ബിൽഡിംഗ് പെർമിറ്റ്‌ എങ്ങനെ എടുക്കാം | How to apply Building permit | Casadel Builders

Поділитися
Вставка
  • Опубліковано 1 жов 2024
  • Hailed as exceptional Builders and Township Developers in Kochi, Casadel Builders put the customer and delivering perfection as our highest priority. We have devoted ourselves to ameliorating the quality of our homeowners as well as the society.
    We believe in creating eco-friendly living in the city. A home ideally located in the happening locations of the city yet bereft of the clamor and contamination of an urban living. You can trust us to find the perfect home in the city.
    Casadel Builders Ongoing Projects
    CASADEL DANCING WOODS - Choondi, Aluva
    Casadel ‘Dancing Woods’ has 45 villas set amidst 3.5 acres of lush greenery. It is just 500 meters off Rajagiri Hospital Aluva, Kochi, and 2 km from the ongoing Seaport Airport Road. The project is coming up with a good deal of amenities inclusive of Badminton, Volleyball & Basketball courts, Cricket pitch, Trampoline, Jogging track, Butterfly Park, Landscaped party areas, Children's play area, Health club, Swimming pool, Round the clock security, Guest Parking and a lot more. Casadel 'Dancing Woods' is set in a pristine locale giving you the advantage of connecting with both nature and city life.
    For details, please visit: www.casadel.co...
    GARDENS OF DELIGHT - THIRUMUPPAM, EDAPALLY
    Situated just 500 meters off NH 17 at Thirumuppam, Edappally - City life begins here. A wholesome existence is what awaits you at Casadel Gardens of Delight, where the gift of nature meets the unmatched convenience and connectivity of urban lifestyle.
    For details, please visit: www.casadel.co...
    Subscribe to our Channel: bit.ly/3yGKsGp
    Watch Testimonials: bit.ly/37ISvql
    #VillasforSaleinKochi #VillasforSaleinErnakulam #VillasforsaleinKakkanad #LuxuryVillasforSaleinAluva #LuxuryVillasforSaleinKochi #CasadelBuilders #CasadelDevelopers #PropertiesforSaleinKochi #VillasinEdapally #VillasinAluva #VillasinKochi #VillasinErnakulam #2BHKApartmentsinKochi #3BHKApartmentsinKochi #4BHKApartmentsinKochi #StudioApartmentsinKochi #StudoApartmentsforsaleinKochi #StudioApartmentsnearMetroStation #StudioApartmentsnearMetro #TownWalk #ApartmentsinKalamassery #ApartmentsinKakkanad #LuxuryVillasinEdapally #VillasnearLuluMall #VillasnearRajagiriHospital #TestimonialVideos #BeHappy #CasadelProjects

КОМЕНТАРІ • 90

  • @mathewabraham2616
    @mathewabraham2616 10 днів тому +1

    Sir വീടു വെക്കാൻ permit നു വേണ്ടി പഞ്ചായത്തിൽ online ആയിട്ടു June ആദ്യം submit ചെയ്തു. 2 week നു മുമ്പ് പോയി തിരക്കിയപ്പോൾ പറഞ്ഞു original ആധാരം കാണണം എന്ന്. അത് കാണിച്ചു. ഇപ്പോൾ പറയുന്നു പഴയ AE transfer ആയി. പുതിയ AE file പടിക്കട്ടെ എന്ന്.
    Sir ഇത്‌ എന്തു online service ആണ്....

  • @p.c.thankappan6973
    @p.c.thankappan6973 Рік тому +5

    ഏതായാലും ഒരു തലവേദന പിടിച്ച പണി ഇതിലും ഭേദം ചെറ്റപുരതന്നെ. സുഖമായീ കിടന്നു ഉറങ്ങാൻ പറ്റും

  • @TheSpidyfire
    @TheSpidyfire Рік тому +7

    15 ദിവസം കൊണ്ടു ഒന്നും നടക്കില്ല 😂

  • @joseabraham2951
    @joseabraham2951 3 дні тому

    പഞ്ചായത്ത്‌ കാര്യം നടക്കാൻ കൈയ്ക്കൂലി കൊടുക്കണം... ഇല്ലെങ്കിൽ ശശി.😊😊😊😊

  • @ummerkallara2847
    @ummerkallara2847 Рік тому +8

    Pl note :
    As per building rule , location map from village office not required, instead key map prepared by licensee is required. For preparation of submission drawing, any licensed engineer/ architect/ supervisor based on the area permissible can do that.
    When a retired secretary try to guide people, try to make more clarified .

  • @jijomathew6637
    @jijomathew6637 Рік тому +3

    വൈലാഷൻ ഉണ്ടെകിൽ എങ്ങനെ മാറ്റിടുക്കാൻ പറ്റും

  • @jahfarch
    @jahfarch 9 місяців тому +1

    പണി പൂർത്തിയായാലുംപെർമിറ്റ്‌. കിട്ടില്ല
    സർക്കാരിന്. Tax. കിട്ടു ന്നത്. എങ്ങിനെ തടയാ. എന്ന്. റിസേർച്ചിലാണ്. ഉദ്യോഗസ്ഥർ
    2020 ഇൽ പണിതീർന്ന. കെട്ടിടം. 2023. ലാണ് നമ്പർ കിട്ടിയത്

  • @sivanulliyeri8651
    @sivanulliyeri8651 10 місяців тому +1

    ഞാൻ പെർമിഷൻ എടുത്തിട്ടു ,8വര്ഷത്തോളമായി ,ഇതുവരെ പുതുക്കിയിട്ടില്ല ,പണി പൂർത്തിയായി ,റെവന്യൂ ,one ടൈം tax അടച്ചു ,പ്ലാൻ പുതുക്കി regulisation,ആക്കി നമ്പർ എടുക്കാമോ ,,

  • @rahilarahila3265
    @rahilarahila3265 Рік тому +2

    Apply cheythitt permit copy panchayathil ninnano labhikkunnath?

  • @fassal_solo
    @fassal_solo 2 роки тому +7

    Thanks for the information sir 😊

  • @royp4593
    @royp4593 Рік тому +1

    Who should pay one term Apartment tax. Is it builder or land owner or individulabapartment owner? Nobody is giving answer.

  • @rukhiarukhiaa2596
    @rukhiarukhiaa2596 Рік тому +1

    താങ്ക്യൂ സർ
    വലിയ ഉപകാരമായി നന്ദി നന്ദി നന്ദി നന്ദി 🌹💐🌷 എല്ലാം അതിന്റെ മനസ്സിലാക്കി തന്നതിന്
    ഞാൻ ഇന്ന് കൊടുത്തിട്ടുണ്ട് 👍👍🤝

  • @meethiankunju1242
    @meethiankunju1242 5 місяців тому

    Permit നോടറെസിവ്ഡ് ഒരു rejected ഡിഫെക്ടസ് പാർക്കിങഏരിയ കവറേജ് ഇല്ല റെഗുലേറിസഷൻ angi

  • @vishnuanirudh2876
    @vishnuanirudh2876 2 роки тому +5

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @abduljaleel818
    @abduljaleel818 2 роки тому +1

    temparery permit എടുക്കാൻ എന്താണ് വേണ്ടതെന്നു പറയാമോ ?

  • @kalliyathrahim2317
    @kalliyathrahim2317 2 місяці тому

    Question..if a plot owned by morethan 1person and if want to construct boundry wall abutting with public way ...do all owners dignature require or just 1 owner can sign ????

  • @ranjitharavi2584
    @ranjitharavi2584 Рік тому +1

    Sir permit nu koduthu reject ayal ethra thavana resubmit cheyan kazhiyum?

  • @abduljaleel818
    @abduljaleel818 Рік тому +1

    One time tax nu ഏതു site വഴിയാണ് apply ചെയ്യേണ്ടത് ?

  • @delhimalayalivlogs
    @delhimalayalivlogs Рік тому

    മുൻസിപ്പാലിറ്റിയിൽ permit കിട്ടാൻ എന്തൊക്കെ Submitt ചെയ്യണം, ഒന്നു പറഞ്ഞു തരാമോ , എനിക്കും വീട് വയക്കണം , but ആകെ 15 days leave നു വരണം , അത്രയും ദിവസത്തിനുള്ളിൽ നടക്കുമോ, ഈ കാര്യം ഒരു 7 മാസം മുൻപ് ചെയ്തു വച്ചാൽ കുഴപ്പമുണ്ടോ,i mean permitt validity അത്രയും നാൾ ഉണ്ടാകുമോ, ആകെ confusion ആണ് , reply തരുമോ

  • @mohammedmalik10
    @mohammedmalik10 2 роки тому +5

    Very informative video

  • @designerchef
    @designerchef 2 місяці тому

    ആധാരം ബാങ്കിൽ പണയപ്പെടുത്തി.
    എന്ത് ചെയ്യണം

  • @shihaskhan4244
    @shihaskhan4244 2 роки тому +5

    Informative👌👌👌

  • @Man_46
    @Man_46 Рік тому

    Hello.. എന്റെ വീടിന്റെ മുകളിലായി ഒരു മുറി നിർമിച്ചിരുന്നു. അതിന് പഞ്ചായത്തിൽ നിന്നും പെർമിറ്റ്‌ എടുത്തിരുന്നില്ല. എനിക്ക് ലോണിന് അപേക്ഷിക്കാനായി പുതുതായി പെർമിറ്റ്‌ എടുക്കേണ്ടതുണ്ട്. ഞാൻ അത് ലഭിക്കാനായി എന്തൊക്കെ ചെയ്യണം?

  • @KavithaV.K-x2d
    @KavithaV.K-x2d 2 місяці тому

    Very informative👍. Thank u sir

  • @orurasathinu5064
    @orurasathinu5064 9 місяців тому

    Crz നിയമം ഒരു പാരയാണ് തീരദേശത്തുള്ളവർക്ക്

  • @nizamudeenp6295
    @nizamudeenp6295 10 місяців тому

    ഞാൻ 2014 പേർ മീറ്റ് കിട്ടി പണിതീർന്നു ഇല്ല എന്ത ചെയ്യണം

  • @jasirasheed9413
    @jasirasheed9413 Рік тому

    Ngl മുനിസിപ്പാലിറ്റി ആണ്
    1700 രണ്ടു floor
    7000 charge വേണമെന്ന് പറയുന്നു.. ഇത്ര ആവശ്യമാണോ അറിയുന്നവർ പറയു

  • @bindutr6810
    @bindutr6810 7 місяців тому

    Building permit renewal cheyyan vittupoyal pinne construction nadathan enthu cheyyum.

  • @shahnashanu6995
    @shahnashanu6995 7 місяців тому

    location cirtficate nk village il നിന്ന് തന്നില്ല....

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 3 місяці тому

    Bilding permitenu koduthal ethra time edukkum kittan.

  • @ranjithc8425
    @ranjithc8425 Рік тому

    Roominte numberine vendi apply cheythappol mazhavella sambarani venamenne paranhirunnu athe unpacking enne paranhe thettiddarippiche number eduthu ini athinethire (number cancel cheyyan pattumo) arkane parathi koduckendathe

  • @madhusoodanannairc7433
    @madhusoodanannairc7433 3 місяці тому

    Pls share fees to be paid in square ft wise

  • @LOVERS-SONGS-2023
    @LOVERS-SONGS-2023 2 роки тому

    Family quartersന് ഡിസാബ്ൾ toilet പുറത്ത് വേണമെന്നത് ഇപ്പോൽ വന്ന ഭേദഗതി ആണോ????

  • @dreamworld8576
    @dreamworld8576 Рік тому

    Sir buildng permit edukathe 1stfoor eduthal eni enthu cheyyan pattum.egane au new building tax mttuka eni

  • @rejithomas7729
    @rejithomas7729 Рік тому

    Very informative. Do not understand, a land which is registered in one's name and he is paying land tax. Again he have to obtain location certificate. Which is already on the registered sales deed. So no, border etc. Village officer can not locate this, unless the owner of the land show him at site ?. .
    Passion certificate . The sales deed is already in his, her name. Original is presented, which is the proof that, the land is still on his , her name. Not mortgaged with any one or any bank or not sold to another person. ID to prove, he, she the owner or their representative.
    Even in Mero Cities, ground plus one or two houses can build with all setback norms in place. House, property Tax to be paid with self assessment forms filled up. That is all.

  • @akkisworld3056
    @akkisworld3056 Рік тому

    Approved plan change cheyyamengil entanu cheyyendath.parayamo

  • @loma1234561
    @loma1234561 Рік тому

    ഇത് ചെയ്തുകൊടുക്കുന്ന ആരെങ്കിലും ഉണ്ടോ ?

  • @devadigital5807
    @devadigital5807 Рік тому

    ഒരു 150 sq feet shop room permit നു corporation നിൽ എത്ര രൂപ ചെലവ് വരും

  • @Sureshpv102
    @Sureshpv102 Рік тому

    എന്നോട് licenced architect പറഞ്ഞത് ആധാരത്തിന്റെ കളർ കോപ്പി pdf രൂപത്തിൽ അയച്ചുകൊടുക്കാൻ ആണ്, കൂടാതെ BTR, LATEST TAX, POSSESSION CERTIFICATE എന്റെ സംശയം ആധാരത്തിന്റെ കളർ കോപ്പി കൈമാറുന്നത് സുരക്ഷിതമാണോ എന്നാണ് റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @1kl407
      @1kl407 Рік тому

      Serikkum avasyappedunnath original adharam anennu karuthunnu … panchayat il submit cheyyunna neram thaankal neritt kondpoyal mathiyakum…

  • @thomasmathew6350
    @thomasmathew6350 2 роки тому +3

    Explained very well

  • @RajeshRajesh-nn3pj
    @RajeshRajesh-nn3pj Рік тому

    Full fill allatha document enthu cheyyum randu periode sign kittanund?

  • @satheeshkumar3812
    @satheeshkumar3812 Рік тому

    ബിൽഡിങ് പുതുക്കി പണിയാൽ എന്താ ചെയ്യണ്ടേ

  • @lissysanthosh8681
    @lissysanthosh8681 Рік тому

    Sir I just want to ask about the door number in apartment.
    Is there any problem if the Door number is changed to another person name by mistskely by panchayath after registering with my name. Now I cant pay the tax because without my knowledge my door number is registerd to another person by mistakely by panchayath.

  • @jomonjohny3107
    @jomonjohny3107 2 роки тому +5

    Very informative and whole process is explained very well

  • @RanjithKumar-qe4px
    @RanjithKumar-qe4px Рік тому

    Mukal nilayil room edukkan enthokke venam

  • @aswathym5628
    @aswathym5628 2 роки тому +2

    Good and informative video.

  • @bindhusureshkumar4429
    @bindhusureshkumar4429 3 місяці тому

    👍🏻👍🏻🙏🏻

  • @mulanthale
    @mulanthale 10 місяців тому

    30രൂപ ഫീസ് അല്ല മാഷേ !!ഇപ്പോള്‍ 30000മോ മറ്റോ ആണ് !!

    • @ashrafmbba6252
      @ashrafmbba6252 4 місяці тому

      കൊള്ളലാഭം ആണല്ലോ ഇപ്പൊ നടത്തുന്നത്...

  • @vivekknair1514
    @vivekknair1514 Рік тому

    ഫോൺ no ആയെക്കോ സർ

  • @shijicherian5183
    @shijicherian5183 11 місяців тому

    കെട്ടുറപ്പുള്ള ഒരു വീടിന്റ കാലപ്പഴക്കം എത്ര വർഷം വരെ ആവാം??

  • @itsmenachus
    @itsmenachus Рік тому

    താങ്ക്യൂ സാർ

  • @shafancyworld3340
    @shafancyworld3340 Рік тому

    Thanks

  • @Husain-pm9kx
    @Husain-pm9kx Рік тому

    Sir, പെർമിറ്റ്‌ കിട്ടാൻ എത്ര ദിവസമെടുക്കും.. ഞാനും അപേക്ഷ കൊടുത്തിട്ട് ഒരാഴ്ചയായി കാത്തിരിക്കുന്നു.. എന്നേക്ക് അപ്പ്രൂവ് ആകും

    • @delhimalayalivlogs
      @delhimalayalivlogs Рік тому

      മുൻസിപ്പാലിറ്റിയിൽ ആണോ permit കിട്ടാൻ കൊടുത്തത് , എന്തൊക്കെ Submitt ചെയ്തു, ഒന്നു പറഞ്ഞു തരാമോ , എനിക്കും വീട് വയക്കണം , but ആകെ 15 days leave നു വരണം , അത്രയും ദിവസത്തിനുള്ളിൽ നടക്കുമോ, ഈ കാര്യം ഒരു 7 മാസം മുൻപ് ചെയ്തു വച്ചാൽ കുഴപ്പമുണ്ടോ,i mean permitt validity അത്രയും നാൾ ഉണ്ടാകുമോ, ആകെ confusion ആണ് , അറിയാമെങ്കിൽ reply തരുമോ

    • @Husain-pm9kx
      @Husain-pm9kx Рік тому

      @@delhimalayalivlogs പഞ്ചായത്തിലാണ് പെർമിറ്റ് അപേക്ഷ കൊടുത്തത്.. ഒരു മാസം ടൈം എടുത്തു പെർമിറ്റ്‌ കിട്ടാൻ.. ഇപ്പൊ എഗ്രിമെന്റ് വെച്ചു

    • @jasirasheed9413
      @jasirasheed9413 Рік тому

      ​@@delhimalayalivlogs എത്ര sqft ആണ്
      Rs എത്ര

  • @girishv.s4884
    @girishv.s4884 Рік тому

    Very helpful information.

  • @rahilarahila3265
    @rahilarahila3265 Рік тому

    Thanks for the information

  • @vinurajesh4118
    @vinurajesh4118 Рік тому

    very informative👌

  • @rafiswali4946
    @rafiswali4946 2 роки тому

    Databankil ulpetta sthalamanankil enth cheyyum

    • @CasadelDevelopersPvtLtd
      @CasadelDevelopersPvtLtd  2 роки тому

      You have to convert wet land to dry land. You may submit the application in required offices and get it done.

  • @syampradapm.v1666
    @syampradapm.v1666 2 роки тому +1

    Sir, i am from Parassala. I am submitted my application. Panchayat rejucted. I have 8cent land. Kseb, panchayat certificate it's a dry land. In data bank also not included in agreculture land. They said it's a agreculture land.btm they asked. In btm 70cent land is agri land in same serway number by my grandfather name. They give near plot for permission.me 8 cent only, they rejuct.what to do sir. Already submitted application to Village office, 1250 fees paid. What is the solution sir. Same catagory land other 3 house constructing. Me not give permission. Somebody influence i think sir..

    • @CasadelDevelopersPvtLtd
      @CasadelDevelopersPvtLtd  2 роки тому +1

      Dear Prasad, Please provide your Phone number and we shall get in touch with you to collect more details and try to help in this regard. Thank You for writing to us. STAY HAPPY

  • @arunimarabin2256
    @arunimarabin2256 2 роки тому +1

    After registration of land how to change the building permit of old party to the new? There is any delay?

  • @safeer_saf
    @safeer_saf 2 роки тому

    Thanks a lot♥️

  • @hassann.m1702
    @hassann.m1702 2 роки тому +1

    സർ, എന്റെ പ്ലോട്ടിലേക്ക്‌ വഴി? സൗകര്യം ഇല്ല. ഇക്കാരണത്താൽ പഞ്ചായത്ത്‌ ഞാൻ നിർമ്മിച്ച വീടിനു നമ്പർ അനുവദിക്കുന്നില്ല.ഇത്‌ ശരിയാണൊ ? എനിക്ക്‌ നബർ ലഭിക്കാനായി എന്താണു ചെയ്യേണ്ടത്‌

    • @rudraksh9723
      @rudraksh9723 2 роки тому

      എന്റെയും പ്രശ്നം ഇത് തന്നെ. എന്താണിത്തിനു പരിഹാരം?

    • @CasadelDevelopersPvtLtd
      @CasadelDevelopersPvtLtd  2 роки тому

      Kindly provide your contact number so that we may help you.

  • @jijeshpv007
    @jijeshpv007 Рік тому

    50 ഡേയ്‌സ് ആയി ന്യൂനത കാണിച്ചു നോട്ടീസ് ഇല്ല പെർമിറ്റ്‌ ഇല്ല എന്താ ചെയ്യണ്ടേ, വർക്ക്‌ സ്റ്റാർട്ട് ചെയ്യാമോ

  • @lissysanthosh8681
    @lissysanthosh8681 Рік тому

    Sir..Can I get his contactvnumber pls...

  • @MyCampboss
    @MyCampboss Рік тому

    good

  • @muhammadshaffi9days228
    @muhammadshaffi9days228 2 роки тому

    Sir what’s app Nur onnu tharumo