MIRACLE hair growth water/മുടി ക്ക് നീളവും ഉള്ളും വരാൻ

Поділитися
Вставка
  • Опубліковано 2 жов 2024
  • @Sruthysworld #hairgrowthtip#onion#fenugreek
    #hairgrowth
    #hairkeratintreatment
    #dryhairtreatment
    #hairspaathome
    #sruthysworld
    @Sruthysworld #hairkeratintreatment#villagelife
    👉Our website sruthysworld.com/
    👉Our email id 🆔 sruthysworld2022@gmail.com
    നാട്ടിൻ പുറത്തെ ഇത്തരം അറിവുകൾ നിങ്ങൾക്കായി പങ്കുവെക്കുന്നു,ഇഷ്ടായാൽ മാത്രം എന്തെങ്കിലും എഴുതി ഇട്ടിട്ട് പോണം ട്ടോ😊🫂😘
    Ayurveda has many secrets to reveal that can share valuable information about natural beauty hair care and skin care are. following herbal or traditional lifestyle will empowers you to become your around master in health and beauty let's come together and solo simple life routine for better world
    For buisness enquiries ,👉please 💌 me
    sruthysworld2022@gmail.com
    Or
    👇 easylearningtutorialwithsruthy@gmail.com
    For our products 👉 sruthy's Amma's products WhatsApp to 6238953410
    Our media partner Cameocentromedia Kodungallur
    shihabu007@gmail.com
    Thank you for watching our videos 🙏🙏🙏

КОМЕНТАРІ • 253

  • @baijumini8107
    @baijumini8107 3 місяці тому +180

    ശ്രുതി എടൊ ഞാൻ ഒരു request ഇട്ടിരുന്നു. പെൺ കുട്ടികളുടെ first ആർത്തവം സമയത്തു കൊടുക്കേണ്ടതും ചെയേണ്ടതും ആയ മരുന്നുകൾ skin care, hair care ഇതിനെ കുറിച്ച് ഒരു വിഡിയോ പ്ലീസ് ശ്രുതി. അമ്മയെയും കൂട്ടിക്കോളൂ. എന്നെ പോലുള്ള ഒരുപാട് അമ്മമാർക്ക് അതു സഹായമാകും പ്ലീസ് ടാ. ഇല്ലെങ്കിൽ ഇനി മിണ്ടില്ലാട്ടോ. അറിയാം തിരക്കാണ് time കിട്ടുന്നില്ല എന്നൊക്കെ എന്നാലും 😊

    • @adhasool5556
      @adhasool5556 3 місяці тому +3

      👍🏻👏👏

    • @Kimfriends7945
      @Kimfriends7945 3 місяці тому +7

      സത്യം എനിക്കും വേണം.. Pls🙏🙏🙏

    • @alfiyabiju856
      @alfiyabiju856 3 місяці тому +5

      Periods Aya kuttikalkk kodukkenda food koody parayumo.

    • @sanusaranya3567
      @sanusaranya3567 3 місяці тому +12

      കുടുംബത്തിൽ അമ്മയും അമ്മൂമ്മയുമൊന്നുമില്ലേ

    • @sobhaanandanand6077
      @sobhaanandanand6077 3 місяці тому +1

      Ella

  • @Basheer-sz1xr
    @Basheer-sz1xr 3 місяці тому +12

    ഇത് ഫ്രീസറിൽ സൂക്ഷിക്കണോ പുറത്ത് വച്ചാൽ മതിയോ

  • @sumasunil1296
    @sumasunil1296 3 місяці тому +52

    എന്റെ ശ്രുതി ഓഹ് ആ മുടി വെട്ടിയോ മുടി ഇല്ലാത്ത എന്നെ പോലെ ഉള്ളവർക്ക് സഹിക്കാൻ പറ്റുന്നില്ല 😢😢

  • @divyaanjali8470
    @divyaanjali8470 3 місяці тому +14

    ശ്രുതി ഇത്രയും പെട്ടെന്ന് food recipe idanam pls

  • @DencyBenny-vi5xf
    @DencyBenny-vi5xf 3 місяці тому +19

    ശ്രുതിയുടെ വീഡിയോ എനിക്ക് നല്ല എനർജി തരുന്നുണ്ട് കുറച്ചേ ആയിട്ടുള്ളൂ കാണാൻ തുടങ്ങിയിട്ട് ദൈവം അനുഗ്രഹിക്കട്ടെ Love You❤❤❤❤

  • @dhanyathanku6246
    @dhanyathanku6246 3 місяці тому +24

    ശ്രുതിയുടെ ചാനൽകണ്ടിട്ടാണ് ഞാൻ ആരോഗ്യം ശ്രദ്ധിച്ചാലേ നല്ല ആരോഗ്യമുള്ള മുടി ഉണ്ടാകൂ എന്ന് മനസ്സിലാക്കിയത്. എനിക്ക് ഹീമോഗ്ലോബിൻ കുറവായി വിളർച്ച വന്നു. Mentally weak ആയ സമയത്ത് ശ്രുതിയുടെ tips ഉം motivation ഉം ഒരുപാട് help ചെയ്തിട്ടുണ്ട്. God bless you and Thank u sruthy❤❤❤

    • @Sruthysworld
      @Sruthysworld  3 місяці тому +2

      Thank you so much 😊🙏

    • @sandytose
      @sandytose 3 місяці тому +1

      Epol hb kudiya enikum hb kurava 8ullu

    • @dhanyathanku6246
      @dhanyathanku6246 3 місяці тому +1

      @@sandytose periods time breeding ullathukond hb 7 aayi.. Maintain cheyyanam. Idakk check cheyyum ippo 11 und. Food nannaayi care cheyyanam. ഉണക്കമുന്തിരി, ഈത്തപ്പഴം കുരുകളഞ്ഞ് വെളളത്തിൽ ഇട്ട് രാത്രി വെച്ചിട്ട് രാവിലെ വെറും വയറ്റിൽ കുടിക്കും. (ഡോക്ടറെ കാണിച്ചപ്പോൾ അയേൺ ഫോളിക് ഗുളിക തന്നത് ഛർദ്ദി കാരണം ഒരെണ്ണം പോലും എനിക്കു കഴിക്കാൻ പറ്റിയില്ല). ഇപ്പോൾ 11 ൽ കുറയാറില്ല. ശ്രുതിയുടെ ചാനലിൽ മുടിക്ക് വേണ്ട ഫുഡിനെപറ്റി പറയുന്നുണ്ട്(മുളപ്പിച്ച പയർ, എള്ള്, ....) അതൊക്കെ കൂടെ ചെയ്തിരുന്നു. ശ്രുതിയുടെ motivation talk ശരിക്കും എനിക്ക് നല്ല confidence ആയിരുന്നു.

  • @chinnujishasuresh1488
    @chinnujishasuresh1488 3 місяці тому +6

    Njan hairloss ayitt adyamayitt follow cheyithath sruthi de tips anu oruvidham allam ok anu anik tyroyid ind Athine fluctuations edak indavum hair povum pineyum varum agane.. Depents our health conditions..epol 2 side le hair matram dry ayinpokunu thickness 2 side il matram kurav.. Atthennthu.. Onu parayamo? Thanks all your tips and motivations..❤️ thank you and lovevu all blessing from bottam of heart.. Stay happy dear ❤

  • @MamathaAVinu
    @MamathaAVinu 3 місяці тому +4

    ഇത് എത്ര ദിവസം യൂസ് ചെയ്യാം..... കേടാകുവോ

  • @radhikagopan8382
    @radhikagopan8382 3 місяці тому +15

    Thank you ശ്രുതി എനിക്ക് ശ്രുതിയുടെ ടിപ്സ് ഭയങ്കര വിശ്വാസം ആണ്.

  • @nandanav5011
    @nandanav5011 3 місяці тому +1

    Ithil നെല്ലിക്ക yum add cheythal kuzhapondo

  • @nandanav5011
    @nandanav5011 3 місяці тому +1

    Ithil നെല്ലിക്ക yum koodi add cheyyavo

  • @bijiramachandran8650
    @bijiramachandran8650 3 місяці тому +4

    Sruthy നമ്മുടെ oil use ചെയ്തിട്ട് water spray cheiyaan pattomo

  • @nandanav5011
    @nandanav5011 3 місяці тому +1

    Ithil നെല്ലിക്ക yum add cheyyavo

  • @vloglamishakashvishijil3124
    @vloglamishakashvishijil3124 2 місяці тому +1

    Nte sruthy..😢mudi murikkuna kandapo chank pedanju😢.. 🥺vg valarthanam ketto💕🫰🫰💕

  • @devikamp
    @devikamp 3 місяці тому +3

    Chechi..neerirakkam varumo chechi? I have problem of sinusitis
    Once prepared 1 week store cheyyamo

  • @SoumyaRaj-d5b
    @SoumyaRaj-d5b 2 місяці тому +1

    തരാൻ പോകാൻ എന്തേലും tip undo😊

  • @Vijichirayil123
    @Vijichirayil123 3 місяці тому +2

    രാത്രി ചെയ്ത് കിടക്കുമ്പോൾ ജലദോഷം വരുമോ ചേച്ചീ... പിന്നെ മുടി നനവോടെ കെട്ടിവെച്ചു കിടന്നാൽ ഈര് വരുമോ?

  • @rubyanguanu
    @rubyanguanu 3 місяці тому +4

    Yes ishttayi chechi. Thank you
    I believe you

  • @anithas8354
    @anithas8354 3 місяці тому +3

    Chechi Helmet use cheythal hair fall kooduthal aakumo.Njan morning and evening koodi 1hour use cheyyum.

  • @Jerry0275
    @Jerry0275 2 місяці тому +1

    കർക്കിടക മാസം മുടി മുറിക്കാൻ പാടുണ്ടോ🙂

  • @sumitha06chandran36
    @sumitha06chandran36 3 місяці тому +5

    മുടി wet ആയി കിടന്നുറങ്ങിയ fungus വരാൻ chance ഉണ്ട്

  • @shajinanaseer5821
    @shajinanaseer5821 3 місяці тому +1

    ബാക്കി വരുന്നത് ഫ്രിഡ്ജിൽ വെക്കണോ, ethra ദിവസം വരെ വെക്കാം

  • @sathysivan1592
    @sathysivan1592 3 місяці тому +1

    Whatsup വഴി product book ചെയ്യുന്നത് എങ്ങനെ. നമ്പറിൽ മെസ്സേജ് അയച്ചിട്ട് ഒന്നും മറുപടി ഇല്ല. എന്തിനെങ്കിലും marupady തരുമോ pls

  • @reshmas4261
    @reshmas4261 3 місяці тому

    Hostellers cheyan patiya pole tips parayuu

  • @saifunnisasaifu4990
    @saifunnisasaifu4990 3 місяці тому +2

    Chechi enikk nallapole thaaran und. Hair nallpole loss avunund.. Idhin ee remedy use aakan patuvoo..😢

  • @Rekha_111
    @Rekha_111 3 місяці тому +3

    Pls chechi videos epozhum idump? hair growth challenge cheyamo?

  • @abduljaleel8918
    @abduljaleel8918 3 місяці тому +2

    Aa protteen onn parayumo

  • @nandanav5011
    @nandanav5011 3 місяці тому +1

    Ithil നെല്ലിക്ക yum add cheythal kuzhapindo

  • @chinnur7465
    @chinnur7465 2 місяці тому

    Hair loss nannai unde enike oru nalla remedy paranju tharane please 20 yrs thane grey hair unde enike pinne alergy skin ane entethe entha cheya please paranju tharane 🙏🙏🙏

  • @krishna-sn1ji
    @krishna-sn1ji 3 місяці тому +6

    Mudi ഉണങ്ങിയിട്ട് alle cap ഇട്ട് കിടക്കേണ്ടത്
    ഇത് store cheyth vekkan pattumo atho daily undakkano ith koodi parayane

  • @amrithanair1407
    @amrithanair1407 3 місяці тому +2

    Hai chechi
    Enike 30 years unde
    And 2.8 year boy de ammayane
    Enike Pcod unde
    Enike heavy hair fall aane ade mattan enda cheyande😓

  • @sreelakshmi3976
    @sreelakshmi3976 3 місяці тому +1

    Ethra divasam ith fridgeil store cheyyam??

  • @neethusarath5336
    @neethusarath5336 3 місяці тому +8

    Sruthy chechi vegitable mathram kazhikkunavark ethokeya protein food onnu paraj tharo . Ende mudi nanayi kozhiyunund. Onnu paraj tharo

  • @ishanichu4474
    @ishanichu4474 3 місяці тому

    നീരിറക്കം ടോൺസിലിറ്റിസ് ഉള്ളവരൊക്കെ cheyamo

  • @abyp1904
    @abyp1904 3 місяці тому +5

    Sruthy, please thadi ,stomach ithrem kurayunnathinte secret koodi parayumo next vlog l . Enikku fibroid prblm und. Thadi kurakkan dr. Paranju. Plz 🙏🙏🙏its a request.

  • @divyaanjali8470
    @divyaanjali8470 3 місяці тому +5

    Hair വളരാനുള്ള foodinte video idanam

  • @sheejajaleel2112
    @sheejajaleel2112 3 місяці тому +3

    Chechi njn new subscriber anu oru request anu chechi karkidakathil weight gain cheyaanulla tips kudi share cheyoo plss

  • @neethukoshy3508
    @neethukoshy3508 Місяць тому +1

    Happy to see you

  • @sasvlogs3907
    @sasvlogs3907 3 місяці тому +1

    താരനും മുടികൊഴിച്ചിലും മാറാൻ എന്താ ചെയെണ്ടേ

  • @reshma1127
    @reshma1127 3 місяці тому +3

    First comment ❤️ oru like tharane

  • @jobvacancies8710
    @jobvacancies8710 3 місяці тому

    വെള്ളം സ്പ്രൈ ചെയ്താൽ നീരിറങ്ങില്ലേ?

  • @anushaa3427
    @anushaa3427 3 місяці тому +2

    Ithu fridgilano vaykkunnathu

  • @rekham583
    @rekham583 3 місяці тому +1

    ഓരോ ദിവസം ചെയ്‌യുന്നത് തീയതി ഇട്ട് ചെയ്യുമോ

  • @GopikaAneesh-cj7kz
    @GopikaAneesh-cj7kz 3 місяці тому +1

    ചേച്ചി you are amazing, chechiyannu ente motivation, but മടി കൂടുതൽ ആണ് ചേച്ചി ഒരു motivation തരുമോ. Love you chechi ❤️😘

  • @aami6542
    @aami6542 3 місяці тому

    കർക്കിടകത്തിൽ മുടി വെട്ടാൻ പാടില്ലേ അറിയാത്തതു കൊണ്ടാണ്....

  • @sruthisuresh9799
    @sruthisuresh9799 3 місяці тому

    ചേച്ചി... മുടി നടുക്ക് കയറിട്ട് ഉള്ളോർക്ക് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ... Pls റിപ്ലൈ തരണേ... 😍

  • @mallikamathumkunnathu2057
    @mallikamathumkunnathu2057 3 місяці тому +8

    Thanks sruthymol 🙏🙏🙏❤️

  • @SalyDavid-vw8zd
    @SalyDavid-vw8zd 3 місяці тому +6

    മോളുടെ എല്ലാ വീഡിയോ യും നല്ല ഭംഗി ആയിട്ട് ആണ് കേട്ടോ അതിൽ എല്ലാം 100% സത്യം എന്റെ വലിയമ്മ ഒക്കെ പറഞ്ഞു കേട്ടോ കാര്യങ്ങൾ താങ്ക്സ്

  • @kavithachandran3036
    @kavithachandran3036 3 місяці тому +2

    അയ്യോ...😢ഇത്രയും വെട്ടണ്ട ആയിരുന്നു..

  • @SonyLijo-l1t
    @SonyLijo-l1t 3 місяці тому +2

    Chechi low porosity ullavar enganeyane care cheyyandathu

  • @saranyavinoth6378
    @saranyavinoth6378 3 місяці тому

    Tamilnadu shipping is available

  • @deepthiharikumar2357
    @deepthiharikumar2357 3 місяці тому +1

    മുടി വളരുന്നവർക്ക് പ്രേത്യേകിച്ചു ഒന്നും cheythillelum5neelam വെയ്ക്കും.
    ഞാനും ഇങ്ങനെയാണ്, മുടി നന്നായി കയറ്റി വെട്ടും 7 month ഒക്കെ ആകുമ്പോഴേക്കും അത്യാവശ്യം നന്നായി നീളം വെയ്ക്കും.
    One year ആകുമ്പോഴേക്കും നേരത്തെ ഉണ്ടായിരുന്ന അത്രെയും തന്നെ എത്തും.
    മുടി നീളം വെയ്ക്കാത്തവർക്ക് എന്തു ചെയ്താലും നീളം വെയ്ക്കില്ല. മുടികൊഴിച്ചിൽ marauvayirikkum ഈ പരീക്ഷണങ്ങൾ കൊണ്ട്.
    എന്റെ അനുഭവം ആണേ പറഞ്ഞത്.

    • @Sruthysworld
      @Sruthysworld  3 місяці тому

      അങ്ങനെ illaattoo...മുടി നോക്കിയാല് ഉണ്ടാകുള്ളൂ . ഇപ്പോഴും ജീവിത രീതിയിലും ഭക്ഷണ രീതിയിലും മാറ്റം ഇല്ലെങ്കില് ഈ പറഞ്ഞത് ശരി ഞങൾ 5വർഷം ആയി കാണുന്ന ആയിരക്കണക്കിന് കസ്റ്റമേഴ്സ് ഉണ്ട് . accept it

    • @deepthiharikumar2357
      @deepthiharikumar2357 3 місяці тому

      @@Sruthysworld ഞാൻ എന്റെ അനുഭവം പറഞ്ഞന്നേ ഉള്ളൂ 😍

  • @allah9188
    @allah9188 3 місяці тому

    Shruthiyee videyobm illee

  • @thanseerkt4475
    @thanseerkt4475 2 місяці тому

    ചേച്ചി.... ഞാൻ സബ്ക്രൈബ്... ചെയ്തു...താടിയിലെ നര മാറ്റാൻ എന്തു ചെയ്യണം...

  • @Aswaasha
    @Aswaasha 3 місяці тому

    Chechi egana care oil book cheyunne

  • @kavyakrishnan4680
    @kavyakrishnan4680 3 місяці тому

    Chechi enta mudi nja smoothing cheythad 1 manth ai apa enth oke cheyan patto pls replyy🥰

  • @rashishamsu9502
    @rashishamsu9502 2 місяці тому

    Ee masam mudi vettan patto

  • @user-vq7di2oj6e
    @user-vq7di2oj6e 3 місяці тому +2

    Thanap pattathavark Vella tips indo

  • @ramyavasudevan9172
    @ramyavasudevan9172 3 місяці тому

    ചേച്ചീ... ഉലുവ + ഉള്ളി mix Hair ന് നല്ലതാണ് ok. എത്രയാ ലും പച്ചഉള്ളി മണം അല്ലേതലയിൽ തേച്ച് , എങ്ങനെയ? പ്രത്യേകിച്ച് Bed ഉം Bedroom ഒക്കെ smell ഉണ്ടാകില്ലേ? കുളിക്കുന്നതിനു മുൻപ് കുറച്ചു നേരം തേച്ച് fran grance ഉള്ള എന്തെങ്കിലും തലയിൽ apply ചെയ്യുന്നതല്ലേ നല്ലത്?

  • @shamshada723
    @shamshada723 3 місяці тому +2

    Thank you dear❤❤

  • @sathysivan1592
    @sathysivan1592 3 місяці тому

    Whatsupil product book ചെയ്യാൻ പറ്റുമോ

  • @VijithaViji-ne5sk
    @VijithaViji-ne5sk 3 місяці тому +4

    Rosmery upayogikkarundo chechi

    • @veenanagappankalindhi9791
      @veenanagappankalindhi9791 3 місяці тому

      നല്ലതാണ് ഉപയോഗിച്ചോ നല്ല റിസൾട്ട്‌ ആണ്.

  • @dhanyakunjuzz9001
    @dhanyakunjuzz9001 2 місяці тому

    Ethra days ith save cheyyn pattum

  • @linishaku-bt5cr
    @linishaku-bt5cr 3 місяці тому +3

    Nutricharge woman suppliments kazhikunnath nallathano

    • @Sruthysworld
      @Sruthysworld  3 місяці тому

      Brand എനിക്ക് അറിയില്ല സപ്ലിമെൻ്റ് എടുക്കാം , collagen എടുക്കാം,ഇതൊക്കെ നല്ലത്

  • @Robin-ws
    @Robin-ws 3 місяці тому

    Mam suvarnya oil order cheythu what's app numberil ann cash pay cheythu not reply eppol kittum kurea divasamayi

  • @SmithaP-z3r
    @SmithaP-z3r 3 місяці тому +1

    ഒരു ദിവസം ഇത് ഉണ്ടാക്കിയാല്‍ എത്ര ദിവസം വരെ ഉപയോഗിക്കാം ..keduvarille

  • @ayanav1450
    @ayanav1450 2 місяці тому +1

    Lov u chechyy❤️❤️

  • @shiljasumesh-jk6kx
    @shiljasumesh-jk6kx 3 місяці тому

    തേച്ചു ഒരുമണിക്കൂറിനു ശേഷം, എണ്ണ തേച്ചു കുളിച്ചുടെ, pls ഒന്ന് പറയുമോ

  • @AnuNp.-vr7nx
    @AnuNp.-vr7nx 3 місяці тому +2

    Neelaymari oil aino karnjeetagam oil aino hair growth nailathu aunty oinu parayamo

    • @Sruthysworld
      @Sruthysworld  3 місяці тому

      Next video ല് detail ആയി പറയാം

  • @RAJIV-ep1cj
    @RAJIV-ep1cj 3 місяці тому

    26വയസ് കഴിഞ്ഞപ്പോഴേ നര ആയി അത് മാറ്റാൻ ഒരു വീഡിയോ ചെയ്യുമോ 🙏

  • @gopikajay8613
    @gopikajay8613 3 місяці тому

    Chechi oil apply chytt ith use cheyamo?njn 2 dys koodumbozhe thala kulik apo ith daily use chythu wash chythey irunnal kuzhappam uundo?

  • @vidhyaunnikrishnan6853
    @vidhyaunnikrishnan6853 2 місяці тому

    Thickness chechik kurav anallo,koodunillallo🥲

  • @nandanav5011
    @nandanav5011 3 місяці тому +1

    Ithil നെല്ലിക്ക yum koodi add cheyyavo

  • @Sanskriti_Dev
    @Sanskriti_Dev 2 місяці тому

    Ith ethra days nilkum?
    Fridge il vech use cheyano?

  • @preejamol4524
    @preejamol4524 3 місяці тому

    Ethu kuttikalku use cheyamo age 6

  • @siyaroot3807
    @siyaroot3807 3 місяці тому

    Mudiyil kaya vannittund povan enthu cheyyanam povathe hair growth tips cheyythitt karyamillallo le p/s replay

  • @Anjushihab
    @Anjushihab Місяць тому

    Thank you ഇത്ര സിംപിൾ റെമഡി പറഞ്ഞ് തന്നതിന്

  • @Jyothi1015
    @Jyothi1015 3 місяці тому +3

    Chechi high porosity hair pattiya tips onn paranju taramo

  • @sandhyabinu9855
    @sandhyabinu9855 3 місяці тому +4

    ഉറപ്പായും try ചെയ്യും.....ഇന്നാണ് വീഡിയോ കാണുന്നത്....❤

  • @Unnimol_Mandalaartz
    @Unnimol_Mandalaartz 2 місяці тому

    This vellam ethra days sookshich vekkan pathum??

  • @sanalgopalan7340
    @sanalgopalan7340 3 місяці тому +1

    Hi sruthy sugamalle

  • @rakhirakhi202
    @rakhirakhi202 3 місяці тому

    Enik anenkil length kudunila

  • @shabanapasha8032
    @shabanapasha8032 3 місяці тому +1

    Indakkiyit fridgil vechu use akkan pattuo

  • @parvathysomanathan8601
    @parvathysomanathan8601 3 місяці тому +1

    Thanks ❤, ee water full one time cheyano? Atho backi fridge il care cheyyano? Onnu reply tarane🙏

    • @Sruthysworld
      @Sruthysworld  3 місяці тому

      Maximum 2days ...ആഴ്ച്ചയിൽ 3തവണ ഉപയോഗിക്കാം ഉളളി ഉള്ളത് കൊണ്ട് ഒരു ദിവസത്തിൽ കൂടുതൽ വക്കാൻ നല്ലത് അല്ല

  • @sheeba3719
    @sheeba3719 3 місяці тому +2

    നീരിറക്കം ഉള്ളവർക്ക് ഉപയോഗിക്കാമോ????

  • @shalu5953
    @shalu5953 Місяць тому

    Chechi can we apply this after oiling the hair

  • @I_am_1520
    @I_am_1520 3 місяці тому

    Chechi ee water fridge vaikano?
    Atho daily ee vellam daily indakkano

  • @bavisha_bavi
    @bavisha_bavi 3 місяці тому

    Chechiii njaan Mysore aanu padikkunne.Evidutheth hard water aanu.Ente mudi muzhuvan per day vach nannayi kizhinj.Thalayotti kaanan thidangi,Mudi pottuka,cheeki othakjanulla paadu.Enthelum remedy undo???Eni enkilum preserve cheyyan

  • @suninandu9719
    @suninandu9719 3 місяці тому +2

    Hi, ശ്രുതി എങ്ങിനെ ആണ് വണ്ണം കുറക്കുന്നത്. പറയുമോ

    • @Sruthysworld
      @Sruthysworld  3 місяці тому

      Diet ഉണ്ട് ... morning Ash guard juice,or ABC juice, breakfast:3idly,or dosa and cup of tea
      11:oclk Our biotin powder കുറുക്ക് കഴിക്കും
      1oclk lunch
      Evening ചായ ,fried ,chips ഒന്നും പറ്റില്ല കഴിച്ചാൽ pimples വരും
      6മണിക്ക് എന്തെങ്കിലും ലൈറ്റ് ആയി കഴിക്കും
      8മണിക്ക് അത്താഴം ,അത് non veg എന്തെങ്കിലും plus ചപ്പാത്തി ,ചോറ് ഉച്ചക്ക് മാത്രം
      ഇതിൻ്റെ ഇടക്ക് fruits ഇവിടെ കിട്ടുന്നത് ഒക്കെ കഴിക്കും ഇതാണ് one year diet ❤

    • @parimalavelayudhan7141
      @parimalavelayudhan7141 3 місяці тому +1

      Hi വണ്ണം കുറക്കാൻ ചോറിൻ്റെ അളവ് കുറയ്ക്കുക മതുരം ഒഴിവാക്കുക എണ്ണയിൽ വറുത്തത് പൊരിച്ചത് ഒഴിവാക്കുക നന്നായി വെള്ളം കുടിക്കുക പറ്റുമെങ്കിൽ യോഗ പരിശീലിക്കുന്നത് വളരെ വളരെ ഉത്തമം ആണ്❤😊

  • @user-bl6jm4wh4x
    @user-bl6jm4wh4x 3 місяці тому

    Mudi vettan easy anu.valaran anu budhimuttu.

  • @rintk2761
    @rintk2761 3 місяці тому +3

    സവാള +ഉലുവ 👍

  • @aswathyspillai
    @aswathyspillai 3 місяці тому

    Store ചെയ്യാൻ പറ്റുമോ

  • @ATHIRA-k4m
    @ATHIRA-k4m 3 місяці тому

    Ee water store cheyyamo?
    Plz reply

  • @akshayaa.s915
    @akshayaa.s915 3 місяці тому

    Pregnancy period il hair cut. ചെയ്യാമോ. Pls reply

  • @jincysanal9260
    @jincysanal9260 3 місяці тому

    നീർക്കെട്ട് ഉള്ളവർക്ക് 1മണിക്കൂർ വരെ വെയിറ്റ് ചെയ്യാമോ?

  • @mk-sk4pj
    @mk-sk4pj 2 місяці тому

    Fridgil store ചെയ്യാൻ പറ്റുമോ

  • @adithyapt9391
    @adithyapt9391 3 місяці тому +1

    Karkkidakathil mudi vettan padillenn undo.. 🤔

    • @Jerry0275
      @Jerry0275 2 місяці тому

      എനിക്കും അറിയണം🙂

  • @aiswaryam6298
    @aiswaryam6298 3 місяці тому +2

    Savala mudi narakille

  • @princypkyes8770
    @princypkyes8770 3 місяці тому

    Karijeeraka hair oil eganeyanu book cheyyuka... Plz reply

  • @rejimonjoseph6327
    @rejimonjoseph6327 2 місяці тому

    Enik mudi valaranum mudik ullu varanum ulla oil venam
    Hair oil ayachu tharumo