Aliyans - 84 | അവിട്ടം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 31 сер 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 604

  • @badshasep7
    @badshasep7 3 роки тому +288

    ഇത്രയും നാൾ ഇതൊന്നും കാണാതെ ഉപ്പും മുളകും മാത്രം കണ്ട ഞാൻ... കൊല്ല്, കൊല്ല് എന്നെ കൊല്ല്.... 😞😞🙏 സോറി അളിയൻസ്...

    • @shivaparvathy8553
      @shivaparvathy8553 3 роки тому +6

      😂😂

    • @ThasniCv
      @ThasniCv 3 роки тому +9

      Uppum mulakin antha prashnam

    • @badshasep7
      @badshasep7 3 роки тому +6

      അതിന് ഇപ്പൊ ആരാ പറഞ്ഞെ ഉപ്പും മുളകിനും വല്ല പ്രശ്നമുണ്ടെന്ന്.....🤭🤭🙄🙄🙄

    • @shivaji4683
      @shivaji4683 3 роки тому

      ശെരിയാ ബ്രോ

    • @shivaji4683
      @shivaji4683 3 роки тому +4

      @@badshasep7 വെറുപ്പിക്കൽ

  • @PradeepKumar-zh8zc
    @PradeepKumar-zh8zc 3 роки тому +24

    മനസ്സിൽ തട്ടി പ്രാർത്ഥിക്കുന്നു ഇതിലെ എല്ലാ കലാകാരന്മാർക്കും അവരുടെ കുടുംബത്തിനും നല്ലത് മാത്രം വരട്ടെ. ഞങ്ങൾ പ്രേക്ഷകരുടെ മനസ്സ് സന്തോഷിപ്പിച്ചതിന് നന്ദി നന്ദി 🙏🙏🙏

  • @msnoorums8908
    @msnoorums8908 3 роки тому +350

    ഇത് പോലുള്ള കുടുംബം ഇപ്പോളുണ്ടോ. ഇവരൊന്നും അഭിനയിക്കുകയല്ല ജീവിക്കുകയാണ്. അളിയൻസ് പെരുത്തിഷ്ടം luv u all

    • @omanathomas7387
      @omanathomas7387 3 роки тому +9

      Enikum athu thonarund good.

    • @devuz_world9308
      @devuz_world9308 3 роки тому +1

      സൂപ്പർ

    • @msnoorums8908
      @msnoorums8908 3 роки тому

      @@simplestyleszumeees ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല bro

    • @mohankumarc2767
      @mohankumarc2767 3 роки тому

      അമ്മാവൻ സൂപ്പർ.

    • @hyffxx436
      @hyffxx436 3 роки тому

      Enikkum thonnunnund

  • @hakeenshaju5360
    @hakeenshaju5360 3 роки тому +69

    ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ..🎶 വെള്ളമടിച്ചല്ലോ ക്ലീറ്റോ ചാടിമറിഞ്ഞല്ലോ..🎶🎶
    കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ
    സന്ധ്യ വരും മുൻപേ രണ്ടെണ്ണം.അടിക്കേണ്ടേ .. 🎶🎶😛😛

  • @abhilashpvasu4927
    @abhilashpvasu4927 3 роки тому +155

    കുടുംബത്തോടൊപ്പം ഓണം കൂടാൻ കഴിയാത്ത എന്നെപ്പോലുള്ളവർക്കു ഇത് കണ്ടപ്പോൾ വീട്ടിൽ ഓണം ആഘോഷിച്ചതുപോലെ തോന്നി.
    വളരെ നന്ദി രാജേഷ് തലച്ചിറ & ടീം.

  • @rencymolmathew9114
    @rencymolmathew9114 3 роки тому +61

    തകർത്തു കനക എനിക്ക് ഏറ്റവും ഇഷ്ടം ആണിപ്പോൾ ഈ സോങ്. ഇഷ്ടം ഉള്ളവർ ആരൊക്കെ

  • @ajithachandran6319
    @ajithachandran6319 3 роки тому +16

    അളിയൻസ് ഒരിക്കലും തീരരുതേ എന്നാണ് ആഗ്രഹിക്കുന്നത്
    അത്രയും നന്നായി ഓരോരുത്തരും
    അഭിനയിക്കുകശ്യല്ല ജീവിക്കുകയാണ്

  • @LaijuKaruvel
    @LaijuKaruvel 3 роки тому +242

    യൂട്യൂബിൽ കാണുന്നവർ ഓടിവാ..അളിയൻസ് വന്നേ 👍👍👍👍

    • @ansarmohammed4708
      @ansarmohammed4708 3 роки тому +4

      Ninak vere pani illada myre

    • @LaijuKaruvel
      @LaijuKaruvel 3 роки тому +4

      @@ansarmohammed4708 നിന്റെ വീട്ടിലൊട്ടല്ലല്ലോ ഞാൻ വന്നേ...

    • @ansarmohammed4708
      @ansarmohammed4708 3 роки тому +2

      @@LaijuKaruvel no malayalam only english

    • @baburaj7288
      @baburaj7288 3 роки тому +1

      😊😊🙋‍♂️

    • @albinks9717
      @albinks9717 3 роки тому +1

      Eee moyanthinu vere onnum parayanille ......

  • @jibubabu4711
    @jibubabu4711 3 роки тому +30

    അളിയൻസ് അമൃത ചാനൽ മുതൽ ഫാസ്റ്റ് എപ്പിസോഡ് മുതൽ കണ്ടവർ ലൈക്‌ അടി.....അന്ന് മുതൽ നിർത്താതെ ഇന്നും കാണുന്നു ✋️✋️

  • @keerikadanjosfance4136
    @keerikadanjosfance4136 3 роки тому +3

    പ്രിയ രാജേഷ് ചേർത്തല സർ ... ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് താങ്കൾ നൽകുന്ന ഇ സന്തോഷ കാഴ്ച എന്നും നിലനില കണെ എന്ന ഒരു പ്രാർത്ഥന മാത്രമെയുള്ളു ... അഭിനയ മല്ലിത് .ജീവിക്കുകയാണ് .. കണ്ടു മടുത്ത സീരിയൽ കാഴ്ചകളിൽ നിന്ന് വ്യത്യസ്ഥമാക താങ്കൾ നല്കുന്ന ഈ കലാവിരുന്ന് ഞങ്ങൾ 'നെഞ്ചൊട് ചേർക്കുകയാണ് .അളിയൻസ് നമ്മള ചങ്കാണ് .❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @arjun.k.a9679
    @arjun.k.a9679 3 роки тому +48

    Ella episodum kandavar undo?? Undekil like adikumo

  • @rajigabrial7768
    @rajigabrial7768 3 роки тому +49

    Super episode. കണകാന്റെ പാട്ട് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു

  • @LaijuKaruvel
    @LaijuKaruvel 3 роки тому +45

    നാത്തൂന്മാരുടെ ഫാൻസ്‌ എവിടെപ്പോയി

  • @rencymolmathew9114
    @rencymolmathew9114 3 роки тому +40

    ഹായ് എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @rencymolmathew9114
    @rencymolmathew9114 3 роки тому +68

    അപ്പി ബിജു പോയോ 😆😆😆😆ഓണം പൊളിച്ചു തകർത്തു... ക്ളീറ്റോ മാത്രം ആണ് ഡീസന്റ്

  • @roshu5622
    @roshu5622 3 роки тому +6

    കോമഡി സീരിയലിൽ ഏറ്റവും മികച്ച പ്രോഗ്രാം ആണ് അളിയൻസ്.. ആരും അഭിനയിക്കുകയാണെന്നു തോന്നില്ല. ജീവിക്കുകയാണ് തങ്കം.ലില്ലി. കനകൻ. ക്ളീറ്റോ.അമ്മാവൻ . എല്ലാരും ശരിക്കും ജീവിക്കുകയായിരുന്നു.

  • @rajisasikumar9348
    @rajisasikumar9348 3 роки тому +49

    ഇന്നത്തെ ഓണം തകർത്തു. കനകന്റെ പാട്ട് സൂപ്പർ. 👏👏😍

  • @namohamed8501
    @namohamed8501 3 роки тому +34

    ഞാൻ അളിയൻസിന്റ പഴയ ഓണ എപ്പിസോഡ് കണ്ടതാണ്, അതില്ലെല്ലാം ക്ളീറ്റോ സദ്യ കഴിക്കാൻ ഇരുന്നാൽ തങ്കത്തിന്, ക്ളീറ്റോ ഇത്തിരി ഭക്ഷണം വായിൽ ഇട്ടു കൊടുക്കുന്ന ഒരു ഒരു സ്നേഹം പ്രകടനം കാണാമായിരുന്നു, പക്ഷെ അതൊക്കെ പോയി ഇപ്പോൾ ക്ളീറ്റോ എല്ലായ്‌പോഴും പെങ്ങൾ ലില്ലിയുടെ പിറകില. അത് പോലെ കനകൻ തങ്കത്തിന്റെ പിറകിലും, എന്ത് പറ്റി. ഭാര്യ ഭർത്താവ് സ്നേഹം ഇല്ലാതായോ. ഇത്രയും നാൾ ഞാൻ കണ്ട അല്ലിയൻസിന് പറ്റിയ ഒരു നല്ല പ്രവണത അല്ല ഇത്. നല്ലൊരു ഓണമായിട്ട്, അമ്മ എവിടെ, കനകന്റെ മക്കൾ എവിടെ. ഈ എപ്പിസോഡ് എന്റെ മനസിൽ തന്ന ചോദ്യങ്ങൾ ആണ് ഇതൊക്കെ. യഥാർത്ഥത്തിൽ നല്ലൊരു ഓണം എപ്പിസോഡ് പ്രതീക്ഷിച്ച അളിയൻസ് ചെറിയൊരു നിരാശ ബോധം തന്നു.

    • @uppummulakum9297
      @uppummulakum9297 3 роки тому +2

      Corona Karanam orupad limitations vachum ithrayum nalloru episode Ivar kashtapet cheithille ath thanne valiya karyam. Next onam avate corona ellam maarate✌✌

    • @sarasuvarghese9150
      @sarasuvarghese9150 3 роки тому

      @@uppummulakum9297 ഇത് uppum mulakum ടീം അല്ലേ. My favorite show uppum mulak, thatteem mutteem, aliyans and chakkapazham. Reply uppum mulakum team. And friends

  • @rencymolmathew9114
    @rencymolmathew9114 3 роки тому +98

    ഇങ്ങനെ ഓണം മദ്യപാനം കാരണം കുളമാകുന്ന എത്രയോ കുടുംബങ്ങൾ ഉണ്ട്

    • @rajisasikumar9348
      @rajisasikumar9348 3 роки тому +6

      വാസ്തവം. ആരും പെണ്ണുങ്ങളെ കുറിച്ച് ഓർക്കാറേയില്ല.

    • @coldstart4795
      @coldstart4795 3 роки тому +4

      പിന്നെ ഓണത്തിനല്ലാതെ എപ്പോള ഒന്നു മിനുങ്ങുക

    • @celinajoseph8611
      @celinajoseph8611 3 роки тому

      Sathyiam 😓😓

  • @binimanoj5044
    @binimanoj5044 3 роки тому +8

    സൂപ്പർ എപ്പിസോഡ് 🥰🥰🥰🥰.
    മനസ് നിറഞ്ഞു.. പണ്ടത്തെ ഓർമ്മകൾ വന്നു. ഒത്തിരി നന്ദി രാജേഷേട്ടാ

  • @LaijuKaruvel
    @LaijuKaruvel 3 роки тому +48

    എത്ര നേരമായി എന്റെ മുത്തേ കാത്തിരിക്കുന്നേ 🤭🤭🤭🤭

    • @nashwavp9017
      @nashwavp9017 3 роки тому +1

      ഞാൻ എത്തി 🙋‍♀️

    • @akkusejaz1452
      @akkusejaz1452 3 роки тому

      @@nashwavp9017 😂😂😂😂

    • @omanap3209
      @omanap3209 3 роки тому +1

      Ara kathirikkuva

  • @nayananair4600
    @nayananair4600 3 роки тому +65

    Ammavan fans like cheyu

  • @shihabudheenkolleri9545
    @shihabudheenkolleri9545 3 роки тому +13

    ഞാൻ അകെ ഇ പ്രോഗ്രാം മാത്രം കാണാറുള്ളു 👌👌👌✌️✌️✌️✌️😍😍😍😍

  • @user-ip1eu6rs4v
    @user-ip1eu6rs4v 3 роки тому +73

    അനീഷേട്ടന്റെ പാട്ട് അടിപൊളി 👌😍

  • @nayananair4600
    @nayananair4600 3 роки тому +153

    Cleeto fans like adi

  • @puthoorsyam9576
    @puthoorsyam9576 3 роки тому +4

    അവിട്ടദിനാഘോഷം പൊളിച്ച് അളിയൻസ്. കിടു ഫീൽ ആയിരുന്നു ഇന്നത്തെ എപ്പിസോഡ്. ഞങ്ങൾ പ്രവാസികൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തന്ന ഒരു എപ്പിസോഡ് ആയിരിക്കുന്നു ഇന്നത്തെ അളിയൻസ്.അളിയൻസിന് എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🙏🙏🙏😊😊😊🥰🥰🥰😍😍😍

  • @saikamalsnair
    @saikamalsnair 3 роки тому +3

    ആഹാ... എത്ര മനോഹരം.. എത്ര സുന്ദരം..👌അമ്മാവന്റെയും കനകന്റെയും ക്ലീറ്റോയുടെയും മനോഹരമായ പാചകവും എല്ലാം കഴിഞ്ഞ് കനകന്റെ കിടിലൻ പാട്ടും 👌👌 ഇതാണ് ശരിക്കുമുള്ള ഓണാഘോഷം ഇത്രയും ഗംഭീരമായ ഒരു എപ്പിസോഡ് ഞങ്ങൾക്ക് സമ്മാനിച്ചതിന് രാജേഷ് സാറിന് ഹൃദയത്തിൽ തൊട്ട കൂപ്പുകൈ 🙏

  • @thetrainlover9550
    @thetrainlover9550 3 роки тому +9

    സൂപ്പർ എപ്പിസോഡ്.. ആരും കൊതിക്കുന്ന ഫാമിലി 🥰

  • @MakeItSimplyThasni
    @MakeItSimplyThasni 3 роки тому +18

    വളരെ നല്ല എപ്പിസോഡ് ആയിരുന്നു... അവസാനം അടിപൊളി ആയി... എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️

  • @subashjaganathan8269
    @subashjaganathan8269 3 роки тому +60

    ഓണമായിട്ടും കുഞ്ഞുങ്ങളില്ലേ.... ? കനകനും ലില്ലിയും മക്കളെ മറന്നോ

    • @isttammadeena2507
      @isttammadeena2507 3 роки тому +1

      @Nic Silvistroni
      Shariya

    • @rahulrajvr7
      @rahulrajvr7 3 роки тому +7

      കൊറോണ ഒക്കെ അല്ലെ അളിയാ
      കുട്ടികൾ സേഫ് ആയിരിക്കട്ടെ,
      എല്ലാവരെയും
      അടുത്ത ഓണത്തിന് കാണാം
      ഉള്ളത് കൊണ്ട് ഓണം പോലെ 👍🏽

    • @sarasuvarghese9150
      @sarasuvarghese9150 3 роки тому

      @@rahulrajvr7 yes correct

  • @karthimundot6435
    @karthimundot6435 3 роки тому +6

    മദ്യം ഇല്ലാതെയും ആഘോഷിക്കാം എന്ന് തെളിയിച്ചു എന്തൊരു സന്തോഷം

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 роки тому +5

    അടിപൊളി. ഓണത്തിന് നല്ലൊരു ഓണം സദ്യ ഉണ്ടപോലെ തോന്നി അടിപൊളി.. സൂപ്പർ...

  • @aishusherin4528
    @aishusherin4528 3 роки тому +22

    എല്ലാ ദിവസവും ആക്കി കൂടെ ഈ പ്രോഗ്രാം

  • @abrahamka4089
    @abrahamka4089 3 роки тому +4

    ഇതുപോലെ സന്തോഷം നിറഞ്ഞ എപ്പിസോഡുകൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @bibeeshsouparnika677
    @bibeeshsouparnika677 3 роки тому +7

    പാവം പ്രവാസികളെ കൊതിപ്പിക്കുന episode ♥️♥️♥️🙏🎈🎈🎈🎈🎈🎈🎈

  • @sindhusura5904
    @sindhusura5904 3 роки тому +4

    അവിട്ടം പരിപാടി നല്ല
    സൂപ്പർ എല്ലാവർക്കും
    ഹൃദയം നിറഞ്ഞ ആശംസകൾ

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 3 роки тому +15

    പാൽക്കടലിൽ നീന്തി നീ വരു വരുമ്പോൾ സമ്മാനമായി വെള്ളാമ്പൽ പൂവ് തരാ.... സൂപ്പർ പാട്ട്

  • @godislove5617
    @godislove5617 3 роки тому +7

    Thanks to Aliyans and teams for a good episode...very nice programme...

  • @vasusudhansudhan3183
    @vasusudhansudhan3183 3 роки тому +6

    Super episode. 100 percent original feel

  • @ManiKandan-wh1hl
    @ManiKandan-wh1hl 3 роки тому +10

    ഇന്നത്തെ ഓണാഘോഷം ഗംഭീരമായി.

  • @suraparay4356
    @suraparay4356 3 роки тому +6

    do not end this program i liked it soooooooooo much

  • @Sugarplumz
    @Sugarplumz 3 роки тому +11

    Aliyans ishtam
    Episode vannno enn nokki nokki irunnavare ivde come on

  • @mujeebrahman8976
    @mujeebrahman8976 3 роки тому +2

    അവിട്ടം എപ്പിസോഡ് ഹൊ ഒരു രക്ഷയുമില്ല.... തകർത്തു...

  • @user-md7bs8od8j
    @user-md7bs8od8j 3 роки тому +17

    എന്റെ ചോദ്യം ഇതാണ്.... അൻസാറിന്റെ കാർ എവിടെ...

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 роки тому +11

    It was a happy episode ❤️❤️😌
    I love it 😍😍

  • @anagha7609
    @anagha7609 3 роки тому +15

    One of the excellent episodes with a good ethics 👏👏

    • @vanaja6490
      @vanaja6490 3 роки тому +1

      Yes one of the excellent episodes with a good ethics 👏👏

  • @user-ip1eu6rs4v
    @user-ip1eu6rs4v 3 роки тому +16

    സൂപ്പർ എപ്പിസോഡ് 👌❤️

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 3 роки тому +4

    എപ്പിസോഡ് ok പക്ഷെ ഒരു കളർഫുൾ ആയില്ല, മുൻകാലത്തെ ഓണം എപ്പിസോഡ് താരതമ്യം ചെയ്യുമ്പോൾ, ഇങ്ങനെ അല്ലായിരുന്നു അതൊക്കെ, വെള്ളമടി യുണ്ടായിരുന്നെങ്കിലും കളർഫുൾ ആയിരുന്നു. ഡ്രസ്സ്‌, സദ്യ, ക്ളീറ്റോടെയും തങ്കത്തിന്റെയും, സ്നേഹം പ്രകടനം.(ക്ളീറ്റോ ഇത്തിരി സദ്യ തങ്കത്തിന് വായിൽ വെച്ചു കൊടുക്കാറുണ്ടായിരുന്നു )ഇപ്പോൾ
    കനകനും, ക്ളീറ്റോയും, പെങ്ങള്മാരുടെ പിറകില. എന്തെ ഭാര്യ മാരെ വേണ്ടേ. എന്നിരുന്നാലും ok.എല്ലാവരും നന്നായിട്ടുണ്ട്. 👍👍💕

  • @anurenny9804
    @anurenny9804 3 роки тому +5

    Super episode .aliyans team pwolichaduki👍👍👍👍

  • @vineeth8315
    @vineeth8315 3 роки тому +1

    Video with bgm enna feel

  • @tonyjohn3831
    @tonyjohn3831 3 роки тому +5

    Super episode,Happy onam team aliyans 🍁🌼🌻🌸🌹👍👍

  • @rohiniconstructions8890
    @rohiniconstructions8890 3 роки тому +1

    അമ്മൂമ്മ എവിടെ കുറെ nalayallo കണ്ടിട്ട് അമ്മൂമ്മ ഇല്ലാത്തൊണ്ട ഒരു രസം ഇല്ല

  • @annukurian5868
    @annukurian5868 3 роки тому +9

    So natural as if we are seeing a true incident

  • @ponrajvijay1731
    @ponrajvijay1731 3 роки тому +6

    Happy onam aliyans team one of the best aliyans

  • @vishnusankarankottarappatt7882

    സൗമ്യയെ കാണുമ്പോൾ ശെരിക്കും അസൂയ തോന്നുന്നു. എന്തൊരു അഭിനയമാണ് ഇത്. മനുഷ്യൻ ഇത്രയും നാച്ചുറൽ ആയി അഭിനയിക്കുമോ? സിനിമയിൽ കാണാൻ കാത്തിരിക്കുന്നു.

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 3 роки тому +3

    മനസ് തണുത്തു... ഇങ്ങനെയൊക്ക മനസ്സുള്ളവർ ഇന്നുണ്ടോ എന്ന് സംശയം ആണ്

  • @jobin1785
    @jobin1785 3 роки тому +4

    ഇന്നലത്തെ കുറവ് തീർത്ത് ഇന്ന് അങ്ങ് ഗംഭീരമാക്കി എന്ന് പറഞ്ഞാല് മതിയല്ലോ👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +7

    നല്ല എപ്പിസോഡ്, എല്ലാരും പൊളിച്ചു

  • @anjaliskrishna
    @anjaliskrishna 3 роки тому +5

    Manas niranju...happy onam aliyans team❤️...aneeshetante aa paat 👌🏻👌🏻👌🏻👌🏻👌🏻

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 3 роки тому +3

    നല്ല msg ഉള്ള ഒരു എപ്പിസോഡ് താങ്ക്സ് രാജേഷ്....

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 3 роки тому +4

    ലാസ്റ്റ് അപ്പി ബിജു ഒരു ഫുള്ളായീട്ട് വന്നെങ്കില്‍ ഒന്നുംകൂടി പൊളിച്ചേനെ

  • @chandranmullankara1296
    @chandranmullankara1296 3 роки тому +9

    അളിയൻമാർക്ക് ഓണാശംസകൾ

  • @kochuful
    @kochuful 3 роки тому +5

    ഈ പാട്ട് പഴയ ഒരു എപ്പിസോഡിൽ കണ്ടല്ലോ എന്തായാലും പൊളി

  • @s-eprath
    @s-eprath 3 роки тому +2

    സൂപ്പർ.. എല്ലാർക്കും ഓണാശംസകൾ ♥️

  • @maneeshak1512
    @maneeshak1512 3 роки тому +4

    അടിപൊളിയെ ..... 💯😊👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏 അഭിനയകലയുടെ അളിയന്മാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ 😊😍❤️❤️❤️❤️❤️

  • @nasilakn1994
    @nasilakn1994 3 роки тому +7

    Super episode 😍😍

  • @jessythomas5236
    @jessythomas5236 3 роки тому +5

    അളിയൻസ് പൊളിച്ചു 👌

  • @ibrahimkk5501
    @ibrahimkk5501 3 роки тому +7

    Innathe ...aliyans Poli👍😁😁

  • @ashes3800
    @ashes3800 3 роки тому +5

    Class acting. So natural.

  • @sidharthkrishnaf9110
    @sidharthkrishnaf9110 3 роки тому +1

    Super super super.....vallatha feel kandu kazinjappo.... congrats

  • @oachirasreekumar1189
    @oachirasreekumar1189 3 роки тому +4

    ഒന്നും പറയാനില്ല സൂപ്പർ...
    ആരും ഇവിടെ അഭിനയിച്ചില്ല. ജീവിക്കുക ആയിരുന്നു...

  • @shafeenshafi9028
    @shafeenshafi9028 3 роки тому

    ഓണത്തിനിടയിലും പൂട്ട് കച്ചവടം നടത്തല്ലെന്ന് പറയുന്നപോലെ ഈ ക്ളീറ്റോ പറയുവാ .ഒരു 90 അടിച്ചാലോന്ന് പഹയൻ ചിരിപ്പിച്ച് കൊല്ലും ...വള ഇടാത്ത കൈ കൊണ്ട് പാചകം ചെയ്താലും രുചി ഉണ്ടാകുമെന്ന് തെളിയിച്ച് .....ആ മഞ്ഞ കറി ഇങ്ങോട്ട് എടുത്തെ പെണ്ണുങ്ങൾ പൊളിച്ച്. 🌹🌹🌹🌹🌹👍👍

  • @ananblog1620
    @ananblog1620 3 роки тому +2

    പ്രവാസികളായ ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലെ.... സദ്യ കാണുമ്പോൾ കൊതിയാവുന്നു...
    ഹാപ്പി ഓണം 💕😍

  • @LaijuKaruvel
    @LaijuKaruvel 3 роки тому +18

    അളിയൻസ് സീരിയൽ മാത്രം കാണുന്നവർ അടി like 👍👍👍👍

  • @parvathysanthosh7196
    @parvathysanthosh7196 3 роки тому +4

    Super duper episode.adipoli

  • @prareeshkpkp8350
    @prareeshkpkp8350 3 роки тому +7

    ഇപ്പോൾ മികച്ചു നിൽക്കുന്ന കോമഡി സീരിയൽ 👍

  • @seshinkhanseshu5883
    @seshinkhanseshu5883 Рік тому +1

    ഈ ഓണത്തിന് ഈ എപ്പിസോഡ് കണ്ടവർ അരക്കെ ഉണ്ട്

  • @DhanyaVijeshWedesign
    @DhanyaVijeshWedesign 3 роки тому +1

    Pwoli

  • @craftzone956
    @craftzone956 3 роки тому +1

    Thankathinte acting and dialogue polich

  • @satheeshklsatheeshkl7309
    @satheeshklsatheeshkl7309 3 роки тому +4

    സൂപ്പർ ഹാപ്പി ഓണം അളിയൻസ് 👍👏👌

  • @vanaja6490
    @vanaja6490 3 роки тому +4

    Super episodes have the best episode is this super😍😍

  • @LaijuKaruvel
    @LaijuKaruvel 3 роки тому +7

    ഹാപ്പി ഓണം അളിയൻസ്

  • @jipsonvarghese5838
    @jipsonvarghese5838 3 роки тому

    Avittam dhinashamsakal... Aliyans fans UAE...

  • @organicdreampark9376
    @organicdreampark9376 3 роки тому +3

    Hridayam niranja onam ashamsakal aliyans family kk...

  • @AbdulRahman-qg6iq
    @AbdulRahman-qg6iq 3 роки тому +8

    Notification കാണിക്കുന്നില്ല എനിക്ക് മാത്രം ആണോ.... 🤔🤔🤔

  • @mashoodmashu3298
    @mashoodmashu3298 3 роки тому +6

    Wow supper episode🔥🔥🔥🔥🔥🔥🔥

  • @cletodavid4875
    @cletodavid4875 3 роки тому +3

    സൂപ്പർ.. അടിപൊളി.. 😍😍

  • @karthikkarun9634
    @karthikkarun9634 3 роки тому +7

    സൂപ്പർ എപ്പിസോഡ👌♥️

  • @sudhaiyer9613
    @sudhaiyer9613 3 роки тому +2

    Super celebration liked it. All acting enjoyed

  • @Gkm-
    @Gkm- 3 роки тому +6

    കിടുകാചി episode ഭര്‍ത്താക്കൻമാർ സദൃ ഉണ്ടാക്കി കൊടുത്തപോ ഭാര്യമാരുടെ മുഖത്തെ സന്തോഷം കാണണം😁

    • @tomantony3723
      @tomantony3723 3 роки тому

      ഓണം എങ്ങനെ ഉണ്ടായിരുന്നു

    • @Gkm-
      @Gkm- 3 роки тому

      @@tomantony3723 നല്ല ഓണം അവിടെയോ എങനെ ഉണ്ടായിരുന്നു ഓണം

  • @rkvlog1755
    @rkvlog1755 3 роки тому +5

    nice episode 😀😀😀

  • @psh36
    @psh36 3 роки тому +16

    ബിജു പൊളി ആണ് ബിജുവിനെ ഇനിയും കൊണ്ട് വരണം വെള്ളമടി ക്കാരൻ ആയിട്ട്

  • @manu-pc5mx
    @manu-pc5mx 3 роки тому +1

    അളിയൻസ് കുടുംബത്തിലെ എല്ലാവർക്കും എൻറെ ഓണം ആശംസകൾ

  • @Foodplates866
    @Foodplates866 3 роки тому +1

    ഇന്നത്തെ എപ്പിസോഡ് കലക്കി.ഇന്നലത്തെ ക്ഷീണം ഇന്ന് നികത്തി.അവസാനത്തെ കനകന്റെ മാസ്റ്റർപീസ്..... പാലകടലിൻ ഓളങ്ങളിൽ..പൊളി

  • @vijayaraghavanp2591
    @vijayaraghavanp2591 3 роки тому

    തങ്കം ഇങ്ങനെയൊന്നും പറയാൻ പാടില്ല അമ്മാവനാണ് ശരി അയാൾ പാവം വെട്ടി വിഴുങ്ങുമ്പോൾ സ്വാദുണ്ടല്ലേ തങ്കത്തിന്റെ മുഖം കണ്ടാൽ അറിയാം സദ്യ നന്നായിട്ടുണ്ട് എന്നറിയാം ഡാൻസ് പാട്ട് ഉഷാർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു

  • @LoveBharath
    @LoveBharath 3 роки тому +6

    ⚘🦋Assalaayi tto...perfect episode...🎧🌻 Raavile ezhunelkkunna scenes so natural... and happy ending superb...💃🌹💕

  • @praveenramachandran3442
    @praveenramachandran3442 3 роки тому +4

    സൂപ്പർ എപ്പിസോഡ് 👏👏👏👏👍👍👍😍😍😍😍

  • @rajeevkc6600
    @rajeevkc6600 3 роки тому +5

    Very super episode and comedy🤣🤣🤣

  • @anilayyappan762
    @anilayyappan762 3 роки тому +4

    Lovely moments ❤️

  • @kl02pramodvlog28
    @kl02pramodvlog28 3 роки тому +4

    ഹാപ്പി ഓണം 🙏🌹✌️🤞👍😘