ഈ ഉള്ളിമുളക്‌ ചമ്മന്തി ഉണ്ടെങ്കിൽ എത്ര ഇഡ്ലി ദോശ കഴിച്ചൂന്ന് നിങ്ങൾ അറിയില്ല| Ulli Mulaku Chammanthi

Поділитися
Вставка
  • Опубліковано 6 вер 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

КОМЕНТАРІ • 289

  • @ShameesKitchen
    @ShameesKitchen  Рік тому +30

    Today Vlog👉 ua-cam.com/video/nnkbzFkDLjQ/v-deo.html
    ഒരുപാട് നാളായി മാറ്റിവച്ചത് / Shopping for Surprise Gift/ Eye Sight/ Shamees kitchen

  • @shalymartin3046
    @shalymartin3046 Рік тому +2

    ഉള്ളിമുളക് ചമ്മന്തി ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ടെട്ടോ തക്കാളിയും തേങ്ങയും ഇല്ലാത്തപ്പോൾ ദോശക്കും ഇഡലിക്കും കഴിക്കാൻ പറ്റിയ സൂപ്പർ ചമ്മന്തി ഇത് ചോറിന്റെ കൂടെയും കഴിക്കാട്ടോ 👍👍👍👍

  • @krishnakrishnakumar5886
    @krishnakrishnakumar5886 Рік тому +7

    നല്ല ശബ്ദമാണ് നല്ല അവതരണമാണ് നല്ല ഇഡ്ഡലി കേരള നല്ലൊരു കറിയാണ് സൂപ്പർ-വീണ്ടും വരിക നന്ദി

  • @muhammedanas8258
    @muhammedanas8258 Рік тому +2

    Naley dosha chudumbo curry enthundakkum ennu aalojichirikkumboza ithadey ee puthiya chadni kandathu.urappayum try cheyyum.

  • @JayalekshmiJayalekshmivishnu
    @JayalekshmiJayalekshmivishnu День тому

    Supper ayyirunu chechi ellavarkum Ishttayi njan try cheythu 😊🫂

  • @chikkumolswandamvava6993
    @chikkumolswandamvava6993 6 місяців тому +1

    നിങ്ങൾ ഒരു സംഭവം ആണ് അലാം വീഡിയോസ് സൂപ്പർ 🥰

  • @cookingwithhappydays
    @cookingwithhappydays Рік тому +2

    കിടിലൻ ചമ്മന്തിയാണ് വീട്ടിൽ ഇതുപോലെ റെഡിയാക്കും കായപ്പൊടി ചേർത്തിട്ടില്ല ഇനി താളിപ്പിന് ഇതുപോലെ റെഡിയാക്കാം 👌👌good shairing

  • @sajidasalim8729
    @sajidasalim8729 6 місяців тому +19

    ഉള്ളിച്ചമ്മന്തി ഉണ്ടാക്കും മുമ്പ് റെസിപ്പി തപ്പിയിറങ്ങിയ ഞാൻ..

  • @abdunnasarmailambara6785
    @abdunnasarmailambara6785 Рік тому +6

    ഞങ്ങൾ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടായി സൂപ്പർ aan😍

  • @PushpavallyAnirudhan-ny2mo
    @PushpavallyAnirudhan-ny2mo Рік тому

    അരക്കാൻ ഒഴിക്കുന്ന വെള്ളം തിളപ്പിച്ച് ആറിയതാണേൽ കുറച്ചു കൂടി നന്നായിരിക്കും. എല്ലാം കാണാറുണ്ട് സൂപ്പർ ആണ്.

  • @anniekevin7558
    @anniekevin7558 Рік тому +1

    Chechide videos okke njn kanarund ammakk chechide videos vayangara istamanu anthu undakanum njaggal chechide videos mathre nokku

  • @anunavas4354
    @anunavas4354 Рік тому +2

    Ella itemsum super... Njanum undaki nokate to❤

  • @fahikitchens1909
    @fahikitchens1909 Рік тому +71

    ആദ്യമായാണ് കമന്റ്‌ ചെയ്യുന്നത്...വര്ഷങ്ങളായി നിങ്ങളെ സബ്സ്ക്രൈബ്ർ ആണുട്ടോ...kandaal തന്നെ കഴിക്കാൻ തോന്നും ❤❤❤😊

  • @girijaparikh3435
    @girijaparikh3435 26 днів тому

    Pully idate naranga niru ittalo? Pully kalinu pain undakkum

  • @UKDeepa
    @UKDeepa Рік тому +8

    Simple but super recipe !! Clear presentation makes it even more appealing 🤩👍

  • @aswathyashokan9585
    @aswathyashokan9585 4 місяці тому

    Chammanthi mathram taste cheythapo vijarichu pettallo dheivamennu ..but with dosa it's super ennu paranja pora ore poli❤

  • @gaythrivishak6114
    @gaythrivishak6114 9 місяців тому

    സൂപ്പർ കറിയായിരുന്നു ഞാൻ ഒത്തിരി തവണ ഉണ്ടാക്കി ഇതുപോലെ ഇനിയും വീഡിയോ ചെയ്യണം ചേച്ചി👍🏻👍🏻👌👌

    • @ShameesKitchen
      @ShameesKitchen  9 місяців тому

      ഹായ്..ഒരുപാട് സന്തോഷം ഈ മെസേജ് കാണുമ്പോൾ🥰😇നന്ദി ഡിയർ😇🥰

  • @josenakjose2754
    @josenakjose2754 Рік тому +1

    Watermelon പത്രത്തിന്റെ link ഇടാമോ????

  • @shafnaa2888
    @shafnaa2888 Рік тому +4

    എല്ലാ റെസിപ്പിയും സൂപ്പർ.... ട്രൈ ചെയ്തതൊക്കെ ശെരിയായിട്ടുണ്ട്.... ഇന്നു ഈ ചമ്മന്തി ഉണ്ടാക്കാൻ പോകുന്നു 😊

  • @jayasreejayan6018
    @jayasreejayan6018 Рік тому +1

    Slim beauty nalla samsaram midukki ❤

  • @ahmadsufyan6829
    @ahmadsufyan6829 Рік тому +7

    Super onnumparayanilla❤

  • @sarafuameerakp5014
    @sarafuameerakp5014 Рік тому

    ഞാൻ ഉണ്ടാക്കി നോക്കി shami ഇഡ്ഡലി ന്റെ കൂടെ എനിക്ക് ഇഷ്ടം ആയി

  • @photomagicstudio4002
    @photomagicstudio4002 10 місяців тому

    Nonstick pan ano chechi... Or iron.. Chammanthi superb anuto❤️❤️❤️❤️❤️

  • @neethumrajesh
    @neethumrajesh Рік тому +1

    E kadai eviduna medichathu super

  • @remaninarendran6341
    @remaninarendran6341 Рік тому +1

    കണ്ടിട്ട് ഒത്തിരി ഇഷ്ടമായി. ഉണ്ടാക്കിനോക്കണം.... ഇന്നുതന്നെ

  • @geetanair5952
    @geetanair5952 6 місяців тому +1

    Very yummy

  • @RadhaDevi-leo
    @RadhaDevi-leo Рік тому +3

    Tried this.nice recipe

  • @saranyamnair988
    @saranyamnair988 Рік тому

    Blend cheyitu kuttine boil cheyikanooo

  • @Naish-u4u
    @Naish-u4u Рік тому

    Super recipe 😘❣️jn innu indaakki... Ente husband nn nallishttaayi.. Dhosha kazhikkaatha angherkkinn dhosha 4 ennnam kzhichittum madhiyaayilla... Ennittu verudhe chatni koori kazhikkaayrunnu..... Love you❤😘

  • @_prasad_10
    @_prasad_10 Рік тому

    Try cheythu nokki supper annn vishwashichh indakikollu❤

  • @user-bl3hs9kn2t
    @user-bl3hs9kn2t Рік тому +1

    I prepared this… everyone enjoyed… thanks Shami💕💕

  • @selvalakshmisathish9081
    @selvalakshmisathish9081 Рік тому +2

    Fantastic fantastic, love from Tamilnadu❤❤ . Today ni8 am going to prepare this chyney. Thank you for the good side dish 🌹🙏

  • @surumispecial1690
    @surumispecial1690 Рік тому

    ഞാൻ ഇത് try ചെയ്തു. അടിപൊളി ആണ്. Thank you mam💚💚💚

  • @ushaiyer3552
    @ushaiyer3552 Рік тому

    Cheriya ulli illengil savola use cheyyamo

  • @honyanthony113
    @honyanthony113 Рік тому +1

    Super chammanthi try ചെയ്തിട്ട് bakki parayatto ❤❤

  • @aqsa4694
    @aqsa4694 Рік тому +1

    ഹായ് ഷെമിക്കുട്ടി, അടിപൊളി ഉള്ളി മുളക് സമ്മന്തി ആണ് ട്ടോ, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ മുത്തുമണിയെ ❤️❤️❤️

  • @jayamolpeediackal793
    @jayamolpeediackal793 Рік тому

    Shamy njan kayam cherkkarilla but.ellavarkum eshtamane ketto.

  • @victorsam1131
    @victorsam1131 Рік тому +8

    Good Evening Makkale🙏🙏🙏🙏🙏🙏

  • @saranyamnair988
    @saranyamnair988 Рік тому

    Blend cheytitu boil cheyyanoo

  • @svenpanakkaparambil88
    @svenpanakkaparambil88 Рік тому

    Shampoo the way u explain so simple

  • @subadhrakaladharan359
    @subadhrakaladharan359 Рік тому +1

    വളരെ ഇഷ്ടമായി

  • @ToshShorts
    @ToshShorts Рік тому +9

    Looks so creamy and the color is inviting.Yummy!

  • @ishankrishnac.kvicbabysahi3900
    @ishankrishnac.kvicbabysahi3900 4 місяці тому

    ചേച്ചീ സൂപ്പർ ഞാൻ ഉണ്ടാക്കി❤

  • @BinduKutty-by4cg
    @BinduKutty-by4cg Рік тому

    അവതരണം അടിപൊളി സൗണ്ട് ഉം .. ബോർ അടിക്കില്ല.. കേട്ടിരിക്കാൻ തോന്നും

  • @sheethals.s2680
    @sheethals.s2680 Рік тому

    I tried.... Ellarkkum isttam aayi

  • @thulasir7398
    @thulasir7398 Рік тому +1

    Nannayittundu👌👌

  • @sabithashiji479
    @sabithashiji479 Рік тому +1

    സൂപ്പർ

  • @ushamurali3804
    @ushamurali3804 Рік тому +2

    അടിപൊളി . തോന്നുന്നു ഇന്ന് തന്നെ നോക്കാം

  • @krbuildingdesigners3775
    @krbuildingdesigners3775 Рік тому +1

    👌

  • @footballvideo2027
    @footballvideo2027 Рік тому +2

    Thanks you so much ❤❤❤

  • @sivadasankaruthedath2499
    @sivadasankaruthedath2499 Рік тому +1

    സൂപ്പർ 👍

  • @jessyjoseph4721
    @jessyjoseph4721 Рік тому +1

    ഞാൻ new subsciber aanu.vedios ഒക്കെ super ആണ് കേട്ടോ .

  • @pattambikamaru2047
    @pattambikamaru2047 Рік тому +1

    Njan ready aaki super

  • @annapoornisankaran1002
    @annapoornisankaran1002 Рік тому

    Can you pl tell me what kadai is used in this video

  • @fidhafahadfidhafahad951
    @fidhafahadfidhafahad951 11 місяців тому +1

    Nalla ushar recippi❤😊

  • @user-fb7kb9xn6n
    @user-fb7kb9xn6n Рік тому

    😊enna kuduthal cherkkalle

  • @bincysonu8219
    @bincysonu8219 Рік тому

    ചേച്ചി ചമ്മന്തി അടിപൊളി ഇനി പറയാനില്ല ഞാൻ വിചാരിച്ചാലും സൂപ്പർ ടേസ്റ്റ് കിട്ടി എനിക്ക്. ഒരു കാര്യത്തിനും നല്ല വാക്ക് പറയാത്ത എന്റെ അമ്മായിയമ്മ കൂടി അടിപൊളിയായിട്ടുണ്ട് പറഞ്ഞു

    • @ShameesKitchen
      @ShameesKitchen  Рік тому

      Hi..orupaddu santhosham comments kanumbole dear😇🥰

  • @bincyprakashan1383
    @bincyprakashan1383 Рік тому +1

    Thank You 😍

  • @chandrikabiju1105
    @chandrikabiju1105 Рік тому +2

    Supar 👌👌👌

  • @Archana-mm2jn
    @Archana-mm2jn Рік тому +1

    Chakkare super ♥️♥️♥️♥️♥️♥️... Njan undakki nokki... Super ♥️♥️🥰🥰🥰

  • @user-zc1mg1or6h
    @user-zc1mg1or6h Рік тому +1

    സൂപ്പർ ചമ്മന്തി ഷെമി

  • @sajnabasheer8200
    @sajnabasheer8200 11 місяців тому

    Shemi recepies ellam supr anutta ellam uddaki nokaruddu adhyamayittanu comment chyyunne

    • @ShameesKitchen
      @ShameesKitchen  11 місяців тому

      Hi..orupadu santhosham dear😇🥰🥰

  • @sanasacsunny7090
    @sanasacsunny7090 Рік тому +2

    Super ❤

  • @sabithashibu6831
    @sabithashibu6831 Рік тому +1

    Nale Dosakku undakkanam🥰

  • @meghasarathmeghasarath9679
    @meghasarathmeghasarath9679 Рік тому

    Night ഉണ്ടാക്കിയാൽ mrng എടുക്കാൻ പറ്റോ chechi

  • @shameerasaleem7822
    @shameerasaleem7822 Рік тому

    Njan matthi vattichath undakki supper

  • @thankamthankam5629
    @thankamthankam5629 Рік тому

    നല്ലത്

  • @AnsarajiAnsaraji
    @AnsarajiAnsaraji Рік тому +1

    ചമ്മന്തി സൂപ്പര്‍ 👍👍

  • @malutty7245
    @malutty7245 Рік тому +1

    Ennu thanne try chythuuu ...supr taste ... ee colour kiteelngilum nalla taste indairunnuuuu❤️😋

  • @sandhyaharidas4539
    @sandhyaharidas4539 Рік тому +1

    Your spoons !!!❤❤❤👌👌👌👌

  • @SMTT2023
    @SMTT2023 Рік тому +5

    റെസിപ്പി സൂപ്പർ
    ❤️👍🌹😘🙏😍👌😊

  • @rajitheshthekkedath6096
    @rajitheshthekkedath6096 Рік тому +3

    കിടിലം 🥰🥰🥰 ഷമീസ് കിച്ചൻ റെസിപ്പി പൊളിച്ചു 😎🥰🥰 all the best shamee.. ചേച്ചി

  • @Manju-pp6wd
    @Manju-pp6wd Рік тому

    Njan ithaa innanu iyale subscribe cheyyane tto, mininhannu njan vellarikka vech sthiram currykal allathe enthelum ndavuo nnariyan kayariyathaa UA-cam il,orupad recipes Kandu, iyalde recipe aanu enikk ishtaye,Annu thanne try cheythu, super Aayi tto, ellarkkum orupad ishtayi.innu veendum njan athe curry undakki.appo ini njanum koodeyund tto.

  • @rejanitr663
    @rejanitr663 Рік тому +1

    Supper 👍 adipoli

  • @ahu_amma01
    @ahu_amma01 10 місяців тому

    ഞാൻ ഉണ്ടാക്കി ശുപ്പർ ❤

  • @johnykp9356
    @johnykp9356 11 місяців тому

    Kanditte kothiyakunnu

  • @sreenivasanvennikkal.sreen4487

    അടിപൊളി കിടുക്കാച്ചി സൂപ്പർ

  • @athiratha3626
    @athiratha3626 Рік тому

    ഉണ്ടാക്കാറുണ്ട്, ചോറിന്റെ കൂടെ ഇതു മാത്രം മതി, കൊതിയാവുന്നു,,,, ഇങ്ങനെ വെള്ളം ആവാതെ വേണം chorini

  • @ajinsaji6183
    @ajinsaji6183 Рік тому +2

    Amazing

  • @mustafak3794
    @mustafak3794 Рік тому

    ഞാൻ ഉണ്ടാക്കാറുണ്ട് അടിപൊളി യാണ്

  • @Thasniya-yt5gc
    @Thasniya-yt5gc Рік тому +1

    Thanks for making this video 😍😍

  • @AyshaRayonanKp
    @AyshaRayonanKp Рік тому

    Najanum undaki supper😊

  • @shaibyshaji2454
    @shaibyshaji2454 Рік тому

    Super ithaaa😘😘😘 pan nte link undo

  • @preetharamachandran1379
    @preetharamachandran1379 Рік тому +1

    കൊതിപ്പിക്കുന്ന ചമ്മന്തി..😋

  • @prasadpb7965
    @prasadpb7965 Рік тому +1

    Woooww👍

  • @prasannaajit9154
    @prasannaajit9154 Рік тому +1

    Superb

  • @mymolmymoo2314
    @mymolmymoo2314 Рік тому +1

    ഇഷ്ട്ടായി ട്ടോ 😘

  • @muhammedmubarak848
    @muhammedmubarak848 Рік тому +2

    ആഹാ അടിപൊളി 👌👌👌

  • @Rohith50
    @Rohith50 7 місяців тому

    ചേച്ചി അടിപൊളി അണ്ണേ❤️❤️

  • @pecskps3502
    @pecskps3502 Рік тому

    Sooper chutney..

  • @shahalasherinp7826
    @shahalasherinp7826 Рік тому +4

    സൂപ്പർ ചമ്മന്തി 👌🏻👌🏻👌🏻 അടിപൊളി

  • @sinanponnani9420
    @sinanponnani9420 Рік тому

    പുളിക്ക് പകരം തക്കാളി ചേർക്കാമോ

  • @blackmamba3427
    @blackmamba3427 Рік тому

    Awesome video and recipe ❤

  • @geethassankar6377
    @geethassankar6377 Рік тому +2

    Very good recipe ❤

  • @pramianil9287
    @pramianil9287 Рік тому +1

    Sooper... 🥰🥰

  • @MohammedAli-mf4nz
    @MohammedAli-mf4nz Рік тому +1

    Super👌😋😋

  • @arshidsajith7704
    @arshidsajith7704 Рік тому +1

    Super mutheee

  • @ponnuminnuzz2958
    @ponnuminnuzz2958 Рік тому +1

    Super dear 👍🏻👍🏻👍🏻

  • @ushasankar1009
    @ushasankar1009 Рік тому

    Kadai evidunnanu vangiyath

  • @user-zn3gh2qq8c
    @user-zn3gh2qq8c 20 днів тому

    മഞ്ഞൾ ഇല്ലെ?