ഡ്രൈവർ സൂപ്പറാ..... ചേട്ടായി പാസാഞാരോട് നല്ല രീതിയിൽ ആണ് പെരുമാറ്റം.... ആ ചേട്ടയുടെ വണ്ടിയിൽ യാത്ര ചെയ്യാൻ അവസരം കിട്ടികന്ന്..... എല്ലകാര്യങ്ങളും വിവരിച്ചുതരും... 👍
Ee കാട്ടിൽ മഴകാലം തുടങ്ങി 2 ആഴ്ച വരെ മിന്നാമിന്നി കൂട്ടത്തിന്റെ പ്രതേക കാഴ്ച ഉണ്ട്. പോകുന്നവരിൽ 5% പേർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം. വിവരിക്കാൻ കഴിയാത്ത വിധം നയന സുന്ദരമാണ്. അത് കാണാൻ സാധിച്ചതിൽ ഇന്നും ഞാൻ വളരെ സന്തുഷ്ട്ടാനാണ് 😍😍
ഈ വഴി ഞാൻ കാറിലും, ബസ്സിലും, ബൈക്കിലും യാത്ര ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബൈക്ക് യാത്രയാണ്. അതുവഴി വാൽപ്പാറ ആനമല പോയി.ബസ്സ് മാത്രമേ അതുവഴി പോവുകയുള്ളൂ എന്ന താങ്കളുടെ അറിവ് തെറ്റാണ്.
പോവുകാണേൽ 12.50PM ന്റെ ബസിനു പോവാ, Tuesday, Friday and sunday ആ ദിവസങ്ങളിൽ വരുന്ന conductor ഉം driverum ഉം അടിപൊളി ആണ്, തിരിച്ചു വരുമ്പോ ഒരു അടിപൊളി ട്രിപ്പ് കഴിഞ്ഞു വന്ന feel ഉണ്ടാകും
ഞാൻ പോയത് ആണ് അത്ര വലിയ സംഭവം ഒന്നും അല്ല എന്ന എനിക്ക് തോന്നുന്നത് മൃഗങ്ങളെ കാണും എന്ന് വിചാരിച്ചു ആരും പോവേണ്ട ചിലപ്പോൾ ഒരു അണ്ണാനെ പോലും കാണില്ല വെറുതെ കാട്ടിൽ കൂടെ പോവാം ഒരു വെള്ളച്ചാട്ടം അടുത്ത് നിന്നും കാണാം ഇതിലും നല്ല യാത്ര വയനാട് ചുരം കേറുന്നത് ആണ് .ബ്രോ നെഗറ്റീവ് പറഞ്ഞത് അല്ല കേട്ടോ വീഡിയോ നന്നായിട്ടുണ്ട്
ബ്രോ vdo ഒക്കെ കലക്കി ബോർ അടിക്കില്ല ഒരു സജഷൻ ഉണ്ട്. ഇത്തരം ഹൈ റിസ്ക് ഉള്ള യാത്രയിൽ സംശയങ്ങൾ ചോദിച്ചു ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കരുത്. ഒരു ചെറിയ അശ്രദ്ധ മതി ഒക്കെ തീരാൻ. പുള്ളിയുടെ ഫ്രീടൈമിൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുക. പിന്നെ കുറച്ച് പോർഷൻ എഡിറ്റ് ചെയ്യാമായിരുന്നു. Eg: ടിക്കറ്റ് എടുക്കുമ്പോൾ ക്യാമറ താഴ്ത്തി വയ്ക്കുന്നത്, camera shake ആകുന്ന പോർഷൻ അങ്ങനെ.. Vdo കളർ ആകണമെങ്കിൽ unwanted scenes ഒഴിവാക്കുക. എങ്കിലേ കാണുമ്പോൾ ഒരു ഗുമ്മ് ഉണ്ടാകൂ. Anyway all d best & keep going👍👍
Bro Sunday ഉള്ളത് സ്പെഷൽ സർവീസ് ആണ്. മുൻകൂട്ടി ബുക്ക് ചെയ്യണം. ചാലക്കുടിയിൽ നിന്നും ദിവസവും 2 സ്റ്റേ സർവീസുകൾ ഉൾപ്പെടെ 4 സർവീസുകൾ ചാലക്കുടി ഡിപ്പോയിൽ നിന്ന് 7.40,12.20,15.00, 16.40 മലക്കപ്പാറ യിൽ നിന്ന് 7.10,8.00,12.50,17.10 അതിരപിള്ളി to മലക്കപ്പാറ കാർ, ബൈക്ക് തുടങ്ങി എല്ലാ വാഹനങ്ങളും കടത്തി വിടുന്നതാണ്.
Went through this route in my private car felt like should never ever come back to this route 😂 because of elephants 🐘 everywhere saw more than 20 on roads my car alone was there its highly risky route as you cannot see so many vehicles around better to take bus coz of bus noise they are moving apartfrom road if its car they won’t ever move and some even started chasing me unsafe route beginning drivers please don’t take this route…
നിങ്ങളുടെ അവിടെ വാഴക്ക അപ്പം എന്നാണ് പറയുന്നത് ആ അപ്പം ഉണ്ടാകുന്ന കായ ഇല്ലയോ അതിനു എന്താണ് പറയുന്നത് ഏത്തകായ എന്നാണോ പറയുന്നത് സത്യത്തിൽ ഏത്തക്ക അപ്പം എന്നാണ് പറയുന്നത്
ഡ്രൈവർ സൂപ്പറാ..... ചേട്ടായി പാസാഞാരോട് നല്ല രീതിയിൽ ആണ് പെരുമാറ്റം.... ആ ചേട്ടയുടെ വണ്ടിയിൽ യാത്ര ചെയ്യാൻ അവസരം കിട്ടികന്ന്..... എല്ലകാര്യങ്ങളും വിവരിച്ചുതരും... 👍
Ee കാട്ടിൽ മഴകാലം തുടങ്ങി 2 ആഴ്ച വരെ മിന്നാമിന്നി കൂട്ടത്തിന്റെ പ്രതേക കാഴ്ച ഉണ്ട്. പോകുന്നവരിൽ 5% പേർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം. വിവരിക്കാൻ കഴിയാത്ത വിധം നയന സുന്ദരമാണ്. അത് കാണാൻ സാധിച്ചതിൽ ഇന്നും ഞാൻ വളരെ സന്തുഷ്ട്ടാനാണ് 😍😍
നന്നായിട്ടുണ്ട്, പക്ഷേ പോകുന്ന സ്ഥലത്തെക്കുറിച്ച് കുറച്ചുകൂടി പഠിച്ചിട്ട് അവതരിപ്പിച്ചാൽ നന്നായിരിക്കും 😊
ങങങുഉങ
👍👍
ഈ വഴി ഞാൻ കാറിലും, ബസ്സിലും, ബൈക്കിലും യാത്ര ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബൈക്ക് യാത്രയാണ്. അതുവഴി വാൽപ്പാറ ആനമല പോയി.ബസ്സ് മാത്രമേ അതുവഴി പോവുകയുള്ളൂ എന്ന താങ്കളുടെ അറിവ് തെറ്റാണ്.
ഡ്രൈവർഏട്ടൻ പൊളി നല്ല സ്വഭാവം തങ്കപ്പെട്ട മനുഷ്യൻ ❤️❤️❤️❤️ ഓർക് എപ്പോഴും ഈ സുന്ദരമായ വഴിയിലൂടെ സഞ്ചരിച്ചു ടെ ഭാഗ്യം
ഡ്രൈവെറിന്റെ പേരും തങ്കപ്പെട്ടന് എന്നാണ്😁😁
@@jaseenasibinu8359 🤣
Eee Busil thanne yaani njanum poyath . Driverude aduth boxinmeel irunnu . Adipoli aayinnu
പോവുകാണേൽ 12.50PM ന്റെ ബസിനു പോവാ, Tuesday, Friday and sunday ആ ദിവസങ്ങളിൽ വരുന്ന conductor ഉം driverum ഉം അടിപൊളി ആണ്, തിരിച്ചു വരുമ്പോ ഒരു അടിപൊളി ട്രിപ്പ് കഴിഞ്ഞു വന്ന feel ഉണ്ടാകും
Driver Rajesh...?
Ksrt KSRTC
Ksrt
Sunday 12:50 ന് ഉള്ള ബസിനു തിരക്ക് ഉണ്ടാകുമോ epo അത് മലകപ്പാറ എത്തും
കാട്ടിലൂടെ പോകുന്ന ksrtc ബസ് ഇതുമാത്രമല്ല ഗെവി റൂട്ട് 👍👍
ഒരു ദിവസം ഗവി റൂട്ടിൽ ഒന്ന് പാള്.... 180KM പത്തനംതിട്ട to കുമളി... കമോൺ ഹബീബി കം ടു പത്തനംതിട്ട 😄😄😄
@@jaink5372 👍👍👍
ബസ് ന്റെ time പറഞ്ഞില്ല...
മണിച്ചേട്ടന്റെ ചാലക്കുടി ❣️
ആ ഫ്രണ്ടിലെ ബ്ലാക്ക് ഗ്രിൽ എന്തിനാണെന്ന് വെച്ചാൽ ഹൈറേഞ്ച് ഓടുന്ന വണ്ടി ആയതുകൊണ്ട് എൻജിൻ തണുപ്പിക്കാൻ എൻജിന്റെ അകത്തേക്ക് എയർ കിട്ടാൻ വേണ്ടിയാണ്
ചാലക്കുടി വന്നിട്ട് ചാലക്കുടി സുരഭി തീയേറ്റർ ഒന്ന് എക്സ്പീരിയൻസ് ചെയ്യ് ബ്രോ..😊
Endin
Athoke pandarnu eppo yelladithum release but athoru feel arnu surabhi kanchais
Valare mosham sound system ayirunnu ee idak meppadiyan kanan poyappol.
Pinne oru vrithi illa chavaru koonayil irikunna feel anu. very bad experience
7.8 year munpe kurrachu experience cheythatha.. ipo set aayi kaanum🤩🥳
Polialle
ആനവണ്ടി അതൊരു വികാരമല്ലേ ❤️🙌
അവിടെ താമസ സൗകര്യം ,റേറ്റ്, എന്നിവകൂടി പറയമായിരുന്നു
ഞാൻ പോയത് ആണ് അത്ര വലിയ സംഭവം ഒന്നും അല്ല എന്ന എനിക്ക് തോന്നുന്നത് മൃഗങ്ങളെ കാണും എന്ന് വിചാരിച്ചു ആരും പോവേണ്ട ചിലപ്പോൾ ഒരു അണ്ണാനെ പോലും കാണില്ല വെറുതെ കാട്ടിൽ കൂടെ പോവാം ഒരു വെള്ളച്ചാട്ടം അടുത്ത് നിന്നും കാണാം ഇതിലും നല്ല യാത്ര വയനാട് ചുരം കേറുന്നത് ആണ് .ബ്രോ നെഗറ്റീവ് പറഞ്ഞത് അല്ല കേട്ടോ വീഡിയോ നന്നായിട്ടുണ്ട്
മൃഗങ്ങളെ കാണാൻ മുത്തങ്ങ വഴി പോയാൽ മതി അടിപൊളിയാണ്
Chilappo oru karadi oru maan okke varum. Oru aana
Stop Ella edaku ennu paranjapoze driver nirthi- ariyathe oronnu thalluva bro. Plz review the history and tell after that 🧐
ബ്രോ vdo ഒക്കെ കലക്കി ബോർ അടിക്കില്ല ഒരു സജഷൻ ഉണ്ട്. ഇത്തരം ഹൈ റിസ്ക് ഉള്ള യാത്രയിൽ സംശയങ്ങൾ ചോദിച്ചു ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കരുത്. ഒരു ചെറിയ അശ്രദ്ധ മതി ഒക്കെ തീരാൻ. പുള്ളിയുടെ ഫ്രീടൈമിൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുക. പിന്നെ കുറച്ച് പോർഷൻ എഡിറ്റ് ചെയ്യാമായിരുന്നു. Eg: ടിക്കറ്റ് എടുക്കുമ്പോൾ ക്യാമറ താഴ്ത്തി വയ്ക്കുന്നത്, camera shake ആകുന്ന പോർഷൻ അങ്ങനെ.. Vdo കളർ ആകണമെങ്കിൽ unwanted scenes ഒഴിവാക്കുക. എങ്കിലേ കാണുമ്പോൾ ഒരു ഗുമ്മ് ഉണ്ടാകൂ. Anyway all d best & keep going👍👍
Thank you❤
ചുമ്മ നുണ്ണ പറയലെ ബാക്കിൽ കൂടി car വരുന്നതോ
Driving view in the woods looks wonderful. Awesome!😀👍👍
❤❤
Kim jon un 😇
Sirji, Thanks for chalakudy to malakkappara video. Really enjoyed. Good luck
Bro🤝🤝
@@Umaptraveller Good morning and thanks bhai.
ബ്രോ വീഡിയോ എടുക്കുന്നത് ഫോണിൽ ആണോ അതോ gopro?
Samsaram kurach kurakamairunnu ennu thoni...pratheykich driving time...video powliyanu👍
Bro Sunday ഉള്ളത് സ്പെഷൽ സർവീസ് ആണ്. മുൻകൂട്ടി ബുക്ക് ചെയ്യണം. ചാലക്കുടിയിൽ നിന്നും ദിവസവും 2 സ്റ്റേ സർവീസുകൾ ഉൾപ്പെടെ 4 സർവീസുകൾ
ചാലക്കുടി ഡിപ്പോയിൽ നിന്ന് 7.40,12.20,15.00, 16.40
മലക്കപ്പാറ യിൽ നിന്ന് 7.10,8.00,12.50,17.10
അതിരപിള്ളി to മലക്കപ്പാറ കാർ, ബൈക്ക് തുടങ്ങി എല്ലാ വാഹനങ്ങളും കടത്തി വിടുന്നതാണ്.
ഇപ്പൊ ചാലക്കുടി റയിൽവെസ്റ്റേഷനിൽ നിന്നും ksrtc ബസ്സ്റ്റാന്റിലേക്കു 60 രൂപ കൊടുക്കണം
12.30 k chalakudy l ninnula bus eppoyan malakppara ethuka…thirich pinne eppoyaan chalakudy k bus ullad?
Alla divasavum uddo bus
Sunday മുൻകൂട്ടി book ചെയ്യണോ
വീഡിയോ പൊളിച്ചു
❤️❤️❤️
Went through this route in my private car felt like should never ever come back to this route 😂 because of elephants 🐘 everywhere saw more than 20 on roads my car alone was there its highly risky route as you cannot see so many vehicles around better to take bus coz of bus noise they are moving apartfrom road if its car they won’t ever move and some even started chasing me unsafe route beginning drivers please don’t take this route…
Bikele malakapara solo tip adicha njan...... Powli vibe.....
Kidu video pwoli ❤️❤️❤️❤️
Bro❤❤
ഇവിടെ യാണോ naayat film shoot cheythath
Ith 220 wheel base bus ayirikkum (businte valippam)
ഈ പോകുന്ന ബസ്സിൽ ആദ്യമേ ടിക്കറ്റ് ബുക്ക് ചെയ്യണോ.
No
Njn accidentally kanda video annu bro athripally ethiyapo kayye chudille athu ente Cousin SIS hotel Annu near ticket counter
Santhosh geogrg kulagarayum egane ayrunil mukam kanich super ayene 🥰🥰🥰🥰🥰
Toilet evide? Stay evide ??
ബൈക്കും കാറും കേറ്റില്ലെന്ന് പരഞ്ഞിട്ട് മുകളിൽ ചെന്നപ്പോൾ എല്ലാമുണ്ടല്ലോ 😃
Njan karumayi poyallo malkaparak
@@ajmalka3491 പോയിവരൂ
Aah private bus randum cheenakkas 😌🫂😂🖖🏻
Vlog super bro thrissur bus standeennu ethra service undu samayam eppazhakka
Athirappilly, vazhachaal, thumboormuzhi, charppa, eazhattumugham, malakkappaara, valppara, sholayaar dam 😍😍😍😍
Ente swantham chalakudyum 😘😘😘
Manichettante padi koode povayirunnille 😪
" Kannukaanathavane sahaayikkuka... " sadharanakkaraya ealla chalakudykkarkkum suparichitham 😇
ബസ്സ് പുറപ്പെടുന്ന സമയം പറയാതെ ഇതെന്തോന് കമൻട്രി
Trivandrum to kollam vareyulla video cheyamo
പോകുമ്പോൾ സമയം പറഞ്ഞില്ല വ്ലോഗർ പോരാ
ella days um ee vandi kanuna njan 🥰
Kashmir ladakh ennividangalil tata busanu upayogikkunnu
Camera ക്കു claritty ഇല്ല
bro sunday ticket kittanamengil vilichu book cheyannam
parrampill Thuoorriy kuooddaaa?? Sochafaratham
KSRTC busel poyalatge oru vikaram aanu😇
കൂടെ ഉള്ളവൻ ഒരു എനെർജി ഇല്ലാത്തവൻ ആണല്ലൊ ബ്രോ 😂
Congratulations 🎊 Thankfully watched all your enjoyable programs
Vidyo പോളി ആണ് 👍💖
ബ്രോ നന്നായി പാടുന്നുണ്ടല്ലോ😃😃👌👌
ശാസ്ത്രീയം😂
ആളു മുൻപ് കുയിൽ ആയിരുന്നു അതാ നന്നായി പാടുന്നത്
Thank you brother nice explain Very happy 🙏
ബസിൽ പോയാൽ toilet എവിടെ..?? ???
Chalakudy to malakapara bus ticket etraya chetta
Beautiful scenery. Thanks
Bikil pokan pattumo
പാവം ഡ്രൈവറേട്ടന്റെ ചെവി പൊന്നായിക്കാണും 😃😃
Ith kandit ksrtc yil pokan thonnunu...feel nyc
Ha ha
Sunday mathram ennoka thalli marachapozek vandi nirthi🤣🤣
10 minutes dharalam...
Chalakudy surabhi 4k....video cheyoo
ഞായറാഴ്ച ദിവസം ചായ കുടിക്കാൻ എത്ര ദിവസം നിർത്തും എന്നു 😂.
Ennal puthiyath onnu koodi keto
Kseb vazi vere chilarkum pogan patum
Njangal poyitund...
Students nu povan patum
നിങ്ങൾ വേറെ ലെവൽ..
Kazhinja aazhcha njan poyirunnu ithinekkal sundharam vaalpara pollachi tripaa
അതെ അതെ🤝
Leyland നു യാത്ര സുഖം കൂടുതലാണ്... 😍 എൻജിൻ പണി കുറവാണ്... TATA ക്കു യാത്ര സുഖം ഇല്ല.. പക്ഷെ വലി ഒരു രക്ഷേം ഇല്ല 💯
Chalakudy il ninnum athirapally bus undo
ചാലക്കുടിക്കാരൻ ചങ്ങാതി 💞
Njan caril poyittund mazha time
Bus eppala standil ninn edukkuka!!!
ബസിൻ്റടൈം ഷെഡ്യൂൾ പറയാത്തത് മണ്ടത്തരമാണല്ലൊ.
Bro edhu camara use chehineee
എത്ര മണിക്കൂർ ആണ് യാത്ര in ksrtc
Driver anilkumar 👌👌
Chalakkudi uyir aalle 😂🖖🏻🍷
@@aq
Numma chalakudy 😍
Brw ningal nammde way of life machante aarelum aano.... Brwiii
Bus timing from chalakudi
കാലത്ത് എത്ര മണിക്കാ ചേട്ടാ. ബസ് ഉള്ളത്???
Stay adipoliyano
ഞാനും poyirunnu🥰
വണ്ടിടെ ടൈം പറഞ്ഞില്ല
Sunday book cheyyathe pookan patto
Morning eppola bus
Adipoli 🤩🥳🥰views clear
Camera eatha🤩
Camera❤
Driver conductor 🙏😎 what a cool reply
👌👌👌👌👌👌👌😍😍😍😍😍 adi powli chetta
Chalakudy surBhi, D CINEMASSS
Bro malakkappara to valppara busundoooo
Ee roottil baikimmal poyit indalo
നിങ്ങളുടെ അവിടെ വാഴക്ക അപ്പം എന്നാണ് പറയുന്നത് ആ അപ്പം ഉണ്ടാകുന്ന കായ ഇല്ലയോ അതിനു എന്താണ് പറയുന്നത് ഏത്തകായ എന്നാണോ പറയുന്നത് സത്യത്തിൽ ഏത്തക്ക അപ്പം എന്നാണ് പറയുന്നത്
നമ്മടെ chalakudy ❤️
Aanavandi 😍
ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യണോ??അതോ ബസിൽ കയറി എടുത്താൽ മതിയോ..ഇപ്പോ ടിക്കറ്റ് വില ഇത് തന്നെ ആണോ
ഇത് സാദാരണ റൂട്ട് ഓടുന്ന bus ആണ്.. എപ്പോഴും ticket എടുക്കുന്ന പോലെ ബസിൽ കണ്ടക്ടർ വരും..
any low budget lodges at Atherapalli water falls near?
മലപ്പുറം കെഎസ്ആർടിസി സ്റ്റാൻഡ് കണ്ടാൽ എന്തൊരഴകാണ്
Hope a clean toilet there too.😀😀😀
ഞാൻ പോയിട്ടുണ്ട് Bike ൽ
Ee busilanu njgalum poyath
Nice aanu❤❤
Pattiye hello ennu vilicha blogger kollaammmm.
7:19 കൂടെ വന്നവൻ ഒരു സഹകരണവും ഇല്ലല്ലോ 😂