ഈ മല്ലിയിലചമ്മന്തി ഒന്നാം തരം തന്നെ //EP 308

Поділитися
Вставка
  • Опубліковано 21 жов 2024
  • RECIPE
    INGREDIENTS
    1.Corriander leaves & stem 1 cup pressed roughly chopped
    2.Tomato chopped 2
    3.Big Onion chopped 1
    4.Grated coconut 3 - 4 tbsp(1/4cup)
    5.Chilli powder 1/2 - 1 tsp
    6.Salt to taste
    7.Oil 2-3 tbsp
    8.Water 1/4 cup
    9.Sugar a big pinch
    SEASONING
    10.Oil 1 tsp
    11.Mustard seeds 1/4 tsp
    12.Red chilli 1
    13.Curry leaves 3 - 4 leaves
    PREPARATION
    1.Heat oil saute the onion till transluscent,saute tomatoe till oil
    separates and mushy,add salt,saute a little,add the coconut and
    chilli powder.Stir well.Remove.
    2.When cool grind adding a pinch of sugar and 4-5 tbsp water.
    3.Season with the ingredients and pour above the chutney.
    Serve with different rice,chapathy,porotta,idly,dosa etc.

КОМЕНТАРІ • 267

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому +5

    കഥകൾ കേൾക്കാൻ വളരെ ഇഷ്ടം. പഴയ അനുഭവങ്ങളുടെ ഓർമ്മകൾ കേൾക്കുന്നവരിൽ ഉണർത്തുന്നവയാണ് ടീച്ചർ പറയുന്ന കഥകൾ 😍😍😍

  • @krishnakumariravi6312
    @krishnakumariravi6312 3 роки тому +1

    ടീച്ചറിന് നല്ലത് മാത്രം വരട്ടെ . ആയുസും ആരോഗ്യവും ഉണ്ടാകട്ടെ

  • @jayachandrankv8502
    @jayachandrankv8502 3 роки тому

    ഹായ് ടീച്ചർ ഞാൻ ഈ ടീച്ചറുടെ സംസാരം കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടപെടുന്നത് പിന്നെ പാചകം പറയുകയേ വേണ്ട അത്രക്ക് ഗംഭീരം ടീച്ചറെ സാറിന് സുഖല്ലേ എല്ലാവിധ ആയുരാരോഗ്യ ഗ്യ യം നേരുന്ന

  • @v.psachidanandan5609
    @v.psachidanandan5609 3 роки тому

    എനിക്ക് ടീച്ചറിന്റെസംസാരം കേൾക്കാൻ ആണ് കുടുടൽ ഇഷ്ടം പാചകവും ഇഷ്ടം തന്നെ ആണ്

  • @shamlavh5393
    @shamlavh5393 3 роки тому +11

    ടീച്ചർ എന്ത് തന്നെ അവതരിപ്പിച്ചാലും അതിലുണ്ട് ഒരു ഭംഗി. ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥിക്കുന്നു.

  • @smitharajkumar8305
    @smitharajkumar8305 3 роки тому

    ടീച്ചർ മല്ലിയില ചമ ന്തി അടിപൊളി എല്ലാം വിഭത്തിൻ്റെ കൂടെ പോകും നന്ദി നമസ്തേ

  • @anandamnair9954
    @anandamnair9954 3 роки тому

    Teacher inte avatharanam kanan enthu bhangiyanu. God bless u

  • @MeeraDevi-yb9ci
    @MeeraDevi-yb9ci 3 роки тому +16

    Belated Teacher’s day greetings to you and all the teachers 💐💐

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 3 роки тому

    മല്ലി ഇല and പൊതിന ഇല. നോർത്ത് ഇന്ത്യയിൽ ഇപ്പോഴും ഉണ്ടാക്കും..ഇഞ്ചിയും വെളുത്തുള്ളിയും എടുക്കും.സൂപ്പർ ചേച്ചി❤️🙏

  • @Dreamviews_
    @Dreamviews_ 3 роки тому +4

    ടീച്ചറെ... കഥ പറച്ചിലും പാചകവും പിന്നെ ടീച്ചറെയും ഒരുപാട് ഇഷ്ടം ❤️

  • @susanrajan793
    @susanrajan793 3 роки тому

    Your principles are fine & I like it

  • @sreedevitr4734
    @sreedevitr4734 3 роки тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ടീച്ചർ എല്ലാവർക്കും ഇഷ്ടമായി. എനിക്ക് ടീച്ചറെ ഒരുപാടിഷ്ടാണ്. ഒരു ആരാധന 🥰

  • @sheelageorge9714
    @sheelageorge9714 3 роки тому +1

    Orupadu stories kelkunathil, I am very very happy, othri eshtam anu, God Bless you. !!

  • @lekhashiva5517
    @lekhashiva5517 3 роки тому

    ടീച്ചറുടെ കഥകൾ ഒരുപാടിഷ്ടം ഒപ്പം പാചകവും

  • @priyajacob3220
    @priyajacob3220 3 роки тому

    എൻ്റെ പൊന്നു സുമ ടീച്ചറെ ഇന്നു ഞാൻ മല്ലിയില ചമ്മന്തി തയ്യാറാക്കി ഞങ്ങളുടെ കുടുംബാംഗങ്ങൾക്ക് വളരെ പ്രിയം അവരുടെ മുഖത്തെ സന്തോഷവും തൃപ്തിയും എനിക്ക് ടീച്ചറോടുള്ള സ്നേഹവും ബഹുമാനവും ഇരട്ടിയാക്കി നന്ദി.

  • @sibik1753
    @sibik1753 3 роки тому

    Teacher Amma eniyum kadhakal kelkkan eshttam oppam easy receipes. Will try this chutney👍

  • @anithabaie.n3143
    @anithabaie.n3143 3 роки тому +1

    വൈകിപോയി അധ്യാപക ദിന ആശംസകൾ സുമ ടീച്ചർക്ക്‌

  • @haricadd
    @haricadd 3 роки тому

    ടീച്ചർ എന്ത് തന്നെ അവതരിപ്പിച്ചാലും ഒരു ക്ലാസ് റൂമിൽ ഇരിക്കുന്ന പ്രതിതി .ഒരുപാട് ഇഷ്ടം ❤️

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому

    ഉണ്ടാക്കി. വളരെ നല്ലത്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചി. വിജയമായി ഏതായാലും 👍👍

  • @sandhyarajagopalan5980
    @sandhyarajagopalan5980 3 роки тому +1

    സ്കൂൾ കഥകൾ കേൾക്കാൻ പ്രത്യേക സുഖമാണ്.ചമ്മന്തി സൂപ്പർ 👌👌. വൈകിയെങ്കിലും ടീച്ചർക്കും സാറിനും അദ്ധ്യാപക ദിന ആശംസകൾ 💐💐

  • @sheejakp6087
    @sheejakp6087 3 роки тому +1

    Super chammadhi

  • @valsalamohan4254
    @valsalamohan4254 3 роки тому +1

    ടീച്ചറെ ഏറെ ഇഷ്ടം . ആയൂരാരോഗ്യ സൗഖ്യം നേരുന്നു❤️❤️❤️🥰🥰🥰

  • @chandrarajesh8762
    @chandrarajesh8762 3 роки тому +3

    When I miss my mom & my mother-in-law I watch your videos. Thank you for sharing tasty, & simple recipes.

  • @rijudasriju4965
    @rijudasriju4965 3 роки тому

    സ്കൂൾ കഥകൾ ഇനിയും പറയണം, കേൾക്കാൻ നല്ല രസം

  • @neethuraneesh1176
    @neethuraneesh1176 3 роки тому

    Covid +aayirikkuanu njan... Teacher de 7 month before ulla videos k eduthukanuarnnu.... Time pokunnathariyilla... Relaxation 🤗🤗😍aanutto varthamanam kettirikkman

  • @sindhu106
    @sindhu106 3 роки тому

    ടീച്ചർ എനിക്കും പഴയ പാത്രങ്ങളോട് പ്രത്യേക ഇഷ്ടമാണ്. പ്രത്യേകിച്ച് അമ്മ ഉപയോഗിച്ച് കൊണ്ടിരുന്ന പാത്രങ്ങളോട്..... 🤗🤗അത് ഉപയോഗിക്കുമ്പോൾ മനസ്സിൽ ഒരു സന്തോഷം 🥰🥰

  • @biniar6230
    @biniar6230 3 роки тому

    Super ammakkutty..oru pudina chutney koode venam. Elle njan mindoola..k to...keep ggoing.luv you .nattil varumbo kanan varum ...keep going ammaaaa..

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому

    കൊള്ളാം ടീച്ചർ നല്ല ഒരു ചമ്മന്തി താങ്ക്യൂ 🙏🙏🙏🙏🙏❤

  • @rohithavijay1390
    @rohithavijay1390 Рік тому

    Ammea.. E.. Malli chammandi eni oru reethiyil njan parajottea. Onnu undakki nokkanea. Pls.. First malli pacha mulake jeerakam korachu onni ennayil onnu vaattuka ennitte puli theanga uppu ellam kuudi chearthu athigam veallam ozhikkathea araykkuka ennitte thaalikkuka. Oru roopam parajunnea ullu ammea. Bakki ellam nammadea eshtta. Suuper testa chorinoppam kazhikkan pacha aayirikkum colour.

  • @bennajose920
    @bennajose920 2 роки тому

    Thank you so much my dear suma techar🌹🌹🌹🌹

  • @hemalataramanandan7601
    @hemalataramanandan7601 3 роки тому +4

    Thank U Teacher Ji For A DELICIOUS "CHAMANTHI" Recipe("Malli" Is One Of My FAVOURITES)!! Please Accept My Belated TEACHER'S DAY WISHES!! LOVE ALL YOUR SIMPLE& WELL EXPLAINED Recipes!!🙏🙏

  • @liakathalikhan9283
    @liakathalikhan9283 3 роки тому

    Very gud show Teacher.

  • @sojababu9680
    @sojababu9680 3 роки тому

    Teacher good recipe 💐😍 thank you

  • @anithakumari7446
    @anithakumari7446 3 роки тому

    Happy Teachers day Amma..... Superb chammanthy.Try cheyyum

  • @ushamahadevan1676
    @ushamahadevan1676 3 роки тому

    ടീച്ചറെ അടിപൊളി. എന്തു രസാ വർത്തമാനം കേക്കാൻ. ഞാനുണ്ടാക്കുന്നുണ്ട്.

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому

    Malliila chammsndhi kidukki teacher super

  • @p.t.valsaladevi1361
    @p.t.valsaladevi1361 3 роки тому

    The chammanthi surely is tasty 👌👌
    Kadhakal athinekkal tasty 👌👌👌👌

  • @ramyasudheer6555
    @ramyasudheer6555 3 роки тому

    Teacharammaye kanumpol oru positive energy.

  • @bhasiraghavan3141
    @bhasiraghavan3141 3 роки тому

    THANK U TEACHER. Best chammanthi. No demerits for ur frying pan. In my house we made this type
    Chammanthi using malliyila, nrarakathila, kariveppila ,shallots , salt, chilly powder and tamarind. Avoiding water. Lasting for about 10days

  • @vinayamallya4194
    @vinayamallya4194 3 роки тому

    Happy teacher's day ma'am and sir very good receipie

  • @manujohn4612
    @manujohn4612 3 роки тому +1

    അടിപൊളി .... അതേയ് .. ഇടയ്ക്ക് ഒരു പാവയ്ക ചമ്മന്തി ടെ കാര്യം പറഞ്ഞല്ലോ ... സമയം പോലെ ഒന്ന്‍ പറഞ്ഞു തരണേ ...

  • @abrahamvarghese872
    @abrahamvarghese872 3 роки тому

    very good example

  • @dhanyam4746
    @dhanyam4746 3 роки тому

    ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു👌👌🥰🥰

  • @jayavallip5888
    @jayavallip5888 3 роки тому

    "Guru vandanam''. Old is gold!!Easy recipe. Thank u teacher🌹❤kaduku samrdiyayi 👌

  • @deepa2758
    @deepa2758 3 роки тому

    നന്നായിട്ട് ഉണ്ട്..അമ്മേ.. 👌👌🥰..കഥകളും.കേൾക്കുവാൻ..കാത്തിരിക്കുന്നു.

  • @beenajayaram7829
    @beenajayaram7829 3 роки тому

    നല്ല സാരിട്ടോ.Supr

  • @nirmagianirmala1405
    @nirmagianirmala1405 3 роки тому

    School kadhayokke👍👍👀👀 parayanam. Ellam njangalkku kelkkanam!

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому +1

    അടിപൊളി 👍ശാന്ത ടീച്ചറെ കീഴ്പ്പെടുത്തിയ മല്ലിയില ചമ്മന്തി സൂപ്പർ 👌ദോശക്കും, ബിരിയാണിയ്ക്കും 😜😜😜പൊളിക്കും 🙏🙏🙏🌹

  • @darsanasuresh3128
    @darsanasuresh3128 3 роки тому

    Happy teacher's day🥰💐ടീച്ചർ video യിൽ കാണിക്കുന്ന ചമ്മന്തി ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് ☺️നല്ല taste ആണ് ☺️👍

  • @chichuthirupathi
    @chichuthirupathi 3 роки тому

    Excellent mam 🙏🙏

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому

    Malliila puthinayila pachamulak uppu Puli ivayellam pachaykkarachum chatni undakkam green chatni

  • @minipradeep4300
    @minipradeep4300 3 роки тому

    Kadha kelkkan othiri ishttam chammandi super ❤

  • @Jyodeepak
    @Jyodeepak 3 роки тому +5

    What's Handy is the Best Friend While Cooking!
    No Show Off is the Best Way to do Video Teacher 🙏

  • @anitharanicv7850
    @anitharanicv7850 3 роки тому +1

    Words fall short to express how much I'm interested in hearing you talk!

  • @priyanairrenjith3658
    @priyanairrenjith3658 3 роки тому

    Madam , nerittu madam enne padippichilenlilkum ente guruvanu.madathinte ezhuthiya oru book use cheythu anu njan ente pachakainite lokathekku praveshichathu.gulf jeevitham thudangiya time ah book ayirunnu ente vazikatti . God bless you

  • @teenajoviaartz2467
    @teenajoviaartz2467 3 роки тому

    Very interesting to hear teacher amma's stories....Recipes...super👍👍👍💚🧡💛🤗🤗👌

  • @indupunnakamugal4236
    @indupunnakamugal4236 3 роки тому

    Hai Teacher 🤗🤗 nalla chatni try cheyyaam👍👍😗😗 pinne nalla paathram aanallo potti poyillalo athinte pidi alle poyathu no problem 👍👍😘😘🤗🤗

  • @priyanair1848
    @priyanair1848 3 роки тому

    Mouthwatering receipe
    Thank you Mam 🙏😊💓

  • @sakeenabibi4419
    @sakeenabibi4419 3 роки тому

    Pazhaya pathrangalode yenikum sentiments aanu.chila vasthrangalodum athe.kalanjoode yennu chodikkunnavarund. Puthiyath palathum kodukkum.teacherk🙏🙏🙏🙏🙏

  • @rachelphilip8919
    @rachelphilip8919 3 роки тому

    Superb chutney ...a must try ...thanks. 🙏😘

  • @allujovi4889
    @allujovi4889 3 роки тому

    ടീച്ചർ ഉപയോഗിക്കുന്ന പാത്രങ്ങളുടെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ രീതി എനിക്ക് വളരെ ഇഷ്ടമായി. അതു തന്നെയാണ് ശരി👍

  • @shinegopalan4680
    @shinegopalan4680 3 роки тому

    ഹായ് സൂപ്പർ ചമ്മന്തി. 👍

  • @sruthimohan4475
    @sruthimohan4475 3 роки тому +1

    Belated Teacher's Day wishes with lots of respect🙏.Thank you for inspiring me and teaching lessons for life in every episode .Today's recepie is awesome i will try it for sure.

  • @sajithakumari.k7629
    @sajithakumari.k7629 3 роки тому

    വൈകിയാണെങ്കിലും ടീച്ചറമ്മക്കും ശിവദാസ് സാറിനും അധ്യാപകദിനാശം സകൾ
    ലേബർ ഇന്ത്യ ഫാമിലിയുടെ സാറിന്റെ പിറന്നാളാഘോഷ o കണ്ടു.
    സൂപ്പർ

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 3 роки тому +1

    തീർച്ചയായും try ചെയ്യാം 🙏👋❤️

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 3 роки тому

    Kaipidi pottiyalonnum pathram kalayaruthu teachere.kedayillenkil Namukku pattunnidatholam upayogikkam😊

  • @droupathick6144
    @droupathick6144 3 роки тому

    Hai nalla swade oone.kazhikyate

  • @tasyfood009
    @tasyfood009 3 роки тому

    Variety coriander chutney Valare nannayittundu 👌👌👌

  • @familasaynes6953
    @familasaynes6953 3 роки тому

    സൂപ്പർ ടീച്ചർ സൂപ്പർ 🌹🌹🌹

  • @nicefamilyvlog1935
    @nicefamilyvlog1935 3 роки тому

    Teacher amme ethu pole njanum udakkarud super 👌

  • @sujathaalath5989
    @sujathaalath5989 3 роки тому

    Teacher, I prepared this chutney for neerdosa & it was really yummy. All loved it. Thank u for this easy receipe 🙏🙏🙏

  • @bhargavivariyath8417
    @bhargavivariyath8417 3 роки тому

    സൂപ്പർ ടീച്ചമ്മേ

  • @andrewakslee6441
    @andrewakslee6441 3 роки тому

    Wonderful.chatni.amma
    Lovely.. presentation
    More..veg.. videos.. please
    Love..from.north
    Add.english.title

  • @lakshmiunnithan1398
    @lakshmiunnithan1398 3 роки тому

    അമ്മേ ഈശനിയാഴ്ച കണ്ടില്ലല്ലോ , ക്ഷീണം ആയിരുന്നോ . ചിക്കൻ പിരളൻ ഉണ്ടാക്കി നോക്കി നന്നായിരുന്നു എല്ലാവർക്കും ഇഷ്ടം ആയി . ഈ മല്ലിയില chutney ഉണ്ടാക്കി നോക്കാം . പുതിയ കുറെ കാര്യങ്ങൾ പഠിച്ചു അമ്മ പറഞ്ഞു തന്നത് . നല്ല സാരി അമ്മയ്ക്ക് നന്നായി ചേരുന്നു 😊❤️ ..അമ്മയ്ക്കു 🤗🤗😘😘

  • @preethamurali6085
    @preethamurali6085 3 роки тому

    Belated teachers day wishes to dear lovely&sweety teacher amma
    Godbless U

  • @sheebajayakumar2256
    @sheebajayakumar2256 3 роки тому

    Belated Teacher's Day wishes dear Teacheramme💖💖..chammanthi receipe adipoli tasty😋😋 Teacherammayude ee cheenichatti othiri ishtam..ithuthanne mathi for cooking..take care 🙏

  • @cookinwithbeens8759
    @cookinwithbeens8759 3 роки тому

    Hello teacher
    Hope you and your family doing well
    My husband never like coriander leaves but I will try to make your recipe,
    Thanks so much🙏🏽♥️

  • @bindut3740
    @bindut3740 3 роки тому

    കഥ നന്നായിട്ടുണ്ട് കേട്ടോ ടീച്ചർ 🙏

  • @annaroy2300
    @annaroy2300 3 роки тому

    Teacher amma happy teachers day 🎉🎉🎉 chammandhi super 👍

  • @sumanroy9347
    @sumanroy9347 3 роки тому

    I love the way you present the recipe and wait for your video, nice recipe ❤🥰💐🎉💥👍👍👍👍👍

  • @sarojpattambi6233
    @sarojpattambi6233 Рік тому

    ഞാന്‍ ഇപ്പൊ ഉണ്ടാക്കും 👌👌👌

  • @saraswathinm8395
    @saraswathinm8395 3 роки тому

    Teacher very nice

  • @aleyammamathew642
    @aleyammamathew642 3 роки тому

    Suma Teacher chutney looks very tasty looking 🙏🌹🌹

  • @reenafernandez2186
    @reenafernandez2186 3 роки тому

    Looking tasty super

  • @rajisharaghavan8738
    @rajisharaghavan8738 3 роки тому

    Mam I tried your chicken curry that you presented in the previous video. We all liked it very much. Thank you for posting it. I equally enjoy listening your talks.

  • @ranjitavinod1541
    @ranjitavinod1541 3 роки тому

    great to see the entire recipe in english.thanks a lot.makes it easier for viewers who follow spoken malayalam,but are unable to read the language.

  • @ponnammaa5214
    @ponnammaa5214 3 роки тому +3

    Super recipe amme

  • @sailajakumari6468
    @sailajakumari6468 3 роки тому +1

    Snehamruthu ethu pathrathilayalum amruthuthanneyalle

  • @classvlogmalayalam2201
    @classvlogmalayalam2201 3 роки тому +1

    So sweet teacher ❤️❤️❤️cooking &conversation 🌹🌹🌹

  • @beenakumari426
    @beenakumari426 3 роки тому

    Njan oru divasam kadha kelkkan. Kottayathu varate 🙏

  • @jithamnair6607
    @jithamnair6607 3 роки тому

    👌👌👌
    Belated Teachers' day wishes to
    Teacher and Sir🌺🌺🌺

  • @lekshmimohan2136
    @lekshmimohan2136 3 роки тому

    Super teacher amma

  • @jayasrees5304
    @jayasrees5304 3 роки тому

    Thank you teacher amma 🙏

  • @beenajayaram7829
    @beenajayaram7829 3 роки тому

    ടീച്ചാച്ചേ.. പൊളിച്ചു

  • @shwe2u
    @shwe2u 3 роки тому +1

    My mouth is watering seeing the chammandi..raining heavily here ..so planning to make some mutta bajji and this chutney ☺️😘 thank you darling for posting this recipe ♥️

    • @mariammak.v4273
      @mariammak.v4273 3 роки тому

      Belated teachers day.no problem with old vessels.I love them.God bless teacheramma.love you.

  • @Syamaquilon
    @Syamaquilon 3 роки тому

    Saree super💐

  • @aishuremya2914
    @aishuremya2914 3 роки тому

    Belated teachers day wishes teacher amma...

  • @ivymarshall3321
    @ivymarshall3321 3 роки тому

    Teacher, you’re super 😘 I like your simplicity 😘🌹👌

  • @sajeevant.s4108
    @sajeevant.s4108 2 роки тому

    Super chutney

  • @dhanyagangadharan1384
    @dhanyagangadharan1384 3 роки тому

    Hai teacher amma,