വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം നമ്മോട് പറയുന്നത്! Wayanad landslide analysis

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 72

  • @kochuthresiajose9146
    @kochuthresiajose9146 2 місяці тому +6

    വനത്തിലെ താമസവും വനത്തിലെ ടൂറിസവും പൂർണമായും ഒഴിവാക്കുക. വനങ്ങൾ സ്വാഭാവിക വനങ്ങൾ ആയി നില നിർത്തുക. ഇത്തരം ദുരിതങ്ങളിൽ നിന്ന് രക്ഷപെടാൻ അതേ ഉള്ളു ഒരു വഴി.

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 2 місяці тому +21

    ആദ്യം മുഖ്യമന്ത്രി തന്നെ മാപ്പ്‌ പറയട്ടെ... മുഖ്യമന്ത്രിയുടെ ദുരിത - പ്രളയഫണ്ടിൽ നിന്ന് തട്ടിപ്പ് നടത്തിയ വമ്പൻമാർ ഇപ്പോഴും ആ പണം ഒന്നും തിരിച്ചടച്ചിട്ടില്ല. 😢 എന്നിട്ടും മുഖ്യൻ പ്രതിപക്ഷത്തെ എന്തോ കടലാസ് ഉയർത്തി കാട്ടി നുണക്കോട്ട കൊണ്ട് പ്രതികരിക്കുകയായിരുന്നു..😢 ആരെ വിശ്വസിച്ചു ഇനി ജനങ്ങളെ സഹായിക്കും... 😰

    • @abeyjohn8166
      @abeyjohn8166 2 місяці тому +5

      Oru paisa kodukkaruth rashtreeyakkar adichu mattum

  • @mohammadkoya1329
    @mohammadkoya1329 2 місяці тому +3

    "You said it" 👍👍👍

  • @abdullap1825
    @abdullap1825 2 місяці тому +1

    താങ്കൾ പറഞ്ഞത് വളരെയധികം ശരി തന്നെ

  • @kj_george
    @kj_george 2 місяці тому +8

    ടൂറിസം എന്നു പറഞ്ഞു കോൺക്രീറ്റ് കുനകൾ കെട്ടിപോകുന്നുണ്ട്, കുന്നും മലയും ഇടിച്ചു നിരത്തി , വനഭൂമി വെട്ടിപിടിച്ചു അശാസ്ത്രിയമായ കൃഷി എന്നിവയും ഇതിനൊക്കെ കാരണമാണ്

  • @joshikunnel5781
    @joshikunnel5781 2 місяці тому +6

    Sri Samuel George, nice to see you as a beacon of light in Kerala especially as some of the media, parties, religions, bureaucrats, judiciary is undoubtedly rotten: pinu-veenu-rizu-solar gang, the retired judge who gave false report against Oommen Chandy for a huge price, ...

  • @prameenamk4380
    @prameenamk4380 2 місяці тому +2

    മഹാസത്യം 🙏🏻🙏🏻🙏🏻

  • @shekeelasheki1590
    @shekeelasheki1590 2 місяці тому +4

    Very very correct👍🏻👍🏻❤

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb 2 місяці тому +8

    കൊട്ടിയേറ്റ് ഉത്സവം പോലെ വർഷാവർഷം ദുരന്തങ്ങൾ ഉണ്ടായാൽ ഈ ദൂപ്രകൃതി പൂർണ്ണമായും തുടച്ചുനീക്കപ്പെടും സംശയമില്ല

  • @Travelmute
    @Travelmute 2 місяці тому +7

    വനവാസം ജനാവസമാക്കരുത്.....

  • @baitannoor
    @baitannoor 2 місяці тому

    Great message sir... Big salute..💎

  • @user-yy3nj8kk9j
    @user-yy3nj8kk9j 2 місяці тому +1

    Very correct sir

  • @PriyaMinu
    @PriyaMinu 2 місяці тому +3

    സാധാരണ രീതിയിൽ മുല്ലപ്പെരിയാർ പൊട്ടില്ല. പക്ഷേ അസാധാരണ രീതിയിൽ പൊട്ടിക്കാൻ ചിലർ ശ്രമിച്ചാൽ നടന്നേക്കും അതുകൊണ്ട് അതീവ ജാഗ്രത വേണം

  • @shabeerali-rj1ox
    @shabeerali-rj1ox 2 місяці тому +5

    ചെറിയ ലാഭത്തിനു നോക്കി ഓൺലൈൻ ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യുവിൻ എല്ലാവരും നമ്മുടെ നാട്ടിലുള്ള വ്യാപാരികളുടെ കടയിൽ നിന്ന് ആരും പർച്ചേസ് ചെയ്യരുത് കാരണം ഇതുപോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വ്യാപാരികൾ മാത്രമേ നമ്മുടെ കൂടെ ഉണ്ടാവുകയുള്ളൂ ആമസോൺ ഉണ്ടാവില്ല 🤣😂

  • @SirajudheenVnb
    @SirajudheenVnb 2 місяці тому +4

    ഇവിടെ ചിലർ കൈതോല പായ റെഡിയാക്കി ഇരിപ്പാണ്.

  • @leonadaniel7398
    @leonadaniel7398 2 місяці тому +3

    കേരളത്തിലെ കർഷകർ മരം വളർത്തുന്നത് പോലെ മറ്റാരും ചെയ്യുന്നില്ല. പക്ഷെ വീട് പണിയാൻ വേണ്ടിയോ മക്കളുടെ ആവശ്യങ്ങൾക്ക് വേണ്ടിയോ ഒരു മരം വെട്ടിയാൽ എന്തോ രാജ്യദ്രോഹം പോലെയാണ് വനം വകുപ്പ് കാണുന്നത്. അതിൽ പ്രതിഷേധിച്ചാണ് മലയോര മേഖലയിലുള്ളവർ മരങ്ങൾ തീരെ വച്ചുപിടിപ്പിക്കാത്തത്. അതിനെ നമുക്ക് കുറ്റം പറയാൻ കഴിയുമോ. തന്നെയുമല്ല ഫല വൃക്ഷങ്ങൾ നാട്ടിൻപുറത്ത് വളർത്തിയാൽ കാട്ടുമൃഗങ്ങളുടെ ശല്യവും കൂടും. അവ തിരികെ കാട്ടിലേക്ക് പോകാതെ നാട്ടിൽ തന്നെ സ്ഥിരമായി തുടരും.

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 2 місяці тому +18

    കേരളത്തിൽ മുല്ലപ്പെരിയാർ തൊട്ട് സാധാരണ കടലോരം വരെ ഒട്ടും സുരക്ഷിതമല്ല. കേരളത്തിലെ എല്ലാ പ്രദേശത്തുമുള്ള മണ്ണിന്റെ അടിത്തട്ട് ചിതൽ തിന്നതുപോലെ ദുർബലമായി കഴിഞ്ഞിട്ടുണ്ട്. ജിയോളജി വകുപ്പിൽ ഉള്ള ഒരു മനുഷ്യനും ഇതിനെക്കുറിച്ച് പഠിക്കുകയോ ജനങ്ങളോട് പറയുകയോ ചെയ്യുന്നില്ല. കേരളത്തിലെ ഉപരിതല മണ്ണിന്റെ പത്തു മീറ്റർ ആഴത്തിലേക്ക് പോയാൽ പാറകൾ ഉള്ള പ്രദേശം പോലും മണ്ണിന്റെ കോറിലേക്ക് എന്തോ പ്രത്യേക പ്രതിഭാസത്താൽ വലിഞ്ഞടുക്കുകയാണ്. എന്റെ സുഹൃത്തും ഒരു അമേച്ച്വർ സൈയന്റിസ്റ്റുമായ ശ്രീ മനോജ് ചാക്യാർ ഇതിനെക്കുറിച്ച് വളരെ വ്യക്തമായി പഠിക്കുകയും കേരളത്തിലെ സംവിധാനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അവരൊന്നും തിരിഞ്ഞു നോക്കുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ യുനെസ്കോ പരിശോധിച്ചു കൊണ്ടിരിക്കുന്നുണ്ട് ഇപ്പോൾ.

    • @kj_george
      @kj_george 2 місяці тому +1

      അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ പറ്റി കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്‌

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 2 місяці тому +1

      @@kj_george chakyar പെരിന്തൽമണ്ണ എന്ന FB പേജ് നോക്കുക...

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 2 місяці тому +1

      @@kj_georgemanoj tp chakyar Perinthalmanna

    • @abdulrasheedcc
      @abdulrasheedcc 2 місяці тому +2

      എന്തിനു തിരിഞ്ഞു നോക്കണം ശമ്പളം റെഡിക്കു കിട്ടുന്നുണ്ടല്ലോ.. പെൻഷനുംകിട്ടും,
      അല്ല പിന്നെ...

    • @RAJESHKT-v4v
      @RAJESHKT-v4v 2 місяці тому +1

      Read my coment

  • @muhammedrafeeks1732
    @muhammedrafeeks1732 2 місяці тому +1

    Very very correc

  • @beautifulnature3995
    @beautifulnature3995 2 місяці тому +4

    താങ്കളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു.

  • @sibimp8430
    @sibimp8430 2 місяці тому +9

    ദുരിതാശ്വാസ ഫണ്ടിലേക്ക് പൈസ കൊടുത്താൽ കിട്ടേണ്ട വർക്ക് കറക്റ്റ് ആയിട്ട് കിട്ടും ദുരിതം അനുഭവിക്കുന്നവർക്ക് കിട്ടാൻ സാധ്യത കുറവാണ്. എന്റെ ഒരു അഭിപ്രായം ദുരിതാശ്വാസ ഫണ്ട് എന്നാൽ സംവിധാനം കേരളത്തിൽ വർക്ക് ചെയ്യുന്ന ഏതെങ്കിലും നല്ലൊരു ബാങ്ക് ( സൊസൈറ്റി പോലെയുള്ള ബാങ്കുകൾ അല്ല ) കനറാ ബാങ്ക്,എസ് ബി ഐ etc.. അങ്ങനെയുള്ള എന്തെങ്കിലും ബാങ്ക് ഏറ്റെടുത്ത് അതിലേക്ക് ഫണ്ട് കൊടുത്താൽ എന്തെങ്കിലുമൊക്കെ നേർ വഴിക്ക് ചെയ്യാൻ പറ്റും എന്ന് കരുതുന്നു അഥവാ സർക്കാറുകൾ മാറിമറിഞ്ഞു വന്നാലും ആ ഫണ്ട് അവിടെ സുരക്ഷിതമായിരിക്കും, തമ്മിൽ തമ്മിൽ തല്ലുപിടുത്തം ഉണ്ടാവില്ല

  • @kamarusgarden2973
    @kamarusgarden2973 2 місяці тому

    Super 💯💯💯💯💯💯💯💯💕

  • @rajiraghu8472
    @rajiraghu8472 2 місяці тому +5

    അർഹത യുള്ള വർക്ക്‌ കിട്ടില്ല

  • @JosephTM-wm1ve
    @JosephTM-wm1ve 2 місяці тому +3

    Sar🙏👍

  • @regimonkv2865
    @regimonkv2865 2 місяці тому +7

    നമ്മുടെ പ്രപഞ്ചത്തെ രക്ഷിക്കുവാൻ ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളൂ,ഒന്നാമത് മനുഷ്യരും ഭരണകർത്താക്കളും മതഭ്രാന്ത് ഉപേക്ഷിച്ച് ദൈവ ഭക്തിയും,ഭയവും ഉള്ളവർ
    ആകണം
    കൂടുതൽ അറിയുവാൻ ഹോളി ബൈബിൾ വായിക്കുക ധ്യാനിക്കുക

  • @malini107
    @malini107 2 місяці тому +2

    Correct

  • @mangosaladtreat4681
    @mangosaladtreat4681 2 місяці тому +14

    സർക്കാരിന് ഒരിക്കലും കൊടുക്കരുത്!😭😪🪔🙏✍🏽

  • @Sathyan.t
    @Sathyan.t 2 місяці тому +6

    ദിവ്യമായ പ്രകൃതിയെ ചൂഷണോപാധിയായി മാത്രം കാണുന്ന മനുഷ്യവംശത്തിന് ഒരു തിരിച്ചടി. ഇതിൽ നിന്നെങ്കിലും ഒരു പാഠം പഠിച്ചില്ലെങ്കിൽ.......

  • @anilar7849
    @anilar7849 2 місяці тому

    🙏🏻🙁

  • @mohdmustafa9521
    @mohdmustafa9521 2 місяці тому +1

    നമ്മളെ നാട്ടിൽ കള്ളന്മാരും കൊള്ളക്കാരും അല്ലേ ലോകത്തിലെ ഏറ്റവും വലിയ അഴിമതി നടക്കുന്ന സ്ഥലം കേരളം 🙏

  • @noorjimohamed6402
    @noorjimohamed6402 2 місяці тому

    👍👍🙏

  • @sabujoseph6072
    @sabujoseph6072 2 місяці тому +3

    soon it will reach kottyam, Idukki, Pathanamthitta districts. The quarys of big sharks in these districts will be the root cause, these quarys destabilised the western ghats plates. The same is going to be the case for trivandrum since Western ghats got disrupted vizhinjam for Adani. These quarys use mechanised methods for drilling holes of 22 or more feet in depth to fill explosives and the impacts could be like from a powerful bomb explosion. Traditional methods were of manual drilling with depth of just 3 or 4 feets only

  • @ahammadmalapoilmeathal4617
    @ahammadmalapoilmeathal4617 2 місяці тому +1

    അവനവൻ കുഴിച്ച കുഴിയിൽ അവനവൻ വീഴുന്നു. വിശേഷ ബുദ്ധിയുള്ള മനുഷ്യൻ എല്ലാം കണ്ട് പിടിക്കുന്നു. അവനവൻ കുഴിച്ച കുഴിയിൽ അവന്റെ പിൻ ഗാമികൾ വീഴുന്നു. മൃഗങ്ങളോ പറവകളോ കീടങ്ങളോ ഒന്നും കണ്ടു പിടിച്ചിട്ടില്ല. അവയുടെ പിൻ തലമുറ ദുരിതമനുഭവിക്കുന്നുമില്ല.

  • @Master80644
    @Master80644 2 місяці тому

    ❤❤❤❤❤❤❤❤

  • @jayamoldsouza7288
    @jayamoldsouza7288 2 місяці тому

    🌹👍🙏

  • @genudavel655
    @genudavel655 2 місяці тому

    ലോക്കഡൗൺ ദുരിതം അനുഭവിച്ച മനുഷ്യർ എത്ര മാറിപോയി എന്ന് നോക്ക്.
    പ്രായഭേദമന്യേ ആളുകൾ അലസരായി, ഒന്നും നോക്കണ്ട കാണണ്ട, അവർക്ക് കയ്യിലുള്ള എന്റർടൈൻമെന്റ് ലോകം മാത്രംമതി, ഒരു കണക്ഷൻ ഇല്ലാത്ത ജീവിതം, അത്തരം ജനതയെ കണ്ട്രോൾ ചെയ്യാൻ എളുപ്പമാണ്.
    എല്ലാം സമൃദ്ധി വരുത്തിയ വ്യാധി😢

  • @saijosevana7278
    @saijosevana7278 2 місяці тому

    നമുക്കുണ്ടായ ഒരു ദുരന്തം നമ്മുടെ ആവാസ വ്യവസ്ഥ യെ കുറിച്ച് കാഴ്ച്ച പാടുള്ളു ഒരു നേതാവ് മുഖ്യമന്ത്രി ആയില്ല. അതിനു അർഹത ഉള്ള ഒരേ ഒരാൾ സർവ്വ ശ്രീ വിഎം സുധീരൻ ആയിരുന്നു. നിർഭാഗ്യവാശാൽ അദ്ദേഹം ആയില്ല ആക്കി ഇല്ല എന്നത് ഓരോ കേരളീയനും ഉണ്ടായ നഷ്ടം. കാരണം അദ്ദേഹത്തിന് ഓരോ കാര്യത്തിലും ഉള്ള കാഴ്ച്പ്പാട് മറ്റുള്ള ഒരു നേതാവിനും ഇല്ലേ ഇല്ല. കാരണം അവർ എല്ലാവരും ഉന്നതരുടെ പോക്കറ്റിൽ. പിന്നെ എങ്ങനെ നാട് നന്നാകും. ആവാസ വ്യവസ്‌ഥ എന്നാൽ ലുലു മാളിൽ കിട്ടുമോ എന്ന് തിരക്കുന്നവരാണ് avar

  • @dasbas6683
    @dasbas6683 2 місяці тому +1

    Keralathil pala idathum ithupole durbala bagangal und avede 100 kanakinu veedukalum und... government anagunilaaa....🥴

  • @shaji7176
    @shaji7176 2 місяці тому

    Enne ellavarkum panam matram mathi

  • @rosilylazar4727
    @rosilylazar4727 2 місяці тому +1

    Rahul Gandhi has huge amount of assets,it is his constituency,,let Priyanka and Rahul help,,,god will bless them 😊

  • @cletusdamian7794
    @cletusdamian7794 2 місяці тому

    എസ്റ്റേമേറ്റ് 50രൂപ കമ്മീഷൻ 80രൂപ എല്ലാനിർമിതിക്കും കേരളത്തിൽ ഊരലുകൽ ഉണ്ടല്ലോ 🦊🐗🐺🥳😤👺😭

  • @enteamerica3512
    @enteamerica3512 2 місяці тому +1

    അടുത്തത് വയനാട് ചുരം' അവിടം മേത്തന്മാരുടെ മോസ്ക്കും കടകളും ആ വർഗ്ഗത്തിൻ്റെ വീടുകളുമാണ് ഉള്ളത്.

  • @baitannoor
    @baitannoor 2 місяці тому

    You are telling something that everyone fears to say...👌🏻
    I hope you read the meaning of holy Book, Qur'an.. Which will give you more wisdom about human life... ✨so that normal humans understand it..

  • @sudheeshunni5405
    @sudheeshunni5405 2 місяці тому

    Nothing will happen after this incident because Corrupt people will still conrinue there activity.for there greeds

  • @jamesoommen
    @jamesoommen 2 місяці тому +1

    Geoengineering, artificial rain making, Super collider in Swiss. Mullaperyar Dam is nothing. Connect the dots. India-Israel-UAE-USA Food Parks Zones; 2022 India UAE food corridor agreement.

  • @shaji7176
    @shaji7176 2 місяці тому

    😮malayali orikkalum padikoola

  • @abeyjohn8166
    @abeyjohn8166 2 місяці тому +2

    Madhav gadgill report

  • @jainibrm1
    @jainibrm1 2 місяці тому +5

    ഹമാസിനെപ്പോലെ തുരങ്കം പണിയാതിരുന്നാൽ മതി

    • @salahudheenayyoobi3674
      @salahudheenayyoobi3674 2 місяці тому +5

      ഇസ്രയേലിനെ പോലെ കയ്യേറാതെയും 😢

    • @musthafavp7496
      @musthafavp7496 2 місяці тому +2

      അതിലും നല്ലത് ബോംബുകളും ബങ്കർ ബസ്ററുകളും വൻശക്തിയുള്ള നശായുധങ്ങൾ ഇവ ഒഴുിവായാൽ തുരംഗങ്ങളും മറ്റും താനേ ഇല്ലാതാവും.

  • @shameerabdulsalam9005
    @shameerabdulsalam9005 2 місяці тому

    നിങ്ങളുടെ വീഡിയോ സ്ഥിരം മയികാണുന്ന ഒരു വെക്തി യാണ് ഞാൻ ചില കാര്യങ്ങളിൽ യോജിപ്പും ചിലതിൽ വിയോജിപ്പും ഉണ്ട്. ഈ വീഡിയോ നിങ്ങൾ പറയുന്നു മരമുറിച്ചു മാറ്റുമ്പോൾ ചൂടുകൂടുന്നു എന്നും അങ്ങനെ കടലിലെ വേള്ളത്തെ കൂടുതൽ ബാഷ്പികരിച്ചു കൂടുതൽ മഴ പേയ്യുന്നു എന്നു.. അങ്ങനെ എങ്കിൽ എന്റെ ഒരു സംശയം ആണ് ഗൾഫ് നാടുകളിൽ കൂടുതലും മരുഭൂമി യാണ് ചൂട് ആണ് എങ്കിൽ 50 നും 60നും ഇടയിൽ യാണ് നിങ്ങൾ പറയുന്ന തീയറി വെച്ച് നോക്കുമ്പോൾ കേരളത്തിൽ പേയ്യുന്ന മഴയുടെ 10ഇരട്ടിമഴ ഗൾഫ് നാടുകളിൽ പേയ്യണം. ഇവിടെ വർഷത്തിൽ കൂടി പോയാൽ ഒരു അഞ്ചോ പത്തോ മഴ കിട്ടിയാൽ കിട്ടി അപ്പോൾ പിന്നെ നിങ്ങൾ പറയുന്ന തീയറി ശെരി അല്ല മാഷേ... ഒരു സംഭവം ഉണ്ടാകുമ്പോൾ കുറ്റപെഅടുത്തലുകൾ അല്ല വേണ്ടത്. അവരോടൊപ്പം ചേർന്ന് നിൽക്കുക ok

    • @SamuelGeorge
      @SamuelGeorge  2 місяці тому

      @@shameerabdulsalam9005 rain happens in specific regions as designed by the nature. The Gulf is barren and mostly deserts where no rain occurs. The climate has a global system rather than regional as you think. Global warming happens as an outcome of massive tree felling. Because trees can absorb temperature and make earth cooler. But now, we are killing trees without any control and it goes against the ecosystem. You must be noticing heavy rainfalls in gulf region in recent years

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 місяці тому

    Dhurythaswasa,fund,ennal,durytham,vithkkunna,mahanmarkkulla,aashwasa,fund,ennano?😂chathiyil,pedathe,sookshykkoo

  • @anilKumar-dc3kk
    @anilKumar-dc3kk 2 місяці тому +4

    മുല്ലപ്പെരിയാർ പൊട്ടില്ല എന്ന് ദൈവീകമായി പറയാം.... ഇത്രയും നാൾ വെള്ളം കെട്ടികിടന്ന് ആ പരിസരത്ത് ഭൂമിയുടെ അടിയിൽ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും..... മുല്ലപ്പെരിയാർ കെട്ടി ഒരുമാസം കഴിഞ്ഞ് ശക്തമായ ഒരു ഭൂകമ്പം ഉണ്ടായി അത് പൊട്ടിയാൽ...... എന്ത് ഗ്യാരണ്ടി..... നമ്മൾപറയുന്ന ഗ്യാരണ്ടിക്ക് എന്തുവില..... വലിയ ഒരു അഗ്നിപർവതം പൊട്ടിയാൽ നൂറു കോടി അറ്റംബോംബ് പൊട്ടിയാൽ എന്തായിരിക്കും അതാണ് ഉണ്ടാവുക എന്നുപറയുന്നു..... മനുഷ്യന്റെ അവസാനം ആയിരിക്കും അത്....

    • @crbinu
      @crbinu 2 місяці тому

      Surki dam കോൺക്രീറ്റ് പോലെയല്ല, കാലം ചെല്ലും തോറും അത് പാറപോലെ ആകും,.. മാത്രമല്ല dam തുറന്നു വിടാൻ കഴിയും മുന്നേ കൂട്ടി.
      ഉരുൾ പൊട്ടലുമായി dam താരതമ്യം ചെയ്യാൻ പറ്റില്ല