വീട് നിർമാണ ഫീസ് 60%കുറച്ചു സർക്കാർ-നിങ്ങൾ അറിയേണ്ടതെല്ലാം - building rule 2024

Поділитися
Вставка
  • Опубліковано 7 вер 2024
  • വൈകി വന്ന വിവേകം അതോ തോൽവിയുടെ ഗുണപാഠമോ .? വീട് നിർമാണ ഫീസ് 60കുറച്ചു
    കൂടുതലറിയാനും .. പ്ലാൻ എസ്റ്റിമേറ്റ് വർക്കിനും എഞ്ചിനീയർ നിഷാദിനെ, അബ്ദുള്ള യെയും ബന്ധപ്പെടാം
    +91 99955 85375
    +91 97451 45689
    #buildingrule2024 #home #construction
    More about :
    kerala building rule
    kerala building rules
    kerala building rules pdf
    kerala building rules 2023
    kerala building rules malayalam
    kerala building rules 2019
    kerala building rules 1984 pdf
    kerala building rules setback malayalam
    kerala building rules malayalam pdf
    kerala building rules 2019 pdf
    kerala building rules setback
    kerala building rule book
    kerala building rules 2024
    kerala building rules latest amendments
    kerala building rules in panchayat area
    kerala municipality building (amendment) rules 2023
    kerala building tax act rules
    kerala education building rules
    kerala residential building rules
    kerala school building rules
    kerala building bye laws
    kerala building rules 1984
    the kerala building tax act 1975
    kerala state building rules
    kerala house building rules
    kerala municipal building rules book
    kerala corporation building rules
    kerala factory rules
    kerala building rules 1999
    building setback rules in kerala
    far kerala building rules
    kerala building rules in malayalam pdf
    kerala building construction rules
    kerala building rules in corporation
    kerala building rules book
    kerala building rules for commercial buildings
    kerala building rules distance from road
    kerala building rules download
    kerala building rules 2023 pdf download
    kerala building rules 1984 pdf download
    kerala dcr
    kerala government building rules
    kerala building rules for small plots
    kerala building rules fire safety
    building kerala
    kerala building rules in malayalam language
    kerala panchayat building rules in malayalam
    kerala building rules latest
    kerala building rules luxury tax
    kerala panchayat building rules latest
    kerala municipality building rules latest amendment 2020
    kerala municipality building rules latest amendment
    kerala panchayat building rules malayalam pdf
    kerala panchayat building rules malayalam pdf free download
    kerala building rules 2019 malayalam pdf
    kerala building rules setback malayalam pdf download
    kerala building rules 2022 pdf malayalam
    kerala building rules 2023 pdf malayalam pdf download
    kerala municipality building rules
    kerala commercial building rules
    relevance of kerala building rules
    oru buildings
    kerala panchayath building rule 2011
    kerala building rules parking space
    kerala building permit rules 2023
    kerala building rules 2023 pdf
    kerala building rules 2023 pdf malayalam
    kerala building tax rules pdf
    kerala municipality building rules pdf
    kerala building rules 2021 pdf malayalam
    kerala panchayat building rules
    kerala panchayath building rules 2011
    kerala land acquisition rules
    land development rules in kerala
    kerala house rent rules
    kerala building rules 2024 pdf
    kerala building rules table 4
    kerala building tax rules 2023
    kerala building tax rules 2022
    kerala building tax rules 2021 pdf
    kerala building tax rules 2023 malayalam
    kerala building rules septic tank
    kerala municipality building tax rules 2011
    kerala building tax rules
    vault b kerala temple
    v-b building type
    kerala building tax rules 1975
    1984 building rules kerala
    kerala building rules 2022
    kerala building rules 2022 pdf
    kerala panchayat building rules 2019
    3 building codes
    4 year building rule
    house building rules in kerala
    kerala panchayat building rules malayalam

КОМЕНТАРІ • 93

  • @decoartdesign
    @decoartdesign  Місяць тому +1

    Nb: permit fee എന്ന് പറയുന്നതിന് പകരം tax എന്നവാക്ക് സംസാരത്തിൽ വന്നു പോയിട്ടുണ്ട് : തിരുത്തി മനസ്സിലാക്കുമല്ലോ 😍
    😎🛑ഇതൊരു രാഷ്ട്രീയ വിഡിയോയല്ല - informative വീഡിയോ മാത്രമാണ് ❤

    • @rajanbabu231
      @rajanbabu231 Місяць тому

      എന്നിട്ടാണോ നിങ്ങൾ ആരെയാണ് പറ്റിക്കുന്നത് എന്ന വാചകം ആദ്യം എഴുതി വെച്ചിരിക്കുന്നത്

  • @BIGBOSS-be3kf
    @BIGBOSS-be3kf Місяць тому +11

    പെട്രോൾ വിലപോലെ കൂട്ടി. പിന്നെ കുറച്ചു. എങ്കിലും ഇപോഴും കൂടുതൽ തന്നെയാണ് 😮

  • @kuttapy100
    @kuttapy100 Місяць тому +10

    250 ശതമാനം കൂട്ടിയിട്ട് 60 ശതമാനം കുറച്ചു....
    വീണ്ടും മലയാളികളെ പറ്റിച്ചു

  • @user-og2up6ho8v
    @user-og2up6ho8v Місяць тому +8

    13.000 panjaayathil kettiya...vishamam njaan..theerthdhu....entey veettile...6..vote...moonjichu😅😅

  • @abduljaleelclt5458
    @abduljaleelclt5458 Місяць тому +2

    അടുത്ത ഇലക്ഷന് കർമ്യൂണിസ്റ്റ് പാർട്ടി ഒരു സീറ്റ്‌ പോലും കിട്ടിയില്ല കേരത്തിൽ....... ഇലക്ഷന് അതു മനസിലായി... 1 സീറ്റ്‌😊😊😊😊😊😊

  • @mohmd___fahad5954
    @mohmd___fahad5954 Місяць тому +2

    ഇനിയും കുറച്ചു കിട്ടിയിരുന്നെങ്കിൽ പാവങ്ങൾക് നല്ലതായിരുന്നു

  • @rakeshpr6505
    @rakeshpr6505 Місяць тому +2

    കിട്ടേണ്ടത് കിട്ടി അത് തന്നെ,,

  • @sibypaulose5894
    @sibypaulose5894 Місяць тому

    Njan kazhinja Wednesday permit nu vandi panchayathil apply chythittund so koodiya ratil aayirikkumo avar payment adakkan parayuka or kuranja rate il aakumo fees adakkan parayuka ?

  • @Tropicalviews
    @Tropicalviews Місяць тому +1

    വർധിപ്പിക്കുന്നതിന് മുൻപുള്ള പഴയ നിരക്ക് പൂർണ്ണമായും പുനസ്ഥാപിച്ചു മലയാളികളോട് മാപ്പ് പറയുക. ഇതിപ്പോ കൊള്ളയടിച്ചിട്ട് കുറച്ചു പണം തിരിച്ചു തരുന്ന പോലെ മാത്രമേ ആകുന്നുള്ളു

  • @abdullaabdulkareem
    @abdullaabdulkareem Місяць тому

    Dear friend
    Have a nice day to you ❤

  • @Fidha553
    @Fidha553 Місяць тому

    എന്റെ വീടിന്റെ താഴത്തെ നില മാത്രമേ പെർമിറ്റ്‌ എടുത്തിട്ടുള്ളു മുകളിൽ പാസ്സാക്കിയിട്ടി വീട് എടുത്തു കൊണ്ടിരിക്കുന്നു എങ്ങനെ മുകളിൽ പെർമിറ്റ്‌ എടുക്കും

  • @sarakoshy5875
    @sarakoshy5875 Місяць тому

    തുണിക്കടയിലെ റിഡക്ഷൻ സെയിൽ പോലെ. 100 രൂപയുടെ തുണിക്ക് 150 ആക്കി റിഡക്ഷൻ സെയിലിൽ 130 രൂപയ്കു വിൽക്കുക. ശരാശരി...

  • @user-kx6kz8ug3n
    @user-kx6kz8ug3n Місяць тому +2

    ജനങ്ങളെ പറ്റിച്ചു മുടിച്ചു സ്വന്തം കീശ വീർപ്പിക്കുന്ന തെമ്മാടിക്കൂട്ടം ഒരു എഗ്രിമെന്റ് പേപ്പർ വാങ്ങേണ്ടയാൾ ഇപ്പോൾ വാങ്ങേണ്ടത് 4 പേപ്പർ 50 ₹ മാത്രമേ കേന്ദ്ര സർക്കാരിന്റെ അറിവിൽ അതിനുള്ളൂ 3 പേപ്പർ കൂടുതൽ കേരളത്തിന്റെ സ്വന്തം നിയമത്തിലാണ് ഇതാണ് ഇവിടത്തെ തൊഴിലാളി സർക്കാരിന്റെ ജനസേവനം

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Місяць тому +2

    4 അടി മുന്നോട്ട് വച്ച് 1അടി പിന്നോട്ട് വെക്കുന്ന വിദൃ. പാവം ജനം ഹാപ്പി.

  • @mohammedkootteeri6500
    @mohammedkootteeri6500 Місяць тому +2

    എവിടെ കുറക്കുന്നു പിടിച്ചു പറിച് തന്നതിൽ നിന്ന് പകുതി ആക്കി കുറച്ചു എന്നല്ലാതെ

  • @SuhailMuhammed0747
    @SuhailMuhammed0747 Місяць тому

    Adachavark tirich kitumo

  • @KabeerVKD
    @KabeerVKD Місяць тому +1

    1000 square feet എത്ര മീറ്റർ squar ഉണ്ടാവും?

  • @shaminaaziz4132
    @shaminaaziz4132 Місяць тому

    Thozhilaali ses kurachoo?

  • @user-hd1fy4sk9u
    @user-hd1fy4sk9u Місяць тому +5

    ജനങ്ങളെ ദ്രോഹിച്ചുള്ള ഭരണം കഴിഞ്ഞ ഇലക്ഷനിൽ കണ്ടുവല്ലോ.....
    ഇനിയും മാറ്റം വരുട്ടേണ്ടിവരും...
    മാർകിസ്റ്റ് ഇനി ഒന്നുകൂടി തോറ്റാൽ 10%ആക്കി ചുരുക്കും

    • @hamzamenakkal9949
      @hamzamenakkal9949 Місяць тому

      അപ്പൊ 2004 ലും അങ്ങനെ എന്തോ ഒരു ജനദ്രോഹം ചെയ്തിരുന്നു അല്ലേ

  • @jackspdp2710
    @jackspdp2710 Місяць тому +5

    നിങ്ങൾ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു അപേക്ഷ ഫീസിലാണ് കുറവു വന്നിട്ടുള്ളത് അന്വേഷിക്കുക

    • @lukkuman2093
      @lukkuman2093 Місяць тому

      Nilavilulla veedinte mukalilek permit edukkathe cheythal ee kurachath ubayogam undo

    • @jibuhari
      @jibuhari Місяць тому

      സിപിഎം സർക്കാർ... നാടിനു ആപത്ത്...പണം ഉള്ള മുസ്ലിങ്ങൾക്കും കള്ളകടത്ത് കാർക്കും നല്ലത്....,
      സാധാരണ ഇതര മതകാരായ ആളുകൾക്ക്.ബുദ്ധി ഉണ്ടെങ്കിൽ മനസിലാകും.......മരുമകൻ.. പാർട്ടി....

  • @usmanyahu7527
    @usmanyahu7527 Місяць тому

    Delhi panjab neyum kerala janatha kandu padikkendadund

  • @KBRSHAHFRFR
    @KBRSHAHFRFR Місяць тому

    Njan 70 ആയിരം 5 മാസം മുമ്പ് അടച്ചു ബാക്കി തിരിച്ചു കിട്ടുമോ?

  • @mohansubusubu2116
    @mohansubusubu2116 Місяць тому +6

    ഉമ്മൻ‌ചാണ്ടി ഭരിച്ചിരുന്നപ്പോൾ m/sq ന് 5രൂപ ഉണ്ടായി രുന്നതാണ് പിണറായി സർക്കാർ 50 രൂപ ആക്കിയത്

    • @shuaibkps
      @shuaibkps Місяць тому +1

      ഉമ്മൻ‌ചാണ്ടി ഭരിച്ചപ്പോ മത്തിക് 70 ഇപ്പോ 200 😂😂😂.
      അല്ല ചങ്ങായി എല്ലാകാലത്തും എല്ലാം ഒരുപോലോ ആണോ
      കാലം മാറുമ്പോ എല്ലാം മാറും
      ഉമ്മൻ ചാണ്ടി പുണ്ണ്യാളൻ ഭരിച്ചപ്പോ ക്ഷേമപെൻഷൻ 600 പിണറായി വന്നപ്പോൾ 1600.

    • @beginbabu5501
      @beginbabu5501 Місяць тому

      ​@@shuaibkps💊💊💊💊

    • @navasrahman1034
      @navasrahman1034 Місяць тому

      ഉമ്മൻ ഭരി കുമ്പോൾ 300 രൂപ ദിവസ കൂലി ഇന്ന് 1200

    • @mkm.9135
      @mkm.9135 Місяць тому

      ഉമ്മൻ ഭരിക്കുന്ന കാലത്ത് സാധാരണ വെട്ടുക്കല്ല് വില 20 ഇന്ന് അതിന്റ വില 50+
      കമ്പി അന്ന് 30
      ഇന്ന് 70
      അങ്ങനെ പണിക്കൂലി 400 ആയിരുന്നു
      ഇന്ന് 1000 ഉള്ളവർ 1200 ഉള്ളവരും ഉണ്ട്

    • @beginbabu5501
      @beginbabu5501 Місяць тому

      @@mkm.9135 💊💊💊

  • @AzeezTk-bk5kf
    @AzeezTk-bk5kf Місяць тому

    കേരളം തുറന്ന ജയിലാക്കി മാറ്റിയ പ്രസ്ഥാനം.... തൊഴിലാളി പ്രസ്ഥാനം.. നിങ്ങൾ പറയുന്നത് ശെരി... നികുതി കൂട്ടി നിർമാണ മേഖല സ്‌തംപ്പിച്ചു.... ടാക്സ് കൂട്ടി റിയൽ മേഖല സ്‌തംപ്പിച്ചു... ടാക്സ് ഫിറ്റ്നസ് ചാർജ് കൂട്ടി ടാക്സി മേഖല പൂട്ടി...

  • @princevarghese3458
    @princevarghese3458 22 дні тому

    ഇതിലെന്താ സന്തോഷം.....40 % കൂട്ടിയില്ലേ......നേരത്തെ 100 സ്ക്വയർ മീറ്റർ ആയിരുന്നു ഇത് 80 സ്ക്വയർ മീറ്റർ ആക്കി ജനങ്ങളെ പറ്റിച്ചു

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Місяць тому

    syupi9 not AT all understand your explanation

  • @Malabar03
    @Malabar03 Місяць тому

    പെർമിറ്റ് എടുക്കാതെ നമ്പർ ന് കൊടുക്കുമ്പോൾ ഈ കുറവ് ഉണ്ടോ

  • @alirubasta6928
    @alirubasta6928 Місяць тому

    പഞ്ചായത്തിൽ അപേക്ഷ ഫീസ് കുറച്ചോ

  • @AbdulMajeed-tj5rz
    @AbdulMajeed-tj5rz Місяць тому

    Hi

  • @manafav5572
    @manafav5572 Місяць тому

    Pru clarity illa

  • @pramodpp7988
    @pramodpp7988 Місяць тому

    Adach fees cthirichu kittumo

    • @rishad-op1ou
      @rishad-op1ou Місяць тому

      On Line ആയി അപേക്ഷിച്ചാൽ കിട്ടും

  • @harischonadiloveindia9002
    @harischonadiloveindia9002 Місяць тому

    കൂട്ടി കുറച്ചു

  • @BasheerU-kj6qd
    @BasheerU-kj6qd Місяць тому

    ഏത് പാർട്ടി യാ

  • @ashagopan2239
    @ashagopan2239 Місяць тому

    Njan innu adachu randam nilakku 1000 sqft-nu 18326😔

    • @mohamedubaiskm2685
      @mohamedubaiskm2685 Місяць тому

      നിങ്ങൾ അധികമടിച്ച തുക തിരിച്ചു കിട്ടും.. ആഗസ്റ്റ് 1 ന് ശേഷം അക്ഷയിൽ പോയി ഓൺലൈൻ അപേക്ഷ കൊടുത്താൽ മതി

  • @raheemmkcpr
    @raheemmkcpr Місяць тому

    Not clear

  • @prasanthnavaloor
    @prasanthnavaloor Місяць тому

    Tax kirachathu vedu vacunnathinu munnil ulla nikuthi annu .. after completion of work ur tax is high.. no changed.. this is trap...only permit fees annu kurachathu.. permit 100 ra annu athu 50 akki.. check 😂😂😂😂😂😂😂😂

  • @vivekkrishnaag6902
    @vivekkrishnaag6902 Місяць тому +2

    ഉണ്ടായാണ് കുറച്ചത് പറ്റിക്കൽ ആണ് ഇവന്മാരുടെ മെയിൻ പരിപാടി

  • @alirubasta6928
    @alirubasta6928 Місяць тому +1

    2400sqft m2 എത്ര വരും

    • @user-ro1su5tq3p
      @user-ro1su5tq3p Місяць тому

      850 sqre feet n yethra varum

    • @shaf480
      @shaf480 Місяць тому

      2400sqt= 224m2

    • @mohamedubaiskm2685
      @mohamedubaiskm2685 Місяць тому

      ​@@user-ro1su5tq3p നോർമ്മൽ ഫീസ്.. ചെറിയ വീടുകൾക്ക് റേറ്റ് കൂട്ടിയിട്ടില്ല

  • @sajeerakkal563
    @sajeerakkal563 Місяць тому +1

    ആ സ്ഥലം കണ്ടിട്ട് ആന ഇറങ്ങുന്ന സ്ഥലം ആയിട്ട് തോന്നുന്നു 🤔🤔

  • @BivinKumar-bj9df
    @BivinKumar-bj9df Місяць тому

    വൈയ് കിവന്ന വിവേകം

  • @rishad-op1ou
    @rishad-op1ou Місяць тому

    കൂട്ടിയ ഫീസിന്റെ ആനുകൂല്യം ലഭിക്കുന്നത് തദ്ദേശസ്ഥാപനങ്ങൾക്കാണ് സർക്കാരിനല്ല പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തുകൾക്ക് വർധിപ്പിച്ച ഫീസ് വേണ്ട എന്നുവെക്കാമായിരുന്നു.തദ്ദേശ ഭരണസ്ഥാപനങ്ങൾക്കു വേണ്ടി ഇങ്ങനെ ഒരു പഴികേൾക്കേണ്ട ആവശ്യം സർക്കാരിനുമുണ്ടായിരുന്നില്ല .

  • @lulujinu4989
    @lulujinu4989 Місяць тому +1

    നാണം വന്നു എഞ്ചിനിയർക്ക് 😅

  • @shinulal2948
    @shinulal2948 Місяць тому

    Ldf പോവണം എല്ലാം ശെരിയാവും

  • @shuaibkps
    @shuaibkps Місяць тому

    ഇത് tax ആണോ പെർമിറ്റ്‌ ഫീ ആണോ എന്ന് പോലും അറിയാത്ത മോയന്തു 😂😂

  • @hamzamenakkal9949
    @hamzamenakkal9949 Місяць тому +3

    ടാക്സ് കൂടി എന്നുള്ളത് ശരി തന്നെയാണ് എങ്കിലും താങ്കളെ വിമർശിക്കുന്ന തരത്തിലുള്ള ടാക്സ് ഒന്നും കൂടിയിട്ടില്ല താങ്കൾ പറയുന്നു വീട് വച്ച തിനേക്കാൾ ഫീസ് കൂടിയെന്ന് അങ്ങനെ ആരെങ്കിലും കേരളത്തിൽ ടാക്സ് കൊടുത്തവർ ഉണ്ടെങ്കിൽ അതിൻറെ രശീതി ഒന്നു ഈ ചാനലിൽ തന്നെ നിങ്ങൾ പബ്ലിക് ചെയ്യണം വല്ലതും പറയരുത് പിന്നെ ഇതുള്ളത് നമ്മുടെ സംസ്ഥാനത്ത് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെല്ലാം എന്നോ നിലവിൽ വന്നു കഴിഞ്ഞതാണ്

    • @muhammadalicp567
      @muhammadalicp567 Місяць тому +4

      ഞാൻ 1800സ്‌ക്വായർ ഫിറ്റ് പെർമിറ്റിനു 22500 കെട്ടിയ രസിറ്റ് ഉണ്ട് കാണണോ wp നമ്പർ താ മുന്നെ 5000രൂപക്ക് ഉള്ളിൽ ഉള്ളത് ആണ് ഇരട്ടി ആയാലും പ്രശ്നം ഇല്ല ഇതു ആളെ പറ്റിക്കൽ

    • @sidheequeyoosuf276
      @sidheequeyoosuf276 Місяць тому +2

      ഞാൻ കെട്ടിയത് 26250

    • @blessilalias3883
      @blessilalias3883 Місяць тому +1

      we paid RS-24700

    • @hamzamenakkal9949
      @hamzamenakkal9949 Місяць тому

      1800 സ്ക്വയർ ഫീറ്റ് വീട് വെച്ച് 22500 ടാക്സ് കൊടുത്തു എന്ന് പറഞ്ഞാൽ അത് വലിയ ഒരു സംഖ്യ ഒന്നും അല്ല നമ്മുടെ മറ്റു സംസ്ഥാനങ്ങളിലുള്ള ടാക്സുകൾ കൂടി ഒന്ന് താരതമ്യം ചെയ്തു നോക്ക് പിന്നെ അതിൽ തന്നെയാണ് കുറച്ചു എന്നു പറയുന്നത് ചാനലുകാരൻ പറയുന്നത് വീടുവച്ച് അതിനേക്കാൾ പൈസ ടാക്സ് കെട്ടി എന്നാണ് അതാണ് ഇവിടെ വിമർശനം

    • @Real_indian24
      @Real_indian24 Місяць тому

      *ലോകസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ നല്ല രീതിയിൽ ജനം തോൽപ്പിച്ചപ്പോൾ കൂട്ടിയ കെട്ടിട് നിർമ്മാണ് ഫീസ് 60% കുറച്ചിട്ടുണ്ട്*
      *പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂടി നന്നായി തോൽപ്പിച്ചാൽ കറണ്ട് ചാർജും, വെള്ളത്തിന്റെ ചാർജ്ജും, മറ്റു വസ്‌തുക്കളുടെ ചാർജ്ജും കൂടി കുറച്ച് തരും*
      *മാന്യ വോട്ടർമാർ സഹകരിക്കുക!*

  • @ikozhikod1391
    @ikozhikod1391 Місяць тому

    കേരളം വിട്ട് ചെന്നൈ
    ബേഗ്ലൂർ
    മുംബെ
    എന്നിടത്ത് പോയാൽ അറിയാം
    അവിടുത്തെ Tex അറിഞ്ഞാൽ
    വേഗം കേരളത്തിൽ വന്ന് വീട് എടുക്കും. Tex കുറവ് ഏറ്റവും കുറവ് കേരളത്തിൽ

  • @dondondon1889
    @dondondon1889 Місяць тому +2

    ഇത് കുറയ്ക്കേണ്ട ആവശ്യമില്ലായിരുന്നു കൂട്ടുകയാണ് വേണ്ടത് അത്തം ഇരുപത് നാൽപത് അമ്പത് ലക്ഷം മുടക്കി വീട് ഉണ്ടാക്കുന്നതെങ്ങനെ തുക സർക്കാരിലേക്ക് നടക്കുന്നതിന് മടി കാണിക്കേണ്ടതില്ല ആവശ്യമില്ലാത്ത ആർഭാടങ്ങൾ ഒക്കെ വീട്ടിൽ ഉണ്ടാക്കുന്ന നികുതി നികുതി കൂട്ടുകയാണ് വേണ്ടത്

  • @oommenthomaspanicker8653
    @oommenthomaspanicker8653 22 дні тому

    തള്ളരുത്, കുറച്ച് തെറ്റിദ്ധരിപ്പിക്കാൻ

  • @rishad-op1ou
    @rishad-op1ou Місяць тому

    കൂട്ടിയ ഫീസിന്റെ ആനുകൂല്യം ലഭിക്കുന്നത് തദ്ദേശസ്ഥാപനങ്ങൾക്കാണ് സർക്കാരിനല്ല പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തുകൾക്ക് വർധിപ്പിച്ച ഫീസ് വേണ്ട എന്നുവെക്കാമായിരുന്നു.തദ്ദേശ ഭരണസ്ഥാപനങ്ങൾക്കു വേണ്ടി ഇങ്ങനെ ഒരു പഴികേൾക്കേണ്ട ആവശ്യം സർക്കാരിനുമുണ്ടായിരുന്നില്ല .

    • @rasheedk8223
      @rasheedk8223 Місяць тому

      ആരാടോ ഇത്രയധികം ഫീസ് കൂട്ടിയത്