കൂട്ടുകറിയുടെ രുചിരഹസ്യം|koottu curry|sadya koottu curry|onam special koottu curry
Вставка
- Опубліковано 19 сер 2023
- ഓണമായാലും വിഷുവായാലും സദ്യയുണ്ടെങ്കിൽ കൂട്ടുകറിയും ഉണ്ടാകും. സദ്യ വിഭവങ്ങളിൽ കൂട്ടുകറിയ്ക്ക് അത്രയധികം പ്രാധാന്യമുണ്ട്. കടലയും നേന്ത്രക്കായയും ചേനയും കുമ്പളങ്ങ / വെള്ളരി... ഇവ കൊണ്ടുണ്ടാക്കുന്ന കൂട്ടുകുറിയുടെ രുചി കഴിച്ചു തന്നെ അറിയണം .
കൂട്ടുകറി സൂപ്പർ സദ്യ യ്ക്ക് സെപ്ഷ്ൽ ആണ് ❤👌👍😋
Thank you so much🙏
Super
Thank you ❤️