Aliyans - 664 | സസ്നേഹം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 29 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 335

  • @deepashajan8536
    @deepashajan8536 Рік тому +33

    UA-cam ൽ കമെന്റ് വന്നെന്ന് പറഞ്ഞത് ഞങ്ങളെ ഉദ്ദേശിച്ചാണ്.. ഞങ്ങളെ തന്നെ ഉദ്ദേശിച്ചാണ്... ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്...

  • @abdulkarimshahilaabhilash7512
    @abdulkarimshahilaabhilash7512 Рік тому +3

    റോസ്മേരി വേണ്ടാ തോഴാം ഒഴിവാക്കണം

  • @meenab3067
    @meenab3067 8 місяців тому

    When Ronaldo and rosemary are arguing in front of the house- lily acts as if no one else has ever done this before there

  • @muhammedyousuf1657
    @muhammedyousuf1657 Рік тому +4

    എന്തിനാണ് റോസ്മേരിയെ കൊണ്ടുവന്നത്. അളിയൻസിന്റെ ശരിയായ രസമെല്ലെ പോകുന്നത്. ക്ളീറ്റോയും ഇല്ല തങ്കവും ഇല്ല.

  • @deekxitha
    @deekxitha Рік тому +5

    Ellarum llatha episode resam lla....thangam cleeto kanakana lilly Muth makkal ammavan Amma....

  • @vijayabajuvijayankk896
    @vijayabajuvijayankk896 Рік тому +17

    റോസ്മേരി വന്നാൽ എപ്പിസോഡ് വേറേ ഒരു ലവൽ ആണ് 💪💪 ഒരു പ്രത്യേക വൈബ്.. അതാണ് കലാകാരി..ഒരു കുളപ്പുള്ളി😛

    • @marneer381
      @marneer381 Рік тому +2

      Rosemary ano comment ittathu😛

    • @Laljoh
      @Laljoh Рік тому

      പൊട്ടിത്തെറി..

    • @vijayabajuvijayankk896
      @vijayabajuvijayankk896 Рік тому +1

      @@marneer381 ആ പാവത്തെ സംശയിക്കേണ്ട....ഇത് ഒരു എളിയ കലാ ആസ്വാദകൻ. ആധാർ കാർഡ് കൂടി add ചെയ്യേണ്ടി വരുമോ😛

  • @syamkrishna7834
    @syamkrishna7834 Рік тому +2

    സത്യമായും എനിക്ക് ഇഷ്ടമല്ല റോസ്മേരിയെ റൊണാൾഡ് പൈസ തന്ന് കമൻറ്റുകൾ ഇടുന്നവർ ഇവിടെ കമോൺ

  • @statusmediacreation455
    @statusmediacreation455 Рік тому +1

    തങ്കം അമേരിക്കയിൽ നിന്ന് എത്തിയില്ലേ,,,, റോസ്മേരിയെ മാക്സിമം ഒഴിവാക്കു ബോർ ക്യാരക്ടർ ആണ്

  • @jayamanoharan7915
    @jayamanoharan7915 Рік тому

    Ronald supper

  • @NijeshChandru-yw7po
    @NijeshChandru-yw7po Рік тому +1

    പൊളിച്...

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq Рік тому

    Super episode

  • @beastbun2
    @beastbun2 Рік тому +2

  • @joymathew1581
    @joymathew1581 Рік тому +2

    As mazha aanu ellathinum kaaranam

  • @georgejoseph9514
    @georgejoseph9514 Рік тому +2

    രണ്ടു മുട്ടയും വിഴുങ്ങ്

  • @leojoseph3591
    @leojoseph3591 Рік тому

    അളിയൻസിന് സൗണ്ട് ഇല്ല. എന്തുപറ്റി

  • @shobhanaag3935
    @shobhanaag3935 Рік тому +51

    റോസ് മേരിയെ ഇത്രയും പേടിയോ കൂതറ വർത്തമാനം നിലവാരമില്ലാത്ത ഡയലോഗ് പറഞ്ഞു ഒരു ഓവർ ആക്ടിങ്

  • @swathyvipin62
    @swathyvipin62 Рік тому +110

    എന്നും അളിയൻസ് കണ്ടാണ് ഞാൻ ഫുഡ്‌ കഴിക്കാറ്.....😊

  • @KuttyNair-um7ri
    @KuttyNair-um7ri Рік тому +3

    Rosemary not good at all chavam avaluday sound kettal verukum
    Bhaki all kar mathi
    Ronaldo now no. 1

  • @sreejith9687
    @sreejith9687 Рік тому +59

    10:24 " നീ ഇവിടെ വരുന്നത് നാട്ടുകാർക്ക് പോലും ഇഷ്ടമല്ല.ഈ പടി കയറി പോകരുത് എന്ന് പറഞ്ഞു യൂട്യൂബിൽ വരെ കമന്റ് വന്നു.." 😄😄😄😄😄

  • @safari7152
    @safari7152 Рік тому +96

    ഇതാണ് റോസ്മേരി 🥰🥰ഇങ്ങനെ ആണേൽ അവരെ എല്ലാരും ഇഷ്ടപ്പെടും 😍അന്ന് ആദ്യം ആയി വന്നപ്പോൾ ഒരുപാട് ഓവർ ആയി.. ഇപ്പോൾ ഓക്കേ ആയി..

    • @cheers_sharingandreceiving
      @cheers_sharingandreceiving Рік тому +6

      Avar comedy skit okke cheythitt aa oru over expression ivde ariyaathe cheythatha adyam.... Ipo avar aa correct meteril ethi😊

  • @annuhaneefa1716
    @annuhaneefa1716 Рік тому +2

    റോസ് മേരി എന്നാ കഥ പത്ര തെ സാഗഗൽ പിക്കാൻ പോലും പറ്റൂല്ല മോശം

  • @faizalfz6465
    @faizalfz6465 Рік тому +4

    രാജേഷ് ഏട്ടൻക്ക് റോസ് മേരി വല്ലതും തന്നോ ഇടക്ക് ഇടക്ക്‌ കൊണ്ടുവരാൻ ഞങ്ങൾ പ്രക്ഷ്കർക്ക് മനസ്സിലാവുന്നുണ്ട് രാജേഷ് തലച്ചിറ സൂക്ഷിച്ചാൽ ദുഖിക്കേ ണ്ട ?? NB.......

  • @koottukaran3461
    @koottukaran3461 Рік тому +4

    വീണ്ടും കണ്ടപ്പൊ റോസിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു ഇത്തിരി തന്റേടം പെണ്ണിന് വേണം

  • @vinayakkanil7806
    @vinayakkanil7806 Рік тому +52

    റോസ് മേരി നമ്മൾ പ്രേക്ഷകർ ഇട്ട് ഒരു കൊട്ട് കൊട്ടിയല്ലോ 😅😅😅

  • @jobigeorge1557
    @jobigeorge1557 Рік тому +69

    പോകുന്നത് ഒക്കെ കൊള്ളാം നാളെ മര്യാദക്ക് റൊണാൾഡോ തിരിച്ചു വന്നേക്കണം ❤😊😜❤

  • @aboobackeraluva3024
    @aboobackeraluva3024 Рік тому +153

    റൊണാൾഡ് പോയാലും വരണെ അടുത്തയാഴ്ച റോസ് മേരിയുമായി അടിയുണ്ടാക്കി തിങ്കളാഴ്ച തന്നെ എത്തണെ തങ്കം ഇല്ലാത്തതിന്റെ കുറവ് കാണാനുണ്ട്❤❤❤❤

  • @sajmedia1733
    @sajmedia1733 Рік тому +4

    Rosmary വന്നാൽ അളിയൻസ് അളിയൻസ് അല്ലാതാവുന്നു.. അങ്ങോട്ട് ചേരുന്നില്ല

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Рік тому +13

    നല്ല bore എപ്പിസോഡ് 👌👌👌👌
    ഉപ്പും മുളകും
    തട്ടീം മുട്ടീം
    ഇതൊക്കെ ഒരു കാശിനും കൊള്ളതായത് ഇങ്ങനെ കൊറേ ആവശ്യം ഇല്ലാത്ത ആളുകളെ തിരുകി കേറ്റിയത് കൊണ്ട് ആണ്....
    ഈ സീരിയൽ അത് പോലെ നശിപ്പിക്കരുത് 🙏🙏🙏🙏
    പഴയ ആളുകൾ തന്നെ ആണ് best....

  • @mediamedia9694
    @mediamedia9694 Рік тому +6

    എന്റെ തലച്ചിറ സാറെ ആ vastinne കൊണ്ട് വന്നാൽ ഞങ്ങൾ പ്രേക്ഷകർ കുറയും കേട്ടോ

  • @nirmaladas4371
    @nirmaladas4371 Рік тому +6

    ആ പെണ്ണിനെ ഇനീം ഇറക്കല്ലേ.... റൊണാൾഡിനെ മാറ്റുകയും അരുത്.

  • @Alienpbs20
    @Alienpbs20 Рік тому +5

    എന്തായാലും റൊണാൾഡോ ഉള്ള സത്യമങ്ങ് തുറന്നു പറഞ്ഞു യൂട്യൂബിൽ റോസ്മേരിയെ ഇഷ്ടമല്ലെന്നുള്ള കമന്റ് വന്നു എന്ന് 😂😂😂

  • @renjithacjoyrenjithacjoy
    @renjithacjoyrenjithacjoy Рік тому +23

    മഞ്ജു ചേച്ചി എന്തെ..? Miss uuuu manju chechiii💞🥰😘😘😘😘

  • @im_a_traveler_85
    @im_a_traveler_85 Рік тому +16

    1:14 ലില്ലി പെണ്ണേ എന്നുള്ള റൊണാൾഡിൻ്റെ ആ വിളി..❤

  • @Alimans633
    @Alimans633 Рік тому +3

    എന്നിട്ടും ആ കമന്റിന് ഒരു വിലയും കൽപ്പിക്കാതെ വീണ്ടും കൊണ്ട് വന്നേക്കുന്നു 👎🏻👎🏻

  • @vipinvinay1844
    @vipinvinay1844 Рік тому +18

    റോസ്മേരി ഒരു കാരണവശാലും set ആവില്ല

  • @SruthylijuLiju
    @SruthylijuLiju Рік тому +2

    റോസ്മേരി എന്ത് വൃത്തികെട്ട അഭിനയം സംസാരം കേൾക്കുമ്പോൾ കാണാൻ തോന്നുന്നില്ല അളിയൻസ്

  • @jojijose3509
    @jojijose3509 Рік тому +5

    ഇവളെ എന്തിന് കൊണ്ടുവന്നതാ

  • @PriyanshiS02
    @PriyanshiS02 Рік тому +5

    I hate Rosemary

  • @lees1765
    @lees1765 Рік тому +46

    റൊണാൾഡോ വേഗം തിരിച്ചു വരണം റൊണാൾഡോ ഉണ്ടെങ്കിലേ അളിയൻസ് ഗംഭീരമാകും അളിയൻസ് സൂപ്പർ❤

    • @Ismail-pf2yi
      @Ismail-pf2yi Рік тому +1

      റൊണാൾഡോ അല്ല മെസ്സി

  • @MrJoy8888
    @MrJoy8888 Рік тому +40

    ഇത്രയുമേയുള്ളൂ മിക്ക ഭാര്യ ഭർത്താവ് പിണക്കങ്ങളും.... നല്ല ഒരു മഴ പെയ്താൽ തീരുന്ന പ്രശ്നം മാത്രം....😅😅😅😅😅

  • @sajeevs7072
    @sajeevs7072 Рік тому +35

    ഭാര്യയും ഭർത്താവും ആയുള്ള പിണക്കങ്ങൾ ഒരു രാത്രിക്ക് അപ്പുറം പോകരുത് എന്ന് പറയുന്നത് ഇതാണ്... തമ്മിൽ തമ്മിൽ കേൾക്കാൻ അല്പം സമയം കണ്ടെത്തണം എന്ന് മാത്രം.... കഥാപാത്രത്തെ നമ്മൾ ഇഷ്ട്ടപെടുന്നതും വെറുക്കുന്നതും കഥാകൃത്തിന്റെ മിടുക്ക് കൊണ്ടാണ്... റോസ് മേരിയുടെ കാര്യത്തിലും സംഭവിച്ചത് അതാണ്‌... എന്തായാലും കലക്കി... കുടുംബ ബന്ധങ്ങളുടെ നേർകാഴ്ചകളാണ് അളിയൻസിന്റെ ഓരോ എപ്പിസോഡും... എല്ലാവർക്കും നന്മകൾ മാത്രം ആശംസിക്കുന്നു ❤❤❤❤❤❤അളിയൻസിനെ നെഞ്ചിലേറ്റിയ പ്രേക്ഷകർക്കും ❤❤❤❤❤

  • @shobhanaag3935
    @shobhanaag3935 Рік тому +20

    ഒരു അവശ്യം ഇല്ലാത്ത കഥാ പാത്രം ഈ റോസ് മേരി സീരിയൽ മോശമാക്കാൻ പറ്റിയ കഥാ പാത്രം

  • @somarajpn7474
    @somarajpn7474 Рік тому +3

    ഇവളെ പിന്നേം കൊണ്ടു വന്നോ ? എന്റെ കാഴ്ച നിർത്തി

  • @bindusunilkumar1009
    @bindusunilkumar1009 Рік тому +75

    തങ്കം എവിടെ, തങ്കവും ക്‌ളീറ്റോയും കൂടി ഉണ്ടെങ്കിലേ aliyans കാണാൻ ഒരു രസമുള്ളൂ. അവരെ വേഗം കൊണ്ടുവരൂ

  • @smnair3168
    @smnair3168 Рік тому +3

    റോസ് മേരി വന്നോ. പക്ഷേ മിണ്ടരുത്. മിണ്ടിയാൽ അലമ്പ്

  • @rafii458
    @rafii458 Рік тому +12

    വെറുപ്പിക്കൽ റോസ്മേരി വീണ്ടും വന്നോ 🥹

  • @sajmedia1733
    @sajmedia1733 Рік тому +3

    തങ്കത്തിന്റെയും ക്ളീട്ടോയുടെയും വീട്ടിൽ വേറാരും set ആവില്ല...

  • @deeps9279
    @deeps9279 Рік тому +42

    തങ്കത്തിന്റെ കുറവ് നികത്താൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലോ ......😂😂😂

  • @KuttyNair-um7ri
    @KuttyNair-um7ri Рік тому +2

    Evaley eduthu eriyu

  • @jayem2530
    @jayem2530 Рік тому +3

    ദയവു ചെയ്തു റോസ്മേരിയെ കൊണ്ടുവന്നു വെറുപ്പിക്കരുത്

  • @jollysports5654
    @jollysports5654 Рік тому +5

    റോസ്മേരിയുടെ ഒരു ആവശ്യവുമില്ല അളിയൻസിൽ, അവര് വരുമ്പോ തന്നെ കൊള്ളില്ല,എന്തിനാണ് അവരെ ഇടയ്ക്കിടയ്ക്ക് കൊണ്ടുവരുന്നത്

  • @valsalaaravindan9514
    @valsalaaravindan9514 Рік тому +3

    റൊണാൾഡോ പോകരുത്.. ഞാൻ എന്റെ വിഷമം മറക്കുന്നത് റൊണാൾഡോ യുടെ കോപ്രായങ്ങൾ കാണുമ്പോൾ ആണ്... വരണം.. എന്തായാലും വരണം..

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +19

    റോസ്മേരി അളിയൻ സിന് ഇണങ്ങൂലാ - മോരിൽ മുതിരപോലെ

  • @thabrezahmed5142
    @thabrezahmed5142 Рік тому +2

    Todays Episode boring!!!

  • @amspoker9476
    @amspoker9476 Рік тому +2

    ആരെയെങ്കിലും ഒക്കെ കൊണ്ടുവന്നു എന്തെങ്കിലും ഒക്കെ കാണിക്കുന്നു.
    .
    തങ്കം ഇല്ല
    ക്ളീറ്റോ ഇല്ല
    മുത്ത് ഇല്ല
    തകുടു കുറെ ആയി ഇല്ലാതായി..
    👎👎👎

  • @sathibs8424
    @sathibs8424 Рік тому +39

    ലില്ലിപ്പെണ്ണേ ❤❤❤എന്ത് രസം കേൾക്കാൻ ഇതിലുള്ള എല്ലാപേരയും ഒരുപാടിഷ്ടം

  • @Suresh-tu3sw
    @Suresh-tu3sw Рік тому +10

    👏👏റൊണാൾഡ് മച്ചമ്പി കൊടങ്ങാവിള പോയിട്ട് വരുമോ... നല്ല എപ്പിസോഡ് ആരുന്നു 👏👏പ്രമുഖനും ഫാമിലിയും ഡൽഹിക്ക് പോയോ 🤔

  • @neenumathewneenu8665
    @neenumathewneenu8665 Рік тому +4

    0:48 ആളുകൾക്ക് വായിക്കാൻ ഇഷ്ടപ്പെടാൻ ആളുകൾ മനപ്പൂർവം ചെയ്യുന്നതാണോ? 👍🏽 👏 എന്തിനാണ് ആളുകൾ റോസ്മേരി എന്ന കഥാപാത്രത്തെ നെഗറ്റീവായി കമന്റിടുന്നത്.? ഓവറായുള്ള കഥാപാത്രമായാകും അവരെയിതിൽ ഇങ്ങനെ യിട്ടതും...റൊണാൾഡ് എന്ന കഥാപാത്രത്തിനും റോസ്മേരിയുള്ളതല്ലേ നല്ലത്.. പ്രേക്ഷകരുടെ ഇഷ്ട പ്രകാരം പോകുന്ന യൊന്നാണ് അളിയൻസ്. എന്നിട്ടും ഇടയ്ക്ക് വന്നു പോകുന്ന ഒരു കഥാപാത്രത്തെ ഇങ്ങനെ പറയുന്നത് എന്തെന്നറിയില്ല??

  • @abrahamolickal4045
    @abrahamolickal4045 Рік тому +58

    തങ്കത്തിനെ കൊണ്ടുവയോ..

    • @renjusujith7107
      @renjusujith7107 Рік тому +2

      തങ്കത്തിനു സിനിമ അഭിനയിക്കണ്ടേ

    • @ullaspa3651
      @ullaspa3651 Рік тому +3

      തങ്കം വേറെ അഭിനയിക്കുവാന്‍ പോയതാണ്.

    • @Bincy-zp9cc
      @Bincy-zp9cc Рік тому

      Thankam chechi evida illayirunnu athanu

    • @Bincy-zp9cc
      @Bincy-zp9cc Рік тому

      Our program nu poyatha

    • @jahana-wk1eh
      @jahana-wk1eh Рік тому

      തങ്കം എവിടെ? വല്ലാതെ miss ചെയ്യുന്നു

  • @muhammadckmuhammadck8369
    @muhammadckmuhammadck8369 Рік тому +13

    റോസ് മേരിയെ ഉടനെ പുറത്ത് ആകണം

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +62

    ശെരിയാണ് റോസ്മേരി വന്നൊണ്ട് നമ്മൾ പ്രേഷകരുടെ സമാദാനമാണ് പോയത് 😂😂😂🤭🤭🤭

  • @aadhydev1658
    @aadhydev1658 Рік тому +5

    😂😂😂 പ്രേഷകർക്കും ഇഷ്ടമില്ല മേരി😅😅

  • @AsharafOman-q4y
    @AsharafOman-q4y Рік тому +1

    Rose mery endhina veendum konduvane ozhivaku plees kalupidikam episode illangil nadarachane vechu sho cheyu soopara rosmery venda plees

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Рік тому +24

    ഇന്നത്തെ അളിയൻസ് ഒരു മണോം, ഗുണോ ഇല്ലാത്ത എപീസോഡ് 😮

  • @varghesesamuel7804
    @varghesesamuel7804 Рік тому +3

    റോസ് മേരി u ആർ soo good

  • @farsanashameem8871
    @farsanashameem8871 Рік тому +3

    എന്തോ... ഇന്നത്തെ എപ്പിസോഡ് അത്ര അങ്ങോട്ട്‌ ഇഷ്ടയില്ല. ക്ളീറ്റോ യും തങ്കവും എന്നും വേണം..

  • @jishajisha8970
    @jishajisha8970 Рік тому +4

    റോസ് മേരി ഉണ്ടെങ്കിൽ അളിയൻസ് കാണാൻ താല്പര്യമില്ല

  • @BabuBabu-ie5ty
    @BabuBabu-ie5ty Рік тому +10

    തങ്കംഎവിടെ പോയി തങ്കംഇല്ലാത്തതു കൊണ്ട് അളിയൻസിന് ഒരു ത്രില്ല് ഇല്ല എനി റോസ് മേരി ഉള്ള അളിയൻസ് ഇടണ്ട റോസ് മേരിയെ എനിക്ക് ഇഷ്ട്ടമല്ല എല്ലാവരും കൂടെ പുറത്ത് പാർക്കിൽ അടിച്ചു പൊളിച്ചു പോയ അളിയൻസ് ഇടുവോ ഇനി പ്ലീസ്

  • @Samiz48
    @Samiz48 Рік тому +8

    ചെറുതായൊന്നു പ്രേക്ഷകർക്കിട്ടൊരു കൊട്ട് കൊട്ടിലെ റോസ്മേരി 😂ഞാൻ എവിടെ പോയാലും കുഴപ്പമില്ലല്ലോ പിന്നെന്താ ഇവിടെ comment 🤣ന്നാലും ഇടക്കിടെ വന്നു പോയാൽ മതീട്ടോ സ്ഥിരം ആവണ്ട 😜

  • @marneer381
    @marneer381 Рік тому +2

    Rosemary very very bore.. overacting.. Please don't spoil a good program 🙏

  • @riyafaizal5073
    @riyafaizal5073 Рік тому +21

    മഞ്ജു ചേച്ചിയുടെ കുറവ് നികത്താൻ വേറെ ആരെയും കൊണ്ട് വന്നിട്ട് കാര്യം ഇല്ല.അത് ഒരു കുറവ് ആയി തന്നെ അവിടെ കിടക്കും.😢

  • @varghesesamuel7804
    @varghesesamuel7804 Рік тому +1

    ചുമ്മാ നിന്റെ നാക്കു ശരിയാ നീയും ഓക്കേ

  • @anitaagarwal9734
    @anitaagarwal9734 Рік тому +3

    Ee pennum pille ozivaaku pls

  • @pramodthulsidhalam4680
    @pramodthulsidhalam4680 Рік тому +27

    Rosmery pokanda rosmeriyum ronaldum adipoli❤❤❤

  • @jayaullas1030
    @jayaullas1030 Рік тому +9

    അങ്ങനെ റോസ്മേരിയും റൊണാൾഡും ഒന്നിച്ചല്ലോ സന്തോഷമായി 😊😊

  • @veerankuttykuniyil7619
    @veerankuttykuniyil7619 Рік тому +1

    വലിഞ്ഞു കേറി വന്നവരോടെന്നപോലെയാണ് ജെറാൾഡിനോടുള്ള തങ്കത്തിന്റെ പെരുമാറ്റം.. റോസ് മേരി കൂടിയുണ്ടെങ്കിൽ പിന്നെ പറയാനുമില്ല. അല്പം ഭക്ഷണം കിട്ടണമെങ്കിൽ എന്തെല്ലാം കേൾക്കണം. അഭിനന്ദനങ്ങൾ!

  • @veerankuttykuniyil7619
    @veerankuttykuniyil7619 Рік тому +1

    തങ്കത്തിന്റെ "മുങ്ങൽ "വല്ല ഷുട്ടിങ്ങിനുമായിരിക്കണം. അതനുസരിച്ച് സ്കിപ്റ്റിൽ മാറ്റ o വരുത്തിയാലും എപ്പിസോഡ് രസകരം തന്നെ.

  • @asfiyafaizal5319
    @asfiyafaizal5319 Рік тому +1

    അമ്മക് വയ്യാതെ അയങ്കിൽ ഇവിടെ കൊണ്ട് നിറുത്തി നോക്കി കൂടെ 😝

  • @MeenuSurya-oe4je
    @MeenuSurya-oe4je Рік тому +3

    You tubil vare comment vannu 😂😂😂ronald achachan paranjath valare valare shariyanu😂😂😂😂

  • @rajumj9259
    @rajumj9259 Рік тому +1

    Rosemary venda

  • @nirmaladas4371
    @nirmaladas4371 Рік тому +3

    ഈ പെണ്ണിനെ വീണ്ടും എറക്കിയോ🤦🏻‍♀️

  • @jinson12
    @jinson12 Рік тому

    പാവം Rose Mary comment ഇട്ട് പാവത്തിനെ എല്ലാവരും കൂടി silent ആക്കി കളഞ്ഞു...
    Rose Mary..and Ronald .come back inbetween

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 Рік тому +11

    ഈ സൗമ്യയെപോലെ ഇത്രയും നാച്ചുറൽ ആയി അഭിനയിക്കുന്ന ആരെങ്കിലും ഉണ്ടാവുമോ? എന്നാണാവോ സൗമ്യയെ സിനിമയിൽ കാണാൻ കിട്ടുക.

  • @sasidharanp6396
    @sasidharanp6396 Рік тому +3

    Rose meri oru durandammanelo

  • @pramodmathew143
    @pramodmathew143 Рік тому +12

    പാടത്തടി കാരണം ഇവിടുത്തടി തീർന്നല്ലോ അതാണ് അളിയൻസ്

  • @akhilakrishna6253
    @akhilakrishna6253 Рік тому +1

    Pickachuu urangy poi

  • @siyadhaneefa6813
    @siyadhaneefa6813 Рік тому

    റോസ് മേരി എന്ന കൂതറയെ ഇ സീരിയലിൽ നിന്നും ഒഴുവാക്കൂ.. പ്ളീസ് 🙏🙏

  • @rasakkannurkp5582
    @rasakkannurkp5582 Рік тому +1

    നാട്ട് കാർക്ക് മാത്രം അല്ല നമ്മുക്കും ഇഷ്ട്ടമെല്ല

  • @sylvesterjohnks7007
    @sylvesterjohnks7007 Рік тому

    വല്ലപ്പോഴും വന്നു പൊയ്ക്കോട്ടേ. സ്ഥിരം ആക്കരുത്. ഇവളെ.

  • @ShankuKurup
    @ShankuKurup Рік тому

    റൊണാൾഡോ വേണം പോകരുത് ഇല്ലെങ്കിൽ അളിയൻസ് കൊള്ളില്ല

  • @cyriacjude753
    @cyriacjude753 Рік тому +1

    റോസ്മേരിയെ ഒഴിവാക്കാൻ പ്രേക്ഷകരും പറഞ്ഞിട്ടുണ്ട് 😀

  • @Is_True_False
    @Is_True_False Рік тому +20

    തണുക്കുന്നേ.....
    തണുക്കുന്നേ.....
    Dear Script writer and director,
    പിറ്റേ ദിവസം എന്തിനാണാവോ ചപ്പാത്തി മുട്ടകറി.....😂😂😂😂
    ഉം... ഉം... മനസിലായി മനസിലായി...🫣🫣🫣🫣
    കലക്കി... കിടുക്കി.... തിമിർത്തു 😂😂😂😂😂

  • @vindeepvlogs5717
    @vindeepvlogs5717 Рік тому +1

    Rosemary not required

  • @jaisonpthomas5965
    @jaisonpthomas5965 Рік тому

    എന്തയാലും യൂടൂബിൽ കമെന്റ് വന്നത് കണ്ടല്ലോ അത് മതി

  • @ambilyom5745
    @ambilyom5745 Рік тому +3

    വന്നേക്കണേ....റൊണാൾഡേ......🥰🥰🥰🥰

  • @athirag4258
    @athirag4258 Рік тому +9

    Manju chechikku enthu പറ്റി 😢

  • @marneer381
    @marneer381 Рік тому +1

    Rosemarye kandathode skip akki.. kandal thanne negative... Ronald super

  • @Demoonefor
    @Demoonefor Рік тому +5

    തൊട്ടടുത്ത് രണ്ട് എപ്പിസോഡുകളിൽ സൗണ്ട് 😢😢😢

  • @sjmediaforcinemazonly3179
    @sjmediaforcinemazonly3179 Рік тому

    Please avoid rose marry character so irritating character

  • @muhammadckmuhammadck8369
    @muhammadckmuhammadck8369 Рік тому +10

    റോസ് മേരിയെ ഉടനെ പുറത്ത് ആകണം😂