Focus Malayalam
Focus Malayalam
  • 228
  • 7 469 932

Відео

40ആം ദിവസം തകർന്ന ഡാം | gleno dam disaster | mullaperiyar dam
Переглядів 3912 місяці тому
40ആം ദിവസം തകർന്ന ഡാം | gleno dam disaster | mullaperiyar dam
മുല്ലപ്പെരിയാർ ഡാമും ഇടുക്കിയിലെ 18അണക്കെട്ടുകളും |mullaperiyar
Переглядів 3742 місяці тому
മുല്ലപ്പെരിയാർ ഡാമും ഇടുക്കിയിലെ 18അണക്കെട്ടുകളും |mullaperiyar
Walking rain kerala #summer #rainkerala
Переглядів 1,8 тис.7 місяців тому
Walking rain kerala #summer #rainkerala
mullaperiyar dam | മരണം കളമാടിയ മുല്ലപ്പെരിയാർ നിർമ്മാണം
Переглядів 2,8 тис.Рік тому
mullaperiyar dam | മരണം കളമാടിയ മുല്ലപ്പെരിയാർ നിർമ്മാണം
idukki dam 2023 | focus malayalam
Переглядів 2 тис.Рік тому
idukki dam 2023 | focus malayalam
ടൈറ്റനും ടൈറ്റാനിക്കും അവസാനിച്ച അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ അറിയാകഥകൾ titan| atlantic
Переглядів 4,4 тис.Рік тому
ടൈറ്റനും ടൈറ്റാനിക്കും അവസാനിച്ച അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ അറിയാകഥകൾ titan| atlantic
ഡാമുകളിൽ ഇങ്ങനെനെയൊന്ന് കണ്ടിട്ടുണ്ടോ ? dam explained malayalam
Переглядів 2,4 тис.Рік тому
ഡാമുകളിൽ ഇങ്ങനെനെയൊന്ന് കണ്ടിട്ടുണ്ടോ ? dam explained malayalam
ഇന്ത്യ കണ്ട ഏറ്റവും ഭീകരനായ ആന | elephant |focus malayalam
Переглядів 2 тис.Рік тому
ഇന്ത്യ കണ്ട ഏറ്റവും ഭീകരനായ ആന | elephant |focus malayalam
kerala flood 2018 |2018 filim |focus malayalam
Переглядів 4,3 тис.Рік тому
kerala flood 2018 |2018 filim |focus malayalam
കേരളം കണ്ട വലിയ ബോട്ട് അപകടങ്ങൾ boat accident|focus malayalam
Переглядів 1,7 тис.Рік тому
കേരളം കണ്ട വലിയ ബോട്ട് അപകടങ്ങൾ boat accident|focus malayalam
നൂറ്റാണ്ട് മുൻപ് നടന്ന ആനക്കൊലപാതകം #elephant | chengaloor ranganathan | focus malayalam
Переглядів 1,8 тис.Рік тому
നൂറ്റാണ്ട് മുൻപ് നടന്ന ആനക്കൊലപാതകം #elephant | chengaloor ranganathan | focus malayalam
ലോകം കണ്ട ഏറ്റവും വലിയ കപ്പൽ കൂട്ടിയിടി ship sinking |focus malayalam
Переглядів 664Рік тому
ലോകം കണ്ട ഏറ്റവും വലിയ കപ്പൽ കൂട്ടിയിടി ship sinking |focus malayalam
കേരളത്തിലെ ആദ്യത്തെ ഫയർ ഫോഴ്സ് |kerala fire force
Переглядів 149Рік тому
കേരളത്തിലെ ആദ്യത്തെ ഫയർ ഫോഴ്സ് |kerala fire force
വീരപ്പൻ നടത്തിയ ഏറ്റവും വലിയ ആക്രമണം |veerappan story malayalam | focus malayalam
Переглядів 14 тис.Рік тому
വീരപ്പൻ നടത്തിയ ഏറ്റവും വലിയ ആക്രമണം |veerappan story malayalam | focus malayalam
2004ഇൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സംഭവിച്ച സുനാമി|tsunami in kerala | focus malayalam
Переглядів 101 тис.2 роки тому
2004ഇൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സംഭവിച്ച സുനാമി|tsunami in kerala | focus malayalam
Veerappan malayalam story | focus malayalam
Переглядів 2 тис.2 роки тому
Veerappan malayalam story | focus malayalam
ഡാം തകരാതെയുണ്ടായ ഡാം ദുരന്തം | Vajont dam malayalam | dam explained malayalam | focus malayalam
Переглядів 7 тис.2 роки тому
ഡാം തകരാതെയുണ്ടായ ഡാം ദുരന്തം | Vajont dam malayalam | dam explained malayalam | focus malayalam
mullapperiyar |മുല്ലപ്പെരിയാർ ഡാം തുറക്കുമ്പോൾ |mullapperiyar spillway
Переглядів 4,4 тис.2 роки тому
mullapperiyar |മുല്ലപ്പെരിയാർ ഡാം തുറക്കുമ്പോൾ |mullapperiyar spillway
മൂന്നാറിനെ തകർത്ത 99ലെ പ്രളയം |flood kerala
Переглядів 2 тис.2 роки тому
മൂന്നാറിനെ തകർത്ത 99ലെ പ്രളയം |flood kerala
mullapperiyar | മുല്ലപെരിയാർ തുറന്നാൽ?
Переглядів 20 тис.2 роки тому
mullapperiyar | മുല്ലപെരിയാർ തുറന്നാൽ?
റഷ്യൻ പ്രസിഡണ്ട്‌ വ്ലാദിമിർ പുടിൻ |Vladimir putin | #russia | focus malayalam
Переглядів 6252 роки тому
റഷ്യൻ പ്രസിഡണ്ട്‌ വ്ലാദിമിർ പുടിൻ |Vladimir putin | #russia | focus malayalam
amazon rain forest and amazon river explained malayalam | focus malayalam
Переглядів 5572 роки тому
amazon rain forest and amazon river explained malayalam | focus malayalam
ടിംബർ ഡാമുകൾ എന്താണ് |timber dam |dam explained| focus malayalam
Переглядів 1,2 тис.2 роки тому
ടിംബർ ഡാമുകൾ എന്താണ് |timber dam |dam explained| focus malayalam
വിഷമൊഴുകിയ ഡാം ദുരന്തം | Tailings dam | dam explained | focus malayalam
Переглядів 3,7 тис.2 роки тому
വിഷമൊഴുകിയ ഡാം ദുരന്തം | Tailings dam | dam explained | focus malayalam
സ്റ്റീൽ അണക്കെട്ട് | steel dam | dam explained | focus malayalam
Переглядів 2,8 тис.2 роки тому
സ്റ്റീൽ അണക്കെട്ട് | steel dam | dam explained | focus malayalam
വിചിത്രമായ ഒരു അണക്കെട്ട് |meishan dam | dam explained | focus malayalam
Переглядів 3,5 тис.2 роки тому
വിചിത്രമായ ഒരു അണക്കെട്ട് |meishan dam | dam explained | focus malayalam
എർത്ത് ഡാമുകൾ എന്താണ് | earth dam | dam explained | focus malayalam
Переглядів 4,9 тис.2 роки тому
എർത്ത് ഡാമുകൾ എന്താണ് | earth dam | dam explained | focus malayalam
ബട്രസ് ഡാം എന്താണ് | Buttresse dam | dam explained | focus malayalam
Переглядів 3,4 тис.2 роки тому
ബട്രസ് ഡാം എന്താണ് | Buttresse dam | dam explained | focus malayalam
മനുഷ്യനെ തിന്നുന്ന പാമ്പ്🐍|man eating snake |reticulated python |Focus malayalam
Переглядів 1,3 тис.2 роки тому
മനുഷ്യനെ തിന്നുന്ന പാമ്പ്🐍|man eating snake |reticulated python |Focus malayalam

КОМЕНТАРІ

  • @aparnaashok4120
    @aparnaashok4120 День тому

    😮😮😮

  • @sanjithsanju3068
    @sanjithsanju3068 7 днів тому

    ☮️❤️🌻

  • @A24-GAMING
    @A24-GAMING 9 днів тому

    Stability koottanalle engane cheyyunne

  • @shaheenmohammad8652
    @shaheenmohammad8652 9 днів тому

    ഫാ അല്ല ഭാ

    • @FocusMalayalam123
      @FocusMalayalam123 9 днів тому

      പ്രാദേശിക ഉച്ചാരണം വന്നതാണ്

  • @rijaskv8508
    @rijaskv8508 9 днів тому

    ഫ അല്ല മോനെ 🙂

    • @FocusMalayalam123
      @FocusMalayalam123 9 днів тому

      പ്രാദേശിക ഉച്ചാരണം വന്നതാണ്

  • @abdulazeesasivp1130
    @abdulazeesasivp1130 9 днів тому

    ഫാഗം അല്ല മോനെ ഭാഗം എന്ന് പറ 😢

    • @FocusMalayalam123
      @FocusMalayalam123 9 днів тому

      പ്രാദേശിക ഉച്ചാരണം വന്നതാണ്

  • @basheerkunnariyath8937
    @basheerkunnariyath8937 15 днів тому

    😮😮

  • @moideenkutty5117
    @moideenkutty5117 19 днів тому

    വാളെടുത്തവൻ വാളാൽ എന്ന വാക്ക് എത്ര അർഥവത്താണ്.. അവസാനം പോലീസിൻ്റെ വെടിയുണ്ടകൾ തുളച്ച് കയറാത്ത ഒരു സ്ഥലം പോലുമില്ലാതായി വീരപ്പൻ്റെ ശരീരത്തിൽ...😂😂😂

  • @statusshots8806
    @statusshots8806 20 днів тому

  • @SIJI.P.B
    @SIJI.P.B 23 дні тому

  • @haridaspr3723
    @haridaspr3723 29 днів тому

    അണക്കെട്ട് നിർമ്മാണ സാങ്കേതിക വിദ്യ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് ഭൂകമ്പസാധ്യതാ പഠനം നടത്താതെയും, നിർമ്മിച്ച എഞ്ചിനീയർ 50 വർഷം കാലാവധി പറഞ്ഞതും ഇപ്പോൾ 129 വർഷം ആയതുമായ മുല്ലപ്പെരിയാർ ഡാം അന്താരാഷ്ട്ര റിലയിബിലിറ്റി സയിന്റിസ്റ്റുകളെ കൊണ്ട് ശാസ്ത്രീയമായി പരിശോധിപ്പിക്കുക. പരിശോധന റിപ്പോർട്ട് പ്രകാരം നടപടി എടുക്കുന്നത് വരെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 110 അടിയായി താഴ്ത്തി നിർത്തുക. ബഹുമാനപ്പെട്ട സുപ്രീം കോടതി 2014ൽ നിർദേശിച്ച ടണൽ നിർമ്മിച്ചോ, അഡ്വ. റസ്സൽ ജോയ് സാർ പറഞ്ഞ പോലെ കക്കി ഡാമിൽ നിന്ന് ടണൽ നിർമ്മിച്ചോ അതിലൂടെ തമിഴ്നാടിന് വെള്ളം കൊടുത്ത് മുല്ലപ്പെരിയാർ ഡാം ഭാഗികമായോ പൂർണ്ണമായോ ഡികമ്മീഷൻ ചെയ്യുക 🙏

  • @kabaniachu490
    @kabaniachu490 Місяць тому

    നേരത്തെ ചെയ്യേണ്ടതാരുന്നു 😕

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് Місяць тому

    Pattiya peru

  • @AdhiachuAchuadhi
    @AdhiachuAchuadhi Місяць тому

    Chimmini dam onnu illya

  • @shaheenanv4976
    @shaheenanv4976 Місяць тому

    മദ്രാസിലെ മറീന ബീച്ചിലും കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലും കുറെ പേർ മരിച്ചിരുന്നുവല്ലോ ? അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല.

  • @rythmncolors
    @rythmncolors Місяць тому

    😢😢😢

  • @V_Ranjith
    @V_Ranjith Місяць тому

    ഡാം പൊട്ടുന്ന ഡേറ്റ് വരെ പറഞ്ഞു കഴിഞ്ഞു. ദൈവത്തെ മറന്ന ദൈവത്തിന്റെ സ്വന്തം നാട് മറ്റൊരു ദുരന്തത്തിലേക്ക്.

  • @binduroy6241
    @binduroy6241 Місяць тому

    എല്ലാവരും യേശുവിൽ വിശ്വസിക്കുക.

  • @azhakintedevathakumary9439
    @azhakintedevathakumary9439 Місяць тому

    2024 ൽ പൊട്ടില്ല 🙏

  • @Sidharth_m4j
    @Sidharth_m4j Місяць тому

    Oh idukki is district

  • @GeethuAnil-e3k
    @GeethuAnil-e3k Місяць тому

    പൊട്ടില്ല എനിക്ക് ഉറപ്പാണ് 👍🏻

  • @Ponnu1265
    @Ponnu1265 Місяць тому

    Potum keralam vitu evidagilum reshapeto

  • @LM_25_11
    @LM_25_11 Місяць тому

    പൊട്ടിലെന്ന് തമിഴ് നാടിനെ പറയാൻ പ്രേരിപ്പിക്കുന്നത് സ്വാർഥതയും അഹങ്കാരവുമാണ്

  • @sajeeshpkd337
    @sajeeshpkd337 Місяць тому

    Malampuzha avide😢😢😢

  • @livnstay5237
    @livnstay5237 Місяць тому

    മുല്ലപ്പെരിയാർ ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ആര് ഉത്തരവാദിത്വം ഏറ്റെടുക്കും. 50 വർഷം പറഞ്ഞ ഇപ്പോൾ 130 വർഷമായി എന്നിട്ടും കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി ഒരുകൊല്ലം കൂടി കാത്തിരിക്കണം. സാധാരണക്കാരന് ജീവനെ നമ്മുടെ നാട്ടിൽ ഒരു വിലയും കൽപ്പിക്കുന്നില്ല. നമ്മുടെ രാജ്യത്തിന് പുറത്തുണ്ടാകുന്ന വെല്ലുവിളിയെ കാൾ അകത്തു ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ മുൻകൂട്ടി കണ്ടു നേരിടണം ഇന്ന് നമ്മുടെ രാഷ്ട്രീയക്കാർക്ക് അറിഞ്ഞുകൂടാ. മാധ്യമങ്ങൾ മഴക്കാലമാകുമ്പോൾ പൈസ ഉണ്ടാക്കാൻ വേണ്ടിയുള്ള ഒരു വാർത്ത അത്രേം കാണുന്നുള്ളൂ. ആർക്കും ഉത്തരവാദിത്തമില്ല @manorammaonline @mathurbhumi @bbcworld @reauters @newyorktimes @pmoindia #savekerala #decommissionmullaperiyar

  • @AmalJoy-h5f
    @AmalJoy-h5f Місяць тому

    😊😊😊😊

  • @Viper2378
    @Viper2378 Місяць тому

    കേരളത്തിൽ ഉള്ളവർ ആരുടെ ഉറപ്പിലാണ് ഇവിടെ ജീവിക്കുന്നത് ഒന്ന് പറയാമോ. ഡാം പൊട്ടിവരുമ്പോൾ നിങ്ങളെ രക്ഷിച്ചോളാം എന്ന് ആരെകിലും പറഞ്ഞിട്ടുണ്ടോ. സുപ്രിം കോടതി ചോദിച്ചത് നിങ്ങൾ ഡാമിന്റെ ചുവട്ടിൽ ഉറങ്ങി കിടക്കുകയാണോ എന്നാണ്. പിന്നെ ഇവിടെ നിൽക്കുന്നതിൽ കാര്യാമില്ല. പറ്റുമെങ്കിൽ ഇവിടെ നിന്ന് എങ്ങോട്ടെങ്കിലും പോയി രക്ഷപെട്. ഡാമിന്റെ കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടാകാൻ പോകുന്നില്ല ഇത് പൊട്ടും അതികം താമസമില്ല. മുല്ലപെരിയാർ ഡാം പൊട്ടീ കഴിഞ്ഞാലും അവശേഷിക്കുന്നവർക്ക്‌ കേരളത്തിൽ ജീവിക്കാൻ പറ്റില്ല ഇവിടെ നിന്ന് എന്തായാലും പോകേണ്ടി വരും

  • @sajnajaleel6687
    @sajnajaleel6687 Місяць тому

    October 1 Vayojana dinam‼️

  • @VinodAbhi-h8j
    @VinodAbhi-h8j Місяць тому

    Urn😊😊😊

  • @harijithharijith8714
    @harijithharijith8714 Місяць тому

    😢

  • @deepaksivasankaran5657
    @deepaksivasankaran5657 Місяць тому

    😮

  • @SALMANSALMAN-w9k
    @SALMANSALMAN-w9k 2 місяці тому

    Kodukkan und

  • @apsvibes7069
    @apsvibes7069 2 місяці тому

    എല്ലാ ഡാമും ഭീഷണി ആണ് ഭൂകമ്പം വന്നാൽ പേടിയാണ്..

  • @yadhukrishnank2596
    @yadhukrishnank2596 2 місяці тому

    Peechi Dam

  • @Rangannan0
    @Rangannan0 2 місяці тому

    എനിക്ക് ഒരു സംശയം ഉണ്ട്. 🤔മുല്ലപെരിയാർ ഡാമിന് ആണോ അതോ ഇടുക്കി ഡാമിന് ആണോ ആഴം കൂടുതൽ.. ഇതിനെ പറ്റി അറിയുന്നവർ പറയണേ..🙏

  • @aasiyamuneer9918
    @aasiyamuneer9918 2 місяці тому

    #Decommission Mullaperiyar

  • @zaydanzayyashana
    @zaydanzayyashana 2 місяці тому

    2024 kannunnavar undo

  • @anasnattukal6735
    @anasnattukal6735 2 місяці тому

    Malampuzha

  • @appusgamingvlogs8413
    @appusgamingvlogs8413 2 місяці тому

    മുല്ലപെരിയാർ ⚡⚡🙏🏻❤️

  • @sarathvisual4901
    @sarathvisual4901 2 місяці тому

    കേരളത്തിലെ താപ്പാന മുല്ലഡാം എവിടെ?

  • @Johnfrancis918
    @Johnfrancis918 2 місяці тому

    പാലക്കാട് ജില്ലയിലെ മംഗലാംഡാം 1956-ലാണ് നിർമ്മിച്ചത്.

  • @alexmathew-uo3qx
    @alexmathew-uo3qx 2 місяці тому

    Sound പോര

  • @vipinvipu6765
    @vipinvipu6765 2 місяці тому

    👍🏼👍🏼

  • @r.r2513
    @r.r2513 2 місяці тому

    👍

  • @igsparkten
    @igsparkten 2 місяці тому

    Save mullaperiyar

  • @govindanil122
    @govindanil122 2 місяці тому

    ഇത് പോലെ കുറച്ച് വർഷം കഴിയുമ്പോൾ വയനാട് മുണ്ടക്കൈ, ചൂരൽ മലയും പറയാം😢

  • @SabuMj-o8s
    @SabuMj-o8s 2 місяці тому

    Hu

  • @amalks7359
    @amalks7359 2 місяці тому

    അപ്പൊ ഈ മുല്ലപെരിയാർ???

  • @sajithsiva8847
    @sajithsiva8847 2 місяці тому

    തെന്മല ഡാമിന് 118 മീറ്ററോളം ഉയരം ഉണ്ട്. ഇതു ഡാമിൽ രേഖപ്പെടുത്തിയിട്ടുണ്ട്, വിഡിയോയിൽ പറയുന്ന 85 മീറ്റർ തെറ്റാണു, മറ്റു ഡാമുകളുടെ കാര്യം അറിയില്ല.

    • @FocusMalayalam123
      @FocusMalayalam123 2 місяці тому

      ഡാമിന്റെ മാത്രം ഉയരമാണ് ഇതിൽ പറഞ്ഞിരിക്കുന്നത്.അതായത് ഡാമിന്റെ അടിത്തറ മുതൽ മുകളിൽ വരെയുള്ള ഉയരം.സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരമല്ല.

    • @sureshplappillil1328
      @sureshplappillil1328 2 місяці тому

      ​@@FocusMalayalam123അപ്പൊ സമുദ്ര നിരപ്പിൽ നിന്നു 118 മീറ്റർ ആണോ ഉള്ളൂ 😮

  • @FocusMalayalam123
    @FocusMalayalam123 2 місяці тому

    Full video: ua-cam.com/video/a-ak7dtOlDU/v-deo.htmlsi=WET1X4QsW8BMkgmq