ആയുധ അഭ്യാസം പഠിയ്ക്കുന്ന സമയം തൻെറ പ്രിയ ഗുരുവിൻെറ മകൾ ലളിതാംബ്ബിക ആർത്തവ സമയത്ത് കഴിയ്ക്കുന്ന ഔഷധ കൂട്ടായ ശർക്കരക്കഞ്ഞി അയ്യപ്പ സ്വാമിയ്ക്കും കൊടുക്കുകയുണ്ടായി ആ ഓർമ്മയ്ക്കായിട്ടാണ് അയ്യപ്പ സ്വാമി തൻെറ ക്ഷേത്രത്തിലും നിവേദ്യമായി ചക്കരകഞ്ഞി വേണമെന്ന് പറയുകയും ആ ചക്കരക്കഞ്ഞിയാണ് കാലക്രമേണ അരവണ ആയി മാറിയതും സ്ത്രീകൾ ആർത്തവ സമയത്ത് കഴിയ്ക്കുന്ന ചക്കരക്കഞ്ഞി തൻെറ ക്ഷേത്രത്തിൽ നിവേദ്യമായി വേണം എന്ന് കൽപ്പിച്ച അയ്യപ്പ സ്വാമി സ്ത്രീകളേയും സ്ത്രീത്വത്തേയും ബഹുമാനിയ്ക്കുകയും ചേർത്ത് നിർത്തുകയുമല്ലേ ചെയ്തത്..
മനുഷ്യനെയും ദൈവ ചെയ്‌തന്യത്തെയും പ്രതിഷ്ഠയെയും പൂജയെയും കുറിച്ച് ഒന്നും ശെരിക്കു അറിയാത്തവർ മറ്റു പലർക്കും വേണ്ടി പലതും ആചാര വിരുദ്ധ മായി പറയും. അതൊന്നും കേട്ട് വിശ്വസിക്കരുത്. ഈ പ്രപഞ്ചത്തിലെ എല്ലാകാര്യവും മനുഷ്യന് അറിയില്ല.
@@SheenaT-l5d Jaggery (ശർക്കര) contains certain minerals like magnesium and potassium that help relax the uterine muscles, easing dreaded period pains. ഇത് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കണ്ടതാണ് ഇതു കൊണ്ടാകാം ശർക്കര ചേർത്ത ഔഷധ കഞ്ഞി പൂർവ്വികർ കഴിച്ചത് ..ഡോക്റ്റർമാർക്ക് ഇതിനെ കുറിച്ച് വ്യക്തമായി അറിയാൻ കഴിയും
എന്റെ ഭഗവാനെ ഇന്നലെ ഇത് പറഞ്ഞ് കരഞ്ഞു ഞാൻ എന്തുകൊണ്ടാണ് അയ്യപ്പ സ്വാമിക്കു സ്ത്രീയെ ഇഷ്ടമല്ലേ 😭എന്ന് പറഞ്ഞ് എന്റെ ചേച്ചിയോട് പറഞ്ഞ് കരഞ്ഞു ഇന്ന് ഭഗവാൻ എനിക്ക് ഉത്തരം കിട്ടി 🙏🙏🙏🙏കളങ്കമില്ലാത്ത മനസ്സ് കൊണ്ട് ഈശ്വരനെ സ്നേഹിച്ചാൽ ഭഗവാൻ ഉത്തരം തരും
മനുഷ്യനെയും ദൈവ ചെയ്‌തന്യത്തെയും പ്രതിഷ്ഠയെയും പൂജയെയും കുറിച്ച് ഒന്നും ശെരിക്കു അറിയാത്തവർ മറ്റു പലർക്കും വേണ്ടി പലതും ആചാര വിരുദ്ധ മായി പറയും. അതൊന്നും കേട്ട് വിശ്വസിക്കരുത്. ഈ പ്രപഞ്ചത്തിലെ എല്ലാകാര്യവും മനുഷ്യന് അറിയില്ല.
കരഞ്ഞു എന്ന് പറഞ്ഞത് കൊണ്ട് പറയാം... നോക്കും അയ്യപ്പ സ്വാമിയെന്ന താപസൻ ജീവ സമാധി കൊണ്ടതും ധർമ്മശാസ്താ വിഗ്രഹത്തിൽ വിലയം പ്രാപിച്ചതും ഭക്ത ലക്ഷങ്ങൾക്കായി കുടികൊള്ളുന്നതും ശബരി എന്ന താപസ സ്ത്രീയുടെ പേരിൽ അറിയപ്പെടുന്ന മലയിലാണ് പിന്നെയെങ്ങനെയാണ് അയ്യപ്പ സ്വാമിയ്ക്ക് സ്ത്രീകളെ ഇഷ്ടമല്ലാതെയാകുന്നത് മാത്രമല്ല തൻെറ പ്രിയ ഗുരുവിൻെറ മകൾ ആർത്തവ സമയത്ത് കഴിച്ചിച്ചിരുന്ന ശർക്കര കഞ്ഞി അയ്യപസ്വാമിയ്ക്ക് സ്നേഹത്തോടെ നൽകുകയും സ്നേഹത്തോടെ അയ്യപ്പ സ്വാമി അത് വാങ്ങി കഴിയ്ക്കുകയും ചെയ്തു ആ ഓർമ്മയ്ക്കായിട്ടാണ് തൻെറ ക്ഷേത്രത്തിലും സ്ത്രീകൾ ആർത്തവ സമയത്ത് കഴിച്ചിരുന്ന ആ ശർക്കര കഞ്ഞി വേണം എന്ന് കൽപ്പിച്ചതും നോക്കും ഇത്രയും സ്ത്രീകളെ ചേർത്ത് നിർത്തിയ ആളാണ് അയ്യപ്പസ്വാമി... ആ അയ്യപ സ്വാമി യുവതികളായ സ്ത്രീകൾ മുന്നിൽ വന്നാൽ തൻെറ പട്ടബന്ധനാസനത്തിൽ നിന്ന് എഴുന്നേറ്റ് നിന്ന് ബഹുമാനിയ്ക്കേണ്ടി വരും എന്ന തത്ത്വം മനസിലാക്കി അന്ന് കാലത്ത് സ്ത്രീകൾ തന്നെ സ്വയം പോകാത്തതാണ്...അയ്പ്പ സ്വാമി വിലക്കിയിട്ടില്ല
വ്യക്തമായുള്ള അറിവ് പറഞ്ഞു തന്നതിൽ നന്ദി ♥️ സ്വാമിയെ ശരണം അയ്യപ്പ ആയുസ്സ് നീട്ടി കിട്ടാൻ പ്രാർത്ഥിക്കുന്നതിന്റെ ഒരേയൊരു കാരണം ഒരിക്കൽ കൂടി അദ്ദേഹത്തെ കാണാൻ ♥️🙏
യഥാർത്ഥത്തിൽ ആർത്തവമുള്ള സമയതു സ്ത്രീകൾക്ക് വെണ്ടതു rest ആണ് . അല്ലാതെ മലകയറ്റമല്ല . ജോലിയിലായാലും , അടുക്കളായി ലായാ ലും rest ആണ് കൊടുക്കെണ്ടത് ..അതിനെ കുറിചു എന്തു കൊണ്ട് ആരും സംസരിക്കുന്നില്ല ..!!
അത് ആരും മനസിലാകുന്നില്ല. ആ സമയത്തു നമ്മൾക്ക് ഒരിക്കലും മനസു തുറന്നു പ്രാർത്ഥന നടക്കുവാൻ കഴിയില്ല. ഇപ്പോൾ ഉള്ള പെണ്ണുങ്ങൾ ആ സമയത്തു അമ്പലത്തിൽ പോയെ പറ്റു എന്ന് ഒരു വാശി ആണ്
വളരെ വളരെ പോസിറ്റീവ് ആയ talk 👏👏👏👍👍👍 ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ഇദ്ദേഹത്തിന്റെ ഇതിലും അതുപോലെ തന്നെ positive vibe ഉണ്ടാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടേ ഉള്ളു 🙏🙏🙏
ആ സമയത്തെ സ്ത്രീയിലെ ഡിവൈൻ ശക്തി, സ്ത്രീ ശക്തി വളരെ അധികമാണ്, അത് എങ്ങനെയോ അവിടെയും സ്വാമിമാരെയും തിരിച്ചും ബാധിക്കാതെയിരിക്കാനാണ് ഈ സംഭവം. മറ്റുള്ള ക്ഷേത്രങ്ങളിൽ അപ്പോൾ പോവില്ലല്ലോ. വേറെയും ഉണ്ട് , ശബരിമല സംബന്ധിച്ച് കഠിനയാത്ര, കരിമല കയറ്റം എല്ലാം സ്ത്രീകളുടെ ആ ക്രമത്തെ ബാധിക്കും. അത് അശുദ്ധിയല്ല, പ്രത്യേകമായ പ്രകൃതിയുടെ സ്ത്രീ ഊർജ്ജമാണ്. നോർത്തിലെ ശക്തി പീഠത്തിൽ അതുമായി ബന്ധപ്പെട്ട പൂജയും ക്ഷേത്രവും ഉണ്ട്.
മനുഷ്യനെയും ദൈവ ചെയ്‌തന്യത്തെയും പ്രതിഷ്ഠയെയും പൂജയെയും കുറിച്ച് ഒന്നും ശെരിക്കു അറിയാത്തവർ മറ്റു പലർക്കും വേണ്ടി പലതും ആചാര വിരുദ്ധ മായി പറയും. അതൊന്നും കേട്ട് വിശ്വസിക്കരുത്. ഈ പ്രപഞ്ചത്തിലെ എല്ലാകാര്യവും മനുഷ്യന് അറിയില്ല.
@@ajanthakumari6678 പണ്ട് ഉള്ള ആചാരങ്ങൾ അല്ല ഇന്ന് മലയിൽ ഉള്ളത്. ആദ്യം അത് മനസ്സിലാക്കുക.. ദേവസ്വം ബോർഡും തന്ത്രിമാരും പന്തള പ്രമാണിമാരും ഓരോ കാലത്തും വിവിധതരം ആചാരങ്ങൾ കൊണ്ട് വരുന്നുണ്ട്.. അതൊക്കെ നിങ്ങൾ പാലിച്ചാൽ മതി.
ശബരിമലയിലെ പ്രതിക്ഷഠ നൈഷ്ഠിക ബ്രഹ്മചര്യ പ്രതിക്ഷഠ ആയത് കൊണ്ടല്ല കാരണം മകര വിളക്ക് കഴിഞ്ഞു അഞ്ച് ദിവസം തിരുവാഭരണം ചാർത്തി പൂർണ്ണ പുഷ്കല സമേധനായ ഗൃഹസ്താശ്രമി ആയിട്ടാണ് ദീപാരാധന നടത്തുന്നത് യുവതികൾ യജസ്വലർ ആകുന്നവർ,അധവാ ജൻമ്മം നൽകാൻ അമ്മയാൻ തയ്യാറാകുന്നവർ വരുബ്ബോൾ മണിമണ്ഡപത്തിൽ ജീവ സമാധിയായി ശാസ്താവിലേയ്ക്ക് ലയിച്ച യോഗാവസ്തയിലുള്ള ആര്യൻ കേരുളൾ അയ്യപ്പ സ്വാമി ബഹുമാനാർത്ഥം എഴുന്നേൽക്കണം ഉള്ളാടത്തി നീലിയുടേയും തലപ്പാറമല കോട്ടയിലെ കൊച്ച് വാലൻേറയും മകനായാണ് ആര്യൻ കേരുളൻ അയ്യപ്പ സ്വാമിയുടെ ജനനം തനിയ്ക്ക് സ്തനപാനം നൽകിയ അമ്മയുടെ ബഹുമാനമാണ് അയ്യപ്പ സ്വാമി യജസ്വലരായി അമ്മയാകാൻ തയ്യാറാണ് എന്നുള്ള സ്ത്രീകൾക്കും നൽകുന്നത് ... ആ ബഹുമാനം യുവതികൾ അയ്യപ്പ സ്വാമിയ്ക്ക് തിരിച്ചും നൽകുന്നു ...കാരണം യുവതികളായ സ്ത്രീകൾ വരരുത് എന്ന് അയ്യപ്പ് സ്വാമി പറഞ്ഞിട്ടില്ല പക്ഷേ യോഗീ ഭാവത്തിൽ ഇരിയ്ക്കുന്ന ഭഗവാനെ എണീപ്പിയ്ക്കുന്നത് ശെരിയല്ല എന്ന സ്ത്രീകളും കരുതി അങ്ങോട്ട് പോകുന്നീല
ശബരിമല ഐതിഹ്യങ്ങൾക്കൊന്നും ഒരു ലോജിക്കും ഇല്ല പന്തളം കൊട്ടാരവും ശ്രീ അയ്യപ്പനും തമ്മിൽ ഒരു ബന്ധവുമില്ല രാജ കുടുംബത്തിൽ ഉള്ള ആർക്കെങ്കിലും അയ്യപ്പൻ എന്ന് പേരിടുമോ ശബരിമല പ്രതിഷ്ഠ മലയരയർ ആരാധിച്ചിരുന്ന മൂർത്തിയായ ശ്രീ അയ്യപ്പൻ ആണ് സവർണ്ണർ ശബരിമല കൈയ്യടക്കി പൂർണ്ണ പുഷ്കല സമേതനായ ധർമ്മ ശാസ്താവിനെ പ്രതിഷ്ഠിച്ചു എന്നിട്ട് അയ്യപ്പൻ എന്ന് നാമകരണവും നൽകി ശബരിമലയിൽ യുവതികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് തീർത്തും അരോചകമാണ് ശബരിമലയിൽ തിരുവാഭരണം ചാർത്തുമ്പോൾ പോയാൽ കാണാം വിഗ്രഹത്തിന് ഇരു വശവും യുവതികളായ പൂർണ്ണ പുഷ്കല ദേവീരൂപങ്ങൾ
എല്ലാത്തിനെയും എതിർക്കാനുള്ള മനസ്സിനെക്കാളും വിശ്വാസങ്ങളെ മാനിക്കാനുള്ള മനസ്സ് കാണിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു. ശബരിമല യെ വ്യത്യസ്ത മാക്കുന്നതിൽ ഒരു കാരണം അവുടുത്തെ ആചാരങ്ങൾ അനുഷ്ടാനം തന്നെയാണ് അതിനൊരു പവിത്രത ഉണ്ട് അതാണ് അതിന്റെ ഒരു ഭംഗി
ഒരു ബന്ധവും ഇല്ലങ്കിൽ കൊടും കാട്ടിൽ ഉള്ള ക്ഷേത്രം പന്തളം കൊട്ടാരത്തിന് പിടിച്ചെടുത്ത് വച്ചിട്ട് എന്ത് കാര്യം നാട്ടിലെ ക്ഷേത്രങ്ങൾ പിടിച്ചെടുത്താൽ പോരേ@@nikhil6741
എന്തൊക്കെ ആയാലും മല അരയരുടെ കാലത്ത് യുവതികൾ ശബരി മല ദർശനം നടത്തിയിട്ടുണ്ട്... താഴ്മൺ കുടുംബം തന്ത്രം തട്ടിയെടുത്തതിന് ശേഷമാണ് ഈ പ്രശ്നം ഉദ്ദേലെടുത്തത്.. പിന്നെ സുപ്രീം കോടതിയിൽ ഭഗവാന്റെ മൂലമന്ത്രം നൽകേണ്ടിവന്നപ്പോൾ നൽകിയത് ഗൃഹസ്തശ്രമിയായിട്ടുള്ള ശാസ്താവിന്റെ മൂലമന്ത്രമാണ്
തത്വമസി അയ്യപ്പൻ കുടികൊള്ളുന്ന ക്ഷേത്ര മേൽക്കൂരയിൽ ലേബനം ചെയ്‌തിരിക്കുന്ന അത് നീ ആകുന്നു.ഭക്തനും ഈശ്വരനും ഒന്ന് തന്നെ എന്ന് അർത്ഥം വരുന്നു .അങ്ങനെയെങ്കിൽ ആ ഭക്തനെ കാണുമ്പോളും അയ്യപ്പന് ബഹുമാനികണ്ടേ. ഭക്തൻ മാലയിട്ട് ഇരുമുടിക്കെട്ടുമേന്തി അയ്യപ്പനെ കാണുമ്പോൾ ആ ഭക്തനും അയ്യപ്പൻ ആകുന്നത്. എന്നാൽ ആ മാലയൂരി ഇരുമുടിയും ഇല്ലാതെ വ്രതം മുറിക്കുമ്പോൾ ആ ഭക്തൻ എന്ന അയ്യപ്പൻ അവിടെ വെറുമൊരു മനുഷ്യനാകുന്നു. എന്നാൽ ഒരു ജന്മം കൊടുക്കാൻ സാധിക്കുന്ന സ്ത്രീ അവർ മാല ഇട്ടില്ലെങ്കിലും ഇരുമുടിയേന്തിങ്കിലും ആ സ്ത്രീ ഈശ്വരന് തുല്യം തന്നെ.ആർത്തവ വിരാമം സംഭവിച്ച സ്ത്രീക്ക് ജന്മം കൊടുക്കാൻ സാധിക്കില്ല എന്ന് കേട്ടിട്ടുണ്ട്. ചിലർക്ക് 55 വയസ് കഴിഞ്ഞാലും ആർത്തവ വിരാമം സംഭവിക്കില്ല.
അന്നത്തെ കാലത്ത് സ്ത്രീകൾക്ക് കുടുംബത്തെ ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ കഴിയാറില്ല.. പിന്നെ കാടും മലയും താണ്ടി സ്ത്രീ kalk പോകാനുള്ള ബുദ്ധിമുട്ട്.മാത്രമല്ല പുരുഷന്മാർക്ക് മറ്റു സ്ത്രീകളെ കാണുമ്പോഴുള്ള വികാരം നിയന്ത്രിക്കാൻ❤
വിശ്വാസത്തിന്റെ ഒരു ഭാഗമാണ് ഭക്തി. അത് വിഭക്തി ആക്കരുത്. ഏകദേശം 60 വർഷം മുൻപ് ശബരിമലയിൽ പോകും പോകുമ്പോലെയാണോ ഇപ്പോൾ 41 ദിവസം കരിന പ്രതം. ചെരിപ്പിടില്ല. തറയിൽ പാവിരിച്ച് കിടക്കും. വയസ്സായ സ്ത്രീകൾ ഭക്ഷണം വച്ചു വിളമ്പും. മലക്ക് പോകുമ്പോൾ നിർബന്ധമായും അന്നദാനം ചെയ്യും. പോകുമ്പോൾ ഉമ്മറത്ത ഒരു കപ വെയ്ക്കും. അതിൽ തേങ്ങ ഉടച്ച് അതിനെ മുളയുടെ വട്ടിയോ മറ്റോ കൊണ്ട് കമഴ്ത്തും രാവിലെയും വൈകിട്ടും തിരിവച്ച് വീട്ടിലുള്ളവരെല്ലാം ഭക്തിപൂർവം കാത്തിരിക്കും. ഇപ്പോൾ എല്ലാം ന്യൂജ പോക്ക്. തലേന്ന് മാലയിടും. പിറ്റേന്നു പോകും. അയ്യപ്പത് സ്തീകളെ പോകണ്ട എന്നു പറഞ്ഞിട്ടില്ല. ആചാരങ്ങൾ പണ്ട് മാനിക്കപ്പെട്ടിരിരുന്നു.
പ്രിയ സുഹൃത്തേ ,സ്ത്രീകൾക്ക് മാസം മുഴുവനും ആർത്തവമില്ല. ആർത്തവമില്ലാത്ത സമയം അവർക്ക് എന്താ പ്രശ്നം? എല്ലാവരും എന്തെല്ലാം വ്യാഖ്യാനങ്ങളാണ് ഉണ്ടാക്കുന്നത്?? കഷ്ടം
നമസ്ക്കാരം, ഭൂതനാഥ സദാനന്ദനായ ശബരിമല ശ്രീധർമ്മശാസ്താവിനെ തൊഴാൻ പോകുന്ന ഓരോ ഭക്തനും തുടർച്ചയായി 41 ദിവസം വ്രതം അനുഷ്ഠിച്ച് വേണം പോകേണ്ടത് തുടർച്ചയായി 41 ദിവസം വ്രതം അനുഷ്ഠിക്കുവാൻ ആർത്തവ കാലീന കളായ സ്ത്രീകൾക്ക് സാദ്ധ്യമല്ല. 10 വയസ്സ് 50 വയസ്സ് ഇതിന് പ്രാധാന്യമില്ല .കാരണം ഇന്നത്തെ ജീവിത രീതിയനുസരിച്ച് 8 -9 വയസ്സാകുന്ന പെൺകുട്ടികൾ ഋതുമതികൾ ആകുന്നുണ്ട്. ആർത്തവം ഒരിക്കലും അശുദ്ധിയായി കാണേണ്ടതില്ല. കാലാകാലങ്ങളായി ശബരിമല ദർശനത്തിന് മാത്രമേ ഇതുള്ളൂ.
ഞാൻ ആരാണ് എന്നാണ് ആദ്യം അന്വേഷിക്കേണ്ടത് അതിനു ഉത്തരം കിട്ടുമ്പോൾ എല്ലാം സംശയം തീരും നാം അവിടെ എന്താണ് നടക്കുന്നത് അവർ എന്താണ് ചെയ്യുന്നത് തന്നിലേക്ക് നോക്കൂ
Loss ഓഫ് life indicate ചെയ്യുന്നത് കൊണ്ടാണ് ആ സമയത്ത് അമ്പലത്തിൽ പോകരുത് എന്ന് പറയുന്നത്. അത് പുരുഷന്മാര്ക്കും ബാധകം ആണ്. ആർക്കും ഒരു പ്രേശ്നവും ഇല്ലാതെ saree, പാവാടയും ബ്ലൗസ് ഉം ഒക്കേ ധരിച്ചു പോയിക്കൊണ്ടിരിന്നു. ആളുകൾ. പെട്ടെന്ന് ചുരിദാർ വേണം എന്ന് പറയുന്നു, ആർത്ത വത്തിന്റെ കാര്യം വരുന്നു, ആനകളെ ഉത്സവത്തിന് ഉപയോഗിക്കുന്ന കാര്യം വരുന്നു, ആ സമയത്ത് ആനകൾ ഇടയുന്നു, പിന്നീട് കണ്ണിൽ ലേസർ അടിയ്ക്കുന്നതാണ് കാരണം എന്ന് അറിയുന്നു, പാലാഭിഷേകത്തിന് പ്രശ്നം പറയുന്നു, വെടിക്കെട്ടിന് പ്രശ്നം പറയുന്നു, ശബരിമലയിൽ പ്രശ്നം, ഉത്സവങ്ങളിൽ പ്രശ്നം, ശ്രീരാമൻ നെ കുറിച് കേരളത്തിലും, നോർത്തിലും ഒരേ സമയം കൂട്ടമായി പറയുന്നു, ഇപ്പോൾ ആഘോഷങ്ങളിൽ എത്തിയിട്ടുണ്ട്.
യെസ്, ഇതേ ഡൌട്ട് R Ramanand ഒരു വിഡിയോയിൽ ഈ കാരണം തന്നെ പറഞ്ഞപ്പോൾ തോന്നിയിരുന്നു. പക്ഷേ തമിഴ്നാട്ടിൽ സ്ത്രീകളും ശബരിമലക്ക് പോയില്ലെങ്കിലും വൃത്രം എടുക്കും. അവിടെ 48 ദിവസം ആണ് വൃതം. 41 ന്റെ കൂടെ ഇടക്ക് വരുന്ന ആർത്തവത്തിന്റെ 7 ദിവസം ബ്രേക്ക് കൂടി നികത്താൻ വേണ്ടി.
തത്വമസി അയ്യപ്പൻ കുടികൊള്ളുന്ന ക്ഷേത്ര മേൽക്കൂരയിൽ ലേബനം ചെയ്‌തിരിക്കുന്ന അത് നീ ആകുന്നു.ഭക്തനും ഈശ്വരനും ഒന്ന് തന്നെ എന്ന് അർത്ഥം വരുന്നു .അങ്ങനെയെങ്കിൽ ആ ഭക്തനെ കാണുമ്പോളും അയ്യപ്പന് ബഹുമാനികണ്ടേ. ഭക്തൻ മാലയിട്ട് ഇരുമുടിക്കെട്ടുമേന്തി അയ്യപ്പനെ കാണുമ്പോൾ ആ ഭക്തനും അയ്യപ്പൻ ആകുന്നത്. എന്നാൽ ആ മാലയൂരി ഇരുമുടിയും ഇല്ലാതെ വ്രതം മുറിക്കുമ്പോൾ ആ ഭക്തൻ എന്ന അയ്യപ്പൻ അവിടെ വെറുമൊരു മനുഷ്യനാകുന്നു. എന്നാൽ ഒരു ജന്മം കൊടുക്കാൻ സാധിക്കുന്ന സ്ത്രീ അവർ മാല ഇട്ടില്ലെങ്കിലും ഇരുമുടിയേന്തിങ്കിലും ആ സ്ത്രീ ഈശ്വരന് തുല്യം തന്നെ.ആർത്തവ വിരാമം സംഭവിച്ച സ്ത്രീക്ക് ജന്മം കൊടുക്കാൻ സാധിക്കില്ല എന്ന് കേട്ടിട്ടുണ്ട്. ചിലർക്ക് 55 വയസ് കഴിഞ്ഞാലും ആർത്തവ വിരാമം സംഭവിക്കില്ല.
ദൈവം ഉണ്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് കാരണം ഞാനൊരു ദൈവ വിശ്വാസി ആയിരുന്നു ദൈവത്തെ കുറിച്ചും പ്രകൃതിയെ കുറിച്ചും ആധികാരികമായി പഠിച്ചപ്പോൾ എല്ല വിശ്വാസവും ഇല്ലാതായി 😊
The problem is bhakthi has corrupted our yogic and tantric concepts. Each diety is normally consecrated for a particular purpose and shabarimala is a mukthi dham (consecrated to lead a person to liberation)and its energy is not suitable for a women in reproductive age group (it can affect reproductive health). There are temples which are suitable only for women in our country.Its important to understand that temple is not a prayer hall and quality and energy of each diety is different
ആയുധ അഭ്യാസം പഠിയ്ക്കുന്ന സമയം തൻെറ പ്രിയ ഗുരുവിൻെറ മകൾ ലളിതാംബ്ബിക ആർത്തവ സമയത്ത് കഴിയ്ക്കുന്ന ഔഷധ കൂട്ടായ ശർക്കരക്കഞ്ഞി അയ്യപ്പ സ്വാമിയ്ക്കും കൊടുക്കുകയുണ്ടായി ആ ഓർമ്മയ്ക്കായിട്ടാണ് അയ്യപ്പ സ്വാമി തൻെറ ക്ഷേത്രത്തിലും നിവേദ്യമായി ചക്കരകഞ്ഞി വേണമെന്ന് പറയുകയും ആ ചക്കരക്കഞ്ഞിയാണ് കാലക്രമേണ അരവണ ആയി മാറിയതും
സ്ത്രീകൾ ആർത്തവ സമയത്ത് കഴിയ്ക്കുന്ന ചക്കരക്കഞ്ഞി തൻെറ ക്ഷേത്രത്തിൽ നിവേദ്യമായി വേണം എന്ന് കൽപ്പിച്ച അയ്യപ്പ സ്വാമി സ്ത്രീകളേയും സ്ത്രീത്വത്തേയും ബഹുമാനിയ്ക്കുകയും ചേർത്ത് നിർത്തുകയുമല്ലേ ചെയ്തത്..
ഓരോരോ കഥകൾ ഒന്ന് പോടോ
ഇപ്പോൾ കാര്യം മനസിലായി. വളരെ നന്ദി
❤️❤️
മനുഷ്യനെയും ദൈവ ചെയ്‌തന്യത്തെയും പ്രതിഷ്ഠയെയും പൂജയെയും കുറിച്ച് ഒന്നും ശെരിക്കു അറിയാത്തവർ മറ്റു പലർക്കും വേണ്ടി പലതും ആചാര വിരുദ്ധ മായി പറയും. അതൊന്നും കേട്ട് വിശ്വസിക്കരുത്. ഈ പ്രപഞ്ചത്തിലെ എല്ലാകാര്യവും മനുഷ്യന് അറിയില്ല.
@@SheenaT-l5d
Jaggery (ശർക്കര) contains certain minerals like magnesium and potassium that help relax the uterine muscles, easing dreaded period pains.
ഇത് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കണ്ടതാണ് ഇതു കൊണ്ടാകാം ശർക്കര ചേർത്ത ഔഷധ കഞ്ഞി പൂർവ്വികർ കഴിച്ചത് ..ഡോക്റ്റർമാർക്ക് ഇതിനെ കുറിച്ച് വ്യക്തമായി അറിയാൻ കഴിയും
സ്വാമിയേ ശരണമായ്യപ്പ 🙏
അദ്ദേഹം എന്ത് ഭംഗി ആയിട്ടാണ് എല്ലാം പറഞ്ഞു മനസിലാക്കി തരുന്നത്....
ഉള്ളിൽ ഉണ്ടായിരുന്ന ഒരുപാടു ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി..
എന്റെ ഭഗവാനെ ഇന്നലെ ഇത് പറഞ്ഞ് കരഞ്ഞു ഞാൻ എന്തുകൊണ്ടാണ് അയ്യപ്പ സ്വാമിക്കു സ്ത്രീയെ ഇഷ്ടമല്ലേ 😭എന്ന് പറഞ്ഞ് എന്റെ ചേച്ചിയോട് പറഞ്ഞ് കരഞ്ഞു ഇന്ന് ഭഗവാൻ എനിക്ക് ഉത്തരം കിട്ടി 🙏🙏🙏🙏കളങ്കമില്ലാത്ത മനസ്സ് കൊണ്ട് ഈശ്വരനെ സ്നേഹിച്ചാൽ ഭഗവാൻ ഉത്തരം തരും
അപ്പോൾ തന്റെ കൂടെ താൻ ഇഷ്ട്ടമുള്ള ഭഗവാൻ കൂടെ ഉണ്ട് 🔥🙏
അതിനു സ്ത്രീകൾ ഇഷ്ട്ടം ഇല്ല ഇന്ന് എവിടെ ആണ് പറഞ്ഞു വച്ചിരിക്കുന്നത്
മനുഷ്യനെയും ദൈവ ചെയ്‌തന്യത്തെയും പ്രതിഷ്ഠയെയും പൂജയെയും കുറിച്ച് ഒന്നും ശെരിക്കു അറിയാത്തവർ മറ്റു പലർക്കും വേണ്ടി പലതും ആചാര വിരുദ്ധ മായി പറയും. അതൊന്നും കേട്ട് വിശ്വസിക്കരുത്. ഈ പ്രപഞ്ചത്തിലെ എല്ലാകാര്യവും മനുഷ്യന് അറിയില്ല.
കരഞ്ഞു എന്ന് പറഞ്ഞത് കൊണ്ട് പറയാം...
നോക്കും അയ്യപ്പ സ്വാമിയെന്ന താപസൻ ജീവ സമാധി കൊണ്ടതും ധർമ്മശാസ്താ വിഗ്രഹത്തിൽ വിലയം പ്രാപിച്ചതും ഭക്ത ലക്ഷങ്ങൾക്കായി കുടികൊള്ളുന്നതും ശബരി എന്ന താപസ സ്ത്രീയുടെ പേരിൽ അറിയപ്പെടുന്ന മലയിലാണ് പിന്നെയെങ്ങനെയാണ് അയ്യപ്പ സ്വാമിയ്ക്ക് സ്ത്രീകളെ ഇഷ്ടമല്ലാതെയാകുന്നത്
മാത്രമല്ല തൻെറ പ്രിയ ഗുരുവിൻെറ മകൾ ആർത്തവ സമയത്ത് കഴിച്ചിച്ചിരുന്ന ശർക്കര കഞ്ഞി അയ്യപസ്വാമിയ്ക്ക് സ്നേഹത്തോടെ നൽകുകയും സ്നേഹത്തോടെ അയ്യപ്പ സ്വാമി അത് വാങ്ങി കഴിയ്ക്കുകയും ചെയ്തു ആ ഓർമ്മയ്ക്കായിട്ടാണ് തൻെറ ക്ഷേത്രത്തിലും സ്ത്രീകൾ ആർത്തവ സമയത്ത് കഴിച്ചിരുന്ന ആ ശർക്കര കഞ്ഞി വേണം എന്ന് കൽപ്പിച്ചതും
നോക്കും ഇത്രയും സ്ത്രീകളെ ചേർത്ത് നിർത്തിയ ആളാണ് അയ്യപ്പസ്വാമി...
ആ അയ്യപ സ്വാമി യുവതികളായ
സ്ത്രീകൾ മുന്നിൽ വന്നാൽ തൻെറ പട്ടബന്ധനാസനത്തിൽ നിന്ന് എഴുന്നേറ്റ് നിന്ന് ബഹുമാനിയ്ക്കേണ്ടി വരും എന്ന തത്ത്വം മനസിലാക്കി അന്ന് കാലത്ത് സ്ത്രീകൾ തന്നെ സ്വയം പോകാത്തതാണ്...അയ്പ്പ സ്വാമി വിലക്കിയിട്ടില്ല
മാളിക പുറത്തമ്മക്ക് മറ്റു സ്ത്രീകൾ അയ്യപ്പനെ കാണാൻ വരുന്നത് ഇഷ്ടമില്ല..അതെ ഒള്ളു കാര്യം
സ്വാമിയേ ശരണമയ്യപ്പ
അങ്ങ് പറഞ്ഞത് ഈ കാലഘട്ടത്തിലെ സംശയങ്ങളെ ഒഴിവാക്കുവാൻ കഴിയുന്ന ഉത്തരങ്ങൾ ആണ്
വ്യക്തമായുള്ള അറിവ് പറഞ്ഞു തന്നതിൽ നന്ദി ♥️ സ്വാമിയെ ശരണം അയ്യപ്പ ആയുസ്സ് നീട്ടി കിട്ടാൻ പ്രാർത്ഥിക്കുന്നതിന്റെ ഒരേയൊരു കാരണം ഒരിക്കൽ കൂടി അദ്ദേഹത്തെ കാണാൻ ♥️🙏
സ്വാമിയേ ശരണമയ്യപ്പ..... കുറേ തെറ്റിദ്ധാരണകൾ മാറി. നന്ദി
ഇത്രയും അറിവുകൾ പറഞ്ഞു തന്ന അങ്ങ് ഇനിയും കൂടുതൽ കാര്യങ്ങൾ പറഞ്ഞു ഭക്തരെ ബോധവാന്മാർ ആകണമെന്ന് അഭ്യർത്ഥിക്കുന്നു
യഥാർത്ഥത്തിൽ ആർത്തവമുള്ള സമയതു സ്ത്രീകൾക്ക് വെണ്ടതു rest ആണ് . അല്ലാതെ മലകയറ്റമല്ല . ജോലിയിലായാലും , അടുക്കളായി ലായാ ലും rest ആണ് കൊടുക്കെണ്ടത് ..അതിനെ കുറിചു എന്തു കൊണ്ട് ആരും സംസരിക്കുന്നില്ല ..!!
അത് ആരും മനസിലാകുന്നില്ല. ആ സമയത്തു നമ്മൾക്ക് ഒരിക്കലും മനസു തുറന്നു പ്രാർത്ഥന നടക്കുവാൻ കഴിയില്ല. ഇപ്പോൾ ഉള്ള പെണ്ണുങ്ങൾ ആ സമയത്തു അമ്പലത്തിൽ പോയെ പറ്റു എന്ന് ഒരു വാശി ആണ്
Athine daily periods ndoo🤔
@@dracula2948 ഇല്ല .. അതുകൊണ്ടാണ് മറ്റു ക്ഷേത്രങലിൽ സ്ത്രികള്‍ക്കു പൊകാന്‍ കഴിയുന്നതു . ശബരിമലയുടെ വ്രതങളും മറ്ററ്റും കഴിഞു വരുബൊഴെക്കും period ആവും .
നല്ലൊരു അറിവ് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു...രാഹുൽ ഈശ്വരനും പോലും ഇതുപോലെ ഈ അറിവുകൾ പറയാൻ പറ്റില്ല..സ്വാമിയേ ശരണമയ്യപ്പാ....🙏🙏
ഇപ്പോളാണ് മനസ്സിലായത്, tnq, sir
ശബരിമലയിലെ തന്ത്രിമാർ പോലും താങ്കളുടെ അത്ര പഠിച്ചിട്ടില്ല അയ്യപ്പനെപ്പറ്റി ❤
Correct, തന്ത്രി മാർക്ക് പൂജാവിധി കളും ആചാരവും ജാതി യും അറിയാം പക്ഷേ ഇദ്ദേഹം പറയുന്നത് സാക്ഷാൽ ഈശ്വരനെ പറ്റി 🙏🏻
ഇന്നത്തെ തല മുറയുടെ വലിയ ഭാഗ്യം ആണ് ഈ പുരുഷൻ നല്ല അറിവുകൾ 🙏🏻🙏🏻🙏🏻🙏🏻
കറക്ട്...
സ്വാമി അയ്യപ്പന് ഏറ്റവും കൂടുതൽ ഭക്തി കൊടുക്കുന്നത് സ്ത്രീകൾ ആണ്..
യഥാർത്ഥ ഭക്തർ കൂടുതലും സ്ത്രീകൾ ആണ്
Valare nalla vivaranam.....
Ippozhanu enikkum ithellam manasilavunnath,
Swamiyeeeeeeeeeeeeeeeeeeeeyyy saranamayyappaaa.....,
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏
പോസിറ്റീവ് ടോക്ക് 🙏💛
ഒരു പ്രാവശ്യം എങ്കിലും കാണണം എന്ന് ഒരു ആഗ്രഹം ഏകദേശം എലാ വീഡിയോ ഞാൻ കാണാറുണ്ട് നല്ല അറിവുകൾ ഭക്തരിൽ ഇനിയും എത്തിക്കണം
Perfect wow thank you so much
beautiful narration ❤
എത്ര നന്നായാണ് താങ്കൾ ഇത് പറഞ്ഞു തന്നത് 🥰
Swami sarnam
Very inspiring talk ❤
വളരെ വളരെ പോസിറ്റീവ് ആയ talk 👏👏👏👍👍👍 ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ഇദ്ദേഹത്തിന്റെ ഇതിലും അതുപോലെ തന്നെ positive vibe ഉണ്ടാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടേ ഉള്ളു 🙏🙏🙏
ആ സമയത്തെ സ്ത്രീയിലെ ഡിവൈൻ ശക്തി, സ്ത്രീ ശക്തി വളരെ അധികമാണ്, അത് എങ്ങനെയോ അവിടെയും സ്വാമിമാരെയും തിരിച്ചും ബാധിക്കാതെയിരിക്കാനാണ് ഈ സംഭവം.
മറ്റുള്ള ക്ഷേത്രങ്ങളിൽ അപ്പോൾ പോവില്ലല്ലോ. വേറെയും ഉണ്ട് , ശബരിമല സംബന്ധിച്ച് കഠിനയാത്ര, കരിമല കയറ്റം എല്ലാം സ്ത്രീകളുടെ ആ ക്രമത്തെ ബാധിക്കും.
അത് അശുദ്ധിയല്ല, പ്രത്യേകമായ പ്രകൃതിയുടെ സ്ത്രീ ഊർജ്ജമാണ്. നോർത്തിലെ ശക്തി പീഠത്തിൽ അതുമായി ബന്ധപ്പെട്ട പൂജയും ക്ഷേത്രവും ഉണ്ട്.
ആസ്സാം ലെ കാമഖ്യ ടെമ്പിൾ ആണോ
വളരെയധികം അറിവുകൾ പറഞ്ഞുതന്നതിന് നന്ദി....❤❤❤🙏🙏
സ്വാമിയേ...❤🙏❤ശരണമയ്യപ്പാ...❤🙏❤
പല ദേവാലയങ്ങളിലും പല തരം ആചാരങ്ങളാണ്
ഇത്രയു൦ നല്ല ഡെഫനിഷൻ വേറേ, ഇല്ല . സൂപ്പർ. 🙏🙏🙏
നല്ലൊരു അറിവാണ് സ്വാമിയേ ശരണം അയ്യപ്പ 🙏🏼🙏🏼
തത്വമസി സ്വാമിയേ.....ശരണമയ്യപ്പ.....✨
Very nice talk. Thank you🙏🏻
Great 👍🏾
Tnkuu🙏🏻🙏🏻🙏🏻കുറെ കാര്യങ്ങൾ അറിയാൻ പറ്റി 😊
Sir നെ ഒരു തവണയെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്നു
Nadakkum urappaayum Njan kandittundu samsarichittundu njanum ithu pole agrahichittundu enik bagavan athu sadichu thannittundu nerittu kandappo bagavane kanda feel anu thonniye
ഈ ലോകത്തിലെ ഒരേഒരു കോടീശ്വരൻ സാമി ശരണം 🙏🏻 ആചാരങ്ങൾ ഓക്കേ പാലിയ്ക്കാൻ ഉള്ളത് ആണ് 🙏🏻അനുസരിക്കുന്നവർ പോയാൽ മതി 🙏🏻
പണ്ട് ഉണ്ടായിരുന്ന സതി ആചാരം ഇന്ന് പാലിക്കാൻ നിങ്ങൾ തയ്യാറാണോ..?
മനുഷ്യനെയും ദൈവ ചെയ്‌തന്യത്തെയും പ്രതിഷ്ഠയെയും പൂജയെയും കുറിച്ച് ഒന്നും ശെരിക്കു അറിയാത്തവർ മറ്റു പലർക്കും വേണ്ടി പലതും ആചാര വിരുദ്ധ മായി പറയും. അതൊന്നും കേട്ട് വിശ്വസിക്കരുത്. ഈ പ്രപഞ്ചത്തിലെ എല്ലാകാര്യവും മനുഷ്യന് അറിയില്ല.
@@ബോംബ്കോയസതി ആചാരം നിലവിൽ വന്നത് വൈദേശിക മുസ്ലിം ഭരണ (അധിനിവേശം ) കാലത്താണ്
അതെ അങ്ങനെ ചോദിക്ക്
@@ajanthakumari6678 പണ്ട് ഉള്ള ആചാരങ്ങൾ അല്ല ഇന്ന് മലയിൽ ഉള്ളത്. ആദ്യം അത് മനസ്സിലാക്കുക.. ദേവസ്വം ബോർഡും തന്ത്രിമാരും പന്തള പ്രമാണിമാരും ഓരോ കാലത്തും വിവിധതരം ആചാരങ്ങൾ കൊണ്ട് വരുന്നുണ്ട്.. അതൊക്കെ നിങ്ങൾ പാലിച്ചാൽ മതി.
10.27
വർഷത്തിൽ കുറച്ചു ദിവസം നല്ല മനുഷ്യൻ ആയി ജീവിക്കുന്നവരിൽ ഒരാൾ.✋🏻
5:43 feel proud as a women & mother
ശബരിമലയിലെ പ്രതിക്ഷഠ നൈഷ്ഠിക ബ്രഹ്മചര്യ പ്രതിക്ഷഠ ആയത് കൊണ്ടല്ല
കാരണം മകര വിളക്ക് കഴിഞ്ഞു അഞ്ച് ദിവസം തിരുവാഭരണം ചാർത്തി പൂർണ്ണ പുഷ്കല സമേധനായ ഗൃഹസ്താശ്രമി ആയിട്ടാണ് ദീപാരാധന നടത്തുന്നത്
യുവതികൾ യജസ്വലർ ആകുന്നവർ,അധവാ ജൻമ്മം നൽകാൻ അമ്മയാൻ തയ്യാറാകുന്നവർ വരുബ്ബോൾ മണിമണ്ഡപത്തിൽ ജീവ സമാധിയായി ശാസ്താവിലേയ്ക്ക് ലയിച്ച യോഗാവസ്തയിലുള്ള ആര്യൻ കേരുളൾ അയ്യപ്പ സ്വാമി ബഹുമാനാർത്ഥം എഴുന്നേൽക്കണം
ഉള്ളാടത്തി നീലിയുടേയും തലപ്പാറമല കോട്ടയിലെ കൊച്ച് വാലൻേറയും മകനായാണ് ആര്യൻ കേരുളൻ അയ്യപ്പ സ്വാമിയുടെ ജനനം തനിയ്ക്ക് സ്തനപാനം നൽകിയ അമ്മയുടെ ബഹുമാനമാണ് അയ്യപ്പ സ്വാമി യജസ്വലരായി അമ്മയാകാൻ തയ്യാറാണ് എന്നുള്ള സ്ത്രീകൾക്കും നൽകുന്നത് ... ആ ബഹുമാനം യുവതികൾ അയ്യപ്പ സ്വാമിയ്ക്ക് തിരിച്ചും നൽകുന്നു ...കാരണം യുവതികളായ സ്ത്രീകൾ വരരുത് എന്ന് അയ്യപ്പ് സ്വാമി പറഞ്ഞിട്ടില്ല പക്ഷേ യോഗീ ഭാവത്തിൽ ഇരിയ്ക്കുന്ന ഭഗവാനെ എണീപ്പിയ്ക്കുന്നത് ശെരിയല്ല എന്ന സ്ത്രീകളും കരുതി അങ്ങോട്ട് പോകുന്നീല
ശബരിമല ഐതിഹ്യങ്ങൾക്കൊന്നും ഒരു ലോജിക്കും ഇല്ല പന്തളം കൊട്ടാരവും ശ്രീ അയ്യപ്പനും തമ്മിൽ ഒരു ബന്ധവുമില്ല
രാജ കുടുംബത്തിൽ ഉള്ള ആർക്കെങ്കിലും അയ്യപ്പൻ എന്ന് പേരിടുമോ
ശബരിമല പ്രതിഷ്ഠ മലയരയർ ആരാധിച്ചിരുന്ന മൂർത്തിയായ ശ്രീ അയ്യപ്പൻ ആണ്
സവർണ്ണർ ശബരിമല കൈയ്യടക്കി പൂർണ്ണ പുഷ്കല സമേതനായ ധർമ്മ ശാസ്താവിനെ പ്രതിഷ്ഠിച്ചു എന്നിട്ട് അയ്യപ്പൻ എന്ന് നാമകരണവും നൽകി
ശബരിമലയിൽ യുവതികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് തീർത്തും അരോചകമാണ്
ശബരിമലയിൽ തിരുവാഭരണം ചാർത്തുമ്പോൾ പോയാൽ കാണാം വിഗ്രഹത്തിന് ഇരു വശവും യുവതികളായ പൂർണ്ണ പുഷ്കല ദേവീരൂപങ്ങൾ
എല്ലാത്തിനെയും എതിർക്കാനുള്ള മനസ്സിനെക്കാളും വിശ്വാസങ്ങളെ മാനിക്കാനുള്ള മനസ്സ് കാണിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു. ശബരിമല യെ വ്യത്യസ്ത മാക്കുന്നതിൽ ഒരു കാരണം അവുടുത്തെ ആചാരങ്ങൾ അനുഷ്ടാനം തന്നെയാണ് അതിനൊരു പവിത്രത ഉണ്ട് അതാണ് അതിന്റെ ഒരു ഭംഗി
@@nikhil6741pandiya rajakkan marudae tamizhans aanu ,athukondu aa Peru vannirikkam,avarkal Brahmin alla kshethriyarkal aanu,pandithanmar mathramanu brahmins,pandiyar rajakkan marudae Kaval daivam aanu ayyanar appan aa name aanu ettakkunnae , doubt erunnal Google search chaithu nokkuka
@@nikhil6741പന്തളം കൊട്ടാരം ഇന്നും പറയുന്നത് അവരുടേ വളർത്ത് മകൻ എന്ന് തന്നെയാണ്
ധർമ്മശാസ്താവ് അധവാ ചാത്തനും അയ്യപ്പനും രണ്ടും രണ്ടാണ്
ഒരു ബന്ധവും ഇല്ലങ്കിൽ കൊടും കാട്ടിൽ ഉള്ള ക്ഷേത്രം പന്തളം കൊട്ടാരത്തിന് പിടിച്ചെടുത്ത് വച്ചിട്ട് എന്ത് കാര്യം നാട്ടിലെ ക്ഷേത്രങ്ങൾ പിടിച്ചെടുത്താൽ പോരേ@@nikhil6741
Swamiye ശരണമയ്യപ്പ 🙏🏻🙏🏻🙏🏻
എന്തൊക്കെ ആയാലും മല അരയരുടെ കാലത്ത് യുവതികൾ ശബരി മല ദർശനം നടത്തിയിട്ടുണ്ട്... താഴ്മൺ കുടുംബം തന്ത്രം തട്ടിയെടുത്തതിന് ശേഷമാണ് ഈ പ്രശ്നം ഉദ്ദേലെടുത്തത്.. പിന്നെ സുപ്രീം കോടതിയിൽ ഭഗവാന്റെ മൂലമന്ത്രം നൽകേണ്ടിവന്നപ്പോൾ നൽകിയത് ഗൃഹസ്തശ്രമിയായിട്ടുള്ള ശാസ്താവിന്റെ മൂലമന്ത്രമാണ്
വളരെ ശരിയാണ്
Swami Saranam❤
Ithrayum arivu pakarnnu thannathinu nanni🙏🙏🙏
ee channelil nalloru interview kandu
സ്വാമിയേ ശരണമയ്യപ്പ 🙏🏻❤️
SWAMIYE SHARANAMAYYAPPA🌸
Thankyou for the information
❤❤❤❤❤🥰🙏, നമുക്കു നല്ല ഒരു ജോബ് കിട്ടണമെങ്കിൽ പഠിക്കണം, എക്സാം എഴുതണം അല്ലെ അത് പോലെ തന്നെ ആണ് ഭക്തിയും 🙏🥰
😮😂😢😅degree eduthittu nala joli nokkanam. ..nala joli kittiyilel kalyanam kazhichu kulipani eduthittu anelpolum happy ai jeevikuka😂😢😮😅😊
Chetta u r great.....enikku karachil vannu...... menstruation karyam ..idinte yadharthyam paranj thanna angeykk kodi kodi pranamam... Ayyappan iniyum anugrahikkatte
ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം 🙏
സ്വാമി ശരണം ❤
Inspiring talk❤
സ്വാമി ശരണം 🙏🙏🙏
തത്വമസി അയ്യപ്പൻ കുടികൊള്ളുന്ന ക്ഷേത്ര മേൽക്കൂരയിൽ ലേബനം ചെയ്‌തിരിക്കുന്ന അത് നീ ആകുന്നു.ഭക്തനും ഈശ്വരനും ഒന്ന് തന്നെ എന്ന് അർത്ഥം വരുന്നു .അങ്ങനെയെങ്കിൽ ആ ഭക്തനെ കാണുമ്പോളും അയ്യപ്പന് ബഹുമാനികണ്ടേ. ഭക്തൻ മാലയിട്ട് ഇരുമുടിക്കെട്ടുമേന്തി അയ്യപ്പനെ കാണുമ്പോൾ ആ ഭക്തനും അയ്യപ്പൻ ആകുന്നത്. എന്നാൽ ആ മാലയൂരി ഇരുമുടിയും ഇല്ലാതെ വ്രതം മുറിക്കുമ്പോൾ ആ ഭക്തൻ എന്ന അയ്യപ്പൻ അവിടെ വെറുമൊരു മനുഷ്യനാകുന്നു. എന്നാൽ ഒരു ജന്മം കൊടുക്കാൻ സാധിക്കുന്ന സ്ത്രീ അവർ മാല ഇട്ടില്ലെങ്കിലും ഇരുമുടിയേന്തിങ്കിലും ആ സ്ത്രീ ഈശ്വരന് തുല്യം തന്നെ.ആർത്തവ വിരാമം സംഭവിച്ച സ്ത്രീക്ക് ജന്മം കൊടുക്കാൻ സാധിക്കില്ല എന്ന് കേട്ടിട്ടുണ്ട്. ചിലർക്ക് 55 വയസ് കഴിഞ്ഞാലും ആർത്തവ വിരാമം സംഭവിക്കില്ല.
സ്വാമിശരണം
അടിപൊളി
അന്നത്തെ കാലത്ത് സ്ത്രീകൾക്ക് കുടുംബത്തെ ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ കഴിയാറില്ല.. പിന്നെ കാടും മലയും താണ്ടി സ്ത്രീ kalk പോകാനുള്ള ബുദ്ധിമുട്ട്.മാത്രമല്ല പുരുഷന്മാർക്ക് മറ്റു സ്ത്രീകളെ കാണുമ്പോഴുള്ള വികാരം നിയന്ത്രിക്കാൻ❤
എനിക്ക് തോന്നുന്നത് 41 ദിവസം വ്രതം എടുക്കാൻ പറ്റാത്തത് കൊണ്ടായിരിക്കും സ്ത്രീകൾ വരണ്ട എന്നു പറഞ്ഞത്.
ആരാ 41 ദിവസം വ്രതം എടുത്ത് പോകുന്നത് . തമിഴൻ മാർ പോകുമെങ്കിലും.മലയാളികൾ പോകുമെന്ന് താൻ വിശ്വസിക്കുന്നുണ്ടോ
@theyoungman6522 pand പോയിരുന്നല്ലോ
@@SunilKumar-xo3gj ഒക്കെ എന്നാലും നിങ്ങൾ പറഞ്ഞത് അല്ല
@@theyoungman6522 ആവാം ആവാതിരിക്കാം. എന്തായാലും ഞാൻ ഒരു അയ്യപ്പ ഭക്ത ആണ്.
@@theyoungman6522und.. Ippzhum ente nattil vritham eduth ella acharangalodum pokunna prayam ullavarum cheruppakkarum und....
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💯
Ayam fram Karnataka tenkyu sare swmi sharanam
വിശ്വാസത്തിന്റെ ഒരു ഭാഗമാണ് ഭക്തി. അത് വിഭക്തി ആക്കരുത്. ഏകദേശം 60 വർഷം മുൻപ് ശബരിമലയിൽ പോകും പോകുമ്പോലെയാണോ ഇപ്പോൾ 41 ദിവസം കരിന പ്രതം. ചെരിപ്പിടില്ല. തറയിൽ പാവിരിച്ച് കിടക്കും. വയസ്സായ സ്ത്രീകൾ ഭക്ഷണം വച്ചു വിളമ്പും. മലക്ക് പോകുമ്പോൾ നിർബന്ധമായും അന്നദാനം ചെയ്യും. പോകുമ്പോൾ ഉമ്മറത്ത ഒരു കപ വെയ്ക്കും. അതിൽ തേങ്ങ ഉടച്ച് അതിനെ മുളയുടെ വട്ടിയോ മറ്റോ കൊണ്ട് കമഴ്ത്തും രാവിലെയും വൈകിട്ടും തിരിവച്ച് വീട്ടിലുള്ളവരെല്ലാം ഭക്തിപൂർവം കാത്തിരിക്കും. ഇപ്പോൾ എല്ലാം ന്യൂജ പോക്ക്. തലേന്ന് മാലയിടും. പിറ്റേന്നു പോകും. അയ്യപ്പത് സ്തീകളെ പോകണ്ട എന്നു പറഞ്ഞിട്ടില്ല. ആചാരങ്ങൾ പണ്ട് മാനിക്കപ്പെട്ടിരിരുന്നു.
വിശ്വാസം ഉണ്ടെങ്കിൽ ആചാരങ്ങൾ മാനിക്കുക
Athukondu.....aarthavathode oru sthreekk ...padi kayaram ennano ? Puthiya ariv
Super
🙏🙏🙏🙏 correct 🙏🙏🙏
Kore vivarm illathavar ardavum ashudi ayi kadu arathavam avunatha oru sthreeyude ghunam karanam avarkk ammayavan pattum arthavam illatha oru penkuttiye aregilum mrg cheyumo monthly arathavam avuna sthree aroghyathode erikkunu
കുറേ ആളുകൾ സ്ത്രീകളെ ഭയങ്കര അശുദ്ധി ആയി കാണുന്നു ഈ ഒരു periods timeil.ഇതൊക്കെ ഒന്ന് കേട്ടിരുന്നെകിൽ 🙏🏼പ്രായം ആയ സ്ത്രീകൾ ഉൾപ്പടെ
Sathyam
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🤝🤝🤝
🙏🏻🙏🏻🙏🏻🙏🏻🙏🏻
God bless u anger
🙏🏻
ആർത്തവസമയത്ത്സ്ത്രീകൾക്ക്ശാരീശികവിഷമങ്ങളുണ്ടാവും.ശരീരത്തിന് ഉഷ്ണം വുംകൂടും.അതുകൊണ്ടാവയസിൻെറനിബന്ധന വച്ചതെന്ന് തോന്നുന്നു
Angne chindhichirunengil ethraa nannayeneee
🙏🏻🙏🏻🙏🏻❤️❤️
അറിയാൻ ആഗ്രഹിച്ചത് സ്വാമിയേ ശരണം
🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
🙏🏻🥰
Interview ചെയുന്ന ചേട്ടൻ്റെ പേര് പറയുന്നില്ല
🙏🙏🙏
❤❤❤ cheruppam muthale ulla doubt ayirunnu . endhukondanu ayyapaswamy sthreekalodu ithra akalcha kanikuney ..athukonduthanne innu vare a devanodu oru eshtavum thonniyilla .but nigalude vaakukal ithrayum kalathulla ente doubt muyuvan maatimarichu ..ini ente moalkum ngyan ithu parajikodukum ❤❤❤
പ്രിയ സുഹൃത്തേ ,സ്ത്രീകൾക്ക് മാസം മുഴുവനും ആർത്തവമില്ല.
ആർത്തവമില്ലാത്ത സമയം അവർക്ക് എന്താ പ്രശ്നം?
എല്ലാവരും എന്തെല്ലാം വ്യാഖ്യാനങ്ങളാണ് ഉണ്ടാക്കുന്നത്?? കഷ്ടം
നമസ്ക്കാരം, ഭൂതനാഥ സദാനന്ദനായ ശബരിമല ശ്രീധർമ്മശാസ്താവിനെ തൊഴാൻ പോകുന്ന ഓരോ ഭക്തനും തുടർച്ചയായി 41 ദിവസം വ്രതം അനുഷ്ഠിച്ച് വേണം പോകേണ്ടത് തുടർച്ചയായി 41 ദിവസം വ്രതം അനുഷ്ഠിക്കുവാൻ ആർത്തവ കാലീന കളായ സ്ത്രീകൾക്ക് സാദ്ധ്യമല്ല. 10 വയസ്സ് 50 വയസ്സ് ഇതിന് പ്രാധാന്യമില്ല .കാരണം ഇന്നത്തെ ജീവിത രീതിയനുസരിച്ച് 8 -9 വയസ്സാകുന്ന പെൺകുട്ടികൾ ഋതുമതികൾ ആകുന്നുണ്ട്. ആർത്തവം ഒരിക്കലും അശുദ്ധിയായി കാണേണ്ടതില്ല. കാലാകാലങ്ങളായി ശബരിമല ദർശനത്തിന് മാത്രമേ ഇതുള്ളൂ.
ഞാൻ ആരാണ് എന്നാണ് ആദ്യം അന്വേഷിക്കേണ്ടത് അതിനു ഉത്തരം കിട്ടുമ്പോൾ എല്ലാം സംശയം തീരും നാം അവിടെ എന്താണ് നടക്കുന്നത് അവർ എന്താണ് ചെയ്യുന്നത് തന്നിലേക്ക് നോക്കൂ
Loss ഓഫ് life indicate ചെയ്യുന്നത് കൊണ്ടാണ് ആ സമയത്ത് അമ്പലത്തിൽ പോകരുത് എന്ന് പറയുന്നത്. അത് പുരുഷന്മാര്ക്കും ബാധകം ആണ്. ആർക്കും ഒരു പ്രേശ്നവും ഇല്ലാതെ saree, പാവാടയും ബ്ലൗസ് ഉം ഒക്കേ ധരിച്ചു പോയിക്കൊണ്ടിരിന്നു. ആളുകൾ. പെട്ടെന്ന് ചുരിദാർ വേണം എന്ന് പറയുന്നു, ആർത്ത വത്തിന്റെ കാര്യം വരുന്നു, ആനകളെ ഉത്സവത്തിന് ഉപയോഗിക്കുന്ന കാര്യം വരുന്നു, ആ സമയത്ത് ആനകൾ ഇടയുന്നു, പിന്നീട് കണ്ണിൽ ലേസർ അടിയ്ക്കുന്നതാണ് കാരണം എന്ന് അറിയുന്നു, പാലാഭിഷേകത്തിന് പ്രശ്നം പറയുന്നു, വെടിക്കെട്ടിന് പ്രശ്നം പറയുന്നു, ശബരിമലയിൽ പ്രശ്നം, ഉത്സവങ്ങളിൽ പ്രശ്നം, ശ്രീരാമൻ നെ കുറിച് കേരളത്തിലും, നോർത്തിലും ഒരേ സമയം കൂട്ടമായി പറയുന്നു, ഇപ്പോൾ ആഘോഷങ്ങളിൽ എത്തിയിട്ടുണ്ട്.
Kanyakayaaya sthreeyeyum vivahithayaaya sthreeyeyum kandal ezhunnelkkunna bhagavan Appol vayasaaya ammeye kaanumbolum ezhikkendathalle..? athalle logic. Appol Athalla kaaranam. Anikku thonnunnath avidathe anushtaanamaaya 41days kadinamaaya vrutha nishta paalikkan kazhiyaathathu kondu thanneyaakanam avarkku pokaan kazhiyaathe varunnath.Athaanu logic.
യെസ്, ഇതേ ഡൌട്ട് R Ramanand ഒരു വിഡിയോയിൽ ഈ കാരണം തന്നെ പറഞ്ഞപ്പോൾ തോന്നിയിരുന്നു. പക്ഷേ തമിഴ്നാട്ടിൽ സ്ത്രീകളും ശബരിമലക്ക് പോയില്ലെങ്കിലും വൃത്രം എടുക്കും. അവിടെ 48 ദിവസം ആണ് വൃതം. 41 ന്റെ കൂടെ ഇടക്ക് വരുന്ന ആർത്തവത്തിന്റെ 7 ദിവസം ബ്രേക്ക് കൂടി നികത്താൻ വേണ്ടി.
തത്വമസി അയ്യപ്പൻ കുടികൊള്ളുന്ന ക്ഷേത്ര മേൽക്കൂരയിൽ ലേബനം ചെയ്‌തിരിക്കുന്ന അത് നീ ആകുന്നു.ഭക്തനും ഈശ്വരനും ഒന്ന് തന്നെ എന്ന് അർത്ഥം വരുന്നു .അങ്ങനെയെങ്കിൽ ആ ഭക്തനെ കാണുമ്പോളും അയ്യപ്പന് ബഹുമാനികണ്ടേ. ഭക്തൻ മാലയിട്ട് ഇരുമുടിക്കെട്ടുമേന്തി അയ്യപ്പനെ കാണുമ്പോൾ ആ ഭക്തനും അയ്യപ്പൻ ആകുന്നത്. എന്നാൽ ആ മാലയൂരി ഇരുമുടിയും ഇല്ലാതെ വ്രതം മുറിക്കുമ്പോൾ ആ ഭക്തൻ എന്ന അയ്യപ്പൻ അവിടെ വെറുമൊരു മനുഷ്യനാകുന്നു. എന്നാൽ ഒരു ജന്മം കൊടുക്കാൻ സാധിക്കുന്ന സ്ത്രീ അവർ മാല ഇട്ടില്ലെങ്കിലും ഇരുമുടിയേന്തിങ്കിലും ആ സ്ത്രീ ഈശ്വരന് തുല്യം തന്നെ.ആർത്തവ വിരാമം സംഭവിച്ച സ്ത്രീക്ക് ജന്മം കൊടുക്കാൻ സാധിക്കില്ല എന്ന് കേട്ടിട്ടുണ്ട്. ചിലർക്ക് 55 വയസ് കഴിഞ്ഞാലും ആർത്തവ വിരാമം സംഭവിക്കില്ല.
Bhagavanekkal praayamaaya sthreekal varumbol ezhunettal pore
Mathiyaaya reason venam. Logical aayiriykkanam. Pinne oru sadhyatha.. Bhagavan ayyappan nyshtika brahmacharyam avalambikkunnu.. Rithumatiikalaaya sthreekalil ninnum akannu dhyanathil kazhiyunnu. Oru purushane brahmachryathinte poorna vidhi anushtippichu thirike pokumbol oru poorna purushanaayi jeevikkunnathinum yoga darshanam manasil naambidunnathinum purushanmarkku varshathil orikkal nalkunna oru training aanu Sabarimala trip. Ayyappan nyshtika brahmacharyam anushtikkunnu athinu adheham choose cheythath adhehathinte reethi ishtam. Athu adhehathinte right aanu. Athu chodyam cheyyan aarkkum avakaashamilla. Even constitution gives right for dieties wish. Ithu mathram aanu njan nokkeet courtil vaadhikkan pattunna ore oru reason. Mattethineyum kandikkan pattum. So ithaayiriykkam kaaranam. 🙏🙏🙏swamiyeeeee saranamayyappa. Bhagavanu matgram ariyam satyam.
എല്ലാം പുരുഷമാരും 41ദിവസം വ്രതം എടുത്ത് എടുത്ത് പോകുന്നില്ല അണ്ണാ
Wooooowwww🥰🥰🥰🙏🙏🙏🙏🙏🙌🙌🙌👌👌👌🫂🫂🫂
❤❤
എല്ലാവരും കാണേണ്ട വീഡിയോ
❤❤❤❤❤❤❤❤
12:30
ദൈവം ഉണ്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് കാരണം ഞാനൊരു ദൈവ വിശ്വാസി ആയിരുന്നു ദൈവത്തെ കുറിച്ചും പ്രകൃതിയെ കുറിച്ചും ആധികാരികമായി പഠിച്ചപ്പോൾ എല്ല വിശ്വാസവും ഇല്ലാതായി 😊
The problem is bhakthi has corrupted our yogic and tantric concepts. Each diety is normally consecrated for a particular purpose and shabarimala is a mukthi dham (consecrated to lead a person to liberation)and its energy is not suitable for a women in reproductive age group (it can affect reproductive health). There are temples which are suitable only for women in our country.Its important to understand that temple is not a prayer hall and quality and energy of each diety is different
No. a female yogi who sitting as waiting his partner doesn't like to see beautiful ladies having body on shabarimala to see her lover..
🙏🕉️🌼🌻🌾🙏
Sir നിങ്ങളുടെ വീട് എവിടെ ആണ് വൃശ്ചികം 13 ന് കരിങ്കാളി കാവ് ക്ഷേത്രത്തിൽ കണ്ടല്ലോ
Nalla interviews edukanum ariyam ee channel.. prathekichu ee anchor 😂
എന്റെ മോൾക്ക് 10 വയസ് കഴിഞ്ഞ് 6 മന്ത് ആയി. അവൾക്കു ശബരിമലയിൽ പോകാമോ
Who told you
ഇനി അടുത്ത പ്രശ്നത്തിന് ഉള്ള വഴി ഒരുക്കുകയാണോ
❤
Swamiyre saraamayyappa
9
Mr vilaku katthikuka alla
Deepam theliyukuka.