Content ഇല്ലാത്ത എപ്പിസോഡുകളിൽ ഇത്രയും നല്ല actors നു പോലും ഒരു കംഫർട്ട് ഇല്ലാത്തത് പോലെ .... നല്ല കഥകളുടെ കുറവ് നന്നായി feel ചെയ്യുന്നുണ്ട് .... തങ്കം വരുമെന്നും അളിയൻസ് വീണ്ടും നന്നാവുമെന്നും പ്രതീക്ഷിക്കുന്നു .....😪
👏👏👏റൊണാൾഡ് മച്ചമ്പീ... നിങ്ങള് പോളിയാണ് 👏👏👏അളിയൻമാര് നൈസ് ആയിട്ടുണ്ട്... 👏👏👏റോസ് മേരി ട്രാക്കിൽ എത്തി 👏👏👏ലില്ലിപ്പെണ്ണേ... നാത്തൂൻ എവിടെ പോയി 🤔🤔🤔 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊 അങ്ങോട്ടേക്ക് വരുന്നുണ്ട്... എല്ലാരേയും കാണാൻ... വഴി ഒന്നും അറിയില്ല.. വരുമ്പോൾ ആരെങ്കിലും അവിടെ ഉണ്ടാവുമോ എന്നും അറിയില്ല..എങ്കിലും വരും.. ഉടനെ തന്നെ..ഒരു ആഗ്രഹം ആണത് 😊😊
manju pathrose missing.........please we want manju pathrose and please extend the time of aliyans episodes for 45 minutes this is a humble request from aliyans fans........if you have same feelings please like here......
മുൻപ് റോസ് മേരിയുടെ ഭാഗം വളരെ മോശം എന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. അതിനെ അംഗീകരിച്ച് റോസ് മേരിക്ക് "മാനസ്സാന്തരം" കൊടുത്ത് വീണ്ടും കൊണ്ടുവരാൻ മനസ്സ് കാണിച്ച സംവിധായകന് അഭിനന്ദനങ്ങൾ!
ആദ്യം റൊണാൾഡോ വന്നപ്പോൾ വേണ്ടാ വേണ്ടാ എന്നു കമന്റുകൾ വന്നു. പിന്നീട് റൊണാൾഡോ സൂപ്പർ.പിന്നെ റോസ് മേരിയെ ഇടിച്ചു താഴ്ത്താൻ തുടങ്ങി.ഇപ്പോൾ ഉയർത്തി പ്പിടിക്കാൻ തുടങ്ങുന്നുണ്ട്. അവരെല്ലാം നല്ല ഗംഭീരമായി അഭിനയിക്കാൻ കഴിവുള്ള വരവാണ്.അവരെ വെറുതെ കുറച്ചു കാണാതിരിക്കുക.
Rosemary 👌👌👌ithaanu Actress inte quality...Vanna varavil, over act cheithu...prekshakar, comments il ponkaalayittappol, Thettu thirutthi ippol super act aanu👍👍👍
നമസ്തേ അതേ ആളും തരവും അറിഞ്ഞു സംസാരിക്കണം കരുതൽ അപകടമാകരുത്. അതാണ് സാഹചര്യം ആരെയും മാറ്റിമറിക്കും സ്നേഹിക്കുന്നവരുടെയും ഉത്തരവാദിത്വമുള്ളവരുടെയും കൂടെയെത്തിയപ്പോൾ റോസ് മേരിയും സന്തോഷം അറിയാനും പകരാനും പഠിച്ചു
Well-crafted messaging! The way we protect our growing daughters, while also giving them the freedom to achieve their best in their chosen fields of interest, is quite unique to our Indian culture and worth being preserved..
മുൻപ് തങ്കം ഇല്ലാത്ത ഒരു ദിവസം മുത്ത് ചെയ്തതും ബാക്കി ഉള്ളവർ മുത്തിനോട് കാണിച്ചു കൂട്ടിയതുമായ സംഭവങ്ങൾ പ്രേക്ഷകർ കമന്റ് ഇട്ടതു കൊണ്ട് ഇങ്ങനെ ഒരു എപ്പിസോഡ്😃😃 കൊണ്ട് വന്ന് മുത്തിനെ നല്ല കുട്ടിയാക്കി ചെക്കമ്മാരോട് എല്ലാവരും കൂടി പ്രതികരിക്കുന്നത്😃😃 ഓഓഓ ഇതിന്റെ ഒക്കെ ആവശ്യം എന്താണ്.... 😂😂
റോസ് മേരി ഇപ്പോൾ സൂപ്പർ ആകുന്നുണ്ട്. എന്നാലും തങ്കം ഇല്ലാത്തത് ഒരു കുറവ് ഉണ്ട് അളിയൻസിന്റെ എല്ലാർക്കും അഭിനന്ദനങ്ങൾ 🙏🏼
Thankam poyi Aarenkilum Arinjo
Thankam USA il aanu
തങ്കമ്മ ആഫ്രിക്കയിൽ ആണ്
Ee
@@jamaludheenck4165ok dif gjsj dbdi😢
റോസ് മേരി കലക്കി ഇങ്ങനെ പോയാൽ മതി. സ്കിറ്റ് സീരിയൽ രണ്ടും രണ്ടാ. ഇപ്പോൾ ok ആയി❤👍.
Content ഇല്ലാത്ത എപ്പിസോഡുകളിൽ ഇത്രയും നല്ല actors നു പോലും ഒരു കംഫർട്ട് ഇല്ലാത്തത് പോലെ .... നല്ല കഥകളുടെ കുറവ് നന്നായി feel ചെയ്യുന്നുണ്ട് ....
തങ്കം വരുമെന്നും അളിയൻസ് വീണ്ടും നന്നാവുമെന്നും പ്രതീക്ഷിക്കുന്നു .....😪
തങ്കം ചേച്ചിനെ Miss ചേയുന്നു
എപ്പിസോഡ് സൂപ്പർ തങ്കത്തിന്റെ കുറവും അമ്മയും അമ്മാവനും സൂപ്പർ ആയിരിക്കും🎉
Eth sooper oh. Kashtam
What you saying is thus a super episode?sorry for you😁
@@ashtogy mm ethine oke super nu parayanel. Pazhaya episodes kandu kaanilaa.
@@ashtogy can you please tell me why this episode is super for you? Was this funny. If yes, what makes you laugh in this episode
അളിയൻസ് ടെൻഷൻ അടിച്ചിരിക്കുമ്പോൾ കാണുന്ന ആരൊക്കെ ഉണ്ട് ഒന്നു പറയാമോ😂
ഞാനുണ്ടേ!!!!!"
Paranjit enthina chettaaaa
ലൈഫ് തന്നെ ടെൻഷൻ ആണ് bro...
ടെൻഷൻ വരാൻ വെയിറ്റ് ചെയ്തു എന്നിട്ട് അളിയൻസ് കാണുന്ന ആരൊക്കെ ഉണ്ട്....
ടെൻഷൻ വേണം അല്ലാതെ അളിയൻസ് കാണാറില്ല... 🙏🙏
Janunde
മനസിന് കുളിർമ നൽകിയ എപ്പിസോഡ്... അവസാനം കലക്കി....
ഇന്നത്തെ എപ്പിസോഡ് അടിപൊളി റൊണാൾഡോ ഒരു നല്ല കാര്യം ചെയ്തു
സ്വന്തം മക്കളെ നോക്കാതെ മച്ചമ്പിയുടെ മകളെ നോക്കാനുള്ള റൊണാൾഡിന്റെ മനസ്😂😂😂
😂😅
😂😂
😂😂
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോഡ് കണ്ട ആരൊക്കെ ഉണ്ട് 😛അപ്പൊ എല്ലാ മുത്തു മണികൾക്കും happy അഡ്വാൻസ് ഓണം ആശംസകൾ 😋*
❤
@@vedhikavedhu6893 vedhu❤
❤
"Zoo" കാഴ്ച ബംഗ്ലാവിനെ കുറിച്ച് പഠിക്കാൻ ആയിരിക്കും, റൊണാൾഡോ ഒരേ പൊളി തന്നെ
ennittu eduthu vechathu kizhiyude chithramulla book 😂
Episode എല്ലാം സൂപ്പർ എങ്കിലും അമ്മയും തങ്കവും ഇല്ലാത്തത് ഒരു കുറവ് തന്നെ 😜😜😜
അമ്മ ദുബായിയിൽ ആണ് വേറെ സീരിയൽ ഷൂട്ടിങ്
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു പ്രോഗ്രാം ആണ് അളിയൻസ് പക്ഷേ തിങ്കൾ മുതൽ വ്യാഴം വരെ ഉള്ളൂ അതൊരു സങ്കടമാണ്
റോസ് മേരി ഇപ്പൊൾ നന്നാവുന്നുണ്ട്....👌👍
പതിവ് പോലെ സൂപ്പർ....👏👏
Aliyans ഒത്തിരി ഇഷ്ടം❤❤
Independence day 🇮🇳 wishes to Aliyans team & viewers..
👏👏👏റൊണാൾഡ് മച്ചമ്പീ... നിങ്ങള് പോളിയാണ് 👏👏👏അളിയൻമാര് നൈസ് ആയിട്ടുണ്ട്... 👏👏👏റോസ് മേരി ട്രാക്കിൽ എത്തി 👏👏👏ലില്ലിപ്പെണ്ണേ... നാത്തൂൻ എവിടെ പോയി 🤔🤔🤔
😊😊മുത്തേ 😊😊തക്കിളി മോളെ 😊😊 അങ്ങോട്ടേക്ക് വരുന്നുണ്ട്... എല്ലാരേയും കാണാൻ... വഴി ഒന്നും അറിയില്ല.. വരുമ്പോൾ ആരെങ്കിലും അവിടെ ഉണ്ടാവുമോ എന്നും അറിയില്ല..എങ്കിലും വരും.. ഉടനെ തന്നെ..ഒരു ആഗ്രഹം ആണത് 😊😊
manju pathrose missing.........please we want manju pathrose and please extend the time of aliyans episodes for 45 minutes this is a humble request from aliyans fans........if you have same feelings please like here......
ഇത്രയും വില കുറഞ്ഞ വിഷയം ---...
Thankam poyi Aarenkilum Arinjo
Thankam USA il aan
മുൻപ് റോസ് മേരിയുടെ ഭാഗം വളരെ മോശം എന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. അതിനെ അംഗീകരിച്ച് റോസ് മേരിക്ക് "മാനസ്സാന്തരം" കൊടുത്ത് വീണ്ടും കൊണ്ടുവരാൻ മനസ്സ് കാണിച്ച സംവിധായകന് അഭിനന്ദനങ്ങൾ!
തക്കുടുനെയും തങ്കത്തെയും മിസ്സ് ചെയ്യുന്നവരുണ്ടോ
കോപ്പ്
Thangam evideee
Illa
തങ്കം പോയെന്നു തോന്നുന്നു...
സുസുവിൽ കാണുണ്ടല്ലോ
അളിയൻ സ് കാണാൻ ഇപ്പോൾ രസം ഇല്ല...
ഞാൻ പോണ്...
തങ്കം ഒക്കെ വരുവണേൽ വരാം ഇനി..
മുത്ത് വന്നു❤❤❤❤ പക്ഷെ തങ്കം വന്നില്ല
Glad to see.Rose back-- and her.voltage has come down-- nice to see her again❤❤❤
ഈ സൗമ്യയെപോലെ ഇത്രയും നാച്ചുറൽ ആയി അഭിനയിക്കുന്ന ആരെങ്കിലും ഉണ്ടാവുമോ? എന്നാണാവോ സൗമ്യയെ സിനിമയിൽ കാണാൻ കിട്ടുക.
ഇന്നു റൊണാൾഡും റോസും കലക്കി. റോസ് ഉത്തമ കുടുംബിനി. കൊള്ളാം 👍👍
Njan eppozhum tensionilanu aliyans kanumbol kurachu nerathengilum relax akum,super
തങ്കം എവിടെ തങ്കതിനെ പോലെ എല്ലാവരും super ആണ് എങ്കിലും തങ്കം ഇല്ലാതെ ഒരു സന്തോഷ വുമില്ല എന്നുവരും എന്റെ തങ്കം
ഇന്നത്തെ എപ്പിസോഡ് അടിപൊളി 👍👍👍
ഓണം വന്നേ - ആ ലോഷങ്ങളുമായ് ഒരുങ്ങി കൊള്ളു - മുങ്ങുന്നവർ സിനിമയിലഭിനയിക്കാൻ പോയതോ
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli 💖💖💖
മേരി ചേച്ചി 💕💕💕💕❤❤❤💕💕😍😍😍🥰🥰🥰🥰🥰
17:08 ഇതാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ..😂😂
😂😂😂"അവൻ എന്റെ അനിയനാണ് "😆😆😆😆😆😆
ആര്
ആാാ ലാസ്റ്റ് ഡ്യലോഗ് പറഞ്ഞതാണെടോ 😆😆😆
റൊണാൾഡ് വന്നതിനു ശേഷം കുറച്ചു കൂടെ രസം ആയി അളിയൻസ്.
ആദ്യം റൊണാൾഡോ വന്നപ്പോൾ വേണ്ടാ വേണ്ടാ എന്നു കമന്റുകൾ വന്നു. പിന്നീട് റൊണാൾഡോ സൂപ്പർ.പിന്നെ റോസ് മേരിയെ ഇടിച്ചു താഴ്ത്താൻ തുടങ്ങി.ഇപ്പോൾ ഉയർത്തി പ്പിടിക്കാൻ തുടങ്ങുന്നുണ്ട്. അവരെല്ലാം നല്ല ഗംഭീരമായി അഭിനയിക്കാൻ കഴിവുള്ള വരവാണ്.അവരെ വെറുതെ കുറച്ചു കാണാതിരിക്കുക.
ആദ്യം ഇതിൻറെ പോക്ക് എങ്ങനെ എന്നറിയാൻ വേണ്ടി രണ്ട് എപ്പിസോഡ് ചുമ്മാ നോക്കിയതാ ഇപ്പോൾ ഇതിന് അഡിറ്റ് ആയി...❤❤
തങ്കം ഇല്ലാത്ത എപ്പിസോഡ് കാണുന്നില്ല എന്ന് തീരുമാനിച്ചു
കമന്റ് ഇടാൻ ആരെങ്കിലും ഉണ്ടെങ്കിൽ ഇട്ട് പോകണം അടുത്ത എപ്പിസോഡിൽ സ്ക്രിപ്റ്റ് എഴുതാൻ ഉള്ളത് ആണ് 😉😉
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു എനിക്ക് ഇപ്പോൾ റോസ് മേരിയെ ഇഷ്ട്ടമായി പക്ഷെ തങ്കംഎവിടെ പോയി തങ്കംകൂടെ വേണമായിരുന്നു l miss you തങ്കം 😭💖
അങ്ങനെ റൊണാൾഡ് മച്ചാൻ കുടുംബത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്ത് 👌👌👍👍🥰🥰
മഞ്ജു ചേച്ചിയെ കൊണ്ട് വാാാ.. Pls..❤❤❤
Missing Thankam and Amma and Ammavan❤
Ronaaalddddd ❤❤❤❤❤❤❤❤❤
Episode ❤
Aliyans team le evarkum happy independence day wishes 🎉
Becoz of rosemary,,,, not interested in watching,,saw her in thumbnail and scroll down ...bring Muthu n Thankam back
ഇന്നത്തെ എപ്പിസോഡ് കനകൻ ഹാൻഡിൽ ചെയ്തു. നന്നായി ❤❤❤
ഇനി അളിയൻസ് കാണുന്നത് മഞ്ജു വന്നതിനു ശേഷം മാത്രം
ഇതിനും വേണ്ടി അവർ മുത്തിനോട് എന്തുവാ പറഞ്ഞെ 😂ചുമ്മ അന്നത്തെ കാര്യം തിരക്കിയതല്ലേ😅
Thankam miss ayi episode il 😢
Rosemary 👌👌👌ithaanu Actress inte quality...Vanna varavil, over act cheithu...prekshakar, comments il ponkaalayittappol, Thettu thirutthi ippol super act aanu👍👍👍
ഇതിൽ എത്രപേർക്ക് അറിയാം തങ്കം നിർമ്മാതാവായി പ്രതിബലത്തിന്റെ പേരിൽ വിട്ട് നിൽക്കുകയാണ് എന്ന്
തങ്കം ഇല്ലാത്തതിന്റെ കുറവ് റോസ് മേരി തീർക്കുന്നുണ്ട്
ഞങ്ങളുടെ മഞ്ജു ചേച്ചി എന്ന് വരും 🤨🤨🤨🤨
Ronald & Rosemary ❤❤
കനകന്റെ കാലം ഇങ്ങനെ ഇറക്കത്തിലോട്ട് സ്കൂട്ടി ഓടിച്ചു കഴിയും
🙊🙊🙊😂😂😂😂
എത്രയോ കഴിവുള്ള മക്കൾ ഉണ്ട് എവിടന്നു കിട്ടി കനകനും ലിലിക്കും ഈ രണ്ടു മക്കളെ 🤣🤣🤣
Aa randamathe koch Sheri akunilla
സത്യം, എത്ര ബോർ
സൗമ്യ എന്തു അഭിനയമാണ്
എന്തിനും പോന്ന റൊണാൾഡ് അച്ചായൻ കൂടെ ഉള്ളത് നന്നായി 🤪👌🤘🤟
തങ്കം ഇനി വരില്ല.... ഡയറക്ടറുമായി വഴക്കുണ്ടാക്കി പോയിരിക്കുകയാണ്.... അവരൊരു പുതിയ തങ്കത്തിന് തേടിക്കൊണ്ടിരിക്കുന്നു
Chumma paranjonam.. illatha news. Manju chechi US trip kazhinj vannu. Next schedule undavum
തങ്കം എവിടെ? തങ്കം ഉണ്ടായാലേ അളിയൻസ് കാണാനൊരു രസമുണ്ടാകൂ
തങ്കം ഇനി വരുന്നില്ലേ... കുറെ നാളായല്ലോ കണ്ടിട്ട്...
Rosemary super🌹
ലില്ലി കുറച്ച് over a ന് തോനിയവർ ആരൊക്കെ
തങ്കം സുസു സുരഭി യിൽ നിന്ന് വന്നില്ലേ 😀😀
തങ്കം സു സു സുരഭിയിലും, അമ്മ മൗനരാഗത്തിലും
ഗംഭീരം 🌹🌹🌹💝💝💝
Manjuchechi illanjitt oru sugamilla aliyans kaanan😒
Rose Mary lily muthu
Ronaldo Adipidi seen super 👌 👍
Rose mary എത്ര നല്ലവളായാലും ഡയലോഗ് പ്രസന്റേഷൻ ശബ്ദം എല്ലാം മഹാ ബോറാണ്. മുത്ത് വരെ എത്ര നാച്ചുറൽ ആണ്
Ellavarum adipoli
തങ്കത്തേയും, കുഞ്ഞിനേയും കാണുന്നില്ലല്ലോ.ഒഴിവാക്കിയൊ.
ഇല്ലാത്തതാണ് നല്ലത്
താങ്കം അമേരിക്ക യിൽ ആണ്
@@Ammukutty502 അവിടെ തന്നെ കൂടിക്കോട്ടെ
@@prakashkuttan1653അതെന്താ ?
USA il aanu
Kanagan may avoid speedy speach.
Kanakan പറയുന്നത് മനസ്സിലാവുന്നില്ല ചിലപ്പോൾ
@@prakashkuttan1653yess.. nalla choodulla urulakkizhangu vaayil itt samsarikunnapole😅
Akshaya💚👌
Super rose Ronaldo polichu
നമസ്തേ
അതേ ആളും തരവും അറിഞ്ഞു സംസാരിക്കണം
കരുതൽ അപകടമാകരുത്.
അതാണ് സാഹചര്യം ആരെയും മാറ്റിമറിക്കും സ്നേഹിക്കുന്നവരുടെയും ഉത്തരവാദിത്വമുള്ളവരുടെയും കൂടെയെത്തിയപ്പോൾ റോസ് മേരിയും സന്തോഷം അറിയാനും പകരാനും പഠിച്ചു
manju chechi enda illathed matte serialil indallo manju chechiye ozhivakiyoo😢
Manju chechi amaricayil poyitt vannathe ullu... Next week muthal indakum
Phone thalakuthi pidichu samsarikkunnu😂
റോസ് mary ഉള്ള എപ്പിസോഡ് കാണുന്നില്ല
Super episode
റൊണാൾഡും റോസും കലക്കിയല്ലൊ 👍
ഇനി ആരും വേണ്ട. ഇങ്ങനെ തന്നെ പോകട്ടെ ❤
Manju mathi Rosemary venda... Aliyans kanan kollathe akki
റോസ്മേരിയെ ഒഴിവാക്കൂ , തങ്കം എവിടെ 😭
Ronald super❤
Rose mari character matti pidichu its good..
തങ്കം എവിടെ??????
റോസ്മേരിയെ ഇഷ്ടമായിതുടങ്ങി
ലല്ലു എവിടെ പോയോ ❤
Ronald അടിപൊളിയായി.പാവം.എപ്പോഴും വഴക്ക് ആണ് കിട്ടാറു ള്ളത്.😊
തങ്കത്തിനെ സുസുവിൽ കാണുന്നുണ്ട് , ഇവിടെ കാണുന്നും ഇല്ല .എന്തരോ എന്തോ
Ithan bandhubhalam .
Nice episode
Well-crafted messaging!
The way we protect our growing daughters, while also giving them the freedom to achieve their best in their chosen fields of interest, is quite unique to our Indian culture and worth being preserved..
Oh yes, and how we don't give two cents about our sons because who cares about the boys, they'll do it themselves. Well worth preserving that 😑😑.
thumbൽ ഇട്ടത് നന്നായി വെറുതെ സമയം കളയേണ്ടല്ലോ,ആൾ നല്ല അഭിനയം തന്നെയാണ്.പക്ഷെ ഇവിടെ ഒരു അധികപ്പറ്റാണ്.അളിയൻസ് നശിപ്പിക്കരുത്
Aliyans nte veedanallo ippo mikka serialilum... Mounaragathilum kandu.. Swayamvarathilum kandu
HAPPY INDEPENDENCE DAY 🇮🇳🇮🇳
Super 💗
മുൻപ് തങ്കം ഇല്ലാത്ത ഒരു ദിവസം മുത്ത് ചെയ്തതും ബാക്കി ഉള്ളവർ മുത്തിനോട് കാണിച്ചു കൂട്ടിയതുമായ സംഭവങ്ങൾ പ്രേക്ഷകർ കമന്റ് ഇട്ടതു കൊണ്ട് ഇങ്ങനെ ഒരു എപ്പിസോഡ്😃😃
കൊണ്ട് വന്ന് മുത്തിനെ നല്ല കുട്ടിയാക്കി ചെക്കമ്മാരോട് എല്ലാവരും കൂടി പ്രതികരിക്കുന്നത്😃😃
ഓഓഓ ഇതിന്റെ ഒക്കെ ആവശ്യം എന്താണ്.... 😂😂
Ronaldintem rosemarydem pillare apo ara nokne..??ivar ivide vannu thamasichal?
KANAKAN CHARACTER IS LIKE OKRA CACTUS🌵🌵
എന്തോരം ബെസെലിസ് കുഞ്ഞേ നിനക്ക് പഠിക്കാൻ ഉള്ളത് 😂
സൂ .... കോഴിയുടെ പടമുള്ള ബുക്ക് ....😃😃😃😃
Manju pls come back. Thakkudu vava yenthiye? Iniyum bakki 3 perum kudi povalle.. Bore ayee inn
Njan oru sathyam parayattee... Manju chechi aanee aliyans-inte ishwaryam... Chechi ellathe oru rasavum ellaa... Manju chechiyode ammayeyum koootti varaan paraaa
സൂപ്പർ
അങ്ങനെ കമെന്റ് ബോക്സിലെ തെറി വിളി കാരണം റോസ്‌ലിൻ ക്യാരക്ടർ മാറ്റികൊടുത്തോ ഡയറക്ടർ സാറെ 😂