UPDATED Kerala Building rules 2021 | Set back distance | KPBR KMBR | Civil Engineer Malayalam

Поділитися
Вставка
  • Опубліковано 27 сер 2024
  • UPDATED Kerala Building rules 2021 | Set back distance | KPBR KMBR | Civil Engineer Malayalam
    Kerala Municipal Building rules and Panchayat building rules provide that a specific distance should be maintained between a building and the boundary of the plot on which the building is being constructed, which are called setback distance
    Hello.
    I am Er.Muhammed Rafi. Working civil engineer
    This is Episode 3 video of Kerala Building Rules 2019.
    I am sharing the key points of Building rules through this Kerala building rule series. Any errors or mistakes should kindly remind me in the comment section, if any.
    #setback #kmbr #kpbr #kerala

КОМЕНТАРІ • 573

  • @HKN-eu7vv
    @HKN-eu7vv 2 роки тому +1

    ഞാനും, ഭാര്യയും, മകനും ഉൾപ്പെടെ മൂന്ന് (3) പേർ മാത്രമുള്ള കുടുബം. എനിക്ക് കോർപ്പറേഷൻ പരിധിയിൽ ഒരു സാധാരണ റസിഡൻഷ്യൽ കോളനിയിൽ, 3.3 മീറ്റർ വീതിയുള്ള റോഡിൻ്റെ വശത്തായി 9 സെൻറ് വസ്തുവുണ്ട്. അതിൽ നടുവിൽ 3 സെൻ്റ് കൈവശം വച്ച്, ബാക്കി ഇരു വശത്തും ആയി 3 സെൻ്റ് വീതം, ഒന്ന് ഭാര്യയ്ക്കും, മറ്റൊന്ന് മകനും ആയി വേർ തിരിച്ച്, പരസ്പര അതിർത്തി സമ്മതത്തോടെ 3 സെൻ്റിലെ നിയമ പ്രകാരമുള്ള 3 ഇരുനില വീടുകൾ, താഴേയും മുകളിലും പ്രത്യേകം, പ്രത്യേകമായി നിർമ്മിക്കുവാൻ കഴിയുമൊ? അതായത് മൊത്തം 6 വീടുകൾ. താഴെ നടുവിലെ വീട്ടിൽ താമസിച്ച്, ഇരു വശത്തുമുള്ള 2 വീടും, മുകളിലത്തെ നിലയിൽ ഉള്ള 3 വീടുകളും വാടകയ്ക്കും കൊടുത്ത് "മേലനങ്ങാതെ" ജീവിക്കാമല്ലൊ എന്നോർത്തിട്ടാണ്. സാധിക്കുമൊ? അതൊ നിയമ തടസ്സം ഉണ്ടാകുമാ ? ദയവായി വിദഗ്ദ്ധോപദേശം പ്രതീക്ഷിക്കുന്നു.

  • @francismaniparambil1867
    @francismaniparambil1867 2 роки тому +3

    Very good information.Thank you🙏 ഒരു സംശയം.കിണർ അതിർത്തിയിൽ നിന്നും എത്ര ദൂരം അവണം.രണ്ടു കിണറുകൾ തമ്മിൽ എത്ര ദൂരം വേണം.neibhorude കിണറിൽ നിന്ന് എത്ര ദൂരം വേണം.
    Pl advice as neibhour is constructing well within 2-4 ft.distance of my well.
    What's remedy.

  • @ktahmed1
    @ktahmed1 3 роки тому

    എനിക്ക്‌ 13ം മീറ്റർ വീതിയും 28.1മീറ്റർ നീളവുമുള്ള ഭൂമിയുണ്ട്‌,മുൻ ഭാഗം മുൻസിപാലിറ്റി റോഡിനോട്‌ ചേർന്ന 13 മീറ്ററും മറ്റു മൂനു ഭാഗവും സഹോദരങ്ങളുടേതുമാണ്‌,വിമാനത്താവളത്തിൽ നിന്നും മൂനു കിലോമീറ്റർ അകലേയുള്ള ടൗണിനോടു ചേർന്ന ഭൂമിയാണിത്‌,ഈ ഭൂമിയിൽ അതിരോട്‌ ചേർന്ന് ബിൽഡിംഗ്‌ എടുക്കാൻ സഹോദരന്മാർ സമ്മതിക്കും,എന്നാൽ അതല്ലാതേ ഈ വസ്തുവിൽ റോഡിനും അതിർത്തികളിലും നിയമപ്രകാരം വിട്ടുനൽകേണ്ടിവരുന്ന അളവുകൾ ഭൂമിയിൽ എത്രയെന്നു പറയാവോ?,അതല്ലെങ്കിൽ എത്ര സ്ക്വയർ മീറ്റർ ബിൽഡിങ്ങിനായി ഉപയോഗപ്പെടുത്താനാവും,വിമാനത്താവളത്തിനടുത്തായതിനാൽ എത്ര മീറ്റർ ഉയരമാണു (നിലകൾ)അനുവദിച്ചിട്ടുള്ളത്‌,താഴേ മുന്വശം കടകളും പിന്നിലും മുകളിലും റൂമുകളുമാണു ഉദ്ദേഷം,കടകൾക്‌ മിസാനിയൻ ഫ്ലോർ നൽകി മുകളിം.രണ്ടുനില എടുക്കാനാവുമൊ,
    താങ്കൾ പങ്കുവെക്കുന്നത്‌ വളരേയേറേ ഉപകാരപ്പെട്ട വിഷയമാണ്‌,കൂടുതൽ അറിയാൻ വേണ്ടിയാണ്‌ ചോദിക്കുന്നത്‌.

  • @majukallungal1614
    @majukallungal1614 3 роки тому +4

    Thank you for your valuable information😍

  • @CivilEngineerMalayalam
    @CivilEngineerMalayalam  3 роки тому +2

    താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ,
    സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു.
    നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്.
    ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്.
    നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ,
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ ?
    കൂടുതൽ ദൃശ്യ മികവോടെ ഈ ചാനലിൽ നിന്നും പുതിയ കണ്ടൻ്റുകൾ ലഭിക്കാൻ നിങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നു.
    Subscribe ചെയാൻ മറക്കരുത്;
    സുഹൃത്തുക്കൾക്ക് Share ചെയ്യാൻ മറക്കരുത്..!❤️❤️

  • @sivaprabha8681
    @sivaprabha8681 2 місяці тому

    Very informative and useful, good presentation.

  • @jagadeeshjagadeesh3171
    @jagadeeshjagadeesh3171 9 місяців тому +6

    ഈ നിയമം ഷെഡ് വെക്കുന്നതിന് ബാധകമാണോ

  • @rjkottakkal
    @rjkottakkal 2 роки тому +2

    എനിക്ക് വീതി കുറഞ്ഞ 15 മീറ്റർ നീളമുള്ള പ്ലോട്ട് ഉണ്ട്, റോഡിൽ നിന്ന് 3 മീറ്റർ വിട്ട് ബിൽഡിംഗ്‌ പണിയുമ്പോൾ മുന്നിൽ ഒരു room മാത്രമേ കിട്ടുകയുള്ളു പിറകിലുള്ള റൂമിലേക്ക്‌ ഡോർ വെക്കാൻ ആ ഭാഗത്ത്‌ എത്ര cm വിടണം

  • @haridast.k3144
    @haridast.k3144 3 роки тому +2

    2 side റോഡ് ഉണ്ടെങ്കിൽ ( front and side) സൈഡിൽ( road ഉള്ള side) എത്ര മിനിമം set back കൊടുക്കണം? Front സൈഡിൽ 3m confirm ആണ് but സൈഡിൽ കൂടി റോഡ് ഉണ്ടെങ്കിൽ ഇത്ര വേണം എന്നു എവിടേയും പറയുന്നില്ല. Not even in table 4. PWD road ആണ് ഉള്ളത്.
    പലരും തങ്കളോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. But answer പറഞ്ഞില്ല.

  • @navinbpalathingal
    @navinbpalathingal 2 роки тому

    Elam kazhinj additional extra panth idum....shop owners angne cheyunth kond car oke roadil kidkane

  • @sanathap07
    @sanathap07 3 роки тому

    Clearance from small canal ( 2 meter wide canal )

  • @sujayg2311
    @sujayg2311 3 роки тому

    മുൻവശത്ത് ഒരു സ്വകാര്യ റോഡ് ഉണ്ട് 6 മീറ്റർ താഴെ, മുകളിലെത്തെ ബാൽക്കെണി കാരണം ,ഈ സ്വകാര്യ റോഡിൽ നിന്ന് 265 cm, മാത്രമെ Setback ഉള്ളു,, താഴെ 365 Cന ഉണ്ട്. ബിൻഡിംഗ് mബർ തരുന്നില്ല,,

  • @ArunKumar-zo4sd
    @ArunKumar-zo4sd 3 роки тому +6

    Back said il oru കോർണർ 1 mtr um ഒരു കോർണർ 45 cm um aanullath.concent tharaan thayaaraakaathe vannaal enth cheum. Panjayath aanu. 7 mtr uyaram aanu building nu ullath.

    • @akhil2255
      @akhil2255 3 роки тому +1

      I have same pblm

    • @amalcs458
      @amalcs458 2 роки тому

      Same😐

    • @amalcs458
      @amalcs458 2 роки тому

      Concern illandu onnum nadakilla.... Njn polichu maatan aanu plan😐

  • @kannanunni3511
    @kannanunni3511 3 роки тому +3

    Nice video with relevant proofs and screenshots. Keep up the good work

  • @SibiGeorge94
    @SibiGeorge94 3 роки тому +2

    Please elaborate on rules pertaining to multi house residency ( 2 houses by same owner in same plot)

  • @jorjkabram
    @jorjkabram Рік тому +1

    Dear admin, pl do an episode on process to get approval for additional construction done without approval. As per today's news report, this is becoming an urgent necessity .
    Regards

  • @fariskc9337
    @fariskc9337 2 роки тому

    500 meter square നു മുകളിൽ വിട് നിർമ്മിക്കുമ്പോൾ.. Permit drawing വരക്കുമ്പോൾ .. സാധാരണ വീടുകളേക്കാൾ additional ആയി എന്തെല്ലാമാണ് drawing ഇൽ ഉൾപ്പെടുത്തേണ്ടത്..
    അറിയുന്നവർ പറഞ്ഞു തരു 😁

  • @libinlouis8668
    @libinlouis8668 3 роки тому +8

    Comercial building ne kurichu...vdo...chyumo... (approval plan)

    • @paulsoncj5387
      @paulsoncj5387 3 роки тому

      Comercial building rules in Kerala municipality

    • @athul4030
      @athul4030 3 роки тому

      Commercial building rules venam please

  • @nikky.4130
    @nikky.4130 3 роки тому

    വീടിൻ്റെ setout ഇനി ഈസിയായി ചെയ്യാം

  • @sruthiparamba2041
    @sruthiparamba2041 3 роки тому +1

    1.Setback alakkunnath chumaril ninnalle.?
    2. Veedinu Septic thank nirmmikkumbol thottadutha parambil ninnum ethra vidanam?

  • @yamini950
    @yamini950 3 роки тому +17

    6 മീറ്ററിൽ കുറഞ്ഞ റോഡിനു വശത്ത് വീടുവക്കുന്നതിന് 3 മീറ്ററിനു പകരം 2 മീറ്റർ set back മതിയെന്ന് പറഞ്ഞല്ലോ! 6 മീറ്ററിൽ കുറഞ്ഞ Panchayat Notified road ൻ്റെ വശത്താണെങ്കിലും 2 മീറ്റർ മതിയോ ?

    • @jinuabraham7007
      @jinuabraham7007 2 роки тому +1

      നല്ല ചോദ്യം

    • @Rahul-yi8np
      @Rahul-yi8np 2 роки тому +1

      3 meter venam notified cheytha road anenkil. Unnotified road anenkil 2 meter mathi

    • @way_of_life.channel
      @way_of_life.channel 2 роки тому +1

      @@Rahul-yi8np 3 cent anengil 3metr tanne vidanoo🤔

    • @diametrix5846
      @diametrix5846 Рік тому

      @@way_of_life.channel panchayath road ആണെങ്കിൽ വേണ്ട.

    • @TONYSANSING
      @TONYSANSING Рік тому

      @@way_of_life.channel no

  • @josephkottappuram5504
    @josephkottappuram5504 Рік тому

    2.8 cent plot ൽ front & one side 6 meter road ആണ്. Side road 10 meter ൽ end ആണ് Road unnotified ആണ്. Ring road ആണ്. പഞ്ചായത്ത്‌ road ൽ നിന്നും കയറി പഞ്ചായത്ത്‌ road ൽ ഇറങ്ങും. ഇപ്പോഴത്തെ നിയമം അനുസരിച്.. Set back എങ്ങനെ ഇടും

  • @ranjithranju2764
    @ranjithranju2764 3 роки тому

    You well explained ... Tks bro

  • @mukthar_ahmd3140
    @mukthar_ahmd3140 3 роки тому +4

    Nighal paranjie pole place vidathe house kettiyal pinne enthavum onn paranji tharamo plz.

  • @Arun-yv3us
    @Arun-yv3us 2 роки тому +1

    നിങ്ങൾ പറയുന്നത് തെറ്റാണ്; 3 സെന്റിൽ താഴെയുള്ള സ്ഥലങ്ങളിൽ, നോട്ടിഫൈഡ് റോഡുകളിൽ നിന്നും 3 മീറ്റർ അകലം പാലിച്ചു കെട്ടിടം പണിയണം എന്ന് kpbr 2019/2021ത്തിൽ എവിടെയും പറഞ്ഞിട്ടില്ല.
    അവിടെ പറഞ്ഞിരിക്കുന്നത് 6 മീറ്ററിൽ താഴെ ഉള്ള നോട്ടിഫൈഡ് ചെയ്യാത്ത റോഡുകളിൽ നിന്നും 2 മീറ്റർ നീക്കിയിട്ടു 3 സെന്റ് താഴെയോ മുകളിലോ ഉള്ള ഗ്രൂപ്പ് A or F കെട്ടിടങ്ങൾ പണിയാം എന്നാണ്.
    കേരള പഞ്ചായത്തുകളിൽ നോട്ടിഫൈഡ് റോഡുകൾ ആണെങ്കിൽ കൂടിയും 3 സെന്റിൽ താഴെയുള്ള കെട്ടിടങ്ങൾക്ക് 1.8 മീറ്റർ അകലം പാലിച്ച് വരെ കെട്ടിടങ്ങൾ പണിയാം.
    നിയമത്തിൽ ഇല്ലാത്ത കാര്യങ്ങൾ ആണ് നിങ്ങൾ കുറെ പേർ ഇവിടെ വ്യാഖ്യാനിക്കുന്നത്.
    ഏറ്റവും പുതുക്കിയ KPBR നിയമത്തിൽ എവിടെയെങ്കിലും നോട്ടിഫൈഡ് റോഡുകളിൽ നിന്നും 3 മീറ്റർ അകലം പാലിച്ചു മാത്രമേ കെട്ടിടം പണിയാവും എന്ന് ഉണ്ടെങ്കിൽ താഴെ കമന്റ് ചെയ്യുക.

    • @ismayilhamsa653
      @ismayilhamsa653 19 днів тому

      നോട്ടീഫൈഡ് റോഡ് എന്നാൽ എന്താ ഉദ്ദേശിക്കുന്നത്??

  • @menlopark7017
    @menlopark7017 3 роки тому

    ഒരു ചെറിയ സംശയം ആറ് സെൻറ് ഉള്ള എനിക്ക്. മുൻവശത്ത് ഓവർ ഹെഡ് ലൈൻ ആണ്. അതായത് 110 കെവി വൈദ്യുതി ലൈൻ. അതുമൂലം ഞാൻ എൻറെ വീട് പുറകിലോട്ട് ആണ് എടുത്തത് ഏകദേശം മൂന്ന് സെൻറ് ആണ് വീട് ഞാനിപ്പോൾ അഡീഷനൽ ആയി ഒരു കിച്ചൻ നിർമ്മിച്ചു. അടുത്ത വീടിൻറെ അതിർത്തിയിൽ നിന്നും 55 സെൻറീമീറ്റർ വിട്ടാണ് എടുത്തത് അവിടെ വിൻഡോ ഡോർ ഓ ഇല്ല ഇപ്പോൾ എനിക്ക് പെർമിഷൻ ലഭിക്കാൻ വല്ല തടസ്സവും ഉണ്ടോ.
    അടുത്ത വീട്ടുകാരൻ കേസ് കൊടുക്കുകയും ചെയ്തു. നിയമപ്രകാരം എനിക്ക് നീതി ലഭിക്കാൻ വല്ല സാധ്യതയുമുണ്ടോ ഒന്ന് വിവരിക്കാമോ

    • @CivilEngineerMalayalam
      @CivilEngineerMalayalam  3 роки тому

      അടുത്ത വീട്ടുകാരന് പരാതിയുണ്ടെങ്കിൽ നിയമവിരുദ്ധമാണ് സംഗതി.
      അദ്ദേഹത്തെ സംനയിപ്പിക്കാൻ കഴിഞ്ഞാൽ പെർമിറ്റിന് അപേക്ഷിക്കാം.

  • @amruthasajeesh40
    @amruthasajeesh40 Місяць тому

    ഇനി നമ്മുടെ പരാതി നൽകേണ്ടത് അവിടെയാണ് കാര്യം പഞ്ചായത്തിന്റെ അനുമതിയോടെ വീടുപണി തുടങ്ങി രണ്ടാമത് നില കെട്ടിത്തുടങ്ങി പരാതി നൽകേണ്ടത്

  • @neethurajeev5952
    @neethurajeev5952 2 роки тому

    ഞാൻ ഒരു സംശയം ചോദിച്ചോട്ടെ..രണ്ടര സെന്റ് സ്ഥലം ഉള്ള ആള് പഞ്ചായത്ത്‌ നിന്ന് 5 അടി വീതിയിൽ വഴി എടുക്കുമ്പോൾ നമ്മളുടെ രണ്ടര സെന്റിൽ നിന്ന് എത്ര അടി വിട്ട് കൊടുക്കണം പഞ്ചായത്തു വഴിക്ക് വീടിന്റെ മുൻ വശം വഴി ആണ് വഴി

  • @MobileShots
    @MobileShots Рік тому

    വീട് പണിയാൻ permit കിട്ടി പക്ഷെ അതിൽ ടെറസ് പ്ലാൻ ഉണ്ടായില്ല, ഇതു വേണമെന്ന് നിർബന്ധമുണ്ടോ ? കാരണം സ്റ്റെയർ റൂം ഉള്ളതുകൊണ്ട് അതിന് മുകളിൽ റൂഫ് സ്ലാബ് ഉണ്ടാകില്ലേ, അപ്പൊ പിന്നീട്‌ ഒരു നില കൂടി എടുക്കാമല്ലോ എന്ന് കരുതി. ഇതേ സ്റ്റെയർ വഴിയാണ് റൂഫ് ടോപ്പിൽ എത്തുന്നതും. അത് കംപ്ലീഷൻ drawing ഇൽ കാണിച്ചാൽ മതിയോ? അല്ലെങ്കിൽ ഇപ്പോൾ കിട്ടിയ ബിൽഡിംഗ് permit വെച്ച് വീട് പണി ചെയ്തിട്ട് പിന്നീട്ട് എക്സ്റ്റൻഷൻ ആക്കി കാണിച്ച മതിയോ? അല്ലെങ്കിൽ ഫൈൻ അടക്കേണ്ടി വരുമോ നമ്പർ കിട്ടാനായിട്ട്?

  • @sajildevadas6837
    @sajildevadas6837 2 місяці тому

    Exit width കണക്കാക്കക്കുന്നത് detail ആയി ഒന്നു പറഞ്ഞു തരാമോ

  • @Josh-vj6wj
    @Josh-vj6wj 2 роки тому

    എന്റെ അയൽക്കാരൻ എന്റെ വീടിന്റെ മതിലിൽ ചേർത്തു വച്ച് bathroom പണിഞ്ഞു ഞങ്ങളുടെ കിണർ അതിന്റെ അടുത്താണ്. കിണറും ഈ കെട്ടുന്ന bathroom തമ്മിൽ എത്ര വീതി വേണം. അതുപോലെ മതിലിൽ നിന്നും എത്ര വീതി വേണം

  • @antonyke8614
    @antonyke8614 2 роки тому +4

    Could you advise setback distance for 2 cent house plan?

  • @shihabmanalvayal7061
    @shihabmanalvayal7061 Рік тому

    3സെൻ്റ് താഴെയുള്ള സ്ഥലത്ത് നാലുമീറ്റർ ബിൽഡിങ് നിർമ്മിക്കുന്നു ഫ്രണ്ട് ഭാഗം മൂന്ന് മീറ്റർ വിടുന്നു. ഈ മൂന്ന് മീറ്റർ വിടുന്ന ഭാഗത്തേക്ക് മെയിൻ കോൺക്രീറ്റിന്റെ ഫ്രണ്ട് എത്ര കൊടുക്കാം ഒരു മീറ്റർ ആണോ 1.20m

  • @salimmogral
    @salimmogral 3 роки тому +2

    നാഷണൽ ഹൈവേ ഏറ്റെടുത്തശേശം 2 cent ൽ താഴെ വരുന്ന സ്ഥലത്ത് കടക്ക് വേണ്ടി 3 മീറ്റർ റോഡിലേക്ക് വീണ്ടും വിട്ട് കൊടുക്കേണ്ടതുണ്ടോ ? ഇളവിന് പ്രതീക്ഷയുണ്ടോ ?

  • @nidheeshnu3261
    @nidheeshnu3261 3 роки тому +3

    Sir,
    2.5cent plot
    Ground floor il 2 F category commercial room
    First floor il 2 A2 category room
    Total 1300sq. Ft
    Setback engane anu videndath?
    Oru side il cherthu paniyan neighbour nte sammadhapathram kittum. Enkil baakiyulla side lum, back&front il setback engane vidanam
    Panchayath road front side only

  • @sgermany7690
    @sgermany7690 3 роки тому

    സർ , 3 സെന്ററിൽ താഴെയുള്ള പ്ലോട്ടിൽ കടമുറി പണിയുമ്പോൾ എത്ര sq. m. നു മുകളിലാണ് പാർക്കിംഗ് നിയമം ബാധ കമാവുന്നത് ?
    വീഡിയോസ് ഉപകാരപ്രദമാണ് .നന്ദി .

  • @titanichulk268
    @titanichulk268 2 роки тому +3

    Dear friend, for a building which obtained regularisation order on 2009, will any subsequent amendments be enforced later on ??? ie KMBR Act of 2019 be applied for buildings constructed before that.

  • @mydhilyrenjith3698
    @mydhilyrenjith3698 Рік тому

    സൈഡിൽ കൂടി 3അടി വീതി ഉള്ള നടപ്പാത ഉണ്ടെങ്കിൽ എത്ര ദൂരം ഇടണം. ഈ അളവുകൾ ഫോയുണ്ടാഷനിൽ നിന്നും ഉള്ളതാണോ? അതോ shade ഉണ്ടെങ്കിൽ അതിൽ നിന്നും ഉള്ളതാണോ?

  • @ushaachuthan
    @ushaachuthan 18 днів тому

    അടുത്ത വളപ്പിലെ മതിലിൽ നിന്നു എത്ര അകലം പാലിക്കണം ഷീറ്റ് കൊണ്ടുള്ള ഷെഡ് ഉണ്ടാക്കാൻ

  • @gkb8710
    @gkb8710 3 роки тому +1

    Corporation area ഇല്‍ set back എങ്ങനെ ആണ്.. മുനിസിപ്പാലിറ്റി rules follow ചെയ്താല്‍ മതിയോ..
    Minimum set back കൊടുക്കാന്‍ സാധിക്കാത്ത വശങ്ങളില്‍ Sliding window കൊടുക്കാന്‍ സാധിക്കുമോ..

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 3 роки тому

    Average setback കണക്കു കൂട്ടിയത് ശരിയല്ല.
    Setback area എടുത്തു lenth വെച്ചു devide ചെയ്തു വേണം കണ്ടുപിടിക്കാൻ

  • @devuz6586
    @devuz6586 3 роки тому +1

    മുകളിൽ പറഞ്ഞിരിക്കുന്ന rules ബാധകം ആവുന്നത് പഞ്ചായത്തിൽ മാത്രം പണിയുന്ന വീടിന്റെ കാര്യത്തിൽ അല്ലേ ? അതോ മുനിസിപ്പാലിറ്റി, കോർപറേഷൻ എല്ലാം ഒരേ പോലെ ആണോ?

  • @shanidks
    @shanidks Рік тому

    ഒരു സൈഡിലൂടെ 3 വീട്ടുകാർക്കുള്ള പ്രൈവറ്റ് റോഡ് പോകുന്നു . മുൻവശത്തെ കോർണറിൽ നിന്നും റോഡിലേക്ക് 1.7m und, എന്നാൽ ഇത് പുറകിലേക്ക് എത്തുമ്പോൾ 1.4 ഉള്ളൂ. ഇതിൽ ആവറേജ് 1.5 കിട്ടുന്നത് ഓക്കേ ആണോ. അതോ ഇവിടെ അളവെടുത്തലും 1.5m നിർബദ്ധമാണോ? Average പരുപാടി ഈ സാഹചര്യത്തിൽ പറ്റില്ലേ ?

    • @ismayilhamsa653
      @ismayilhamsa653 19 днів тому

      ഉത്തരം കിട്ടിയോ bro? എനിക്കും ആവശ്യമുണ്ടായിരുന്നു.

  • @prakasantm5464
    @prakasantm5464 3 роки тому +1

    ഗാർഹികാവശ്വത്തിന് 3 സെൻ്റിൽ താഴെയുള്ള സ്ഥലത്ത് 10 മീറ്ററിൽ താഴെ ഉയരമുള്ള 3 നില കെട്ടിടം പണിയുമ്പോൾ ഗ്രൗണ്ട് ഫ്ലോറിൻ്റെ മേൽക്കൂരയുടെ മിനിമം ഉയരം എത്രയാണ്. ഗോവണിയ്ക്ക് മിനിമം എത്ര Steps വേണം

  • @threetech2854
    @threetech2854 15 днів тому

    എന്റെ 5സെന്റ് സ്ഥലത്തിൽ ഉള്ള വീടാണ് രണ്ട് സൈഡും വഴിയാണ് മണ്ണ് രോടാണ് 3.5മീറ്റർ വീതിയുണ്ട് ഇവിടെ കാർ പോർച് കെട്ടിയിട്ടുണ്ട്. കൗൺസിലർ പറഞ്ഞു പൊളിക്കണം ശരിയാണോ

  • @MaheshGSPlus
    @MaheshGSPlus 2 роки тому

    പ്ലോട്ടിന്റെ മുൻവശത്തിന്റെ പകുതിയിൽ കൂടുതൽ പോക്കറ്റ് റോഡ് വരുന്നതും ബാക്കി ഭാഗം മറ്റൊരു പ്ലോട്ടും ആണെങ്കിൽ, ആ പ്ലോട്ടിന്റെ പിൻ വശത്തു നിന്നും ബിൽഡിങ് വാളിലേക്ക് കുറഞ്ഞത് എത്ര അകലം ആകണം?

  • @sibinpb23
    @sibinpb23 10 місяців тому

    Could you pls explain the setback rules for residential houses having stilt parking .? Also for how many floors can we get permission from municipality for construction of residential houses?

  • @abnmep5509
    @abnmep5509 2 роки тому

    Perfect Information ...

  • @anilantonyelenjickal
    @anilantonyelenjickal 2 роки тому

    Sir,
    CRZ ബാധകം അല്ലാത്ത സ്ഥലങ്ങളിൽ എങ്ങനെയാണ് വീട് വെക്കാൻ ഉള്ള നിയമം ? ഈ സ്ഥലങ്ങളിൽ നദിയുടെ കരയിൽ നിന്നും എത്ര മീറ്റർ ദൂരം സ്ഥലം വിട്ടിട്ട് ആണ് വീട് പണിയാൻ ആകുക ? KPBR ഇൽ ഇതിനെ പറ്റി പറഞ്ഞു കാണുന്നില്ല.

  • @joelthomas1594
    @joelthomas1594 2 роки тому +2

    Hi, what is the difference between plot set back and setback from another person's property

  • @sreejiths6237
    @sreejiths6237 Рік тому

    എൻ്റെ കിണറിൻ്റെ പുറകിലുള്ള വീട് ഉടമ കിണറിൽ നിന്ന് 8 മീറ്റർ മാറി വേസ്റ്റ് വെള്ളം കുഴി എടുത്തു, എൻ്റെ കിണറിലെ വെള്ളം വേസ്റ്റ് വെളളം ഇറങ്ങി മലിനമായി, വേസ്റ്റ് കുഴി മൂടാൻ നിയമപരമായി എന്തെങ്കിലും റൂൾ ഉണ്ടോ????

  • @rahul_akku
    @rahul_akku 2 роки тому

    വീഡിയോ മൊത്തം ഞാൻ കേട്ടു പക്ഷെ എനിക്ക് ഒന്നും അറിയേണ്ട എന്നത് രണ്ടേമുക്കാൽ സെൻറ് വസ്തുവുണ്ട് അതിലൊരു വീട് വെച്ചുആ വീടിൻറെ നാല് സൈഡും എത്ര മീറ്റർ വീതമാണ് വിടേണ്ടത് എന്നുള്ളതിനെ കുറിച്ചഅതിനെക്കുറിച്ച് വിശദമായി എന്ന് പറയാൻഅതിനു മറുപടി എത്രയും പെട്ടെന്ന് അയച്ചത് എനിക്ക് പഞ്ചായത്തിൽനിന്ന് ഒരു നോട്ടീസ് എന്നതിനെക്കുറിച്ചാണ് അതുകൊണ്ടാണ് പെട്ടെന്ന് എന്ന് അറിഞ്ഞാൽ കൊള്ളാം

  • @bijuvs7916
    @bijuvs7916 3 роки тому +18

    5 സെൻറ്റ് സ്ഥലത്തിന്റെ രണ്ട് സൈഡും റോഡാണ് അപ്പോൾ രണ്ടിടത്തും 3 മീറ്റർ വീതിയിൽ Frontage കൊടുക്കണോ .

    • @siyaswandoor
      @siyaswandoor 3 роки тому +3

      എന്റെ സ്ഥലവും ഇതുപോലെയാണ്.. മറുപടി പ്രദീക്ഷിക്കുന്നു

    • @dolofter5362
      @dolofter5362 3 роки тому

      Reply please

    • @asfaralik
      @asfaralik 2 роки тому

      2 സൈഡിലും 3 മീറ്റർ setback കൊടുക്കണം

    • @joemonqajoy6301
      @joemonqajoy6301 Рік тому

      Hi ithinu oru marupadi teramo

    • @linurknair1046
      @linurknair1046 Рік тому +8

      250 മീറ്ററിൽ dead end വരുന്ന 6 m ഇൽ കുറഞ്ഞ റോഡുകൾക്ക് 2 m mathi.. ഒന്നോ അതിലധികമോ വ്യക്തിഗത പ്ലോട്ടുകളിലോട്ടു പോകുന്ന 75 m ഇൽ തീരുന്ന ചെറിയ നടവഴിയിൽ നിന്നും 1.5

  • @mohamedanaz5964
    @mohamedanaz5964 Рік тому

    വശങ്ങളിലെ 50 cm എന്നത് ഏതു സാഹചര്യത്തിലാണ് ???
    നാലു സെൻ്റിന് മുകളിൽ സ്ഥലമുള്ളപ്പോൾ അങ്ങിനെ ചെയ്യാമോ ??

  • @maniyankrishnan-lg9vr
    @maniyankrishnan-lg9vr Рік тому

    Respected sir, plan setting out അഥവാ ground marking നെ പറ്റിയുള്ള ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യാമോ?

  • @momsarea4375
    @momsarea4375 2 роки тому +3

    പുഴയിൽ നിന്ന് എത്ര അകലം വേണം വീടിന് പെർമിറ്റ് കിട്ടണമെങ്കിൽ

  • @Shyamsundarpp
    @Shyamsundarpp 3 роки тому +1

    രണ്ടു സൈഡും റോഡുകൾ ആണെങ്കിൽ ബിൽഡിംഗ് ഉണ്ടാക്കുമ്പോൾ എന്തെങ്കിലും ഇളവുകൾ ഉണ്ടോ മൂന്നു മീറ്റർ തന്നെ വിടണോ

    • @anantheswar7954
      @anantheswar7954 2 роки тому

      if it is main road then 3m (side yard and front)
      if the road is leading to a residential colony or has dead end in 250m, then 2m set back will suffice.

  • @alokha_nakshatra
    @alokha_nakshatra 3 роки тому +4

    Builtup area calculation of two storey building with detailed sample calculation post ചെയ്യാമോ ... Stair room, sloped roof ഒക്കെയും ഉൾക്കൊള്ളിച്ചു.

    • @nikky.4130
      @nikky.4130 3 роки тому

      വീടിൻ്റെ setout ഇനി ഈസിയായി ചെയ്യാം

  • @sumithranappu1232
    @sumithranappu1232 2 роки тому

    മതിലിൽ ചേർന്ന് കെട്ടിടം പണിതാൽ എങ്ങിനെയാണ് പഞ്ചായത്തിൽ പരാതി കൊടുക്കുക.

  • @rajandaniel1532
    @rajandaniel1532 2 роки тому

    Informative video thanks

  • @paulpgeorge1
    @paulpgeorge1 2 роки тому

    റോഡിന്‍റെ മൊത്തം വീതിയില്‍ നിന്നാണോ അതോ ടാറിങ്ങില്‍ നിന്നാണോ 3 മീറ്റര്‍ ദൂരം അളക്കേണ്ടത് ?

  • @tfmworld2851
    @tfmworld2851 3 роки тому +1

    Useful vedeo😍😍

  • @RajeshKumar-rf9yu
    @RajeshKumar-rf9yu 2 роки тому

    ദേശീയ പാതയിൽ മൂന്ന് സെന്റിനകത്തുള്ള സ്ഥലത്ത് ബിൽഡിംഗ് ഭാഗികമായി പൊളിച്ചു കെട്ടുന്നതിനൊ അഥവ പുതുതായി കെട്ടുന്നതിനൊ എന്തൊക്കെയാണ് നിബന്ധനകൾ? ഇത് സംബന്ധിച്ച് ആരിൽ നിന്നാണ് അനുമ്മതി വാങ്ങേണ്ടത്? ദയവായി മറുപടി ?

  • @ajeshbenny5955
    @ajeshbenny5955 2 роки тому

    കെട്ടിട നികുതി (Bulding tax) ആരെക്കെയാണ് അടക്കേണ്ടത് അതിന്റെ മാനദണ്ഡങ്ങൾ എന്തെക്കെയാണ്

  • @majukallungal1614
    @majukallungal1614 3 роки тому +1

    1- ഈ പറഞ്ഞ അളവുകൾ എടുക്കുന്നത് തറയിൽ നിന്നാണോ ചുമരിൽ നിന്നാണോ?
    2- മൂന്ന് സെന്റിൽ താഴെ വരുന്ന പ്ലോട്ട് കൾക്ക് സെറ്റ് ബാക് അളവുകളിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോ?

    • @CivilEngineerMalayalam
      @CivilEngineerMalayalam  3 роки тому +2

      1 തറയിൽ നിന്നാണ്
      2 ഉണ്ട്. വരുന്ന വീഡിയോയിൽ ഉൾപ്പെടുത്തും

    • @majukallungal1614
      @majukallungal1614 3 роки тому

      @@CivilEngineerMalayalam thank you 😍

  • @badzeus5347
    @badzeus5347 3 роки тому

    Nale exam aanu tnx for valuble info

  • @a13drawings
    @a13drawings Рік тому

    250 Meter Squire ല്‍ ഉള്ള ഒരു വീടിന് (In Municipality)പെര്മിസിബില്‍ ബില്‍ഡിംഗ്‌ ലൈന്‍ സെറ്റ് ചെയ്യുന്നത് എങ്ങനെ ആണ്. ഒന്ന് പറഞ്ഞു തരാമോ. അതേപോലെ supervisor B ആയ ഒരാള്‍ക്ക് എത്ര മീറ്റര്‍ Square വരെ ഉള്ള വീടിനു സൈന്‍ ചെയ്യാന്‍ അനുവാദം ഉണ്ട് .

  • @Delta63367
    @Delta63367 Рік тому

    Same plotil two different building above 2 mtr distance... Two separate building ആയിട്ടല്ലേ consider ചെയ്യൂ...? അപ്പോൾ അതിനു luxury tax വരില്ലല്ലോ?

  • @eclick3318
    @eclick3318 2 роки тому

    ഒരു വീട് വെക്കുമ്പോൾ അയൽവാസിയുടെ അധിരിൽ നിന്നും 1.5m വിട്ട് വീട് വെക്കുന്നത് എന്തിനാണ്? നിലവിൽ അവിടെ മതിൽ ഉണ്ട് എനിക്ക് വേറെ മതിൽ കെട്ടണം അതിന് ഡിസ്റ്റൻസ് വിടാൻ പഞ്ചായത്ത് നിയമം എന്താണ്?

  • @josesworld5521
    @josesworld5521 Рік тому +1

    what is the setback for house construction from water bodies like lake or river?

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 3 роки тому

    Building permit കിട്ടി കടയുടെ പണി കഴിഞ്ഞ ഇനി നമ്പർ വേണം ഇതിന് എന്താണ് ചെയ്യേണ്ട് എങ്ങനെയാണ് ഇതിന് എന്തൊക്കെ രേഖകൾ വേണം ഓൺലൈനായി കൊടുക്കാൻ സാധിക്കുമോ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ

  • @shefinanas3000
    @shefinanas3000 2 роки тому

    Setback അളക്കേണ്ടത് ഭിത്തിപുറത്തു നിന്നാണോ ഗ്രൗണ്ട്ലെവലിന് മുകളിൽ വരുന്ന basement മുതലാണോ

  • @bivinjb
    @bivinjb 2 роки тому +4

    Sir,
    Is it mandatory to set up a bio gas plant for apartments having 3 residential units?

  • @ratheeshkumar2155
    @ratheeshkumar2155 2 роки тому

    കിണർ കുഴിക്കുന്നതിന് setback ഉണ്ടോ?(from road) , ഉണ്ടെങ്കിൽ എത്രയെന്ന് പറയാമോ?

  • @ishaanhariraj6807
    @ishaanhariraj6807 4 місяці тому

    If the plot has two roads, the front side has 6m road and à side road on the left side which is 3m , what should be the side set back. Please advise

  • @bindubejish5006
    @bindubejish5006 10 місяців тому

    4മീറ്റർ വീതിയുള്ള പഞ്ചായത്ത് റോഡ് വീടിന്റെ ഒരു സൈഡിൽ ആ ഭാഗത്തു 3മീറ്റർ ദൂരപരിധി വേണോ

  • @kannant7659
    @kannant7659 Рік тому

    Good Information. Thanks a lot. Just have a doubt. Next to my flat there is a commercial activity going on both front and adjacent side. It is a kind of ware-house for heavy materials. There are 12 flats in the building and all are occupied. And the activity is kind of nuisance to the people who living there. Is it allowed to have such commercial activities going on very near to the building? if yes what should be the distance they should keep from a residential area? could you please guide us before once can go and lounge a complaint ! Thanks

  • @deepdev1261
    @deepdev1261 3 роки тому +1

    5.5 cent plotinte 2 sidilum, 4 meter wide aya corporation road undenkil roadulla randu sidelum ethra meter veetham vidanam

  • @hashimpadannattu3417
    @hashimpadannattu3417 3 роки тому

    sir,
    ഒരു സംശയം
    .7 മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾ Abut ചെയ്യാൻ കഴിയില്ലേ ? നിലവിൽ abut ചെയ്ത് നിർമ്മിച്ച 2 നില വീടിന് പിന്നീട് ഒരു മൂന്നാംനിലക്ക് പെർമിറ്റ് ലഭിക്കുമോ ?
    അതോ 7 മീറ്റർ വരെ ഉള്ള കെട്ടിടങ്ങൾ മാത്രമാണോ Abut ചെയ്യാൻ കഴിയുന്നത്

  • @phkvlog1907
    @phkvlog1907 2 роки тому

    Thank you sir

  • @vishnuml2267
    @vishnuml2267 2 роки тому

    Ground floor, first floor comerical building. And 3rd floor home... Is there any requirement for fire and safety plz rely sir

  • @saranyasaranyavinod1094
    @saranyasaranyavinod1094 Рік тому

    വില്ലേജിന്ന് ആള് വന്ന് കല്ലിട്ടു എന്നിട്ട് ഇതുവരെ ഞങ്ങൾക്ക് കെട്ടാൻ സാധിച്ചിട്ടില്ല

  • @sajafathima6612
    @sajafathima6612 3 роки тому

    മണ്ണെടുത്തു നിർമിച്ച ബിൽഡിംഗ്‌ ബാക്ക് സൈഡ് ചുമർ റിട്ടേൺ വാൾ ആണ്, അതിന്റെ പിറകു വശം ഓപ്പൺ സ്‌പൈസില്ല, മുകളിൽ അഞ്ചു മീറ്റർ സ്ഥലം ബാക്കിയുണ്ട്. ഇതിന് പഞ്ചായത്ത്‌ ബിൽഡിംഗ്‌ നമ്പർ കിട്ടില്ലെ?

  • @venuparola9181
    @venuparola9181 2 роки тому

    Setback വിടാതെ അതിർത്തിയിൽ ചേർത്ത് cconcrete വീട് അയൽവാസിയുടെ അനുവാദം കൂടാതെ പണിത് നമ്പറും വാങ്ങി. ഇനിഎന്തു നടപടിഎടുക്കാം. വീട് നമ്പർ എങ്ങിനെ കൊടുത്തു.

  • @krizz5825
    @krizz5825 Рік тому

    Doorsum windowsum ilenkil neighbor's consent ilathe thane 50 cm mathram setback vekkamo for plots above 3cents

  • @sammat3738
    @sammat3738 3 роки тому +1

    my neighboring buildings are not maintaining the minimum required one meter ,when am going to construct a commercial buildings whether i will be exempted from this or i have to leave one meter as specified in the law,kindly advice

  • @selimkikadalezhath1995
    @selimkikadalezhath1995 3 роки тому

    ചെറിയ പ്പോട്ടുകളിലെ വിടിന് 10 മി താഴെ വരെ ഉയരം /മൂന്ന് നില അനുവദിക്കുമോ Rule പറഞ്ഞ് തരുമോ .

  • @mariapaul5604
    @mariapaul5604 2 роки тому +1

    Sir, is constructing temporary structures( steel carporch) within front set back violates the KPBR rule?

  • @subinv5247
    @subinv5247 2 роки тому

    PEB BUILDING ne kurich oru video cheyyamo

  • @sreeshmasree1410
    @sreeshmasree1410 2 роки тому

    Sir..
    മുൻപ് എടുത്ത വീടുകൾക്ക് ഈ നിയമം ബാധകമാണോ?
    എൻ്റെ അയൽവാസി പണിത റൂം നമ്മുടെ അതിരിൽനിന്ന് ഒരു മീറ്റർ അകലം ഇല്ല.

  • @jubisaleem3832
    @jubisaleem3832 3 роки тому

    വീടിന്റെ അടുത്ത് ഫ്ലവർ മില്ല് വരുന്നു. നമുക്ക് സമ്മതമല്ലായിരുന്നു. എന്നിട്ടും അവർ മില്ല് തുടങ്ങി. ഇതിനെതിരെ എങ്ങനെയാ പരാതി കൊടുക്കേണ്ടത്

  • @joyalpaul2570
    @joyalpaul2570 3 роки тому

    Sunshade el nenu ano set back edukedath

  • @joseph7684
    @joseph7684 2 роки тому

    2020-ൽ പുതുക്കിയ KPBR ഭേദഗതി അനുസരിച്ച് 3 സെന്റിൽ താഴെയുള്ള സ്ഥലത്ത് 100 സ്ക്വയർ മീറ്ററിൽ താഴെ building area ഉള്ള ഒരു കെട്ടിടത്തിന് അംഗപരിമിതർക്കുള്ള ടോയ്‌ലറ്റും അതിലേക്കുള്ള 10:1ചരിവുള്ള റാംപ് നിർബന്ധമാണോ?
    For Group F Commercial Building in a Panchayat.

  • @prineeshccp2358
    @prineeshccp2358 3 роки тому

    Road വരുന്ന ഭാഗത്തെ ഈ 3 മീറ്റർ തന്നെ venom enna panchayath നിന്ന് പറഞ്ഞത്..road undenkil ശരാശരി എടുക്കാൻ okkilla എന്ന്..ഒരു മൂല 4 മീറ്റർ ഉണ്ടെങ്കിൽ മറ്റെ മൂല 2 മീറ്റർ മതി എന്ന് പറഞ്ഞല്ലോ...അതെ okkilla എന്ന പഞ്ചായത്ത് parayunne ..അങ്ങനെ ഒരു rule ella enna parayunne

    • @truthpick9231
      @truthpick9231 2 роки тому

      Please reply this question, we are face the same problem

  • @tooncorner
    @tooncorner 2 роки тому

    Can you say foot path given to a plot
    Is as per muncipal rule or
    Demolished compound wall of
    Foot path is accordimg muncipal rule

  • @sureshraveendran6143
    @sureshraveendran6143 2 роки тому

    സാർ വീടിന്റെ മുൻപിൽ ഒന്നര മീറ്റർ വീതി ഉള്ള നടവഴി ആണ്.. ഈ വീടിന്റെ മുൻ വശം ഒരു കോർണർ രണ്ടര മീറ്റർ നടവഴിയും ആയി മറ്റേ കോർണർ 4മീറ്റർ വ്യത്യാസവും ഉണ്ടെങ്കിൽ വീട് number കിട്ടാൻ എന്തെങ്കിലും പ്രോബ്ലം ഉണ്ടൊ.. അഥവാ അത് അനുവദീയം ആണെങ്കിൽ ഏതു നിയമത്തിൽ ആണ് എന്ന് ഒന്നു വിശദീകരണം തരുമോ.. ഇത് പഞ്ചായത്ത്‌ ആണ്

  • @nikkientertainments9474
    @nikkientertainments9474 2 роки тому

    എൻ്റെ വീട് മുകളിലേക്ക് 1 ഫ്ലോർ കൂട്ടി എടുക്കുക ആണ്..
    പ്ലാൻ പഞ്ചായത്ത് പാസ്സ് ആക്കി
    & ഈ week പണി തുടങ്ങാൻ പോകുന്നു .
    But പ്ലാനിൽ സ്റ്റയർ റൂം അഥവാ കോണി കൂട് ഉൽപെട്ടിട്ടില്ല.. പക്ഷേ ഒരു കോണി കൂട് വേണം എന്ന് ഉണ്ട്..
    അത് കൊണ്ട് പ്ലാനിൽ ഇല്ലാതെ stair room പണിതാൽ problem aavumo???
    ഇങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ???

  • @aswathyharilal2023
    @aswathyharilal2023 2 роки тому +1

    1sidenodu chernnu 1 mtr nadavazhyulla plot il a side ethram mtr vidanam mannidichu mathilu kettan pls rply

  • @vinayakvijayan6255
    @vinayakvijayan6255 2 роки тому +1

    Sir commercial building nu setback side ethranu vendathu panchayathil

  • @sumigs2853
    @sumigs2853 3 роки тому

    Coconut oil mill and manufacturing unit te extension aayitulla shed okke residential building il ninnu etra metre distance keep cheyanam?plz rply