Harvest USA
Harvest USA
  • 3 069
  • 9 969 564

Відео

അതിരുകളില്ലാത്ത ജീവിതം | THE NICK VUJICIC STORY | Harvest TV Weekly Roundup Specialഅതിരുകളില്ലാത്ത ജീവിതം | THE NICK VUJICIC STORY | Harvest TV Weekly Roundup Special
അതിരുകളില്ലാത്ത ജീവിതം | THE NICK VUJICIC STORY | Harvest TV Weekly Roundup Special
16 годин тому
The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission. Follow us on Facebook: harvesttvusa website : www.harvesttv.in Play store : play.google.com/store/apps/details?id=com.app.a121tv Contact : 9349677979 For more details visit us on www.harvesttv.in
കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന കാഴ്ചക്കുറവ് എങ്ങനെ പരിഹരിക്കാം ? Doctors Talk | Dr. Sheeba C S | Harvest TVകുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന കാഴ്ചക്കുറവ് എങ്ങനെ പരിഹരിക്കാം ? Doctors Talk | Dr. Sheeba C S | Harvest TV
കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന കാഴ്ചക്കുറവ് എങ്ങനെ പരിഹരിക്കാം ? Doctors Talk | Dr. Sheeba C S | Harvest TV
Переглядів 7019 годин тому
The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission. Follow us on Facebook: harvesttvusa website : www.harvesttv.in Play store : play.google.com/store/apps/details?id=com.app.a121tv Contact : 9349677979 For more details visit us on www.harvesttv.in
STEVEN & ANN | Wedding Ceremony | July 27, 2024 | Harvest USASTEVEN & ANN | Wedding Ceremony | July 27, 2024 | Harvest USA
STEVEN & ANN | Wedding Ceremony | July 27, 2024 | Harvest USA
21 годину тому
The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission. Follow us on Facebook: harvesttvusa website : www.harvesttv.in Play store : play.google.com/store/apps/details?id=com.app.a121tv Contact : 9349677979 For more details visit us on www.harvesttv.in
"സോളാർ വിശേഷം" എന്ന പുസ്തകം എഴുതാൻ ഉണ്ടായ കാരണം എന്താണ്? ജോൺ മുണ്ടക്കയം പങ്കുവയ്ക്കുന്നു"സോളാർ വിശേഷം" എന്ന പുസ്തകം എഴുതാൻ ഉണ്ടായ കാരണം എന്താണ്? ജോൺ മുണ്ടക്കയം പങ്കുവയ്ക്കുന്നു
"സോളാർ വിശേഷം" എന്ന പുസ്തകം എഴുതാൻ ഉണ്ടായ കാരണം എന്താണ്? ജോൺ മുണ്ടക്കയം പങ്കുവയ്ക്കുന്നു
Переглядів 8 тис.22 години тому
The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission. Follow us on Facebook: harvesttvusa website : www.harvesttv.in Play store : play.google.com/store/apps/details?id=com.app.a121tv Contact : 9349677979 For more details visit us on www.harvesttv.in
Dr. ശശി തരൂർ "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽ സംസാരിക്കുന്നുDr. ശശി തരൂർ "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽ സംസാരിക്കുന്നു
Dr. ശശി തരൂർ "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽ സംസാരിക്കുന്നു
Переглядів 7 тис.День тому
"ഒരു നല്ല നേതാവ് നല്ല അനുയായി ആയിരിക്കുകയും വേണം..." ജോൺ മുണ്ടക്കയം എഴുതിയ "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽ തിരുവനന്തപുരം എം പി Dr. ശശി തരൂർ സംസാരിക്കുന്നു. #bibigeorgechacko #harvesttveurope #harvest_usa #harvesttv The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission. Follow us...
പുസ്തക പ്രകാശനം - സോളാർ വിശേഷം | ജോൺ മുണ്ടക്കയം | July 19, 2024 | Harvest TVപുസ്തക പ്രകാശനം - സോളാർ വിശേഷം | ജോൺ മുണ്ടക്കയം | July 19, 2024 | Harvest TV
പുസ്തക പ്രകാശനം - സോളാർ വിശേഷം | ജോൺ മുണ്ടക്കയം | July 19, 2024 | Harvest TV
Переглядів 3,6 тис.День тому
The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission. Follow us on Facebook: harvesttvusa website : www.harvesttv.in Play store : play.google.com/store/apps/details?id=com.app.a121tv Contact : 9349677979 For more details visit us on www.harvesttv.in
പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽപ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽ
പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽ
Переглядів 17 тис.День тому
ജോൺ മുണ്ടക്കയം എഴുതിയ "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽ പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ സംസാരിക്കുന്നു. #bibigeorgechacko #harvesttveurope #harvest_usa #harvesttv The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission. Follow us on Facebook: harvesttvusa website : w...
ശ്രീ. മറിയാമ്മ ചാണ്ടി ||  "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽ സംസാരിക്കുന്നുശ്രീ. മറിയാമ്മ ചാണ്ടി ||  "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽ സംസാരിക്കുന്നു
ശ്രീ. മറിയാമ്മ ചാണ്ടി || "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽ സംസാരിക്കുന്നു
Переглядів 38 тис.День тому
"സോളാർ എൻ്റെ കുടുംബത്തെ തകർത്ത ഒരു വിഷയമാണ് " ജോൺ മുണ്ടക്കയം എഴുതിയ "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽ ശ്രീ. മറിയാമ്മ ചാണ്ടി സംസാരിക്കുന്നു The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission. Follow us on Facebook: harvesttvusa website : www.harvesttv.in Play store ...
കെ. റ്റി. എം. സി. സി - സ്വദേശസമ്മേളനം | July 19, 2024 | Harvest TVകെ. റ്റി. എം. സി. സി - സ്വദേശസമ്മേളനം | July 19, 2024 | Harvest TV
കെ. റ്റി. എം. സി. സി - സ്വദേശസമ്മേളനം | July 19, 2024 | Harvest TV
Переглядів 650День тому
The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission. Follow us on Facebook: harvesttvusa website : www.harvesttv.in Play store : play.google.com/store/apps/details?id=com.app.a121tv Contact : 9349677979 For more details visit us on www.harvesttv.in
കെ. റ്റി. എം. സി. സി - സ്വദേശസമ്മേളനം - Inaugural Speech By Sri Thomas K Thomas ( MLA ) - HarvestTVകെ. റ്റി. എം. സി. സി - സ്വദേശസമ്മേളനം - Inaugural Speech By Sri Thomas K Thomas ( MLA ) - HarvestTV
കെ. റ്റി. എം. സി. സി - സ്വദേശസമ്മേളനം - Inaugural Speech By Sri Thomas K Thomas ( MLA ) - HarvestTV
Переглядів 93День тому
കെ. റ്റി. എം. സി. സി - സ്വദേശസമ്മേളനം - Inaugural Speech By Sri Thomas K Thomas - Harvest TV The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission. Follow us on Facebook: harvesttvusa website : www.harvesttv.in Play store : play.google.com/store/apps/details?id=com.app.a121tv Contact ...
പ്രാർത്ഥനക്കുത്തരം നൽകുന്നോനെ | Evg. Charly Sam Babu | Malayalam Christian Song | Harvest TVപ്രാർത്ഥനക്കുത്തരം നൽകുന്നോനെ | Evg. Charly Sam Babu | Malayalam Christian Song | Harvest TV
പ്രാർത്ഥനക്കുത്തരം നൽകുന്നോനെ | Evg. Charly Sam Babu | Malayalam Christian Song | Harvest TV
Переглядів 2432 дні тому
The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission. Follow us on Facebook: harvesttvusa website : www.harvesttv.in Play store : play.google.com/store/apps/details?id=com.app.a121tv Contact : 9349677979 For more details visit us on www.harvesttv.in
Doctors Talk | നേത്രസംരക്ഷണം - Dr. Sheeba C S | Harvest TVDoctors Talk | നേത്രസംരക്ഷണം - Dr. Sheeba C S | Harvest TV
Doctors Talk | നേത്രസംരക്ഷണം - Dr. Sheeba C S | Harvest TV
Переглядів 772 дні тому
#നേത്രസംരക്ഷണം കാഴ്ചക്കുറവ് എങ്ങനെ പരിഹരിക്കാം ? തിമിരം എന്ന രോഗാവസ്ഥക്ക് കാരണം എന്താണ് ? Dr Sheeba C S Director Regional Institute of Ophthalmology, Trivandrum The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission. Follow us on Facebook: harvesttvusa website : www.harvesttv.in Play s...
MFGC CONVENTION CENTRE l DEDICATION | JULY 27, 2024 | HARVEST TVMFGC CONVENTION CENTRE l DEDICATION | JULY 27, 2024 | HARVEST TV
MFGC CONVENTION CENTRE l DEDICATION | JULY 27, 2024 | HARVEST TV
3 дні тому
MFGC CONVENTION CENTRE l DEDICATION l MUTHOOR, THITUVALLA The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission. Follow us on Facebook: harvesttvusa website : www.harvesttv.in Play store : play.google.com/store/apps/details?id=com.app.a121tv Contact : 9349677979 For more details visit...
Vachana Daara || Hindi || Epi 03 || Pr Daniel WilliamVachana Daara || Hindi || Epi 03 || Pr Daniel William
Vachana Daara || Hindi || Epi 03 || Pr Daniel William
Переглядів 313 дні тому
The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission. Follow us on Facebook: harvesttvusa website : www.harvesttv.in Play store : play.google.com/store/apps/details?id=com.app.a121tv Contact : 9349677979 For more details visit us on www.harvesttv.in
Testimony Time - Pr. Babu Goerge With Br. Shine & Sis. LeethaTestimony Time - Pr. Babu Goerge With Br. Shine & Sis. Leetha
Testimony Time - Pr. Babu Goerge With Br. Shine & Sis. Leetha
Переглядів 1,5 тис.3 дні тому
Testimony Time - Pr. Babu Goerge With Br. Shine & Sis. Leetha The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission. Follow us on Facebook: harvesttvusa website : www.harvesttv.in Play store : play.google.com/store/apps/details?id=com.app.a121tv Contact : 9349677979 For more details v...

КОМЕНТАРІ

  • @Uzhathil1
    @Uzhathil1 8 годин тому

    Well done sir . Thank you 🙏

  • @JOSYKU-cv7qr
    @JOSYKU-cv7qr 8 годин тому

    സരിതയെ കൊണ്ടു സോളാർ വിഷയത്തെ പറ്റിയുള്ള ഒരു നീണ്ട പുസ്തകം എഴുതിപ്പിച്ചിട്ടേ നിങ്ങൾ കോൺഗ്രസ്സുകാർ അടങ്ങു എന്നാണ് തോന്നുന്നത്. സരിതക്കു പിന്നെ സ്പോൺസർ ഷിപ്പിനൊന്നും ഒരു പഞ്ഞവു മില്ലാത്ത ഒരത്ഭുത വനിതയാണ്.

  • @JOSYKU-cv7qr
    @JOSYKU-cv7qr 8 годин тому

    സോളാർ വിഷയത്തിൽ സരിതയുടെ ബുക്ക് വായിച്ചറിയാനായിരിക്കും ജനങ്ങൾക്ക് കൂടുതൽ സന്തോഷവും ആവേശവും.. കുറെ നടന്ന സത്യങ്ങളും കുറെ നടക്കാത്ത അസത്യങ്ങളും പുരത്തു വരും എന്നുള്ളത് തീർച്ച. അവരുടെ ബുക്കിനും നല്ല മാർക്കറ്റു ഉണ്ടാകാനുള്ള സാദ്ധ്യതകൾ ഏറെ യാണ്. അതിനു ഇഷ്ടം പോലെ സ്പോസർ മാരെയും സരിതക്കു കിട്ടും.

  • @bijuthomas340
    @bijuthomas340 8 годин тому

    I am also with you You are expressing my feeling, many peoples feeling

  • @shejath
    @shejath 10 годин тому

    ബിഗ് സല്യൂട്ട് sir ❤

  • @jameeskhan2468
    @jameeskhan2468 10 годин тому

    VDS good speach 👍❤️

  • @thresiammajohn4241
    @thresiammajohn4241 11 годин тому

    ❤❤❤❤

  • @jameschalangady
    @jameschalangady 11 годин тому

    Chandy OOmman shows no integrity, he is going to lose in Puthuppally because of his lack of integrity. Learn from your father!

  • @josekurian348
    @josekurian348 11 годин тому

    കുടുംബം തകർത്തു എന്നു മാഡം പറഞ്ഞു. എന്നിട്ട് തകർത്തവനെ എന്തിനാണ് ഉൽഘാടനം ചെയ്യാൻ വിളിച്ചത്. ഈ പ്രവർത്തി എല്ലാ കോൺഗ്രസുകാരേയും വേദനിപ്പിച്ചു.

  • @musthafacv4008
    @musthafacv4008 12 годин тому

    സഹോദരീ മാപ് ആ മനുഷ്യൻ നീതിമാനായിരുന്നു സ്വന്തം ജീവിതവും സർവസ്സ്വവും സഹജീവികൾക്ക് സമർപ്പിച്ച മാഹാന്റെ സഹധർമ്മിക്ക് നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുഷ്ടരുടെ പ്രതിഫലം ദൈവം ഒരുക്കി വെച്ചിട്ടുണ്ട്. അനുഭവിക്കും തീർച്ച.

  • @jacobvarghese4531
    @jacobvarghese4531 12 годин тому

    ഈ മഹാ മനുഷ്യനെ ആണല്ലോ പ്രകൃതി വിരുദ്ധ ലൈംഗിക അപവാദ പ്രചാരണം നടത്തി പാവത്തിനെ നേരത്തെ പരലോകത്ത് അയച്ചത്....!? ഒരുത്തൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു...ഇനി കാത്തിരുന്ന് കാണാം

  • @koshymani5166
    @koshymani5166 12 годин тому

    സത്യം അറിയുകയും സത്യം നിങ്ങളെ സ്വാതരക്കുകയും ചെയ്യും ഈ സത്യം യേശു ആണ്

  • @alexgeorge8945
    @alexgeorge8945 12 годин тому

    ഈ മനുഷ്യനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി മുന്നിൽ നിർത്തി അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിനെ നേരിട്ടാൽ വിജയം ഉറപ്പാണ്.

  • @sudhikumar2909
    @sudhikumar2909 12 годин тому

    My.favorite❤.song.sudhi

  • @alexgeorge8945
    @alexgeorge8945 12 годин тому

    കൂടെ നിന്നവർ ചണ്ഡിസാറിനെ 9:38 9:39 ആണ് ഏറ്റവും അധികം ദ്രോഹിച്ചത്, കാലം അ ദ്രോഹികൾക്കൊക്കെ തക്കതായ കൂലി കൊടുത്തിരിക്കും, ഉറപ്പാണ്.

  • @shajigeorge2677
    @shajigeorge2677 12 годин тому

    🙏

  • @alexmathew9599
    @alexmathew9599 12 годин тому

    Salute sir

  • @varughesemg7547
    @varughesemg7547 12 годин тому

    ശ്രീ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക സന്ദർഭത്തിൻ്റെ ഈ ദിവസങ്ങളിൽ ഇതും ഇത്തരത്തിലുള്ളതുമായ വിഴുപ്പലക്കലുകളും വെള്ളപൂശലുകളും ഒക്കെ അനിവാര്യമായിരുന്നുവോ?

  • @chandrant7571
    @chandrant7571 13 годин тому

    ഒരു ചരക്കേസ് വിശേഷം കൂടി എഴുതണം സാർ.

  • @chandrant7571
    @chandrant7571 13 годин тому

    ഇല്ലാത്ത ചരക്കേസിന്റെ പേരുപറഞ്ഞു കരുണാകരനെയും, കല്യാണിക്കുട്ടിയമ്മയെയും കരയിച്ചതിന്റെ പാപ ഫലമാണ് മറിയാമ്മക്കും ചാണ്ടിക്കും കിട്ടിയത്

  • @sudhikumar2909
    @sudhikumar2909 13 годин тому

    Super.song.jesus.❤sudhi

  • @Anil-zg9jw
    @Anil-zg9jw 13 годин тому

    വെത്ര കേട്ടാലും മതിയാകില്ല നിക്കത്ര കേട്ടാലും കുഞ്ഞുകുഞ്ഞു കിൻ്റെ വിശേഷ ണങ്ങൾ

  • @k.r.sundaresh8182
    @k.r.sundaresh8182 13 годин тому

    *ഈ സംഭവിച്ചതു ശതാധിപൻ കണ്ടിട്ടു: ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.* ( ലൂക്കോസ് 23 : 47 )

  • @vargheseem1767
    @vargheseem1767 13 годин тому

    💪🥰👌🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🙏🙏🥰🙏🙏

  • @user-ok6ip2ib4v
    @user-ok6ip2ib4v 13 годин тому

    ഇ❤️ത്❤️ എ❤️ന്റെ❤️ അമ്മ:❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻👏🏻

    • @user-ok6ip2ib4v
      @user-ok6ip2ib4v 13 годин тому

      അക്ഷരാർത്ഥത്തിൽ അമ്മയുടെ ഹൃദയ വേദനയിൽ ഞാൻ ഈ നിമിഷം പൊട്ടി കരയുന്നു

  • @Anil-zg9jw
    @Anil-zg9jw 13 годин тому

    നന്മയുടെ സൃഷ്ടാവ

  • @ammujose0143
    @ammujose0143 13 годин тому

    Excellent speech

  • @user-ok6ip2ib4v
    @user-ok6ip2ib4v 13 годин тому

    ഈ❤️ അമ്മ❤️ അനുഭവിച്ച വേദന❤ ഒ❤️രു❤️ അ❤️മ്മ❤️യ്ക്കേ❤️ അറിയൂ

  • @user-ok6ip2ib4v
    @user-ok6ip2ib4v 13 годин тому

    രാഷ്ട്രീയത്തിൽ വ്യക്തിഹത്യ നടത്തുമ്പോൾ ഈ❤️ അമ്മ❤️മാരുടെ❤️ ത്യാഗം❤️ മറക്കരുത്

  • @user-ok6ip2ib4v
    @user-ok6ip2ib4v 13 годин тому

    ❤️ അ❤️മ്മ❤️ ഇതാണ്👏🏻

  • @user-ok6ip2ib4v
    @user-ok6ip2ib4v 13 годин тому

    മ❤️റി❤️യാ❤️മ്മ❤️ ചാ❤️ണ്ടി❤️ മാ❤️രു❤️ടെ❤️ത്യാ❤️ഗം യുവതലമുറ പ്രണയ പുസ്തകമാക്കി നിത്യം ഉരുവിട്ട് പഠിക്കണം

  • @user-ok6ip2ib4v
    @user-ok6ip2ib4v 13 годин тому

    മറിയാമ്മ❤️❤️❤️❤️❤️❤️ ചാണ്ടിയെ എന്നും ആദരിക്കുന്നു ബഹുമാന്യ അമ്മ

  • @Anil-zg9jw
    @Anil-zg9jw 13 годин тому

    കഞ്ഞു കു ങ്ങിനെ സംസയിച്ചോ

  • @ittyeapen2271
    @ittyeapen2271 13 годин тому

    സരിത മാടമേ നിങ്ങക്ക് എങ്ങനെ എവിടെ മോക്ഷo കിട്ടും

  • @user-ok6ip2ib4v
    @user-ok6ip2ib4v 13 годин тому

    ആ സ്ത്രീ എന്തിനാ എന്റെ പേര് പറഞ്ഞത് മറിയംറഷീദയുടെയും നമ്പി നാരയണന്റെ കുടുംബംതകർത്തത് ആരാ എന്റെ കർത്താവെ കന്യാമറിയാമേ നിൻ നാമം വാഴ്ത്തപ്പെടട്ടെ

  • @johncyriac4323
    @johncyriac4323 13 годин тому

    Bd is stupid

  • @skjkv2429
    @skjkv2429 13 годин тому

    താങ്കൾ മലയാളിയുടെ അഭിമാനം ....... പിണുങ്ങനും കൂട്ടരും നാണം കെട്ട് ജീവിക്കുന്നു ഇത്രയും വെറുക്കപ്പെട്ട ഭരണാധികാരി കേരളത്തിൽ ഉണ്ടായിട്ടില്ല

  • @johncyriac4323
    @johncyriac4323 13 годин тому

    Vd is faiure

  • @jacobeasow
    @jacobeasow 13 годин тому

    Online ഈ ബുക്ക് വാങ്ങാൻ സാധിക്കുമോ? അല്ലെങ്കിൽ എവിടെ ലഭിക്കും?

  • @prakashanthaivalappil3591
    @prakashanthaivalappil3591 13 годин тому

    Samekaram illatha Kerala politics. Pennu case is the most humiliating incident to a male or female member in the society that also to a person like Ooman Chandy.

  • @bijovarghese6288
    @bijovarghese6288 13 годин тому

    പാവങ്ങളെ തകർത്തവന്മാർക്കുള്ള മറുപടി

  • @bijovarghese6288
    @bijovarghese6288 13 годин тому

    അദ്ദേഹത്തെ തകർത്തകന്മാർക്കു മറുപടി

  • @jeesaj7880
    @jeesaj7880 13 годин тому

    🙏🙏🙏🙏🙏🙏

  • @jeesaj7880
    @jeesaj7880 14 годин тому

    🙏🙏🙏🙏🙏🙏🙏🙏

  • @samsonthomas7263
    @samsonthomas7263 14 годин тому

    Very correct, very truthful book Congratulations!!

  • @valsaraju2798
    @valsaraju2798 14 годин тому

    U did a great job.salute sir

  • @SasikumarEastern-h4x
    @SasikumarEastern-h4x 14 годин тому

    Thallu thallu

  • @joyjobthottukadavil3322
    @joyjobthottukadavil3322 14 годин тому

    ഉമ്മൻ ചാണ്ടി എല്ലാവരോടും നീതി പുലർത്തി, എന്നാൽ അരും അദ്ദേഹത്തിനു നിതി നൽകിയില്ല. ചേച്ചിയുടെ ഹൃദയനൊമ്പരത്തിൻ പങ്കുചേരുന്നു.

  • @user-vi4jx5cl2l
    @user-vi4jx5cl2l 14 годин тому

    What a great 👍 speech!

  • @shilajastephen
    @shilajastephen 14 годин тому

    Good message