Це відео не доступне.
Перепрошуємо.

Konkan railway malayalam |indian railway | focus malayalam

Поділитися
Вставка
  • Опубліковано 12 тра 2021
  • Konkan railway | konkan railway malayalam
    Indian railway
    | e sreedharan | indian railway | ro-ro services
    The Konkan Railway is a railway operated by the Konkan Railway Corporation, The first passenger train ran on Konkan railway tracks on 20 March 1993,between Udupi and Mangalore, the Sky Bus and ro-ro are several of the railway's innovations.The 756.25 km (469.91 mi) long railway line connects the states of Maharashtra, Goa and Karnataka
    FAIR-USE COPYRIGHT DISCLAIMER :
    Some Contents are used for educational purpose under fair use.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research.

КОМЕНТАРІ • 93

  • @traintravellercrystalline6706
    @traintravellercrystalline6706 2 роки тому +47

    കൊങ്കൻ റെയിൽവേ യാത്ര മനോഹരം തന്നെ ആണ്. കാഴ്ചകൾ ഗംഭീരം. നല്ല അവതരണം. ഒരുപാട് ഇഷ്ടമായി. കമന്റ്‌ ഒന്ന് pin ചെയ്യണേ. Train lover

  • @sudheesh5086
    @sudheesh5086 Рік тому +27

    മഴക്കാലത്തു ഇവട കൂടി യാത്ര ചെയ്യണം.. വേറെ മൂഡ് ആണ് ❤️❤️👍👍

  • @adharshvava1172
    @adharshvava1172 3 роки тому +43

    E ശ്രീധരൻ sir 👍👍👍

  • @sumoddas
    @sumoddas 2 роки тому +18

    കൊങ്കൺ റെയിൽവേ റൂട്ട് ഒരത്ഭുതം തന്നെയാണ്...

  • @arun6070
    @arun6070 3 роки тому +45

    കൊങ്കൺ റെയിൽവേ എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് അഭിമാനമാണ്👍👍

  • @mohankv9172
    @mohankv9172 Рік тому +10

    We are proud on our Sree Sree Dharan who made this impossible task possible to the people of our country. We are proud on you Sreedharji

  • @swarooplal2842
    @swarooplal2842 Рік тому +7

    സൂപ്പർ ആണ് കോഴിക്കോട് to ബോംബെ ഞാൻ കൊല്ലത്തിൽ 4തവണ പോകും..

  • @swarooplal2842
    @swarooplal2842 Рік тому +8

    മൺസൂൺ യാത്ര പൊളിക്കും വല്ലാത്ത ഫീൽ ആണ് മംഗലാപുരം കഴിഞ്ഞു ബോംബെ എത്തും വരെ 👍

  • @georgejohnpr6712
    @georgejohnpr6712 2 роки тому +8

    E.Sreedharan Sir ,🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Рік тому +8

    E ശ്രീ ധരൻ ചേട്ടൻ ഒരു അത്ഭുതം തന്നെ ആണ്. 👍👍👍👍👍👍

    • @acliabrary
      @acliabrary Рік тому

      I have been waiting for this kind of feature for a very long time, thank you and many many thanks forthe great engineer, sri Sreedharan

  • @Best52
    @Best52 2 роки тому +17

    Shri E. Sreedharan is our "Konkan Rail Man" is our Pride, Pride of Indians all over the World. Jai Hind

  • @geethakumari4939
    @geethakumari4939 2 роки тому +39

    E ശ്രീധരൻ സർ , നമ്മുടെ അഭിമാനം

  • @binocular5950
    @binocular5950 2 роки тому +5

    God bless India.
    Valuable information.
    Thank you.

  • @sreejithmp7533
    @sreejithmp7533 Рік тому +9

    Mumbai to Kerala യാത്ര സമയം കുറക്കാൻ കൊങ്കൻ സഹായിച്ചു...

    • @muhammedhabeeb5210
      @muhammedhabeeb5210 Рік тому

      കൊങ്കൺ റെയിൽവേ വരുന്നതിൻ മുമ്പ് എത്ര ആയിരുന്നു സമയം?

  • @ganeshgpanicker7383
    @ganeshgpanicker7383 3 роки тому +14

    Welcome back bro do more 👍👍😊

  • @sachinsachuz798
    @sachinsachuz798 Рік тому +4

    Kazhinja maasam poyirunnu😁😁😁😁 goa poyappo anu. Poli anu enikku eniyum ponam poyirikkum poli anu sthalam okke kanan konkan ..

  • @chandranerer1255
    @chandranerer1255 2 роки тому +7

    Very informative. Nice presentation. Best wishes.

  • @jollyjoseph5510
    @jollyjoseph5510 3 роки тому +15

    One of the best vedio about konkan railway

  • @anasshihab8977
    @anasshihab8977 2 роки тому +66

    സ്വന്തം ജീവൻ ത്യജിച്ച പാവപ്പെട്ട പണിക്കാരെ പറ്റി ആരും ഓർക്കുന്നില്ല

    • @josephthottan2724
      @josephthottan2724 Рік тому +2

      ആരുപറഞ്ഞു പറയുന്നില്ലെന്ന് ഈ വിഡിയോയുടെ ആദ്യ ഭാഗത്ത് വ്യക്തമായി പറയുന്നുണ്ടല്ലോ. ഇത്രയും വലിയ ഒരു പ്രോജക്ട് ആകുമ്പോൾ ഏതാനും ജോലിക്കാർ അപകടത്തിൽ പെടുന്നത് സ്വാഭാവികം മാത്രം. പണ്ട് രാജാക്കന്മാർ ജോലിക്കാരെ അടിമകളാക്കി പീഡിപ്പിച്ച് പണിയെടുപ്പിച്ച പോലെയൊന്നും ഇല്ലല്ലോ. ടാജ് മഹൽ പണിത പണിക്കാരുടെ കൈകൾ വെട്ടിമാറ്റിയതായും കേട്ടിട്ടുണ്ട്. ഇതിപ്പോൾ ജനാധിപത്യ ഇന്ത്യയിലെ ഒരു പ്രോജക്ട് അതും പ്രകൽഭനായ ശ്രീധരൻ സാറിന്റെ നേതൃത്വത്തിൽ !

  • @alexkallakkadambilchandy1853
    @alexkallakkadambilchandy1853 2 роки тому +17

    E Sreedharan സാർ ആണ് വെല്ലുവിളികൾ ഏറെയുണ്ടായിരുന്ന ഈ പാത പണിത് പൂർത്തിയാക്കിയതെങ്കിലും മംഗലാപുരം കാരൻ ആയിരുന്ന മഹാനായ ജോർജ് ഫെർണാണ്ടസ് റെയിൽവേ minister ആയതു കൊണ്ടാണ് ഇതു നടപ്പിലായത്.

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 2 роки тому +6

    Now electrification of KR is fully completed

  • @Best52
    @Best52 Рік тому +1

    Konkan Railways is the KOHINOOR on the CROWN of Indiah Railways. Beautifulm& Pictureiqe through out the entire stretch.

  • @georgejoseph4303
    @georgejoseph4303 2 роки тому +6

    Good video. Very informative.🙏

  • @jayj3782
    @jayj3782 Рік тому +3

    Support for Konkan railway given by then railway minister Mr. George Fernandes. Survey did during the rule of Prime Minister Mr. Rajiv Gandhi.

  • @gayathrim8954
    @gayathrim8954 Рік тому +7

    ഭാഗീരഥ കൺസ്ട്രക്ഷൻ കമ്പനി. 👍

  • @TheHeyree
    @TheHeyree Рік тому +2

    Very excellent complied Documentry on the Prestigious Konkan Railway👌🖖

  • @rohiths5987
    @rohiths5987 Рік тому +6

    Now its fully electrified ,,

  • @ADWAITHVLOGzz
    @ADWAITHVLOGzz 3 роки тому +15

    Konkan railway yilude yatra cheynam enullavar

  • @Travel_with_Lijin
    @Travel_with_Lijin Рік тому +1

    Roro യിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ലെ ഞാൻ 😁❤️
    Amazing 💥 ഒന്നും പറയാൻ ഇല്ല.
    ലൈഫിൽ ഒരിക്കൽ എങ്കിലും പോകേണ്ട റൂട്ട്

  • @user-ci2kf6jt7w
    @user-ci2kf6jt7w Рік тому +3

    സൂപ്പർ പോയിട്ടില്ല ഒന്ന് പോകണം കോഴിക്കോട് നിന്നും ഗോവ വരെ എത്ര മണിക്കൂർ ഉണ്ടാകും

  • @bijujohn4515
    @bijujohn4515 10 місяців тому +1

    Good job super video god bless you good luck thanks bro

  • @SadasivanCp-uk9by
    @SadasivanCp-uk9by Рік тому +1

    Bopal to Bombay ബ്യൂട്ടിഫുൾ

  • @GeorgeT.G.
    @GeorgeT.G. 3 роки тому +7

    GOOD INFORMATION

  • @user-nc3we1nv1d
    @user-nc3we1nv1d 10 місяців тому +1

    Njaan poyittundu. Super aanu

  • @noilrodrigues1483
    @noilrodrigues1483 2 роки тому +4

    Super

  • @raghunath1056
    @raghunath1056 2 роки тому +5

    👍👍

  • @ananthuananthu
    @ananthuananthu 3 роки тому +5

    Nice video 👌

  • @shaijumallisseryshaijurkar3811

    ഞാനും poyitundu

  • @SUNILKUMAR-bk2wh
    @SUNILKUMAR-bk2wh 3 роки тому +6

    👍👍👍

  • @rifashiyas5904
    @rifashiyas5904 Рік тому +3

    👍👍❤️

  • @barbie-245time
    @barbie-245time 11 місяців тому

    Lifele 6years traveling super

  • @vijayana43
    @vijayana43 Рік тому +2

    🎉🎉🎉

  • @audiopearlsmchannel7068
    @audiopearlsmchannel7068 Рік тому +3

    💯

  • @necsound7198
    @necsound7198 Рік тому +2

    👌👍

  • @savetalibanbismayam7291
    @savetalibanbismayam7291 Рік тому +1

    Bhuoomiye Nashipicha RailWay...
    Britishukaar Vendannu Vacha Work...

  • @Mohamedvailthur
    @Mohamedvailthur Рік тому +2

    Full Electrification കഴിഞ്ഞല്ലോ,?

  • @ramachandrant2275
    @ramachandrant2275 Рік тому +1

    Nice....,

  • @KrfMill
    @KrfMill 5 місяців тому

    WeWorkedThatLongestTunnelIn1997

  • @DivyasreeP
    @DivyasreeP 9 місяців тому

    should have mentioned about vellappally nadesan too

  • @alexjamestravelfood9406
    @alexjamestravelfood9406 2 роки тому +2

    👍👍👏👏👏👏

  • @anarmedia4077
    @anarmedia4077 Рік тому +1

    Nasik pone rout ithano ?

  • @m.e.danielm.e.daniel5137
    @m.e.danielm.e.daniel5137 11 місяців тому

    Njan6 pravasiam yathra cheithitundu sipper

  • @ebycr4181
    @ebycr4181 Рік тому +1

    ❤️

  • @subairsubair4751
    @subairsubair4751 11 місяців тому

    ഏതെങ്കിലും 2014ന് മുൻപ് വന്നതാണ് എന്നെങ്കിലും സമ്മതിക്കണെപുത്തൻഭരണക്കാരെ

  • @rejimone.m1749
    @rejimone.m1749 Рік тому +1

    Sankhis think it's a type of yoga

  • @reneesh7076
    @reneesh7076 Рік тому

    ❤❤❤

  • @user-nc3we1nv1d
    @user-nc3we1nv1d 10 місяців тому

    Kolad to Suratkal...RORO

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Рік тому

    Congress government done a amazing job

  • @vlogsowncountry
    @vlogsowncountry Рік тому

    bhoomi not foomi ok

  • @sherafudeeny127
    @sherafudeeny127 Рік тому +1

    രണ്ട്‌ വരി പാത അല്ല..
    അതൊരു പോരായ്മയാണ്

  • @junurocksvlog8389
    @junurocksvlog8389 Рік тому +1

    E sreedharan bjp chernnu enna oru mandatharam mathre cheithullu

    • @msdlover4869
      @msdlover4869 Рік тому +1

      evide ulla congrass marksitine kalum ellam bedham anu bjp

    • @sethuyout
      @sethuyout Рік тому

      ദേശീയ ചിന്താഗതി ഉള്ളവർ ബിജെപിയിൽ ചേരും. സ്വാഭാവികം.

  • @shukoorpulikkal5974
    @shukoorpulikkal5974 Рік тому +2

    ഞാൻ ഇതുവരെ പോയില്ല ഈ റൂട്ടിൽ... 😔😔

    • @rajeevankannivayal315
      @rajeevankannivayal315 Рік тому

      ഞാൻ വെള്ളിയാഴ്ച പോകുന്നുണ്ട്, നല്ല രസമാണ് യാത്ര

  • @muraleedharank5897
    @muraleedharank5897 2 роки тому +3

    Super

  • @anoopbalan4119
    @anoopbalan4119 Рік тому +2

    👍👍👍