പ്രമേഹരോഗികൾക്കു ചേമ്പ് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? | Dr.Satish Bhat's | Diabetic Care India

Поділитися
Вставка
  • Опубліковано 4 лис 2020
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

КОМЕНТАРІ • 56

  • @vijayakumarm5170
    @vijayakumarm5170 3 роки тому +1

    Excellent explanation
    Thank you so much Dr

  • @unnikrishnanparayath2506
    @unnikrishnanparayath2506 3 роки тому +5

    Good morning sir
    സാറിന്റെ ഓരോ വീഡിയോയും പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജന പെടുന്ന ഒന്നാണ് ഞാനും ഒരു പ്രമേഹ രോഗിയാണ് ഇനിയും ഒരുപാട് പ്രമേഹരോഗത്തെ കുറിച്ചുള്ള വീഡിയോ സാറിൽ നിന്ന് പ്രതീക്ഷിക്കുന്നു

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому

      തീർച്ചയായും കൂടുതൽ വിഷയങ്ങളിൽ വീഡിയോ വരുന്നു.
      ഒരുപാടു് നന്ദി!

  • @marychirayathchummar6989
    @marychirayathchummar6989 3 роки тому +1

    Thank you Dr.

  • @zachariaschacko3496
    @zachariaschacko3496 3 роки тому +2

    Good information 👍

  • @omanafelix8500
    @omanafelix8500 3 роки тому

    Thanks sirji.

  • @prabhakaranpillai9818
    @prabhakaranpillai9818 3 роки тому

    Very useful information

  • @geethanair396
    @geethanair396 3 роки тому +1

    Very good information

  • @jayavalli1523
    @jayavalli1523 3 роки тому +2

    Thank u sir.👍❤

  • @asokankalakoduvath288
    @asokankalakoduvath288 3 роки тому

    very interesting talk
    Asokan KR

  • @assiank3503
    @assiank3503 3 роки тому +1

    Good msg

  • @borewelldivining6228
    @borewelldivining6228 3 роки тому +1

    Good

  • @mh0136
    @mh0136 3 роки тому

    Subscribed🙏

  • @balack2762
    @balack2762 3 роки тому +1

    Chempu chips..👌

  • @mayanair8515
    @mayanair8515 3 роки тому

    👍

  • @sarababy3128
    @sarababy3128 3 роки тому +1

    Veryg00d

  • @retnasaju4844
    @retnasaju4844 3 роки тому

  • @terleenm1
    @terleenm1 3 роки тому +2

    എന്റെ പറമ്പിൽ ഇഷ്ടം പോലെ ചേമ്പ് ഉണ്ട്. എനിക്ക് ഇഷ്ടമാണ് കഴിക്കാൻ. പക്ഷേ കിഴങ്ങ് മാത്രം. നല്ല എപ്പിസോഡ്

  • @radhamanin1987
    @radhamanin1987 3 роки тому

    Chiriyum sir njan vachu noki chembila.thand nallananu thoran vakkam parippott kari vakkam.chemb puzhungithinnan nalla ruchiyanu

  • @chalapuramskk6748
    @chalapuramskk6748 3 роки тому +1

    Chembu was commonly used root vegitable in olden days in almost all villages. Vereity of dishes are prepared now also. Example kalan curd curries masala curry pulinkari. In punjab they are using fried chembu along with chappathies. Many ways it's used in various places of north india and south India also. Stem also used for making vegitable curries I think occasionally diabetic patients also can enjoy the dishes made out of chembu.

    • @chalapuramskk6748
      @chalapuramskk6748 3 роки тому

      Thank you for the likes

    • @chalapuramskk6748
      @chalapuramskk6748 3 роки тому

      I have seen in some comments chembu will makes irritation by itching. While preparimg chembu after removing the skin chembu may be boiled in some about of water with a punch of turmeric powder and

    • @chalapuramskk6748
      @chalapuramskk6748 3 роки тому

      Throw out that water and again clean and make your dishes. Irritation will vanish.

  • @naveenv6824
    @naveenv6824 3 роки тому

    Dr valichuneettunnu
    Kariam churikkiparayu sir

  • @sujeeshms8678
    @sujeeshms8678 3 роки тому +1

    Sir,can u explain mody neuro d1 diabetes

  • @prakashbbmaligemane
    @prakashbbmaligemane 3 роки тому

    Well explained we called as Patrade
    Pls check Little millet kodo millet etc once you got free time
    Thanks and this channel will be holy channel for Disbeticd

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому

      It's "Pathrode" in my language. Nice resemblance. 👍

  • @bijuodakkal8399
    @bijuodakkal8399 3 роки тому +2

    ചേമ്പിഷ്ടമാണ്. കഴിക്കാറുണ്ട്. നന്ദി...

  • @unknown-kz5re
    @unknown-kz5re 3 роки тому +1

    Sir weight lose diet timeil chempu kazhikaamo

  • @t.venugopalnair5377
    @t.venugopalnair5377 3 роки тому

    ,👍👍👍👍

  • @t.venugopalnair5377
    @t.venugopalnair5377 3 роки тому

    Once subscribed siiiiir👍👍

  • @sukanyasajeev9533
    @sukanyasajeev9533 3 роки тому +1

    Fasting blood sugar 335 , postprandial blood sugar 579

  • @jollycleetus1290
    @jollycleetus1290 3 роки тому +1

    Natural Estrogen ille chembil...

  • @annapeter5633
    @annapeter5633 3 роки тому

    Sir,can eat or not to diabetes patients? explained so much but ..

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому

      Your question clearly shows that you didn't pay attention while watching the program.

  • @varghesegeorge6931
    @varghesegeorge6931 3 роки тому

    Is it good or not good f for disbetic

  • @sobhasasthaaa6909
    @sobhasasthaaa6909 3 роки тому

    Diabetics ullavar chempu kazhikamo

  • @lakshmiamma7506
    @lakshmiamma7506 3 роки тому

    ചേമ്പിന്റ്റ് കൂമ്പില കൊണ്ട് ഉണ്ടാക്കുന്ന ചേമ്പിലാ അപ്പം (എന്റെ നാട്ടിലെ പേര് ) വെളിച്ചെണ്ണ ചേർത്ത് കഴിക്കുന്നത്, അതിന്റെ ഞരമ്പ് എടുത്തു കളഞ്ഞു പുളി വെള്ളത്തിൽ ഇട്ട് എടുത്തുണ്ടാക്കുന്നത്, നല്ല രുചി. ശീമാചെമ്പിന്റെ തണ്ടും ചെറുപയറും ചേർത്ത് തോരൻ, ചെമ്പിന് താള് അച്ചിങ്ങ പോലെ മുറിച്ചിട്ട് ഉണ്ടാക്കുന്ന തീയൽ, അവിയൽ എല്ലാം നല്ലത്. കിഴങ്ങു കഴിക്കാറുണ്ട് എങ്കിലും അത്ര ഇഷ്ടം പോരാ, എന്റെ മുംബൈ റിലേറ്റീവ്സ് ശീമാചേമ്പ് സ്വാദ്ആയി കഴിച്ചു, അപരിചിത വിഭവം.
    ചേമ്പിന്റെ ഗുണങ്ങൾ വിവരിച്ചതിനു നന്ദി 🙏

  • @sadhiktm2141
    @sadhiktm2141 3 роки тому +2

    ഷുഗർ കൂട്ടുമോ?

  • @prakashkalliat8652
    @prakashkalliat8652 3 роки тому +3

    വീഡിയോയുടെ തലക്കെട്ടിന് താങ്കൾ ഉത്തരം പറഞ്ഞു. പക്ഷെ ചേമ്പ് കിഴങ്ങ് പ്രമേഹ രോഗികൾ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ എന്ന് വ്യക്തമായി സാധാരണക്കാരനായ എനിക്ക് മനസ്സിലായില്ല. ഒരു കിണ്ണം വെള്ളം മുഴുവൻ കുടിച്ചിട്ട് അവസാനം കിട്ടിയത് രണ്ട് മണി ചോറ്.

  • @rasheedthottathil575
    @rasheedthottathil575 3 роки тому

    സർ
    വേവിച്ചാൽ വിറ്റാമിന് നഷ്ടപ്പെടുമോ ?
    ഉണ്ടെങ്കിൽ എങ്ങനെ പാചകം ചെയ്യണം

  • @prasannanpillair3153
    @prasannanpillair3153 3 роки тому +1

    പച്ചചക്കയെപ്പറ്റി ഒരു പരിപാടി ചെയ്യണം എന്ന് അപേക്ഷിക്കുന്ന്

  • @starsbeetech8766
    @starsbeetech8766 3 роки тому

    Sir. വിരശല്യത്തിന് പ്രമേഹ രോഗവുമായി എന്തെങ്കിലും ബന്ധമുണ്ടോ. വിരക്കുള്ള tablet 2 3 എണ്ണം കഴിച്ചിട്ടും വിരശല്യത്തിന് ഒരു വ്യത്യാസവുമില്ല. type-1 പ്രമേഹ രോഗിയാണ്. പ്രായം 28 വയസ്സ്. 10 വർഷമായി Diabatic ആണ്. വേറേ കുഴപ്പങ്ങൾ ഇതുവരെ ഇല്ലെന്നാണ് നിഗമനം. ഏത് OP യിൽ ആണ് കാണിക്കേണ്ടത്.

  • @sreekumarannairtp1833
    @sreekumarannairtp1833 3 роки тому +1

    വയലിലെ താള്? ഇല ചേമ്പിന്റേതുപോലെ.
    പാകം ചെയ്താൽ വായ ചൊറിയും. പുളി ചേർത്താൽ മതി പോലും...
    ചേമ്പ് BP-യ്ക്കു നന്നു പോലും.

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 3 роки тому

    ചീരച്ചേമ്പ് ഇലയും താളും ചൊറിയാതെ കഴിക്കാം. നല്ല രുചി. കിഴങ്ങ് ഉണ്ടാവില്ല

  • @varghesegeorge6931
    @varghesegeorge6931 3 роки тому +1

    Going too much details and taking lot of times wasted come to the point pl.

  • @mh0136
    @mh0136 3 роки тому

    കിഴങ്ങന്മാർ നിസാരന്മാർ അല്ലല്ലോ Dr. Bhatt🙄

  • @mh0136
    @mh0136 3 роки тому

    Fish fry അടിക്കുമോ അതോ കഴിക്കുമോ 🤣

  • @sajikk5975
    @sajikk5975 3 роки тому +2

    ചേമ്പു കഴിച്ചാൽ പ്രമേഹം കൂടുമോ ... അതു മാത്രം പറഞ്ഞില്ല.. അതാണ് ഞങ്ങൾക്കറിയേണ്ടതും'