Dr. Shashi Tharoor - Member of Parliament , ll IPC 100th General Convention 2024

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 115

  • @issackp174
    @issackp174 9 місяців тому +12

    Thank you dr sasi tharoor for the words which u have spoken for us may God bless u

  • @serafiansmediaofficial7625
    @serafiansmediaofficial7625 9 місяців тому +22

    ആരാധനയേക്കാൾ പ്രസംഗത്തിന് പ്രാധാന്യം കൊടുത്താൽ ഇതുപോലുള്ള പല നേതാക്കന്മാരുടെയും പ്രസംഗങ്ങൾ കേൾക്കേണ്ടി വരും. ഈ സ്റ്റേജിൽ ഇരിക്കുന്നവരെല്ലാം താഴെ ഇറങ്ങി ജനത്തോടുകൂടെ ശക്തമായി ആരാധിച്ചാൽ അത് കേരളത്തിന്റെ ഉണർവിന്റെ തുടക്കമായി മാറും.. സ്ഥാനമാനങ്ങൾ മാറ്റിവച്ച് ജനം ഒന്നായ് ചേർന്ന് ദൈവത്തെ ആരാധിക്കട്ടെ..

    • @regieapen6979
      @regieapen6979 9 місяців тому

      💯 correct

    • @Malayalicouple
      @Malayalicouple 9 місяців тому

      100% downgrading of spirituality

    • @yom3954
      @yom3954 8 місяців тому

      Really feed pity on Pr. Philip P Thomas. Was he called to Praise God or Politicians???

  • @jo_ck
    @jo_ck 9 місяців тому +10

    Dr Shashi Tharoor
    You're always winning our hearts 💖 🥰

  • @sujasara6900
    @sujasara6900 3 місяці тому

    You're always winning our hearts Tharoor sir.God bless you.

  • @idiculajohn9872
    @idiculajohn9872 9 місяців тому +9

    You are correct. God bless you dear coming prime mister. Thank God.

  • @mathewanil5388
    @mathewanil5388 9 місяців тому +4

    Yes ഇതുപോലെ ഉള്ള നേതാക്കൾ ഉണ്ടാകണം... ആരാധന എന്നാൽ കൊട്ടും പാട്ടും തന്നെ അല്ല. ജീവിതം കൂടെ ആണ് പൊതുരംഗ ജീവിതം കൂടെ ആണ്. ഇവിടെ മണിപ്പൂരിനെ യഥാർഥ്യങ്ങൾ പറയാൻ നേതാക്കൾ മടിക്കുപ്പോൾ അതേ വിഷയം പാർലിമെന്റിലും പുറത്തും ലഭിക്കുന്ന സ്റ്റേജ്കളിൽ ഒക്കെ പറയുവാൻ ഉള്ളവർ വരട്ടെ... Dr. ശശി തരൂരിന് എല്ലാ അഭിനന്ദനങ്ങളും

  • @revvtkurian4566
    @revvtkurian4566 9 місяців тому +12

    THE BEST CANDIDATE FOR CHIEF MINISTER OF KERALA.WE ARE PRAYING FOR YOU

  • @spurgeonmituissac5019
    @spurgeonmituissac5019 9 місяців тому +4

    Fantastic Dr.shashi sir, hindi english and of course malayalam

  • @johnabraham4681
    @johnabraham4681 8 місяців тому

    Very good

  • @elizabethsam1623
    @elizabethsam1623 9 місяців тому +1

    Excellent & blessed unity message 🙏

  • @ejniclavose1897
    @ejniclavose1897 9 місяців тому +1

    Prime minister of India
    DR SASI THAROOR
    Yes will pray

  • @aleenalijo7642
    @aleenalijo7642 9 місяців тому +6

    This Iconic figure should be the next CM of Kerala!!A Tharoorian Embark may titan Kerala's Industry and education!

    • @joelgeorge3556
      @joelgeorge3556 9 місяців тому +1

      Dr Sasi tharoor we respect you with all heart ❤

  • @highpraisesofgod5708
    @highpraisesofgod5708 9 місяців тому +1

    Absolutely. My beautiful India is a land of all religions, and is a tolerant country. And not a land of notorious Religious fanatics and killers !! Praise God. And jai India .

  • @jayagopi362
    @jayagopi362 8 місяців тому

    God bless shsshi tharoor 👏🌹🙏🌹🙏

  • @mathaia9388
    @mathaia9388 9 місяців тому +9

    എല്ലാ രാഷ്ട്രീയ പാർട്ടികളെയും പ്രസാദിപ്പിച്ചു. ദൈവത്തെ പ്രസാദിപ്പിച്ചില്ലെങ്കിലും ഇത് നടക്കട്ടെ. ഗലാത്യർ 1:10.

    • @renjithponnu4716
      @renjithponnu4716 9 місяців тому

      ഞങ്ങളോ ക്രൂഷിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു 😅😢

    • @SabuMvargheseBihar
      @SabuMvargheseBihar 9 місяців тому

      Are you not living in India? Where Daniel Was??

  • @alithnaintechcont8171
    @alithnaintechcont8171 8 місяців тому

    Well done👍

  • @mathaivarghese-ys9cg
    @mathaivarghese-ys9cg 9 місяців тому +2

    You are 100% correct!!!!

  • @jcedison
    @jcedison 9 місяців тому +3

    IPC General convention theme is "Eyes of Jesus" - Jesus said "I am THE way... by which He meant, He is THE ONLY WAY to God.." But Dr. Tharoor kind a said that all roads (rivers) lead to God! What a contrast! Did this (Tharoor) guy realize what he said or was he delibratly using this stage to propagate his faith! Either way, Nothing shall seperate us from the love God. It's amazing that God don't mind at all to allow the contrasting religions to compete against the true faith - Jesus Christ.

    • @Malayalicouple
      @Malayalicouple 9 місяців тому

      He is just using this stage to mock us and sad truth is that we allow it

    • @jyothi_sam
      @jyothi_sam 8 місяців тому

      തരൂരിന്റെ തെറ്റ് ആണോ അങ്ങനെ പറഞ്ഞത്. അദ്ദേഹത്തിന് അതല്ലേ അറിയൂ . എന്നാൽ ഇതൊക്കെയും നന്നായി അറിയാവുന്നവർ , കുഞ്ഞടിന്റെ രക്തത്താൽ പാപമോചനം ലഭിച്ചവർ ,തെറ്റായ വിശ്വാസത്തെ പറയാൻ അവസരം ഒരുക്കി കൊടുതാൽ എന്താ പറയുക . കൃപ നഷ്ടപ്പെടുത്തി കളഞ്ഞു 😩😩അല്ലാതെന്താ 🤔🤔

  • @mammenmathew105
    @mammenmathew105 9 місяців тому

    Good translation

  • @joelgeorge3556
    @joelgeorge3556 8 місяців тому +1

    Tharoor ji Love ❤️

  • @jesusisonlymine
    @jesusisonlymine 9 місяців тому

    Totally agree..best candidate

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 9 місяців тому

    Glory 🙌

  • @jerryjoseph7059
    @jerryjoseph7059 9 місяців тому +20

    IPC is having more politicians to speak than preachers, what a sad moment for Pentacostal Denomination

    • @ginumaiji8001
      @ginumaiji8001 9 місяців тому

      Enough politicians itself have..

    • @jyothi_sam
      @jyothi_sam 9 місяців тому +2

      എന്തെന്നാൽ രക്ഷ നഷ്ട്ടപെട്ട കൂട്ടർ ആണവർ. ദൈവസഭയിലെ കളകൾ ആണിവർ 😢😢സത്യത്തെ മറിച്ചു കളഞ്ഞു

    • @rajiphilips5937
      @rajiphilips5937 9 місяців тому +1

      God used kings like Nebuchadnezzar, Cyrus etc. So please don't show super spiritualism.

    • @clementkoshy5438
      @clementkoshy5438 9 місяців тому

      Very Very true

    • @Megakrci
      @Megakrci 9 місяців тому +5

      😂😂 Valson is still trying to speak English while Mr Shashi spoke in his mother tongue we know so well about his qualification yet showed his humbleness to his own kerala people that is feeling of family. Valson Abraham from USA 😂😂

  • @a.tabraham1180
    @a.tabraham1180 9 місяців тому

    Supet. May God bless you Dr. Sasi Tharur.

  • @sajipulickal3317
    @sajipulickal3317 9 місяців тому

    Good Tharoor ji , our duty is just preach Gospel rest of all things belongs to God ,next we just pray ,Let God work not our enthusiasm.

  • @mammenmathew105
    @mammenmathew105 9 місяців тому

    Brilliant person. Fit to be Indian P M.

  • @gracejohn5307
    @gracejohn5307 9 місяців тому +2

    മായി God Bless you sir. നിങ്ങളെ പോലുള്ള politicians എഴുന്നേൽ ക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇങ്ങനെഉള്ളവരെ യാണ്‌ ഇന്ത്യക്ക് ആവശ്യും. പെന്താ ക്കോസ്റ്കാർ കണ്ടും കേട്ടും പഠിക്കട്ടെ. ജീവിതം യേശുവിനു വേണ്ടി എന്നു പ്രസാഗിച്ചിട്ടു സ്വത്താനു വേണ്ടി പ്രവത്തിക്കുന്നത് നിർത്തു. കർത്താവു നിങ്ങളുടെ മദ്ധ്യേ ഉണ്ടായിരുന്നു എങ്കിൽ ചാട്ടവർ എ ടുത്തേനേ. ഇവിടെ യോഗും അവിടെ യോഗും കുമ്പനാട്ടും പരിശരത്തും എത്ര യോഗും ആണ് നടക്കുന്നത്. ആരെങ്കിലും ര്ഷിക്കപ്പെട്ടു മുൻപോട്ടു വരുന്നുണ്ടോ? എന്തിനു പാഴ്ചിലവ് എത്രയൊ രോഗികൾ പണും ഇല്ലാതെ, വീടുയില്ലാതെ, ഭക്ഷണ്ണും ഇല്ലാതെ കേരളത്തിൽ നിങ്ങളുടെ മുൻപിൽ ഉള്ളപ്പോൾ കണ്ണ് അടച്ചു കളയരുത്. കർത്താവു ചോദിക്കും. ഞാൻ നിന്നെ അറിയുന്നില്ല എന്നു കേൾക്കുന്നതിനു മുൻപ് മനസാന്തപെടുക. കർത്താവിന്റെ വരവ് ഏറ്റവും സമീപും.🙏🏽കുരുട്ടു കണ്ണുകൾക്ക്‌ പ്രകാശും കിട്ടട്ടെ. Mr തരൂറിനെ എല്ലാ അനുഗ്രഹങ്ങളും അർപ്പിക്കുന്നു.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 9 місяців тому

    Good speech of Sasi Tharoor. All the best for our would be PM, you only deserve it Sir at the present worst political juncture

  • @johntmathew9073
    @johntmathew9073 9 місяців тому

    Among IPC-gathering, Shashi Tharoor showed up like a colourful bishop.

  • @Bvs2023
    @Bvs2023 9 місяців тому

    great

  • @myLord7668
    @myLord7668 9 місяців тому

    ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ.
    ( 1 കൊരിന്ത്യർ 10 : 31 )

  • @josetkurian4631
    @josetkurian4631 9 місяців тому +4

    ഐപിസി നേതാക്കന്മാർ കേട്ടല്ലോ.. എല്ലാ മതങ്ങളും ഒരേ ദൈവത്തിലേക്കാണ് നോക്കുന്നത്... ഐപിസി സ്റ്റേജ് അനുവദിച്ചു കൊടുത്തതിനു.....

    • @Malayalicouple
      @Malayalicouple 9 місяців тому

      Ethramathe minute il aa ath paranjathu

  • @myLord7668
    @myLord7668 9 місяців тому +3

    നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ?
    ( 2 കൊരിന്ത്യർ 6 : 14 )

  • @aanippadukal
    @aanippadukal 9 місяців тому

    ദൈവത്തിനു സ്തോത്രം 🙏🙏🙏

  • @ojohn6693
    @ojohn6693 9 місяців тому

    Sasi tearoom thank you God bless you

  • @MrKaleekal
    @MrKaleekal 9 місяців тому +1

    Feeling sad - started in spirit ending in flesh. What to say... Where we are heading.....😢

  • @justinjacob4720
    @justinjacob4720 8 місяців тому

    Did this guy just all religions are the same...many rivers leading to one destination? Wow, and from the stage of the IPC.

  • @thomasvarghese1578
    @thomasvarghese1578 9 місяців тому

    Thank you Dr Sasi Tharoor

  • @annammamathew2745
    @annammamathew2745 9 місяців тому

    Thank you Sasi Tharoor Sir

  • @vijuchacko7642
    @vijuchacko7642 9 місяців тому +3

    I think Sassi Throor came to preach Hindu Philosophy

  • @thelivingwordassemblychurc2508
    @thelivingwordassemblychurc2508 8 місяців тому

    എന്ത് ചെയ്യാം 🙏🏼

  • @abrahamvargese4607
    @abrahamvargese4607 9 місяців тому

    Okkk

  • @tinz4097
    @tinz4097 9 місяців тому +2

    Shashi tharoor❤️

  • @mollymathaikutty9901
    @mollymathaikutty9901 9 місяців тому +1

    Pentacostals failed miserably before tharooji....

  • @susammakuzhivila1258
    @susammakuzhivila1258 8 місяців тому

    ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്ന് യേശു പറഞ്ഞു. മറ്റൊരു ദൈവവും ഇല്ല.

  • @mininlobo8413
    @mininlobo8413 9 місяців тому

    Prime minister by the way of knowledge experience and command on the language

  • @jabentjose9045
    @jabentjose9045 9 місяців тому

    Acts 4:12 Salvation is found in no one else, for there is no other name under heaven given to mankind by which we must be saved.”
    It's not all water turn into same river

  • @jinsugjohn7174
    @jinsugjohn7174 9 місяців тому

    Tharoor💙💙

  • @joyjacob3111
    @joyjacob3111 9 місяців тому +2

    ശശി തരൂർ നല്ല പേഴ്സൺ ആണ്, പക്ഷെ പെന്തക്കോസ്റ്റൽ ആത്മീയ സംഗമത്തിൽ ഇത്തരം പരിപാടി not good

  • @bijovarghese6288
    @bijovarghese6288 9 місяців тому

    Next india leader

  • @BijiVarghese777
    @BijiVarghese777 9 місяців тому +1

    ഒരു യോഗം നടക്കുമ്പോൾ ഒരുത്തൻ സ്റ്റേജിൽ കിടന്നു കറങ്ങുകയാണ് . അത് ഇനി അനുവദിക്കരുത് .

  • @Megakrci
    @Megakrci 9 місяців тому

    All IPC is now writing about the Mr Shashi so today there was no preaching😂

  • @alvinfinny4571
    @alvinfinny4571 9 місяців тому +1

    No political leaders deserves the pulpit to propagate where the children of Jesus is assembled.
    Our support is only God not political readers.
    Shameful and so sad to see theses things, let the eyes of the people on the dias be opened and repent from such works where our God Jesus Christ is not pleased with.

  • @myLord7668
    @myLord7668 9 місяців тому +1

    ദൈവ നാമം മാത്രം ഉയർത്ത പെടേണ്ട സ്ഥലത്തു......... കഷ്ടം....

  • @ancyyohannan9976
    @ancyyohannan9976 9 місяців тому +4

    രാഷ്ട്രീയ നേതാക്കൾ നമ്മുടെ നടുവിൽ വന്നിട്ടുണ്ട് എന്ന് പറയുന്നു.... അപ്പോൾ രണ്ടോ, മൂന്നോ പേരുടെ നടുവിൽ ഉണ്ടെന്ന് പറയുന്ന യേശു എവിടെയാണ്‌??

  • @kvvarky273
    @kvvarky273 9 місяців тому +2

    ശശി തരൂർ ഹിന്ദുമതം ഉയർത്തി

    • @Malayalicouple
      @Malayalicouple 9 місяців тому

      Leaders of IPC allows it. What a pitty

  • @Bvs2023
    @Bvs2023 9 місяців тому

    tharoor❤

  • @linumathew2279
    @linumathew2279 9 місяців тому +2

    Repent

  • @samvarghese5540
    @samvarghese5540 9 місяців тому +5

    ⚠️
    കഴിഞ്ഞ വർഷം വരെ IPC എന്ന പ്രസ്ഥാനത്തിനായി അഹോരാത്രം കഷ്ടപ്പെട്ട പാസ്റ്റർമാരായ കെ.സി ജോൺ, ജേക്കബ് ജോൺ,സാം ജോർജ്,ഷിബു നെടുവേലിൽ,
    കെ.എസ്. ജോസഫ്, കെ.ജെ ജെയിംസ്‌, തുടങ്ങിയ നിരവധി ദൈവ ദാസന്മാരുടെ അസാന്നിധ്യം ശ്രദ്ധേയമാണ്.

    • @Alasamos
      @Alasamos 9 місяців тому

    • @sijukottackal1808
      @sijukottackal1808 9 місяців тому

      ഷിബു നെടുവേലിൽ 😂

    • @sollyjose4796
      @sollyjose4796 9 місяців тому

      ഷിബു നെടുവേലി 😢

    • @myLord7668
      @myLord7668 9 місяців тому

      എന്റെ ബ്രദർ.... അവിടെ ദൈവ സാന്നിധ്യം ഉണ്ടോ എന്ന് നോക്ക്.... 🙏🏻🙏🏻🙏🏻

  • @thomasroy5390
    @thomasroy5390 9 місяців тому +4

    യേശുവിനെ കുറിച്ച് പ്രസാഗിക്കേണ്ട സ്റ്റേജ്???

    • @myLord7668
      @myLord7668 9 місяців тому

      അന്ത്യ കാല ലക്ഷണങ്ങൾ....

  • @Megakrci
    @Megakrci 9 місяців тому

    😂😂😂Mathia ur welcome to as Mr Shashi said to hindu temple

  • @mathaia9388
    @mathaia9388 9 місяців тому

    Mr Sasi Tharoor, discover Jesus Christ as your Savior. Jesus saves mankind from the sins. So Jesus died for our sins as a sacrifice.

  • @scariyapappachan4280
    @scariyapappachan4280 9 місяців тому

    There is no univerasal citizen.

  • @anty2105
    @anty2105 9 місяців тому

    Pentakost Drywash political party,

  • @tinusvlog6788
    @tinusvlog6788 9 місяців тому

    രാഷ്ട്രീയ അല്ല പറയുന്നേ പക്ഷെ ഏത് റോഡ് ആണ് മോശം ഒന്ന് കാണിക്കാമോ.... മിസ്റ്റർ ശശി തരൂർ

    • @sijukottackal1808
      @sijukottackal1808 9 місяців тому

      താങ്കൾ വീട്ടിൽ തന്നെ ആണോ ഇരിക്കുന്നത്. കേരളത്തിൽ ഒരു വർഷം ഘട്ടറിൽ / കുണ്ടിലും കുഴിയിലും മാത്രം വീണു എത്ര പേർ മരിക്കുന്നുണ്ട് എന്ന് അറിയുമോ? ചുമ്മാ ഓരോന്ന് വിളിച്ചു പറയാതെ. കേരളത്തിൽ ആര് ഭരിച്ചാലും കണക്കാണ്.

  • @mathaia9388
    @mathaia9388 9 місяців тому +1

    പെന്തക്കോസ്തുകാർ ശരിക്കും കേട്ടല്ലോ? പല നദികൾ ഒരിടത്ത് ചേരുന്നതുപോലെ ആണെന്ന്. അങ്ങനെ ആണോ നാം വിശ്വസിക്കുന്നത്? അയ്യോ കഷ്ടം. മത്തായി 23 അധ്യായം.

    • @CR-ws5xk
      @CR-ws5xk 9 місяців тому

      ഇത് ഒരു ഗസ്റ്റ് ആണ്.. അവർ പറഞ്ഞത് അല്ലെ അങ്ങനെ

    • @Malayalicouple
      @Malayalicouple 9 місяців тому

      @@CR-ws5xkath prasangikande christ inte naamam uyarthan ulla meeting il?

  • @Megakrci
    @Megakrci 9 місяців тому

    Please malayam ipc first of all type the name correctly Mr Shashi and his speech is clear @mathaies if u did not understand Mr Shashi malayam then ask Valson Abraham to explain in English 😂😂

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 9 місяців тому +4

    Mr. Tharur Sir.. താങ്കള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു...