ഇതു ശരിയായ കാഴ്ച്ചപ്പാട് ആണ്.പക്ഷേ സത്യത്തിലേക്ക് വരുവാൻ ജനങ്ങൾ ഒറ്റപ്പെടുമെന്നഭയ മാണ് ഇതുതിരിച്ചറിയാവുന്നവരും പറയാൻ മടിക്കുന്നത്. സത്യം തുറന്നു പറയാൻ ഒരാളെങ്കിലും ഉള്ളത് സമൂഹത്തിൽ നമ്മക്ക് വഴി തെളിയും സാവകാശം ആണെങ്കിലും മാറ്റം ഉണ്ടാകും. ഉണ്ടാകാതെ തരമില്ല.
Sir പറഞ്ഞത് വളരെ നല്ല അറിവുകൾ ആണ്. യുട്യൂബ്ലൂടെ ഇത്രയും അറിവുള്ളവർ ഉണ്ടെന്ന് അറിയുമ്പോൾ സന്തോഷം. . ഇതൊക്കെ ആണ് അറിവുകർ. നന്നായി ശാസ്‌ത്രീയമായി വിവരിച്ചും കൊടുക്കുന്നു. Great sir❤❤❤
താങ്കൾ പറയുന്നത് വളരെയധികം ശരിയാണ് പര്യാപ്തത ഉള്ള ആർക്കും തന്നെ താങ്കളെപ്പോലെ മനസ്സ് രൂപപ്പെടുത്തി എടുക്കാം.പക്ഷേ സത്യത്തിന്റെ ആവശ്യം എളിയവരെ താങ്കളെപ്പോലെ ഉള്ളവരുടെ മുമ്പിൽ നെഞ്ചും വിരിച്ച് നിവർന്ന് നിവർത്തി നിർത്തുന്നതാണ്💞.
ഞാൻ എൻ്റെ കുടുംബവുമായി ഒര് 47 വർഷം മുമ്പ് ആറേഴ് വർഷം പാലക്കാട് ജില്ലയുടെ കിഴക്കൻ അതിർത്തിയിലുള്ള ഒരു ഗൗണ്ടറുടെ ഫാമിൽ താമസിച്ചിട്ടുണ്ട്. ആ ഭാഗത്തെ ആളുകൾ എല്ലാം തന്നെ temple centered ആയിരുന്നു (ഇപ്പോഴും അതിന് വലിയ മാറ്റമൊന്നുമില്ല). ചിറ്റൂർ പുഴയുടെ തീരത്തായി ഒരു ആര്യവേപ്പ് മരം 1982ലെ മലവെള്ളത്തിൽ ഒലിച്ചു വന്നു കരയ്ക്കടിഞ്ഞ് കാലക്രമേണ വേര് പിടിച്ചു വളർന്നു പന്തലിച്ചു. അതിലേയാണ് ഒരുപാടാൾക്കാർ കുളിക്കാൻ വരുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ആ മരത്തിൻറെ ചുവട്ടിൽ പാഴ്ചെടികളും പുല്ലുമൊക്കെ വെട്ടിമാറ്റി വൃത്തിയാക്കി ചാണകം മെഴുകിയ തറയിൽ സിന്ദൂരവും ചന്ദനവും ഭസ്മവും പൂശിയ ഒരു കരിങ്കൽ കഷണം പ്രത്യക്ഷേപ്പെട്ടു, അവിടെ ചന്ദനത്തിരികളും കത്തിച്ചു വച്ചിരിക്കുന്നു. ആ കരിങ്കൽ കഷണത്തിന്റെ മുമ്പിൽ കുറെ ചില്ലറ നാണയത്തുട്ടുകളും കിടക്കുന്നുണ്ട്. ക്രമേണ നാണയത്തുട്ടുകളുടെ എണ്ണം കൂടി, നാണയത്തുട്ടുകൾ കൂടാതെ നോട്ടുകളും വീഴാൻ തുടങ്ങി. രാവിലെ നേരത്തെ വന്നു കുളി കഴിഞ്ഞു ഭക്തിരസത്തോടെ പോകുന്നവർ അവിടെ എന്തെങ്കിലും ഇടാതെ പോകാറില്ല എന്ന വിധമായി. അതിൽ തലേ ദിവസ്സം രാത്രി ട്രിപ്പ് കഴിഞ്ഞു പുഴയിൽ കഴുകാൻ കൊണ്ട് വരുന്ന ബസുകളിലെ ജീവനക്കാരും പെടും.പിന്നെ അവിടെ ഒരു ഭണ്ഡാരം സ്ഥാപിക്കപ്പെട്ടു. ഏതായാലും ആ തുണുക്കു വിദ്യ പ്രയോഗിച്ച സരസൻ നേടി. ഇതെൻറെ അനുഭവം.
@@jaymonthomas921 വളരെ ശരിയാണ് ക്രൂപാസനം എന്ന ഒരു പത്രം ജ്യൂസ് കലക്കിക്കുടിച്ചു ആശുപത്രിയിൽ പോയ ജനങ്ങൾ ഉള്ള നാടാണ് കേരളം.. ഭ്രാന്തലയം.. സ്വന്തം ഭ്രാന്ത് കാണാനുള്ള കണ്ണില്ല എന്ന് മാത്രം
അങ്ങേയറ്റം മൂന്നു മാസം ജയിലിൽ കിടക്കാൻ തയ്യാറായാൽ നാണക്കേട് മാറ്റിവച്ചാൽ ഇവിടെ ആരെയും പറ്റിച്ചു കോടിക്കണക്കിനു രൂപ ഉണ്ടാക്കാം. ഒരു നൂറു കോടി ഉണ്ടാക്കിയാൽ അതിൽ പത്തു കോടി ഉപയോഗിച്ച് സകല കേസും തേച്ചു മായ്ച്ചു കളഞ്ഞു സുഖമായി ജീവിക്കാൻ പറ്റുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം നമ്മുടെ രാജ്യം, ഇന്ത്യ.
നമ്മുടെ ആൾദൈവമായ അമൃതാനന്ദമയി പോലും വലിയ കിരീടവും വേഷഭൂഷദികളോട് നിൽക്കുന്നത് കണ്ടിട്ടുണ്ട്.. അവരുടെ കാര്യത്തെ പറ്റി പറഞ്ഞാൽ തീരുകയില്ല. സാർ പറഞ്ഞത് വളരെ ശരിയാണ്.
ചക്കുളത്തുകാവിനേപറ്റി മുമ്പ് കേരള ശബ്ദം എഴുതി യിരുന്നു വിളക്കിൽ ഒഴിക്കാൻ എണ്ണ പോലും കിട്ടാത്ത ഒരു സ്ഥലം ചെപ്പടി വിദ്യ കൊണ്ട് മാത്രം വലിയ ക്ഷേത്രം ആക്കി.
രാഷപതിയായിരിക്കുന്ന വ്യക്തി അമ്യതാനന്ദമയിയെന്ന പേരിൽ അറിയപ്പെടുന്ന ഫ്റാഡ് അമ്മയുടെ മുന്നിൽ നടുവ്കുനിഞ്ഞ് നിന്ന് തൊഴുതു വണങ്ങുന്നത് നാം കണ്ടു. പിന്നെ എങ്ങനെ ഈ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ BJP സർക്കാരിന് കഴിയും ?
എന്തുകൊണ്ടാണ് മൈത്രയെന്നു ഇങ്ങനെ പ്രചരണം.. കിട്ടിയത് ബുദ്ധനെ ബുദ്ധിയില്ലാത്തവൻ .. പ്രായം അയാൽ വീട്ടുകാരെ ഉപേക്ഷിക്കുക..100 വയസുള്ളവരെ പേര് വിളിക്കുക... അച്ഛൻ അമ്മ .. എന്നു വിളിക്കുന്നത് തെറ്റ് . ഇങ്ങനെ ഉള്ള വാക്കുകൾ പ്രചരിപ്പിച്ചു.... താങ്കളും അറിയപ്പെടുന്ന പ്രപഞ്ച ശാസ്ത്ര പ്രതീകം ആയി... മാർക്കറ്റിംഗ് 👍
ഭൂമിയിലെ എല്ലാ സൃഷ്ടിക്കും അറിവുണ്ട് അത് മനുഷ്യനും ഉണ്ട് പക്ഷെ ശരിക്കും വേണ്ടത് തിരിച്ചറിവാണ് മനുഷ്യൻ എന്നവർക്ക് വേണ്ടതും തിരിച്ചറിവാണ് എല്ലാ ദൈവങ്ങളും ഉണ്ടാവുന്നത് തിരിച്ചറിവ് ഇല്ലാത്ത മനുഷ്യർ ഉള്ളത് കൊണ്ടാണ് സത്യസായിബാബ ദൈവമായിരുന്നു ചിലർക്ക് പക്ഷെ അദ്ദേഹത്തിന്റെ രണ്ടു കിഡ്നി അടിച്ചു പോയത് ദൈവം അറിഞ്ഞില്ല അതാണ് ദൈവം, മനുഷ്യൻ മനുഷ്യനെ ദൈവമാക്കുന്ന മനുഷ്യർക്ക് തലയിൽ ഒന്നുമില്ല എന്നതാണ്. പശുകുട്ടിയും പൂച്ചക്കുട്ടിയും ജനിച്ച ഉടൻ അമ്മയുടെ അകിട്ടിൽ ചെന്ന് പാൽ കുടിക്കുവാൻ ആരാണ് പറഞ്ഞത് ? അമ്മ പറഞ്ഞില്ല ആ ആറിവ് ആര് നൽകിയോ അവനാണ് ദൈവം. ബുദ്ധിയുള്ള മനുഷ്യന് അമ്മ അമ്മിഞ്ഞ കൊടുത്താലേ കുടിക്കൂ അതാ ചിന്ദിക്കുന്ന മനുഷ്യനെ ദൃഷ്ട്ടാന്ധം ഉണ്ട് ഇല്ലാത്തവർ ജനിച്ചവനെയും മരിക്കുന്നവനെയും ദൈവമാക്കും.
യുക്തിപരമായി ചോദ്യങ്ങൾ ചോദിക്കുന്ന ഒരു അവിശ്വാസിയായ സന്ദേഹവാദി പെട്ടെന്ന് ഒരു ദിവസം ഒരു ഭക്തമതവിശ്വാസിയായി മാറിയത് എന്തുകൊണ്ട് ? ആ വ്യക്തിയുടെ തലയിൽ എന്താ തേങ്ങ വീണോ ? ഈ ഭൂമിയിലെ മതങ്ങളെ വലിയ തോതിൽ വിശ്വസിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ആകർഷണീയ ഘടകം അതിന്റെ "പ്രകൃത്യാതീത ദൈവീകമായ" കാര്യങ്ങളെന്ന് പറയപ്പെടുന്ന കാര്യങ്ങളുടെ പ്രദർശനമാണ്. സ്വതന്ത്ര ചിന്താഗതിക്കാരും നിരീശ്വരവാദികളും മതങ്ങളുടെ അസത്യത്തെക്കുറിച്ച് എത്രമാത്രം ജനങ്ങളെ പഠിപ്പിച്ചാലും, അത്തരം പ്രദർശനങ്ങളിൽ ആകൃഷ്ടരായി നിരീശ്വരവാദികളുടെ വാദങ്ങളെ ആളുകൾ എതിർക്കും, മതങ്ങളിൽ നിന്ന് വരുന്ന ഇത്തരത്തിലുള്ള "പ്രകൃത്യാതീത ദൈവീകമായ" കാര്യങ്ങളെന്ന് വിശ്വസിക്കുന്ന പ്രദർശനങ്ങളെ ചൂണ്ടിക്കാണിക്കുകയും പിന്നീട് അവരുടെ "പ്രകൃത്യാതീത" ദൈവത്തിന്റെ അസ്തിത്വത്തിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് അവർ അവകാശപ്പെടുകയും ചെയ്യും. എന്റെ അഭിപ്രായത്തിൽ, മതത്തെ തുറന്നുകാട്ടാൻ ശ്രമിക്കുന്ന സ്വതന്ത്ര ചിന്താഗതിക്കാരും നിരീശ്വരവാദികളുമായ സമൂഹം ചെയ്യേണ്ട ആദ്യത്തേതും പ്രധാനവുമായ കാര്യം, ഈ "പ്രകൃത്യാതീത" കാര്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഇക്കാര്യങ്ങളെല്ലാം ആദ്യം തുറന്നുകാട്ടണം. ഈ പ്രദർശന ക്കാര്യങ്ങളെ രണ്ട് പ്രത്യേക വിഭാഗങ്ങളായി നാം ആദ്യം തിരിച്ചറിയണം 1. വ്യാജ അഭിനയം. 2. ഒരുതരം യഥാർത്ഥ സ്വാഭാവിക മസ്തിഷ്ക പ്രവർത്തനം അല്ലെങ്കിൽ പ്രതിഭാസം. നമ്മൾ ഈ പ്രശ്നത്തെ ശക്തമായി കൈകാര്യം ചെയ്തില്ലെങ്കിൽ കൂടുതൽ കൂടുതൽ ആളുകൾ ഇത്തരത്തിലുള്ള മതങ്ങളിലേക്ക് ആകർഷിക്കപ്പെടാൻ തുടങ്ങും. ഈ ഭൂമിയിൽ ജീവിക്കുന്ന ഈ മനുഷ്യ സമൂഹത്തിന്റെ വളരെ വലിയൊരു വിഭാഗം ആളുകൾ മതത്തിന്റെ നൈതികതകളിലേക്കോ, അതിന്റെ (കൃത്രിമ) നീതികളിലേക്കോ, പിടിവാശികളിലേക്കോ, അതിന്റെ വിവിധ കഥകളിലേക്കോ ആകർഷിക്കപ്പെടുന്നില്ല മറിച്ച് ഈ ആളുകളെ ആകർഷിക്കാൻ കഴിവുള്ള എല്ലാ മതങ്ങളുടെയും ഏറ്റവും വലിയ ശക്തി അതിന്റെ "പ്രകൃത്യാതീത ദൈവീകമായ" മാന്ത്രികശക്തി അടങ്ങുന്ന കാര്യങ്ങളെന്ന് വിശ്വസിക്കുന്ന മേഖലയ്ക്കുള്ളിലാണ്. സ്വതന്ത്രചിന്തകരും നിരീശ്വരവാദികളും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കൃത്യമായ മേഖലയാണിത്, ഇത് പൂർണ്ണമായും വ്യക്തമായും മനസ്സിലാക്കുകയും പിന്നീട് നശിപ്പിക്കപ്പെടുകയും വേണം !
കാശ് കൊടുത്താൽ അഭിനയിക്കാൻ ആൾക്കാരെ കിട്ടും. അത് മുടന്തനായോ തലയ്ക്കസുഖം ഉള്ളവർ ആയിട്ടോ ഒക്കെ അഭിനയിക്കാൻ ആൾക്കാരെ കിട്ടും അവർ എവിടെനിന്നോ ഒക്കെ പ്രത്യക്ഷേപ്പെട്ടു അവിടത്തെ ആൾക്കാരുടെ ഇടയിൽ ജീവിക്കും. അവരുടെ ഉറ്റവരും ഉടയവരും കദനത്തോടെ പരിഹാരത്തിനായി ഓടിനടക്കുന്നത് തകർത്തഭിനയിക്കും. പെട്ടെന്നൊരു ദിവസ്സം ആ മുടന്തും തലയ്ക്കസുഖവും സുഖപ്പെടുന്നു, അതിശയത്താൽ അന്വേഷിക്കുന്നവരോട് കാരണം പറയുന്നു. ആ കാരണം പിന്നീട് വെറുമൊരു കാരണമല്ലാതാക്കപ്പെടുന്നു. ഇങ്ങനെയാണ് ഭക്തിക്കച്ചവടമൊക്കെ തുടങ്ങുന്നത്. ഇന്ന് വടവൃക്ഷമായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ മാതാ അമൃതാനന്ദമയീ മഠത്തിന്റെ പിന്നിലും ഈ വിധത്തിലുള്ള entrepreneurial ideas ആണ്. പക്ഷേ ഊശിപ്പോയ കഥകളും ഉണ്ട്. അതൊക്കെ അറിവും വിദ്യാഭ്യാസവും ഉള്ള ആൾക്കാർ ഉള്ള സ്ഥലം ആയിരുന്നതിനാലാവാം.
Religion is big big Corporate business. A wide chain of trade from camphor to aircraft. The employment potential of religion business in a country bloated with overpopulation like India is beyond imagination. Therefore, there will be no change here
സ്വന്തം തള്ളയേയും തന്തയെയും തള്ളിപ്പറയുന്നവർ ഇത്തരം വിടുവായിതരങ്ങൾ വിശ്വസിക്കും. ശബരിമലയും ഗുരുവായൂരും പ്രശസ്തി നേടിയത് MBA യും മാർക്കറ്റിജും സിലാബസിൽ വന്നതിനു ശേഷമാണോടോ.പെട്ടമ്മയെ പാൽ തരുന്ന ജീവി എന്ന് പഠിപ്പിക്കുന്നവരിൽ നിന്നും ഇതൊക്കെത്തന്നെ പ്രേതീക്ഷിച്ചാൽ മതി
എല്ലാറ്റിനും പിന്നിൽ ഒരു ശക്തി.. അതിനെ അള്ളാഹു എന്ന് മുസ്ലീങ്ങൾ പറയും. മുഹമ്മദ് (സ ) ലോക നില നിൽപ്പിനും വിശേഷ ബുദ്ധിയുള്ള മനുഷ്യർക്കും ദൈവ വചനങ്ങൾ എത്തിക്കാൻ നിയോഗിക്കപ്പെട്ട മനുഷ്യ പ്രവാചകൻ മാത്രം. അല്ലാഹുവിന്റെയും മുഹമ്മദിന്റെയും ഒരു വിഗ്രഹവും ലോകത്തിൽ എവിടെയും ഇല്ല.മതങ്ങൾ സഹോദരങ്ങളാണ്. അതിൽ കാതലായ ഉദ്ദേശം... കുറച്ചു കാലം മാത്രം ജീവിച്ചു മരണപ്പെടുപോകുന്ന നമുക്കുള്ള സ്നേഹമാണ് പറഞ്ഞിട്ടുള്ളത്.പക്ഷെ ഭൂരി ഭാഗത്തെ എന്നും ചതിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ മാർക്കറ്റിംഗ് ആണ് എന്നും നടക്കാറുള്ളത്. മതം ഏതായാലും മനുഷ്യർ നന്നായാൽ മതി.
@@noormuhammed9658 ആ ശക്തി പ്രകൃതി അണ്..പരിണാമം rules of physics ഒക്കെ അണ്..nobody's conteolling nothing.. മതങ്ങൾക് ഇനി അധികം ആയുസ്സ് ഇല്ല.. artificial intelligence ,robotics ഒക്കെ വന്നു കഴിഞ്ഞു. Immortality പോലും വളരെ അടുത്താണ്..ഇപ്പോഴാണ് പഴഞ്ചൻ പുത്തകവും പൊക്കി പിടിചൊണ്ട് വരുന്നത്..അതിൽ പരാഞ്ഞിരറിക്കുന്ന്ത് മുഴുവൻ തമ്മടിത്തരവും
ഒരു പ്രചാരണവും അല്ല, എത്രയോ വർഷങ്ങൾ മുമ്പുള്ള ക്ഷേത്രമാണ് ശബരിമല, ഇന്നല്ലേ നിങ്ങൾ പറഞ്ഞ ടൂറിസ്റ് എന്ന വാക്കിന് ഒരു ബിസിനസ്സ് മൈൻഡ് ഒള്ളത്, പണ്ട് വണ്ടിയില്ലാത്ത കാലത്ത് നടന്നാരുന്നു ശബരിമലയിൽ എല്ലാരും പൊക്കൊണ്ടിരുന്നത് അന്ന് എന്ത് ബിസിനസ്സ് നേട്ടം ആർക്കാരുന്നു ഒണ്ടാരുന്നത്, അന്ന് ഒണ്ടാരുന്നു ഭക്തി കുറച്ച് കുറഞ്ഞു എങ്കിലേ ഒള്ളു, താങ്കൾക്ക് വിശ്വാസം ഇല്ലെങ്കിൽ വേണ്ടാ,എന്നുകരുതി ആവശ്യം ഇല്ലാത്തത് പറയണ്ട, വിശ്വസിക്കേണ്ട അനുഭവം താങ്കൾക്ക് ഉണ്ടാകുന്ന ഒരു ദിവസം വരും അപ്പോൾ മനസിലായിക്കോളും ഗുരുവായൂരപ്പനും അയ്യപ്പനുമൊക്കെ പ്രചാരണം കൊണ്ടുള്ള പേരാണോ എന്ന്,
കൊറോണ സമയത്ത് എന്തു കൊണ്ടാണ് ആളുകൾ അവിടെയൊന്നും പോകാതിരുന്നത്...800കോടി മനുഷ്യരിൽ ഒന്നോ രണ്ടോ കൂടിയല്ലേ അവിടെ പോകുന്നുള്ളൂ.. ബാക്കിയുള്ള മനുഷ്യർ ആരുടെ അനുഗ്രഹം കൊണ്ടാണ് ജീവിക്കുന്നത്.. മതം നമ്മളെ മയക്കി കിടത്തിയിരിക്കുകയാണ് സുഹൃത്തെ.. അടുത്ത തലമുറ എങ്കിലും അതിൽ നിന്നും രക്ഷപെടട്ടെ...😢
ഇതു ശരിയായ കാഴ്ച്ചപ്പാട് ആണ്.പക്ഷേ സത്യത്തിലേക്ക് വരുവാൻ ജനങ്ങൾ ഒറ്റപ്പെടുമെന്നഭയ മാണ് ഇതുതിരിച്ചറിയാവുന്നവരും പറയാൻ മടിക്കുന്നത്. സത്യം തുറന്നു പറയാൻ ഒരാളെങ്കിലും ഉള്ളത് സമൂഹത്തിൽ നമ്മക്ക് വഴി തെളിയും സാവകാശം ആണെങ്കിലും മാറ്റം ഉണ്ടാകും. ഉണ്ടാകാതെ തരമില്ല.
Sir പറഞ്ഞത് വളരെ നല്ല അറിവുകൾ ആണ്. യുട്യൂബ്ലൂടെ ഇത്രയും അറിവുള്ളവർ ഉണ്ടെന്ന് അറിയുമ്പോൾ സന്തോഷം. . ഇതൊക്കെ ആണ് അറിവുകർ. നന്നായി ശാസ്‌ത്രീയമായി വിവരിച്ചും കൊടുക്കുന്നു. Great sir❤❤❤
അതെ,വളരെ ശരിയാണ്,
ബിസ്സിനസ്സ് അറിയാവുന്നവര്‍ ആരധനാലയങ്ങളുടെ തലപ്പത്ത് വന്നാല്‍ വിജയിക്കും.
താങ്കൾ പറയുന്നത് വളരെയധികം ശരിയാണ് പര്യാപ്തത ഉള്ള ആർക്കും തന്നെ താങ്കളെപ്പോലെ മനസ്സ് രൂപപ്പെടുത്തി എടുക്കാം.പക്ഷേ സത്യത്തിന്റെ ആവശ്യം എളിയവരെ താങ്കളെപ്പോലെ ഉള്ളവരുടെ മുമ്പിൽ നെഞ്ചും വിരിച്ച് നിവർന്ന് നിവർത്തി നിർത്തുന്നതാണ്💞.
ഞാൻ എൻ്റെ കുടുംബവുമായി ഒര് 47 വർഷം മുമ്പ് ആറേഴ് വർഷം പാലക്കാട് ജില്ലയുടെ കിഴക്കൻ അതിർത്തിയിലുള്ള ഒരു ഗൗണ്ടറുടെ ഫാമിൽ താമസിച്ചിട്ടുണ്ട്. ആ ഭാഗത്തെ ആളുകൾ എല്ലാം തന്നെ temple centered ആയിരുന്നു (ഇപ്പോഴും അതിന് വലിയ മാറ്റമൊന്നുമില്ല). ചിറ്റൂർ പുഴയുടെ തീരത്തായി ഒരു ആര്യവേപ്പ് മരം 1982ലെ മലവെള്ളത്തിൽ ഒലിച്ചു വന്നു കരയ്ക്കടിഞ്ഞ് കാലക്രമേണ വേര് പിടിച്ചു വളർന്നു പന്തലിച്ചു. അതിലേയാണ് ഒരുപാടാൾക്കാർ കുളിക്കാൻ വരുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ആ മരത്തിൻറെ ചുവട്ടിൽ പാഴ്ചെടികളും പുല്ലുമൊക്കെ വെട്ടിമാറ്റി വൃത്തിയാക്കി ചാണകം മെഴുകിയ തറയിൽ സിന്ദൂരവും ചന്ദനവും ഭസ്മവും പൂശിയ ഒരു കരിങ്കൽ കഷണം പ്രത്യക്ഷേപ്പെട്ടു, അവിടെ ചന്ദനത്തിരികളും കത്തിച്ചു വച്ചിരിക്കുന്നു. ആ കരിങ്കൽ കഷണത്തിന്റെ മുമ്പിൽ കുറെ ചില്ലറ നാണയത്തുട്ടുകളും കിടക്കുന്നുണ്ട്. ക്രമേണ നാണയത്തുട്ടുകളുടെ എണ്ണം കൂടി, നാണയത്തുട്ടുകൾ കൂടാതെ നോട്ടുകളും വീഴാൻ തുടങ്ങി. രാവിലെ നേരത്തെ വന്നു കുളി കഴിഞ്ഞു ഭക്തിരസത്തോടെ പോകുന്നവർ അവിടെ എന്തെങ്കിലും ഇടാതെ പോകാറില്ല എന്ന വിധമായി. അതിൽ തലേ ദിവസ്സം രാത്രി ട്രിപ്പ് കഴിഞ്ഞു പുഴയിൽ കഴുകാൻ കൊണ്ട് വരുന്ന ബസുകളിലെ ജീവനക്കാരും പെടും.പിന്നെ അവിടെ ഒരു ഭണ്ഡാരം സ്ഥാപിക്കപ്പെട്ടു. ഏതായാലും ആ തുണുക്കു വിദ്യ പ്രയോഗിച്ച സരസൻ നേടി. ഇതെൻറെ അനുഭവം.
ഈ പ്രവർത്തികൊണ്ട് സമൂഹത്തിന് എന്തെങ്കിലും ദോഷം ഉണ്ടോ?
ദോഷമൊന്നും ഇല്ല, ബുദ്ധിയുള്ളവർ പണിയെടുക്കാതെ പ്രതിഷ്ഠ നടത്തി ജീവിക്കും. നാളെ നമ്മളെ ഭരിക്കും ,ഭയത്തെ മുതലെടുക്കും അത്രേയുള്ളൂ.
@@jaymonthomas921 വളരെ ശരിയാണ് ക്രൂപാസനം എന്ന ഒരു പത്രം ജ്യൂസ് കലക്കിക്കുടിച്ചു ആശുപത്രിയിൽ പോയ ജനങ്ങൾ ഉള്ള നാടാണ് കേരളം.. ഭ്രാന്തലയം.. സ്വന്തം ഭ്രാന്ത് കാണാനുള്ള കണ്ണില്ല എന്ന് മാത്രം
Podo missionary
Ninte saayippinda kurishu pola allae
Ninte yeshuvum aal daivamaado
Kasnunnudathallam kurishu kondi vachu avida muzhuvan kaiyyari pattayum adichu janmikal aakan nokkunna missionary vithukaalaksl
Matullavara parayan Andy yigyadayaadp maarkkavaasi
@@jaymonthomas921 thanda palloyila
Pola alla
Achaaar maarkkavasikala undaaluuna pola allae
അങ്ങേയറ്റം മൂന്നു മാസം ജയിലിൽ കിടക്കാൻ തയ്യാറായാൽ നാണക്കേട് മാറ്റിവച്ചാൽ ഇവിടെ ആരെയും പറ്റിച്ചു കോടിക്കണക്കിനു രൂപ ഉണ്ടാക്കാം. ഒരു നൂറു കോടി ഉണ്ടാക്കിയാൽ അതിൽ പത്തു കോടി ഉപയോഗിച്ച് സകല കേസും തേച്ചു മായ്ച്ചു കളഞ്ഞു സുഖമായി ജീവിക്കാൻ പറ്റുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം നമ്മുടെ രാജ്യം, ഇന്ത്യ.
Ni Enduvade
വരുമാനം കൂടുതലുള്ള അമ്പലങ്ങൾ പേരുകേട്ടതായിരിക്കും ദൈവത്തിനു വരുമാനമാന്നോ വേണ്ടത്ത്
❤❤❤
സയൻസിനു സപ്പോർട്ട് 👍🏾👍🏾👍🏾
You are great.... പക്ഷേ നാട് നന്നാവില്ല... അത്ര വൃത്തികെട്ട ജന്മങ്ങൾ ആണ് ചുറ്റും
ബ്രഹ്മപുരം തീപിടുത്തം ഒരു വീഡിയോ ചെയ്യൂ
Done . Thank you .... plz watch : ua-cam.com/video/sfUgIpd25zU/v-deo.html
Mythreyan ur vedios are eyeopener. Thank you so much
Very well said
പഴുത്ത ചക്കചോളയിലെ ഈച്ചകളെ പോലെ പരക്കെ പാഞ്ഞുനടക്കുന്ന വിവരംകെട്ട ഭയഭക്തന്മാർ 😁
❤❤❤❤👍🏻👍🏻👍🏻👍🏻
നമ്മുടെ ആൾദൈവമായ അമൃതാനന്ദമയി പോലും വലിയ കിരീടവും വേഷഭൂഷദികളോട് നിൽക്കുന്നത് കണ്ടിട്ടുണ്ട്.. അവരുടെ കാര്യത്തെ പറ്റി പറഞ്ഞാൽ തീരുകയില്ല. സാർ പറഞ്ഞത് വളരെ ശരിയാണ്.
നമ്മുടെ ബിഷപ്പ് മാരുടെ വേഷം പോലെ.😂😂😂
🤭
എന്തെങ്കിലും വിശേഷ ദിനങ്ങളിൽ സംഘടകര് ചെയ്യുന്നതല്ലേ. അല്ലാത്തപ്പോൾ ഒരു വെള്ളസ്സാരി മാത്രമേ ഉള്ളൂ സുഹൃത്തേ
@@bindukishore8154 എന്ത് ദൈവീകത ആണ് അവർക്ക് ഉള്ളത് !!
@@bindukishore8154 ethaanavo aa oombiya sangadana, atho nyaayeekarana thozhilaali pathivu pole kandam vazhikku oodumo?
Good 👍
ചക്കുളത്തുകാവിനേപറ്റി മുമ്പ് കേരള ശബ്ദം എഴുതി യിരുന്നു വിളക്കിൽ ഒഴിക്കാൻ എണ്ണ പോലും കിട്ടാത്ത ഒരു സ്ഥലം ചെപ്പടി വിദ്യ കൊണ്ട് മാത്രം വലിയ ക്ഷേത്രം ആക്കി.
കേരളത്തിലെ ഏറ്റവും വലിയ ആൾദൈവം കാന്തപുരം അബൂബക്കർ ആണ്
It's quite natural.what you are talking n doing
can u please do a vedio on social injustice made by entrance coaching centers
👌👌👌🙏
സത്യം❤
Mullaperiya vishayam Maithreyanumayi discuss cheyyamo?
100% correct ❤
രാഷപതിയായിരിക്കുന്ന വ്യക്തി അമ്യതാനന്ദമയിയെന്ന പേരിൽ അറിയപ്പെടുന്ന ഫ്റാഡ് അമ്മയുടെ മുന്നിൽ നടുവ്കുനിഞ്ഞ് നിന്ന് തൊഴുതു വണങ്ങുന്നത് നാം കണ്ടു. പിന്നെ എങ്ങനെ ഈ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ BJP സർക്കാരിന് കഴിയും ?
😂
പ്രധാനമന്ത്രി മോഡിയും ഡൽഹിയിൽ അമ്മസ് ദൈവം അമൃതനന്ദമായിയുടെ കാൽതൊട്ടു വന്നിക്കുന്നതുകാണാനായി. കഷ്ടം എന്നല്ലാതെന്തു പറയാൻ.
ആൾദൈവങ്ങൾ എണ്ണത്തിൽ വളരെ കുറവാണ്. ആൾശ്വാനന്മാരാണ് വളരെക്കൂടുതൽ.
വാസ്തു ശാസ്ത്രഞൻ പറഞ്ഞ പ്രകാരം ദിലീപേട്ടൻ പുതിയ വീടിന്റെ അടുക്കള പൊളിച്ചു എരുമതൊഴുത്താക്കി.
തൊഴുത്ത് പൊളിച്ച് അടുക്കളയുമാക്കി 😁
ദിലീപേട്ടൻ മുത്താണ് 😋
Pettan
മജ്യ വാര്യരുടെ പൊളിഞ്ഞു കിടന്ന അടുക്കള വീണ്ടും പൊളിച്ച ദിലീപിനെ ആണോ ഉദ്ദേശിച്ചത് ?
എന്നിട്ട് ഒരു എരുമയെ കെട്ടി😂
@@beenaskumari9399... വേണ്ട... വേണ്ടാ...കുട്ട്യ്......😬😡 കാവ്യെച്ചി പാവാ 😔
🙏🙏🙏🙏 100% സത്യം
Sathyaam guruvayoor tantri kudumbaam aaa karayathil super annu....etra channels annu ennu ariyo marketing chayunath...katta varumanam annu.
👌👌👌👌
ആളുകൾ എല്ലാം ദൈവം തന്നെ .
ഒരാൾക്ക് തൻ്റെ കഴിവിനും അറിവിനും അതീതമായ എന്തിനെയും ദൈവം ആക്കാം.
Correct
കോണകം ഉടുക്കാത്ത വനേയും ശിവലിംഗത്തെ യും പൂജിക്കുന്ന ആളുകളോട് ഇതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം ആളുകളോട്
💯👌👌👌
Really
Duration 4.00 minute 100% correct ah...
Ithu paramartham.
True
എന്തുകൊണ്ടാണ് മൈത്രയെന്നു ഇങ്ങനെ പ്രചരണം.. കിട്ടിയത് ബുദ്ധനെ ബുദ്ധിയില്ലാത്തവൻ .. പ്രായം അയാൽ വീട്ടുകാരെ ഉപേക്ഷിക്കുക..100 വയസുള്ളവരെ പേര് വിളിക്കുക... അച്ഛൻ അമ്മ .. എന്നു വിളിക്കുന്നത് തെറ്റ് . ഇങ്ങനെ ഉള്ള വാക്കുകൾ പ്രചരിപ്പിച്ചു.... താങ്കളും അറിയപ്പെടുന്ന പ്രപഞ്ച ശാസ്ത്ര പ്രതീകം ആയി... മാർക്കറ്റിംഗ് 👍
Enniyum und jeevitha pangalikk vere bandangal avravrude ishtam .😂😂
Angane angu jeevikkuka.
Kuttikal oru prayam ayal avarude achan Amma akathirikkuka
രാമന്റെ കഥയും ഇതിലും മോശം അല്ലെ 😂
ഇതും മാർക്കറ്റിങ്ങ്
പ്രചാരം കൊണ്ടല്ല,,, വിവരക്കേട് കൊണ്ടാണ്,,,, ഇതൊരു നിശബ്ദ പ്രചാരണമാണ്,,,, അതുകൊണ്ട് ഇത് നീണ്ടുനിൽക്കും,,,,
ഭൂമിയിലെ എല്ലാ സൃഷ്ടിക്കും അറിവുണ്ട്
അത് മനുഷ്യനും ഉണ്ട്
പക്ഷെ ശരിക്കും വേണ്ടത് തിരിച്ചറിവാണ് മനുഷ്യൻ എന്നവർക്ക് വേണ്ടതും തിരിച്ചറിവാണ്
എല്ലാ ദൈവങ്ങളും ഉണ്ടാവുന്നത് തിരിച്ചറിവ് ഇല്ലാത്ത മനുഷ്യർ ഉള്ളത് കൊണ്ടാണ്
സത്യസായിബാബ ദൈവമായിരുന്നു
ചിലർക്ക് പക്ഷെ അദ്ദേഹത്തിന്റെ രണ്ടു കിഡ്നി അടിച്ചു പോയത് ദൈവം അറിഞ്ഞില്ല അതാണ് ദൈവം,
മനുഷ്യൻ മനുഷ്യനെ ദൈവമാക്കുന്ന മനുഷ്യർക്ക് തലയിൽ ഒന്നുമില്ല എന്നതാണ്.
പശുകുട്ടിയും പൂച്ചക്കുട്ടിയും ജനിച്ച ഉടൻ അമ്മയുടെ അകിട്ടിൽ ചെന്ന് പാൽ കുടിക്കുവാൻ ആരാണ് പറഞ്ഞത് ?
അമ്മ പറഞ്ഞില്ല ആ ആറിവ് ആര് നൽകിയോ അവനാണ് ദൈവം. ബുദ്ധിയുള്ള മനുഷ്യന് അമ്മ അമ്മിഞ്ഞ കൊടുത്താലേ കുടിക്കൂ അതാ
ചിന്ദിക്കുന്ന മനുഷ്യനെ ദൃഷ്ട്ടാന്ധം ഉണ്ട്
ഇല്ലാത്തവർ ജനിച്ചവനെയും മരിക്കുന്നവനെയും ദൈവമാക്കും.
Pinne....daivam neritu prathyakshapedumo....
Manushyanil koodi thanne anu daivam prethyakshapedunnath.....amruthanathamayiye adutharinjavar ingane onum parayan kaxhiyilla......njanum ningale.pole thanne ayirunnuunpu....aduthapol karyam manasilayi....
What is real Bhakti? Read Ch No12 Bhagavad Geeta and then talk.
I only belive in kumbidi and himaval swami😅😆
Nenthamamaaku.
Lokathile aadhya aal deivam pawlos avatharippicha yeshuvaanu .aa aaldeivam kurishil kidannu chatthathum nilavilichathum krooshikkapedunnathinu munp rekshapedaan kazhiyaathirunnathum chatthathinu shesham uyarnnu poyennu parayunnathumaaya viddithangal vivarikkunnidathu yukthi rehithamaaya anthaviswaasangal maathrame paulosinu parayaan kazhiyunnullu........
യുക്തിപരമായി ചോദ്യങ്ങൾ ചോദിക്കുന്ന ഒരു അവിശ്വാസിയായ സന്ദേഹവാദി പെട്ടെന്ന് ഒരു ദിവസം ഒരു ഭക്തമതവിശ്വാസിയായി മാറിയത് എന്തുകൊണ്ട് ? ആ വ്യക്തിയുടെ തലയിൽ എന്താ തേങ്ങ വീണോ ?
ഈ ഭൂമിയിലെ മതങ്ങളെ വലിയ തോതിൽ വിശ്വസിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ആകർഷണീയ ഘടകം അതിന്റെ "പ്രകൃത്യാതീത ദൈവീകമായ" കാര്യങ്ങളെന്ന് പറയപ്പെടുന്ന കാര്യങ്ങളുടെ പ്രദർശനമാണ്.
സ്വതന്ത്ര ചിന്താഗതിക്കാരും നിരീശ്വരവാദികളും മതങ്ങളുടെ അസത്യത്തെക്കുറിച്ച് എത്രമാത്രം ജനങ്ങളെ പഠിപ്പിച്ചാലും, അത്തരം പ്രദർശനങ്ങളിൽ ആകൃഷ്ടരായി നിരീശ്വരവാദികളുടെ വാദങ്ങളെ ആളുകൾ എതിർക്കും, മതങ്ങളിൽ നിന്ന് വരുന്ന ഇത്തരത്തിലുള്ള "പ്രകൃത്യാതീത ദൈവീകമായ" കാര്യങ്ങളെന്ന് വിശ്വസിക്കുന്ന പ്രദർശനങ്ങളെ ചൂണ്ടിക്കാണിക്കുകയും പിന്നീട് അവരുടെ "പ്രകൃത്യാതീത" ദൈവത്തിന്റെ അസ്തിത്വത്തിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് അവർ അവകാശപ്പെടുകയും ചെയ്യും.
എന്റെ അഭിപ്രായത്തിൽ, മതത്തെ തുറന്നുകാട്ടാൻ ശ്രമിക്കുന്ന സ്വതന്ത്ര ചിന്താഗതിക്കാരും നിരീശ്വരവാദികളുമായ സമൂഹം ചെയ്യേണ്ട ആദ്യത്തേതും പ്രധാനവുമായ കാര്യം, ഈ "പ്രകൃത്യാതീത" കാര്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഇക്കാര്യങ്ങളെല്ലാം ആദ്യം തുറന്നുകാട്ടണം. ഈ പ്രദർശന ക്കാര്യങ്ങളെ രണ്ട് പ്രത്യേക വിഭാഗങ്ങളായി നാം ആദ്യം തിരിച്ചറിയണം
1. വ്യാജ അഭിനയം.
2. ഒരുതരം യഥാർത്ഥ സ്വാഭാവിക മസ്തിഷ്ക പ്രവർത്തനം അല്ലെങ്കിൽ പ്രതിഭാസം.
നമ്മൾ ഈ പ്രശ്നത്തെ ശക്തമായി കൈകാര്യം ചെയ്തില്ലെങ്കിൽ കൂടുതൽ കൂടുതൽ ആളുകൾ ഇത്തരത്തിലുള്ള മതങ്ങളിലേക്ക് ആകർഷിക്കപ്പെടാൻ തുടങ്ങും.
ഈ ഭൂമിയിൽ ജീവിക്കുന്ന ഈ മനുഷ്യ സമൂഹത്തിന്റെ വളരെ വലിയൊരു വിഭാഗം ആളുകൾ മതത്തിന്റെ നൈതികതകളിലേക്കോ, അതിന്റെ (കൃത്രിമ) നീതികളിലേക്കോ, പിടിവാശികളിലേക്കോ, അതിന്റെ വിവിധ കഥകളിലേക്കോ ആകർഷിക്കപ്പെടുന്നില്ല
മറിച്ച് ഈ ആളുകളെ ആകർഷിക്കാൻ കഴിവുള്ള എല്ലാ മതങ്ങളുടെയും ഏറ്റവും വലിയ ശക്തി അതിന്റെ "പ്രകൃത്യാതീത ദൈവീകമായ" മാന്ത്രികശക്തി അടങ്ങുന്ന കാര്യങ്ങളെന്ന് വിശ്വസിക്കുന്ന മേഖലയ്ക്കുള്ളിലാണ്.
സ്വതന്ത്രചിന്തകരും നിരീശ്വരവാദികളും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കൃത്യമായ മേഖലയാണിത്, ഇത് പൂർണ്ണമായും വ്യക്തമായും മനസ്സിലാക്കുകയും പിന്നീട് നശിപ്പിക്കപ്പെടുകയും വേണം !
കാശ് കൊടുത്താൽ അഭിനയിക്കാൻ ആൾക്കാരെ കിട്ടും. അത് മുടന്തനായോ തലയ്ക്കസുഖം ഉള്ളവർ ആയിട്ടോ ഒക്കെ അഭിനയിക്കാൻ ആൾക്കാരെ കിട്ടും അവർ എവിടെനിന്നോ ഒക്കെ പ്രത്യക്ഷേപ്പെട്ടു അവിടത്തെ ആൾക്കാരുടെ ഇടയിൽ ജീവിക്കും. അവരുടെ ഉറ്റവരും ഉടയവരും കദനത്തോടെ പരിഹാരത്തിനായി ഓടിനടക്കുന്നത് തകർത്തഭിനയിക്കും. പെട്ടെന്നൊരു ദിവസ്സം ആ മുടന്തും തലയ്ക്കസുഖവും സുഖപ്പെടുന്നു, അതിശയത്താൽ അന്വേഷിക്കുന്നവരോട് കാരണം പറയുന്നു. ആ കാരണം പിന്നീട് വെറുമൊരു കാരണമല്ലാതാക്കപ്പെടുന്നു. ഇങ്ങനെയാണ് ഭക്തിക്കച്ചവടമൊക്കെ തുടങ്ങുന്നത്. ഇന്ന് വടവൃക്ഷമായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ മാതാ അമൃതാനന്ദമയീ മഠത്തിന്റെ പിന്നിലും ഈ വിധത്തിലുള്ള entrepreneurial ideas ആണ്. പക്ഷേ ഊശിപ്പോയ കഥകളും ഉണ്ട്. അതൊക്കെ അറിവും വിദ്യാഭ്യാസവും ഉള്ള ആൾക്കാർ ഉള്ള സ്ഥലം ആയിരുന്നതിനാലാവാം.
Any view about ISKON?
?
Maybe this is a good project for MBA students 😂
The entrepreneurs behind Matha Amruthanandamayi are a few MBAs.
👍❤
❤️👍
Hey...sir....dyvam maushyanil koodiyalle aavirbavikkunnath...iyhu kaliyugamanu.....dwaparayugamalla.....apol mahathmakkolokkeyum viddikalum ningalathram yadartha arivullavanum ennu...alle....janangale rakshikkanariyollenkil sikshikkathirunnoode
Corona prajaranamanallo
ചന്ദ്രൻ ഉദിച്ചു തൂ നിലാവ് പരത്തി നിൽക്കുമ്പോൾ മേലേക്ക് നോക്കി ഓരിയിടുന്ന ശുനകന് അതിനെ നിഷ്പ്രെഭമാക്കാൻ സാധ്യമല്ലന്നു അശ്വസിക്കാം
ആൾ ദൈവങ്ങളല്ലാത്ത എത് ദൈവമാണ് നിലവിലെ മതങ്ങളിലുള്ളത്, അതേത് മതത്തിലായാലു൦,തുറന്ന് പറയാ൯ മൈത്രേയനു൦ ഭയമുണ്ടല്ലേ??😂😂😂😂😂😂
😂 എത്രയോ ശരി
Religion is big big Corporate business. A wide chain of trade from camphor to aircraft. The employment potential of religion business in a country bloated with overpopulation like India is beyond imagination. Therefore, there will be no change here
ഇത്രയും പ്രായമായിട്ടും
അഹംങ്കാരം മാത്രമാണല്ലോ
മുതൽകൂട്ട് സമ്മതിച്ചു
നീ ആരെയെങ്കിലും ബഹുമാനിക്കാറുണ്ടോ
Vettavaliyan
Nice ! 👌👌👌
വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ
അതിന് തനിക്കെന്തെങ്കിലും കൊഴപ്പൊണ്ടോ
വാസ്തു വെറും വസ്തു തന്നെ വിദേശത്തു ഇത് നോക്കിയാണോ ഉണ്ടാക്കിയിരിക്കുന്നത് 13:41 ഉണ്ടാക്കുന്നത്
Videshath mathram alla nattilum
Vasthu nokkathavar und
Enthin ithokke nokkanam verum vishvasam alla pinne....
Nammukk living togetherum
Angne ulla partnerkk vere bandangal undel ath avarude swthanthryam ayum okke kannan kazhiyanam😂😂
Angane eyalu parayum pole highly intellectualum ennal mulyanglum, moralityum illatha oru puthan thalamuraye varth edukkan pattanam.
Sree Mythreyane pole oru 100 per undenkil athu sadikkum.
morality padippikunna matha grandhangal ellam chngalakal annen alle ..moopuru parayunne...
Appo pinnee athum Venda
Muthirnnvare respectum cheyanda😂😂😂
പ്രചാരം മാത്രം പോരാ വായില് രുചി ഉള്ള വിഭവങ്ങൾ വിളമ്പി കൊടുക്കണം അപ്പോൾ ആണ് ആ അമ്പലത്തിനു പ്രശസ്തി പ്രസാദം കുറഞ്ഞാൽ ശക്തി ഇല്ലാത്ത അമ്പലം ആയി
Iiyalkku brahmapuram onnum parayilla
അയാളോട് ചോദിക്കുന്ന ചോദ്യത്തിന് അല്ലെ ഉത്തരം പറയാൻ പറ്റു....
👍❤️🤝🆒
Akshaya Thrithiya
ഇ വിഡിയോ യുടെ ഇടയിൽ വരുന്ന കണ്ണട പരസൃം ചതിക്കുഴി സൂക്ഷിച്ചാൽ ദൂഖിക്കില്ല
Mythreyan not responding against LDF govt ....why
He is an agent of ldf government
ഇയാൾ അവരുടെ ചിലവിൽ ആണ് ജീവിക്കുന്നത്. ഉദര നിമിത്തം ബഹുകൃത വേഷം 🤭
Sirnu veedilla adress illa appo letter athu nattukaarude adressil vannolum - ororo pottanmaar
ശുദ്ധമായ വായു
ശുദ്ധമായ ജലം
ആഹാരം
മണ്ണ്
ഇതിനെ യെല്ലാം നശിപ്പിക്കാതെ സൂക്ഷിക്കുക
ഇവിടം നരകമാക്കുന്ന ഒരു വികസനവും വേണ്ട
Ea. Paranja. Kaaryathil. Jhaanum. Pettathaanu. Njaan. Naattil. Varumbool.. Maythreayana. Kaanaan. Varum
👍
ചോദ്യകർത്താവെ ഇസ്ലാം മതത്തിൽ ഒരു ആൾദൈവംവുമില്ല., 100%
അല്ലാഹു,മുഹമ്മദ് 2 ഉൾ അൽദ്ധിവങ്ങൾ തന്നെ
അയ്യോ അതയെ അതെ,
സ്വന്തം തള്ളയേയും തന്തയെയും തള്ളിപ്പറയുന്നവർ ഇത്തരം വിടുവായിതരങ്ങൾ വിശ്വസിക്കും. ശബരിമലയും ഗുരുവായൂരും പ്രശസ്തി നേടിയത് MBA യും മാർക്കറ്റിജും സിലാബസിൽ വന്നതിനു ശേഷമാണോടോ.പെട്ടമ്മയെ പാൽ തരുന്ന ജീവി എന്ന് പഠിപ്പിക്കുന്നവരിൽ നിന്നും ഇതൊക്കെത്തന്നെ പ്രേതീക്ഷിച്ചാൽ മതി
എല്ലാറ്റിനും പിന്നിൽ ഒരു ശക്തി.. അതിനെ അള്ളാഹു എന്ന് മുസ്ലീങ്ങൾ പറയും. മുഹമ്മദ് (സ ) ലോക നില നിൽപ്പിനും വിശേഷ ബുദ്ധിയുള്ള മനുഷ്യർക്കും ദൈവ വചനങ്ങൾ എത്തിക്കാൻ നിയോഗിക്കപ്പെട്ട മനുഷ്യ പ്രവാചകൻ മാത്രം. അല്ലാഹുവിന്റെയും മുഹമ്മദിന്റെയും ഒരു വിഗ്രഹവും ലോകത്തിൽ എവിടെയും ഇല്ല.മതങ്ങൾ സഹോദരങ്ങളാണ്. അതിൽ കാതലായ ഉദ്ദേശം... കുറച്ചു കാലം മാത്രം ജീവിച്ചു മരണപ്പെടുപോകുന്ന നമുക്കുള്ള സ്നേഹമാണ് പറഞ്ഞിട്ടുള്ളത്.പക്ഷെ ഭൂരി ഭാഗത്തെ എന്നും ചതിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ മാർക്കറ്റിംഗ് ആണ് എന്നും നടക്കാറുള്ളത്.
മതം ഏതായാലും മനുഷ്യർ നന്നായാൽ മതി.
@@noormuhammed9658 ആ ശക്തി പ്രകൃതി അണ്..പരിണാമം rules of physics ഒക്കെ അണ്..nobody's conteolling nothing.. മതങ്ങൾക് ഇനി അധികം ആയുസ്സ് ഇല്ല.. artificial intelligence ,robotics ഒക്കെ വന്നു കഴിഞ്ഞു. Immortality പോലും വളരെ അടുത്താണ്..ഇപ്പോഴാണ് പഴഞ്ചൻ പുത്തകവും പൊക്കി പിടിചൊണ്ട് വരുന്നത്..അതിൽ പരാഞ്ഞിരറിക്കുന്ന്ത് മുഴുവൻ തമ്മടിത്തരവും
Matrimony fraud ne khurrichu oru video bcas no one cares them crores of business in India
ഈ പൊട്ടൻ എവിടെ നിന്നാ വന്നത്
30 Varsha munpu Aattukal cheriya kshethremenno?? Da marappatti....annu innathelum prasidhamaayirunnu. 40 Varsham munpulla pathram vayichu nokku
Ayinu
ഇത്രയും പറഞ്ഞതിന് അല്പം അരവണ എടുക്കട്ടെ 🤣🤣🤣
ഒരു പ്രചാരണവും അല്ല, എത്രയോ വർഷങ്ങൾ മുമ്പുള്ള ക്ഷേത്രമാണ് ശബരിമല, ഇന്നല്ലേ നിങ്ങൾ പറഞ്ഞ ടൂറിസ്റ് എന്ന വാക്കിന് ഒരു ബിസിനസ്സ് മൈൻഡ് ഒള്ളത്, പണ്ട് വണ്ടിയില്ലാത്ത കാലത്ത് നടന്നാരുന്നു ശബരിമലയിൽ എല്ലാരും പൊക്കൊണ്ടിരുന്നത് അന്ന് എന്ത് ബിസിനസ്സ് നേട്ടം ആർക്കാരുന്നു ഒണ്ടാരുന്നത്, അന്ന് ഒണ്ടാരുന്നു ഭക്തി കുറച്ച് കുറഞ്ഞു എങ്കിലേ ഒള്ളു, താങ്കൾക്ക് വിശ്വാസം ഇല്ലെങ്കിൽ വേണ്ടാ,എന്നുകരുതി ആവശ്യം ഇല്ലാത്തത് പറയണ്ട, വിശ്വസിക്കേണ്ട അനുഭവം താങ്കൾക്ക് ഉണ്ടാകുന്ന ഒരു ദിവസം വരും അപ്പോൾ മനസിലായിക്കോളും ഗുരുവായൂരപ്പനും അയ്യപ്പനുമൊക്കെ പ്രചാരണം കൊണ്ടുള്ള പേരാണോ എന്ന്,
അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാതെ
@@HD-cl3wd നിങ്ങൾക്ക് എല്ലാം അന്ധവിശ്വാസമാരിക്കും ജനനവും മരണവും ഉൾപ്പെടെ, പക്ഷെ എനിക്ക് അങ്ങനെയല്ല
എന്തോന്ന് അനുഭവം? കച്ചവടം മാത്രം. എല്ലാവർക്കും ബോധമുണ്ടായാൽ ദൈവങ്ങൾ എല്ലാം നശിക്കും.
@@sunil68894athu thanneya Anna chothiche pandu kacha vadam undrunno???
Eth templila board undrunne kanikka,vazhipad varmanam undakkan??
Annum allukal laarunnoo???
Enthannu anda vishvasam??
Njan parayunnth mathram annu Shari enn oruthante vishvasam athalle ninglu paranja andha vishvasam
കൊറോണ സമയത്ത് എന്തു കൊണ്ടാണ് ആളുകൾ അവിടെയൊന്നും പോകാതിരുന്നത്...800കോടി മനുഷ്യരിൽ ഒന്നോ രണ്ടോ കൂടിയല്ലേ അവിടെ പോകുന്നുള്ളൂ.. ബാക്കിയുള്ള മനുഷ്യർ ആരുടെ അനുഗ്രഹം കൊണ്ടാണ് ജീവിക്കുന്നത്.. മതം നമ്മളെ മയക്കി കിടത്തിയിരിക്കുകയാണ് സുഹൃത്തെ.. അടുത്ത തലമുറ എങ്കിലും അതിൽ നിന്നും രക്ഷപെടട്ടെ...😢
YOU THINK YOU ARE A GREAT PERSON THAT IS WHY YOU ARE CRITICIZING EVERYBODY. NOBODY IS INVITING YOU TO WORSHIP THESE MAN GODS.
Nnalum manassikan sramikkaruth 😅😅😅😅😅 oru survey Kallu kanichal survey kallu athinte shape mariyal Dhaivam 😂
Podathaellavane
Podakunne
നമ്മൾ. വർഗീയത പഠിപ്പിക്കുന്നില്ലേ
ഇയാൾ പറയുന്നത് 'മുഴുവൻ. മണ്ടത്തരങ്ങൾ മാത്രമാണ്
അത് ബോധമില്ലാത്തതു കൊണ്ട് തോന്നുന്നതാ.
തനിക്കൊക്കെ എത്രമാത്രം: ബോധമുണ്ടെന്ന് മനസ്സിലായി - 'പരമ കഷ്ടം
Budhiyim chinta seshiyim illathavarkku anganaye thonnu.
ചിരിപ്പിക്കല്ലെ..! മഹാനെ .. മൈര .ത്രേയൻ..സ്വയം പ്രഖ്യാപിത .ബുദ്ധിമാൻ --( പമ്പരവിഡ്ഢി)
❤❤❤❤
👍👍👍❤️
👍
👌👍
👌👌👌👌