പേടിച്ച് ഓരോ ചുവടുകൾ മുന്നോട്ടുവെച്ച നിമിഷങ്ങൾ | Very difficult to reach here

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 265

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 Рік тому +16

    അതിമനോഹരമായ പ്രകൃതിയുടെ കാഴ്ചകൾ പ്രേക്ഷകർക്ക് വേണ്ടി ഷൂട്ട് ചെയ്ത ബിബിൻ ബ്രോക്കും അനിൽ സാറിനും ഒരായിരം നന്ദി

  • @georgevarghesekulathumkal
    @georgevarghesekulathumkal Рік тому +3

    നല്ല വിശദീകരണത്തോടു കൂടി കാഴ്ചകളെ അവതരിപ്പിക്കുന്നു. ബിബിനും അനിലും എല്ലാ ആശംസകളും.

  • @jyothimolr7934
    @jyothimolr7934 Рік тому +2

    വനത്തിലെ മനോഹരമായ കാഴ്ചകൾ ഒക്കെ വീഡിയോയിലൂടെ കാണിച്ചു തന്നതിനു അനിൽ സാറിനോടും ബിബിനോടും നന്ദി പറയുന്നു. നിങ്ങൾ ഇടുന്ന എല്ലാ വീഡിയോയും കാണാറുണ്ട്. ഇനിയും നയനമനോഹരമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു.👍👍👍👍🌹🌹🌹🌹

  • @mjmmedia5680
    @mjmmedia5680 Рік тому +6

    മനോഹരമായ കാഴ്ചകൾ! അനിൽ സാറിനും, താടിക്കാരനും, ബി.ബ്രോയ്ക്കും ആശംസകൾ ...

  • @sheejasheeja8103
    @sheejasheeja8103 Рік тому +5

    അതിമനോഹരമായ കാഴ്ചകൾ പ്രകൃതിയുടെ വസ്സിയ മനോഹാരിത ഞങ്ങളിൽ എത്തിച്ച ബി. ബ്രോ ഇനിയും വർണ്ണ മനോഹരങ്ങളായ കാഴ്ച കളിലേക് കാത്തിരിക്കുന്നു

  • @VillageVlogsByTijo
    @VillageVlogsByTijo Рік тому +1

    നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ വല്ലാത്ത ഒരു ഫീലാണ്.... കണ്ടിരിക്കുവാനും കേട്ടിരിക്കുവാനും തോന്നും.... wait 4 next videos

  • @sajithakumari8768
    @sajithakumari8768 Рік тому +5

    നല്ല മനോഹരമായ സ്ഥലം. നദിയിലെ തെളിഞ്ഞ വെള്ളം കാണാൻ തന്നെ എന്തൊരു ഭംഗിയാ. ഇവിടെയൊക്കെ പോയി താമസിക്കാനും വേണമൊരു ഭാഗ്യം 😄🙏

  • @sameerusman8918
    @sameerusman8918 Рік тому +3

    മതങ്ങളുടെ കയ്യേറ്റം കാട്ടിൽവരെ എത്തിനിൽക്കുന്നു എന്നതിനെക്കുറിച്ചു, ഷിബു എന്നവർ പറഞ്ഞ കാര്യങ്ങൾ ഇക്കാലത്ത് വളരെ പ്രാധാന്യമുള്ള യാഥാർഥ്യങ്ങളാണ്.. എന്തിനും ഏതിനും മതങ്ങളുടെ നിറംചാർത്തൽ നമ്മുടെ നാട്ടിലിപ്പോൾ അപകടകരമായൊരു പകർച്ചവ്യാധിയാണ്... ദൈവം നമ്മൾ മനുഷ്യർക്ക് നല്ലബുദ്ധി നൽകട്ടെ എന്നു പ്രാർത്ഥിക്കാനേ നമുക്ക് സാധിക്കൂ..

  • @saseendranpp2891
    @saseendranpp2891 Рік тому +5

    നല്ല അടിപൊളി വീഡിയോ. കാട് എന്നും എനിക്ക് പെരുത്ത് ഇഷ്ടമാണ്.♥

  • @sanalkallikadu4806
    @sanalkallikadu4806 Рік тому +2

    Aniletta adi poli supper kaazhuchakal👌👌👌👌👍

  • @ranjithmenon8625
    @ranjithmenon8625 Рік тому +6

    നമ്മൾ നമ്മളുടെ ജീവിതം ആസ്വദിക്കുമ്പോൾ മറ്റുള്ള ജീവികളുടെ ജീവിതത്തെ തകിടം. മറിക്കാതിരികൻ sremikuka ,ഇങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ നാട് എത്ര നന്നായേനെ അല്ലെ വിപിനെ👍

  • @viswaskp
    @viswaskp Рік тому +1

    Good well covered video

  • @bindusathyadev5062
    @bindusathyadev5062 Рік тому +2

    What a picturesque setting..beautiful beyond words...really enjoyed the vlog..well presented.

  • @SHAAN070
    @SHAAN070 Рік тому +2

    Nice vedio bro enjoyed it. I like anil sir explaining about things .👍

  • @safarfriends3831
    @safarfriends3831 Рік тому +1

    വളരെ ഹൃദ്യം മനോഹരം മിഠായി തെരുവിൽ നിന്നും സഹൃദയൻ

  • @rejithrajan7004
    @rejithrajan7004 Рік тому +1

    ഷിബു സാറിൻ്റ എക്സ്പ്ലനേഷൻ👌👌👌👌

  • @sudhia4643
    @sudhia4643 Рік тому +1

    First. Like. 👍സുധി. എറണാകുളം.

  • @rajappanmk5807
    @rajappanmk5807 Рік тому +2

    Anil Sir and Video Super.

  • @sanalkumarpn3723
    @sanalkumarpn3723 Рік тому +4

    XUV യെക്കാൾ ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള വണ്ടിയാണ് നിങ്ങൾ യാത്ര ചെയ്യുന്ന Captur 👍

  • @manafmanaf110
    @manafmanaf110 Рік тому +3

    നമ്മൾക്ക് അറിയാത്ത അറിവുകൾ പകർന്നുതരുന്ന അനിൽ സാർ

  • @catstarhomechannel828
    @catstarhomechannel828 Рік тому +3

    വിഡിയോ supper. B bro യുടെ എല്ലാ വിഡിയോ യും കാണാറുണ്ട്. Ashraf ന്റെ കൂടെയും ഉണ്ടല്ലോ കാണാറുണ്ട് ❤💙💚💛💜❤💙💚💛💜❤💙💚💛💜❤💙💚💛💜❤💙💚💛💜❤💙💚💛💜

  • @saranyav2195
    @saranyav2195 Рік тому +1

    മനോഹരമായ മറ്റൊരു വീഡിയോ..
    ❤️👌

  • @VinodVinod-bt5hk
    @VinodVinod-bt5hk Рік тому +1

    ബ്രോ അടിപൊളിയാണ് കേട്ടോ

  • @lizypaul7423
    @lizypaul7423 Рік тому

    എന്താ സൂപ്പർ വ്ലോഗ് ബോർ അടിയ്ക്കില്ല very interested super

  • @shajiksa9222
    @shajiksa9222 Рік тому +1

    സൂപ്പർ വീഡിയോ. അതി മനോഹരം 🌹🌹

  • @sreevishnukalavoor4441
    @sreevishnukalavoor4441 Рік тому +1

    ചേട്ടാ വീഡിയോ അടിപൊളി സൂപ്പർ ❤❤❤❤❤❤❤❤❤❤😊😊😊😊😊😊

  • @PeterMDavid
    @PeterMDavid Рік тому +1

    അടിപൊളി ലൊക്കേഷൻ 👍👌👌👌👌👌

  • @nishasiju3308
    @nishasiju3308 Рік тому +1

    Super.. Super.. Super👍👍😍😍

  • @gressomathew3996
    @gressomathew3996 Рік тому +1

    വളരെ മനോഹരം 👌 solar വച്ചാൽ പിന്നെ മെഴുകുതിരി ആവശ്യം വരത്തില്ല

  • @kunhavaalambattil1329
    @kunhavaalambattil1329 Рік тому +1

    അതി മനോഹരമായ കാഴ്ച്ച 100000000✌️✌️✌️

  • @nasarma231
    @nasarma231 Рік тому +1

    Valara nannayi super Bro

  • @jayamenon1279
    @jayamenon1279 Рік тому +2

    Very Nice Video 👌👍🏽👌

  • @yttukut
    @yttukut Рік тому +2

    Very good... 👌👌

  • @alibapputty5393
    @alibapputty5393 Рік тому +1

    Super video
    😍😍😍😍😍

  • @sherupranav4909
    @sherupranav4909 Рік тому +1

    Beautiful Episode

  • @sabuandmanju3595
    @sabuandmanju3595 Рік тому +3

    Nice episode 👏🏻

  • @azeezjuman
    @azeezjuman Рік тому +1

    B bro very interesting

  • @vijaypaul7881
    @vijaypaul7881 Рік тому

    Thank you B Bro. Ir was a great one. I agree n enjoyed.

  • @sreevishnukalavoor4441
    @sreevishnukalavoor4441 Рік тому +1

    കഞ്ഞിക്കുഴിയുടെ നല്ല അടിപൊളി വീഡിയോ ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണ് ഇപ്പോഴെങ്ങാനും ഇടുമോ

    • @tintubabu5210
      @tintubabu5210 Рік тому

      കഞ്ഞിക്കുഴി ക്കാരൻ anno

    • @sreevishnukalavoor4441
      @sreevishnukalavoor4441 Рік тому +1

      @@tintubabu5210 ഞാൻ കഞ്ഞിക്കുഴിക്കാരൻ അല്ല ആലപ്പുഴക്കാരൻ ആണ് പക്ഷേ എനിക്ക് കഞ്ഞിക്കുഴി എന്ന് പറയുന്ന സ്ഥലം ഭയങ്കര ഇഷ്ടമാണ്

    • @b.bro.stories
      @b.bro.stories  Рік тому

      Ok. Set akkammm❤❤❤❤❤

  • @abhilashbaby8383
    @abhilashbaby8383 Рік тому +1

    Very nice video 👌

  • @bipinchandran1171
    @bipinchandran1171 Рік тому +1

    Good bro👍

  • @harikuttan1167
    @harikuttan1167 Рік тому

    സൂപ്പർ അടിപൊളി ✨️

  • @Ashokkumar-xh2sc
    @Ashokkumar-xh2sc Рік тому +1

    Nice

  • @vijayakumarr8665
    @vijayakumarr8665 Рік тому +2

    Very nice video

  • @Sirajudheen13
    @Sirajudheen13 Рік тому +4

    Bbro ❤️ Anil Sir ❤️

  • @itzmesiddi1021
    @itzmesiddi1021 Рік тому +1

    Beautiful video ❤

  • @kadavathpremnath
    @kadavathpremnath Рік тому +1

    Lovely video 😍😍🥰🥰😘😘

  • @josephbejoy7750
    @josephbejoy7750 Рік тому

    Super visuals bro👍👍

  • @sanasayyidhussain2944
    @sanasayyidhussain2944 Рік тому +1

    കാണുന്നതിന് മുമ്പേ 👌🏻👌🏻👌🏻👌🏻

  • @yes6vlogs626
    @yes6vlogs626 Рік тому +1

    വിഡിയോ പൊളി❤️❤️

  • @dinkarkurup746
    @dinkarkurup746 Рік тому +1

    എന്താ vibe 😍👌

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 7 місяців тому

    Big salute to Shibu chetta, Matha krishi supported by politicians

  • @subikalakkodu
    @subikalakkodu Рік тому +1

    Thanks bro..for this video

  • @ramachandrant2275
    @ramachandrant2275 Рік тому +2

    Hi bro......👍🙋👌♥️

  • @IND.5074
    @IND.5074 Рік тому

    സൂപ്പർ ❤❤

  • @shajinvasanthashaji
    @shajinvasanthashaji Рік тому +1

    തിരുവനന്തപുരം ജില്ലയിൽ, അമ്പൂരി പഞ്ചായത്തിൽ ദ്രവ്യ പാറ എന്ന ഒരുമലയുണ്ട്,, ഒരുവീഡിയോ കഴിയുമെങ്കി ചെയ്യണം

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Рік тому +1

    നിങ്ങൾ കുമ്പിടിയാണ് ബി ബ്രോ ....... അങ്ങു കാശ്‌മീരിലും ഇങ്ങു തെക്കും

  • @ismailch8277
    @ismailch8277 Рік тому +1

    super👍👍👌👌

  • @KrishnaKumari-zh9wb
    @KrishnaKumari-zh9wb Рік тому +2

    This is a cave temple,these are the cave temple

  • @MrUshapillai
    @MrUshapillai Рік тому +3

    ബി ബ്രോ കുമ്മിഡി ആണൊ.. അനിൽ സർ ന്റെ ഒപ്പം സെൻതുറൂണിലും ഉണ്ട് അഷ്‌റഫ്‌ എക്സൽ ന്റെ ഒപ്പം നോർത്ത് ഇന്ത്യയിലും ഉണ്ട്.. 😁

  • @lizypaul7423
    @lizypaul7423 Рік тому

    ഒരുപാട് ഇഷ്ട്ടം ആയി

  • @asifek1973
    @asifek1973 Рік тому +1

    രാവിലത്തെ കാഴ്ച പൊളി 🥰

  • @jasimk7491
    @jasimk7491 Рік тому +1

    Super

  • @jjslg
    @jjslg Рік тому +1

    Fantastic

  • @-._._._.-
    @-._._._.- Рік тому +1

    3:40 ഭയാനകം 😀🌳🌳🌳🚙🌳🌳🌳

    • @-._._._.-
      @-._._._.- Рік тому

      6:17 😀👍 venue petrol എടുത്തോ അല്ലെങ്കിൽ ക്രെറ്റ വിലയോ തുച്ഛം ഗുണമോ മെച്ചം..sx petrol ആണെങ്കിൽ എല്ലാ ഗുണങ്ങളും ഉണ്ട് 👍 195mm ground clearence ഉം ,,power കൂടി വേണമെങ്കിൽ ഡീസൽ എടുത്തോളൂ👌

    • @-._._._.-
      @-._._._.- Рік тому

      15:08 😋

    • @-._._._.-
      @-._._._.- Рік тому

      17:40 മനോഹരം👌

    • @-._._._.-
      @-._._._.- Рік тому

      24:29 ഇത് പണി തുടങ്ങിയിട്ട് എന്തോ കാരണത്താൽ പൂർത്തിയാകാതെ പോയതിന്റെ അവശേഷിപ് ആണ്..ബരാബർ ഗുഹ പോലെയും മറ്റു rock cut cave പോലെയുളവ ആണ്.ഇൻഡ്യയിൽ പല സ്ഥലങ്ങളിൽ ഇത്തരം rock cuts കാണാം.പെറുവിലും മറ്റു ലോകത്തിലെ പല ഇടങ്ങളിലും കാണാം...ആദിമ കാലത്ത് പാറകളെ മെഴുക് പോലെ ഉരച്ചു മുറിക്കാൻ ഉള്ള സംവിധാനം ഇല്ലായിരുന്നു...ഇത് ഏതോ കാട് കയറി വന്ന രാജവിന്റെ കൂടെ വന്ന ശിൽപികൾ നിർമിക്കാൻ തുടങ്ങിയതാവാം പിന്നീട് വേറെ ഏതോ കാരണത്താൽ ഇവിടെ നിന്ന് പോയതാകും

    • @-._._._.-
      @-._._._.- Рік тому

      25:17 ഏതോ പാറമലകളിൽ 3 വാതിൽ ഉണ്ട് എന്നതിന്റെ സൂചനയാകാം..മുകളിൽ പറഞ്ഞ കാര്യം ചേർത്തു വായിക്കുക..ഇതിനെ പറ്റി പഠിക്കുന്നവർക്ക് പടിപ്പിക്കുന്നവർക്ക് എല്ലാം ചിലപ്പോൾ കൂടുതൽ അറിയാമായിരിക്കും

  • @y2kvlog
    @y2kvlog Рік тому +1

    Super.. 👍👍👍

  • @ayappanmkd6308
    @ayappanmkd6308 Рік тому +1

    അടിപൊളി.

  • @naashikasshuasshu-ih3ki
    @naashikasshuasshu-ih3ki Рік тому +2

    Spr♥

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig Рік тому +1

    👍🏻❤️🌹

  • @neethumolsinu6384
    @neethumolsinu6384 Рік тому +1

    Nice video👌👌

  • @siyadbr7028
    @siyadbr7028 Рік тому +1

    😍😍👍🏼👍🏼👍🏼👍🏼

  • @sheelasaikumar7356
    @sheelasaikumar7356 Рік тому +1

    Nice video ❤️

  • @hareeshmadathil6843
    @hareeshmadathil6843 Рік тому

    Super , bibin

  • @sakkariyak2910
    @sakkariyak2910 Рік тому +1

    ഒരുപാട് ഇഷ്ടപ്പെട്ടു

  • @sureshchadayamangalam8533
    @sureshchadayamangalam8533 Рік тому +1

    അനിൽ സാർ പറഞ്ഞതു തെൻ മല ഡാം പൂർത്തിയായത് 1999 എന്നാണ്.1986 അല്ലെ ശരി

    • @b.bro.stories
      @b.bro.stories  Рік тому

      The dam was started in 1961 under the Kallada Irrigation and Tree Crop development project with an original cost of Rs. 13.28 crores. The revised estimate of Rs. 728 crores at the 1999 schedule of rates made the cost escalation to be reported at 5,356 per cent.

  • @balamuralibalu28
    @balamuralibalu28 Рік тому

    സൂപ്പർ... 👍🏻

  • @executionerexecute
    @executionerexecute Рік тому +1

    👌👌👌👌👍👍👍👍

  • @sunandasreekumar4229
    @sunandasreekumar4229 Рік тому +1

    അതി സുന്ദരം ♥♥♥

  • @anzarkarim6367
    @anzarkarim6367 Рік тому +1

    Nice views.....🏕️🏕️🏕️🙋🙋🙋

  • @stalinavittampilly3628
    @stalinavittampilly3628 Рік тому +1

    Now when is your next visit to new forest

  • @geethal8686
    @geethal8686 Рік тому

    കിടിലം 👍👍👍

  • @nichupanchu
    @nichupanchu Рік тому

    Adipoli video

  • @nishathankachan6924
    @nishathankachan6924 Рік тому +1

    Super ❤️💕💞💞💞💞💕💕💕💕💞💕💕💞💞💞💞💞

  • @jerrykumbalanghi7531
    @jerrykumbalanghi7531 Рік тому +2

    Nice 🧡

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Рік тому +1

    കാത്തിക്കുകയായിരുന്നു വീഡിയോ എവിടെ എന്ന്

  • @MurukanV-f1n
    @MurukanV-f1n 25 днів тому

    👌👌👌👌👌

  • @jobysebastian6591
    @jobysebastian6591 Рік тому +1

    Captur 💪💪💪💪

  • @sakkariyak2910
    @sakkariyak2910 Рік тому +1

    👏👏👏👌

  • @justinethomas5656
    @justinethomas5656 Рік тому +1

    super

  • @sreekumarjk2517
    @sreekumarjk2517 Рік тому +1

    hai I'm in madathara

  • @akashc.h6666
    @akashc.h6666 Рік тому +1

    😄😄😄👍👍👍

  • @boban1410
    @boban1410 Рік тому +2

    ആ ചേട്ടൻ വെച്ച ചിക്കൻ കറി എങ്ങനെ ഉണ്ട് എന്ന് പറഞ്ഞില്ല

    • @b.bro.stories
      @b.bro.stories  Рік тому +1

      Super ചോദിക്കാനുണ്ടോ. ❤❤❤

  • @rajeswarig3181
    @rajeswarig3181 7 місяців тому

    😮😊

  • @muhammednazeer8909
    @muhammednazeer8909 Рік тому +1

    ❤️👍🥰😍

  • @balucbabu3138
    @balucbabu3138 Рік тому +1

    👍👍👍👍

  • @nasefmankada9834
    @nasefmankada9834 Рік тому

    സൂപ്പർ 😋

  • @sudheeshc6748
    @sudheeshc6748 Рік тому +1

    Hi B bro

  • @bejoybethelkoodal9519
    @bejoybethelkoodal9519 Рік тому +1

    👍🥰

  • @cinoythomas2242
    @cinoythomas2242 Рік тому +1

    ,😍🥰🥰🥰🥰

  • @jafar117
    @jafar117 Рік тому +1

    🥰🥰🥰