EP #44 The Most Bombed Country in The World | ബോംബ്‌‌ ഉപയോഗിച്ച് ജീവിക്കുന്ന Laos ലെ ഗ്രാമം‌

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 673

  • @TechTravelEat
    @TechTravelEat  4 місяці тому +92

    സുഹൃത്തിനോടൊപ്പം ബൈക്കിൽ കയറി Laos ലെ ഗ്രാമങ്ങൾ തേടി ഒരു യാത്ര! വഴികൾ മോശമാണെങ്കിലും അവിടത്തെ ഗ്രാമക്കാഴ്ചകൾ മനോഹരമായിരുന്നു. അതിലേറെ ഞെട്ടലുണ്ടാക്കിയത് 80 മില്ല്യൺ ബോംബുകൾ വീണ അവിടത്തെ ഗ്രാമങ്ങളിൽ എത്തിയപ്പോഴാണ്. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്ക വർഷിച്ച ബോംബുകളിൽ ഭൂരിഭാഗവും പൊട്ടാതെ ഇന്നും അവിടെയുണ്ട്. ആ ബോംബുകൾ അവിടത്തെ ഗ്രാമീണർ വരുമാന മാർഗ്ഗമാക്കിയത് മറ്റൊരു കൗതുകകരമായ കാര്യമാണ്. വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമൊക്കെ ചേർന്നതാണ് ഇന്നത്തെ വീഡിയോ. ഇതിൽ നിങ്ങൾക്ക് ഇഷ്ടമായ ഭാഗം ഏതെന്ന് ഒന്ന് കമന്റ് ചെയ്യാമോ?

    • @Muhammad-dy6xg
      @Muhammad-dy6xg 4 місяці тому

      Hiiiiiiii

    • @girishmaller3659
      @girishmaller3659 4 місяці тому

      ❤ super

    • @sanjusivaji
      @sanjusivaji 4 місяці тому +4

      9:01 5 lakh Kip = ₹2000😮
      You can be a billionaire in Lavos😅

    • @roykurian6114
      @roykurian6114 4 місяці тому +2

      ബോംബുകൾ കൊണ്ട് സ്പൂൺ ഉണ്ടാക്കി വിൽക്കുന്നത്

    • @aryaa6995
      @aryaa6995 4 місяці тому

      നാളെ പോകുന്ന വീട്ടിൽ അല്ലെ മാഹീനും എക്കയും താമസിച്ചത്. അന്നത്തെ അവരുടെ വീഡിയോയുടെ കമന്റ്‌ ബോക്സിൽ ഞാൻ കണ്ടിരുന്നു 🤪

  • @naijunazar3093
    @naijunazar3093 4 місяці тому +13

    അവർക്ക് കാശിനു മാത്രമേ കുറവുള്ളു. Plain of jars ഒക്കെ വളരെ മനോഹരമായാണ് അവരെ സൂക്ഷിച്ചിരിക്കുന്നത്. മുനിയറകളും കൂടകല്ലുകളും തൊപ്പി കല്ലുകളും ഒക്കെയുണ്ട്. അവിടെയൊക്കെ പോയി നോക്കിയാൽ കുറെ ബിയർ ബോട്ടിലുകളും സിഗരറ്റ് കവറുകളും കാണാൻ വരുന്നവരുടെ കരവിരുതുകളും മാത്രം കാണാം. നമ്മളെക്കാൾ ദരിദ്രരാജ്യം ആണെങ്കിലും സ്വന്തം സംസ്കാരം സംരക്ഷിക്കുന്ന കാര്യത്തിൽ അവർ ഒരുപാട് സമ്പന്നരാണ്. Thank you bro for the wonderful episode

  • @aryaa6995
    @aryaa6995 4 місяці тому +46

    ഏതെല്ലാം എന്തെല്ലാം വ്യത്യസ്ത കാഴ്ചകളാണ് ലോകത്ത് ഉള്ളത്. താങ്കളോടൊപ്പം യാത്ര ചെയ്ത് ഇതൊക്കെ കാണാൻ സാധിക്കുന്നത് തന്നെ വലിയ കാര്യം ❤❤❤

    • @JijnaKv
      @JijnaKv 4 місяці тому

      Yes❤️

  • @sumap2573
    @sumap2573 4 місяці тому +9

    Super. ആദ്യമായിട്ടാണ് ഇങ്ങിനെ ഒരറിവ് കിട്ടുന്നത്. വളരെ ഉപകാരപ്രദമായ വീഡിയോ

  • @BinduNila-on1db
    @BinduNila-on1db 4 місяці тому +2

    ഇത്രയും വർഷം കഴിഞ്ഞിട്ടും പൊട്ടാത്ത ബോംബുകൾ.. അത് വെച്ചു ഓരോന്ന് ഉണ്ടാകുന്നു.. സൂപ്പർ വീഡിയോ പുതിയ അറിവ് thanks 😍

  • @roshinipa2920
    @roshinipa2920 4 місяці тому +3

    ലാവോസിലെ ജാർ ഒരു അൽഭുതം തന്നെ യായിരുന്നു. പിന്നെ പേരുകേട്ട യുദ്ധം ആയിരുന്നു വിയറ്റ്നാം യുദ്ധം,അവിടത്തെ ബോംബ് കാണാനും ടാക് കാണാനും, വല്ലാത്ത ഒരു അനുഭവം തന്നെ.വളരെ നന്ദി ❤

  • @hitchhikingnomaad
    @hitchhikingnomaad 4 місяці тому +70

    ആ സ്വിമ്മിംഗ് പൂളിൽ പോയിട്ട് ഞാൻ മൂത്രമൊഴിച്ചിരുന്നു. പോയി നേരെ അതിൽ ചാടണ്ട. 😊😊

  • @UshaDevi-qh3wy
    @UshaDevi-qh3wy 4 місяці тому +2

    വിചിത്രമായ കാഴ്ചകൾ, പുതിയ അറിവുകൾ പകർന്നു തന്നു ഈ പുതിയ രാജ്യത്തെക്കുറിച്ചുള്ള വീഡിയോ, നന്ദി സുജിത്ത്

  • @adithyavaidyanathan
    @adithyavaidyanathan 4 місяці тому +1

    Beautiful Vlog Sujithetta.
    Bomb kond undakkuna daily use saadhanangal, idh vare kanditilla. Nice coverage.

  • @mcfury6689
    @mcfury6689 4 місяці тому +72

    ആരൊക്കെ waiting ആയിരുന്നു?? ❣️

    • @souravsr2101
      @souravsr2101 4 місяці тому +3

      Aaarum illa

    • @dentrifications
      @dentrifications 4 місяці тому +3

      Entho Sichuan aayappo bore aaayi thudangi

    • @VishnuVenugopal-f7n
      @VishnuVenugopal-f7n 4 місяці тому +1

      Waiting every day off daysil otta strechil kanum time late akum. Duty daysil voice illate adhyam kanum pinne night full video kanum❤

    • @SajeerKattayada
      @SajeerKattayada 4 місяці тому +1

      ആ വീട്ടിൽ നിന്നു കുറച്ചു സാധനങ്ങൾ എങ്കിലും വാങ്ങിയപ്പോൾ ഒരു സന്തോഷം ❤️❤️❤️👍🏻,,

  • @shamsudheenmullappally9843
    @shamsudheenmullappally9843 4 місяці тому +4

    സൂപ്പർ വീഡിയോ മോന്റെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു എല്ലാവരോടും അന്വേഷണം പറയണം വീട്ടുകാരോടും സുഹൃത്തുക്കളോടും 👍❤️

  • @PavithraR-wr5wx
    @PavithraR-wr5wx 4 місяці тому +13

    Versatility attracts people
    Loved today's feed ❣️.Exploring the unexplored ...........

  • @akkulolu
    @akkulolu 4 місяці тому +2

    പുതിയ രാജ്യം പുതിയ കാര്യങ്ങൾ പുതിയ അറിവുകൾ എല്ലാം നന്നായിരിക്കുന്നു സുജിത് ❤️❤️🥰🥰👌🏻👌🏻

  • @sajanbabu8101
    @sajanbabu8101 10 днів тому

    കാറാകോറം highway യും കാറാകോറം mountain ranges സ്വപ്നത്തിൽ പോലും കാണാത്ത ഞാൻ അതിലൂടെ യാത്ര ചെയ്ത അനുഭവം,,, സുജിത്, സഹീർ,, 👌 എല്ലാവിധ ആശംസകളും,, ♥️♥️

  • @ambily01
    @ambily01 4 місяці тому

    നന്നായി പ്രേസേന്റ് ചെയ്തു. Lao സിന്റെ ചരിത്രം കുറച്ചൊക്കെ കിട്ടി. Thanks 🙋‍♂️🙋‍♂️

  • @A_k_h_i_l_a
    @A_k_h_i_l_a 4 місяці тому +15

    Unexplored ആയിട്ടുള്ള സ്ഥലങ്ങൾ കാണാൻ നല്ല intersting ആയിട്ടുണ്ട്.ഞാൻ ശ്രദ്ധിച്ച ഒരു കാര്യം laos ലിപി സൗത്ത് ഇന്ത്യൻ ഭാഷകളുടെ ലിപിയുമായി നല്ല സാമ്യം ഉണ്ട്.

  • @nktraveller2810
    @nktraveller2810 4 місяці тому +18

    സുജിത് ബ്രോ നിങ്ങളെ പോലുള്ള വ്ലോഗാർമാരാണ് ഞങ്ങൾ തുടക്കക്കാരുടെ ഒരു ബലം,., 🥰🥰🥰

  • @remyamenon893
    @remyamenon893 4 місяці тому +1

    ശരിക്കും ഒരു പുതിയ അറിവായിരുന്നു ഇത്, ഇതുപോലുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു

  • @sqnmqriyq
    @sqnmqriyq 4 місяці тому +1

    2020 muthal Kaanan thudanjiyatha ee videos, lunch kazhikune time eppozhum ammumede koode tv il kaanum, last month enik entrance exam general test indayrnapo kurach questions video kande ormayil attend cheyan pati :) your videos r really informative and i appreciate the efforts u put in every video, goodluck for ur trips and this series !!

  • @jeddahtrading
    @jeddahtrading 4 місяці тому +1

    Enthokke kaazchakal aanu ee world il😮 Nalla informative video aayirunnu innu
    Ngaglk vendi oro place ilum enthokke undennu kandedthi adh ngaglk kaanichu thannu information tharunnadhinu hats off brother ❤

  • @padmanabhanmn6242
    @padmanabhanmn6242 4 місяці тому +1

    good informative video, one of the best video of kochi to london trip, without taking flight, thanks sujith bhai

  • @mubikollam
    @mubikollam 4 місяці тому +9

    Waiting ആയിരുന്നു ബ്രോ video ക്ക് ❤❤

  • @Nived_chekavar
    @Nived_chekavar 4 місяці тому +4

    E videos oke kandal sthalagalum pine knowledge kittum athane tech travel eat❤🎉

  • @dreamcreation529
    @dreamcreation529 4 місяці тому +3

    first time hearing this thing (plain of jars ) . hats of to your efforts♥ 🤝 you are doing good homework on researching new things before every video . luv that a lot and your style of sharing it . looking forward for more of your new videos 😇

  • @VishnuVenugopal-f7n
    @VishnuVenugopal-f7n 4 місяці тому +1

    Ee trip vere level sujith bhai...
    Janmathu vicharicha ingane ulla travel experience kittilla...
    Nb : pottatha bomb title IL ittittu tonniyathu kanikunnavarekkal ningalu etrayo level up aanu
    #Tech Travel Eat ishtam❤

  • @hafissachin7418
    @hafissachin7418 4 місяці тому +2

    ലാവോസിൽ ഇതൊക്കെയെയുള്ളൂ എങ്കിലും ഉള്ളത് വെച്ച് വീഡിയോ ഇട്ടല്ലോ.. അത് മതി സുജിത്തേട്ടാ.. സാരമില്ല.. പോകേപ്പോകെ അടിപൊളി സ്ഥലങ്ങളിൽ എത്തുമല്ലോ.. വ്യൂവേഴ്സ് കൂടെത്തന്നെയുണ്ട്.. നാളത്തെ വ്ലോഗിനായി വെയ്റ്റിംഗ് 😊♥️👍

  • @shanu170
    @shanu170 4 місяці тому +73

    ഇത് കാണുന്ന Le ഞാൻ കണ്ണൂകാരൻ😂

    • @Amour722
      @Amour722 4 місяці тому +6

      Oru job opportunity kittiyille bro😜....

    • @TheAnand1995
      @TheAnand1995 4 місяці тому +1

      enikku oru bomb spoon tharuo

    • @ananghmk3751
      @ananghmk3751 4 місяці тому +3

      Made in knr

    • @shanu170
      @shanu170 4 місяці тому +4

      @@TheAnand1995 ഒരു തേങ്ങ എടുക്കട്ടെ😀

  • @Animedits276
    @Animedits276 4 місяці тому +7

    I am the 50th viewer and 60th liker of this video. I really enjoyed watching this video.

  • @sajigeorge420
    @sajigeorge420 4 місяці тому +1

    Toikku enthengilum kodutho, paavam ithrem dooram bike odichele. Like your videos, very informative and you work very hard

  • @sajithkumargopinath6893
    @sajithkumargopinath6893 4 місяці тому +1

    നല്ല വീഡിയോ❤ ഇതു പോലെയുള്ള വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു❤

  • @vineeshtravelblog5975
    @vineeshtravelblog5975 4 місяці тому +1

    സൂപ്പർ ആയിരുന്നു

  • @sunsarnetmarketingincorpor5226
    @sunsarnetmarketingincorpor5226 4 місяці тому +3

    Very interesting video bro ninga polikke....

  • @veenakurup5682
    @veenakurup5682 4 місяці тому +1

    Amazing research work done prior to exploring places. Keep up the good work

  • @sajithanand
    @sajithanand 4 місяці тому +1

    The local unexplored areas are really a wonderful experience you are giving to us.
    The cloud friends are really bringing out the best of the local flavours...
    Keep going dear

  • @thomasbabupallickaparambil3106
    @thomasbabupallickaparambil3106 4 місяці тому +1

    todays video was soo good... it was a different experience

  • @faruqcute
    @faruqcute 4 місяці тому +3

    നമ്മുടെ നാട്ടിൽ "കുടക്കല്ല് " എന്ന പേരിൽ ഉത്തരം ചരിത്ര നിർമിതികൾ ധാരാളം ഉണ്ട്.

  • @rageshr739
    @rageshr739 4 місяці тому +1

    Good video... Ingane ulla sambavangal ollathaitt polum ariyillarunnu very informative video.... 👌🏻🫰🏻

  • @britr7531
    @britr7531 4 місяці тому +2

    അത് കലക്കി അവിടത്തെ നാട്ടുകാരെ അവിടെയുള്ള കാണാത്ത സ്ഥലങ്ങൾ കാണിക്കുന്നു 👍

  • @praveenatr4651
    @praveenatr4651 4 місяці тому

    ആരും അധികം കാണിക്കാത്ത വ്യത്യസ്തമായ കാഴ്ചകൾ. ജീവിതത്തിലാദ്യമായി ബോംബ് കണ്ടു ഈ വീഡിയോയിലൂടെ. ലാവോസ്
    ഒരു വ്യത്യസ്തമായ രാജ്യം
    അടുത്ത കാഴ്ചകൾക്കായി
    വീണ്ടും കാത്തിരിക്കുന്നു👏🥰👌👍

  • @abhijithathomas8007
    @abhijithathomas8007 4 місяці тому +1

    ചെറിയ ഒരു നിർദ്ദേശമാണ് ഇങ്ങനെയുള്ള പാവപ്പെട്ട ആൾക്കാർ ചെയ്യുന്ന കുടിൽവ്യവസായത്തിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോ എന്തേലും കൂടുതൽ കൊടുത്താൽ അവർക്കും ഒരു സന്തോഷമാകും ഒരുപാട് നന്മമരം ആകണമെന്നല്ല പറയുന്നത് ✌🏻💙

  • @jishaumesh2252
    @jishaumesh2252 4 місяці тому +1

    നനങ്ങാടി ആയിരിക്കും 👍🏼

  • @sumanair5305
    @sumanair5305 4 місяці тому +2

    Nice informative episode, liked it 👌👌

  • @georgevarghese9662
    @georgevarghese9662 4 місяці тому +1

    Excellent to watch Sujith. Feel like am with you. First time I came to know about the plane of jars. History is so vibrant and one day our civilisation is also going to be history and somebody like you will be vlogging. Entha alle ? Like u always ask

  • @SubhaR68
    @SubhaR68 4 місяці тому +2

    Super sujith bro

  • @pvvvpvvvs7778
    @pvvvpvvvs7778 4 місяці тому +2

    അയ്യോ.. ബോംബും മറ്റും കയ്യിലെടുക്കല്ലേ.. Bro ❤❤

  • @achu555222
    @achu555222 4 місяці тому +3

    ❤❤Have an Amzing Days Ahead Broiiii..... Mango sticky rice kittiyal try cheyanee❤❤

  • @rasheedabanu7703
    @rasheedabanu7703 4 місяці тому +1

    Happy to see unexplored places.Amazinh One Acquiring new knowledge.Super Videos.

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw 4 місяці тому +1

    കണ്ടതിൽ വച്ച് 👍👍👍👍👍

  • @abhimanyupadmakumar
    @abhimanyupadmakumar 4 місяці тому +2

    Feels like i’m travelling with you.. Best ever travel vlog… 🎉 All the best bro!

  • @chitraanil7081
    @chitraanil7081 4 місяці тому +1

    എല്ലാ ദിവസവും അടിപൊളി ആണ് ഇന്ന് കൂടുതൽ അടിപൊളി അതാണ് കവി ഉദ്ദേശിച്ചത് 😊

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 4 місяці тому +1

    Laos ലെ വീടുകൾ ഒന്ന് explore ചെയ്യാമായിരുന്നു ❤

  • @kunchusphotography2210
    @kunchusphotography2210 4 місяці тому

    ഓരോ എപ്പിസോഡും ത്രില്ലിംഗ് ആകുന്നുണ്ട് so Have a safe trip

  • @rebeccaganesh75
    @rebeccaganesh75 4 місяці тому +2

    Very interesting episode, Sujith!👌🏻👍🏻

  • @saukatali1699
    @saukatali1699 4 місяці тому

    Sujith bro Hitchiking Nomade maheenum ekkayum 2divasam mumme avadey undairunnu,it's out of the town

  • @ShaikAli-oc3jd
    @ShaikAli-oc3jd 4 місяці тому

    ഓരോ രാജ്യത്ത് ഓരോ അത്ഭുതങ്ങൾ. സംഭവം സുപ്പർ 👍

  • @siniprasad5786
    @siniprasad5786 4 місяці тому

    ലാവോസിൽ കണ്ട ജാറുകൾ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അറിവ്

  • @rishinpk9143
    @rishinpk9143 4 місяці тому

    35:10 randu പെരും ഒരുപോലെ ഉണ്ട്.
    ചേട്ടനെ കാണാൻ
    China, japan, lavos, thailand ആളുകളെ പോലുണ്ട്

  • @aruna3171
    @aruna3171 4 місяці тому +1

    Hitchiking nomad ne follow cheythulla yaathrayaanallea?

  • @shihab-u8j
    @shihab-u8j 4 місяці тому +1

    Sujith bro today episode adipoli

  • @muhammedunaismt4173
    @muhammedunaismt4173 4 місяці тому +3

    هذا الفيديو يكون الرأي الجديد في قلوب الإنسان......

  • @drinkcoffeedrive5138
    @drinkcoffeedrive5138 4 місяці тому

    ബോംബുകൾ മഴപോലെ പെയ്ത നാട് . നന്ദി.

  • @Jflywing
    @Jflywing 4 місяці тому +1

    Vlog ennnokke parannna ithaaayirikkanam ❤Adipoli Presentation sujithetttaaa love you 😍 ❤❤❤

  • @chitraanil7081
    @chitraanil7081 4 місяці тому +1

    ഇന്ന് അടിപൊളി പുതിയ അറിവുകൾ അറിയാൻ കഴിഞ്ഞു. 🙏👌

  • @yasirvp2121
    @yasirvp2121 4 місяці тому

    Sujithetta nigal pollandil pokunnundegil avide yulla concentration campinte vedio cheyyumo?

  • @Chackochen1993
    @Chackochen1993 4 місяці тому

    ഇന്നത്തെ video ഉച്ചക്കെ കണ്ടിരുന്നു. But കമന്റ്‌ ഇടാൻ മറന്നു., ഉറങ്ങുന്നതിനു മുന്നേ അതും ചെയ്യുന്നു വീഡിയോ 👍🏻👍🏻👍🏻...

  • @vivivlogz
    @vivivlogz 4 місяці тому +1

    പുതിയ അറിവുകളും കാഴ്ചകളും ❤️

  • @babuerathara9708
    @babuerathara9708 4 місяці тому +1

    വലിയ പുതിയ അറിവ്......നന്ദി

  • @BeVlogers
    @BeVlogers 4 місяці тому

    Aarum kanikkada visuals njagal nokikkondu ind thanks sujithetans 🎉

  • @happylifestylebysree
    @happylifestylebysree 4 місяці тому

    Sujitheatta camera turn chiyyumbol slowly chiyyanea big screenil watch chiyyumbol some place kaanumbol talakaragunnu❤❤

  • @manunair1971
    @manunair1971 4 місяці тому

    എത്ര കഷ്ടപ്പെട്ടും സ്ഥലങ്ങൾ കാണിക്കുന്നു. ഗ്രേറ്റ് 🙏🙏👍👍

  • @ajithcivil
    @ajithcivil 4 місяці тому

    ചൈനയിലെ എല്ലാ പ്രൊവിൻസിലൂടെയും ഉള്ള റോഡ് ട്രിപ്പ് വീഡിയോ പ്രതീക്ഷിക്കുന്നു .ലാവോസിലെ കാഴ്ചകൾ വ്യത്യസ്തമാണ്

  • @MohammadIqbal-v5q
    @MohammadIqbal-v5q 4 місяці тому +1

    Very good story wondrfool travel video beautiful place sujith bhaķthan beautiful scene wondrfool looking sùper very nice friends sujith super food taste food happy enjoy all family God bless you

  • @ambroyt990
    @ambroyt990 4 місяці тому

    ❤❤ super ayeet onde pavam nattukar allaperum❤

  • @vidhyak2852
    @vidhyak2852 4 місяці тому

    Very Informative nd Amazing video... Thank u Sujith broo🥰

  • @afsalmohammed6789
    @afsalmohammed6789 4 місяці тому

    Oroo sthalathum chellumpol ithirikoodi variety aayittu avidathe food koodi try cheyyanam. Eppazhum nammal sthiram kazhikkunna food mattipidichittu avarude local food try cheyy....... 😊

  • @JithoshJS
    @JithoshJS 4 місяці тому

    Kannur kaar Laos il poyi training attend cheythittundo enn ED check cheyyanam...

  • @rajithapratheep595
    @rajithapratheep595 4 місяці тому +1

    Adipolii video👍👍

  • @storyofaprodigalchild
    @storyofaprodigalchild 4 місяці тому +1

    Chu chi tunnel and the war museum in Ho Chi Minh,Vietnam, and the prison in Hanoi, Vietnam are the most heartbreaking war sights I have seen.

  • @ffstories.
    @ffstories. 3 місяці тому

    Haven't heard about Plain of jars. Thank you TTE ❤

  • @nashstud1
    @nashstud1 4 місяці тому +2

    Really informative and liked your style of exploring new areas❤

  • @chackobabu6404
    @chackobabu6404 4 місяці тому

    പുതിയ അറിവുകൾ പുതിയ കാഴ്ചകൾ

  • @lisaalexander2301
    @lisaalexander2301 4 місяці тому +1

    Thanks Sujith for the interesting video. Place of jars

  • @sreekalaca1648
    @sreekalaca1648 4 місяці тому +1

    Informative video 👍

  • @sijoorumalayali5649
    @sijoorumalayali5649 4 місяці тому

    Sujithetta..... Orannam eanikkum... 😃😍

  • @Jeffy_Gaming
    @Jeffy_Gaming 4 місяці тому +7

    Waiting aarnu ❤❤❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 4 місяці тому

    അടിപൊളി 👏🏻👏🏻സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻🎉🎉🎉🎉🎉❤️❤️❤️👍🏻എല്ലാം ഇഷ്ടം ആയി 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @suhail8485
    @suhail8485 4 місяці тому

    Intresting video , keep uploade these type of videos , explore natural peaceful areas , palaces❤

  • @anandasree
    @anandasree 4 місяці тому

    @42:50 Hitchhiking nomad thamasiche russiakkarante veed aano?

  • @witchlovessandwitches
    @witchlovessandwitches 4 місяці тому

    It's actually fascinating sir, never imagined something like this exists.Plain of jars is a new information for most of us. Thank you for visiting and showing this place.

  • @dineshpai-iv3xc
    @dineshpai-iv3xc 4 місяці тому

    ഇന്നത്തെ വീഡിയൊ പ്രതേക ഒരു അനുഭവമായിട്ടു തോന്നി. ബോമ്പു കൊണ്ടുള്ള ഉപകരണങ്ങൾ ഉണ്ടാക്കിയത്.പണ്ടു പഠിച്ചിട്ടുണ്ട് വിയറ്റ്നാം യുദ്ധത്തിൻ്റെ ചരിത്രം

  • @sujathan6308
    @sujathan6308 4 місяці тому +2

    Thank u for the informative video 👍ur hard work 👌

  • @anithaanand4030
    @anithaanand4030 4 місяці тому

    ദാരിദ്ര്യം ആണെന്നു പറയുന്നുണ്ടെങ്കിലും വിടുകളൊക്കെ അടിപൊളി

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 4 місяці тому

    Adipoli kazhchakal.but informAtive.Monoliths, first time...👍

  • @Abhinanddabhii
    @Abhinanddabhii 4 місяці тому +1

    സുജിത് ബ്രോ total expence parayan മറന്ന് പോവുന്നു❤❤❤

  • @yellowmellow372
    @yellowmellow372 4 місяці тому +1

    Santhosh George sir laos video kandarunnu nice waiting for yours

  • @vichu2179
    @vichu2179 4 місяці тому

    ഇപ്പൊ അവർ ബോംബ് കൊണ്ട് ഓരോന്ന് ഉണ്ടാക്കി വിൽക്കുന്നെങ്കിലും... അവർ അന്ന് എത്ര ബുദ്ധിമുട്ട് അനുഭവിച്ചു കാണും.. Nice❤️

  • @ajith_prasadajth_prasad-lu4rr
    @ajith_prasadajth_prasad-lu4rr 4 місяці тому

    Good vishuals and good video 👌👍 bro Vietnam country sandarshikkan planundo oru vlog kannana 🤗 good wishes 🎉

    • @TechTravelEat
      @TechTravelEat  4 місяці тому

      Vietnam പോകുന്നുണ്ട് ❤️

  • @shrutimohan8908
    @shrutimohan8908 4 місяці тому

    5:29 panniyaram pole..ulliyum pachamulakum karuvepilla ittu dosa mavil..enittu appa kuzhiyil ozhichu indakunnapole😊

  • @mridangayathi
    @mridangayathi 4 місяці тому

    Ivde indiayil thanne Saada restaurant il kazhichaal veyyattha ee avasthayil international restaurants okke engane manage cheyyunnu bro!sammathicchu bro

  • @muralidharank6803
    @muralidharank6803 4 місяці тому

    Plain of jar.. പുതിയ അറിവ്