അങ്ങനെ പവനായി ശവമായി ഇസ്രയേല്‍! ആക്രമിക്കാന്‍ ഇറാന്റെ അനുമതി തേടിയെന്ന് ആക്സിയോസ്! Israel Iran news

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 738

  • @narayanankodanat3493
    @narayanankodanat3493 16 годин тому +53

    താങ്കളെപ്പോലെ സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ആൾക്കാർ കുറവാണ്. ഇനിയും ഇത് തുടരണം. അനേകം ജനങ്ങളുടെ പിന്തുണ താങ്കൾക്ക് ഉണ്ട്.

  • @Sivan123__
    @Sivan123__ 6 годин тому +20

    ഇനിയും ഇത് പോലെ സത്യം വിളിച്ചു പറയണം ❤️ താങ്കൾക്ക് ഒരു പാട് അഭിനന്ദനങ്ങൾ ❤

  • @Sidheekk.m
    @Sidheekk.m 18 годин тому +88

    സത്യസന്ധമായിന്യൂസുകൾ പറയുന്നതാങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @saiduabdulhameed2013
    @saiduabdulhameed2013 18 годин тому +138

    ❤ സത്യം പറയാൻ ജാതിയും മതവും നോക്കരുത്

    • @mammadolimlechan
      @mammadolimlechan 3 години тому

      😂😂😂😂
      കുത്ത് നബി കൊള്ളാരാൻ ആയിരുന്നു
      സത്യമല്ലേ കോയ

    • @jobinpj195
      @jobinpj195 2 години тому

      Yes ejamande karyam parayan koyak dharkyam undo??
      Mammuvinde kambi kadhagal sathyamalle 😅

  • @haneefahaneefa9685
    @haneefahaneefa9685 18 годин тому +169

    അച്ചായാ. നിങ്ങളെ സമ്മതിക്കണം സമ്മതിച്ചിരിക്കുന്നു.മറുനാടാനും മറ്റു ചില കൃസങ്കി ചാനലുകളും പറയുന്നത് കേട്ടാൽ ഇറാനിൽ ഇനിയൊന്നും ബാക്കിയില്ലാത്തതുപോലെയാണ് അവതരണം ഇവരുടെയൊക്കെ മുന്നിൽ നിങ്ങളുടെ ഈ ചാനൽ പകലും രാത്രിയും പോലെയുള്ള വ്യത്യടമുണ്ട് you are great 🌹🌹🌹👍👍👍

    • @abrahamgeorge3489
      @abrahamgeorge3489 18 годин тому

      Poda oolee

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 18 годин тому

      ​@@abrahamgeorge3489ninte thanthaye poyi villikk😂

    • @King-zs4jq
      @King-zs4jq 15 годин тому

      ​@@MAFIAEDITZ2.O_2007_പൂറിമോനേ

    • @thesecret6249
      @thesecret6249 6 годин тому

      മറുനാടൻ followers എല്ലാം low class അമ്മാവന്മാരും കടുംവെട്ടുകളും ആണ്

    • @jojothomas6412
      @jojothomas6412 6 годин тому

      4 5 സൈനികരെ കൊന്നോട്ടെ സേട്ടാ . കുറെ ബോബ് ഇട്ട് ആകെ തഖർത്തോട്ടേ സേട്ടാ എന്ന് ചോദിച്ചു നെതന്യാഹു മുട്ടിൽ നിൽക്കുന്ന video aljasira പുറത്തു വിട്ടു 😂😂.

  • @kunhimoyip4465
    @kunhimoyip4465 17 годин тому +93

    താങ്കൾ കാലഘട്ടത്തിൻ്റെ ആവശ്യമാണ്.
    ആശംസകൾ സാർ
    നല്ല ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ.

    • @Nasrallah-u2k
      @Nasrallah-u2k 8 годин тому

      Njammale sughippikkunnathukond alle

    • @AzeezKareem-c2r
      @AzeezKareem-c2r 6 годин тому

      Athe engane manassilaayi

    • @Nasrallah-u2k
      @Nasrallah-u2k 5 годин тому

      @@AzeezKareem-c2r ...manushyark manassilakum

    • @AzeezKareem-c2r
      @AzeezKareem-c2r 5 годин тому

      @@Nasrallah-u2k aaa manusyar aaaran aavo....?

    • @Nasrallah-u2k
      @Nasrallah-u2k 5 годин тому

      @@AzeezKareem-c2r ....muslim allathavar manushyar

  • @Marvelworld-i3s
    @Marvelworld-i3s 18 годин тому +98

    Big salute sir, കൊറോണ കാലത്ത് വാക്സിനെ കുറിച്ച് വീഡിയോ കാണാനിടയായി അത് കാരണമായി കുടുംബത്തിലെ ആരും വാക്സിനെടുത്തില്ല ,

    • @2310ro
      @2310ro 17 годин тому +5

      ഭാഗ്യവാൻ മാർ... ഞാൻ ഈ അടുത്ത് ആണ് ഇദ്ദേഹത്തെ ചാനൽ കാണുന്നത്... 2വാക്‌സിനേഷൻ എടുത്തു പോയി 😭😭😭

    • @BasheerBasheer-u2b
      @BasheerBasheer-u2b 17 годин тому +2

      ഞാൻ ഒരെണ്ണം എടുത്തു അതിന്റെ anubhavikkunnu

    • @nixonjoseph8345
      @nixonjoseph8345 15 годин тому

      അത് സത്യമാണ്. വല്ലപ്പോഴും അങ്ങനെയുള്ള ചില ഉപകാരങ്ങൾ ഈ മനുഷ്യനെക്കൊണ്ട് ഉണ്ട്. ഞാനും വാക്സിനെടുത്തില്ല.

    • @59jayan
      @59jayan 15 годин тому +1

      വാക്സിന്റെ കാര്യം വളരെ ശരി . എന്നാൽ വേറെ ഒന്നും ശരിയായി എനിക്ക് തോന്നിയിട്ടില്ല

  • @rasheedkaripuram4858
    @rasheedkaripuram4858 18 годин тому +87

    താങ്കൾ സത്യ സന്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു എന്നുള്ളതാണ് താങ്കളെ വ്യത്യസ്തമാക്കുന്നത് 👍🏼

  • @sharafudheensharafu2256
    @sharafudheensharafu2256 4 години тому +3

    താങ്കളുടെ ന്യായവും ചിന്താർഹവുമായ വർത്തകൾക്കായി കാത്തിരിക്കുന്നു...
    സുഗിക്കാത്തവർ നടക്കട്ടെ കമന്റ് ബോക്സ് കണ്ടപ്പോൾ നല്ലവരായ കൃസ്ത്യാനികൾ ഉണ്ട് എന്ന് മനസ്സിലായി..

  • @sakeeribrahim6583
    @sakeeribrahim6583 18 годин тому +31

    എന്തിനാണ് സാറെ ശവത്തിൽ കുത്തുന്നത്. നമ്മുടെ നാട്ടിൽ ഒരുപാട് ആരാധകർ ഉള്ള ടീംസാണ്

    • @12332
      @12332 15 годин тому

      🤣🤣

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 19 годин тому +66

    താങ്കൾ കൃത്യമായി വിവരിച്ചു. അറിയുന്നവർക്ക് അറിയാം. അല്ലാത്തവർക്ക് ചൊറിയാം.

  • @Rkcr91
    @Rkcr91 19 годин тому +72

    നിങ്ങൾ പറയുന്നതു 99% കരക്ടാണ്👌👍👍♥️

  • @lovemykeralam8722
    @lovemykeralam8722 18 годин тому +45

    ഇതാണ് യാഥാർഥ്യം

  • @ashrafahamedkallai8537
    @ashrafahamedkallai8537 18 годин тому +42

    മാന്യ മായ സത്യം, ആണ് സാർ പറഞ്ഞത്

  • @noushadpa4804
    @noushadpa4804 18 годин тому +40

    സത്യസന്തമായ വാർത്ത കേൾ ബോൾ വീണ്ടും കേൾക്കണം എന്ന് ഉള്ള ആഗ്രഹം ഉണ്ട്

  • @hassainarhassinar8798
    @hassainarhassinar8798 18 годин тому +25

    താങ്കളുടെ വീഡിയോ സ്ഥിരം കാണുന്ന ഒരു വിക്തിയാണ് ഞാൻ യാഥാർത്ത സത്ത്വം തുറന്ന് പറഞ്ഞതിൽ സന്തോഷിക്കുന്നു

  • @lisamathew3341
    @lisamathew3341 19 годин тому +46

    എൻ്റെ പൊന്നോ നമിക്കുന്നു... ഇയാൾ മാത്രം സത്യസന്ധമായി വാർത്തകൾ അറിയുന്നു....പറയുന്നു...സത്യം സത്യമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള മാധ്യമ അവാർഡ് Samuel George നു തന്നെ...

    • @mohamedthaha1538
      @mohamedthaha1538 19 годин тому +12

      Nammude marunaadanu kodukkaam,pore😂

    • @JustLuckJustluck
      @JustLuckJustluck 19 годин тому

      IraanAllengilMuslingalTheernnu**EnnuMattullavarePole**Gundadichirunnengil**NzxaanThripthanaayituUrangiyene*!!AthuNashipichuEeManushiyan!!

    • @AsS-p1q
      @AsS-p1q 19 годин тому

      ഇസ്രയേൽ അനുമതി വാങ്ങിയാലും ഇല്ലെങ്കിലും ഇറാൻ എല്ലാ സന്നാഹങ്ങളും സജ്ജമാക്കി കാത്തിരുന്നതാണ്.അതുകൊണ്ട് തന്നെയാണ് ഇസ്രയേലിൻ്റെ മിസൈലുകൾ ഒക്കെയും അതിർത്തിയിൽ നിന്ന് തന്നെ പൊട്ടിച്ച് കളഞ്ഞത്.ഒരെണ്ണം വീണത് ഒരു ആളില്ലാ കെട്ടിടത്തിൽ.അത്രമാത്രം.

    • @sunnyphilip6529
      @sunnyphilip6529 18 годин тому

      ​@@mohamedthaha1538മറുനാടൻ ഏതാണ് വ്യാജ വാർത്ത ചെയ്തതെന്ന് പറയെടാ ഊളെ 0

    • @NisNaas
      @NisNaas 16 годин тому +4

      മറുനാടനോ ഷക്കീല tv ക്കോ abc ക്കോ കൊടുക്ക് 😂

  • @JameelaK-j6c
    @JameelaK-j6c 18 годин тому +31

    സോഷ്യൽ. മീഡിയയിൽ. കുറച്ച് വിശ്വസിക്കാൻ. പറ്റാവുന്ന. ഒരേ ഒരു ചാനൽ. സാറിൻ്റെ താണ്

  • @muneermuhammad6396
    @muneermuhammad6396 18 годин тому +44

    ഞങ്ങൾ നിർത്തി എന്ന് ഇസ്രായേൽ പറഞ്ഞപ്പോൾ തന്നെ മനസ്സിൽ ആയി. ഞങ്ങൾ സമാധാനകാം ശികൾ ആണ് എന്ന് 🤣🤣🤣🤣

    • @Gutaras
      @Gutaras 17 годин тому +2

      4 ബോംബിട്ട് എടപ്പാൾ ഓട്ടം ഓടി 😂😂

    • @mammadolimlechan
      @mammadolimlechan 3 години тому

      ​@@Gutarasകുത്ത് നബി

    • @asif-3304
      @asif-3304 48 хвилин тому

      @@mammadolimlechanഎന്തിനാടോ ഇതിൽ വർഗീയത വിളമ്പുന്നത്. .യുദ്ധം ഇറാനും ഇസ്രായേലുമായി. .തന്റെ യൊക്കെ ജന്മം ഈ നാടിന് തന്നെ ശാപം

  • @FebinReemaTrancesun
    @FebinReemaTrancesun 19 годин тому +19

    ഇസ്രയേൽ ആക്രമണം വളരെ പരാജയമായിരുന്നു ഇറാനെ പൊന്തിച്ച് ഒന്നും പറയുകയല്ല 😂 ലോകത്തുള്ള ഇൻറർനാഷണൽ മീഡിയകൾ ഒക്കെ സമ്മതിച്ചു കഴിഞ്ഞു

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 18 годин тому +5

      Sathyam 😂😂 1 masam plan cheythitt ഒരു പുല്ലും നടന്നില്ല 😂

  • @AS-sp8iu
    @AS-sp8iu 18 годин тому +50

    വാ തുറന്നാൽ പച്ചക്കള്ളമല്ലാതെ ഇസ്രായേൽ പറയുകയില്ല

    • @mammadolimlechan
      @mammadolimlechan 3 години тому +1

      കുത്ത് നബിയെ പോലെ

    • @asif-3304
      @asif-3304 46 хвилин тому

      @@mammadolimlechanതന്റെ വീട്ടിലെ മൊത്തം പേരെ ഞാൻ തെറിയുടെ ആറാട്ടം നടത്തും നിർത്തിക്കോ ചെറ്റേ

  • @mohamedmsthafam2091
    @mohamedmsthafam2091 19 годин тому +41

    Super ❤
    നിഷ്പക്ഷ നിരീക്ഷണം 👍🏽

  • @rafeequet2745
    @rafeequet2745 17 годин тому +13

    സത്യസന്ധമായി സംസാരിക്കുന്ന അങ്ങേക്ക് ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

  • @basheerkung-fu8787
    @basheerkung-fu8787 18 годин тому +67

    ബെഞ്ചിൻമേൽ ചതഞ്ഞാഹൂ ഇനി ബെഞ്ചിൻമേൽ ബങ്കറന്യാഹൂ എന്നറിയപ്പെടും 😂😂😂😂😂

    • @Mohd_akd
      @Mohd_akd 18 годин тому +1

      😂😂😂😂

    • @DK-H
      @DK-H 18 годин тому +1

      Hahahahaha ejjathi bro 😂😂😂

    • @jisnajomesh205
      @jisnajomesh205 18 годин тому

      Bankaril ninnu odunna oruthane lokam kandayirunnu...😂, ennitt mayaviyude vadi erinju drone veezthiya aa maha dairya sali
      ...

    • @muneermuhammad6396
      @muneermuhammad6396 18 годин тому

      q🤣🤣

    • @shamsudheenm7689
      @shamsudheenm7689 18 годин тому +2

      ആ പേരിനെ നാം പരിഹസിക്കരുത്. യുസുഫ് നബിയുടെ സഹോദരന്റെ പേര് ആണ്

  • @asifmohamed316
    @asifmohamed316 15 годин тому +7

    സ്വന്തം പ്രധാനമന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും ഇസ്രായേൽ തട്ടിയിട്ട് അത്രക്ക് കഴിവുള്ള ഇറാൻ ഇത്രയും കാലം മിണ്ടാതെ ഇരുന്നത് 🤔

  • @dinkuabc
    @dinkuabc 14 годин тому +6

    ഇങ്ങേർക്ക് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടോ

  • @sameer31
    @sameer31 18 годин тому +16

    സത്യത്തിന്റെയും നീധിയുടെയും കൂടെ നിൽക്കുന്ന താങ്കളെ അഭിന്ദിക്കുന്നു

  • @AseezSubaida-no9jt
    @AseezSubaida-no9jt 18 годин тому +12

    പഴയ അറബികൾ ആണെങ്കിൽ ഇസ്രായേൽ നിങ്ങൾ പറഞ്ഞ മാതിരി ഈ ഭൂലോകത്ത് ഉണ്ടാവില്ല കറക്റ്റ് 🙏🙏🙏

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 18 годин тому +24

    ഇതാണ് സത്യം. 🙏🙏🙏👍👍👍

  • @shijimarikkar6995
    @shijimarikkar6995 18 годин тому +13

    Dr നിങ്ങൾ ആണ് ശെരി സത്യം സത്യം മായി പറയുന്നു 👍💪💪💪💪💪💪💪💪💪💪💪💪💪 ഞാൻ വരും ഈ ലോക അറിവിന്റെ ലോക അവലോകന ത്തിന്റെ തിരിച്ചറിവിന്റെ നിങ്ങളെ കാണാൻ 🙏🙏🙏🙏

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 18 годин тому +10

    ഇസ്രായേൽ അമൂൽ ബേബി ഇനി എത്ര കിടക്കുന്നു കിട്ടാൻ കായത്തിരുന്നോ 🇮🇷🇮🇳🇮🇷🇮🇷🇮🇳🇮🇷🇵🇸🇵🇸🇵🇸

  • @sureshvm3241
    @sureshvm3241 18 годин тому +17

    ഇദ്ദേഹത്തിന് ലോകം വിശ്വസിക്കാത്ത സകല ഉടായിപ്പ് ന്യൂസുകളും പ്രൊജക്റ്റ്‌ ചെയ്തു ചിലരെ സുഖിപിക്കുക എന്ന പണിയാണ്. നിന്ന് പിഴക്കാൻ പറ്റിയ തൊഴിൽ.

    • @shalom5794
      @shalom5794 18 годин тому

      😂😂😂😂

    • @RaheemMuhammad-l4x
      @RaheemMuhammad-l4x 17 годин тому

      നിനക്ക് പറ്റിയത്. സങ്കി ചാനലും. ക്രിസങ്കി ചാനലുമാണ്. അതിൽ ആണല്ലോ മുഴുവൻ സത്യം 😂😂😂

    • @abeerabi6579
      @abeerabi6579 17 годин тому

      മറുനാടൻ സംഘികളെയും ക്രിസംഗികളെയും നന്നായി സുഖിപ്പിച്ചു പണം ഉണ്ടാകുന്നുണ്ടല്ലോ..😂😂

    • @Joothan
      @Joothan 5 годин тому

      👞👞👞

    • @nizamnazar6469
      @nizamnazar6469 4 години тому

      😋😋⛸️👞👟👠👢🥾🥿

  • @theworldviewer2390
    @theworldviewer2390 18 годин тому +16

    അച്ചായന് ചില്ലറ കിട്ടതുടങ്ങിയോ

    • @kadhayumporulum3868
      @kadhayumporulum3868 4 години тому

      അതൊക്കെ മലംസങ്കിക്രിസങ്കിപ്പന്നി കറിയക്കും കൂട്ടർക്കും😂😂

  • @vargheseanilp8
    @vargheseanilp8 18 годин тому +17

    ഗാസയിൽ ഇല പോലും അനങ്ങിയില്ല... അല്ലേ.... Vivarakedu

    • @muhammedkuttyc.t7610
      @muhammedkuttyc.t7610 17 годин тому

      ഏടോ നസ്രാണി നിന്റെ വർഗം ഹമാസ് പുലികുട്ടികളുടെ അടികൊണ്ട് ചത്ത കുഴിമാടത്തിൽ കുരിശ് നാട്ടിയത് ജൂദന്മാർ എടുത്തു ദൂരെ എറിഞ്ഞത് നീ അറിഞ്ഞോ. പര നസ്രാണി

    • @Gutaras
      @Gutaras 17 годин тому +5

      ഇറാനിൽ ഒരു ബോംബ് ഭൂമിയിൽ പതിക്കുന്ന വീഡിയോ കാണിച്ചു താ. ലിങ്ക് ആയാലും മതി. 10k രൂപ തരാം ഇനാം
      ഞാൻ രാവിലെ മുതൽ x ടെലഗ്രാം ഉൾപ്പടെ സകല മീഡിയയിലും തപ്പി നടക്കുകയാണ് എവിടെയും കണ്ടില്ല 😂

    • @MymediaARE
      @MymediaARE 16 годин тому

      Gaza Iranil ano athinu ?

    • @AkbarMehfin
      @AkbarMehfin 13 годин тому

      Palasintine kayyil weapons illa. Umdenkil Kaanamayirunnu. Krisangjikalide koottakarachil kaanamayirunnu.

    • @mksulfi4724
      @mksulfi4724 13 годин тому

      Gaza alla iran😂😂😂😂

  • @johnm.i2201
    @johnm.i2201 18 годин тому +29

    പാവം , ലോകത്ത് എന്തു നടക്കുന്നു എന്ന് അറിയാൻ കഴിയാത്ത ഏക വ്യക്തി. എല്ലാ വിധ സഹാനുഭൂതികളും അർഹിക്കുന്ന ഏക മലയാളി.😢

    • @shamsudeenshamsudeen6404
      @shamsudeenshamsudeen6404 18 годин тому

      സത്യത്തിൽ നിങ്ങളേപ്പോലെയുള്ളവരെ ഓർത്ത് സഹതപിക്കുന്നു കാരണം ഇസ്രായൽ, അമേരിക്ക ഇവരുടെ ഏജൻ്റുമാരായ കുറെ പരട്ട ചാനലുകൾ ഇതുമാത്രം കണ്ട് , കേട്ട് വിശ്വസിക്കുന്ന നിങ്ങളേ ഓർത്ത് ലജ്ജിക്കുന്നു. സത്യത്തിൽ ലോകത്ത് എന്താണ് നടക്കുന്നതെന്നറിയാത്ത വ്യക്തികൾ നിങ്ങളേപ്പോലെയുള്ള ഭീരുക്കളാണ്.

    • @Muhammad-uo4wh
      @Muhammad-uo4wh 18 годин тому +5

      Kirsankiku.dahikkillaa?jooda.kunnaku.vaandi.chaavalladoo?

    • @2310ro
      @2310ro 17 годин тому

      മറുനാടൻ വിശ്വാസികൾക്കു മറുനാടൻ തന്നെ ദൈവം 😆😆

    • @ayaanhafiz3179
      @ayaanhafiz3179 17 годин тому +3

      Ni oru krisangi aanenn manassilaayi 😊

    • @robinsoncruso2693
      @robinsoncruso2693 17 годин тому +1

      Eyal pottan alla ivide ulla pottanmare super aayi pattichu jeevikkuna Malayali aanu. 😆, Media one polum thottu pogum🤷‍♂️

  • @Fidashaji2014
    @Fidashaji2014 17 годин тому +5

    താങ്കൾ ഇറാനയും ഇസ്രായേലിനെയും കുറിച്ച് പഠിച്ചാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. ഗ്രേറ്റ് മാൻ ❤❤❤

  • @theworldviewer2390
    @theworldviewer2390 18 годин тому +17

    അച്ചായാ നുണ ക്കു നല്ല കാശു വാങ്ങണം

  • @abrahamv.a7816
    @abrahamv.a7816 18 годин тому +12

    വിവരക്കേടു പറയാതെ അമേരിക്കയും ഇസ്രേയേലും പേടിച്ചു പോകും

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 18 годин тому +18

    ഷെയർ നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ സത്യം തുറന്നുപറയുന്ന നിങ്ങളെപ്പോലെയുള്ള നല്ലവരായ മനുഷ്യർ മനുഷ്യരാണ് ഈ

  • @Anees39
    @Anees39 18 годин тому +22

    താൻ ഏതു ബ്രാൻഡ് ആണ് അടിക്കുന്നത് 😁😁😁

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 4 години тому +1

    കാര്യം വ്യക്തം👍👍👍

  • @kulir420
    @kulir420 15 годин тому +3

    മുൻപേ പറഞ്ഞിട്ട് പണിയുക.... അതാണ് ഇസ്രായൽ ചെയ്തത്.....
    അല്ലാതെ 2000 മിസൈൽ വിട്ട് ചീറ്റി പോയതുപോലെയല്ല...😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @faisalf8683
      @faisalf8683 4 години тому

      എന്താണ് പണിതത് കേകട്ടെ

  • @anilKumar-dc3kk
    @anilKumar-dc3kk 15 годин тому +4

    അങ്ങനെ വീട്ടിലിരുന്നു പഠിക്കാവുന്ന കാര്യങ്ങളാണോ ഇതൊക്ക....സാറിന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഓക്കേ ആയിരിക്കാം... വേറെയും ഭാഗം ഉണ്ടല്ലോ....ആറ്റാം ബോമ്പ് ഒന്നും വേണ്ട..അല്ലാതെ തന്നെ തീർക്കാം... ടെക്നോളജി മതി.... അത് ഇറാനില്ല...ഇസ്രായേലിനുണ്ട്...

  • @Greens549
    @Greens549 19 годин тому +10

    ഇതിലെ സത്യം... 🙏
    ഖത്തർ വഴി അമേരിക്ക ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്ന് പറയുന്നു.. ആക്രമിക്കേണ്ട സ്ഥലം ഖത്തർ വഴി ഇറാൻ അമേരിക്കക്ക് കൈമാറുന്നു, ആ സ്ഥലങ്ങളിൽ ഇസ്രായേൽ ആക്രമം നടത്തി മടങ്ങുന്നു..ഇറാനെ തിരിച്ചടിച്ചു എന്ന് വാർത്തകൾ കൊടുക്കുന്നു.. എല്ലാം ഇതോടെ അവസാനിച്ചു എന്ന് പറയുന്നു... 🤭
    അതായത്.. അമേരിക്ക, ഇസ്രായേൽ.. ഇറാൻ ഖത്തർ വഴി നടത്തിയ ഒരു സംയുക്ത നാടകം.. 😒
    ഇതോടെ എല്ലാം അവസാനിച്ചു... 🙏

    • @shamsudheenm7689
      @shamsudheenm7689 18 годин тому +2

      എനിക്കും അങ്ങനെ തോന്നുന്നു

    • @arunakumartk4943
      @arunakumartk4943 17 годин тому +1

      അങ്ങനെയെങ്കിലും ഈ യുദ്ധഭീതി ഒന്നൊഴിഞ്ഞാൽ മതിയായിരുന്നു.

    • @Gutaras
      @Gutaras 17 годин тому

      @@arunakumartk4943യുദ്ധഭീതി ഒഴിഞ്ഞാൽ സ്വർണ്ണം വില കുറയും അതിനാണോ

    • @Gutaras
      @Gutaras 17 годин тому

      @@arunakumartk4943 ഇസ്ലാമിക ഗ്രന്ഥങ്ങളിൽ. പറഞ്ഞ മഹായുദ്ധം ഇതാണ് ഇത് സ്പ്രെഡ് ആകും 2027 ആകുമ്പോഴേക്ക് ക്ലൈമാക്സ് ആകുകയുള്ളൂ ഇപ്പോൾ നടക്കുന്നതിനെ കുറിച്ച് പ്രവാചകന്റെ പ്രവചങ്ങൾക്ക് മാത്രമായി പ്രത്യേക ഗ്രന്ഥം ഉണ്ട് അത് വായിച്ചാൽ. മനസ്സിലാകും യുദ്ധ ഭീതി മാറുമോ ഇല്ലയോ എന്ന്

    • @azrushabas
      @azrushabas 13 годин тому

      എന്തു നാടകം നടന്നാലും മരിക്കുന്നതു സാധാരണക്കാർ ആണ്

  • @Boss136-s4x
    @Boss136-s4x 19 годин тому +20

    അതണ് സത്യം നിങ്ങൾ പറയുന്നതാണ് ശരി

  • @abduabdu2253
    @abduabdu2253 19 годин тому +23

    നല്ല തള്ള് കേട്ടിരിക്കുന്നവർ പൊട്ടന്മാരല്ല കേട്ടോ

    • @Gutaras
      @Gutaras 17 годин тому +1

      ഇറാനിൽ ഒരു ബോംബ് ഭൂമിയിൽ പതിക്കുന്ന വീഡിയോ കാണിച്ചു താ. ലിങ്ക് ആയാലും മതി. 10k രൂപ തരാം ഇനാം
      ഞാൻ രാവിലെ മുതൽ x ടെലഗ്രാം ഉൾപ്പടെ സകല മീഡിയയിലും തപ്പി നടക്കുകയാണ് എവിടെയും കണ്ടില്ല 😂

    • @thomasjacob4317
      @thomasjacob4317 12 годин тому

      ​@@Gutaras😂😂😂😂😂

  • @shanshareef3103
    @shanshareef3103 19 годин тому +22

    Good job sir.. 👍👍

  • @kamardeenkamar4576
    @kamardeenkamar4576 19 годин тому +12

    👍👍👍👌👌good speech ബ്രോ....
    സൗണ്ട് echo ആണ് അത് മാറ്റുക

    • @hopefully917
      @hopefully917 19 годин тому

      സൗണ്ട് എക്കോ ഇല്ല ബ്രോ. നല്ല ക്ലിയറിലാണ് സൗണ്ട് ഉള്ളത്.

  • @renjitrajk3863
    @renjitrajk3863 19 годин тому +17

    സാമൂവൽ എന്ത് പറഞ്ഞോ അതിനു വിരുദ്ധമായി സംഭവിച്ചു. ആദ്യത്തെ വീഡിയോയിൽ പറഞ്ഞു ഇസ്രായേൽ യാതൊരു കാരണവശാലും ഇറാനിൽ ആക്രമിക്കില്ല എന്ന് . ഇപ്പോൾ ആക്രമിച്ചപ്പോൾ പതുക്കെ ജാള്യത മറയ്ക്കാൻ പുതിയ ഐഡിയ യുമായി വന്നിരിക്കുകയാണ് യോഗ്യൻ.

    • @safernosejoykumar6292
      @safernosejoykumar6292 19 годин тому +1

      😂😂😂

    • @SamuelGeorge
      @SamuelGeorge  19 годин тому +11

      ആക്രമിച്ചില്ല സഹോദരാ. താങ്കള്‍ക്ക് മീഡിയ മാഫിയയെ കുറിച്ച് അറിഞ്ഞുകൂടാ.

    • @basilbaby6
      @basilbaby6 18 годин тому

      😂

    • @sherlyjoice7071
      @sherlyjoice7071 18 годин тому +6

      ഇയാൾ എവിടെയാ ജീവിക്കുന്നത്😀

    • @azhakathu1
      @azhakathu1 17 годин тому

      എന്തു തന്നെ ആയാലും അന്തിമവിജയം ഹർമ്മഗദ്ദോൻ യുദ്ധത്തിനു ശേഷം ഇസ്രായേലി നായിരിക്കും , ബൈബിൾ പ്രോഫസി അനുസരിച്ചു മാത്രമേ ഇന്നുവരെ ലോകത്തിൽ നടന്നിട്ടുള്ളു. ഇനിയും നടക്കുകയും ഉള്ളു

  • @shijimonantony3595
    @shijimonantony3595 16 годин тому +5

    താങ്കളുടെ വീഡിയോ വല്ലപ്പോഴും കാണുമായിരുന്നു ഇതോടെ നിർത്തി...

    • @SamuelGeorge
      @SamuelGeorge  16 годин тому +2

      Truth is bitter at times. You will take time to accept truths

    • @AsiyaAmrin-w3f
      @AsiyaAmrin-w3f 16 годин тому +1

      ​@@SamuelGeorge❤

    • @vt8941
      @vt8941 13 годин тому

      Truth is bitter. So better to appease muslim community by blunders. This is the latest trend to increase you tube viewers

    • @sharafudheensharafu2256
      @sharafudheensharafu2256 4 години тому

      ഇസ്ലാമിനെ ചൊറിഞ്ഞില്ല അല്ലേ..
      സഹോദരാ മുസ്ലിം സഹോദരങ്ങൾ നിന്നോട് എന്ത് തെറ്റ് ചെയ്തു..
      ഇനി പുറത്തേക്ക് നോക്കു ഇറക്കും ഇറാനും സിറിയയും അഫ്‌ഗാനും താലോബാനും ലബാനോനും യെമനും ഫലസ്തീനും അമേരിക്കയിലും ഇസ്രായേലിലും പോയി അല്ല യുദ്ധം ചെയ്യുന്നത്
      നിന്റെ വീട്ടിൽ ഞാൻ കേറി മേഞ്ഞാൽ നീ നോക്കി ഇരിക്കുമോ ..ചിന്ദിക്കുക

    • @muneerqasimi1381
      @muneerqasimi1381 3 години тому

      സഹിക്കുന്നില്ലാ അല്ലെ
      കുരു പൊട്ടുന്നു

  • @vargheseanilp8
    @vargheseanilp8 18 годин тому +5

    ഇത് അപേക്ഷ അല്ല. പറഞ്ഞിട്ട് അടിച്ചാൽ തടുക്കാമെങ്കിൽ നോക്ക് എന്നാണ്...

  • @muhammedail8310
    @muhammedail8310 18 годин тому +13

    സത്യം ജനങ്ങൾക്ക് എത്തിച്ച് കൊടുക്കുന്ന ചാനലിന് നന്ദി

  • @shathaiel
    @shathaiel 8 годин тому +2

    ദൈവം യഹൂദ ജനതയുടെ പ്രാർത്ഥന കേൾക്കുന്നവൻ തന്നെയാണ്.
    അവർ ദൈവത്തെ ഉപേക്ഷിച്ചു ആത്മീയമായി പിന്നാക്കം പോയപ്പോൾ ഒക്കെയും ദൈവം അവരെ കഠിനമായി ശിക്ഷിച്ചിട്ടുണ്ട്. അവർ മനം തിരിഞ്ഞു വന്നപ്പോഴൊക്കെയും ദൈവം അവരെ യഥാസ്ഥാനപ്പെടുത്തിയിട്ടുമുണ്ട്.
    അപ്പന് മക്കളോട് കരുണ തോന്നുന്ന പോലെ ദൈവത്തിനു തന്റെ ജനത്തോട് കരുണയും കരുതലുമുണ്ട്.
    അത് കൊണ്ട് തന്നെ ദൈവം തിരഞ്ഞെടുത്ത ഇസ്രായേൽ ജനത്തെ അവൻ ഒരു നാളും പൂർണമായും തള്ളിക്കളയുകയില്ല.
    യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.
    സങ്കീർത്തനങ്ങൾ 33:12
    ഇതാ, അങ്ങയുടെ ശത്രുക്കള്‍ ഇളകി മറിയുന്നു;👉
    അങ്ങയുടെ വൈരികള്‍ തലപൊക്കിയിരിക്കുന്നു.
    അവര്‍ അങ്ങയുടെ ജനത്തിനെതിരേ കെണിയൊരുക്കുന്നു;
    അങ്ങു പരിപാലിക്കുന്നവര്‍ക്കെതിരേ ഗൂഢാലോചന നടത്തുന്നു.
    വരുവിന്‍, ഈ ജനത മുഴുവനെയും നമുക്കു തുടച്ചുമാറ്റാം;
    ഇസ്രായേല്‍ എന്ന നാമം മേലില്‍ ആരുംഓര്‍മിക്കാതിരിക്കട്ടെ എന്ന്‌ അവര്‍ പറയുന്നു.👈
    👉അതേ, അവര്‍ ഏകമനസ്‌സോടെ ദുരാലോചന നടത്തുന്നു;
    അങ്ങേക്കെതിരേ അവര്‍ സഖ്യമുണ്ടാക്കുന്നു.👈
    സങ്കീര്‍ത്തനങ്ങള്‍ 83 : 2-5
    ☝️👇
    ഇസ്രായേലിന് എതിരെ സഖ്യം ഉണ്ടാക്കുന്നവർ ആരായാലും അവർ സത്യ ദൈവമായ യഹോവക്ക് എതിരായി തന്നേയാണ് സഖ്യം ഉണ്ടാക്കുന്നത് അതായത് evil spirit തന്നേയാണ് islam എന്ന ideology യുടെ പുറകിൽ അതുപോലെ തന്നേ ന്യായമായി നിൽക്കുന്ന ഇസ്രായേലിന് എതിരെ നിൽക്കുന്ന ആരുടെയും ഉള്ളിൽ Evil Spirit തന്നേയാണ്
    എന്റെ ജനമായ ഇസ്രായേലിന്റെ ഐശ്യര്യം ഞാന്‍ പുനഃസ്‌ഥാപിക്കും. തകര്‍ന്ന നഗരങ്ങള്‍ പുനരുദ്‌ധരിച്ച്‌ അവര്‍ അതില്‍ വസിക്കും. മുന്തിരിത്തോപ്പുകള്‍ നട്ടുപിടിപ്പിച്ച്‌, അവര്‍ വീഞ്ഞു കുടിക്കും. അവര്‍ തോട്ടങ്ങളുണ്ടാക്കി, ഫലം ആസ്വദിക്കും.
    അവര്‍ക്കു നല്‍കിയ ദേശത്ത്‌ ഞാന്‍ അവരെ നട്ടുവളര്‍ത്തും; ആരും അവരെ പിഴുതെറിയുകയില്ല - ദൈവമായ കര്‍ത്താവാണ്‌ അരുളിച്ചെയ്യുന്നത്‌.
    ആമോസ്‌ 9 : 14-15
    ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: 👉നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍തന്നെ നിന്‌ദനം ഏല്‍ക്കുമെന്ന്‌ ഞാന്‍ ശപഥം ചെയ്യുന്നു.👈
    എസെക്കിയേല്‍ 36 : 7
    യഹോവ പേരിട്ട് വേർപ്പാട് എടുപ്പിച്ച് തിരഞ്ഞെടുത്ത israel എന്ന രാജ്യത്തിന് എതിരായി ഇസ്ലാം എന്ന ideology യിലൂടെ പ്രവർത്തിക്കുന്നത് സാത്താനാണ്
    ഇസ്രായേലിനെ സ്‌പര്‍ശിക്കുന്നവന്‍ അവിടുത്തെ കൃഷ്‌ണമണിയെയാണ്‌ സ്‌പര്‍ശിക്കുന്നത്‌. സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു
    സഖറിയാ 2 : 8
    യാക്കോബേ, നിന്നെ സൃഷ്‌ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്‌ത യഹോവ അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്‌ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്‌.
    സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.
    ഏശയ്യാ 43 : 1-2
    ഈ നിശ്‌ചിത സംവിധാനത്തിന്‌ എന്റെ മുന്‍പില്‍ ഇളക്കം വന്നാല്‍ മാത്രമേ ഇസ്രായേല്‍ സന്തതി ഒരു ജനതയെന്ന നിലയില്‍ എന്റെ മുന്‍പില്‍ നിന്ന്‌ എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു - യഹോവ അരുളിച്ചെയ്യുന്നു.
    മുകളില്‍ ആകാശത്തിന്റെ അളവെടുക്കാനും താഴെ ഭൂമിയുടെ അടിസ്‌ഥാനം കണ്ടുപിടിക്കാനും കഴിയുമോ? എങ്കില്‍ മാത്രമേ ഇസ്രായേല്‍ സന്തതികളെ അവരുടെ പ്രവൃത്തികള്‍ നിമിത്തം ഞാന്‍ തള്ളിക്കളയുകയുള്ളു - യഹോവ അരുളിച്ചെയ്യുന്നു.
    ജറെമിയാ 31 : 36-37
    BC 1000 ത്തിനോട് അടുത്ത വർഷങ്ങളിൽ bible ൽ വന്ന Prophecy കൾ പൂർത്തി ആകുന്ന കാലങ്ങൾ bible സത്യ ഗ്രന്ഥം എന്ന് ലോകം കൂടുതൽ അറിയുന്നു
    ❇️👉ഗാസാ നിര്‍ജനമാകും
    സെഫാനിയാ 2 : 4
    ❇️ഗാസാ കഠിനവേദനയാല്‍ പുളയും. സഖറിയാ 9 : 5
    ❇️ഗാസാ ശൂന്യമായി
    ജറെമിയാ 47 : 4-5
    ❇️ഗാസാ കഠിനവേദനയാല്‍ പുളയും. ഗാസായില്‍ രാജാവില്ലാതാകും. സഖറിയാ 9 : 5
    ❇️ഗാസായുടെ മതിലിന്‍മേല്‍ ഞാന്‍ അഗ്‌നി അയയ്‌ക്കും. അവളുടെ ശക്‌തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും.
    ആമോസ്‌ 1 : 7-8
    ♦️
    യഹോവയുടെ അനുഗ്രഹം കൂടെ നിൽക്കുന്ന ജനതയാണ് ഇസ്രയേൽ അത് കൊണ്ട് 6 ആം നൂറ്റാണ്ട് അറബ് ദേവൻ അള്ളയും അവന്റെ അടിമകളും എത്ര തലകുത്തി മറിഞ്ഞാലും ഇസ്രായേല്യരെ നിങ്ങൾക്ക് തോൽപ്പിക്കാൻ കഴിയില്ല ഇസ്ലാമികരെ

    • @kadhayumporulum3868
      @kadhayumporulum3868 4 години тому

      അവസാന വിജയം ഇസ്ലാമിന് തന്നെ മലംസങ്കി-മലംക്രിസങ്കികൾ കരയുക ആവോളം😂😂

    • @stephencj5686
      @stephencj5686 2 години тому +1

      ഈ Samuel George ന് ഇതു വല്ലതും അറിയാമോ?

    • @ABDULGafoorABDU-xd1if
      @ABDULGafoorABDU-xd1if 33 хвилини тому

      Palastheen janthayuda punjiri kandallatha eelokham Avasanikoolann 1400 varshangalk munp paranjakariyam ee yaliyavan onnkoodi oormipikunnu.

  • @mjgeorge5408
    @mjgeorge5408 18 годин тому +4

    You are absolutely correct.!!!!!!!! I really appreciate your courage to report the real truth to the viewers!!!!!!!!!!!! Credibility of your reporting is being enhanced tremendously day by day!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @Bijuk-zq6tr
    @Bijuk-zq6tr 18 годин тому +9

    നിങ്ങൾ ഏത് നാട്ടുകാരനാണ് 🙄ലോകത്തിലെ എല്ലാ മാധ്യമങ്ങളും പറയുന്നത് കളവും നിങ്ങൾ പറയുന്നത് സത്യവും

    • @MymediaARE
      @MymediaARE 16 годин тому +2

      Ee karyathil lokathile oru madyamatheyum viswasikkan pattila....

    • @asif-3304
      @asif-3304 43 хвилини тому

      താങ്കൾ ഏതൊക്കെ news ചാനൽ ഒക്കെ കണ്ടു ലോകത്തിലെ 😂😂

  • @AbuYoosuf-l4d
    @AbuYoosuf-l4d 18 годин тому +4

    ഏറെക്കുറെ നിങ്ങളുടെഅഭിപ്രായം വളരെ ശരിയാണ്

  • @anilroy83
    @anilroy83 15 годин тому +4

    താങ്കളുടെ സുഹൃത്ത് ഇറാനില്‍ എവിടെ എന്ന പറഞ്ഞേ? 😮

  • @euginbruno6509
    @euginbruno6509 17 годин тому +10

    ഇതുപോലൊരു വിവരം കെട്ടവനെ ഇതുവരെ കണ്ടിട്ടില്ല... 🤣🤣🤣🤣

    • @BadBoy-wm6sp
      @BadBoy-wm6sp 12 годин тому

      കഴുതകൾക്ക് വിശ്വസിക്കാനുള്ള ബുദ്ധി വേണ്ടേ

  • @backerpadath7145
    @backerpadath7145 18 годин тому +5

    1991.ഇറാഖിൽ ഉള്ള എല്ലാ യുദ്ധ വിമാനങ്ങളും അന്ന് ഇറാനിൽ കൊണ്ട് ഇറക്കിയിട്ടുണ്ട് സദാം ഹുസൈൻ.. ഇറാൻ അത് തിരിച്ചു കൊടുത്തിട്ടില്ല.. ഇതൊക്കെ ഇറാന്റെ കയ്യിൽ സ്റ്റോക്ക് ഉണ്ട്

    • @AsiyaAmrin-w3f
      @AsiyaAmrin-w3f 16 годин тому

      സത്യം. സത്യം. സത്യം ❤❤❤❤❤❤❤

    • @AsiyaAmrin-w3f
      @AsiyaAmrin-w3f 16 годин тому

      147എ ണ്ണം

    • @BijuBiju-zd3xe
      @BijuBiju-zd3xe 3 години тому

      അത് ആക്രിക്ക് കൊടുത്തുകാണും!!

  • @sakeerkarippody689
    @sakeerkarippody689 14 годин тому

    ഞാൻ അല്പം മുമ്പ് എന്റെ ചില ഇറാനിയൻ സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ നിങ്ങൾ പറഞ്ഞത് പോലെ തന്നെ യാണ് അവരും പറഞ്ഞത് ❤

    • @norbertxavior867
      @norbertxavior867 6 годин тому

      ഇങ്ങനെ ആർക്ക് വേണമെങ്കിലും പറയാം

  • @Basheerkuttan
    @Basheerkuttan 6 годин тому

    100%സത്യം ആണ്, സർ അഭിനന്ദനങ്ങൾ

  • @Optionwriter9
    @Optionwriter9 18 годин тому +8

    Your observations definitely correct 👍

  • @anvarsha2169
    @anvarsha2169 16 годин тому +2

    ക്രിത്യമായ നിരീക്ഷണം അഭിനന്ദനങ്ങൾ👍❤️

  • @mohamedshareef3361
    @mohamedshareef3361 16 годин тому +3

    സാർ നിഷ്പക്ഷ വിവരം നൽകുന്നു

  • @deepakranji2267
    @deepakranji2267 6 годин тому +1

    4 സൈനികർ മരണപെട്ട വാർത്ത ഇപ്പൊ mediaone ന്യൂസ്‌ പറഞ്ഞു. വിവരക്കേട് പറഞ്ഞു ജനങ്ങളെ പറ്റിക്കല്ലേ അച്ചായാ.
    ന്യൂസ്‌ സത്യസന്ധമായി അവതരിപ്പിക്കൂ.

  • @vipinrajrs3020
    @vipinrajrs3020 15 годин тому +4

    അണ്ണാ ഇറാന്റെ ഒരു മേജറും ഒരു സർജനും അടക്കം നാലുപേർ മരിച്ചെന്നു ഇറാന്റെ വാർത്ത ചാനലുകൾ പുറത്തു വിട്ടിട്ടുണ്ട്. 😂 😂

    • @Xfyvrxexyvyohjjcxyrzzjhch
      @Xfyvrxexyvyohjjcxyrzzjhch 6 годин тому

      😂😂

    • @faisalf8683
      @faisalf8683 4 години тому

      100 യുദ്ധ വിമാനങ്ങൾ പോയത് ഇതിനു വേണ്ടിയാണോ 😂😂😂
      😂😂

    • @faisalf8683
      @faisalf8683 4 години тому

      100യുദ്ധവിമാനങ്ങൾ പോയത് ഇതിനു വേണ്ടിയാണ് ഒരു ഗുണ്ടയെ വിട്ടാൽ പോരായിരുന്നോ

    • @mammadolimlechan
      @mammadolimlechan 3 години тому

      ​@@faisalf8683എന്തിനു വേണ്ടിയാണെന്ന് കുറച്ചു കഴിയുമ്പോൾ അറിയാം 😂

  • @JAIHIND-wj3di
    @JAIHIND-wj3di 15 годин тому

    അച്ചായൻ്റെ .... നിരീക്ഷണം യാദാർത്ഥ്യബോധത്തോടെയുള്ളത് ....👍👍👍👍

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 14 годин тому

    👍👌👏💪 കറക്റ്റ് സത്യം മാണ് താങ്കളുടെ വിലയിരുത്തൽ

  • @nasarck149
    @nasarck149 16 годин тому

    👍👍

  • @UsmanF-gm9ud
    @UsmanF-gm9ud 6 годин тому

    ക്ഷമയുള്ളവർക്കാണ് ബുദ്ധി കൂടുതൽ

  • @mohammedkutty8217
    @mohammedkutty8217 16 годин тому +4

    Satyam❤❤

  • @Gutaras
    @Gutaras 17 годин тому +4

    ഇച്ചായോ. താങ്കൾ മുൻപ് പറഞ്ഞിരുന്നു. ഇറാനെ വിലകുറച്ച് കാണുന്നവർ മണ്ടന്മാർ ആണെന്ന് ഇന്ന് അത് പുലർന്നിരിക്കുന്നു. Xൽ ഇറാൻ എയർ ഡിഫൻസ് സിസ്റ്റം ഇജ്ജാതി വർക്കിംഗ് വീഡിയോ കണ്ട് കിളി പോയി ❤❤❤

  • @angelosejose2070
    @angelosejose2070 16 годин тому +9

    അച്ചായന്റെ അടുത്ത് ചോദിച്ചിട്ടാണ് ഇവർ ഈ കാര്യങ്ങൾ എല്ലാം ചെയ്യുന്നത് എന്നുള്ള കാര്യം ഞങ്ങൾ അറിഞ്ഞിരുന്നില്ല.. ക്ഷമിക്കണം പ്രഭോ

    • @geevarthankachan9393
      @geevarthankachan9393 7 годин тому

      😂😂

    • @Joothan
      @Joothan 5 годин тому

      👞👞👞

    • @Mvk379
      @Mvk379 Годину тому

      Oombi 😂😂🌺🌺🌺✡️joothan. Cristhiyanikalk aapp adichavanaa joothan pazhethoke padikkanam

  • @Noushad-bt4fb
    @Noushad-bt4fb 16 годин тому

  • @AbdulazeezEKEruvottukuni
    @AbdulazeezEKEruvottukuni 17 годин тому

    താങ്കളെ പോലെ സത്യം പറയുന്നവർക്ക് ദൈവത്തിന്റെ സഹായം ഉണ്ടാവും താങ്കൾ ഉറച്ചുനില്ക്കുക എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു

  • @abrahamrajan8177
    @abrahamrajan8177 18 годин тому +2

    മതേതര ജനാതിപത്യ രാജ്യമായ ഇറാനു ഒന്നും സംഭവിച്ചില്ല....... ഇസ്രായേൽ ഇറാന്റെ കാലിൽ വീണു മാപ്പ് പറഞ്ഞു തിരിച്ചു പോരുന്നു.. അതാണ് സംഭവിച്ചത്..?

  • @hainsxavier123
    @hainsxavier123 15 годин тому

    വളരെ നല്ല സത്യസന്ധമായ നിരീക്ഷണം

  • @muhammedshafeke8193
    @muhammedshafeke8193 18 годин тому +3

    ഇസ്മയിൽ ഹാനിയ യുടെ മരണം യഹ്‌യ സിൻവാറിന്റെ മരണം ഇതൊക്കെ ഇറാന്റെ പരിപൂർണ പിന്തുണയോടെ യാണ് നടന്നത് എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു ഒരിക്കലും ഇറാനും ഇസ്രയേലും ശത്രുക്കൾ അല്ല ജൂതനും ഷിയാഉം മിത്രങ്ങളാണ് ശിയയുടെ ഉൽഭവം ജൂതനിൽനിന്നാണ് ചരിത്രം അതാണ് പഠിപ്പിക്കുന്നത് താങ്കൾ വസ്തു നിഷ്ഠമായി കാര്യങ്ങൾ പഠികൂ

  • @manojaharidas2982
    @manojaharidas2982 18 годин тому +4

    താങ്കളും കൂടെ ഉണ്ടായിരുന്നു 😂😂

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 18 годин тому +7

    100 percent true speech

  • @ALRN-u5j
    @ALRN-u5j 18 годин тому +2

    ഇന്ന് ഉച്ചക്ക് മുമ്പ് ഇസ്രായേൽ അനുകൂല ചാനലുകൾക്ക് ഉത്സവം ആയിരുന്നു പക്ഷേ ഉച്ചയ്ക്ക് ശേഷം എല്ലാവരും നിശബ്ദമായിരിക്കുന്നു അതിൽ തന്നെ മനസ്സിലാകുന്നു നിങ്ങൾ പറഞ്ഞതാണ് ശരിയെന്ന്

  • @samkk202
    @samkk202 13 годин тому

    💯 സർ. എന്ത് തന്നെ ആയാലും യുദ്ധം രണ്ടു സൈഡും നല്ലത് എന്ന് തോന്നുന്നില്ല സർ.കാരണം രണ്ടു സൈഡും ഒരുപാട് നിരപരാധികൾ ആന്നെന്നു നമുക്ക് ഏവർക്കും അറിയാം..നേതാന്യാഹു മാത്രം ആണ് ഇതിനൊക്കെ കാരണം.In any case, I only pray that those innocent people get justice.

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 15 годин тому

    ഒരു കോടി പിൻതുണ സാറിന്🙏❤🙏

  • @Fidashaji2014
    @Fidashaji2014 17 годин тому

    താങ്കളുടെ നിരീക്ഷണം വളരെ ശരിയായി തന്നെ വരുന്നു ❤❤❤❤❤ സമ്മതിച്ചു

  • @paulka3178
    @paulka3178 17 годин тому +2

    ഇനിയും ഇതു തന്നെ പറയണേ

  • @KunhabdullaPalai
    @KunhabdullaPalai 18 годин тому +3

    ഒരു പഴയകത്തുന്ന റിഫൈനറിയുടെ ഫോട്ടൊ കാണിച്ചാണ് ബോംബിട്ടു എന്ന് കള്ളം പറയുന്നത്

  • @sabu.y.c3662
    @sabu.y.c3662 17 годин тому +4

    ഏതായാലും ഇപ്പോൾ താങ്കളുടെ നല്ല സമയം
    ചാനൽ വരുമാനം കുത്തനെ ഉയർന്നിട്ടുണ്ട്
    ഈ ബുദ്ധിയെ അഭിനന്ദിക്കുന്നു

  • @shijidas176
    @shijidas176 16 годин тому +3

    Great comedy

  • @pavithrankrishnan7286
    @pavithrankrishnan7286 17 годин тому +2

    താങ്കള്‍ കൊടുത്തിരിക്കുന്ന പേര് ഫേയ്ക്കൊണൊ.

  • @socialworkerbusinessman8294
    @socialworkerbusinessman8294 16 годин тому +1

    നേരം വെളുത്തില്ല സഹോദര

  • @hameedcoorg9426
    @hameedcoorg9426 18 годин тому +5

    SOOPAR, SPEECH

  • @AshrafAhammad-k2s
    @AshrafAhammad-k2s 16 годин тому +1

    അഭിനന്ദനങ്ങൾ അച്ചായോ!

  • @pallithodiabdulnazarnazar4497
    @pallithodiabdulnazarnazar4497 17 годин тому

    വളരെ നിഷ്പക്ഷവും, നിരീക്ഷണാത്മകവുമായ ചാനൽ. സ്‌നേഹാശംസകൾ.

  • @AbdulRazak-zs8xd
    @AbdulRazak-zs8xd 8 годин тому

    സ്വന്തം രാജ്യത്ത് വെച്ച് അതിഥിയെ കൊന്നിട്ട് കാര്യമായ തിരിച്ചടിയൊന്നും ഇറാന് നടത്താൻ സാധിച്ചിട്ടില്ല.ഇരു രാജ്യങ്ങൾക്കു ഭയമുണ്ട് എന്നതാണ് സത്യം. അൽപ്പം ധൈര്യം ഇസ്രായേലിനാണ്. കാരണം അമേരിക്കയും മറ്റും കൂടെയുണ്ട്.

  • @josephvsjoseph355
    @josephvsjoseph355 18 годин тому +2

    അങ്ങനെയെങ്കിൽ കണക്കായി പോയി ആർക്കാ ഇത്ര വലിയ കഴപ്പ്😅

  • @gempicks
    @gempicks 17 годин тому +1

    അവിടെ എന്താണ് നടക്കുന്നതെന്ന് കൃത്യമായി ആർക്കും അറിയില്ല. കുറെ പേര് ഇസ്രയേലിനെ പിന്താങ്ങുന്നു, കുറെ പേര് ഇറാനെയും. നമ്മൾ കേള്കുന്നതത്രയും സാങ്കല്പിക കഥകൾ. ആൾക്കാരെ ആവേശം കൊള്ളിച്ചു ചാനലുകാർ വ്യൂവേഴ്‌സിനെ കൂട്ടുന്നു. നമ്മുടെ രാജ്യത്താണ് ഇതുപോലെ എന്തെങ്കിലും സംഭവവികാസങ്ങൾ ഉണ്ടാകുന്നതെങ്കിൽ ഇസ്രേയേലുകാരോ, ഇറാന്കാരോ, പലസ്‌തീനികളോ, ലബനാൻ കാരോ ഒന്നും കാര്യമായി ഒരു കവറേജും കൊടുക്കില്ല. ഇന്ത്യ എന്താണെന്നുപോലും അറിയാൻ മെനക്കെടാത്തർ ആണ് അവരിൽ ഭൂരിഭാഗവും. അവർക്കൊക്കെ അവരുടെ കാര്യം. നമ്മൾ ഇവിടെ അവരെക്കുറിച്ചു അഹോരാത്രം ചർച്ച ചെയ്തു വിലപ്പെട്ട സമയം പാഴാക്കുന്നു.

  • @azizpgi5750
    @azizpgi5750 15 годин тому

    👍❤

  • @MobiMobi-j2e
    @MobiMobi-j2e 4 години тому

    Crtt

  • @Hashim-mm5ir
    @Hashim-mm5ir 17 годин тому +1

    ❤❤❤❤👌

  • @babuedakkunimmal2564
    @babuedakkunimmal2564 18 годин тому +3

    സൂപ്പർ 👍🏿👍🏿👍🏿