Gixxer SF250 Mileage Test-Topend || ഇത്രേം പ്രതീക്ഷിച്ചില്ല...!!!😢

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 584

  • @arun_smoki
    @arun_smoki  5 років тому +103

    2.03 lakh flowers in instagram
    instagram.com/Arunsmoki
    www.fb.com/Arunsmokiii

    • @storymaker_____
      @storymaker_____ 5 років тому +3

      ബൈക്ക് എങ്ങനെ maintain ചെയ്യാം എന്നൊരു വീഡിയോ ചെയ്യാമോ. Point ആയിട്ട് ഓരോ important കാര്യങ്ങൾ പറഞ്ഞു തന്നാൽ മതി 😍

    • @Jango123munna
      @Jango123munna 5 років тому

      Ns 200 inu maraka powereno... best...

    • @Kodum_BheegaraN
      @Kodum_BheegaraN 5 років тому +2

      Bro camera angle kurachu koodi uyarthumo please...nannayi road kaanunna angilil veykk

    • @fari4493
      @fari4493 5 років тому +2

      Spelling 🤔🤔

    • @ijas_ckd
      @ijas_ckd 5 років тому +2

      Bro. Followers spelling mistake und broo. Bro ezhuthiyirikkunnath 'FLOWERS' ennan

  • @aksharpm8627
    @aksharpm8627 5 років тому +433

    ബ്രോ താങ്കൾ ആ പ്ലാസ്റ്റിക്‌ ബോട്ടിൽ വലിച്ചെറിയാതെ തിരിച്ചു ബാഗിൽ തന്നെ വെച്ചത് വളരെ നല്ലകാര്യമാണ്

  • @rameespattani6616
    @rameespattani6616 5 років тому +654

    ഒരു വണ്ടി ഇല്ലേലും അത് വാങ്ങാൻ പൈസ ഇല്ലേലും എല്ലാ വീഡിയോയും കാണും😁

  • @storymaker_____
    @storymaker_____ 5 років тому +130

    ബൈക്ക് എങ്ങനെ maintain ചെയ്യാം എന്നൊരു വീഡിയോ ചെയ്യാമോ. Point ആയിട്ട് ഓരോ important കാര്യങ്ങൾ പറഞ്ഞു തന്നാൽ മതി 😍

    • @rithujith525
      @rithujith525 5 років тому +4

      Strell paranjittund bro

    • @athu.l2002
      @athu.l2002 5 років тому +4

      @Rashi MRC Strell aara ennu ariyille🤦

    • @ayyappanv4422
      @ayyappanv4422 5 років тому

      Athe nalla oru idea aane broo

    • @v4uentertainments492
      @v4uentertainments492 5 років тому +1

      @Rashi MRC strell in malayalam ennu search chey bro

    • @BIKELOVERS
      @BIKELOVERS 5 років тому +1

      Yes plz share

  • @jobinjoy7588
    @jobinjoy7588 5 років тому +159

    സൗണ്ട് ന്റെ കാര്യത്തിൽ ബ്രോ ന്തയാലും മറ്റൊരു ഓപ്ഷൻ കണ്ടു. പിടിച്ചേ മതിയാവൂ... ഇത് തീർത്തും ശോകം ആണ്...😭😭😭😭😭

  • @ആന്റോആന്റപ്പൻസ്

    *വണ്ടി ഓടിച്ചു റിവ്യൂ ചെയ്യാൻ തുടങ്ങിയതിനു ബ്രോക്ക്‌' എന്റെ സ്നേഹ സന്ദേശ ആശ്രു ബിന്ദുക്കൾ😍*

  • @spoydyyt
    @spoydyyt 5 років тому +69

    *Arunsmoki bro* 😍😍😍
    *First cmnter* *kurach like thannu supprt addiku chunkukalle*

  • @jithinpk3102
    @jithinpk3102 2 роки тому +3

    Using for past 6 months.
    No issues of engine heating. Got to experience fan running only once.
    Getting a fuel efficiency of 34-36 in city and 40-43 in highway.
    Experiencing slight vibes in handle in some rpm ranges. Very negligible. Linear power experience, good for touring. Average with pillion comfort. But better than last Gixxer experience of 150.

    • @aspirin4709
      @aspirin4709 4 місяці тому

      Hello bro... How's the bike now? Any issues? Any engine related issues? Is it manageable?

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +78

    ✌️💯🚗🛵എന്നെ പോലെ സ്വെന്തം ആയി വീട്ടിൽ ബൈക്ക് മറ്റു വാഹനങ്ങൾ വാങ്ങിച്ചു വെച്ച് ദിവസവും ഓടിക്കാൻ പറ്റാത്ത നല്ലവരായ സഹോദരമാർ ഉണ്ടകിൽ ഇവിടെ വന്നിട്ട് പോവുക.. പ്രവാസികൾക് മുൻഗണന 😂😇😊🌷

    • @JoJo-md5uq
      @JoJo-md5uq 5 років тому +1

      My LiFe# My FamLiy aanne olla vandy vittu , puthiyathu vanganum samathikkunnilla aaru odikan anennu chodichu thalarthikalyum 😢😢😢

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +6

      @@JoJo-md5uq 😔അതെ ബ്രോ... എന്റെ വീട്ടിൽ ഒരെണ്ണം ഉണ്ട്... ഉമ്മ മാസത്തിൽ ഒരിക്കൽ കഴുകി കവർ പൊതിഞ്ഞു വെക്കും.പാവം ഉമ്മാക്ക് അറിയില്ലല്ലോ കഴുകി വെച്ചാൽ മാത്രം പോരാ എന്ന്. .. ഓടിക്കാൻ ആളില്ല.. വാടക എടുകുന്ന്നത് ഇഷ്ടല്ല.. വേറെ ആളെ വണ്ടി ഓടിക്കുന്നത് ഇഷ്ടല്ല, അത് കൊണ്ട് സ്വാന്തമായി എടുത്തു.. ഇപ്പോൾ വേണ്ടായിരുന്നു തോന്നി പോകുന്നു 😇 ഇനി നാട്ടിൽ പോകുമ്പോൾ സ്റ്റാർട്ട്‌ ആയാൽ ഭാഗ്യം 😔😔

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому

      @@4dar5h RE

    • @Rafi12430
      @Rafi12430 4 роки тому

      Fz .swift. omni..missing 😥😥

    • @moviesworld1665
      @moviesworld1665 4 роки тому +1

      Hyundai elantra
      Maruti Suzuki Omni
      Honda cbr 250r
      Honda Unicorn
      TVS star city
      😑😑😑

  • @Dileepdilu2255
    @Dileepdilu2255 5 років тому +2

    അരുൺ ബ്രോ കലക്കി സൂപ്പർ man😙 വണ്ടിയുടെ മൈലേജ് ടെസ്റ്റ് ചെയ്യുന്നതോടൊപ്പം വണ്ടിയെ കുറിച്ചു ഈള്ള കാര്യങ്ങളും വിവരിച്ചു 👌👌good ബ്രോ👍👍👍😍💞💖

  • @vv-gv2yk
    @vv-gv2yk 5 років тому +10

    Gixer uyirrr....
    broo
    dream bikee

    • @vv-gv2yk
      @vv-gv2yk 4 роки тому

      @@വാരിയൻകുന്നൻ but spare availability illathre so vendenn vachu...chilarkk enghne nn sound verunu ennoke kett

  • @sabaz7656
    @sabaz7656 4 роки тому

    Poli review.
    Ore Oru kuzhappam entha nnu vecha camera highway yil munnot kandilla.but not aaaa proooblaaam

  • @SarathKumar-jb8jn
    @SarathKumar-jb8jn 5 років тому +7

    Bro gixxer 150 new model nte review idumoo, almost 250 poole thanne aanu, but perfomans and mileage test edumooo

  • @sarinsudhakaran3479
    @sarinsudhakaran3479 5 років тому

    ഇഷ്ടംപോലെ റിവ്യൂ കണ്ടു ഈ വണ്ടിയുടെ.. പലരും കടത്ത് കഴിക്കുന്ന പോലെ വേഗം പറഞ്ഞു തീർക്കുകയായിരുന്നു.. ഈ ചാനലിൽ ആണ്. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞത്.. താങ്ക്സ് ബ്രോ...

    • @thomasambroseCBRkorattyChalakk
      @thomasambroseCBRkorattyChalakk 2 роки тому

      Yesss athu sathyam anu🙏🙏💯💯💯❤️❤️❤️❤️❤️smoki kidu anu
      Genuine rewiew 🥰🥰❣️

  • @ebtahimkhaleel2052
    @ebtahimkhaleel2052 5 років тому +7

    Sf 155 koodi review cheyyuvo
    Is that good for touring

  • @anoop-gq1vn
    @anoop-gq1vn 4 роки тому +4

    Bro 140 + speedil odichaano milage test nadathande?

  • @jiffinjose7541
    @jiffinjose7541 5 років тому +2

    bro nice ayiite und....mike koodi set ayyal...kidu

  • @saroopiyanps3830
    @saroopiyanps3830 5 років тому +26

    2019 Dominar mileage test cheyy bro

    • @sunil_sudhan
      @sunil_sudhan 5 років тому

      Bro Dominar 200 Varundo

    • @godsonm.p7467
      @godsonm.p7467 5 років тому +1

      @@sunil_sudhan ns ullathu kond chance illa mahn

  • @akhilnath5880
    @akhilnath5880 5 років тому +14

    Video kanumbol pazhaya aa gum illa....road view sugamilla...cam onnu pokki vekkamayirinnu

  • @mallu1726
    @mallu1726 5 років тому +37

    ktm rc 125 ഒരു വീഡിയോ ചെയ്യോ

  • @victorjose4873
    @victorjose4873 4 роки тому

    Nice video brother..
    Camera angle alpam uyarthiyal nalatharunu...
    And also naloru mic set aakkanam..

  • @shafeekvp1318
    @shafeekvp1318 5 років тому +12

    മച്ചാനെ fz 150 v3മൈലേജ് ഒന്ന് വീഡിയോ ചെയ്യാമോ

  • @raghuedanz
    @raghuedanz 5 років тому +4

    Took a test ride, had adequate power. Booked it today

  • @amaldev2734
    @amaldev2734 5 років тому +4

    Bro ahh gopro korach kudi onn poki vakyu pls..... roadinde full oru view kanath kond entho pole video.. bro pokunna route ente veedinde bhagam ahn but ennal koodi video kanumpo stalam correct ayi manasilakunnila edakye onn bro thalla pokumpole ahn road onn clear ayi kaanuth...pinne videode 2nd halfil audio avide evide ayi clarity pokunnunde entho audio cut ayi pokunna pole..

  • @vimalvm7754
    @vimalvm7754 5 років тому +59

    ചേട്ടായി 150 യുടെ വീഡിയോ കൂടി ചെയ്യാവോ

    • @deepubabu3320
      @deepubabu3320 5 років тому +12

      കിടു ആണ് ഞാൻ 150 ആണ് ഉപയോഗിക്കുന്നത് fz നേക്കളും പെട്ടെന്ന് കയറും. ...കിടു ആണ് എനിക് നല്ല മൈലേജ് കിട്ടുന്നുണ്ട്

    • @vimalvm7754
      @vimalvm7754 5 років тому +1

      @@deepubabu3320 മൈലേജ് എത്ര കിട്ടുന്നു

    • @gokulns2855
      @gokulns2855 5 років тому +1

      @@deepubabu3320 ethra kittanindu mileage

    • @deepubabu3320
      @deepubabu3320 5 років тому +2

      @@gokulns2855 100 അടിച്ചാൽ 85_

    • @gokulns2855
      @gokulns2855 5 років тому +2

      @@deepubabu3320 puthiya gixxer sf 150 kyu allea... Atho pazhethoo?

  • @sajeeshiu2413
    @sajeeshiu2413 4 роки тому +3

    നല്ല വണ്ടിയ, ഇതിന്റെ 155 cc ഞാൻ എടുത്തിട്ടുണ്ട്, ഞാൻ യൂട്യൂബിൽ review ഇട്ടിട്ടുണ്ട്

  • @Jon-bn9lg
    @Jon-bn9lg 5 років тому +36

    മച്ചാനെ 220 abs 2019 oru VDO ചെയ്യ്

  • @കുഞ്ഞൂട്ടി-ള2ഡ
    @കുഞ്ഞൂട്ടി-ള2ഡ 5 років тому +1

    Bro puthiya vandikalode video allathee. Oro vanidikk maileg korayathe drive cheyyanom enninganathe kariyangale patti okke video cheyyo 😘✌😊😍

  • @jaseern17
    @jaseern17 5 років тому

    High way ksrtc Accident spotil vachu kandirunnu..full activayirunnu .good Job bro😍

  • @AmalRaj-ps4he
    @AmalRaj-ps4he 5 років тому +47

    Chetta apache 200 4V milege test cheyyuo???

    • @vyshnavp.p6070
      @vyshnavp.p6070 5 років тому +2

      Amal Raj 40 avg kittoole

    • @AmalRaj-ps4he
      @AmalRaj-ps4he 5 років тому

      @@vyshnavp.p6070 bro use cheyyundo

    • @avinash5539
      @avinash5539 5 років тому +1

      Avg 40 chilappo kittum. Oodikkunna pole irikkum. Njan 8months aayi use cheyyunnu. Rash riding aanel oru 37 okke. Allathe enikk 43 vare kittyittund

  • @harshadhafees2418
    @harshadhafees2418 5 років тому +3

    Isn't it bad for fuel injected bikes to get empty on fuel?

  • @mufaidmufu8773
    @mufaidmufu8773 5 років тому +4

    Gixxer 150mileage test cheyyuo pls

  • @ashikn3876
    @ashikn3876 5 років тому

    കമ്പനി പറയുന്ന മൈലേജ് കിട്ടാൻ ....1 ഏകോണമി സ്പീഡിൽ ഡ്രൈവ് ചെയ്യുക
    2 ഫുൾ ടാങ്ക് അടിക്കുക ( എണ്ണ കുറയുന്നതിനാനുസരിച്ചു refill ചെയ്യുക) . All motorcycles

  • @deekshiths4307
    @deekshiths4307 5 років тому

    camera kurachuda pokkanem bro....very good and sincere review .....

  • @anoopg23
    @anoopg23 5 років тому +2

    Fuel injection vandiyil minimum petrol illathe odichal problem ille.?? Also, puthiya vandiyil, engine break-in period / RPM limiter ille (upto a certain kms).?? My car had the RPM limiter period upto the first 2000 kms for the engine to break-in. The manual advise not to cross the limit to avoid damage to the engine.

    • @davincicode1452
      @davincicode1452 5 років тому

      Ithu fi engine alllee.... Appo issues varille

  • @appuammuappuammu6778
    @appuammuappuammu6778 5 років тому +2

    Arun smoke istamm machaaa love you ❤️❤️❤️

    • @TECHSTAFF
      @TECHSTAFF 5 років тому

      Najjan unda....pina macahne eniku oru chanrl undu onu katat supprt tharana. .....☺☺

  • @varunkp552
    @varunkp552 2 роки тому +1

    Aadyam vandiye pati padichit review cheyy. Heat aayi kazhinjal indication und. Suzuki Oil cooling normal oil cooling pole alla. It's better than liquid cooling. Pinne ithinu NS200 nekkal power und. Vandiye pati vallya dharana illenn manasilayi.

  • @satheesantemonntrolls6969
    @satheesantemonntrolls6969 5 років тому +2

    Petrol ozhicha kuppi roadil kalanjilaannula karyam paranju paranjilaannulapole bagil itt kanicha pwoli arun broi

  • @shahidmuneer1234
    @shahidmuneer1234 5 років тому

    Korach interesting thonnana pole para bro...energy pora.. video adipoli

  • @akhilnath5880
    @akhilnath5880 5 років тому +2

    Kurachu koode stable aya video and clear audio undayirunnu enkil super ayene....

  • @techops9451
    @techops9451 5 років тому +3

    Gixxer 250 Vs cbr250 comparison video cheyyane..

  • @Sathya_1996
    @Sathya_1996 5 років тому +1

    Bro.. Raise camera angle...
    Pls make vid about basic bike maintenance (chain clean &lube,rust clearing,tips for increasing bike life&mileage)

  • @sareeshc8827
    @sareeshc8827 5 років тому

    Introduction and deceleration Arun bro camera nde munnil ninnum samsaarikkunatha nallath....

  • @jishnun6904
    @jishnun6904 5 років тому

    Bro audio kurachu Sokam aaanu cam kurachu koodi poli vekuaanel road view kittum kanunnavarkum oru feel aanu vere no probs nice review aarunnu

  • @saraths5934
    @saraths5934 5 років тому +3

    ബ്രോ സൗണ്ട് ഒന്ന് സെറ്റ് ആക്കിയാൽ പൊളിയാരുന്നു..
    പിന്നെ cam നൈസ് ആയി ഒന്ന് പൊക്കി വെക്ക്
    ബാക്കിയെല്ലാം കിടു.
    വണ്ടി സൂപ്പർ

  • @riishan-vu8bp
    @riishan-vu8bp 5 років тому

    Adi polli ayi chetta super 😍😘

  • @samson3534
    @samson3534 5 років тому

    Arunetta ...vera reviewers aye samsarichet ethavum nala oru mic meadik,. alenkil entha preshnam ath petan onu pariharik.. .. pinea vera oru karyam videoyil edak frame drop akunende...

  • @aseebasb2195
    @aseebasb2195 5 років тому +2

    ഇതിന്റെ oil cooling നോർമൽ oil cooling അല്ല.
    Suzuki oil cooling system ആണ് ഇതിൽ യൂസ് ചെയ്തിരിക്കുന്നത്.
    അതായത് liquid cooling നേക്കാൾ മികച്ചത്.

  • @akshay4615
    @akshay4615 5 років тому

    Ettaa.. mahindra mojo bikeine kurichu video cheyo

  • @Afsal_PM
    @Afsal_PM 5 років тому +41

    അല്ല ബ്രോ ഈ first service കഴിയാത്ത ബൈക്ക് mileage test ചെയ്തത് കൊണ്ട് ശെരിക്കും ഉള്ള റിസൾട്ട് കിട്ടില്ലല്ലോ?

    • @conquerorz6700
      @conquerorz6700 5 років тому +1

      Atleast namak Ariyalo ! Company offer cheyuna Mileage um Serikum Kittan povunna Mileage um ???

    • @sarinsudhakaran3479
      @sarinsudhakaran3479 5 років тому +2

      ഏകദേശം ഐഡിയ കിട്ടും..

    • @mt_soul_97
      @mt_soul_97 5 років тому +5

      ഇവിടെ ആക്ടിവ 5G എടുത്തിട്ട് 30+ മൈലേജ് ഉള്ളു... എല്ലാർക്കും ഇങ്ങനെ ആണോ 😕😕

    • @mt_soul_97
      @mt_soul_97 5 років тому +2

      @@4dar5h അടിപൊളി YAMAHA യുടെ v3 ക്കും 50+ മൈലേജ് ഉണ്ടല്ലോ.. 💪

    • @faithpaul8063
      @faithpaul8063 5 років тому +2

      Try access

  • @KiRAN-iz6by
    @KiRAN-iz6by 5 років тому

    supeer video..arun bro..

  • @ananthusfc2412
    @ananthusfc2412 5 років тому

    Chetta aduth video muthal voice,sound clear cheyan noknam

  • @coolstaracworks7068
    @coolstaracworks7068 5 років тому +1

    Hi, Tvs Apache RTR 160 ആണോ Suzuki Gixxer ആണോ better.

  • @muhammedarshad7512
    @muhammedarshad7512 5 років тому

    ❤❤✌ kiduki eghane cheyunatha better

  • @soul-2255
    @soul-2255 5 років тому +2

    Whoes better #arunsmokie vs #strells

  • @gktech3806
    @gktech3806 5 років тому +4

    Himalayan Bs4 vs himalayan Sleet
    അടുത്ത വീടിയോ ഇത് ച്ചെയ്യുമ്മൊ

  • @basilpmathew9828
    @basilpmathew9828 3 роки тому

    Old model Gixxer sf il new model gixxer kit kayatan pattumo

  • @shafiq7263
    @shafiq7263 5 років тому +1

    Aliyaa vandi reserve aavumbol oru litter petrol ozhik ennittu pinna riserve aavumbole reading nokiyaal madhiyaaville.

  • @anaghanu2885
    @anaghanu2885 4 роки тому +1

    Rx100na korch or vido chyyeynmo

  • @jidhinmn569
    @jidhinmn569 5 років тому +10

    Bro suzuki gixxer sf 2019 review epazhaa kanikaa??

  • @winteriscoming6537
    @winteriscoming6537 5 років тому

    Bro strellinod choichude mic ethan en .. This is not clear

  • @sandeep4855
    @sandeep4855 5 років тому +1

    Machane hero extram 200 s intte review cheyyo

  • @ajithtr1057
    @ajithtr1057 5 років тому

    Hi gixxer sf 155 or hornet 160 ഏതാണ് value for money

  • @tonytom1133
    @tonytom1133 5 років тому +8

    Gixxer sf 150 യൂടെ മൈലേജ് വീഡിയോ കൂടെ cheyyamo

  • @Salahudheen_Ayyoobi
    @Salahudheen_Ayyoobi 5 років тому +1

    Cbr 250r mileage test cheyyoo?

  • @amie1555
    @amie1555 5 років тому +1

    As 150 milage test cheyyamo

  • @amalkumarcs6260
    @amalkumarcs6260 5 років тому

    Chetta Aa Cam position Onnu adjust cheyyanam riding l. Kazhinja vdo l um Njan paranju.. Ride cheyyumpo handle anu Kanunne.. Road kanunnilla.. Athu bayangara irritating anu

  • @rahulrajeev8091
    @rahulrajeev8091 5 років тому

    Chetta Ninja 300nte oru video cheyyamo.....????

  • @arundavid2902
    @arundavid2902 3 роки тому +1

    Dominar 250 mileage test please

  • @nirvana24hrsong30
    @nirvana24hrsong30 5 років тому

    Chetta. Vila kuravulla bike market onnu parijaya peduthamo sports bike

  • @Nikhilkuriya
    @Nikhilkuriya 5 років тому +1

    I think vibration before any engine service will be high, due to internal engine frictions. Ring the speed to be 40_ 55 kmph only

  • @sham1704
    @sham1704 5 років тому

    Ns mayi compare cheyan patumo

  • @surendranak5454
    @surendranak5454 5 років тому +1

    NS oru ride video idu o

  • @vyshakcp4362
    @vyshakcp4362 5 років тому

    Honda x plusine kurich review cheyyumo?? milege test ulpede.

  • @abhijithhariharan2066
    @abhijithhariharan2066 5 років тому +1

    Bro gixxer sf 155 kudi milage test and review idamo...

  • @artway6044
    @artway6044 5 років тому

    Chettaa RPM,Torque ennalenthuvaaa

  • @akhilsivan210
    @akhilsivan210 5 років тому

    Cam onnu pokkivechal pollikkum chettaa

  • @tksvloger6218
    @tksvloger6218 3 роки тому

    Gixxer sf 155 millege test chyyumo

  • @anandhubiju7573
    @anandhubiju7573 5 років тому +3

    Bro Fz v3 de millege test cheyyamoo

  • @syamkrishna497
    @syamkrishna497 5 років тому +1

    Bro അടുത്ത വീഡിയോയിൽ sound ഒന്നുകൂടി clear ആക്കണം

  • @sreenidhim1548
    @sreenidhim1548 5 років тому

    Dominar or continental gt650 or cbr250r or gixer sf250 ,ithil eath choose cheyyum..!!

  • @vintupreejith9009
    @vintupreejith9009 5 років тому +1

    Suzuki gixxer 150 sf video cheyyoo..

  • @akshayanil7880
    @akshayanil7880 5 років тому

    Brother..... അടിപൊളി

  • @Jango123munna
    @Jango123munna 5 років тому +1

    Bro socs suzuki oil cooling system vere level aanu pls check functioning ...heat aakila 101 percentage urappa...pine endinu heat indication venam...pine 60 yil vibe athu may be ee vandiyude issue aakam...japanese machine machane best 250 cc engine in its class

    • @abhi1457
      @abhi1457 5 років тому

      live2ride ethinte oil cooling good aanu athoke sheriyayirikkam but Liquid Cooling te athrem effect kitilla
      Pinne heating indicator indayal nallathuu aanu engine over heating avunundonnum pinne ene epo oil cooling system work cheyanillatha avastha vanna ariyalo

    • @Jango123munna
      @Jango123munna 5 років тому

      @@abhi1457 bro liquid cooling ula cbr r15 oke heat aakunente 20 percent gixxer heat aakila...sf means semi faired...socs technology video onu kanane...suzuki oru 10 patent koduthitund ithu approve aayi kitan

  • @anandhubm2555
    @anandhubm2555 5 років тому

    Chetta sf 155 inte vidio cheyyavo

  • @sudhakaranc6378
    @sudhakaranc6378 5 років тому

    Arun chetta Rx 100 bike nte review onnu cheyyumo ..
    Bike enganeyanenn ariyan vendiyaa

  • @abhimanyureji1954
    @abhimanyureji1954 5 років тому

    Machane arune fz 25 edukkunnathu nallathano

  • @natureexplorer3986
    @natureexplorer3986 5 років тому +1

    Bro hero xplus നെ കുറിച്ച് ഒരു video ചെയ്യാവോ ??

  • @sreerajdevv2312
    @sreerajdevv2312 5 років тому +1

    Gixxer bikil suzuki oil cooling system (SOCS) Upayokikunundu engine temperature orupad high aakathirikan

  • @jezeemv1286
    @jezeemv1286 5 років тому

    Chetta jawa 42 edukkana onnu milegum karyangalum onnu paranju tharamo

  • @Abhinav-oy8hm
    @Abhinav-oy8hm 5 років тому

    Fueln injection bikil petrol theerthal injector complaint aaville athine kurich eethengilum machanmarkk vekthamakamo?

  • @binoopk8314
    @binoopk8314 5 років тому +2

    Standard 500 review cheyyamo 2019

  • @arjuncm6805
    @arjuncm6805 4 роки тому

    Gixxer 155 naked version nte mileage test cheyyamo.?

  • @abrahamvarghese7025
    @abrahamvarghese7025 5 років тому +8

    Bro xpulse kurach video idumo

  • @anwarn5379
    @anwarn5379 5 років тому

    Broo,, hero xpulse200..... review kitto??

  • @forragerr
    @forragerr 5 років тому

    bro camera lesham koodi pokki vachal kollayrokkum

  • @nidhinraj6113
    @nidhinraj6113 5 років тому

    Chettaaa pulsar 180 f vedio onnu cheyyumoooo

  • @hizamusicworld3085
    @hizamusicworld3085 5 років тому

    Broyude mikka vediosum kanarund. Ingane milege cheque cheythal sheriyaya milege kittilla.Resurv mainil itt resurv aakunna point nokiya sheriyaya milege kittum

  • @sachinr.p5869
    @sachinr.p5869 4 роки тому

    Ithanu vandide review🥰🤩

  • @bibinjoseph5304
    @bibinjoseph5304 4 роки тому

    Bro gixxer sf 150 yude review kudi cheyyamo. New model..