Aliyans - 165 | പാദസരം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 1 лют 2021
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 444

  • @adrielsmedia1847
    @adrielsmedia1847 3 роки тому +71

    മുത്തിന്റെ അഭിനയം കണ്ടു എനിക്ക് തന്നെ ദേഷ്യം വന്നു 😍സൂപ്പർ n നാച്ചുറൽ ആക്ടിങ് ❤❤

  • @tessyjohn9362
    @tessyjohn9362 3 роки тому +127

    തക്ളിയും അഭിനയം പഠിച്ചു തുടങ്ങിയിരിയ്ക്കന്നു. മാമിയുടെ വീട്ടിലേയ്ക്കുള്ള വരവും പാദസരം കണ്ടപ്പോഴുള്ള ഭാവമാറ്റവും . കൊള്ളാം മോളെ ഇനിയും നന്നാവട്ടെ .....

    • @gopakumar537
      @gopakumar537 3 роки тому

      😳

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +6

      Thudangiyennoo😡😡...thanano aa kuttide teacher?????
      Aa kutti first episode thottee senior artistukale vare vellunna acting aahn aa kuttide,.
      Appolanu

  • @salinip8869
    @salinip8869 3 роки тому +125

    മുത്തിന്റെ അഭിനയം ... Super..
    നല്ല ഭാവിയുണ്ട്..

  • @sweetroserosesweet7781
    @sweetroserosesweet7781 3 роки тому +186

    തക്കിലി നല്ലോരു ആക്ടർ ആണ്...ഈ കുട്ടി മറ്റുള്ള ആക്ടർ ൽ നിന്ന് വളരെ വ്യത്യസ്തം....

    • @nidhaibrahim3048
      @nidhaibrahim3048 3 роки тому +6

      Aara thakili

    • @sinaaaan.0.
      @sinaaaan.0. 3 роки тому +3

      Muth

    • @sujapanicker7179
      @sujapanicker7179 3 роки тому +6

      ഓവർ ആക്ട് ഇല്ല അല്ലേ

    • @sweetroserosesweet7781
      @sweetroserosesweet7781 3 роки тому +13

      അതെ മുത്ത്...നല്ലോരു മോൾ....പുരമെയുല്ല ഭംഗി മാത്രമല്ല...ഉള്ളിന്റെ ഉള്ളിലും അ ഭംഗി അ പെൺകുട്ടിക്ക് ഉണ്ട്.അഭിനയതിലും ഉണ്ട്.മിതമായ ഒരു സാധാരണ ആൿറ്റ്...അ കഴിവ് ഈ പെങ്കുട്ടിയിലെ കാണുന്നുള്ളൂ...മുത്ത് മുത്ത് തന്നെ...അവളെ മറ്റാർക്കും തോൽപിക്കാൻ ആവില്ല...അവൾ എപ്പോഴും കുട്ടി ആയാൽ മതിയെന്ന് തോന്നി പോകും...പക്ഷെ,എന്ത് ചെയ്യാൻ വലുതാവുകയല്ലെ...യെന്നാലും കുഴപ്പോം ഇല്ല...അ കുട്ടിക്ക് നല്ല വെഷം കിട്ടട്ടെ...വലിയ ഉയർചയിൽ എത്തും...
      ഒരു ജാടയും ഇല്ലാത്ത...പക്വത ഉള്ള...അതിലേറെ മനസ്സിന്റെ ഉള്ളിലും ഭംഗി ഉണ്ടെന്ന് തോന്നി പോകുന്ന ഒരു നാടൻ പെൺകുട്ടി...മുത്തിന്റെ മാതാപിതാക്കൽക്ക് ലഭിച്ച മുത്താണ് അവൾ...കോടി കോടി നന്മകൾ നെരുന്നു...

    • @vaxneverdie1350
      @vaxneverdie1350 3 роки тому +3

      Thakili alla muth

  • @ashwathias8209
    @ashwathias8209 3 роки тому +54

    ഇന്നത്തെ എപ്പിസോഡ് ഒത്തിരി ഇഷ്ട്ടമായി ...ബിജിഎം മ്യൂസിക് very touching... പപ്പയും മുത്തും കരയിച്ചു... Aliyans❤️❤️❤️❤️

  • @redrosemedia5873
    @redrosemedia5873 3 роки тому +22

    ഇന്നത്തെ എപ്പിസോഡ് ഒത്തിരി
    ഇഷ്ട്ടപ്പെട്ടു,മുത്തിന്റെ
    അഭിനയം...super

  • @vichithrav2019
    @vichithrav2019 3 роки тому +23

    മക്കൾ വീട്ടിലെ സാഹചര്യം അറിഞ്ഞല്ലേ വളരേണ്ടത് ? അങ്ങനെ വളരണമെന്നാണ് എന്റെയൊരു ഇത് ..

  • @abhishekjayaraj8710
    @abhishekjayaraj8710 3 роки тому +85

    കാശുളളവൻ സ്വർണ്ണപാദസരം വാങ്ങും. കാശില്ലാത്തവൻ ഉളളത് സ്വർണ്ണം പോലെ കൊണ്ട് നടക്കും.

  • @Shahanas332
    @Shahanas332 3 роки тому +175

    അളിയൻസ് ടീം നോട് ഒരേപേക്ഷ ഉണ്ട് ടൈറ്റിൽ സോങ്ങ് മാറ്റിയാൽ നന്നായേനെ👍

    • @muhammedkhantm7045
      @muhammedkhantm7045 3 роки тому +3

      Skip ചെയ്തു നോക്കു

    • @wwetrollmalayalam351
      @wwetrollmalayalam351 3 роки тому +6

      വളരെ മോശം സോങ്

    • @nishanthjayan9756
      @nishanthjayan9756 3 роки тому +4

      ആ ടൈറ്റിൽ സോങ് വന്നതിൽ പിന്നെ ഞാനും വെറുത്തിരിക്കുകയാണ്. ആ സോങ് അടിച്ചുകളയുവാൻ ശ്രെമിച്ച് നെറ്റും ബ്ലോക്കായി.

    • @vishnupriyaramachandrannai3120
      @vishnupriyaramachandrannai3120 3 роки тому +2

      സത്യം..

    • @thennal4680
      @thennal4680 3 роки тому +1

      നമുക്കു ആവശ്യം ഇല്ലാത്തതു കാണാതിരിക്കാൻ ആണ് skip എന്നുള്ള ഓപ്ഷൻ

  • @shaijaabbas8749
    @shaijaabbas8749 3 роки тому +29

    കുടുംബ ബന്ധത്തിന്റെ ആഴം എടുത്തു കാണിക്കുന്ന എല്ലാവരും തകർത്ത് അഭിനയിച്ച ഒരു എപ്പിസോഡ് ആയിരുന്നു. സൂപ്പർ aayi🌹🌹🌹🌹🌹🌹

  • @jerinjoy6982
    @jerinjoy6982 3 роки тому +333

    അളിയൻസ് തീം സോങ് മാറ്റണം എന്ന് ആഗ്രഹമുള്ളവർ ലൈക് അടിക്കു...

    • @thomaspv9766
      @thomaspv9766 3 роки тому +6

      True.. irritating music

    • @haarishbabu4969
      @haarishbabu4969 3 роки тому +3

      ശരിയാണ്,,, തീം സോങ് ഒന്ന് മാറ്റുമോ ഇത്രയും മോശം സോങ് കേട്ടിട്ടില്ല

    • @wwetrollmalayalam351
      @wwetrollmalayalam351 3 роки тому +7

      സോങിന്റെ ഒരു ആവശ്യകതയും ഇല്ല..
      സമയം തികയ്ക്കാൻ വേണ്ടി ഇങ്ങനെ ഒക്കെ ചെയ്യുന്നത് മോശമാണ്

    • @Aneeshmbaa
      @Aneeshmbaa 3 роки тому +3

      Onnu mattuvo

    • @sachincalicut6527
      @sachincalicut6527 3 роки тому +1

      തീം സോങ് കുറച്ചു കൂടി ബെറ്റർ ആക്കാമായിരുന്നു എന്ന് തോന്നി
      ഇത് തട്ടികൂട്ടി ഉണ്ടാക്കിയ പോലെ ആയി

  • @reliveadream
    @reliveadream 3 роки тому +15

    മുത്തിനെ കാണാൻ ഇപ്പൊ നല്ല ഭംഗിയുണ്ട്! പണ്ടും ഉണ്ട്.. ഇപ്പൊ കുറച്ച് കൂടി ഉണ്ട്.. അഭിനയവും ഇഷ്ടം!

  • @haarishbabu4969
    @haarishbabu4969 3 роки тому +37

    അളിയൻസ് തിരിച്ചു വന്നിരിക്കുന്നു...അടിപൊളി സൂപ്പർ എപ്പിസോഡ്..
    രാജേഷ് സാർ.... ബാഗ്രൗണ്ട് മ്യൂസിക്കിൽ നല്ല മാറ്റം.. അഭ്യർത്ഥന മാനിച്ചതിനു ഒരായിരം നന്ദി.. ഇങ്ങനെയാണ് വേണ്ടത്.. മുത്ത് ക്ളീറ്റോ.. പപ്പയും മകളും നെഞ്ചിൽ നോവ് നൽകി.. നല്ല സ്ക്രിപ്റ്റ്! പോരായ്മാ തോന്നിയത് തങ്കത്തിന്റെ സംസാരം മാത്രം,,, എന്തൊക്കെയോ ആലോചിച്ചു കൂട്ടി ഓർത്തെടുത്തു സംസാരിക്കുന്നു..അതും കൂടി ശ്രദ്ധിച്ചാൽ.. നല്ലൊരു വീട്ടമ്മയായി തിരിച്ചു വന്നാൽ അളിയൻസ് ഇതിലും നന്നായി മുന്നേറും...
    Love you aliyans

  • @sanuben8109
    @sanuben8109 3 роки тому +67

    മക്കളുടെ ആഗ്രഹം നടത്തി കൊടുക്കാൻ കഴിയാത്ത അച്ഛൻ 😡ക്‌ളീറ്റോ ക്ക് കുറച്ചു കൂടി ഉത്തരവാദിത്തം കൊടുക്ക്‌ plzzz കണ്ടിട്ട് വിഷമം വരുന്നു 🙏

  • @sujapanicker7179
    @sujapanicker7179 3 роки тому +15

    തങ്കത്തിൻ്റെ മടലും വലിച്ചുള്ള ആ വരവ് കഷ്ടം തോന്നും പാവം.

  • @NaziyaNazar78
    @NaziyaNazar78 3 роки тому +141

    മുത്ത് തങ്കത്തിനോട് പറഞ്ഞത് കേട്ടപ്പോൾ ശെരിക്കും വിഷമം വന്ന് ക്‌ളീറ്റോ എന്നാണോ നന്നായി ഒരു എപ്പിസോഡ് വരുന്നത്

    • @abin3010
      @abin3010 3 роки тому +1

      😂അങ്ങനനെ എപ്പിസോഡ് നിർത്തേണ്ടി വരും

    • @skm8377
      @skm8377 3 роки тому +1

      ക്ലീറ്റോ മന്ത്രി ആവും...

    • @sathyam_parayatte
      @sathyam_parayatte 3 роки тому +1

      Crt

    • @yama.666
      @yama.666 3 роки тому

      ക്ളീറ്റോ നന്നായാൽ കഥയില്ല

  • @thomaspv9766
    @thomaspv9766 3 роки тому +17

    aliyans ennathe episode orupaadu eshttamayi... BGM valaye manoharamayi thooni... nalla kadha...

  • @nayananair4600
    @nayananair4600 3 роки тому +77

    Episode full screen aakathe comment vayikunnavar undo ❤️

  • @SiluAbi123
    @SiluAbi123 3 роки тому +87

    ഇന്നത്തെ episode സൂപ്പർ 👌👌👌തക്കിളി മോളുടെ അഭിനയം തകർത്തു ❤🥰🥰🥰🥰

    • @online_mallus_media
      @online_mallus_media 3 роки тому +2

      തക്കിളി അല്ല .മുത്ത്😀

    • @samadsamad8585
      @samadsamad8585 3 роки тому

      yes

    • @yama.666
      @yama.666 3 роки тому

      തെന്നെ 😄

    • @hananahhashim296
      @hananahhashim296 Рік тому

      ​@@yama.666 d🤠🤠🤠🤠🤠🌾🌾🌾🌾😱😱😱😱😱

    • @hananahhashim296
      @hananahhashim296 Рік тому

      ​@@yama.666 😥😥😥😂🤠👰👰👰🤠😂👪😥😥😯😄😄😄🥵😄🥵😄🥵😄🥵😄😄🤠🤠😄😄🤠😛😄🥵😄😄🥶🥶😄🥶😄🥶😄😄🥶😂😂😂😂🍈😙😙😙😙😙😙🍈🍈😂😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😂🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄😢😢😢😢😢✨🌟🙉🙉🌟🌟🌟🌟

  • @Alimans633
    @Alimans633 3 роки тому +52

    തുടക്കത്തിലെ പാട്ട് കൊള്ളാം...പക്ഷെ ഇപ്പൊ ബോറാണ്. അത്കൊണ്ട് ഒന്ന് ഒഴിവാക്കിയാൽ നല്ലത്

    • @thennal4680
      @thennal4680 3 роки тому +2

      Skip ചെയ്തുടെ

  • @shafeekkottol545
    @shafeekkottol545 3 роки тому +36

    ഒരു പണിക്കും പോകാത്ത ഉടായിപ്പ്.ക്‌ളീറ്റോ

  • @ramankuttyn4586
    @ramankuttyn4586 3 роки тому +7

    Muthu......she is very talented girl. Natural acting and she deserves appreciation.

  • @bindusaleesh6349
    @bindusaleesh6349 3 роки тому +22

    ഈ വെളളയും വെളളയും അഴിച്ചു വെച്ചു വല്ല ജോലിക്കും പോ ക്ളീറ്റോച്ചാ

  • @harisir5284
    @harisir5284 3 роки тому +40

    Muthu Natural acting. Excellent

  • @jollyjoe1078
    @jollyjoe1078 3 роки тому +30

    Super episode...

  • @ajimathew2198
    @ajimathew2198 3 роки тому +52

    കഴിവതും ഒപ്പത്തിനൊപ്പം ആകാൻ ശ്രമിക്കരുത്. അവനവനുള്ളത് കൊണ്ട് തൃപ്തിപ്പെടുവാൻ ശ്രമിക്കുക

    • @thennal4680
      @thennal4680 3 роки тому +6

      പിള്ളേർക്ക് കാണുമ്പോൾ ഒരു വിഷമം ഉണ്ടാകില്ലേ.. അവർക്ക് എന്തറിയാം

    • @ranjumasirah6221
      @ranjumasirah6221 3 роки тому +2

      @@thennal4680 athe arhokke anubhavichavarke manasilavu....

    • @thennal4680
      @thennal4680 3 роки тому

      @@ranjumasirah6221 അത് തന്നെ ആണ് ഞാനും ഉദേശിച്ചത്‌

  • @ajithaaji8899
    @ajithaaji8899 Рік тому +3

    ഇങ്ങനെയാണെങ്കിൽ കനകന്റെ മക്കൾക്ക്‌ ഒന്നും വാങ്ങാൻ പറ്റില്ലല്ലോ.😊

  • @aliakbar2567
    @aliakbar2567 3 роки тому +13

    daddyum muthum ayittulla emotional seen super ayirunnu. anganeyulla seens creat cheyyan try cheyyuka. comedy matram mathiyavulla..ok

  • @adithya-eidhen4vl8i
    @adithya-eidhen4vl8i 3 роки тому +29

    Aaa 1 lakh kittiyappo enthelm vagi koduthudarno

  • @Abidvakkod
    @Abidvakkod 3 роки тому +4

    ഇത് വരെ മുടങ്ങാതെ full എപ്പിസോഡ് കണ്ടവർ like 👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +16

    ഒരു എപ്പിസോഡെങ്കിലും ക്ലീറ്റോക്ക് എങ്ങനെയെങ്കിലും ലോട്ടറി അടിച്ചിട്ടെങ്കിലും കുറച്ച് പൈസ കിട്ടിയിട്ട് തക്ക്ളിമോൾക്ക് എന്തെങ്കിലും വിലപിടിപ്പുള്ള എന്തെങ്കിലും വേടിച്ച് കൊടുക്കണം പാവം കണ്ടിട്ട് വിഷമം തോന്നുന്നു...
    NOTE :- രാജേഷ് തലച്ചിറ സാർ

  • @sinimolsinimol9917
    @sinimolsinimol9917 3 роки тому +29

    എന്റെയും,മോളെയും അതെ കഥ തന്നെ..കണ്ടപ്പോൾ മനസിന് വല്ലാത്തൊരു വേദന...

    • @nasumudeenmd6746
      @nasumudeenmd6746 3 роки тому +1

      എന്റെ മോളും ഇതുപോലെ തന്നെ ഒക്കെ ശരിയാകും മുത്തേ

  • @user-de5zq3vr8w
    @user-de5zq3vr8w 3 роки тому +27

    എപ്പിസോഡ് പകുതി സമയവും ടൈറ്റിൽ സോങ് ആണ് ദയവായി അത് വേണ്ടെന്നു വയ്ക്കണം 🙏❤️❤️❤️❤️

  • @shejuninuvlog3058
    @shejuninuvlog3058 3 роки тому +16

    Aliyans ഒരു എല്ലാ എപ്പിസോടും മറക്കാതെ കാണുന്നവരുണ്ടോ 😀👇

    • @shejuninuvlog3058
      @shejuninuvlog3058 3 роки тому

      ഉണ്ടെങ്കിൽ ലൈക്‌ അടിക്കണേ

  • @Shahanas332
    @Shahanas332 3 роки тому +33

    ശരിക്കും സങ്കടായി മുത്ത് അമ്മയോട് പറഞ്ഞത് കേട്ടപ്പോൾ ശരിക്കും ഇതൊരു കഥയായി തോന്നിയില്ല❤️

  • @driver_boy3188
    @driver_boy3188 3 роки тому +56

    ഗൾഫിൽ നിന്ന് അയച്ചു കിട്ടിയ ഒരു ലക്ഷം രൂപ തീർന്നോ 🙈

  • @ameena6548
    @ameena6548 2 роки тому +10

    മുത്തിന്റെ അഭിനയം പൊളി ❤️🥰

  • @noushadmuchilottummal8157
    @noushadmuchilottummal8157 3 роки тому +6

    22 മിനിറ്റ് ഉള്ളത് ചുരുങ്ങി 17 മിനിറ്റ് ആക്കി സൂപ്പർ. ടൈറ്റിൽ സോങ് ഉം കഴിച്ചു 15. എന്തു പറ്റി?

  • @premkumarkp8121
    @premkumarkp8121 3 роки тому +35

    Father -daughter bond shown beautifully through this episode.Well done team Alyans.Muthu acted well.She is a promising budding artist.Acting quite natural. Just watch the expressions in her face.Her acting talent is visible always.

  • @vishnupriyaramachandrannai3120
    @vishnupriyaramachandrannai3120 3 роки тому +19

    സ്വന്തമായി ഒരു ജോലി കിട്ടിയിട്ട് ആണ് സ്വർണ പദസ്വരം വാങ്ങിയത്..അല്ലാതെ മറ്റുള്ളവർക്ക് ഉള്ളത് കണ്ട് ജീവിക്കാൻ തുടങ്ങി യാൽ ബുദ്ധിമുട്ട് ആകും..കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക..പിന്നെ family aayi കാണുന്ന പ്രോഗ്രാം il അതോക്കെയാണ് ulpeduthendath..അല്ലെങ്കിൽ മറ്റു serials ഇതും തമ്മിൽ എന്ത് വ്യത്യാസം..

  • @muhammedmishal6229
    @muhammedmishal6229 3 роки тому +43

    അമ്മയെ പോലെ തന്നെ മോളും അവിടെ എന്ത് കണ്ടാലും വേണം

  • @renjithbabu5105
    @renjithbabu5105 3 роки тому +6

    Nalla oru episode airunnu othiri ishtai ♥️♥️♥️♥️

  • @s-eprath
    @s-eprath 3 роки тому +12

    സൂപ്പർ episode 👌🌹

  • @cletodavid4875
    @cletodavid4875 3 роки тому +58

    മുത്തു ഇമോഷണൽ ആക്കി🥺
    സൂപ്പർ എപ്പിസോഡ്❤

    • @thomaspv9766
      @thomaspv9766 3 роки тому +2

      satyam

    • @banusworld7833
      @banusworld7833 3 роки тому +2

      Mm

    • @haarishbabu4969
      @haarishbabu4969 3 роки тому +2

      ക്ളീറ്റോച്ച

    • @moviescutz1929
      @moviescutz1929 3 роки тому +1

      Daily commendaraano thaan real like you because I also like aliyans and comment all episodes nice

    • @cletodavid4875
      @cletodavid4875 3 роки тому

      @@haarishbabu4969 😍😍ഹാരീഷ്

  • @ranjiniar4276
    @ranjiniar4276 3 роки тому +32

    ടൈറ്റിൽ സോങ് വല്ലാതെ മടുപ്പിക്കുന്നു.... ബോറാണ്...

  • @anjanamukesh3407
    @anjanamukesh3407 3 роки тому +3

    Orupad ishttam thonniya episode...

  • @Aksajacob2162
    @Aksajacob2162 3 роки тому +9

    Super episode................ ❤❤

  • @navasmattanur7604
    @navasmattanur7604 3 роки тому +17

    Hi വന്നല്ലോ, just comments നോക്കാൻ വന്നതാണ് 👍👍😍😍

  • @rennyrobin624
    @rennyrobin624 3 роки тому +7

    ഈ സീരിയൽ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു

  • @Kalipaanl
    @Kalipaanl 2 роки тому +2

    ഒരു വീട്ടിൽ വേറെ വേറെ സംസാര tune എന്തുവടെയ് ഇത് 🙏😃

  • @user-ly7jj1eo8t
    @user-ly7jj1eo8t 3 роки тому +13

    Adipoli mole akshaya

  • @sarithamadhu9956
    @sarithamadhu9956 3 роки тому +9

    സ്വന്തം വീട്ടിലെ ബുദ്ദിമുട്ടും പ്രയാസങ്ങളും അറിഞ്ഞു വേണം മക്കൾ വളരാൻ
    അപ്പുറത്തെ വീട്ടിലോ സ്വന്തക്കാരുടെ വീട്ടിലോ എന്തു വാങ്ങിയെന്നു പറഞ്ഞാലും അതു കണ്ടു മക്കൾ വാശിപിടിക്കരുത്. എന്ന് പറഞ്ഞ് ആവശ്യവും അനാവശ്യവും നോക്കി വേണ്ടതാണെങ്കിൽ വാങ്ങി കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ ക്ളീറ്റോ എന്നുമിങ്ങനെ കടം വാങ്ങിയാലോ, പണിയെടുത്തു ജീവിക്കണം.

  • @shaheervadiyil
    @shaheervadiyil 3 роки тому +21

    Lilly fans come on

  • @sibinfrancis6043
    @sibinfrancis6043 3 роки тому +11

    Aliyanum commentum pinne le njnum kurach likum...

  • @siyadaboobacker1368
    @siyadaboobacker1368 3 роки тому +6

    Good episode.cleeto super acting as a father

  • @mbeditz7166
    @mbeditz7166 3 роки тому +6

    Paavam thakkili,,,,,,, polichu❤❤

  • @p4chux
    @p4chux 3 роки тому +22

    Aliyans സ്ഥിരം വ്യൂവേഴ്സ് ഇങ് പോര് ❤️🔥

  • @budgie143
    @budgie143 3 роки тому +6

    Muth natural acting....

  • @muralie753
    @muralie753 3 роки тому +2

    ജീവിത ഗന്ധമുള്ള സംഭാഷണങ്ങൾ, എന്തുകൊണ്ടും നന്നായി രുന്നു

  • @georgejohn9879
    @georgejohn9879 3 роки тому +63

    എല്ലാം ഗ്യാസ് അടുപ്പിൽ ആണ് വെക്കുന്ന. പിന്നെ എന്തിനാ ഈ വിറക് ശേഖരിക്കുന്ന

    • @jayashreeprabhakaran3677
      @jayashreeprabhakaran3677 3 роки тому

      🤔🤔🤔

    • @shibikp9008
      @shibikp9008 3 роки тому +3

      Choru aduppathayirikkum vekkunne

    • @foodiesvlogbythazneem955
      @foodiesvlogbythazneem955 3 роки тому

      @@shibikp9008 😂

    • @georgejohn9879
      @georgejohn9879 3 роки тому

      @@shibikp9008 അവർ ഈ ആഹാരം കഴിക്കുന്ന സീൻ ഒക്കെ കാണിക്കുന്ന അവിടെ പാചകം cheyunna അല്ല. വാങ്ങി കൊണ്ട് വരും വിളമ്പും. പിന്നെ വല്ല ചായ വല്ലതും..

    • @shibikp9008
      @shibikp9008 3 роки тому +1

      @@georgejohn9879 kadhayil angane aayirikkum enne udesichollu orginalitykku vendi viraku vettuna scene kaanikkukayanu. Allathe avar avide pakam cheythu kazhikkunu ennu njan paranjilla. Orginalityanello ithinte high light

  • @amburs3532
    @amburs3532 3 роки тому +10

    സൂപ്പർ 👍

  • @af9022
    @af9022 3 роки тому +9

    ath super kalakki

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 3 роки тому +89

    തള്ളേടെ മോളു തന്നെ, avide എന്ത് കണ്ടാലും അമ്മയുടെ മുഖം karukum

  • @annukurian5868
    @annukurian5868 3 роки тому +8

    So cute and sweet

  • @sujapanicker7179
    @sujapanicker7179 3 роки тому +2

    പ്രശ്നമില്ലാത്ത ദിവസം - ആഴ്ചയിലെ എട്ടാമത്തെ ദിവസം😄

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 3 роки тому +8

    പകുതി കണ്ടിട്ട് comnt ചെയ്യയ്യുന്നു കൊള്ളാം നല്ല എപ്പിസോഡ് മുത്തിന്റ ആക്ടിങ് suuuuuuuuuprrrr

  • @abhilashp12
    @abhilashp12 3 роки тому +6

    സാധാരണ കുടുംബത്തിൽ സംഭവിക്കുന്ന കാര്യം..... കിടുക്കി 👌👌👌❤

  • @gjayakumar7639
    @gjayakumar7639 3 роки тому +3

    നല്ലു നല്ലപോലെ അഭിനയിക്കുന്നുണ്ട്

  • @sanafathima7519
    @sanafathima7519 3 роки тому +1

    തക്കിളി സൂപ്പർ ആക്ടർ മോൾ കലക്കി പെൺകുട്ടികൾക്കു ആഭരണം വാങ്ങി കൊടുക്കണം

  • @VijayKumar-uz3bk
    @VijayKumar-uz3bk 3 роки тому +10

    ❤👍നന്നായിട്ടുണ്ട്. ആശംസകൾ 🙏

  • @cloudy7537
    @cloudy7537 3 роки тому +6

    Superb addictive attentive comedy. All actors fantastic. Geralds mother is a great actor. She is very real and funny. Pls it's a request to the directors team to include Corona cletos aunty quite often in the episodes. Her style of acting is superb.

  • @sabiraasain..2996
    @sabiraasain..2996 3 роки тому +3

    The good episode ever😊

  • @bijumon2515
    @bijumon2515 3 роки тому +37

    സൂപ്പർ..മുത്തിന് ഓസ്കാർ കൊടുത്താലും അത്ഭുദമില്ല..

    • @akkusejaz1452
      @akkusejaz1452 3 роки тому +1

      Oscar aa??ഒരു മയത്തിൽ തള്ള് സേട്ടാ...

    • @anjulakshmi90
      @anjulakshmi90 3 роки тому

      @@akkusejaz1452 True

    • @anazrahim2011
      @anazrahim2011 3 роки тому

      പെട്ടി കടയിൽ കിട്ടും 😆

  • @bbeena8981
    @bbeena8981 3 роки тому +2

    Useful episode 👍👌👍

  • @vinodv8977
    @vinodv8977 3 роки тому +2

    ഒത്തിരി ഇഷ്ട്ടായി ക്‌ളീറ്റോ ചേട്ടൻ മുത്തേ 💞💞💞💞💞

  • @Bhadrabnair
    @Bhadrabnair 3 роки тому +9

    തക്കിളി അഭിനയം super😍😍

    • @hananahhashim296
      @hananahhashim296 Рік тому

      🤔🤔🍈🍈🍈🍈🍈🍈🍈🍈🍈😙😙😙😙😙😙🍈🍈🍈🍈🍈🍈🍈🥕🥕🟫🟫🟫🟫🟫😙🍈🟫🟫🟫😙😃😢😄😄😄😄😄😄😄😄🤪🤪🤪🤔🤔🤔🤔🤔🤔😋😑😑😑😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋🤪😑😑🤪😑🤪😑🤪😐🤪😐🤪😐🤪😐🤪🤪😐😜😐😜😛😜😜😜😜😜😜😜😛😜😜😛😐😜😐😜😜😐😜😐😜😜😐😐😜🤔😐🦠🦵👂🦵👂🦵🦶👂

  • @chinnusimon5095
    @chinnusimon5095 3 роки тому +2

    Plz add Kunjamachi too. She is so funny

  • @user-rg6bp3sh3i
    @user-rg6bp3sh3i 3 місяці тому

    മുത്തിന്റെ ആക്ട് അടിപൊളി.. മുത്ത് നല്ലൊരു ആക്ടർ ആണ്.അളിയൻസിലെ എല്ലാവരുടെയും ആക്ട് അടിപൊളി 👌👌

  • @musthafamadhari5077
    @musthafamadhari5077 3 роки тому +10

    ടൈറ്റിൽ സോങ്ങ് മഹാ ബോറ് -

  • @JUBULANI2500
    @JUBULANI2500 3 роки тому +10

    9:50..മക്കള് ഒരു കാര്യത്തിന് ആഗ്രഹിച്ചിട്ടു, അത് നിറവേറ്റി കൊടുക്കാൻ ആഗ്രഹമുണ്ടായിട്ടും, അതിനു കഴിയാതെ, നിസ്സഹനായി നില്കുന്നവന്റെ അവസ്ഥ... ക്ളീറ്റോയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം..

  • @rajanissac8162
    @rajanissac8162 3 роки тому +2

    Dialogue and acting is excellent

  • @fathimanasmi8497
    @fathimanasmi8497 3 роки тому +7

    മുത്ത് സൂപ്പർ 👌❤❤

  • @binsumathew3772
    @binsumathew3772 3 роки тому +7

    Super🥰🥰🥰

  • @anuanutj4491
    @anuanutj4491 3 роки тому +2

    Muthay super god bless you All

  • @remyaa3941
    @remyaa3941 Рік тому +2

    Very good eppisode

  • @nasimudheen1078
    @nasimudheen1078 3 роки тому +3

    Super episode 👌👌😢

  • @abdulazeez4883
    @abdulazeez4883 3 роки тому +4

    Undoo, illey, ennuparayunna commentolikal vannoo 🙄🙄🙄🙄

  • @sayoojkssayoojks4462
    @sayoojkssayoojks4462 3 роки тому +5

    Super👌

  • @beenanidhikumar5275
    @beenanidhikumar5275 3 роки тому

    Ee title song aarkenkilum manasilavunnundo? Enikkaake ' aliyans ,nammude aliyans' maathrame manasilayullu🙆

  • @shynababuvaliparambil1063
    @shynababuvaliparambil1063 3 роки тому +2

    എന്ത് കണ്ടാലും വേണം മുത്തിന് കിട്ടിയാലോ വിലയില്ല

  • @minithomas5316
    @minithomas5316 3 роки тому +8

    👌👌♥️

  • @liyanv5277
    @liyanv5277 3 роки тому +2

    സൂപ്പർ Aliyans

  • @haneefhaneef8800
    @haneefhaneef8800 3 роки тому +1

    Alliyans addipolli 👌🌷

  • @perfectzone3764
    @perfectzone3764 3 роки тому +1

    കാത്തിരുന്ന എപ്പിസോഡ്

  • @prathuishvinodkumar6017
    @prathuishvinodkumar6017 3 роки тому +12

    പൈസ വരാനുണ്ട്

  • @subairsubi4105
    @subairsubi4105 3 роки тому +3

    Muth തകർത്ത് അഭിനയിച്ചു

  • @animeshorts_yt_1979
    @animeshorts_yt_1979 3 роки тому +4

    Super

  • @subhadeepu5677
    @subhadeepu5677 2 роки тому +4

    മുത്ത് acting 👌👌👌👌💕💕💕💕

  • @premkumarkp8121
    @premkumarkp8121 3 роки тому +2

    Title song Alyansinte nilavaram kurakkunnu.Athu venda

  • @deepums8302
    @deepums8302 3 роки тому +1

    നിസാഹ്യ അവസ്ഥ ഒരു അച്ഛനെ കൃത്യം ആയി ക്ലിറ്റോയിൽ കണ്ടു....... അച്ചന്റെ അവസ്ഥ അച്ചനെ അറിയൂ.... അത് സത്യം.... അത് പോലെ തന്നെ ആണ് മക്കളെ അവസ്‌ഥയും..... ആഗ്രഹങ്ങൾ അടക്കിവാകുന്നതിലും പരിധിയുണ്ട്.... ആഗ്രഹിക്കരുത് എന്ന് പറയാൻ പാടില്ല