സൂര്യപ്രകാശത്തിൽ നിന്നുമുള്ള അലർജി-Sunlight Allergy-Dr.Sreela, Ayursree Ayurveda Hospital.

Поділитися
Вставка
  • Опубліковано 22 гру 2021
  • സൂര്യപ്രകാശത്തിൽ നിന്നുമുള്ള അലർജി-Sunlight Allergy-Dr.Sreela, Ayursree Ayurveda Hospital.
    ചികിത്സാസംബന്ധമായ സംശയങ്ങൾ കമന്റ്/വാട്സാപ് 8086857777, 8086847777, 8086837777, 8086827777 ചെയ്യുക.
    ആയുഃശ്രീ, പത്തനാപുരം, കൊല്ലം
    ഓൺലൈൻ കൺസൾട്ടേഷൻ ബുക്കിംഗ് (10am-5pm)
    ഫോൺ /വാട്സാപ്പ് 8086857777, 8086847777, 8086837777, 8086827777.
    Online Consultation Booking please call/ whatsapp 8086857777, 8086847777, 8086837777, 8086827777 (10am-5pm)
    കൂടുതൽ വിഡിയോകൾക്കു :-
    Follow facebook : / ayusree.pathanapuram
    Instagram : / ayursree
    UA-cam : / ayursree
    Dr. Sreela K S, Chief Physician at Ayursree Ayurveda Hospital, Pathanapuram, Kollam, Kerala. Ayursree Ayurveda Hospital established in 09.02. 2002 and is situated near western ghats, the eastern hilly part of Kerala. The nearby forests gives clean air and calm atmosphere. We helped a lot of people to escape from chronic ailments. A lot of people lost hope in life due to various diseases reaches here and returns to happy life. we successfully provide treatment for Back Pain, Neck Pain, Psoriasis, Stroke, Sinusitis, Migrane, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Various Allergy, Parallysis, Hemiplegia, Peri Arthritic Shoulder, Degenerative Arthritis, Frozen Shoulder, Neuropathy, Pimple, Hair fall, Hair Growth etc. For consultation, please call 8086857777
    കൂടുതല് വിവരങ്ങള്ക്ക് 8086837777

КОМЕНТАРІ • 47

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +4

    ഒരുപാട് ദീർഘിപ്പിക്കാതെ എന്നാൽ വളരെ വ്യക്തമായും ഡോക്ടർ പറഞ്ഞു.വളരെ ഉപയോഗപ്രദമായ അറിവ്👍🏻😀

  • @varghesejoseph3007
    @varghesejoseph3007 9 місяців тому +2

    മാസങ്ങളായി ഈ രോഗത്തിന്റെ കാരണം അന്വേഷിച്ചു നടക്കുകയായിരുന്നു. നന്ദി ഡോക്ടർ

    • @Ayursree
      @Ayursree  9 місяців тому

      നമസ്കാരം

  • @sindhuv9274
    @sindhuv9274 Рік тому +1

    Thank u docter❤

  • @deepaksreevalsam2458
    @deepaksreevalsam2458 10 місяців тому

    Thanx dr

    • @Ayursree
      @Ayursree  10 місяців тому

      Welcome 😊

  • @HumlinsWorld
    @HumlinsWorld 9 місяців тому

    Sathyam vyakthamayi paranju thannu

    • @Ayursree
      @Ayursree  9 місяців тому

      നന്ദി

  • @podimol8779
    @podimol8779 9 місяців тому +2

    Dr purath just onnu irangiyal thane netiyude oru sidelayi irritatuioum paadum und..skin podinju varunnu.same bagath anu epozhum undakkunnath.vere bodyil evideyum problem illa .

    • @Ayursree
      @Ayursree  9 місяців тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @girijasuresh8332
    @girijasuresh8332 Рік тому

    താങ്ക്സ് മാഡം ❤️❤️❤️❤️

  • @creativegiftmart
    @creativegiftmart 6 місяців тому

    Dr enik suryaprakasham kondu ulla allergy enik 7 vayas thott vann thudangiyatha ippo enik 18 ayi. Ithuvare aaa allergy enna vitt poyitt ila enik English marunn kazhichatt marathath kond ippo ayruvedha marunn an kazhikunnath ippo kurach masam ayi enik kuzhappam onnum ilayrunn innala oru day full enik veyil nallonam kondond ippo aaa allergy vindum vann thudangunnu mughavum kayum cheriya kurukal nalla chorichilum vann virthu varum face thanna maripokum ith pettann maran ulla vazhi paranj tharoo

    • @Ayursree
      @Ayursree  6 місяців тому +1

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

    • @jaisyshaju3418
      @jaisyshaju3418 4 місяці тому

      Same condition enikum🥲😥

  • @advik4
    @advik4 Рік тому

    Enik vail kolumbol egane udagarud njan vail kolunnath paramavathi ozhuvakugayanu cheyaru

  • @ArjunArjun-im4bt
    @ArjunArjun-im4bt 11 місяців тому

    Madam,
    Kozhikode/Malappuram consultation undo

    • @Ayursree
      @Ayursree  11 місяців тому

      online available. please contact 8086837777

  • @raufrauf7933
    @raufrauf7933 10 місяців тому +1

    • @Ayursree
      @Ayursree  10 місяців тому

      നന്ദി

  • @lathas3114
    @lathas3114 Рік тому +1

    എനിക്ക് ഉണ്ട് ഇങ്ങനെ

    • @Ayursree
      @Ayursree  Рік тому

      വിളിക്കുക 8086837777

  • @bladexmasteryt1316
    @bladexmasteryt1316 Рік тому +2

    Madam എനിക്ക് ചെറിയ വെയിൽ കൊള്ളുമ്പോൾ തന്നെ ദേഹം എല്ലാം ചുമന്ന തടിച് ചൊറിച്ചിലും ഉണ്ട് ഡയറക്റ്റ് വെയിൽ തട്ടിയില്ലേൽ പോലും വരുന്നുണ്ട് 😢 മുഖം തക്കാളി പോലെ ചുമന്ന അവസ്ഥ 🙂 enthanu പ്രതിവിധി 😞

    • @Ayursree
      @Ayursree  Рік тому

      വിളിക്കുക 8086837777

    • @Gasna317
      @Gasna317 Рік тому +3

      എനിക്കും സെയിം അവസ്ഥ ആണ്... വെയിലിന്റെ ചൂട് ജസ്റ്റ്‌ കൊണ്ടാൽ പോലും ചുമന്നു തടിച്ചു പുഴു ആട്ടിയ പോലെ ആകുന്നു. നല്ല ചൊറിച്ചിലും ഉണ്ട്... ഇത്‌ കാരണം എങ്ങും പോവാൻ പോലും തോന്നുന്നില്ല... കുറെ നേരം കഴിയുമ്പോൾ ഇത്‌ തനിയെ അങ്ങ് മാറുകയും ചെയ്യും.. ആകെ വിഷമത്തിലാണ് ഞാനും.

    • @Gasna317
      @Gasna317 Рік тому +2

      സത്യമാണ്... കാറിൽ പോകുമ്പോഴും ഗ്ലാസ്‌ വഴി വരുന്ന ലൈറ്റ് അടിച്ചു വരെ ഇത്‌ ഉണ്ടാകാറുണ്ട്...ഡ്രസ്സ്‌ മറഞ്ഞു കിടക്കുന്ന ഭാഗത്തു ഉണ്ടാവാറില്ല... കൈ, കാല്, കഴുത്തിൽ, മുഖത്ത് ഇങ്ങനെക്ക ആണ് കൂടുതൽ.

    • @nazalnazal9014
      @nazalnazal9014 10 місяців тому

      @@Gasna317 same അവസ്ഥ നിങ്ങളെ മാറിയോ

    • @sijovj3547
      @sijovj3547 День тому

      Enikkum cheriya choodupolum taaagan pattilla

  • @hymas2715
    @hymas2715 2 місяці тому

    Enikku veyil kondal chumayum chorichilùm anu

    • @Ayursree
      @Ayursree  2 місяці тому

      വിശദവിവരങ്ങൾ 8086847777 ലേക്ക് വാട്സാപ് ചെയ്യുക

  • @user-dz6kn3eo8z
    @user-dz6kn3eo8z 5 місяців тому

    Ingane surya prakasham alarji ullavarkku skin cancer & kushttam enniva varan 90% chance undo 😢

    • @Ayursree
      @Ayursree  5 місяців тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @nazalnazal9014
    @nazalnazal9014 10 місяців тому

    എനിക്ക് കോവിഡ് വന്നു മാറിയതിനു ശേഷം ആണ് ഈ പ്രശ്നം ചൊറിഞ്ഞു ചുവക്കുക 2ഇയർ ആയി

    • @Ayursree
      @Ayursree  10 місяців тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @geethaamma9077
    @geethaamma9077 2 роки тому

    ഇങ്ങനെ അലർജി ഉള്ളവർ സോപ്പിന് പകരം കടലപ്പൊടി ഉപയോഗിയ്ക്കാമോ dr.

    • @Ayursree
      @Ayursree  2 роки тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്തശേഷം വിളിക്കുക

  • @sasikalasujith502
    @sasikalasujith502 11 місяців тому +7

    എനിക്ക് sunlight അലര്‍ജി anu😢

    • @Ayursree
      @Ayursree  11 місяців тому +2

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

    • @sasikalasujith502
      @sasikalasujith502 9 місяців тому

      @@Ayursree ok

    • @sasikumarsasikumar3786
      @sasikumarsasikumar3786 2 місяці тому

      എനിക്കും ഉണ്ട് കറുത്ത പാട്

  • @littleideaentertainments2190
    @littleideaentertainments2190 2 роки тому +1

    സൂര്യഗ്രഹണത്തിൻ്റെ സമയത്ത് പുറത്തിറങ്ങിയാൽ അലർജി വരുമോ എൻ്റെ മകന് വെറുതെ ചൊറിച്ചിൽ വരുന്നു .. പലേ മരുന്നു കഴിച്ചിട്ടും വീണ്ടും വരുന്നു; പൊടിയുള്ള പണി ചെയ്താലും ഉണ്ടാവുന്നുണ്ട് കുറേ വിധം ടെസ്റ്റ് നടത്തി യിട്ടും അതിൽ കുഴപ്പമൊന്നുമില്ല: ഡോ മറുപടി തരുമോ..

    • @Ayursree
      @Ayursree  2 роки тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്തശേഷം വിളിക്കുക

  • @raufrauf7933
    @raufrauf7933 10 місяців тому

    • @Ayursree
      @Ayursree  10 місяців тому

      നന്ദി