ജീവിതത്തിൽ മുടി കൊഴിച്ചിൽ വരില്ല ഈ കാര്യം മാത്രം ചെയ്താൽ മതി | mudi kozhichil maran | Arogyam

Поділитися
Вставка
  • Опубліковано 17 вер 2024
  • ജീവിതത്തിൽ മുടി കൊഴിച്ചിൽ വരില്ല ഈ കാര്യം മാത്രം ചെയ്താൽ മതി | mudi kozhichil maran | Arogyam
    Dr. Ashmitha sajin
    Senior homeopathic consultant
    Olive homeopathy clinic
    Kizhisseri, Malappuram
    Call / whatsapp: +91 89437 37404
    www.olivehomeo...
    -------------
    In this video:
    hair loss malayalam doctor,
    prp treatment for hair loss malayalam,
    postpartum hair loss malayalam,
    helmet hair loss malayalam,
    vitamin d deficiency hair loss malayalam,
    blood test for hair loss malayalam,
    thyroid hair loss malayalam,
    pcos hair loss malayalam,
    hair loss remedy at home malayalam,
    hair loss after delivery malayalam,
    hair growth tips malayalam aloe vera,
    itchy scalp and hair loss malayalam,
    dandruff and hair loss malayalam
    hair fall malayalam tips,
    best shampoo for hair fall malayalam,
    hair pack for hair fall malayalam,
    home remedy for hair fall malayalam,
    hair fall treatment at home malayalam,
    hair fall after delivery malayalam,
    aloe vera for hair fall malayalam
    mudi kozhichil maran malayalam,
    mudi kozhichil thadayam,
    mudi kozhichil maran,
    mudi kozhichil thadayan,
    mudi kozhichil maran malayalam oil,
    mudi kozhichil maran malayalam aloe vera,
    mudi kozhichil maran malayalam problems and solutions,
    after delivery mudi kozhichil,
    mudi kozhichil maran malayalam chembarathi,
    mudi kozhichil thadayam doctor,
    mudi kozhichil engane mattam
    #mudikozhichil #mudikozhichilmaran #hairfallcontrol #hairfallsolutionathome #hairfallremedyathome #hairfalltips #hairfalldoctoradvice #hairfalloil

КОМЕНТАРІ • 234

  • @raseejanew384
    @raseejanew384 Рік тому +6

    Vishadhamaayi paranju thannu very good ❤

  • @sghhgg5936
    @sghhgg5936 Рік тому +7

    Aloe Vera is good for hair and skin ❤❤❤❤❤❤❤❤

  • @ElsyGeorge-cm3np
    @ElsyGeorge-cm3np Рік тому +2

    Thanks doctor for the very informative .video

  • @Pichakkaran
    @Pichakkaran Рік тому +5

    എനിക്ക് 21 വയസ്സുമുതൽ മാരക മുടി കൊഴിച്ചിലും താരനുമായിരുന്നു. കുറെ എണ്ണയും ഷാംപുവും മാറി മാറി ഉപയോഗിച്ച് ഒരു മാറ്റവും ഉണ്ടായില്ല. ഇപ്പൊ രണ്ടു മൂന്നു വർഷമായി മര്യാദയ്ക്ക് protein അടങ്ങിയ മുട്ട പോലത്തെ ഭക്ഷണമൊക്കെ കഴിക്കുന്നതിനാൽ ഈ മുപ്പതാം വയസ്സിലും വെറും 5% മുടി മാത്രമേ പോയിട്ടുള്ളൂ. എന്നാലും കുളിക്കുന്ന സമയത് ഇപ്പഴും നല്ലോണം മുടി പോകുന്നുണ്ട്. പക്ഷെ mind ആകുന്നില്ല

  • @rubeenashameer202
    @rubeenashameer202 Рік тому +7

    വളരെ ഉപകാരപ്രദമായ വീഡിയോ 'ഡോക്ടർ

  • @habeebahabeeda6457
    @habeebahabeeda6457 Рік тому +16

    മേഡം. ഞാൻ കിഴിശേരി. എന്റെ പ്രശ്നം ഇത് തന്നെ. എന്ത് തേച്ചാലും കൊഴിച്ചിൽ മാറുന്നില്ല

    • @mnisar6788
      @mnisar6788 Рік тому +3

      പ്രിയപ്പെട്ട കിഴിശേരി ചേട്ടാ എന്റെയും പ്രശ്നം ഇത്‌ തന്നെ 🤭

    • @sathyanpk8910
      @sathyanpk8910 Рік тому +2

      Athinu nalla protein and vitamins adangiya food kazhikanam

    • @anum3409
      @anum3409 Рік тому

      മുടി നല്ലോണം കൊഴിയുന്നു എങ്കിൽ dr കാണു,. ന്തെങ്കിലും വിറ്റാമിൻ കുറവുകൊണ്ടായിരിക്കും, അത് പരിഹരിക്കു

  • @clarammavm7874
    @clarammavm7874 Рік тому +2

    VERY GRANT CONGRATULATIONS.

  • @sidraaamina7678
    @sidraaamina7678 Рік тому +4

    Tnkuu Dr 🥰Gd information 😊

  • @aashik4902
    @aashik4902 Рік тому +6

    എന്റെ മോൾക് 12വയസായിട്ടുള്ളു മുടി യിൽ അവിടെവിടെ ആയി നര കാണുന്നുണ്ട് എന്താണ് ഒരു പരിഹാരം

  • @jasmimujeeb-
    @jasmimujeeb- Рік тому +7

    നല്ല മിടുക്കി ഡോക്ടർ ❤. Thanks

  • @SajeevSajeev123
    @SajeevSajeev123 Рік тому +1

    Gud presention

  • @shobhasathyan5479
    @shobhasathyan5479 Рік тому +2

    Very informative, Thanks Doctor ❤

  • @rahnaJaleel
    @rahnaJaleel Рік тому +2

    Thank you Dr

  • @manup8794
    @manup8794 Місяць тому

    വളരെ നല്ല മെസ്സേജ് 🤩

  • @raseejanew384
    @raseejanew384 Рік тому +4

    Very good information thank you dr❤❤❤❤

  • @bazilzaman159
    @bazilzaman159 Рік тому +1

    Thank you doctor 🤝🏼

  • @beenakp4899
    @beenakp4899 Рік тому +2

    ❤ thank you Dr

  • @noorjahanahammed3379
    @noorjahanahammed3379 Рік тому +1

    Good information 👍

  • @jincypmjincypm3191
    @jincypmjincypm3191 Рік тому +6

    എനിക്കും നല്ല മുടികൊഴിച്ചിൽ ഉണ്ട് ഡോക്ടർ

  • @firosekhan4372
    @firosekhan4372 10 місяців тому

    Thanks Dr ma'am. You are gorgeous 😍

  • @merlinroy8712
    @merlinroy8712 Рік тому +2

    ഞാൻ 24,25 ചേരുവകൾ ചേർത്ത് എണ്ണ കാച്ചി ഉപയോഗിച്ച് വന്നു താരൻ തുമ്മൽ മാറി മുടിയും വളർന്നു 2 മാസം കൊണ്ട് പുറത്തു കൊടുക്കാൻ തുടങ്ങി എല്ലാവരും നല്ല അഭിപ്രായം പറയുന്നു.എനിക്ക് ധന്തപാല ഇല വേണം ഉണ്ടങ്കിൽ അറിയിക്കുക

  • @nishadnrcraft2030
    @nishadnrcraft2030 Рік тому +6

    ഉള്ളി നീര് സൂപ്പർ ആണ്. ഞാൻ ട്രൈ ചെയ്യാറുണ്ട്

    • @falconcrew6691
      @falconcrew6691 Рік тому +2

      Ekane ann oil make Cheyanth Onion Mathram mathiyo

    • @apushpalilly2776
      @apushpalilly2776 Рік тому +1

      Uluvayum kuthirth arachu thalayottiyil thechu pidippichaal mudi valarum.

    • @falconcrew6691
      @falconcrew6691 Рік тому

      @@apushpalilly2776 music o 🙄

    • @nishadnrcraft2030
      @nishadnrcraft2030 Рік тому

      @@falconcrew6691 onion & alovera

  • @Shraddha860
    @Shraddha860 11 місяців тому +1

    Hair fall ullavark oru best solution und. Organic product anu 1000++ people use cheyth result kitit und. Details venm engil reply tharuka😊👍

    • @Faidhu
      @Faidhu 10 місяців тому +1

      Endhanu products

    • @vishnu4190
      @vishnu4190 10 місяців тому +1

      Praduct ethanu parayu

    • @Shraddha860
      @Shraddha860 10 місяців тому

      @@vishnu4190 edaa (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu

    • @Shraddha860
      @Shraddha860 10 місяців тому +1

      @@Faidhu (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu

    • @Shraddha860
      @Shraddha860 10 місяців тому +1

      @@vishnu4190 da njn thana number il msg ayaku.. Njn price, reviews ellam send chym

  • @rishad6060
    @rishad6060 Рік тому

    Good message..

  • @sarithakrishnan135
    @sarithakrishnan135 Рік тому +3

    Enikkum bhayankara mudikozichil anu, thyroid ella

  • @FOOD_BALL_LIFE
    @FOOD_BALL_LIFE Рік тому

    അസ്സലാമു അലൈക്കും ഞാൻ ബേപ്പൂരിൽ നിന്നാണ് എനിക്ക് കുറെ കാലമായി മുടികൊഴിച്ചിൽ ഉണ്ടായി ഉണ്ടാകുന്ന കുറേ ഡോക്ടർമാരെ കാണിച്ചു ഒരു പരിഹാരം പറഞ്ഞു തരുമോ

  • @fareedafiroz1833
    @fareedafiroz1833 Рік тому +1

    Very nive

  • @veenuveenacp5409
    @veenuveenacp5409 Рік тому

    Thanku Dr❤

  • @haripriyamenon6836
    @haripriyamenon6836 Рік тому +1

    Thabks doctor

  • @fathimakh683
    @fathimakh683 Рік тому +3

    Nalla docter❤ mashaallah

  • @newrayan8287
    @newrayan8287 Рік тому

    Thanks Dr,

  • @_anju555
    @_anju555 10 місяців тому +1

    Doctor paranjath pole vitamin D deficiency undankil nannai mudi kozhiyum, njn ippol correct supplements edukkunnund, & biotion gummies kazhikkunnund, athodopam thanne Coconut oilil vittamin E & Rosemary essential oil 3drops mix cheythu thala kulikkunna day apply cheyth half an hour kazhinju shampoo wash cheyum, mudi kozhichil ipol nalla kuravund...ellavarum try cheyth noku, ✌🏻❤❤

    • @juliemathew7152
      @juliemathew7152 9 місяців тому

      Mole, vit.D supplement molu kazhikkunnathu eathanennu parayamo?enikku nalla mudikozhichil aanu

    • @_anju555
      @_anju555 9 місяців тому

      @@juliemathew7152 Vitamin D3 Capsules 2000 IU (D-RISE 2000)

    • @_anju555
      @_anju555 9 місяців тому

      @@juliemathew7152 vitamin D3, 2000IU

  • @FathimaJilsana-xm8uu
    @FathimaJilsana-xm8uu Рік тому

    Mashallah thanks ❤️

  • @shanilav6948
    @shanilav6948 Рік тому

    Thank you

  • @maheswaryvijayan6106
    @maheswaryvijayan6106 10 місяців тому

    I am suffering seboic dermities. So very large amount of hair loosing. I have eating homeo medicine for above such diseases but no result for such diseases. please reply

  • @habisworld4664
    @habisworld4664 Рік тому +4

    Murigayila nallathano

  • @sabishazz2186
    @sabishazz2186 Рік тому +1

    Dr kaneday thaza varuna karetha mask povane endane chyendye

  • @radhika.v3114
    @radhika.v3114 10 місяців тому +1

    Eth dr kananam

  • @ahammeddanish2572
    @ahammeddanish2572 Рік тому +3

    Doctor Ee post covid mudikozhichil engane stop cheyan pattum

    • @ashmithaash6165
      @ashmithaash6165 Рік тому +1

      ഹോമിയോപ്പതി ചികിത്സ ഈ കേസിൽ ഫലപ്രദമാണ്.ചികിത്സക്കായി വീഡിയോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

  • @la_iz7539
    @la_iz7539 Рік тому +1

    Hi ..... Onion mask 8 vayas ulla molk ise akaamo... Nalla hair fall ind

  • @babukr1740
    @babukr1740 10 місяців тому

    ningal doctors etharam fulishnes video cheyaruthu please

  • @lazuvibe8733
    @lazuvibe8733 Рік тому

    Dr adipoli

  • @faseelanazar9231
    @faseelanazar9231 Рік тому +6

    ഒൺലൈനിൽ ഫാഷൻ ഡിസൈനിംങ്ങ് പഠിക്കാൻ താൽപര്യമുണ്ടെ. പല വിധ കോഴ്സുക്കളും ഉണ്ട്

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 Рік тому +2

      ഏതൊക്കെ കോഴ്സ് ആണ്? എത്രയാ ചിലവ്? പ്ലീസ് reply 🙏

    • @mspot1536
      @mspot1536 Рік тому

      Njan fashion designer ann Teacher vacancy undoo

    • @faseelanazar9231
      @faseelanazar9231 Рік тому

      @@mspot1536 ഇതിൽ പല വിധ കോഴ്സു പഠിപ്പിക്കുന്നതാണ്

  • @giginvlogs3851
    @giginvlogs3851 7 місяців тому

    Usefull video

  • @sabeel3751
    @sabeel3751 Рік тому +4

    Men in use cheyyan pattumo

    • @ashmithaash6165
      @ashmithaash6165 Рік тому

      ഹെയർ പായ്ക്ക് , ഹെയർ ഓയിൽ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്

  • @aseenanizamazeez2409
    @aseenanizamazeez2409 Рік тому +1

    Vannamvekkaanvalla nedicinumundoo

  • @reshmamuthu6073
    @reshmamuthu6073 Рік тому +3

    Test cheyudhu cheyudhu madhiyayi. Ippo test cheyudhappo animiya aan. Nallam food kazhikkind. Medicine kazhikkind. Ennittum koyichil nikkunnilla. Ippo 40 days aayi ennittum korayunillya.

    • @raheesrono9377
      @raheesrono9377 Рік тому

      Clct oru doctor nd dr kamal madav UA-cam serch cheytha kaana

    • @vahid1036
      @vahid1036 Рік тому

      ​@@raheesrono9377അയാൾക്ക് മുടികൊഴിച്ചിൽ ന് ആകെ ഒരു റീസൺ അറിയൂ താരൻ മാത്രം 🥴 ഞാൻ അയാളുടെ അടുത്ത് പോയത് ആണ് എനിക്ക് ഒരു ടെസ്റ്റ്‌ പോലും തരാതെ താരൻ ആണ് കാരണം എന്ന് പറഞ്ഞു രണ്ട് ആഴ്ചക് 2700 ന് മരുന്ന് തന്ന് മരുന്ന് തരുന്നതും എമൗണ്ട് എഴുതുന്നതും dr തന്നെ 😆 ബില്ല് പോലും ഇല്ലാ. ഒടുക്കത്തെ ഫീസും 500 രൂപയാണ് കൺസൽടിങ് ഫീസ്

  • @Sunshine-f1d
    @Sunshine-f1d Рік тому +1

    Doctor, nan ipol dubai anu .2 months ayi vannittu. Nallavanam mudi kozhiyunundu. Engane anu ithu thadayuka... Dr. Pls suggest a remedy....

    • @ashmithaash6165
      @ashmithaash6165 Рік тому

      മുടികൊഴിച്ചിൽ ഉള്ളവർ ശ്രദ്ധിക്കേണ്ട പ്രാഥമിക കാര്യങ്ങൾ ആണ് വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. നിങ്ങളുടെ മുടി കൊഴിച്ചിലിന് കാരണം എന്തെന്ന് കണ്ടെത്തിയാൽ ആണ് അതിനുള്ള പരിഹാരം പറയാൻ കഴിയുകയുള്ളൂ.ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്.

  • @sheenapriyaraj5129
    @sheenapriyaraj5129 Рік тому

    Dry scalpinu എന്താണ് മരുന്ന്

  • @anisha.s7859
    @anisha.s7859 10 місяців тому

    Dr njan bsc nursing student annuu, annikk edakk 3 month munbbb dengue vnnarnnu, iippo 2 week ayyyyiii nlla mudii kozhichilll, anthhhuu chyynam mam, oru remedy parnj thravvo

  • @arathisukumaran196
    @arathisukumaran196 Рік тому

    Henna chythu kazhinjal pinnrdu nammal oil ubayogikkan pattillea Docture

  • @crazzysachukichuvlog9706
    @crazzysachukichuvlog9706 Рік тому +1

    👍

  • @ShuokkathShuokkath
    @ShuokkathShuokkath Рік тому

    Marhaal

  • @leelasblog6514
    @leelasblog6514 10 місяців тому

    Then orikalum arum thalayil thekaruthe

  • @shareefakc9564
    @shareefakc9564 Рік тому +1

    Thank you Dr. Doctore Kanan evdeya varande.

    • @ashmithaash6165
      @ashmithaash6165 Рік тому

      ഒലിവ് ഹോമിയോപ്പതി ക്ലിനിക്,കിഴിശ്ശേരി മലപ്പുറം ജില്ല.ഓൺലൈൻ കൺസൾട്ടിംഗ് ലഭ്യമാണ്

    • @vahid1036
      @vahid1036 Рік тому

      ​@@ashmithaash6165ഈ നമ്പർ തന്നെയാണോ ഓൺലൈൻ കൺസൾട്ട്നും

  • @user-vn2xt6nb5o
    @user-vn2xt6nb5o 7 місяців тому

    Ipill kudichondano mudi koyichile undavunthe angana anoa

  • @ibrahimfathimafathima8930
    @ibrahimfathimafathima8930 Рік тому +1

    4 years babykk mudi kozichilaan mam idh thanne aano eee kunjinum chelye dad?????

  • @anaghaam9444
    @anaghaam9444 Рік тому

    Misleading caption and content. This is very generic information.

  • @user-fu2ti9dg7k
    @user-fu2ti9dg7k Рік тому +3

    Useful information ❤

  • @aswanthnambiar27
    @aswanthnambiar27 10 місяців тому

    Dandrufff kaaranam mudikozhiyunnu.. Chila day 10 strands oke koshiyum.. 26 age und... Pakshe veendum avide mudi varunnund... Normal hairfall vechu nokkumbol kozhiyunnath kozhappamundo

  • @nooranaleem9616
    @nooranaleem9616 Рік тому

    Hi lik

  • @krishnajkrish3943
    @krishnajkrish3943 Рік тому +1

    Well said

  • @shamleenacv-vj2rg
    @shamleenacv-vj2rg Рік тому +1

    👍👍👍

  • @paathupaathu
    @paathupaathu Рік тому +14

    അല്ലെങ്കിലും ചെടിയുടെ വേരിന് തന്നെ അല്ലെ വെള്ളം ഒഴിക്ക🙄🙄🙄

  • @shihabshamadambillath1698
    @shihabshamadambillath1698 3 місяці тому

    ഇതൊക്കെ വീഡിയോയില്‍ മാത്രേ ഉണ്ടാവും,,rm homeopathy ഞാന്‍ പോയിരുന്നു അവിടെ യാതൊരു വിധ ടെസ്റ്റ് ഉം ചെയ്യാതെ മരുന്നാണ് എന്നും പറഞ്ഞ് 1500 രൂപക്ക് കുറച്ച് പഞ്ചസാര ഉണ്ട മിഠായി തന്ന്‌ 😢അതിന് ഒരു പേരും ഇല്ല date ഇല്ല mrp ഇല്ല ingredients ഇല്ല വീണ്ടും 1500 വാങ്ങി പിന്നെയും 1500 Totel 4500 ഒരു മാറ്റവും ഉണ്ടായില്ല മുടി കൊഴിഞ്ഞ് പോകാനുള്ള കാരണം അറിയാതെ ജീരക മിഠായി എന്നല്ല സാക്ഷാൽ അലോപ്പതി മരുന്ന് കഴിച്ചിട്ടും കാര്യമില്ല

  • @user-jr8uk6kq4u
    @user-jr8uk6kq4u Рік тому

    Govid vacation edutha shesam ente mudi full kozhinju poyi, njn donate Cheyithu ponnathayirunn

    • @user-jr8uk6kq4u
      @user-jr8uk6kq4u Рік тому

      Check chiyithitt mudi kozhiyan oru reason enik ella

  • @sinjusinu8646
    @sinjusinu8646 Рік тому

    Ok

  • @maathachannel3400
    @maathachannel3400 Рік тому +2

    Mam whether Thuja homeopathetic medicine is good for hair fall may I use it continuesly

    • @anithakrishnan2348
      @anithakrishnan2348 Рік тому

      Onnuparanju tharamo da 😞mudi poyi theernnu

    • @maathachannel3400
      @maathachannel3400 Рік тому

      @@anithakrishnan2348 Aano oru Dr ne kanikkeda ..😍

    • @sarun0078
      @sarun0078 Рік тому +1

      @@anithakrishnan2348 r89 homio medicine, jaborandi oil, and arnica shampo

    • @anithakrishnan2348
      @anithakrishnan2348 Рік тому

      @@sarun0078homieo medicin aano

    • @ashmithaash6165
      @ashmithaash6165 Рік тому

      Oru homoeopathy doctre consult cheytha shesham mathram medicine edukuka.hairfallin orupad homoeopathic medicines und.ath ningalude problemsin anusarich individualised aayit prescribe cheyyumnathan

  • @derickab-jf3kf
    @derickab-jf3kf Рік тому +1

    Thanks.. This is super usefull💖

  • @sadikbasheer349
    @sadikbasheer349 Рік тому

    Mineral water thalel ozikan pattuoo..njn qatar lan...ivide vellam valya prashnm aahn..mudi koziyinnuu

    • @ashmithaash6165
      @ashmithaash6165 Рік тому

      Ningal kudikkan upayogikunna vellam upayogichu mudi kazhukam

  • @sheenasheena1600
    @sheenasheena1600 Рік тому

    അയ്യേ ഇതെന്ത് ന്നാ പറയ് ന്നപ്പാ തേൻ തലയിൽ തേക്കാന - മുടി നരക്കാനുള്ള മരുന്നുണ്ടോ പറഞ്ഞ് തരുന്നത്

  • @JayaLakshmi-re6kn
    @JayaLakshmi-re6kn Рік тому +3

    ദിവസം പറ്റുമോ

    • @ashmithaash6165
      @ashmithaash6165 Рік тому

      എന്താണ് ഉദ്ദേശിച്ചത്?

  • @sudeenanizam2136
    @sudeenanizam2136 7 місяців тому

    മുടികൊഴിച്ചിലിന് ഏത് ഡോക്ടറെയാണ് കാണേണ്ടത്

  • @sobapa4069
    @sobapa4069 Рік тому +1

    ,മൂടികൾ കായക്ക് മരുന്നുകൾ ഉണ്ട്

  • @zeenuzeenu3550
    @zeenuzeenu3550 Місяць тому

    Dr enikk 16 vayassollyu pakshe ippo thanne mudi kozhinjj kashandii avvaan thudangii

  • @sinu9204
    @sinu9204 Рік тому +1

    Ith work aavuoo dcr??

  • @NeethuRaju-je4xk
    @NeethuRaju-je4xk Рік тому

    Enikk nalla midikozhichillnond. Njn oru skindoctere kandu. Enikk minoxidil topical solution usp5% thannu. Side effect ondakumo. Pls reply. Oru vdo cheyyamo.

    • @vahid1036
      @vahid1036 Рік тому +1

      അത് use ചെയ്യേണ്ട minoxidil ന് ഒരുപാട് സൈഡ് എഫക്ട് ഉണ്ട് 💯 അതിന്റ ബോട്ടിലിൽ തന്നെ ഒരു പേപ്പർ ഉണ്ട് അതിൽ ഉണ്ടാകും. പിന്നെ ഏറ്റവും വലിയ പ്രശ്നം Minoxidil 65 age വരെ യൂസ് ചെയ്യണം അല്ലാതെ നിറുത്തിയാൽ അതുവരെ വന്ന എല്ലാ മുടിയും പോകും 😐 അതിന്റെ വില വെച്ച് 25 + age ഉള്ള ആൾ 65 വയസ്സ് വരെ യൂസ് ചെയ്യുന്ന ക്യാഷ് ഉണ്ടേൽ Hair ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നത് ആണ് അതിന്റെ പകുതിടെ പകുതി പോലും ക്യാഷ് വരില്ല 😆

  • @keerthanarajendhran966
    @keerthanarajendhran966 Рік тому

    Mee too dandruff 😮5 year aayi ond maarunila
    Delivery kazhiju mudi ippo irkili pole 😢😢😢😢

  • @leenanoby8379
    @leenanoby8379 Рік тому

    🌹

  • @ayisharifa8689
    @ayisharifa8689 Рік тому +125

    തേൻ തലയിൽ തേക്കാൻ പറയുന്ന ഡോക്ടർ ആദ്യമായിട്ടാണ് കാണുന്നത് .തേൻ ഒരിക്കലും തലയിൽ തേക്കരുത് നരചുപോകും

    • @anum3409
      @anum3409 Рік тому +11

      തേൻ തനിയെ തേക്കരുത്, വേറെ ന്തേലും കൂടി മിക്സ്‌ ആക്കി തേക്കണം, നല്ലതാണ് 👍👍

    • @THOMASVJOSEPH
      @THOMASVJOSEPH Рік тому +4

      Naranga mix cheyam

    • @mom_lover9630
      @mom_lover9630 Рік тому +1

      Theerchaayittum nerakkum mudi

    • @Hamzachamza9799
      @Hamzachamza9799 Рік тому

      Thean nallathan

    • @mom_lover9630
      @mom_lover9630 Рік тому

      Yenik honey thechit mudi neracha anubavam und 14 age aya yente molk

  • @skpyoutube2417
    @skpyoutube2417 Рік тому

    Dr എവിടെയാണ് കാണാൻ pattumo

    • @ashmithaash6165
      @ashmithaash6165 Рік тому

      Olive homoeopathic clinic,kizhissery Malappuram dist

  • @ebunuraheem3190
    @ebunuraheem3190 Рік тому

    Dr .kattaar vazhaye kuriche paranilaa y.. Dr😢😢

  • @user-ue5ei3dg8z
    @user-ue5ei3dg8z 10 місяців тому

    Ynde molk orupad mudi koziyunnnu 12 vayasayade. Ulllu oru marunnu parayoo

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk Рік тому

    ❤️❤️

  • @arshadarshu5766
    @arshadarshu5766 Рік тому

    സ്ത്രീകൾക്ക് കൊഴിഞ്ഞുപോയ മുടി പിന്നെ വരുമോ ?

  • @Liyuh7
    @Liyuh7 Рік тому

    Wow super👍🏻

  • @Roshanxxx111
    @Roshanxxx111 Рік тому

    Itoke nammalu nokkiyatha mole ulla mudi valarum ennallathe mudi illatha baagath mudi valarula

    • @vahid1036
      @vahid1036 Рік тому

      ഉള്ള മുടി പോവാതെ ഇരിക്കാൻ വല്ലതും ഉണ്ടോ 🥹

  • @amrf5850
    @amrf5850 Рік тому +1

    തേനില്ലാത്തതുകൊണ്ട് ഉള്ളിമാത്രം ഉപയോഗിച്ച മതിയോ മുടികൊഴിച്ചിൽകുറയുമോ

    • @ashmithaash6165
      @ashmithaash6165 Рік тому

      ഉള്ളി മാത്രം മതി.ഇത് താരൻ മാറാനുള്ള ഒരു ഹോം remedy ആണ്. ഇതിൽ റിസൾട്ട് കിട്ടുന്നില്ല എങ്കിൽ. നിങ്ങളുടെ മുടി കൊഴിച്ചിലിൻ്റെ യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സിക്കേണ്ടത് ആവശ്യമാണ്

  • @rashi123rashi
    @rashi123rashi 10 місяців тому

    😊😊😊😊😊

  • @chefafsal6202
    @chefafsal6202 Рік тому

    Ente veettile mango varuthey alla moshamaavunnath njan mangokkaan vellavum valavum ittukodukkar epo pidikitty 😅

  • @shijnashijna8825
    @shijnashijna8825 Рік тому

    മുടി കൊഴിച്ചിൽ മാറാൻ നല്ലൊരു സെറം പറയാമോ

  • @supriyak6880
    @supriyak6880 Рік тому

    Dr യൂറിക് ആസിഡ് ഉള്ളതിനാൽ protean food കഴിക്കാൻ പറ്റില്ല മുടി കൊഴിച്ചിൽ നന്നായിണ്ട് 😢.

    • @ashmithaash6165
      @ashmithaash6165 Рік тому

      നെല്ലിക്ക,മറ്റു citrus fruits ,nuts ellam ഭക്ഷണത്തിൽ ഉൾപ്പെടുത്താം.യൂറിക്കാസിഡ് ശരിയായ treatmentum വ്യയമവുമുണ്ടെകിൽ റെഡി ആവുന്നതാണ്

    • @786-Mixed-Vlogs
      @786-Mixed-Vlogs Рік тому

      നിങ്ങളെ പ്രശ്നത്തിന് നല്ലൊരു പരിഹാരമുണ്ട്.100 ശതമാനം റിസൾട്ടാണ്

  • @hussaine55
    @hussaine55 Рік тому

    എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം.കൂടാതെ തൈറോയ്ഡ്, അലർജി, ബ്ലഡ്‌ പ്രഷർ,കോളെസ്ട്രോള്, വേരിക്കോസ് വെയ്ൻ യൂറിക് ആസിഡ് etc.. എന്നീ ജീവിത ശൈലി രോഗങ്ങൾക്കും പരിഹാരം
    കൂടുതൽ വിവരങ്ങൾക്ക്. എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്

  • @sairabanubanu8015
    @sairabanubanu8015 Рік тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @bathoosbathu5741
    @bathoosbathu5741 Рік тому +6

    തേൻ aarum മുടിയില്‍ thekkaruth..mudi നരച്ച് pokum

    • @RubeenacpRubi
      @RubeenacpRubi Рік тому

      Currect

    • @kl-10malappuram4
      @kl-10malappuram4 Рік тому

      Ano

    • @ayisharifa8689
      @ayisharifa8689 Рік тому

      അതെ

    • @anum3409
      @anum3409 Рік тому

      No, വേറെ ന്തേലും കൂടി മിക്സ്‌ ആക്കി തേക്കുക, വളരെ നല്ലതാണ്,
      തേൻ മാത്രം തേക്കരുത്,,

  • @sulaikhaahammed1681
    @sulaikhaahammed1681 Рік тому +3

    Doctorantemudikozhichhilmarandvediaadmarunnanubayuokkedad

    • @dudezentertainmentz
      @dudezentertainmentz Рік тому +6

      ഇങ്ങനെ എഴുതിയാൽ എല്ലാവർക്കും മനസ്സിലാവും... 🤣t

    • @nadhiranadhi9286
      @nadhiranadhi9286 Рік тому +4

      ഞാൻ കുറെ നേരം aaayi വായിക്കുന്നു 😂

    • @dudezentertainmentz
      @dudezentertainmentz Рік тому

      @@nadhiranadhi9286 D😁😁😁

    • @ashmithaash6165
      @ashmithaash6165 Рік тому

      മുടികൊഴിച്ചിലിന്റെ കാരണം അനുസരിച്ചാണ് മരുന്നു കഴിക്കേണ്ടത്. ട്രീറ്റ്മെന്റിനു വേണ്ടി വീഡിയോയിൽ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്

    • @isha_stich
      @isha_stich Рік тому

      എന്തോന്നാ ഡോ ഇത് വായിക്കാൻ പറ്റുന്നില്ല 😮😂

  • @user-bm5vx2wp5j
    @user-bm5vx2wp5j 11 місяців тому

    Onnenkil malayalathil parayuka allele inglish

  • @deepavikraman8461
    @deepavikraman8461 Рік тому

    Bodywise gummie enganae ond.nallath ano kazhikunath.pls rwplay

    • @ashmithaash6165
      @ashmithaash6165 Рік тому

      അത് ഓരോരുത്തരുടെയും പേഴ്സണൽ ചോയ്സ് ആണ്

  • @rafeequer5902
    @rafeequer5902 Рік тому

    പിന്നെ താരൻ വന്ന് ഇപ്പൊ കഷണ്ടി യായ് എന്ത് ചെയ്യണം

  • @RameshBabu-ho9kd
    @RameshBabu-ho9kd Рік тому +1

    I love you 💕 merrage please my child please 👄👄