Aliyans - 659 | ഫോൺ കാമുകി | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 31 лип 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 290

  • @fousiyanajeem3773
    @fousiyanajeem3773 11 місяців тому +679

    ആളിയൻസ് ഫോണിൽ മാത്രം കാണുന്നവർ

  • @bepositive4044
    @bepositive4044 11 місяців тому +59

    അത്താഴം അളിയൻസ് ഫോണിൽ കണ്ട് കൊണ്ട് ആകണം അത് ഒരു രസം ആണ് 🥰💗

    • @foru2123
      @foru2123 11 місяців тому +1

      ഞാനും 👍🏻

    • @ayshasworld1634
      @ayshasworld1634 11 місяців тому +1

      Same

    • @manjulakp8002
      @manjulakp8002 11 місяців тому

      Appo 7 manikku athazham kazhikkum alle😅😅😅😅😅

    • @shahad3176
      @shahad3176 6 місяців тому

      Sheriya

    • @bepositive4044
      @bepositive4044 6 місяців тому

      @@manjulakp8002 ഫോണിൽ എന്ന് പറഞ്ഞല്ലോ 😬😬😬😬

  • @mukeshk9639
    @mukeshk9639 11 місяців тому +13

    അടിപൊളി.....🎉🎉🎉🎉 സംശയം മെന്ന രോഗം നമ്മുടെ മനസ്സിൽ കേറിയാൽ പിന്നെ.... കാൻസർ നമ്മളെ കാർന്നു തിന്നും സംശയം.. മനസിനെയും.... 🌹🌹💞

  • @Demoonefor
    @Demoonefor 11 місяців тому +73

    രത്നമ്മയെ കണ്ടിട്ട് ഒരു പാടു നാളായല്ലോ രാജേഷ് സാറെ😂😂😮

    • @smnair3168
      @smnair3168 11 місяців тому +3

      Retnamma ഈ വീട്ടിൽ ആണ് അഭിനയിക്കുന്നത് , മൗന രാഗം സീരിയൽ

  • @Suresh-tu3sw
    @Suresh-tu3sw 11 місяців тому +53

    👏👏ഇന്നത്തെ എപ്പിസോഡ് അമ്മാവനും അമ്മായിയും മികച്ചതാക്കി 👏👏 കനകനും തങ്കവും റൊണാൾഡും തനതു ശൈലിയിൽ സൂപ്പർ 👌👌👌

  • @honnete1650
    @honnete1650 11 місяців тому +101

    അളിയൻസ് camera work മെച്ചപ്പെട്ടു എന്ന് തോന്നുന്നവർ ഉണ്ടോ ❤

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 11 місяців тому +26

    തങ്കം ലീവ് എടുത്തപ്പോൾ ലില്ലിയ്ക്കൂം എടുക്കണം. പക്ഷെ അതെല്ലാം സീരിയലിന്റെ സ്റ്റൈൽ മാറ്റുന്നു എന്നതാണ് സത്യം. അമ്മാവൻ ഉളളത് കൊണ്ട് അത് അങ്ങനെ അറിയുന്നില്ല.🥲🥲🥰🥰🥰🥰🥰

    • @homenaturesaranya7965
      @homenaturesaranya7965 11 місяців тому

      അവർക്ക് എന്തെങ്കിലും ആവിശ്യം കാണില്ലേ

    • @abhishekjayarajabhishekjay5750
      @abhishekjayarajabhishekjay5750 11 місяців тому

      @@homenaturesaranya7965 അവര് ലീവ് എടുത്തോട്ടേ, പക്ഷെ അവരില്ലാത്തപ്പോൾ അളിയൻസ് ഒരു രസമില്ല.

  • @rajigopakumar4299
    @rajigopakumar4299 11 місяців тому +8

    തങ്കം വന്നപ്പോൾ ലില്ലി അമ്മയെ കാണാൻ പോയി ലില്ലി ഉള്ളപ്പോൾ തങ്കം അമ്മേടെ അടുത്ത് ഇവർ രണ്ടുപേരും ഉള്ളപ്പോൾ അമ്മ ഇല്ലല്ലോ എന്താണ് ഡയറക്ടർ സർ എല്ലാരേം ഒരുമിച്ചു ഓണം എപ്പിസോഡ് എങ്കിലും പ്രതീക്ഷിക്കട്ടെ 😊

  • @aboobackeraluva3024
    @aboobackeraluva3024 11 місяців тому +25

    റൊണാൾഡ് അമ്മാവൻ അമ്മായി തങ്കം കലക്കി

  • @sasidharannair9159
    @sasidharannair9159 11 місяців тому +3

    എന്ത് പറ്റി പുതിയ എപ്പിസോഡുകളുടെ നിലവാരം കുറയുന്നു പഴയ രസമില്ല

  • @lakshmiajish1882
    @lakshmiajish1882 11 місяців тому +5

    അളിയൻസ് സ്ഥിരം പ്രേക്ഷയാണ് ഞാൻ.....കാരണം കുടുംബവുമായി ഒരുമിച്ചിരുന്ന് കാണാൻ പറ്റുന്ന ഒരു പരിപാടി എന്നത് തന്നെ...അതിലെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്.....പക്ഷേ...കുറച്ച് എപ്പിസോഡുകൾ വളരെ നിലവാരം കുറച്ച് തോന്നുന്നു....പല കഥാപാത്രങ്ങളും ഇല്ല.....വിഷയദാരിദ്ര്യം പോലെ തോന്നാറുണ്ട്.....അതിലെ എല്ലാവരും ഉള്ള എപ്പിസോഡുകൾ കാണാൻ ആണ് ഇഷ്ടം......പഴയ അളിയൻസ് അത്പോലെ തന്നെ പോട്ടെ....ഒരു മാറ്റവും വരുത്തരുതേ

  • @aboobackeraluva3024
    @aboobackeraluva3024 11 місяців тому +78

    റൊണാൾഡ് തങ്കവും അമ്മാവനും❤❤❤

  • @vineethak.m2753
    @vineethak.m2753 11 місяців тому +58

    അമ്മാവന്റെ അഭിനയം 👍👍👍👍👍

  • @manukp455
    @manukp455 11 місяців тому +45

    അമ്മാവൻ fans ഉണ്ടോ 😍

  • @vijeshtp2887
    @vijeshtp2887 11 місяців тому +23

    അമ്മായിയുടെ അഭിനയം സൂപ്പർ. ഇനിയും അവസരങ്ങൾ കൊടുക്കണം

  • @ajishpmohan4830
    @ajishpmohan4830 11 місяців тому +4

    അളിയൻ vs അളിയൻ മുതൽ ഞങ്ങൾ family ആയിട്ട് ഒരുമിച്ചിരുന്നു കാണുന്ന പരിപാടി ആയിരുന്നു... അത് പിന്നെ അളിയൻസ് ആയപ്പോളും നല്ല നിലവാരം ഉണ്ടായിരുന്നു... ഇപ്പൊ ഇനിയത് വെറും അളിഞ്ഞ അവസ്ഥയിലെത്തിക്കരുതേ.... Waiting for that അളിയൻസ്....

  • @artapart9708
    @artapart9708 10 місяців тому +3

    അമ്മായിയുടെ അഭിനയം സൂപ്പർ..അളിയൻസ് മെച്ചപ്പെട്ടുവരുന്നു എന്ന് കാണുന്നു...

  • @pkarjun3658
    @pkarjun3658 11 місяців тому +4

    അമ്മാവൻ ഉണ്ടോ എപ്പിസോഡ് പൊളിയാണ്.. കൂടെ അമ്മായിയും... പിന്നെ അവിടുള്ളവരും.....😊

  • @amspoker9476
    @amspoker9476 11 місяців тому +11

    ലില്ലി ഇല്ലെങ്കിൽ കനകൻ കുറച്ചു സൈലന്റ് ആയിരിക്കും...😁

  • @shamidasil
    @shamidasil 11 місяців тому +7

    ഒരൊറ്റ ഫോൺ കോളിൽ പുലിയായി നിന്ന അമ്മാവൻ ഗിരിരാജൻ "കോഴി" ആയി😂😅

  • @aboobackeraluva3024
    @aboobackeraluva3024 11 місяців тому +32

    അമ്മാവൻ കലക്കി❤❤❤❤

  • @subhadeepu5677
    @subhadeepu5677 11 місяців тому +9

    തങ്കം റൊണാൾഡ് combo 👌👌❤️❤️

  • @aboobackeraluva3024
    @aboobackeraluva3024 11 місяців тому +26

    എത്തി അമ്മായിയും അമ്മാവനും❤❤❤

  • @2012abhijith
    @2012abhijith 11 місяців тому +21

    അമ്മായി കുറച്ചു കൂടി ചെറുപ്പം ആയത് പോലെ 💞

  • @Saritha46666
    @Saritha46666 11 місяців тому +18

    സുഖം ഇല്ലാത്ത അമ്മയെ നോക്കാൻ ഇവിടുന്ന് ആൾ അങ്ങോട്ട്‌ പോവുന്നതിലും നല്ലത് അമ്മയെ ഇങ്ങോട്ട് കൊണ്ട് വരുന്നത് alle

    • @amspoker9476
      @amspoker9476 11 місяців тому +2

      അല്ലെങ്കിലും മക്കൾ 2ഉം. ഇവിടെ..
      'അമ്മ ഒറ്റക്കു അവിടെ...
      മുൻപ് അമ്മാവന്റെ കൂടെ ആണെന്ന് പറഞ്ഞിരുന്നു😁😁

    • @Saritha46666
      @Saritha46666 11 місяців тому

      @@amspoker9476 അതെ

    • @sarithabanu9039
      @sarithabanu9039 11 місяців тому +3

      Yes അമ്മയെ കൊണ്ട് വരണം

    • @Saritha46666
      @Saritha46666 11 місяців тому

      @@sarithabanu9039 അതെ മക്കളെല്ലാം ഇവിടെ amma ഒറ്റക്ക് അവിടെ

  • @jaisejoseph3638
    @jaisejoseph3638 11 місяців тому +5

    ronald last paadiyathu Shashikala charthiya...😂😂😂

  • @neethup905
    @neethup905 9 місяців тому +4

    റൊണാൾഡ് അച്ചാച്ചൻ പൊളി 🥰🥰🥰🥰🥰🥰🥰

  • @girishv.s4884
    @girishv.s4884 11 місяців тому +3

    Ammavan's angry scene very very natural and super performance. Congratulations from heart.
    From,
    Girish DUBAI

  • @samuelmathai4843
    @samuelmathai4843 11 місяців тому +17

    പോരാ.. ഇന്നത്തെ എപിസോഡ് ....ആര്‍കാണ്ഡി വേണ്ടി ഓക്കാനിച്ച പോലെ തോന്നി. കഥയില്‍ ഒരു ഉള്‍കരുത്തില്ല. പാഴായി പോയ 18:30 നിമിഷങ്ങള്‍. ഇതിലും കെങ്കേമായി കഥ എഴുതാന്‍ പറ്റുന്ന ഒരു ടീമില്‍ നിന്നു ഇത്തരം ഒരു ചളി എപിസോഡ് പ്രതീക്ഷിച്ചില്ല. എന്താണെങ്കിലും, അഭിനയം നീതി പുലര്‍ത്തി. കൊടുത്താല്‍ കോളത്തിലും കിട്ടും എന്നത് ഊര്‍ചിതമായി.

  • @neethup905
    @neethup905 9 місяців тому +2

    എന്തു രസമായിട്ടാ എല്ലാരും അഭിനയിക്കുന്നെ

  • @sarithanoushad1461
    @sarithanoushad1461 11 місяців тому +1

    Ammayiyum ammavanum ulla episode kooduthal eshtam

  • @BabuBabu-ie5ty
    @BabuBabu-ie5ty 11 місяців тому +3

    ഗിരിജ തൊണ്ടി ആയില്ലേ ഇനി ഗിരിജ മാക്‌സി ഇട്ടാൽ മതി തങ്കം ഗിരിജയെക്കാൾ ഇളയത് അല്ലെ എന്നിട്ടും തങ്കം മാക്സിഇടുന്നുണ്ടല്ലോ

  • @saraswathyamma1205
    @saraswathyamma1205 11 місяців тому +3

    Sasakala charthiya...Ronald action superb ❤

  • @RajendranVayala-ig9se
    @RajendranVayala-ig9se 11 місяців тому +12

    ഇന്ന് എന്തേ വൈകി - അമ്മായി വന്ന് ല്ലോ ഇനി അമ്മയുടെ വരവാണ് കാത്തിരിക്കുന്നു |

  • @sreejith9687
    @sreejith9687 11 місяців тому +14

    ആഴ്ചയിൽ ഒരു എപ്പിസോഡ് ആയാലും കുഴപ്പമില്ല.ദയവായി ആവർത്തനവിരസത ഒഴിവാക്കുക. പ്രേക്ഷകരെ വിഡ്ഢികളാക്കാതിരിക്കുക.

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 11 місяців тому +7

    റൊണാൾഡിന്റെ ആസ്ഥാനത്തുള്ള സംസാരം ഓവർ ആണ്.

  • @alexandergeorge9365
    @alexandergeorge9365 11 місяців тому +4

    ചിട്ടി ഇടുന്നത്തിന്റെ തലേന്ന് എല്ലാവരെയും തങ്കം ഇങ്ങനെ വിളിച്ചു അറിയിക്കേണ്ട കാര്യം ഉണ്ടോ? അംഗങ്ങൾ എല്ലാവരെയും ചേർത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടാക്കിയാൽ പോരെ!?

  • @DeepaMohan-dx2zs
    @DeepaMohan-dx2zs 11 місяців тому +4

    കനകൻ അടിപൊളി ലുക്ക്‌ 😍

  • @talesoftheabbys
    @talesoftheabbys 11 місяців тому +4

    അമ്മായിക്ക് കണ്ണുനീർ വരുന്നില്ലല്ലോ 😅

  • @itsme1938
    @itsme1938 11 місяців тому +30

    റൊണാൾഡ് : തങ്കം ചേട്ടത്തി തലപ്പാക്കട്ടി ബിരിയാണി ഉണ്ടാക്കന്ന വിധം , നോക്കിയാലോ
    തങ്കം: തല വെട്ടി ഞാൻ താഴെയിടും🤣

  • @vinayakkanil7806
    @vinayakkanil7806 11 місяців тому +9

    ശശി കല ചാർത്തിയ ദിപ വലയം nam തന അടിപൊളിയെ അടിപൊളി 😂😂😂

  • @rintovarghese8969
    @rintovarghese8969 11 місяців тому +58

    റോണൾഡ് ഈഷ്ട്ടം ഉള്ളവർ ഉണ്ടോ

  • @geetharamachandran295
    @geetharamachandran295 11 місяців тому +4

    അമ്മായിയെ ഇഷ്ട്ടം ❤️❤️❤️

  • @jalajas1376
    @jalajas1376 11 місяців тому +6

    അമ്മായി...സൂപ്പർ❤😂

  • @neethup905
    @neethup905 9 місяців тому +1

    ഒരു സാധാരണ കുടുംബ ജീവിതം

  • @MeenuSurya-oe4je
    @MeenuSurya-oe4je 11 місяців тому +3

    Ennal pinne ammaye ingott kond vannude appol pinne idaykk angott povandallo❤️❤️❤️❤️

  • @deepthipathmini8573
    @deepthipathmini8573 11 місяців тому +1

    മഞ്ജുചേച്ചിയേ... വെറുതേ അല്ല ഭാര്യ തൊട്ട് ഞാൻ കാണാൻ തുടങ്ങിയതാ ചേച്ചിയേ. അപ്രതീക്ഷിതമായി ചാനൽകാര് ഒരു ടാസ്ക്പോലെ ചേച്ചിയുടെ കുഞ്ഞുവീട്ടിലേക്ക് കയറിവന്നപ്പോൾ ചേച്ചിയുടെ വെപ്രാളവും ചമ്മലുമൊക്കെ ഞാനിന്നും ഓർക്കുന്നു. ആ ഒരു വീഡിയോ യൂട്ടൂബിൽ തിരഞ്ഞു. കണ്ടില്ല. അന്നത്തെ മഞ്ജുച്ചേച്ചിയുടെ ജീവിതത്തിലെ നേട്ടങ്ങൾ എന്നും മനസിന് പ്രോത്സാഹനമാണ്. അഭിനയം ഒരുപാട് ഇഷ്ട്ടമാണ്. ❤️❤️സ്നേഹം സ്നേഹം സ്നേഹം.

    • @this.is.notcret
      @this.is.notcret 11 місяців тому +1

      ഞാനും കാണുമായിരുന്നു വെറുതെ അല്ല ഭാര്യ

  • @im_a_traveler_85
    @im_a_traveler_85 11 місяців тому +3

    7:40 ദേ പോണു ഒരു വന്ദേ ഭാരത്..😂

  • @user-yv5mk2pp5b
    @user-yv5mk2pp5b 11 місяців тому +2

    Super എപ്പിസോഡ്....!!

  • @ShajiKoduvally-pp6ib
    @ShajiKoduvally-pp6ib 11 місяців тому +2

    റൊണാൾഡ് ഇല്ലായിരുന്നു എങ്കിൽ 😃🥰🥰

  • @thameemthameem7339
    @thameemthameem7339 11 місяців тому +2

    Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli ❤️❤️❤️❤️❤️

  • @som4403
    @som4403 11 місяців тому +17

    Ammavan super acting 12:19

    • @user-pv3ci4pl1s
      @user-pv3ci4pl1s 11 місяців тому

      S

    • @Padmini1712
      @Padmini1712 11 місяців тому

      Ammayi should havevslapped Ammaavan just like he slapped her😮😊

  • @rekhano1613
    @rekhano1613 11 місяців тому +3

    അമ്മാവന്‍ അമ്മായി
    Super 👌.

  • @sylvesterjohnks7007
    @sylvesterjohnks7007 11 місяців тому +1

    എന്റെ ലില്ലി മോൾ എവിടെ 🥰🥰🥰🥰

  • @hevilinlinto3096
    @hevilinlinto3096 11 місяців тому +1

    Thakkam cheche parayanathe pole karagale correct ayi. Egane Oru pegale veetile undagile vazake undavillla ❤

  • @raghavanku4289
    @raghavanku4289 11 місяців тому +11

    സത്യസന്ധമായി പറയട്ടെ ഇന്നത്തെ എപ്പിസോഡ് നിരാശ തന്നെ.

  • @nisharazi6080
    @nisharazi6080 11 місяців тому +2

    Sasikala charthiya …..😀😀😀😀 ath polich

  • @mprama575
    @mprama575 11 місяців тому +4

    Good one.❤

  • @sarithabanu9039
    @sarithabanu9039 11 місяців тому +1

    അമ്മ തിരിച്ചു വരണം

  • @ShahabanathSheeba
    @ShahabanathSheeba 11 місяців тому +2

    സൂപ്പർ

  • @subashs5730
    @subashs5730 11 місяців тому +4

    Parakkum lallu fan

  • @pareethkottekade2254
    @pareethkottekade2254 11 місяців тому +2

    Vishakalayano..... 😂😂😂😂
    Vargeeyavathiye kanunnilla..... 😂😂😂😂😂😂😂😂😂

  • @mdk1983
    @mdk1983 11 місяців тому +2

    ente favorite Ronald 😍

  • @jameelatc7712
    @jameelatc7712 11 місяців тому +1

    നല്ല രസം.

  • @akhilt.rajesh8007
    @akhilt.rajesh8007 11 місяців тому +12

    അളിയൻസിലുള്ളവർ ആരും സിനിമയിൽ രക്ഷപെടരുതേ എന്ന് പ്രാർത്ഥിക്കുന്നു ഒരിക്കലും അളിയൻസ് മുടങ്ങരുതെന്ന ആഗ്രഹം കൊണ്ടാണ്

    • @shalujinu2598
      @shalujinu2598 11 місяців тому +2

      Inghane onnum prarthikalle.. Avarum mechapedande

    • @girishv.s4884
      @girishv.s4884 11 місяців тому

      Yes, I also. It is a pain killer to me.

  • @alfiyasanu1912
    @alfiyasanu1912 11 місяців тому +1

    Ithrayum nalla serialinu ithrayum views kuravo??

  • @sheejamolsurendran5287
    @sheejamolsurendran5287 11 місяців тому +3

    👍👍👍

  • @arshalpandikkad6023
    @arshalpandikkad6023 11 місяців тому +5

    റൊണാൾട് : തലപ്പകട്ടി ബിരിയാണി ഉണ്ടാക്കുന്ന വിധം
    തങ്കം : നിന്റെ തല ഞാൻ എടുക്കും 😁

  • @fasnaameer9876
    @fasnaameer9876 11 місяців тому +1

    Polichu👌👌

  • @kuttykutty7513
    @kuttykutty7513 11 місяців тому +1

    Episode super

  • @snehalathanair427
    @snehalathanair427 11 місяців тому +2

    Marvellous and light hearted--But Lily, Amma children should have been there-- it would have been more spicy

  • @lambooji2011
    @lambooji2011 11 місяців тому +2

    Nyc episode🎉

  • @bencxaviarantony8010
    @bencxaviarantony8010 11 місяців тому +2

    👍👍

  • @alanjeevan1192
    @alanjeevan1192 11 місяців тому +1

    Ente ponnu director re thankstinte mudi onnu otuki vekan paraumo

  • @mubeenarafeek6362
    @mubeenarafeek6362 11 місяців тому +1

    Thangam Lilly fight kandit kure ayiiii....oru episode athn vendi mattivechaaaaaaa.............

  • @quickandhealthy9992
    @quickandhealthy9992 11 місяців тому +2

    😂😂😂😂😂kodutha Kollathum kittim😂😂😂😂

  • @anandradhakrishnan1302
    @anandradhakrishnan1302 11 місяців тому +1

    serial il aanenkil polum bhakshanam thatti eriyaruthu...

  • @subhadeepu5677
    @subhadeepu5677 11 місяців тому +3

    👍❤️❤️

  • @user-il8fr4sm8x
    @user-il8fr4sm8x 11 місяців тому +1

    Lilly ഇല്ല, തങ്കം ഇല്ല കാണൽ നിർത്തേണ്ടി വരുമോ മഞ്ജു വന്ന

  • @MeenuSurya-oe4je
    @MeenuSurya-oe4je 11 місяців тому +3

    ❤️❤️❤️❤️

  • @jothimurugan1632
    @jothimurugan1632 11 місяців тому +2

    Super

  • @lalammaphilip7977
    @lalammaphilip7977 11 місяців тому +1

    Super performance

  • @vkk2019
    @vkk2019 11 місяців тому +1

    ഇപ്പൊൾ ആരാണ് സ്ക്രിപ്റ്റ് എന്ന് എഴുതുന്നില്ല...

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 11 місяців тому +5

    Aliyans reflect the prevailing social issues. Great👍. Yes. Tomato krishi in the kolar district of karnataka is severely affected by some sort of disease. Kanakkan avoiding eating tomatoes is a sign of the present state of affairs. Every family is facing the same problem. Thanks aliyans team.

  • @geethashridharan7749
    @geethashridharan7749 11 місяців тому +6

    wonderful episode😂😂😂😂 Ronald super duper 👌 ❤️ 👏 💙 😂😂

  • @Sumalekshmi
    @Sumalekshmi 11 місяців тому +2

    👍

  • @semimolabdulaziz3655
    @semimolabdulaziz3655 11 місяців тому +2

    Super 😍😍😍

  • @kl02pramodvlog28
    @kl02pramodvlog28 11 місяців тому +6

    ലില്ലി എവിടെ പോയി 👍

  • @FRQ.lovebeal
    @FRQ.lovebeal 11 місяців тому +9

    *കാമുകി കാമുകന്മാർ ഉള്ള ആരോകെ ഉണ്ടിവിടെ 😌😌പ്രണയം ഉള്ളവർ ndoy😌😌🤒🤒*

    • @Hey_kichi_121
      @Hey_kichi_121 11 місяців тому

      Anikk ind full time collectorekkal busyulla oruthan

    • @ardraramesan2385
      @ardraramesan2385 11 місяців тому

      ഞാൻ

    • @sujathakoonath2703
      @sujathakoonath2703 11 місяців тому

      കെട്ടിയോന് ഉണ്ട്

    • @meenumanu4836
      @meenumanu4836 11 місяців тому

      @@sujathakoonath2703😂

    • @FRQ.lovebeal
      @FRQ.lovebeal 11 місяців тому

      @@sujathakoonath2703 mood😒poyi🏃‍♂️

  • @shinymadhusudanan
    @shinymadhusudanan 11 місяців тому +1

    ആശയ ദാരിദ്ര്യം 🙄🙄🙄 ഇത്രക്കുണ്ടോ?? 🙄🙄

  • @ADSeducare
    @ADSeducare 11 місяців тому +2

    Hajar👍🏻

  • @sandeepnair8767
    @sandeepnair8767 11 місяців тому +3

    Adipoli episode

  • @henna6975
    @henna6975 11 місяців тому

    Back ground music over.. Thala vedanikkunnu ketit

  • @sreekumarinair2913
    @sreekumarinair2913 11 місяців тому +1

  • @safari7152
    @safari7152 11 місяців тому +3

    Vanneeeeeeee😘😘❤❤🥰🥰😍😍

  • @sanalkumar8632
    @sanalkumar8632 11 місяців тому +2

    മീശയുടെ ഗാംഭീര്യം / പ്രവൃത്തികളിലും / സമീപനങ്ങളിലും / സംസാരത്തിലും ഇല്ല - ( ഗിരിരാജൻ

  • @msvinod297
    @msvinod297 11 місяців тому +7

    Manju dress very bore

    • @Ammukutty502
      @Ammukutty502 11 місяців тому +1

      എന്ന താൻ ഒരെണ്ണം വാങ്ങി കൊട്

    • @msvinod297
      @msvinod297 11 місяців тому +1

      നീ കൊടക് 😡😡

    • @Ammukutty502
      @Ammukutty502 11 місяців тому +2

      നിനക്കു അല്ലേ ബോർ ആയി തോന്നിതു.. പിന്നെ ഞാൻ എന്തിനാ കൊടുക്കുന്നത് 😂

  • @janeeshk9173
    @janeeshk9173 11 місяців тому +2

    ഇന്നത്തെ എപ്പിസൊഡ് ക്യാപ്ഷൻ കൊള്ളാം... ഇന്നലത്തെ ക്യാപ്ഷൻ അത്ര പോരാ (ഞാൻ ഇന്നലെ പറഞ്ഞില്ല എന്നെ ഉള്ളൂ) എങ്കിലും ..സീരീസ് ഉദ്ദേശിക്കുന്ന ക്യാപ്ഷൻ ഇടാൻ ശ്രദ്ധിക്കണെ ..ഞാൻ ഇപ്പോഴും ഇന്ന് പറഞ്ഞെന്നെ ഉള്ളൂ ..കിടിലം... ഇങ്ങനെ അങ്ങോട്ട് പോട്ടെ..

  • @snehalathanair427
    @snehalathanair427 11 місяців тому

    I see the serial on the phone

  • @shaluramachandran6650
    @shaluramachandran6650 11 місяців тому +1

    Shashikala charthiya deepavalayam....🤭🤭🤭🤭