സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി അയൽവാസി തുറന്ന് സംസാരിക്കുന്നു | Balaramapuram Case

Поділитися
Вставка
  • Опубліковано 7 лют 2025
  • സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി അയൽവാസി തുറന്ന് സംസാരിക്കുന്നു | Small Girl found dead in a well in Balaramapuram mother sreethu and uncle | Balaramapuram Case | balaramapuram murder case | sreethu | secret relationship

КОМЕНТАРІ • 35

  • @shameermisri9687
    @shameermisri9687 6 днів тому +61

    ഇതെനിക്ക് ഫുൾ കേൾക്കാൻ ആവുന്നില്ല.
    ആ വാർത്ത കേട്ടത് മുതൽ ഞാൻ നന്നായി ഉറങ്ങീട്ടില്ല ഒന്ന് മയങ്ങി ഞെട്ടി ഉ ണർന്നാൽ പിന്നെ ഉറങ്ങില്ല
    ആ പൊന്നുമോൾ😘 എത്ര വേദന അനുഭവിചും കാണും😢😢😢
    ആ കൊന്നവൻ ഒരു കാലത്തും ഗതി പിടിക്കാതെ മനസമാധാനമില്ലാതെ കുറ്റബോധം കൊണ്ട് നീറി നീറി നരകിച്ച് ചാവാതെ ചാവട്ടെ ...
    അതിന് കൂട്ടു നിന്ന തള്ളയും.

    • @Nirmalanimmik
      @Nirmalanimmik 6 днів тому +3

      @@shameermisri9687 😭😭😭😭 എനിക്കും ഉണ്ട് ഒരു മോൾ. കേട്ടിട്ട് പേടിയാവുന്നു

    • @sreenathsvijay
      @sreenathsvijay 5 днів тому +1

      വളരെ സത്യം... മാഷേ.. രണ്ടു വയസുള്ള മോള് ഇതാ എന്റെ കൂടെ ഉറങ്ങുന്നു... ഈ വാർത്ത കാണുമ്പോ എല്ലാം ഞാൻ അവളെ ചേർത്ത് പിടിക്കും... എങ്ങനെ തോന്നുന്നു ഈൗ................ മോന്മാർക്കും ഇതൊക്കെ ചെയ്യാൻ

  • @jaleelahluzzaina4542
    @jaleelahluzzaina4542 6 днів тому +58

    😢😢😢 സഹോദരി പറഞ്ഞില്ലേ ആ കുഞ്ഞിനെ എടുത്തപ്പോൾ ആ കുഞ്ഞു വിചാരിച്ചു കാണും ചായ തരാൻ ആയിരിക്കും, ഹൃദയം വല്ലാതെ ഒന്ന് പിടഞ്ഞു, എൻറെ കണ്ണുനിറഞ്ഞു, 😢😢😢

  • @geethug2023shamjith
    @geethug2023shamjith 6 днів тому +20

    ആരുടെയ 16... അവരുടെ മരണം കൂടി അന്വേഷിക്കണം...കുട്ടിയെ കൊല്ലാൻ വേണ്ടി അയാളെയും കൊന്നതാണോ???

  • @Kv2024feb5
    @Kv2024feb5 6 днів тому +6

    Good mentality 👍🏻

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 6 днів тому +73

    പാവം അച്ഛന്റെ കൂടെ വിട്ടിരുന്നെങ്കിൽ ആ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടില്ലാരുന്നു 😢

  • @Kochikaran3242
    @Kochikaran3242 6 днів тому +16

    Dhey ee sahodari ethra common sense ayittanu samarikunathu. Correct ayi parayunnu..

  • @RockysWorld197
    @RockysWorld197 5 днів тому +10

    പാവം കുഞ്ഞു ആ ടൈം ഉള്ള പിടച്ചിൽ 🥹🥹🥹

  • @Kavitha-l6x
    @Kavitha-l6x 6 днів тому +15

    മന്ത് ബുദ്ധി ആണോ സ്കൂട്ടർ ഓടിക്കുന്നത്....

  • @buttercup8172
    @buttercup8172 5 днів тому +8

    ശശികല ടീച്ചർ ആണോ 😂😂😂😂😂

  • @OmanJalan-p5c
    @OmanJalan-p5c 6 днів тому +15

    ഈ സഹോദരി സത്യം പറയാൻ ശ്രമിക്കുന്നു പക്ഷേ ഒരു തടസം അവർ നേരിടുന്നു അത് ഭരണ വീഴ്ച ആണെന്ന് മനസ്സിലാക്കാൻ അടിമത്വം എന്ന വിധേയത്വം രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ ഉപേക്ഷിക്കുക, ഭയം എന്ന ഭ്രാന്തിനെ അകറ്റുക.

  • @mollysashi9892
    @mollysashi9892 5 днів тому +2

    Enthoravastha.manushyan mrugathekkal adhappatichu😭

  • @lissammasimon8256
    @lissammasimon8256 6 днів тому +1

    Kurachu doubt, 1 pyyan mannabuthikaran, egane chat cheyythu, ezhuthan arilla vaikan arilla, kally sahothari evane vechu kalichu, vere aro chat cheyythu athu pavathente thalayil, aval thanne konnu, .Evan manna buthi ayathukonde onnum pidikan pokunnilla ennu ariyam, nalla 4.edi koduku ellamm parayum

  • @JanakiammaJanakiamma
    @JanakiammaJanakiamma 6 днів тому +6

    അവരുടെ വീട്ടിലേകാര്യം എങ്ങനെ പുറത്തുള്ള ആൾക്കാർ അറിയും ഇതൊക്കേ ഫുൾ ഗുടാലോ ജനായാണ് ആ വിട്ടുകർക്ക് മാത്രം അറിയാം ഒന്നിനെയും പുറത്ത് വിടരുത് ശവങ്ങൾ

  • @AB-lg6gz
    @AB-lg6gz 6 днів тому +7

    SISTER OF SASIKALA TEACHER ??😜🤪😝

  • @anvi9624
    @anvi9624 5 днів тому +4

    ഈ പേര് ഉള്ള കുഞ്ഞുങ്ങൾ

  • @rayees30
    @rayees30 6 днів тому +3

    Enghane thonnunu aa kunju mol enth cheyyan onnum ariyatha kunju

  • @babykurissingal8478
    @babykurissingal8478 6 днів тому +3

    കൊച്ചിന് കൊന്നത് എന്തിന് വേണ്ടി

  • @ushadevan5164
    @ushadevan5164 5 днів тому +1

    Kearalam Epol matha buthigelde Naadane

  • @mareenaajith9853
    @mareenaajith9853 6 днів тому

    Arum thurannu parayilla bayam uddacum

  • @equaljustice-4-all-o6w
    @equaljustice-4-all-o6w 6 днів тому +7

    ഇതൊക്കെ ആവിഷ്കാര സ്വാതന്ത്ര്യത്തിറെ ഭാഗമാണ്. ഇതൊക്കെ സയൻസിന്റെയും മനുഷ്യരാശിയുടെയും സാംസ്കാരിക പുരോഗമനത്തിന്റെയും ഭാഗമാണ്. നമ്മൾ കോപ്പി ചെയ്യുന്നത് യൂറോപ്യൻ അമേരിക്കൻ സംസ്കാരത്തെയാണല്ലോ

    • @sahadevanp8120
      @sahadevanp8120 6 днів тому

      @@equaljustice-4-all-o6w അടിമക്കച്ചവടം നടത്താം

    • @sahadevanp8120
      @sahadevanp8120 6 днів тому +3

      സയൻസിനെൻറ പുരോഗതിയാണ് നിൻ്റെ കയ്യിലെ ഫോൺ

    • @shantydaniel5937
      @shantydaniel5937 6 днів тому +1

      @@equaljustice-4-all-o6w Europine annathina kittam parayunnath

    • @equaljustice-4-all-o6w
      @equaljustice-4-all-o6w 4 дні тому

      @shantydaniel5937
      കാരണം എല്ലാ തിന്മകളുടെയും ഉത്ഭവം യൂറോപ്പാണ്.

    • @sahadevanp8120
      @sahadevanp8120 4 дні тому

      @equaljustice-4-all-o6w ജനാധിപത്യം മതേതരത്വം, സമത്വം, അടിമത്ത നിരോധനം എന്നീ തിന്മകൾ വന്നത് യൂറോപ്പിൽ നിന്നും