Aliyans - 153 | കുടിവെള്ളം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 11 січ 2021
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 387

  • @epmm_chef4135
    @epmm_chef4135 3 роки тому +208

    *Comment* *ഒന്നുംഇടാതെ* *മറ്റുള്ളവരുടെ*
    *Comments* *മാത്രം* *വായികുന്നവർ* *ഉണ്ടോ*

  • @shibinnazeer4772
    @shibinnazeer4772 3 роки тому +67

    എന്തിനോ വേണ്ടിയൊരു എപ്പിസോഡ് ആയിപോയി... സാധാരണ ഇമ്മാതിരി റോളുകൾ ക്ളീറ്റോക്ക് ആണല്ലോ കൊടുക്കാറ്...

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 роки тому +59

    E Lilly enna oru acting anu...👌👌👌 excellent acting...

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +45

    കനകൻ, ക്ലീറ്റോ, തങ്കം, ലില്ലി, തക്കിളി, അമ്മ, അമ്മാവൻ ഇവരെല്ലാം ഉള്ള ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു👍💞🌹

  • @cr7.siraju996
    @cr7.siraju996 3 роки тому +22

    കനകൻ ചേട്ടനും മുത്തുവും നല്ല മച്ചാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ

  • @soccerkingathul2
    @soccerkingathul2 3 роки тому +21

    Dear director,oru cheriya suggestion..nammude ee prekshakaril kadha ezhuthuvaan othiri kazhivullavar kaanum,kazhiyumenkil Aliyans inte varum episodes inu vendi audience il ninnu kadhakal kshanikku,,urappayum dhaaraalam response kittum..athil ninnu ningalkk select cheyyamallo...angane aanenkil puthumayulla aashayangal kittum..Please consider this request.😊

  • @rajivevalapad1829
    @rajivevalapad1829 3 роки тому +134

    അളിയൻസിൻ്റെ പുതിയ ഏപ്പിസോഡിനായി കാത്തിരിയ്ക്കുന്നവർ ലൈക്ക് അടിച്ചു കാണൂ.

    • @user-tv3kf4zs7x
      @user-tv3kf4zs7x 3 роки тому +1

      അളിയൻസ് 17, മിനിറ്റായി ചുരുങ്ങി 🤔

    • @ibrahimiritty3252
      @ibrahimiritty3252 3 роки тому

      കൂതറ എപ്പിസോഡ്

  • @AbdulKareem-cq2bn
    @AbdulKareem-cq2bn 3 роки тому +12

    ഇന്നത്തെ അളിയൻസ് ഒരു ഗ്ലാസ്‌ വെള്ളത്തിൽ തീർത്തു അയ്യേ

  • @shamsuthamarakulam5927
    @shamsuthamarakulam5927 3 роки тому +10

    ഗംഭീരം, അതിമനോഹരം ശരിക്കും ഇഷ്ടപ്പെട്ടു. നമ്മുടെ കുടുംബം പോലെ. 💕💕💕💕👍

  • @g4tech965
    @g4tech965 3 роки тому +54

    content എത്ര ബോറിങ്ങ് ആണെങ്കിലും ഈ കുടുoബത്തിനെ കണ്ടോണ്ടിരിക്കാൻ ഒരു പ്രത്യേക സുഖം ആണ്.....

  • @haarishbabu4969
    @haarishbabu4969 3 роки тому +93

    വീണ്ടും ശോകം.. അളിയൻസ് ഇങ്ങനെയല്ലായിരുന്നു..

  • @user-hl4zi9uq1u
    @user-hl4zi9uq1u 3 роки тому +47

    ഇതെന്ത് പറ്റി ഭയങ്കര ശോകം ആണല്ലോ എപ്പിസോഡുകൾ..
    അമ്മയേം അമ്മാവനേം കൊണ്ട് വായോ കുട്ടികൾക്കും കൂടുതൽ സീൻസ് കൊടുക്കു..

    • @lishabenny7861
      @lishabenny7861 3 роки тому +2

      Athanne

    • @user-ev5gk7eg6f
      @user-ev5gk7eg6f 3 роки тому +4

      ആ വൃത്തികെട്ട രണ്ടെണ്ണത്തിനെ വേണ്ട.... അക്ഷയ മുത്ത് മതി

    • @sajimathai2548
      @sajimathai2548 3 роки тому +2

      @@user-ev5gk7eg6f ntuvdo പറയുന്നേ കൊച്ചു കുഞ്ഞുങ്ങൾ alle

  • @Noomuslogam501
    @Noomuslogam501 3 роки тому +14

    Ammayum ammavanum undavumpozhaaan episode adipoli aavunnath 🥰thangam cleeto kanakan lilly muth ellaavarum venam 😎😎😎😎😎😎😆☺️

  • @maneeshkchandran9096
    @maneeshkchandran9096 3 роки тому +20

    ഞാൻ അളിയൻസിന്റെ ഒരു സ്ഥിരം പ്രേഷകൻ ആയിരുന്നു ഇപ്പോ എനിക്ക് ചക്കപ്പഴം ആണ് കുറച്ചു കൂടുതൽ ഇഷ്ട്ടം... അളിയൻസിൽ നിന്ന് പുതുമ പ്രതീക്ഷിക്കുന്നു... ആവർത്തനവിരസത.. തോനുന്നു

    • @foodideasbynittu
      @foodideasbynittu 3 роки тому +1

      Many are recommending me too as in that every dialogue is a joke!

    • @mercyjoseph9623
      @mercyjoseph9623 3 роки тому

      കാട്ടിക്കൂട്ടുന്ന പോലെ ഇതുപോര

  • @smithacvsmitha1558
    @smithacvsmitha1558 3 роки тому +31

    പ്രതീക്ഷക്കൊത്ത് നിലവാരം പുലർത്തിയില്ല

  • @binimathew9889
    @binimathew9889 3 роки тому +54

    കുറച്ചു കൂടി നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു, ആളുകളെ ബോറ് അടിപ്പിക്കാതെ പ്രോഗ്രാം നന്നാക്കാൻ നോക്കു

  • @mansurali7973
    @mansurali7973 3 роки тому +24

    കുറെ നാളിനു ശേഷം മുത്തി ന്കുറച്ച് ഡയലോഗു ള്ള ഒരു എപ്പിസോഡ്. നന്നായിട്ടുണ്ട്

  • @niralanair2023
    @niralanair2023 3 роки тому +77

    ഈയിടെയായി ഒരു തരം ഉടായിപ്പ് എപ്പിസോഡുകൾ ,ഇങ്ങനെ ആണെങ്കിൽ ശരിയാവില്ല അളിയൻസ്‌ !

  • @kairaliashok
    @kairaliashok 3 роки тому +9

    153 എപ്പിസോഡിലെത്തി നിൽക്കുന്ന അളിയൻസിന്റെ പകുതി ഭാഗങ്ങൾ പോലും അളിയൻ vs അളിയന്റെ ഏഴകലത്ത് എത്തിയിട്ടില്ല. നിലവാരമില്ലാത്ത തമാശകളും സംഭവങ്ങളും നിറഞ്ഞ തട്ടിക്കൂട്ട് എപ്പിസോഡുകളുമായിട്ടാണ് അളിയൻസിന്റെ പോക്ക് എന്ന സത്യം ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്നില്ല എന്ന് തോന്നുന്നു. അക്കാര്യത്തിൽ ദുഃഖവും നിരാശയും മാത്രം.

  • @baheerbashi626
    @baheerbashi626 2 роки тому +14

    കനകന്റെ അഭിനയം സുപ്പർ ആണ് നല്ല നടൻ 👍

    • @adithyanmanu-uq8xe
      @adithyanmanu-uq8xe Рік тому +1

      ആരാധ്യ മോഹൻ 👄👄👄👄👄👄👄🫦🫦🐒🐒🐒💞💞💞u🖕

  • @shanavaskhan9582
    @shanavaskhan9582 3 роки тому +11

    അളിയൻസ് ഒരു കോമഡിയും ഇപ്പോൾ കാണുന്നില്ല. പഴയ അളിയൻസ് പഴയ കഥാപാത്രങ്ങൾ വളരെ നല്ലത്

  • @sajimathai2548
    @sajimathai2548 3 роки тому +37

    തക്ലി മോളെ ❤

  • @nayananair4600
    @nayananair4600 3 роки тому +61

    Lilly kanakan fans like cheyu

  • @shaansharaf7204
    @shaansharaf7204 3 роки тому +32

    അമ്മാവനെ ഇഷ്ടപെടുന്നവർ അടി ലൈക് 😘😘😘😘😘😘

  • @thomaspv9766
    @thomaspv9766 3 роки тому +17

    എന്തോന്നു എപ്പിസോഡാണ്... അളിയൻസിന്റെ വില കളയരുത് പ്ളീസ്

  • @sani2662
    @sani2662 3 роки тому +29

    Aliyans fans ❤

    • @SanthoshKumar-nr7ny
      @SanthoshKumar-nr7ny 3 роки тому

      ഇങ്ങനെയാണ് കാരൃങ്ങളുടെ പോക്കെങ്കിൽ സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ടുനിർത്തുന്നതാവു० നന്നാവുക

  • @meenakrishnan709
    @meenakrishnan709 3 роки тому +17

    നല്ല കഥ ലഭിക്കുന്നില്ല െന്ന് തോന്നുന്നു

  • @raheemdubai2674
    @raheemdubai2674 3 роки тому +5

    ഗൾഫിൽ ഉള്ള ആൾകാർ കൂടുതൽ ഇഷ്‍ടപെടുന്ന ഒരു പ്രോഗ്രാം ആണ് ഇത് പക്ഷെ ഇന്നത്തെ എപ്പിസോഡ് ഒട്ടും ശരി ആയില്ല ഒരു ശോകം

  • @salinip8869
    @salinip8869 3 роки тому +17

    വിഷയദാരിദ്ര്യം?!!!

  • @jiyajoyfernandez9252
    @jiyajoyfernandez9252 3 роки тому +5

    😇❤️Aliyans istam ulavar like

  • @zubair.makasaragod
    @zubair.makasaragod 3 роки тому +19

    അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ?
    ..
    ..
    .
    എന്ന കമെന്റ്സ് വന്നോ 😬😬😬

  • @muhammedriyas9425
    @muhammedriyas9425 3 роки тому +15

    Alla... Engane aayirunnilla njagade aliyans Evarkkithu enthupatti......😔

  • @mujeebrahman8976
    @mujeebrahman8976 3 роки тому +4

    രാജേഷേ.... ഒന്ന് ശ്രദ്ധിക്കണ ട്ടാ.....കുറച്ചായി.... മഹാ ശോകം.....അമ്മയും അമ്മാവനും ഒക്കെയില്ലേ.... അവരെ വിളിക്കു....എപ്പിസോഡ് താനേ വരും.....

  • @himavalentine1974
    @himavalentine1974 3 роки тому +32

    അക്ഷര യുടെ ഹെയർ സ്റ്റയിൽ കൊള്ളത്തില്ല.

  • @sreedharansreedhar71
    @sreedharansreedhar71 3 роки тому +5

    നല്ല എപ്പിസോഡിനായി കാത്തിരിക്കുന്നു❤️❤️

  • @ponnusworldmedia1094
    @ponnusworldmedia1094 3 роки тому +9

    കെണറൽ വാട്ടർ🤣🤣🤣🤣👍

  • @balachandrannair6946
    @balachandrannair6946 3 роки тому +24

    ഇനി ഒരു വഴിയേ ഉള്ളൂ നമ്മുടെ വലിവ് മാമനെ (ലില്ലിയുടെ അച്ഛൻ )കൊണ്ട് വരണം വലിവ് കണ്ടങ്കിലും ഒന്ന് ചിരിക്കാം ഒന്ന് രണ്ട് എപ്പിസോടും നീങ്ങും

    • @dileepmv7438
      @dileepmv7438 3 роки тому

      ലില്ലിയുടെ അച്ഛൻ വലിവ് മാമൻ . ഈ ലോകത്തൊന്നുമല്ലേ താങ്കൾ ജീവിക്കുന്നത് ?

    • @balachandrannair6946
      @balachandrannair6946 3 роки тому

      അല്ല ഞാൻ ആഫ്രിക്കയിൽ ആണ് എന്താ വരണോ?

    • @dileepmv7438
      @dileepmv7438 3 роки тому

      @@balachandrannair6946 appo Lilly ude achan valivumaman aanennu urappichu?

  • @kavyaramesh1984
    @kavyaramesh1984 3 роки тому +16

    അളിയൻസ് ഇഷ്ടം 👍👍

  • @Ismail-pf2yi
    @Ismail-pf2yi 3 роки тому +37

    കഥക്ക് ക്ഷാം മം annalo

    • @artphotos
      @artphotos 3 роки тому +1

      ithum jeevithathile oru bhaagam alle

  • @monseesam8778
    @monseesam8778 3 роки тому +5

    ആ അമ്മയെ ഇവനൊക്കെ തട്ടിയോ. അതോ ആ പാവം വന്നാൽ ഉത്തിരി ചിലവാകുമോ. അല്ലേലും ഇങ്ങനെ തന്നെ ലോകം. കൈയ്യൂക്കുള്ളോൻ കാര്യക്കാർ.അതെ സിനിമയാണേലും സീരിയലാണേലും

    • @Niah14Natania
      @Niah14Natania 3 роки тому

      അളിയന്സിൽ ഇപ്പോൾ ഉള്ളവർ തമ്മിലും ഒരു കെമിസ്ട്രി feel ചെയ്യുന്നില്ല

  • @sarahrockland6904
    @sarahrockland6904 3 роки тому +14

    just a time waste, nirthiyittu podo if no good stories

  • @subashsubash9237
    @subashsubash9237 3 роки тому +13

    Thakkili super..

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 3 роки тому +14

    അളിയൻസ് 😍😍.

  • @Foodplates866
    @Foodplates866 3 роки тому +5

    എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ ഒരു കഥ...

  • @aneesaanas3717
    @aneesaanas3717 3 роки тому +24

    അളിയൻസ് ഇപ്പോൾ തട്ടിക്കൂട്ടലാണോ എന്നൊരു സംശയം

  • @simplestyleszumeees
    @simplestyleszumeees 3 роки тому +1

    അളിയൻസിലെ ഒരു എപ്പിസോഡിൽ എന്നേയും കൂട്ടണമേ ,,,

  • @chanakyavii2024
    @chanakyavii2024 3 роки тому +5

    ഇത് ഒരു ""അതികുന്ത൦"" episode ആയിപ്പോയി😂😂😂😂

  • @youme374
    @youme374 3 роки тому +9

    വിഷയ ദാരിദ്ര്യം തീരെ ഇല്ല അല്ലെ 🙄

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +4

    ഇപ്പോൾ ഒരു രസവും ഇല്ല അളിയൻസ് പഴയത് കണക്ക് ഒരു കോമഡി ഇല്ല ഇപ്പോൾ

  • @jerinjoy6982
    @jerinjoy6982 3 роки тому +29

    ബോറായിത്തുടങ്ങി ഡേയ്..നല്ല എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @shineandrayose8322
    @shineandrayose8322 3 роки тому +6

    രാജേഷ് ഒട്ടും ശെരിയാകുന്നില്ല ഇപ്പോഴത്തെ എപ്പിസോഡ് വളരെ ബോറായി പോകുന്നു

  • @muneerarayams8219
    @muneerarayams8219 3 роки тому +3

    രവിയുടെ ചമ്മൽ കാണാൻ നല്ല രസം

  • @twinklejoseph9199
    @twinklejoseph9199 3 роки тому +2

    Innathe episode oru sughaayillaatto

  • @HASEEB001100
    @HASEEB001100 3 роки тому +9

    Ippo police maaamanum Pani paaalan thudangi

  • @sunilkumarbhaskaranpillai390
    @sunilkumarbhaskaranpillai390 3 роки тому +6

    We are expecting good episodes

  • @abhishekjayaraj8710
    @abhishekjayaraj8710 3 роки тому +3

    കുപ്പി വെള്ളത്തിന് പരസ്യം ഇല്ലായിരുന്നു, അതും വന്നു

  • @elsyprakkadan9451
    @elsyprakkadan9451 3 роки тому +5

    Today's episode is Not up to the mark.

  • @shaheenmohamedpulliyil168
    @shaheenmohamedpulliyil168 3 роки тому +4

    ഉഷാറാവട്ടെ,, മക്കളെ മോക്ഷമാകുന്നുണ്ട്

  • @mohammedshereef2278
    @mohammedshereef2278 3 роки тому +3

    Please stop this serial

  • @kannannair1710
    @kannannair1710 3 роки тому +1

    മുത്തേ നീ ആണ് താരം

  • @reejashajee6256
    @reejashajee6256 3 роки тому +8

    Very bore episode... Oru kadhayum ella 🙂🙂🙂🙂

    • @pratyush44
      @pratyush44 3 роки тому

      Ok madam

    • @sreekumarannairneelakandan9980
      @sreekumarannairneelakandan9980 3 роки тому

      ശു.........ട്ടോ എന്നായിപ്പോയി. വിഷയ ദാരിദ്യം. ഇനി Serial ആഴ്ചയിൽ ഒന്നു മതി

  • @nayananair4600
    @nayananair4600 3 роки тому +16

    Aliyanmare ishtamullavar like cheythe

  • @ajeshaugustine1231
    @ajeshaugustine1231 3 роки тому +9

    Nalla oru program ayirunnu.. ipo bore aakunnu.. pazhaya pole nalla humour based episode varatte... Aniyarakar onu sredhikuka

  • @suveds1900
    @suveds1900 3 роки тому +2

    പിന്നെ ഇരുപതു രൂപേടെ വെള്ളത്തിലല്ലേ മയക്കുമരുന്ന്.. 20 രൂപ മയക്കുമരുന്ന് എന്ന് പറയാൻ പോലും തെകയില്ല.... :)... episodes onnukoodi adipoli akkane pls

  • @fathimaamasna7194
    @fathimaamasna7194 3 роки тому +2

    Good episode

  • @muhammedmadanimadani9713
    @muhammedmadanimadani9713 3 роки тому +10

    അള്ളിയൻസിന്റെ എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട് but. ഇതു വളരെ മോശം

  • @sonasuppervincyva4508
    @sonasuppervincyva4508 3 роки тому +4

    Katirunnu kanunna serial but pazhe thupole oru resamilla borai tudangi

  • @lmworld4718
    @lmworld4718 3 роки тому +5

    Comedy episodes venam.ammavane kondu vaa...

  • @nibinbiju2224
    @nibinbiju2224 3 роки тому +1

    Polichu 😁😁😁😁

  • @rashidvpvp8232
    @rashidvpvp8232 3 роки тому +3

    ആശയ ദാരിദ്ര്യം.... ഇങ്ങനെയാണെങ്കിൽ ഇത് ഒഴിവാക്കേണ്ടിവരും

  • @subinkurien2707
    @subinkurien2707 3 роки тому

    ശോകം പരമ ശോകം ഇങ്ങനെ ഉള്ള എപ്പിസോഡുകൾ അല്ല ഞങ്ങൾ ഇഷ്ടപെടുന്ന അളിയൻസിന്റെ

  • @sheebasuresh1283
    @sheebasuresh1283 3 роки тому +17

    പഴയ അളിയൻസ് vs അളിയൻസ് തന്നെ സൂപ്പർ

    • @saraswathyamma1205
      @saraswathyamma1205 3 роки тому

      Varum thattikkut sconces. Take more expert for coming episodes.

  • @arunkumarppillaikochumon1886
    @arunkumarppillaikochumon1886 3 роки тому +1

    Ellavaryum nanayitundu acting nice

  • @rajprad9120
    @rajprad9120 3 роки тому +2

    Akshaya natural acting like others 🙂👍 but episode 👎 pinne writer or director kku Lily anungalude koode irunnu food kazhikunathil entha ithra virondam.. oru episode il polum Lily kanakkan the koode irunnu food kazhikunathu kandittu illalo🤷‍♂️

  • @rajeevkannur9716
    @rajeevkannur9716 3 роки тому +1

    പുതിയ കണ്ടുപിടുത്തം ആണല്ലോ പറമ്പിൽ മലമൂത്രവിസർജ്ജനം ചെയ്യുമ്പോൾ മാത്രമാണോ വെള്ളത്തിൽ കോളിഫോം ബാക്റ്റീരിയ ഉണ്ടാകുന്നത്,, സെപ്റ്റിക് ടാങ്കിൽ നിന്ന് ഭൂമിയിലേക്ക് മാലിന്യം കലരുന്നില്ലേ

  • @sachincalicut6527
    @sachincalicut6527 3 роки тому +5

    കനകനെ പോലീസ് വേഷത്തിൽ കണ്ടിട്ട് കുറെ നാൾ ആയി നമ്മുടെ സുരേഷ് ഏട്ടനെയും കൊണ്ടുവരണം
    പോലീസ് സ്റ്റേഷൻ base ചെയ്തുള്ള കഥകൾ പ്രതീക്ഷിക്കുന്നു

    • @ashkrizz
      @ashkrizz 3 роки тому

      *സുരേഷ്ഗോപി ഒക്കെ സീരിയൽ ചെയ്യില്ല സഹോദരാ*

    • @sachincalicut6527
      @sachincalicut6527 3 роки тому

      @@ashkrizz താങ്കൾ അളിയൻസ് സ്ഥിരമായി കാണുന്ന ആൾ അല്ലെന്ന് ഈ കമന്റ്‌ കണ്ടപ്പോൾ മനസ്സിൽ ആയി 😂😂

    • @ashkrizz
      @ashkrizz 3 роки тому

      @@sachincalicut6527 thnx ശശിനാഥ്‌

    • @sachincalicut6527
      @sachincalicut6527 3 роки тому

      @@ashkrizz സുരേഷ് എന്നത് ഇതിലെ ഒരു കഥാപാത്രം ആണ്🙏🙏

    • @ashkrizz
      @ashkrizz 3 роки тому

      @@sachincalicut6527 മ്മ്മ് ഗോപി സുരേഷ്ഗോപി

  • @AjithKumar-uj1gq
    @AjithKumar-uj1gq 3 роки тому +1

    thakkiliyude അഭി നയം സൂപ്പർ കൊച്ചിന് നല്ല കഴിവ

  • @shedairies292
    @shedairies292 3 роки тому +1

    New episodes ellam oru story yum illathe enthokayo kanich kootunnu

  • @dencyannsunny5348
    @dencyannsunny5348 3 роки тому

    Nice episode

  • @stanlyvarghese2867
    @stanlyvarghese2867 3 роки тому +15

    വെറും തട്ടിക്കൂട്ട് വളിപ്പുകൾ ആയി തുടങ്ങി കുറച്ചു നാളകളായി അളിയൻ സ് വളരെ മോശമാകുന്നു

  • @sharafumooppan403
    @sharafumooppan403 3 роки тому +2

    ഞാൻ ഒരു സ്ഥിരം പ്രേഷകൻ ആണ്.... അളിയൻസ് സൂപ്പർ ആണ് ഇപ്പോഴും.... ഞാൻ ഇതല്ലാതെ വേറെ ഒരു സീരിയലും കാണാറില്ല.... എന്റെ ഫെവേറേറ്റ് ഇതാണ് അളിയൻസ് കുടുംബം ഞാനും അതിലെ ഒരു അംഗമാണ് ✌️✌️✌️✌️😍😍👍👏👏👏👍👍ക്ലിറ്റോ... തങ്കം... കനകൻ.. ലില്ലി... മുത്ത്... അമ്മാവൻ.. അമ്മ... പിന്നെ രണ്ടു കുട്ടികൾ...😍😍😍😍😍😍😍ഒരുപാട് ഒരുപാട് ഇഷ്ടം... ഇതുപോലെ നല്ല നല്ല എപ്പിസോഡ് മായി വീണ്ടും വീണ്ടും അളിയൻസ് വരട്ടെ.... എല്ലാം ഒന്നിനൊന്നു മെച്ചം.....👍👍👍👍👍👍👍👍👏👌👍👌👍🌹🌹😍😍😍✌️

  • @alwayswithaperson4737
    @alwayswithaperson4737 3 роки тому +1

    കാനകാ അത് പൊളിച്...

  • @sinilps311
    @sinilps311 3 роки тому +13

    വിഷയ ദാരിദ്ര്യം..

  • @minibaby6930
    @minibaby6930 3 роки тому +5

    മാമൻ വന്നപ്പോൾ ഒന്ന് എണീക്കായിരുന്നു മുത്തേ 🤭

    • @sajimathai2548
      @sajimathai2548 3 роки тому +1

      അതൊന്നും കുഴപ്പമില്ല

  • @vismayab2024
    @vismayab2024 3 роки тому +1

    Super video

  • @srikanthpp87
    @srikanthpp87 3 роки тому +8

    കഥയ്ക്ക് ക്ഷാമമാണല്ലോ

    • @Ismail-pf2yi
      @Ismail-pf2yi 3 роки тому +1

      സത്യംസത്യംസത്യംസത്യം

  • @jabthakhejaan2763
    @jabthakhejaan2763 3 роки тому +9

    സന്തോഷ്‌ പണ്ഡിറ്റ് ഇതിലും നന്നായി ചെയ്യും

  • @sandeepcyni2132
    @sandeepcyni2132 3 роки тому +1

    I like this video

  • @haneefhaneef8800
    @haneefhaneef8800 3 роки тому +1

    Alliyans supparaitund

  • @subairsubairibrahim1699
    @subairsubairibrahim1699 3 роки тому +4

    കിണറൽ വാട്ടർ 💞💞💞

  • @easyandcrazy592
    @easyandcrazy592 3 роки тому +6

    aliyans kaanumbol ippol kottuva varunnu...bore...paripaadiyaayi thudangi....muthine kandappo eshtappettu....

  • @shyjavarghese4829
    @shyjavarghese4829 3 роки тому

    Thakkli mol adipoli 👌👌👌👍👍

  • @delinc7254
    @delinc7254 3 роки тому +1

    Kurachoode nalla episode idane

  • @azeezpk6468
    @azeezpk6468 3 роки тому +2

    Wow

  • @ajaypappan7961
    @ajaypappan7961 3 роки тому

    thats true if u drink well water it has lot of other minerals and bacteria dissolved in it. if we heat the water all the minerals will be vaporized. so its better to filter the water and use it..

  • @sreeja7835
    @sreeja7835 3 роки тому +1

    Aliyans fans
    👇👍

  • @cheers_sharingandreceiving
    @cheers_sharingandreceiving 3 роки тому +3

    Tenth 😂

  • @athirasnair7730
    @athirasnair7730 3 роки тому +2

    Super

  • @renjithsweetdreams4790
    @renjithsweetdreams4790 3 роки тому +1

    😍😍😍

  • @anzilanoushad6482
    @anzilanoushad6482 3 роки тому +5

    😘🤩😘😘❤️