോലിക്കാരനാണെങ്കിലും ഒരു റിപ്ലൈ തരു. ഞാൻ തെളിവ് തരാം, ചേട്ടത്തരമാണവർ കാണിക്കുന്നത്.

  • @beenasanthoshkumar4222
    @beenasanthoshkumar4222 2 роки тому +4

    ഇവൻ മാർക്ക്‌ പാവങ്ങളുടെ അടുത്തേ ഇത് എല്ലാം കാണിക്കാൻ പറ്റു

  • @akhiljoseph6301
    @akhiljoseph6301 2 роки тому +3

    പാവം അമ്മ ❤️

  • @amenvlogscreation2387
    @amenvlogscreation2387 2 роки тому +2

    ഇവിടെ notice നെൽക്കണം എന്നത് ഇപ്പോഴാണ് അറിയുന്നത് 🙄

  • @saikitchen9302
    @saikitchen9302 2 роки тому

    ഇത് പോലെ എന്റെ വീട്ടിൽ ചെറിയ കുട്ടികളോടെ പറഞ്ഞാണ് ഫ്യൂസ് ഊരിട് പോയത്. പിന്നെ അത് കിട്ടിയത് അപ്പുറത്തെ പറമ്പിൽ നിന്ന് പിറ്റേന്ന് ആണ്. അത്രക്കുള്ള ആളുകളും ഉണ്ട്. ഞാൻ പേയ്‌മെന്റ് ചെയ്യാൻ പോയ ടൈമിൽ ആണ്.

  • @krajendraprasad4786
    @krajendraprasad4786 2 роки тому +18

    പട്ടിണിപ്പവങ്ങളുടെ സർക്കാരാണ് ഭരിക്കുന്നത്.
    അരിവാളും ചുറ്റിയും കാണുമ്പോൾ നല്ലവണ്ണം കുത്തിക്കൊടുക്ക്.
    നിങ്ങളുടെയൊക്കെ നികുതി
    പണത്തിൽ നിന്നു വേണം പിണറായിയുടെ ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ
    വാങ്ങേണ്ടത്.

    • @rajeevkamalan8947
      @rajeevkamalan8947 2 роки тому +1

      സർക്കാർ അറിഞ്ഞാലെല്ലേ എന്തെങ്കിലും ചെയ്യാൻ പറ്റു

    • @krajendraprasad4786
      @krajendraprasad4786 2 роки тому

      @@rajeevkamalan8947 സർക്കറിനെങ്ങിനെ അറിയാൻ
      സമയമുണ്ടാകും?.കോണ്ഗ്രസ്സും,bjp യുമല്ല കമ്മ്യൂണിസം,
      പക്ഷെ ഇപ്പോൾ കമ്മ്യൂണിസം
      ഇവരെക്കാൾ കഷ്ട്ടമാണ്,
      നേതാക്കളുടെ മക്കൾക്കും,അവരുടെ മക്കൾക്കും ആസ്‌തി കൂട്ടുന്ന
      തിരക്കിലാണ്.

    • @abhijithrajashekharan1055
      @abhijithrajashekharan1055 2 роки тому

      @@rajeevkamalan8947 എന്നാ ഇപ്പോൾ അറിഞ്ഞില്ലേ .നടപടി ക്രമം പാലിക്കാതെ ഫ്യൂസ് ഊരിയ അവർക്കു എതിരെ നടപടി എടുക്കട്ടേ സർക്കാർ .ന്യായീകരണം നടത്തുമ്പോൾ അതും കൂടെ ആലോചിക്കണം ..ഇതു പോലെ എത്ര എത്ര സംഭവങ്ങൾ ദിനം പ്രധി നടക്കുന്നു .അറിഞ്ഞ സർക്കാർ ആർക്കെതിരെ നടപടി എടുത്തു .ചേട്ടൻ ഒന്ന് പറഞ്ഞേ .

    • @sudheepka1951
      @sudheepka1951 2 роки тому +3

      @@rajeevkamalan8947 ഇനി ഇത് അറിഞ്ഞാലും ഒറ്റപ്പെട്ട കാര്യം എന്ന് പറഞ്ഞു തടി ഊരും, ന്യായീകരിക്കാൻ ഈ സർക്കാരിനെ കഴിഞ്ഞേ മറ്റൊരു ആൾ ഉള്ളൂ

    • @ranjithc4089
      @ranjithc4089 2 роки тому +1

      @@rajeevkamalan8947 അതാണ് സത്യം ഇവിടെ നടക്കുന്ന ഒന്നും സർക്കാർ അറിയുന്നില്ല അവർക്ക് അറിയേണ്ട കാര്യവും ഇല്ല വേറെ പലതിലും ആണ് അവർക്ക് താല്പര്യം

  • @Lakshmi-jg1bm
    @Lakshmi-jg1bm 2 роки тому +20

    Kastam.. KSEB PRIVATE AAKANE.. അപ്പൊ സാലറി കൊടുക്കുന്ന പ്രകാരം പണി എടുക്കും.. ഇത് ഇപ്പൊ സാലറി കൂടുതല്‍ പണി എടുക്കാന്‍ മടി

    • @sudhisudheesh2757
      @sudhisudheesh2757 2 роки тому

      താമസിയാതെ ആയിക്കോളും അവിടെക്കാ pokk

    • @vinayakan4708
      @vinayakan4708 2 роки тому

      Ellavarum kallanmar Aanu

  • @ponnumeenu3026
    @ponnumeenu3026 2 роки тому

    പാവപെട്ടവരെ എന്തും ചെയ്യാം
    ഈ അമ്മയുടെ മനസ്സ് കണ്ടവർ🤝

  • @muhammedshereef9860
    @muhammedshereef9860 2 роки тому

    ഒരാഴ്ച കൊണ്ട് മാഞ്ഞു പോകുന്ന തരത്തിലാണ് kseb bill ൻ്റെ പ്രിൻ്റിംഗ് 😁