ഈ ലഡ്ഡു പതിവായി കഴിച്ചാൽ മുടി വളരും, മുഖത്ത് തിളക്കം കൂടും..എല്ലുകൾ ബലം വയ്ക്കും. ഉറപ്പ്. ഉണ്ടാക്കൂ

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  6 місяців тому +124

    0:00 വയസാകുന്ന യുവത
    1:15 ഇതാ ഒരു ലഡു
    2:20 ഈ ലഡു ഉണ്ടാക്കുന്ന വിധം?
    6:00 എത്ര ലഡു കഴിക്കണം?

    • @അരവിന്ദൻ
      @അരവിന്ദൻ 6 місяців тому +13

      എന്നിട്ട് നിന്റെ മുഖത്ത് യാതൊരു തിളക്കവും ഇല്ലല്ലോ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  6 місяців тому +285

      @@അരവിന്ദൻ അത് തിളങ്ങിക്കോളും യൂസറെ.. ഇത് കഴിച്ചാൽ കൃമികടിയും മാറും കേട്ടോ

    • @bijoysebastian6547
      @bijoysebastian6547 6 місяців тому +65

      ​@@DrRajeshKumarOfficial Ha ha ha. Kollaam. Nalla Reply. 😀😀😀😁😁😁

    • @bijoysebastian6547
      @bijoysebastian6547 6 місяців тому

      ​@@അരവിന്ദൻ😡😡😡🤬🤬🤬

    • @mayooris8318
      @mayooris8318 6 місяців тому +15

      ​@DrRajeshKumarOfficial 😂😂

  • @sana_sabik5869
    @sana_sabik5869 6 місяців тому +39

    🎉🎉🎉ഞാൻ ഇന്ന് ഉണ്ടാക്കി. വളരെ നന്ദി. സാറിന്റെ എല്ലാ വീഡിയോസ് കാണാറുണ്ട്. എന്തെകിലും സംശയ ഉണ്ടെകിൽ സാറിന്റെ വീഡിയോ നോക്കും. നല്ല അറിവ് നൽകുന്ന സാറിന് നല്ലത് മാത്രം വരട്ടെ 🤝🏻

    • @aadhinath67
      @aadhinath67 5 місяців тому +1

      ഉണ്ടാക്കാന്‍ ഉപയോഗിച്ച എല്ലാ വസ്തുക്കളും കഴുകി ഉണക്കിയിട്ടാണോ ഇപയോഗിച്ചത്‌

  • @555athul
    @555athul 17 днів тому +1

    വളരെ നന്ദി ഡോക്ടർ. ഇന്ന് ഉണ്ടാക്കി, ഇതിൽ അല്പം ബട്ടർ ചേർത്തു roast ചെയ്തു പിന്നെ കുറച്ചു കാഷ്യു നട്ടും. വളരെ രുചികരവും ആരോഗ്യപരവും..🥰

  • @lathamoorthy7027
    @lathamoorthy7027 6 місяців тому +17

    ഈ ലഡ്ഡു ഉണ്ടാക്കി കഴിച്ചു. നന്നായിരിക്കുന്നു. ഒരെണ്ണം കഴിച്ചാൽ തന്നെ വിശപ്പ്‌ കാണില്ല. താങ്ക് യു ഡോക്ടർ. 🙏🙏

    • @aadhinath67
      @aadhinath67 5 місяців тому

      ഉണ്ടാക്കാന്‍ ഉപയോഗിച്ച എല്ലാ വസ്തുക്കളും കഴുകി ഉണക്കിയിട്ടാണോ ഉപയോഗിച്ചത്‌

  • @SunuSatish
    @SunuSatish 6 місяців тому +67

    Natural collagen powder ഉണ്ടാകുന്ന parayumo ഡോക്ടർ, ഭയങ്കര വില അല്ലെ സാദാരണ കാർക് vangi kazhikn പറ്റില്ലല്ലോ അതാണ് 🥰

  • @LoveFootball-143
    @LoveFootball-143 6 місяців тому +14

    Flax seed and chia seed ഉള്ളതുകൊണ്ട് ധാരാളം വെള്ളം കുടിക്കേണ്ടതും നിർബന്ധമാണ്...

  • @MayaRajesh-e6s
    @MayaRajesh-e6s 5 місяців тому +5

    വളരെ നന്ദി ഡോക്ടർ,🙏🙏🙏
    മുടി കൊഴിച്ചിൽ കാരണം വളരെ ബുദ്ധിമുട്ടുകയാണ്
    ഉപകാരപ്രദമായ video🙏🙏

  • @jayavallip5888
    @jayavallip5888 21 день тому +2

    Laddu undakkiya alinde viralil nail valarthiyathu kandappol vishamam thonni. Nagathinullil podi kayarikkanum. Parayan karanam ella karyathinum nallathu mathram paranju tharunna Drinte vedieo ayathukondu ❤️👍

    • @LekshmimohanMohananpillai
      @LekshmimohanMohananpillai 8 днів тому

      Clean ആയി സൂക്ഷിച്ചാൽ ,,വളർത്ഥമല്ലോ

  • @lekshmisunil5580
    @lekshmisunil5580 5 місяців тому +7

    ഞാൻ ഉണ്ടാകാറുണ്ട്... സൂപ്പർ ആണ് 👍🏻👍🏻👍🏻👍🏻

  • @deepadt6777
    @deepadt6777 5 місяців тому +6

    Thank you Doctor🙏 വീട്ടിലെല്ലാവർക്കും പ്രത്യേകിച്ച് മകൾക്ക് വലിയ ഇഷ്ടമായി. Sugar patient ആയ എനിക്ക് യാത്രവേളകളിൽ കഴിക്കാൻ ഗുണപ്രദമായ ഒരു snack.രണ്ടാം തവണയും ഉണ്ടാക്കി.അങ്ങേയ്ക്കു എന്റെ സ്നേഹാശംസകൾ 🙏🌹

    • @faazsheez617
      @faazsheez617 5 місяців тому

      Seedsnte tholi kalayande??

  • @JayasreePb-x7e
    @JayasreePb-x7e 15 днів тому

    നമസ്കാരം ഡോക്ടർ. താങ്ക്യൂ ❤️🙏🏻🌹

  • @Femina-t7o
    @Femina-t7o 6 місяців тому +4

    Thank you doctor 👍👍🙏. Dr sweet pottato yekkurich oru video cheyyanam. oru nerathe food ayi kazhikkamo 🙏

  • @rashiskitchen292
    @rashiskitchen292 5 місяців тому +289

    Dr നല്ല ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ട് പക്ഷേ ഒന്നും ചെയ്യാൻ കഴിയറില്ല ചിലവ് കൂടുതലും വരവ് കുറവും 😔😔😔

    • @sheejaamjith7716
      @sheejaamjith7716 5 місяців тому +15

      Me too🥺

    • @aswajithadhwaith884
      @aswajithadhwaith884 5 місяців тому +10

      Athe😢

    • @priyat4027
      @priyat4027 5 місяців тому +4

      😥😥😥

    • @Jayarajdreams
      @Jayarajdreams 5 місяців тому

      . എല്ലാം തീ പിടിച്ച വില. കേരളത്തിൽ ഉള്ളവർ ഇനി നേരിടാൻ പോകുന്ന പ്രശ്നം Suppliments ഇല്ലായ്മ ആണ്

    • @veenasadukkala2299
      @veenasadukkala2299 5 місяців тому

      ​@@kattikadansvlog5918🥰🥰🥰🙏🙏🙏🙏 ❤❤❤

  • @malathigovindan3039
    @malathigovindan3039 17 днів тому

    Super❤😊 തീർച്ചയായും ഉണ്ടാക്കും❤

  • @Saaa20033
    @Saaa20033 8 днів тому

    Valare upakarapettitund sir ith kaykan thudangiyappol hair lose kuranju

  • @captain_america6193
    @captain_america6193 4 місяці тому

    Thank you doctor ❤❤ severe hair loss undayirunnu .ippo nannayi kuranju

  • @smithvp6049
    @smithvp6049 6 місяців тому +3

    Micro greensine kurich oru video cheyyamo sir....

  • @sulaiman.e.aabdulrassak3632
    @sulaiman.e.aabdulrassak3632 6 місяців тому +8

    മലയാളത്തിൽ പറയു. ഡിക്ഷണറി നോക്കാൻ സമയം ഇല്ല. മുട്ട് വേദനക്കും മല ബന്ധത്തിനും ബിപികും ഷുഗറിനും ഉള്ള അടുത്ത വീഡിയോ നോക്കണം

    • @anilkumar.c.m9135
      @anilkumar.c.m9135 6 місяців тому +8

      മലയാള ഭാഷയിൽ ആണല്ലോ ഡോക്ടർ സംസാരിക്കുന്നത്...ചില വാക്കുകൾ മലയാളീ കരിച്ചു പറയാൻ ബുദ്ധിമുട്ട് അല്ലെ...താങ്കൾ 'സ്വിച്ചി'നെ എന്താ പറയുക.

    • @LekshmimohanMohananpillai
      @LekshmimohanMohananpillai 8 днів тому

      Dictionary നോക്കണ്ട,,,, മലയാളത്തിൽ പറയുന്നവരുടെ വീഡിയോ കാണൂ

  • @sindhu6503
    @sindhu6503 5 місяців тому +1

    നല്ല അറിവ് നല്ല വിഡിയോ 🎉🎉😢

  • @bindueg5249
    @bindueg5249 5 місяців тому +13

    സത്യം ആണ്.. എന്റെ മോൾക്ക് ഞാൻ കൊടുക്കുന്നുണ്ട്.. 3 മാസം ആയി.. ഇമ്മ്യൂണിറ്റി കുറവായതു കൊണ്ട് ഈ മൂന്നു മാസത്തിനു മുൻപ് എല്ലാ മാസവും ഒരിക്കൽ വയ്യാഴിക വന്നു ഹോസ്പിറ്റലിൽ പോകുമാരുന്നു.. ഇപ്പൊ മൂന്നു മാസം ആയി ഹോസ്പിറ്റലിൽ പോയിട്ട്... ഞാൻ ലഡ്ഡു അല്ല.. ഈന്തപ്പഴം ഇല്ലാതെ പൌഡർ ആയി ആണ് കൊടുക്കുന്നെ.. ചെറിയ ചൂട് വെള്ളത്തിൽ കലക്കി ഒരു ഷേക്ക്‌ പോലെ

    • @Akhilasubanth
      @Akhilasubanth 3 місяці тому +2

      ഇതിൽ പറയുന്നതെല്ലാം എവിടെന്നാണ് വാങ്ങാൻ കിട്ടുക

    • @Amii_sara
      @Amii_sara 3 місяці тому

      Online aayi vangan pattum

    • @sofisinchu4468
      @sofisinchu4468 3 місяці тому

      ​@@Akhilasubanthസൂപ്പർമാർക്കറ്റിൽ കിട്ടും

    • @maryjohn2669
      @maryjohn2669 2 місяці тому

      Dryfruitshop

    • @mumthazmuhammed5752
      @mumthazmuhammed5752 2 місяці тому

      Lulu വിൽ കിട്ടും

  • @abhiramirk3656
    @abhiramirk3656 6 місяців тому +10

    It's indeed an informative and a useful video, doctor.... thanks a lot! 🙌😊

  • @archanarajbb173
    @archanarajbb173 6 місяців тому +6

    Sir inflammatory bowel disease (IBD) ullavarku kazhikkamo? Please 🙏 reply

  • @MrGmett4
    @MrGmett4 Місяць тому

    Thank u doctor.cancer pertinent ulla diet paraju tharamo

  • @hAfSa.66
    @hAfSa.66 6 місяців тому +10

    ഞാൻ ഉണ്ടാക്കാറുണ്ട്.. ഇത്രയും ഗുണം ഉണ്ടായിരുന്നോ❤

  • @Lichilichi143
    @Lichilichi143 6 місяців тому

    ഞാൻ ഉറപ്പായിട്ടും ഇത് ചെയ്തു നോക്കും doctor എനിക്ക് നല്ലപോലെ എല്ലിന് ബലക്കുറവും മുടികൊഴിച്ചിലും ഉണ്ട്

  • @ShibilaN-iu6jk
    @ShibilaN-iu6jk 5 місяців тому +1

    Thank u docter.. ethupole undaki kazhichu nokkatte

  • @ammusv2646
    @ammusv2646 6 місяців тому +3

    Doctor flax seed, chiya seed kuttikkalkku kodukkamo?

  • @nishickmohammedali7616
    @nishickmohammedali7616 5 місяців тому

    Super..Doctor...May the Almighty bless you for such a informative video....🎉🎉🎉

  • @curingNightingale
    @curingNightingale 5 місяців тому +88

    ഞാൻ 6 മാസം ആയി ഈ ലഡ്ഡു ഉണ്ടാക്കി ഉപയോഗിക്കുന്നു. അതിനു ശേഷം facial ചെയ്യേണ്ട ആവശ്യം വരുന്നില്ല. എന്നിട്ടും എല്ലാവരും എന്താ മുഖത്ത് ചെയ്തത് എന്ന് ചോദിക്കും. Botox ചെയ്ത പോലെ മുഖം എപ്പോഴും തുടുത്തു ഇരിക്കുന്നു 😍😍😍

  • @leelamanipillai7728
    @leelamanipillai7728 14 днів тому

    Good information doctor. THANK U

  • @ShemiShemeenaAbdulazeez-yp1bt
    @ShemiShemeenaAbdulazeez-yp1bt 6 місяців тому +11

    Tnks dr. 🙏🏻 valuable infermation

  • @arifaarifaismail9929
    @arifaarifaismail9929 5 місяців тому +2

    ചെയാസീടും ഫ്ലാക്സ് സീഡും കുട്ടികൾക്കു കൊടുക്കാമോ

  • @AB-bs6fs
    @AB-bs6fs 5 місяців тому

    ഞാനും ഇന്നുണ്ടാക്കി, സൂപ്പർ

  • @najeepachu1822
    @najeepachu1822 5 місяців тому +1

    Navarayari koodi add cheythal enthenkilum problem undakumo

  • @hemav-pillai6945
    @hemav-pillai6945 6 місяців тому +9

    Nice video sir ee ingredientsnte kude kapplandi ( groudnut) cherkamo laddu udakumbol

    • @najlanisha6378
      @najlanisha6378 5 місяців тому +1

      Kappalandi ചേർക്കാം.....cash ഉണ്ടെങ്കിൽ Brazil nuts um ചേർക്കാം....

    • @najlanisha6378
      @najlanisha6378 5 місяців тому

      ഇവയെല്ലാം പൗഡർ രൂപത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നിട്ട് ഡെയിലി മൂന്നോ നാലോ ഈത്തപ്പഴവും രണ്ട് table spoon ഈ പൗഡർ um ഒരു കപ്പ് പാലും കൂടി ചേർത്ത് സ്മൂതി യായും കുടിക്കാം

  • @akbarpk-w3l
    @akbarpk-w3l 6 місяців тому +4

    ingredient's onnu list cheaithal nannayirunnu

  • @SajnaSakeer-n2z
    @SajnaSakeer-n2z 6 місяців тому +3

    Dr ,paranjaal njangal ellaam kazikkum, ningale athrakkum vishwaasamaan. Njaan enthinum dr nte video nookeet cheyyulloo ❤

    • @MuthumolMuthoos
      @MuthumolMuthoos 6 місяців тому +1

      ഞാനും അങ്ങനെ തന്നെയാ

    • @TROBIZZ
      @TROBIZZ 6 місяців тому

      ഞാനും അങ്ങനെ തന്നെയാ

    • @bloodysweet_645
      @bloodysweet_645 2 дні тому

      Same😅

  • @anjukrishnas4121
    @anjukrishnas4121 6 місяців тому +6

    Dr. Oru samshayam ithu fridge il vaikkanam ennu undo.

  • @anjithagg92
    @anjithagg92 5 місяців тому

    Nokki nadanna vedio sir thanks a lot

  • @karthikskumar7866
    @karthikskumar7866 6 місяців тому +4

    Super chetta Othiri Eshttamanu sir ❤❤❤❤❤🎉🎉

  • @mylifepc118
    @mylifepc118 6 місяців тому +1

    Sir solitary rectal ulcer patti oru video cheyamo

  • @shijomp4690
    @shijomp4690 5 місяців тому

    Very very thanks dr orupad orupad thanks

  • @vanajaedakkot-bl6mo
    @vanajaedakkot-bl6mo 13 днів тому

    60 വയസ്സിനു മുകളിലുള്ളവർക്ക് ഇത് കഴിക്ക്കാമോ ഡോക്ടർ

  • @valsalabhasi7481
    @valsalabhasi7481 5 місяців тому

    Thankyou Dr. Sir. Very Good recipe.

  • @priyapp3314
    @priyapp3314 3 місяці тому

    നന്ദി ഡോക്ടർ❤

  • @Happy-lh7km
    @Happy-lh7km 6 місяців тому +37

    Badam
    മത്തങ്ങ seed
    Sunflower seed
    Flax seed
    Chia seed
    എള്ള്
    (50 gms each)

  • @Zoom-ev8jz
    @Zoom-ev8jz 6 місяців тому

    ഞാൻ ഇത് കുറച്ചു ദിവസം മുൻപ് കഴിച്ചു. എനിക്ക് ഇഷ്ട പെട്ടില്ല. ഞാൻ പറഞ്ഞു മഞ്ഞ ലഡു ആണ് നല്ലത് എന്ന്.അപ്പോൾ ഇത് ആണ് നല്ലത് അല്ലെ. Vetilum ഉണ്ടാകാം. കൊള്ളാം 👍🏿👍🏿👍🏿

  • @sakeenava6089
    @sakeenava6089 6 місяців тому +2

    Good information, thank u sir

  • @ShaimaA-wp8jy
    @ShaimaA-wp8jy 13 днів тому

    ഷുഗർ പെഷന്റിന് കഴിക്കാമോ

  • @preethasaji3253
    @preethasaji3253 6 місяців тому +12

    Thyroid patients nu use cheyyamo ithu

  • @thasleemaameen424
    @thasleemaameen424 6 місяців тому +2

    ഇതിൻ്റെ കൂടെ റാഗി ചേർക്കാമോ..

  • @snehasajeev3745
    @snehasajeev3745 5 місяців тому

    Sir nde video appol kandaalum kandechu pokaarunde😊

  • @aaamisworld2856
    @aaamisworld2856 6 місяців тому +4

    നല്ല വീഡിയോ എന്തായാലും ഉണ്ടാകും ❤

  • @sne6553
    @sne6553 6 місяців тому +4

    Black sesame add cheyyamo ? Instead of white sesame seed..

  • @mansushibinsm
    @mansushibinsm 6 місяців тому

    Sir can u plz explained about the increased cortisol level

  • @ponnumole7640
    @ponnumole7640 2 місяці тому

    Doctor, will this Laddu cause gas problem?

  • @ashasajeev3392
    @ashasajeev3392 6 місяців тому +2

    Dr... Biotin laddoo ൽ chia seed must ആണോ ?

  • @balaak23
    @balaak23 6 місяців тому

    Informative! Will definitely try this doctor. Should we wash the seeds before using them ?

  • @sreekumari913
    @sreekumari913 Місяць тому

    Amur thi veni Product മുടി കറുപ്പി ക്കാർ ഉപകാരപ്രദമാണോ

  • @sreeami2563
    @sreeami2563 6 місяців тому +207

    Doctor ഞാൻ ഈ ലഡ്ഡു കൊറേ കാലമായി കഴിക്കുന്ന ആളാണ് ഇതിൽ ഞാൻ കപ്പലണ്ടി കൂടി ചേർക്കും, എന്റെ vit B-12 deficiency മാറിയത് ഇതിലൂടെയാണെന്ന് ഞാൻ വിശ്വസിക്കുന്നു

    • @sreejith_kottarakkara
      @sreejith_kottarakkara 6 місяців тому +6

      ലഡ്ഡുവിൽ ഉണക്കമുന്തിരിയല്ലേ

    • @sreeami2563
      @sreeami2563 6 місяців тому

      @@sreejith_kottarakkara No

    • @emirzayan4799
      @emirzayan4799 6 місяців тому +9

      Id kazichal vannam koodumo

    • @sreeami2563
      @sreeami2563 6 місяців тому

      @@emirzayan4799 Absolutely not

    • @H3Media7
      @H3Media7 6 місяців тому +1

      @@sreejith_kottarakkara 11

  • @welcomereallife2468
    @welcomereallife2468 5 днів тому

    ഡോക്ടർ ഇത് ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ എത്ര ദിവസം വരെ ഫ്രിഡ്ജിൽവച്ച് ഉപയോഗിക്കാൻ പറ്റുമോ

  • @Sunu.r-mn3be
    @Sunu.r-mn3be 2 місяці тому

    Thanks good. Information

  • @sobhap.s922
    @sobhap.s922 2 місяці тому +1

    Doctor seedsintae tholi remove cheyano

  • @binduraveendran8351
    @binduraveendran8351 22 дні тому

    Hi doctor
    Badam water soak cheyydhu kazhikkune aano nalledh??
    Dry fruits powder undakki kazhikkunee aano nalkedh?????

  • @sharis8758
    @sharis8758 23 дні тому

    Dr.
    തൈറോയ്ഡ് ( TSH) ഉള്ളവർക്ക് കഴിക്കാമോ?

  • @mansoork4759
    @mansoork4759 6 місяців тому +3

    Thanks i will try

  • @sneharenjith1976
    @sneharenjith1976 5 місяців тому

    Dr. Cholesterol ullavarkku ithu kazhikkamo @Rajesh kumar

  • @BeenaprasadBeenaprasad
    @BeenaprasadBeenaprasad 6 місяців тому

    ഉണ്ടാക്കി നോക്കാം സർ

  • @Gourivlogs-hi5ik
    @Gourivlogs-hi5ik 7 днів тому

    ഷുഗർ രോഗികൾക്ക് കഴിക്കാമോ

  • @anithamadathimana9316
    @anithamadathimana9316 Місяць тому

    താങ്ക്സ് ഡോക്ടർ 👍

  • @sindhuudayakumar4856
    @sindhuudayakumar4856 5 місяців тому

    Dr...hypo thairoid. .alergi. Ulavark use cheyamo..pls reply

  • @aafiqmonu508
    @aafiqmonu508 2 місяці тому

    Very good dr👍

  • @sujathab8165
    @sujathab8165 6 місяців тому +2

    താങ്ക്സ് സാർ 👌👌❤️♥️♥️♥️♥️🙏

  • @VlogsandTipsByJabeen
    @VlogsandTipsByJabeen 4 місяці тому

    Very very informative video doctor 👍👌🥰

  • @Fathimag7
    @Fathimag7 6 місяців тому +2

    കിഡ്നിയിൽ നീർക്കെട്ട് ഉള്ളവർക്കു കഴിക്കാൻ പെറ്റുമോ

  • @shihanbismi9233
    @shihanbismi9233 6 місяців тому +1

    Thyroid ullavark flaxseed use cheyyamo

  • @GirijaMavullakandy
    @GirijaMavullakandy 6 місяців тому

    ഡോക്ടർ വളരെ നല്ല ലഡു
    പോഷക ഗുണവും സ്വാദും ഉള്ള ഫുഡ്.

  • @bijisanthosh6925
    @bijisanthosh6925 6 місяців тому +3

    👍ഈ സീഡ്‌സ് ഒക്കെ കടയിൽ നിന്ന് വാങ്ങി കഴുകി ഉണക്കി ആണോ use ചെയ്യുക

  • @tiktikticc1442
    @tiktikticc1442 Місяць тому

    Dr.. reply tharanne cholesterol ullavarkk kayikavooo

  • @amijithin2562
    @amijithin2562 6 місяців тому +1

    Dr .. pcos related food nte video cheiyavo

  • @Annz-g2f
    @Annz-g2f 6 місяців тому

    Definetly prepare this laddu Can diabetic patients have this if dates r used? Thank u Dr

  • @__BTS__7
    @__BTS__7 3 місяці тому

    How long would it last in the fridge?

  • @kadijahashim9137
    @kadijahashim9137 5 місяців тому

    I will try,Sir👍

  • @hasanake182
    @hasanake182 2 місяці тому

    Dr chia seed vellathilitt kazhkkanamennalle
    Kuthirthadhr varuth kazhikkunnadhil kuzhappamundo

  • @RoseEducation
    @RoseEducation 6 місяців тому +3

    Very informative video Doctor. Can you make video on IBS and low Fodmap Doctor plz

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 6 місяців тому +4

    Hi doctor.mild fatty liver ഉള്ളവർക്ക് ed ഉണ്ടാക്കി kazhikkan പറ്റുമോ.replay തരുമോ.

  • @nqq-y1g
    @nqq-y1g 6 місяців тому +1

    Flaxseed kazhichal thalvethana undakunund pazhakiyathathukondano ethu companyanu nallathu

    • @Akku_ff_36
      @Akku_ff_36 6 місяців тому

      Vestige കമ്പനി ൽ ഉണ്ട്

  • @vijishavenugopal
    @vijishavenugopal 2 місяці тому

    Flax seed normally വരുത്തണോ use ചെയ്യേണ്ടത് ?

  • @adithyan.e3302
    @adithyan.e3302 5 місяців тому

    ഡോക്ടർ ഇതിലെ ചേരുവകൾ എന്തൊക്കെയാണ്

  • @pradeepavp9788
    @pradeepavp9788 4 місяці тому +1

    Flax seed, ബദാം, pumpkin seed, chiyaseed, ellu, ഈന്തപ്പഴം,ഒഴിച്ച് ബാക്കി .. ചെറിയ flamil ചൂടാക്കി തണുപ്പിച്ചു... പൊടിച്ചു ഉണ്ടയാക്കാം.

  • @enthusiasistmail766
    @enthusiasistmail766 5 місяців тому +1

    Doctor, i have read almonds should be soaked to remove phytic acid, is this not necessary when making this recipe

  • @cutediy8023
    @cutediy8023 6 місяців тому +3

    Sir, ithonnum wash cheyyande...

  • @renjithrajan9672
    @renjithrajan9672 6 місяців тому

    തിമിരത്തിന് ഹോമിയോപ്പതിയിൽ ട്രീറ്റ്മെൻറ് ഉണ്ടോ

  • @sinijojo7416
    @sinijojo7416 29 днів тому

    E seeds eviday kittum

  • @jaikrishnanjai7858
    @jaikrishnanjai7858 5 місяців тому +2

    ഡോക്ടർ ഒരു സംശയം എവിടെ യോ കേട്ടിട്ടുണ്ട് ഫ്ലാക്സ് സീഡ് ആണുങ്ങൾ കഴിച്ചാൽ ടെസ്റ്റോ സ്റ്റെറോൺ (മെയിൽ ഹോർമോൺ പ്രധാനപ്പെട്ടത്) വല്ലാതെ കുറയുമെന്നും മറ്റ് പ്രശ്നങ്ങൾക്ക് കാരണമാവും എന്നും ' comments വായിക്കുമെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു. താങ്ക് യു 🙏

  • @ranashezmin
    @ranashezmin 21 день тому

    ഈ മത്തങ്ങ കുരു നമ്മൾ കറിവയ്ക്കുന്ന മത്തങ്ങയുടെ താണോ ?

  • @thresiajoseph7308
    @thresiajoseph7308 6 місяців тому +2

    Grateful Dr. Thank you very much

  • @WifaqFathi-tc5mw
    @WifaqFathi-tc5mw 5 місяців тому

    Njangalude priya doctor❤

  • @vidhudev4221
    @vidhudev4221 6 місяців тому +7

    RO plant കളിൽ നിന്ന് എടുക്കുന്ന വെള്ളം സ്ഥിരമായി നമ്മൾ ഉപയോഗിച്ചാൽ എല്ലുകൾക്ക് തേയ്മാനം ഉണ്ടാകുന്നതായി ചിലർ പറയുന്നുണ്ടല്ലോ ഡോക്ടർ. ഇതിൽ വാസ്തവം ഉണ്ടോ. അതിനെക്കുറിച്ച് എത്രയും വേഗം ഒരു detailed video ചെയ്യാമോ ഡോക്ടർ🙏

  • @princymickle6491
    @princymickle6491 6 місяців тому +1

    ഡോക്ടർ, അടുത്ത കണ്ട വീഡിയോയിൽ shangu പുഷ്പം നല്ലതാണ് എന്ന് അറിഞ്ഞു ശരിയാണോ ഒരു വീഡിയോ ചെയ്യുമോ