അവിശ്വാസികൾ മുടിഞ്ഞു പോകുമോ? - Maithreyan Interview

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 107

  • @sasi707
    @sasi707 Рік тому +39

    ഉള്ളിലെ കൃത്യമായ 😊അറിവ് വ്യക്തമായി പറയാന്‍ കഴിവുള്ള ഇദ്ദേഹത്തിനെ എത്ര അനുമോദിച്ചാലും മതിയാവില്ല.

  • @clementbabu1530
    @clementbabu1530 Рік тому +16

    👌❤️👌🌹 ജാതിയുടേയും, മതത്തിന്റേയും, ദൈവങ്ങളുടേയും പേര് പറഞ്ഞ് നമ്മെ മൂഢന്മാരാക്കി, ബ്രാഹ്മണ്യത്തിൻ കീഴിൽ വിഡ്ഢികളാക്കിയിരുന്നവർക്കെതിരെ, നന്മയുടേയും സമത്വത്തിന്റേയും "തിരിച്ചറിവിലൂടെ" ചിന്തിപ്പിക്കുന്ന "മൈത്രേയന്" എന്റെ Big Salute !!🌹🙏

  • @sreekumarrekha
    @sreekumarrekha Рік тому +31

    മനുഷ്യർ എല്ലാവരും മനസിലാക്കിയിരിക്കേണ്ടതും പഠിക്കേണ്ടതുമായ വളരെ ഗൗരവതരമായ കാര്യങ്ങൾ.👌👍

  • @faizalbasheer836
    @faizalbasheer836 Рік тому +60

    ചിന്തകൾ മാറി ചിന്തിക്കാൻ പഠിപ്പിച്ച മനുഷ്യൻ.

  • @khalidh142
    @khalidh142 Рік тому +54

    ഇങ്ങേരെ വെറുതേയിരിക്കാൻ സമ്മതിക്കരുത് തെക്കോട്ടെടുക്കുന്നതിനു മുമ്പ് ഇങേരു നേടിയ അറിവ് മൊത്തം എടുത്തു പുറത്തിടണം ഇല്ലേൽ ഇതു പറഞു തരാൻ ഇനിയൊരുത്തനും ജനിച്ചില്ലെന്നു വരും വരാനിരിക്കുന്ന തലമുറക്ക് മുമ്പേ നടന്ന പ്രതിഭാസം

    • @akbarkhan-ll1hk
      @akbarkhan-ll1hk Рік тому

      Correct 👍

    • @franciss150
      @franciss150 Рік тому

      ഇദ്ദേഹം സർവജ്ഞാനിയെന്നാവും വിചാരം..വ്യവസ്ഥിതികളെ കുറ്റപ്പെടുത്താനല്ലാതെ ശരിയായ ഒരു പോംവഴി നിർദേശിക്കാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ടോ..?

    • @ExploreMen-hw9fo
      @ExploreMen-hw9fo Рік тому +2

      ഞാൻ ചിലപ്പോ ഒക്കെ വിചാരിക്കും ith🙂
      എന്തായാലും mytreyan ne പോലെ mind settle ഉള്ളവർ ഈ കിട്ടുവാൻ സാധ്യത കുറവാണ്

    • @kodungallurmuziriskodungal1947
      @kodungallurmuziriskodungal1947 Рік тому

      അത് 👌🏼

    • @swarnalathaup5399
      @swarnalathaup5399 11 місяців тому +1

      Njan pandu muthale. God. Religion., Cast, ethinoke ethirayirunnu
      Arum, paranjito, book vayichitto onnum alla. Thaniye manassil thonniyathane. Pakshe athukonduthanne njan ottapettepoyi
      Anne poleyullavar valare kurachu mathrame ullu. Athiloralane, Maithran sir

  • @BinduKarthika-uq2ep
    @BinduKarthika-uq2ep 11 місяців тому +5

    ആധുനിക മനുഷ്യനാകാൻ പഠിപ്പിച്ച മനുഷ്യൻ❤❤❤

  • @deviarya6825
    @deviarya6825 Рік тому +9

    വളരെ വളരെ upakaramulla discussions. ഇവയൊക്കെ കേൾക്കാൻ thudangiyathilpinne jeevithathodulla kazhachapaduthanne maripoyi. ഒരുപാട് swaathnryabodhavum anubhavikan thudangiyitundu.samuoohathil മൊത്തം ഈ matanangal thirichariyapetu thudangiyenkil എന്നു agrahiykunu.❤

    • @Outgro
      @Outgro  Рік тому

      Devi Arya അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി. പുതിയ channel മറ്റുള്ളവർക്ക് കൂടി share ചെയ്തു നൽകുമല്ലോ.

  • @GeethaMk-dp9cl
    @GeethaMk-dp9cl 4 місяці тому +1

    മൈത്രയൻ പറഞ്ഞത് സത്യമായ കാര്യം ആണ് സൂപ്പർ.

  • @francisvladinjoy3043
    @francisvladinjoy3043 Рік тому +23

    Let's grow with science
    Great discussion 🎉

    • @Outgro
      @Outgro  Рік тому +4

      Francis, Thank you for your feedback. More coming soon.

  • @vu3sqg
    @vu3sqg Рік тому +14

    ഏറെ മികച്ച പരിപാടി..👌🏻

    • @Outgro
      @Outgro  Рік тому

      Saji K George, Thank you for your appreciation.

  • @shukoorvk
    @shukoorvk Рік тому +7

    Maitreyan has high clarity in his ideas. His answer / views on brothel and prostitution is epic. Best wishes

  • @hameedmanikoth9683
    @hameedmanikoth9683 Рік тому +18

    മനുഷ്യന് ശാസ്ത്രത്തെ വിശ്വസിക്കാം
    മതത്തെ വിശ്വസിക്കാനാവില്ല

    • @manavankerala369
      @manavankerala369 Рік тому

      ശാസ്ത്രം വിശ്വാസമല്ല

  • @nisasana7342
    @nisasana7342 Рік тому +3

    👍👍👍

  • @santhac1763
    @santhac1763 Рік тому +2

    Very great

  • @jinanthankappan8689
    @jinanthankappan8689 Рік тому +2

    💥💥💥🎈🎈മതവിശ്വാസം, ശാസ്ത്രവിശ്വാസം എന്ന വിഭജ
    നം അറിവിനെ base ചെയ്തു വരുന്ന സംഗതിയാണ്‌ ! ഇത് time,space ആണ്!
    എന്നാൽ മനസ്സിലാക്കേണ്ട കാര്യം,
    ശാസ്ത്ര -സാങ്കേതിക മികവിന്റെ
    മുന്നോടിയായിരുന്നു..'മതമനുഷ്യ ൻ' ! നെല്ലും പതിരും വേർതിരിയു മ്പോഴുള്ള അസ്വാരസ്യങ്ങളാണ്
    നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഈ.... ലോകം!👍 😊 😋

  • @pmnarayan3829
    @pmnarayan3829 9 місяців тому +2

    സമൂഹത്തിന് ആവശ്യമുള്ള ആളായി മാറുക. കണ്ണ് തുറപ്പിക്കുന്ന ഒരു പ്രസ്താവന.

  • @sthomas5072
    @sthomas5072 Рік тому +10

    Great conversation
    Maithreyan ideas 👌👌👌❤

    • @Outgro
      @Outgro  Рік тому +1

      Thomas, thank you for your feedback. You can expect more such programs from Outgro.

  • @sasidharantp7297
    @sasidharantp7297 Рік тому +4

    As Maithreyan does not fear anyone
    He can live as He likes
    His brain is unique
    As WE fear everyone
    We live in jails without committing
    Any Crime
    Our Home our school our college
    Our office are all JAILS
    MAITHREYAN IS MAITHEYAN
    NO ONE CAN BE LIKE HIM

  • @ramankuttypp6586
    @ramankuttypp6586 16 днів тому

    Great....

  • @narayanan1084
    @narayanan1084 Рік тому +2

    Great.

  • @georgepius6781
    @georgepius6781 Рік тому +8

    ഒരു പുതിയ മത ചിന്ത അവശ്യമായി വന്നിരിക്കുന്നു,,, മതങ്ങളിൽ അഭിരമിക്കാനുള്ള മനുഷ്യന്റെ മനസ്സ് കൂടുതൽ പാകപെടാൻ മതപരമായ പാതകൾ ഗുണം ചെയ്യും ആയതിനാൽ ഈ പുതിയ മത ചിന്ത സമർപ്പിക്കുന്നു,,,, അവതാരങ്ങൾ ഇല്ലാത്ത / പ്രവാചകന്മാർ ഇല്ലാത്ത / വിശുദ്ധ പുസ്തകങ്ങൾ ഇല്ലാത്ത / ദൈവങ്ങൾ ഇല്ലാത്ത,,, സർവ്വ ചരാചരങ്ങളോടും സമരസപ്പെട്ടു ജീവിക്കാൻ ബാധ്യതയുള്ള മനുഷ്യരുടെ മതം ഇവിടെ ജനിക്കുന്നു,,,, ലോകനന്മയ്ക്കുവേണ്ടി മനുഷ്യർ നിർമിച്ചു എന്നും പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്ന നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന മനുഷ്യരുടെ മതം,,,,, സ്വർഗ്ഗമോ,,, നരകമോ ഇല്ലാത്ത മതം,,,നുണകൾ പറയാനോ,,,,പ്രെചരിപ്പിക്കാനോ അനുവാദം നല്കാത്ത മതം,,,,ജനിച്ചാൽ മരിക്കും വരെ മനുഷ്യനായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന മതം,,,, ഈ ലോകത്തിൽ പൂർണതയോടെ ജീവിക്കാൻ പറയുന്ന മതം,,,, മരണശേഷം കിട്ടുന്ന അവാർഡുകൾ വേണ്ടാത്ത മനുഷ്യരുടെ മതം,,,,, സർവ്വ ചരാചരങ്ങളോടും സമരസപ്പെട്ടു ജീവിക്കാൻ ബാധ്യതയുള്ള മനുഷ്യരുടെ മതം,,, ആശംസകൾ 🥰 സർവ്വ ചരാചരങ്ങളുടെയും മതം,,, സ്നേഹത്തിന്റെ,, കരുണയുടെ,, കരുതലിന്റെ ,,, സഹനത്തിന്റെ,,, ക്ഷെമയുടെ,, മതം 🥰🥰🥰

    • @x-factor.x
      @x-factor.x Рік тому

      ജീവിക്കാൻ ഏതെങ്കിലും മതത്തിന്റെ യോജാതിയുടെയോ സമുദായത്തിന്റെ യോ പിൻബലം ആവശ്യമില്ലതന്നെ. അത്മബോധവും ആത്മവിശ്വാസവും മതി.!!!.

    • @x-factor.x
      @x-factor.x Рік тому

      ജീവിക്കാൻ ഏതെങ്കിലും മതത്തിന്റെ യോജാതിയുടെയോ സമുദായത്തിന്റെ യോ പിൻ

    • @x-factor.x
      @x-factor.x Рік тому +1

      മതം എന്ന ഒരു സംഗതി ആവശ്യമുണ്ടോ???.

    • @jyothi9913
      @jyothi9913 3 місяці тому

      ​@@x-factor.xഇല്ല.. പക്ഷേ ചിലർക്ക് അടിമത്തം ഉണ്ടെങ്കിലേ ജീവിക്കാൻ പറ്റൂ...

    • @Sivasankaran-l1i
      @Sivasankaran-l1i 15 днів тому

      ഇനിയും മതമോ മനുഷ്യമതം അതാണ് വേണ്ടത് .ഏത് മതത്തിൽ പെട്ടവനുമൊരു മനുഷ്യൻ ജീവിക്കുന്നപോലെയെ ജീവിക്കുന്നുള്ളൂ. പിന്നെ ആചാരങ്ങളിലുള്ള വ്യത്യാസം.അത്‌ ഏകീകരിച്ചു മനുഷ്യരായാൽ പോരെ!!??

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 11 місяців тому +1

    Super.....very good❤️👍

  • @Abhi11095imabhi
    @Abhi11095imabhi 2 місяці тому

    Grateful 🎉

  • @prasadmk7591
    @prasadmk7591 Рік тому +6

    Good conversation, thanks !!!

    • @Outgro
      @Outgro  Рік тому +1

      Prasad MK, Thankyou for your feedback.

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 11 місяців тому +1

    Very nice👍👍👍

  • @peterki6455
    @peterki6455 Рік тому +7

    Maitru. Is. Always welcome

    • @Outgro
      @Outgro  Рік тому +1

      Thank you Peter

  • @muruganb9218
    @muruganb9218 2 дні тому

    🎉🎉

  • @vivekss90
    @vivekss90 Рік тому +3

    Excellent

  • @NSR101
    @NSR101 Рік тому +2

    അവതാരകനു ഒരു കുന്തവും maithreyan പറഞ്ഞത് മനസ്സിലാകുന്നില്ല... അവതാരകൻ ചുമ്മാ intellectual ആകാൻ ശ്രമിക്കുന്നു...പരാജയപ്പെടുന്നു

  • @annakkuttymathew7352
    @annakkuttymathew7352 Рік тому +6

    Great 👍

    • @Outgro
      @Outgro  Рік тому +1

      Thank you Annakkutty Mathew.

  • @vincentvijay8965
    @vincentvijay8965 Рік тому +6

    The person who ask question is interrupting too much

  • @babuts8165
    @babuts8165 Рік тому +22

    മതങ്ങൾ ഇല്ലാതാകില്ല. പക്ഷെ അതിന്റെ priority ൽ മാറ്റം വരുക തന്നെ ചെയ്യും. മതം രാഷ്ട്രീയത്തിൽ ഇടപ്പെടുന്നതു തന്നെ അതിന്റെ ആത്മിയ അടിത്തറ തകർന്നുവെന്നതിന് തെളിവാണ്.

    • @Outgro
      @Outgro  Рік тому +17

      മതവും മത സ്വഭാവത്തിലുള്ളവയും കാലാന്തരത്തിൽ ഇല്ലാതാവുകതന്നെ ചെയ്യും, അതിൻ്റെ വേഗത കൂട്ടുക എന്നതാണ് നമ്മുടെ ദൗത്യങ്ങളിലൊന്ന്.

    • @prasanth7120
      @prasanth7120 Рік тому +3

      ​@@Outgroexactly

    • @prasanth7120
      @prasanth7120 Рік тому +1

      You are wrong.

    • @mayachandrathil
      @mayachandrathil Рік тому +2

      ​@@Outgro🤝✌️

    • @comrade1311
      @comrade1311 Рік тому

      👍

  • @SanuSoman-ry3wz
    @SanuSoman-ry3wz 3 місяці тому

    🥰🥰😍

  • @Gamingwithkarthick
    @Gamingwithkarthick Рік тому +1

    Nalla.comet.great

  • @mayachandrathil
    @mayachandrathil Рік тому +2

    👍👍👍👍👍

  • @vyshakhp8802
    @vyshakhp8802 Рік тому +3

    2 പേരും പൊളി ❤️

  • @bibinmathew6379
    @bibinmathew6379 Рік тому +5

    3:17 എന്താ കൃഷിയെ മാറ്റി നിർത്തിയത്

  • @ubaidvettupara7398
    @ubaidvettupara7398 Рік тому +31

    ഒരു വ്യക്തി ,, ഒറ്റയ്ക്ക്,..എന്തെങ്കിലും , ബുദ്ധിശൂന്യമായ കാര്യം ചെയ്താൽ അത് ഭ്രാന്ത്..........
    സമൂഹം ഒന്നടങ്കം ഇതേ ഭ്രാന്ത് ചെയ്താൽ അത് ആചാരം മതം..😜

    • @rahimkvayath
      @rahimkvayath Рік тому +3

      😂 കറക്ട്, ഉദാ: കമ്മിയൂണിസം

    • @yousufvp7485
      @yousufvp7485 10 місяців тому

      കൊങ്ങി മൂരിസം അതാണ് കറക്റ്റ്

  • @girishvennalavlogs
    @girishvennalavlogs Рік тому +4

    ❤❤❤

  • @sgayathri7180
    @sgayathri7180 Рік тому +4

    Let the speaker complete his sentences. The interviewer keeps interrupting with his comments which is unprofessional.

  • @truthseeker4813
    @truthseeker4813 Рік тому +6

    ശരിക്കും പ്രായമായാൽ എന്ത് ചെയ്യും ? സോഷൃൽ കാപ്പിററലിൽ നിന്ന് വല്ല പ്രോഫിററും കിട്ടുമോ ?

    • @Outgro
      @Outgro  Рік тому +3

      Depends. ഇപ്പോഴും ഒരു ബാക്കപ്പ് പ്ലാൻ ഉള്ളത് നല്ലതാണു.

    • @truthseeker4813
      @truthseeker4813 Рік тому +1

      ഒരു പ്ലാൻ ബി !!ാവല്ല ബാന്കിലും കുറച്ചധികം കാപ്പിററൽ !! കഷ്ടകാലത്തിലുപകരിക്കും !!

  • @jinsabraham2413
    @jinsabraham2413 Рік тому +4

    Great discussion

  • @roseed8816
    @roseed8816 Рік тому +8

    New generation kids will definitely throw away stupid religions! They have more relevant problems like climate change, food insecurities, world peace etc.

  • @BABYPM-uw9qk
    @BABYPM-uw9qk 3 місяці тому

    മനുഷ്യൻ എന്ന വാക്കിൻ്റെ അർത്ഥം പറഞ്ഞു തരാൻ കഴിഞ്ഞ ഒരു ജീവി

  • @alivs2084
    @alivs2084 Рік тому

    Njanoru jeeyanennu manassilayal

  • @jayabaiju7793
    @jayabaiju7793 Рік тому +2

    ആരാണ് e ലോകത്തിന് മാറ്റം വരുത്തുന്നത്.

  • @p.vsukumaran3455
    @p.vsukumaran3455 Рік тому +2

    അവിശ്വാസി ബന്ധനമുക്തന്.....സര്വസ്വതന്ത്രന്.

  • @minipn8024
    @minipn8024 Рік тому +1

    Arum mudiyilla karanam daivathinu allavarum orupolayanu papavum punyavum annonnilla

  • @franciss150
    @franciss150 3 місяці тому

    പറയുന്ന പലതും ശരിയാണ്...എങ്കിലും അനേകം അപാകതകൾ ഉണ്ട്...സെക്സ് സ്വാതന്ത്ര്യം കടമ കൂറ് അനുസരണം തിരഞ്ഞെടുപ്പ് ആവകാശം ഇവയൊക്കെ ഓരോ പ്രായത്തിനും ഓരോ ലെവലൊണ്ട്... എല്ലാവർക്കും അവ തുല്യമാക്കാനും തുല്യമായിരിക്കാനും പറ്റില്ല.. ആ ബോധ്യം ഇല്ലാത്ത തലമുറയ്ക്ക് എവിടുന്നു കിട്ടും...? കിട്ടില്ല...ആകയാൽ ഈ ടോക് 60%ആളുകളെയെങ്കിലും തെറ്റായ ചിന്തയിൽകൂടെ വഴി നടത്തും... അതായത് ഞാൻ ഇന്നലെ വരെ പ്രജയായിരുന്നല്ലോ പറയുന്ന കേട്ട് ജീവിച്ചിരുന്നല്ലോ... തിരഞ്ഞെടുത്തിരുന്നില്ലല്ലോ... പുറത്തിറങ്ങി സ്വതന്ത്രനായിരുന്നില്ലല്ലോ... ഇഷ്ടമുള്ളത് കഴിച്ചിട്ടില്ലല്ലോ.. ശരിയൊന്നും കെട്ടിട്ടില്ലല്ലോ...എന്റെ ജീവിതം പഴയിപ്പോയല്ലോ എന്നും കരുതി സെക്സിലേക്കും മറ്റ് അനാശാസ്യങ്ങളിലേക്കും ഇറങ്ങിത്തിരിക്കില്ലേ...? തെറ്റും ശരിയും വിവേചിക്കാൻ മൈത്രേയനുപോലും കഴിയുന്നില്ല... ഉദാ:അദ്ദേഹത്തിന്റെ ജീവിതം തന്നെ... പിന്നല്ലേ വകതിരിവില്ലാത്ത മനുഷ്യരുടെ കാര്യം... മുടിയും...

  • @franciss150
    @franciss150 Рік тому +4

    ദൂരവ്യാപകമായ നന്മകൾ മാത്രം ഫലം തരുന്ന ഒരുചില ചിന്തകൾ പങ്കുവക്കുന്ന വകതിരിവില്ലാത്ത ഒരു സംഭാഷണമാണിത്... പക്വതയില്ലാത്തവർ ഇത്‌ കേട്ട് ജീവിക്കാൻ തുടങ്ങിയാൽ ഈ ലോകത്തിൽ ആരെങ്കിലും ആരെയെങ്കിലും വകവെയ്ക്കുമോ...? കാട്ടിലെ നീതിയാവില്ലേ...?മാറേണ്ട പലതും ഉണ്ടിവിടെ എന്നത് സത്യമാണ്... ആദ്യം വിദ്യാഭ്യാസ സംപ്രദായം തന്നെ മാറണം... ജനിക്കുന്ന അന്നുമുതൽ തിരഞ്ഞെടുപ്പ് സാധ്യമാണോ...? എന്തിന് അച്ഛനെയും അമ്മയെയും തിരഞ്ഞെടുത്താൽ മതിയോ...? ഈ പ്രോഗ്രാം സമൂഹത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനെ ഉദകൂ... ഇദ്ദേഹത്തിന്റെ പല പോയിന്റുകളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്...

  • @nidhincd3945
    @nidhincd3945 Рік тому +3

    അവിശ്വാസികൾ മുടിഞ്ഞുപോകും എന്നാണ് കുട്ടപ്പൻ ചേട്ടനും പറഞ്ഞത്

  • @drsusharavindran7409
    @drsusharavindran7409 9 місяців тому

    ദൈവം ബ്രഹ്മം ഇതൊന്നും ഇല്ലേ

  • @x-factor.x
    @x-factor.x Рік тому +2

    മത മനഷ്യൻ മദ മനുഷ്യൻ. നോ ഹോപ്പ് .

  • @Gamingwithkarthick
    @Gamingwithkarthick Рік тому

    Thu.kettal.trisanku.swargathilavum

  • @maliksameer453
    @maliksameer453 Рік тому

    ഇവൻ ഷിപ്പിൽ കുറെ രാജ്യങ്ങൾ പോയി പോയി.... ഇത് എന്തോന്നടെയ് ഇങ്ങനെ ഓരോ 5 മിനിട്ടും വെച്ചു പറഞ്ഞോണ്ടിരിക്കുന്നത്.... സ്വയം പൊങ്ങി അവതാരി 😄

  • @jacobthomas3180
    @jacobthomas3180 Рік тому +1

    Purohithan marey poley pastors ine poley Maitreyanum Joli cheyathe, veedu vekhatey Osil Jeevikunu.

    • @alivs2084
      @alivs2084 Рік тому

      Njanoru jeeviyanennu manassilayal erakure prasnanghal eellam kurayum...

  • @Basant-ex5pd
    @Basant-ex5pd Рік тому +7

    മതങ്ങൾ എന്ന് ഇല്ലാതെയാകും?100/500 വർഷം?

    • @Outgro
      @Outgro  Рік тому +3

      മതവും മത സ്വഭാവത്തിലുള്ള സംവിധാനങ്ങളെല്ലാം തന്നെ കാലാന്തരത്തിൽ ജനങ്ങൾ ഉപേക്ഷിക്കും. അതിലേക്കുള്ള പ്രയാണത്തിന് വേഗത കൂട്ടുക എന്നതാണ് നമ്മളെ പോലുള്ളവർ ചെയ്യേണ്ടത്.

  • @sajiantony7119
    @sajiantony7119 Рік тому +5

    Great discussion

  • @sivakumar5590
    @sivakumar5590 Рік тому +4

    ❤❤❤❤

  • @jacobthomas3180
    @jacobthomas3180 Рік тому

    Purohithan marey poley pastors ine poley Maitreyanum Joli cheyathe, veedu vekhatey Osil Jeevikunu.

    • @x-factor.x
      @x-factor.x Рік тому

      എഴുപതിനടുത്തു പ്രായമുള്ള മൈത്രേയൻ ജോലിയൊന്നും ചെയ്യാതെ ഇത്തിൾക്കണ്ണി േപാലെ ജീവിക്കുകയാണെന്നു വിചാരിക്കുന്നതു തന്നെ പാപമാണ്.

  • @rajeevtk3435
    @rajeevtk3435 Рік тому +3

    ❤️❤️❤️❤️❤️

  • @skullcrusher5447
    @skullcrusher5447 Рік тому +6

  • @athulkrishna3034
    @athulkrishna3034 11 місяців тому +1

    ❤❤❤