ശീതപിത്തം | How to Treat Urticaria? Signs Symptoms & Simple Tips. Dr T L Xavier

Поділитися
Вставка
  • Опубліковано 9 лип 2021
  • #seethapitham #urticaria #drtlxavier
    Video showing Signs Causes Symptoms & Treatments by Dr T L Xavier
    In Urticaria the major symptom is severe itching in any part of the body or all over the body. Sometime there will be a bump like skin elevation with or without reddish discoloration.
    In this video Dr.Xavier what are all the Diet and Lifestyle Restrictions we should follow to control this condition and also suggesting some simple Ayurveda simple formulations for preventing the severity of the itching.
    Thank you for Sharing & SUBSCRIBE.
    Dr.T.L.Xavier
    Blogs on Ayurveda Healthy Living www.xavieryoga.blogspot.com
    Join Me on Facebook / drxavierthaikkadan
    Follow me on Twitter / xavieryoga
    UA-cam Channel / xavieryoga
    xavieryoga
    Dr.Xavier
    Dr.Xavier Thaikkadan
    DR.XAVIER AYURVEDA
    DR.T.L.XAVIER B.A.M.S
    AYUR CLINIC
    AYUR CREATIONS
    Ayurveda Training
    Ayurveda Schools
    #drtlxavier
    #ayurveda
    #howtotreaturticaria
    #sheethapitham
    #howtotreatsheethapitham
    #urticariatreatment
    #urticariasymptoms
    #ayurvedaclasses
    #ayurvedaforyou Click to watch more Videos👇👇👇
    വാതത്തിനു പ്രതിവിധി കുറുന്തോട്ടി | Benefits of Kurunthotti - Sida Retusa | Dr T L Xavier
    • വാതത്തിനു പ്രതിവിധി കു...
    വാതരോഗികൾ ശ്രദ്ധിക്കൂ...| Diet and Lifestyle for Rheumatic Patients | Ayurveda Treatment | Diet
    • വാതരോഗികൾ ശ്രദ്ധിക്കൂ....
    Benefits of Saraswatharishtam | Ayurvedic Brain Tonic | സാരസ്വതരിഷ്ടം | Dr T L Xavier
    • Benefits of Saraswatha...
    How to Make Balarishtam Ayurveda Medicine | Benefits of Balarishtam | ബലാരിഷ്ടം - Dr T L Xavier
    • How to Make Balarishta...
    How to make Mutton Broth? | ആട്ടിൻ ബ്രോത്ത് എങ്ങിനെ ഉണ്ടാക്കാം? ഗുണങ്ങൾ ഏന്തെല്ലാം? Dr T L Xavier
    • How to make Mutton Bro...
    Irritable Bowel Syndrome Home Remedy Dr T L Xavier | IBS രോഗത്തിനു ഒരു ഒറ്റമൂലി
    • Irritable Bowel Syndro...
    How to use the Poovamkurunila for Feverish Conditions? Dr T L Xavier | പൂവാംകുരുന്നില
    • How to use the Poovamk...
    ദശപുഷ്പങ്ങൾ ഏതെല്ലാം? Healing Flowers Dr T L Xavier
    • ദശപുഷ്പങ്ങൾ ഏതെല്ലാം? ...
    How to Protect your Gum and Teeth? | Ayurveda for You - Dr. Xavier
    • How to Protect your Gu...
    How to Protect your Eyes for better Vision?
    • How to Protect your Ey...
    Diet and Lifestyle for Piles Control
    • Diet and Lifestyle for...
    What is Allergy? Ayurveda Outlook by Dr T L Xavier BAMS
    • What is Allergy? Ayurv...
    Benefits of Muthanaga - Cyprus Rotundus
    • Benefits of Muthanaga ...
    Benefits of Bitter Gourd | Treat Jaundice Piles Diabetes & Anemia Naturally
    • Benefits of Bitter Gou...
    Kidney Stones - Home Remedies Dr T L Xavier
    • Kidney Stones - Home R...
    How to Cure Bad Breath? | Benefits of Kacholam Dr T L Xavier
    • How to Cure Bad Breath...
    How to Use Grapes in Ayurveda | Benefits of Grapes - Vitis Vinifera
    • How to Use Grapes in A...
    How to Cure Skin Diseases?
    • How to Cure Skin Disea...
    Stay tuned for upcoming Videos....!!
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    Subscribe our channel for more videos
    / @drxavier
    Thanks for watching!!! 😊🙏
    #DrTLXavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #ayurvediclife #longlife #cholestroltreatments #naturallife #naturaltips #naturaltreatment

КОМЕНТАРІ • 239

  • @sujithmohandas1866
    @sujithmohandas1866 Рік тому +31

    ഞാൻ വിചാരിച്ചത് ഇത് എനിക്ക് മാത്രം ഉള്ള രോഗം ആണെന്നാണ്, ഇപ്പോളാണ് കുറച്ച് സമാധാനം ആയത്. മാറുമെന്ന് ഒരു കോൺഫിഡൻസ് ഒക്കെ വന്നത് 🥰🥰🥰

    • @DrXavier
      @DrXavier  Рік тому

      👍

    • @subinsubi9291
      @subinsubi9291 Рік тому +4

      @@DrXavier dr enik dust Or food viyarppu okke indakumpol neelathil varanjathupole aanu choriyumpol varunnath.. Choriyunnidath nagham kondu varayunnidath... Chappathi kazichal muringayila muringakka lemon okke.. Pinne dust.
      Ithu urticaria aano

    • @prabindascl9496
      @prabindascl9496 Рік тому

      Kuravundo

    • @sibilaminnu2241
      @sibilaminnu2241 9 місяців тому

      Mariyo

  • @susanjohn1126
    @susanjohn1126 Рік тому +3

    Iam really suffering wth this problem
    Problem. Thanku so much dr 🙏🙏

  • @binduat9160
    @binduat9160 2 роки тому +1

    Good information Dr

  • @ranjuammigangadharan8575
    @ranjuammigangadharan8575 2 роки тому

    Thank you sir

  • @bandofcomady9088
    @bandofcomady9088 Рік тому +9

    3 വർഷമായി ഞാൻ ഈ അസുഖത്തിന് Treatmet ചെയ്യുന്നു. കുറയും കൂടും. ഇതാണ് അവസ്ഥ. ഈ അസുഖം പൂർണ്ണമായും മാറില്ലേ ഡോക്ടർ

  • @nivyapadmanabhan1978
    @nivyapadmanabhan1978 9 місяців тому +1

    Nalla avatharanam doctor paranjath ellam enik upakarikumenn vujarikunnu👍🏼

  • @haridev6927
    @haridev6927 Рік тому +2

    Doctor eniku cholinergic urticaria annu.njan antihistamines edukunila. But recurrent symptoms und whenever I had some sweat in my body. So recurrent ayit heat exposure ayal ethu cure akumo? Plss reply

  • @zeenasalam5213
    @zeenasalam5213 2 місяці тому +2

    ഞാൻ ഈ ഡോക്ടറുടെ ചികിത്സയിലാണ്. നല്ല കുറവുണ്ട്. പഥ്യം നന്നായി നോക്കുന്നു. 3 മാസമായി. നന്ദി ഡോക്ടർ

    • @DrXavier
      @DrXavier  2 місяці тому +1

      Thank you for posting testimonial 🙏🙏

  • @irfanbasheer4720
    @irfanbasheer4720 2 роки тому

    Thak you docter

    • @DrXavier
      @DrXavier  2 роки тому

      Thank you so much for your support 🌹🌹 Share in your groups 🙏🙏

  • @salbanakj8994
    @salbanakj8994 Рік тому +1

    Sooper....

  • @anagha544
    @anagha544 2 роки тому

    Dr enik hot & cool climate l ann varunnath. 5 year aayi. 1 year l 1 or 2 month idak mathrm aann .
    Ithuvare dr kanichila Idakk aayond . Pimples aann varal body full bt face l indaval ila. Maximum half an hour mathrm ann pimples indavl . Treatment edkano?

  • @degreehelper1945
    @degreehelper1945 2 роки тому

    Sir, innale enthooo mrng ente kanninu thaazhe kadichu .. Evng bayangara red rashes. Calamin thechirumnu... Povunnilla.. Fever um adivayarum kadayunnu

  • @anitharajan7019
    @anitharajan7019 Рік тому +2

    Thank you Dr

  • @Akshay-xx2dn
    @Akshay-xx2dn 2 роки тому

    Dear dr.
    Enikk ente finger le Skin remove aayi varukayanu Edakk edakk. Ingane. Varununddd. Solution vallathum undo

  • @neena7376
    @neena7376 Рік тому +1

    Vayil srhiramaie vaypunnu varinnu Dr ithinulla bakshana vum marunnum paranju tharamo

  • @sajeeshsaji5638
    @sajeeshsaji5638 2 роки тому

    താങ്ക്സ്

  • @amalshaju22
    @amalshaju22 Рік тому +3

    Good video

  • @user-il8pc5qp6j
    @user-il8pc5qp6j 9 місяців тому +7

    Parappanpoyil ഒരു വൈദ്യർ ഉണ്ട് അവിടെ പോയി കാണിച്ചു മരുന്ന് കുടിച്ചപ്പോൾ എന്റേത് മാറി number വേണോ വൈദ്യരുടെ ആർകെങ്കിലും 🤔🤔

  • @unnikrishnan8175
    @unnikrishnan8175 3 роки тому +1

    Good video.

  • @amaldasr6955
    @amaldasr6955 2 місяці тому +2

    Ith vannavarke mansilavu aaa avsta .chathalonn vare thonnni povum .bcos onnilum concentrate cheyan patla .will go mad. Non veg kurachit ,green juice or smoothi sheelamakuka.and vitamin d3 check cheyuva .....enik matttam vannayirunn. try it

  • @Dilu-jx9tu
    @Dilu-jx9tu 2 роки тому

    Sir enttay makalk sar parachath poley rand kali chuvanna raktha thlikal varunnu do kanichitt rakthakuyalittay narab balamilathath kond pottunnu enn parayunnu marunnu kayikunud kayikubol kurayum pinneyum varunnu narab balam vaykan entha kayikandath

  • @HariDas-mg4hk
    @HariDas-mg4hk 2 роки тому +1

    Sir video regard high myopic degeneration iop
    l

  • @copy_right_96
    @copy_right_96 Рік тому +3

    Dr. എനിക് തണുപ്പ് ആലര്ജി ആണ് തണുത്ത എന്തേലും വസതു പിടിച്ചാൽ വരെ കൈ തടിപ് കാണുന്നു. ac യിൽ ഇരുന്നാൽ ദേഹം അക്കെ ചൊറിച്ചിൽ അനുഭവ പെടുന്നു ഇതിന് എന്താണ് ചെയുക

  • @sheenajaquiline8839
    @sheenajaquiline8839 2 роки тому +1

    Thank you Doctor

  • @preethisree1973
    @preethisree1973 23 дні тому +1

    Very informative.

    • @DrXavier
      @DrXavier  23 дні тому +1

      Glad you think so!

  • @fareedafiros9471
    @fareedafiros9471 2 роки тому +1

    Enikk eppozhum kafam und.maarunillaa.adinde karanm parnh taraamo

  • @user-ry1cr5yj1v
    @user-ry1cr5yj1v 4 місяці тому +1

    Dr ഫുഡ് diet lifetime തുടരണോ? അതോ ആയുർവേദ ചികിത്സക്ക് ശേഷം non veg ഒക്കെ കഴിക്കാൻ പറ്റുമോ??

  • @Prijo-gk6yz
    @Prijo-gk6yz Рік тому

    Cold urticaria 6 month aayi syart cheythitt, anaesthesia effect aano? Nerathe ingane illarunnu

  • @chandravallysathisan6140
    @chandravallysathisan6140 2 роки тому +4

    Neem ൻ്റെ ഗുളിക കഴിക്കുന്നത് നല്ലതാണോ?

  • @abishekar2899
    @abishekar2899 2 роки тому

    Kindly put subtitles in English it can help many . Can diabetic patients come across this type , i had thyroid hormone problem

    • @DrXavier
      @DrXavier  2 роки тому +1

      Yes do videos on English too later. Thank you so much for your suggestions 🌹👍👍

  • @GUHANGREEN
    @GUHANGREEN 2 роки тому +3

    മധുരം fruits തിന്നുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ മാങ്ങോസ്, ആപ്പിൾസ്

  • @rayanblogger4936
    @rayanblogger4936 2 роки тому

    Njan nallam ari thinninud ath maran yentha cheyya

  • @krishnarajendran7034
    @krishnarajendran7034 2 роки тому

    Sir ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത്. തൈര് കാച്ചിയ മോരുകറി കഴിക്കാൻ പറ്റുമോ

  • @irenemary5356
    @irenemary5356 9 місяців тому +1

    ഉഴുന്ന് kazikamo sneezing oatient

  • @GUHANGREEN
    @GUHANGREEN Рік тому +7

    Dr ആയുർവേദം ഇപ്പൊ ഫോള്ളോ ചെയ്യുന്നുണ്ട് വയറിളക്കിയപ്പോൾ തന്നെ നല്ല കുറവുണ്ട് എന്നാലും പൂർണമായും മാറിയിട്ടില്ല രണ്ടാഴ്ചയായി മരുന്ന് കഴിക്കുന്നു ❤️(മരുന്ന് കുടിച്ചു വളരെ പെട്ടന്ന് തന്നെ മാറ്റം വന്നു ഇപ്പൊ പൂർണമായും മാറി. ആയുർവേദത്തിനോട് ഒരു പാട് നന്ദി ഉണ്ട്...... ഇത് ബാധിച്ചാൽ ജീവിതം തന്നെ വെറുത്ത് പോയിരുന്ന സ്ഥിതി ആയിരുന്നു ഇപ്പൊ എല്ലാം മാറി )

    • @DrXavier
      @DrXavier  Рік тому +2

      👍

    • @raneesharanee9073
      @raneesharanee9073 Рік тому +3

      ഞാനും ആയുർവേദം സ്റ്റാർട്ട്‌ ചെയിതു.8 മാസത്തോളമായി ഇംഗ്ലീഷ് മരുന്ന് കഴിച് ഒരു കുറവുമില്ല. ഇപ്പൊ രണ്ടു മൂന്ന് ദിവസമായി ആയുർവേദം കുടിക്കുന്നു. ഒരുപാട് പഥ്യങ്ങൾ ഉണ്ട് മരുന്നും കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ട് എങ്കിലും ഇത് പൂർണമായും മാറുമെങ്കിൽ എന്ത് റിസ്ക്കും എടുക്കാൻ തയാറാണ്. ഇത് എത്ര മാസം തുടരണം എന്നറീല.

    • @GUHANGREEN
      @GUHANGREEN Рік тому +1

      @@raneesharanee9073 ഞാനും കുറച്ചായിട്ടേ ഉള്ളു മരുന്നിലുപരി നമ്മുടെ ഭക്ഷണരീതിയിലും മാറ്റം വരുത്തണം. ഇപ്പൊ കഷായം ഒക്കെ നിർത്തി ഫുഡ്‌ കണ്ട്രോൾ ചെയ്യുന്നുണ്ട് മുട്ട മീൻ ഇറച്ചി വഴുതന ബീറ്റ്റൂട്ട് അങ്ങനെ kore ഭക്ഷണങ്ങൾ ഒഴിവാക്കി ഇപ്പൊ മരുന്ന് കുടിക്കാതെ തന്നെ മാറ്റമുണ്ട്

    • @raneesharanee9073
      @raneesharanee9073 Рік тому +3

      @@GUHANGREEN എനിക്ക് ഫുഡ് കൊണ്ട് ഉണ്ടാവുന്ന പ്രശ്നമല്ല പറഞ്ഞു എങ്കിലും മരുന്ന് കഴിക്കുന്ന ടൈം കുറേ ഫുഡ് ഒഴിവാക്കാനുണ്ട്. നിങ്ങൾ എത്ര മാസം മരുന്ന് കഴിച്ചു

    • @raneesharanee9073
      @raneesharanee9073 Рік тому +2

      എനിക്ക് കഷായമൊന്നും ഇല്ല നാല് ഗുളിക ഉണ്ട്. പിന്നെ ഒന്നിടവിട്ട ദിവസങ്ങൾ വയറിക്കാനുള്ള ചൂർണം. കുളിക്കുമ്പോ തേക്കാൻ സോപ്പിന് പകരം ഒരു പൊടി, പിന്നെ രാത്രിയിൽ മഞ്ഞൾ തേനും അതിൽ ചേർത്തു കഴിക്കാൻ മഞ്ഞൾ പൊടിയും തന്നിട്ടുണ്ട് ഇങ്ങനെയാണോ നിങ്ങൾക്കുള്ള മെഡിസിനും

  • @shanshadijs1745
    @shanshadijs1745 2 роки тому

    Thanks

  • @neena7376
    @neena7376 Рік тому +1

    Vaypunninaea Patti topic cheyyamo Dr

    • @DrXavier
      @DrXavier  Рік тому +1

      UA-cam search Dr T L Xavier stomatitis

  • @sankaran1943
    @sankaran1943 2 роки тому +3

    സരളമായ വിവരണത്തിന് നന്ദി. ഡോക്ടർ, ഈ ' Urtica ' എന്നതിനെ മലയാളത്തിൽ എന്തു വിളിക്കും? കൂടാതെ, ' Hives ' എന്നാൽ എന്താണ്? ദയവായി ഇവിടെ അറിയിക്കുക. പൊതുവായി ചർമ്മത്തടിപ്പ്, തിണർപ്പ് എന്നു പറയുന്നത് ഈ അവസ്ഥയെ കുറിക്കുമോ?

    • @fredysunny1011
      @fredysunny1011 Рік тому

      ശിതപിത്തം തഴുതാമ സമൂലം തിളപ്പിച്ച് കുടിക്കുക പുർണ്ണമായു മാറും.

    • @faseeraabdu6608
      @faseeraabdu6608 10 місяців тому

      @@fredysunny1011 thazudhama pinne endha pls rply

    • @AyishaAhmed-uj8ll
      @AyishaAhmed-uj8ll 7 місяців тому

      @@fredysunny1011 ഉറപ്പായും മാറുമോ വെറും വയറ്റിൽ ആണോ കുടിക്കേണ്ടത്

  • @cbdesign9155
    @cbdesign9155 2 місяці тому +2

    ചൊറിഞ്ഞു കൊണ്ട് വീഡിയോ കാണുന്ന ഞാൻ 😭

    • @DrXavier
      @DrXavier  2 місяці тому +1

      Get well soon👍

  • @pappalizvlog8128
    @pappalizvlog8128 11 місяців тому

    Enik oru samyath kuthikuthiyulla asahaniyamaya chumma vannirunnu cetrecine tablet kazhinju eganeyo ath mari athinu shesham kazhanja 1year ayit enik body motham chorinju thadikkunnu chickrn kazhinchal apom thamne undakum sea food kazhinkan pattilla verumpom rathriloke theere pattathe vannal cetrecine kazhikum

  • @vkn9001
    @vkn9001 2 роки тому +2

    Sir, Eniku veyil kondal veyil konda edathu chorichil anubavapedunnu.

  • @hamzakutty1088
    @hamzakutty1088 2 роки тому +5

    Kuli kazhinjal chori undu athinnu antha margam?

  • @monishanaveesh5473
    @monishanaveesh5473 2 роки тому +8

    സർ, കഴിഞ്ഞ രണ്ടര വർഷമായി എനിക്ക് ഈ അസുഖം തുടങ്ങിയിട്ട് ചികിത്സ തുടരുന്നു ഇപ്പോൾ മുൻപത്തെക്കാൾ മോശമായി വന്നിരിക്കുന്നു 90% ഭക്ഷണവും അലർജി ഉണ്ടാക്കുന്നു എന്ത് ചെയ്യണമെന്ന് അറിയില്ല

  • @moncyphilip6202
    @moncyphilip6202 2 роки тому +2

    Dhantapala oil kollamo

    • @mehnasworld5364
      @mehnasworld5364 7 місяців тому

      എനിക്ക് നല്ല മാറ്റം കണ്ടത് ഈ ഓയിൽ ഉപയോഗിച്ചിട്ടാണ്

  • @jayadevan1231
    @jayadevan1231 3 роки тому +10

    എനിക്ക് കണ്ണുചൊറിച്ചിൽ, തൊണ്ട ചൊറിച്ചിൽ , ചെവി ചൊറിച്ചിൽ, കൈ വിരലുകളിൽ വേദന, വിരലിൽ ചൊറിച്ചിൽ, പിന്നെ അരിതിന്നാനുള്ള tendency, ചെറിയ പനി, ഇതു എന്തു കൊണ്ടാണ് വരുന്നത് pls reply, ഡോക്ടർ

    • @DrXavier
      @DrXavier  3 роки тому +1

      Detailed Ayurveda Consultation needed

  • @VignapramodUnni
    @VignapramodUnni Місяць тому

    Dr . Eniki chelapol netil round veerp pine chundil veerp verum kadachalum chorichalum kayitadi choriya avden 1manikorok kazija adh marum pine kore dhivasam kazij veedum verum andhane edh pls rply.andha chayya allergy preshnm und chumma inhaler use cheynund alergy marunn chalapo kazikard nadhia

  • @gracieworn
    @gracieworn Рік тому +1

    Hey, watching my hives inflammation fade day after day until they completely vanished was such a relief, I went with what I pointed out and within the first 10 days or so the urticaria/angioedema was barely visible! I just go'ogled the latest by Shane Zormander and after 20 days my skin has never been healthier!

  • @ayshaazmin4391
    @ayshaazmin4391 2 роки тому +1

    Dr cheviyude mele chorinju chuvappayi pinneed black colour aayi maaran entha cheyya

  • @ashifaashi7711
    @ashifaashi7711 2 роки тому +2

    Enik dermatographism und. 2yr aayi any solution

  • @nitz2670
    @nitz2670 2 роки тому +5

    5 varshayi anubavikkunnu. Enk tension adichal accidently nthelum face cheythal stress veyil over time body heat ayalellam varum
    Cherya kurukkl pole pongi vannu sareeram motham aakum. Bodham pokum. Maduthu life thanne

    • @GUHANGREEN
      @GUHANGREEN 2 роки тому

      ഇപ്പൊ എങ്ങനെ ഉണ്ട്??

    • @nitz2670
      @nitz2670 2 роки тому +1

      Innu hospital poyi vanne ullu. Bodham poi athre ollu. Vomitingum🥴veetkr vijarichu theernnu ennu😬

  • @aadhidevvlog1840
    @aadhidevvlog1840 27 днів тому +1

    ഇത് മാറില്ല ഒരിക്കലും
    ഇനി കാണിക്കാൻ ഒരു ഡോക്ടർ ബാക്കി ഇല്ല
    മാറും എന്ന് അനുഭവം ഉള്ളവർ plz കമൻ്റ്

    • @DrXavier
      @DrXavier  27 днів тому +1

      Need to consult

  • @Mehar-iq5yu
    @Mehar-iq5yu Місяць тому

    What's ulticaria vasculitis

  • @mumtazashraf3023
    @mumtazashraf3023 Рік тому +1

    കുമിള ഉണ്ടാവുന്നു അതു ചൊറിഞ്ഞു പൊട്ടുന്നു എന്ത് ചെയ്യും ഡോക്ടർ കയ്യും കാലും മാത്രം

  • @fathimathhisanasaid1649
    @fathimathhisanasaid1649 2 роки тому +5

    വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു അസുഖം ആണ് ഇത് more than 4 years aayi njan ഇത് അനുഭവിക്കുന്നു urticaria triger ആകുന്ന time ulla itching അസഹനീയം ആണ് .... എന്ത് ചെയ്തിട്ടും ഇത് മാറുന്നില്ല ...

    • @harikrishnankg77
      @harikrishnankg77 2 роки тому +1

      Me too. Enikku oru 4 months aayee.

    • @aboobackersiddiquets6635
      @aboobackersiddiquets6635 2 роки тому +1

      ഹോമിയോ ചികിത്സ എടുക്കുക എനെന്നേക്കും മാറ്റം കുറച്ചു samayamedukkum

    • @fredysunny1011
      @fredysunny1011 2 роки тому

      തിശ്ശൂർ ഉള്ള നൂർ മനയിലെ വിമല തമ്ബരാട്ടി കഷായം കുറിച്ച് തന്നു നല്ല മാറ്റം ഉണ്ട് Phone No : U Tube കിട്ടു ഉള്ള നൂർ മന വിമല തമ്പൂരാടി വിഷ ചികിൽസ

    • @ajmalazar1210
      @ajmalazar1210 Рік тому

      @@aboobackersiddiquets6635 Sure ajno

    • @aboobackersiddiquets6635
      @aboobackersiddiquets6635 Рік тому

      @@ajmalazar1210 yes 3 month course

  • @Lallu_maalus-world
    @Lallu_maalus-world 4 дні тому

    Urticaria allopathy treatment 0ne week eduthu.. Ipo medicine allergy karanam face full chadhichu kayari. Purathu irangan pattatha avasthayayi doctre.. Yesrdy night hospital poyi injection eduthu.. Allopathy stop cheytha udane ayurveda medicine start cheyyamo?? Face thadichu ake vrikithamayirikkunnu. Reply tharane doctor🙏🏻

  • @haseenahassan3201
    @haseenahassan3201 2 роки тому +4

    12 years ayi anubhavikkunnu. Nattil kanattha doctormarilla. Ipo qatar IL oru arabic Dr anu enik paranju thannath ithu urticaria anennu. Pullim 3 days IL oru tablet edukuvanennu. Njan 1 week IL oru tablet edukkunnu.

    • @DrXavier
      @DrXavier  2 роки тому

      🤔

    • @ameerhamsa717
      @ameerhamsa717 2 роки тому

      Hi sistr tablet name paranju tharumo pls

    • @akshayachu1229
      @akshayachu1229 2 роки тому

      share the name of the medicine please my brother is facing this and he is taking ebast m
      For more than 4 years .once in every 3 days 🙏🙏🙏

    • @shahidismail1293
      @shahidismail1293 2 роки тому

      ഏതാണ് ആ മെഡിസിൻ

    • @shareefshari4947
      @shareefshari4947 2 роки тому

      Solutions table indo

  • @padminimk4686
    @padminimk4686 2 роки тому

    Lemon juice kudikkamo

    • @DrXavier
      @DrXavier  2 роки тому

      Sometimes chance for aggravation of itching

  • @hamzakutty1088
    @hamzakutty1088 2 роки тому

    Paraunnath okundu nokettea

  • @Manu-ln5sn
    @Manu-ln5sn Рік тому +4

    Oru varshamayi urticariak English tablet daily kazhikkunnu.. oru vythyasavum illa.

    • @nitz6845
      @nitz6845 Рік тому

      Same here😔but 6 years aayi. 3 year aayi xyzal 5 mg kazhikunnu

    • @prabindascl9496
      @prabindascl9496 Рік тому

      Same 😓

    • @solorider5635
      @solorider5635 26 днів тому

      5 years aayi citrizine tabet use cheyyunnu normally one aayirunnu but ippo one gulikayil nilkanilla 2 or 3 venam kurach onnu kurayan

  • @rifashiyas5855
    @rifashiyas5855 Рік тому +1

    Evida docter practis cheyyunne,, onnukananpatto,,

  • @sameermampad6464
    @sameermampad6464 Рік тому +3

    എനിക്ക 1വർഷം ആയി 4മാസം നല്ല മാറ്റം ഇപ്പോ വീണ്ടും വന്നു ഇപ്പോ കഷായം കഴിക്കുന്നു

  • @ranjinirajesh3929
    @ranjinirajesh3929 2 роки тому +1

    Sir enike neck and face anu chorinju thadikunne

  • @454anilsingh
    @454anilsingh 2 роки тому

    Sir 10 varshamaayee thudangiyitte. Soochi kuthannathe poleyum choritchilumaane

    • @prabindascl9496
      @prabindascl9496 2 роки тому +1

      Kuranjo bro?

    • @GUHANGREEN
      @GUHANGREEN 2 роки тому

      ഇപ്പൊ എങ്ങനെ ഉണ്ട്

  • @lisashibu8008
    @lisashibu8008 9 місяців тому

    ഡോക്ടറുടെ place evideyanu? Treatmentinaayi എവിടെയാണ് വരേണ്ടത്

    • @DrXavier
      @DrXavier  9 місяців тому

      For Booking Consultation contact details in latest video description 👍Thrissur 👍

  • @susyaju9928
    @susyaju9928 2 роки тому +5

    ഇലകളും, ആയുർവേദ medicinum kittuvelatha gulf നാട്ടിൽ എനിക്കു എന്ത് ചെയ്യാൻ പറ്റും doctor ഒരു എളുപ്പവഴി പറഞ്ഞു തരുമോ

    • @nivinmachan
      @nivinmachan 6 місяців тому

      Same problem urticaria gulf aanu

  • @vivekkrishna7839
    @vivekkrishna7839 2 роки тому +3

    Sir njan 6 varshamayi urticaria face cheyunnu...ipo ayurvedic treatment edknnund.... khadarishtam use cheyamo?

    • @gowricherulil9315
      @gowricherulil9315 2 роки тому +1

      Dehath red pinne black kalaril varunna kaakapulli polullava varunnadu endukondanennu parayamo doctor edakki ivay llam chorichil pole varum idindpatti video cheyyama dr please

    • @prabindascl9496
      @prabindascl9496 Рік тому

      Bro ipo enganund? Mariyo?

  • @reshmakrishnan2713
    @reshmakrishnan2713 11 місяців тому

    Prgnancy time ili avipathichoornam upayogikkunnathu nallathano

    • @DrXavier
      @DrXavier  11 місяців тому

      It depends check with your gynecologist

  • @pupysworld..9235
    @pupysworld..9235 2 роки тому +1

    Thank You Doctor, Very good information.Doctor inte mobile no. Please

  • @maalu5014
    @maalu5014 Рік тому +2

    എനിക്കും ഉണ്ട് ഈ അസുഖം.2 മാസമായിട്ട് അനുഭവിക്കുന്നു. അലോപ്പതി മാറി ഇപ്പൊൾ ആയുർവേദം ആണ് കാണിക്കുന്നത്.. മരുന്ന് കഴിച്ച് തുടങ്ങിയത് ഒള്ളൂ...നല്ലരീതിയിൽ ശരീരം പുഴു ആട്ടിയ പോലെ വരുന്നു...ഈ അസുഖം മാറുമോ?...വയറു ഇളക്കാൻ ഒള്ള മരുന്ന് തന്നു...മാറിയാൽ മതിയായിരുന്നു.😢

    • @amaldasr6955
      @amaldasr6955 Рік тому

      Ennit maariyo ?enikim choriyumbolanu angane varanath

    • @maalu5014
      @maalu5014 Рік тому

      @@amaldasr6955 mariyilla...marunn kzhikukayaanu

    • @jincynihas
      @jincynihas 11 місяців тому

      ​@@maalu5014mariyo....

    • @solorider5635
      @solorider5635 26 днів тому

      Ayurvedhan maaran time edukkum enikk maariyirunnu kurach kaalam ennitt ippo veendum thudangi ippo citrizine tablet aanu kazhikkanath athilum control aakanillaa 5 years aayi thudangitt😢

  • @amruthapp949
    @amruthapp949 2 роки тому +1

    സാർ വയറിളക്കാൻ ഗുളിക എന്തേലും ഉണ്ടോ. ജോലിക്ക് പോകുന്ന ആളാണ്‌.

  • @shejithomas45
    @shejithomas45 2 роки тому +2

    Ella divasavum eladichoornam cheyanamo

  • @prabindascl9496
    @prabindascl9496 2 роки тому +3

    6 yrs ayi enk und. Daily English marunn kazhikunond pidichu nilkunu
    I think its incurable 😔😓

    • @basith9241
      @basith9241 Рік тому +1

      Cetricine tablets ano kayikkunne.enikkum 2 years ayi.njanum daily medicine kudikkunnund.ippozhum undo

    • @prabindascl9496
      @prabindascl9496 Рік тому

      @@basith9241 kuravund but gulika kazhikunuu

    • @donamariya4009
      @donamariya4009 Рік тому

      Curable aanu ...
      Consult kottakkal ayurveda doctor and take medicines.

    • @planetearth140c
      @planetearth140c 11 місяців тому

      @@donamariya4009 bro enniku work out allengill body heat avumbo anu varunnath ithu permanent ayi mattann patto ayurveda ithinte (cu urticaria) marunnundo enniku physical test ullathanu ssb 😔😔🥺 onnu parayo

    • @solorider5635
      @solorider5635 26 днів тому

      Njanum 5 years aayi citrizine kazhikkunnu ippo 1 gulika yil onnum control aavanillaa 2 or 3 okke vendi varunnu maarumo ennariyillaa

  • @meweblog1986
    @meweblog1986 2 роки тому +9

    സർ എനിക്ക് ഈ അസുഖം ഉണ്ട് ഇതു മാറുമോ കുറെ ചികിത്സ ചെയ്തു, ഇപ്പോൾ ഒന്നും ചെയ്യുന്നില്ല തടിച്ചു പൊങ്ങും, പല പല സ്ഥലത്തു, മുഖം ആകെ ചെയ്‌ജ് ആയപോലെ ആയി കണ്ണിനു ചുറ്റും നീര് മാറുന്നില്ല

    • @DrXavier
      @DrXavier  2 роки тому

      Prolonged Ayurvedic medication needed

    • @subaidasubi4720
      @subaidasubi4720 2 роки тому

      റിപ്ലൈ കിട്ടിയോ

    • @sarathmuruga
      @sarathmuruga 2 роки тому

      @@DrXavier sir my 9 year old daughter is suffering from this . Could you please share your mobile number for further consultation

    • @studyknowledge9
      @studyknowledge9 2 роки тому

      Neem Guard tablet nallatha

  • @isvgaming6276
    @isvgaming6276 10 місяців тому

    പയർ കഴിക്കുമ്പോൾ കൂടുതൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു, protein alergy, ഈ ആഹാരം ഒഴിവാക്കാണോ, ഡയബേറ്റിക് ആണ്.

  • @anupamaanu9534
    @anupamaanu9534 Рік тому +4

    എനിക്കും ഉണ്ട് ഈ അസുഖം 😢ഒരു 6ഇയർ ആയി 😭

    • @DrXavier
      @DrXavier  Рік тому +3

      Get well soon👍

    • @chappangathilalameen8984
      @chappangathilalameen8984 Рік тому

      Ippozhum undo ..
      Endhu Karanam kondanenn manasilayo
      ,dust,pickle,egg,milk ithu eathelum vazhi aano plz reply

    • @anupamaanu9534
      @anupamaanu9534 Рік тому

      @@chappangathilalameen8984 ഉണ്ട്‌.. Sea food.. Egg, milk, milk product, pineapple, pickle, chicken, cold, 😢😢😢

    • @chappangathilalameen8984
      @chappangathilalameen8984 Рік тому

      @@anupamaanu9534 medicine edukkundo

    • @maalu5014
      @maalu5014 Рік тому

      @@anupamaanu9534 epozhum undo...atho maariyo...enikum undd sea food oke kzhikumbol

  • @sivaprakash7598
    @sivaprakash7598 2 роки тому +6

    Sir എനിക് ഇതുപോലെ ഉണ്ട്..രാത്രി ഉറങ്ങുമ്പോൾ പുറം തടിച്ചു വരും രാവിലെ എണീറ്റു നോകുമ്പ ചലപ്പോ ചോടി ഓക്ക് തടിച്ചു വലുത് ആകും..ഉള്ളം കയി തടിക്കും കട്ടു കഴയ്ക്കും ഉള്ളം കൈ ഓക്ക്

    • @renidixonreni7284
      @renidixonreni7284 Рік тому

      എന്റെ കുഞ്ഞിനും ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആണ് കൂടുതലായി ചൊറിഞ്ഞു വരുന്നേ

  • @sreekumar1359
    @sreekumar1359 Рік тому +1

    ഇതിന്റെ രൂപം എങ്ങിനെ ഇരിക്കും പൊള്ളൽ ഏറ്റ കുമിള പോലെയാണോ.

  • @nkstudiomalayalam632
    @nkstudiomalayalam632 Рік тому +1

    Doctor എനിക്ക് ഈ പ്രശ്‌നം ഉണ്ട് ശരീരം തടികുന്നില്ല അല്ലെജികൊണ്ടാണോ എന്റെ 47kg തൂക്കം ഉയരം 167

  • @aadhidevvlog1840
    @aadhidevvlog1840 11 місяців тому +1

    എട്ട് വർഷമായി കുടിക്കാത്ത മരുന്ന് ഇല്ല മാറുമെന്ന ഒരു പ്രതീക്ഷയും ഇനി ഇല്ല

  • @irfanbasheer4720
    @irfanbasheer4720 2 роки тому

    Enik ee asugam orupadunalayi thidengiyittu eppol homeo tretmentanu ippolum oru kurvum illa eni enthu cheyyenem enik 44 age

    • @raneesharanee9073
      @raneesharanee9073 Рік тому

      ആയുർവേദ കാണിച്ചു നോക്കു ഞാനിപ്പോൾ അതാ ചെയ്യുന്നേ. അതിൽ രക്തം ശുദ്ധീകരിക്കാനുള്ള മരുന്നൊക്കെ ഉള്ളോണ്ട് ഈ അസുഖം മാറാൻ സാധ്യത ഉണ്ട്

  • @jyothishkumark8326
    @jyothishkumark8326 2 роки тому +2

    ഹരിദ്രാ ഖണ്ഡം കഴിച്ചു ടെ

    • @prabindascl9496
      @prabindascl9496 2 роки тому

      Enganund bro ipo

    • @fredysunny1011
      @fredysunny1011 2 роки тому +1

      തിശൂർ ഉള്ള നൂർ മന വിമല തമ്പുരാട്ടി എനന്റ മാറ്റി

    • @prabindascl9496
      @prabindascl9496 2 роки тому

      @@fredysunny1011 ayurvedam aano

  • @sachinn5307
    @sachinn5307 2 роки тому +5

    Sir ithu marumo

  • @azeezkunnummalazeezbangalo9660

    എനിക്ക് ഉണ്ട് ഒരു പാട് ചികിത സിച്ചു പക്ഷെ മാറുന്നില്ല Sitiri cene കഴിക്കന്നു രണ്ട് ദിവസ o കഴിഞ്ഞാൽ വീണ്ടും വരും.

  • @user-gn1wk5cf2n
    @user-gn1wk5cf2n 6 місяців тому +1

    Sir clinic details

    • @DrXavier
      @DrXavier  6 місяців тому +1

      For Booking consultation Contact details in video description 👍

  • @bhasichandran6802
    @bhasichandran6802 3 роки тому +1

    Doctor, moru kazhikkamo urticaria ullavarkk?

    • @DrXavier
      @DrXavier  3 роки тому

      Kachiya moru kazhikkam

  • @aneesh007playboy
    @aneesh007playboy Рік тому +2

    ഡോക്ടർ ശരീരം പെട്ടെന്ന് ചൂടാകുമ്പോൾ കളിക്കാതെ കൊറച്ചു നാൾ കഴിഞ്ഞു ഫുട്ബോൾ കളിക്കുമ്പോഴും പെട്ടെന്ന് ട്രിപ്പ്‌ ഒക്കെ പോവുമ്പോൾ ഡാൻസ് കളിക്കുമ്പോൾ ഇതുപോലെ ചൊറിച്ചിലും തടിപ്പും വരുന്നു ശരീരം മുഴുവനായും സ്ഥിരമായി കളിക്കുമ്പോൾ ഈ ബുദ്ധിമുട്ട് ഇല്ലാതാനും ഇത് ശീതപിത്തം മൂലമാണോ?? ഒരു 5yrs ആയി ഇങ്ങനെ വരുന്നു

    • @aneesh007playboy
      @aneesh007playboy Рік тому

      Doctor oru reply tharumo??

    • @planetearth140c
      @planetearth140c 11 місяців тому +1

      Bro body heat avumbo alle varunnath athu athu chlogenic ulticaria anu ithu bro doctoe consultant cheyitho ippo enganne und. Enniku cu ulticaria ani it's so annoying 😞 ithu inganne poya enniku anaphylaxis varum enna thonnunne

    • @aneesh007playboy
      @aneesh007playboy 11 місяців тому

      Ipo ligment injury aayii so kali stop cheythekke ennalum korach day munne oru mrrg functionil dance cheythappo vannernu dont knw what to do 😑

    • @planetearth140c
      @planetearth140c 11 місяців тому

      @@aneesh007playboy bro skin doctore kanicho allengill anaphylaxis ayall seen avum

  • @amruthapp949
    @amruthapp949 2 роки тому +2

    എനിക്ക് ഇത് കഴിഞ്ഞ 10 വർഷം ആയി ഉണ്ട്.

    • @sudheesht8787
      @sudheesht8787 2 роки тому +1

      enthu marunanu kazhikunathu

    • @prabindascl9496
      @prabindascl9496 2 роки тому +1

      Enik 6 yr ayi und 😑

    • @fredysunny1011
      @fredysunny1011 2 роки тому

      എന്റ മാറി തിശൂർ ഉള്ള നൂർ മന വിമല തമ്പുരാട്ടി പാരമ്പര്യ ചികിൽസാ

    • @alenjoseph3864
      @alenjoseph3864 Рік тому

      @@fredysunny1011 place ?