ആനപ്രേമികൾ എന്നാൽ ആനയുടെ ചങ്ങല മുറുകുമ്പോൾ ആനന്ദിക്കുന്നവരല്ല

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 24

  • @anukrishnan1523
    @anukrishnan1523 Місяць тому +3

    ആനകളുടെ അറിവ് കിട്ടിയതിനു നന്ദി ❤ സൂപ്പർ വീഡിയോ

  • @aariiiii___v
    @aariiiii___v Місяць тому +2

    Aanapremi 💙

  • @rahula1046
    @rahula1046 27 днів тому +2

    8:33 വിവരകേട്‌ വിളിച്ചു പറയല്ലേ സഹോദരാ. ആനകളെ തോട്ടി വച്ചു കുത്തുന്നത് അല്ലാ അതിനെ പൂരത്തിന് കൊണ്ട് നിർത്തുന്നതാണ് അതിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. ആന ഒരു വന്യ ജീവി ആണ് അതിനെ ഇണക്കാൻ പറ്റില്ലാ മെരുക്കാനെ പറ്റു. മനുഷ്യന് കേക്കാൻ പോലും പറ്റാത്ത frequency ഉള്ള ശബ്ദം വരെ കേൾക്കാൻ കഴിയുന്ന ഈ ജീവിയെ ചെണ്ട മേളത്തിന്റെ നടുക്ക് കൊണ്ട് നിർത്തിയാൽ എന്തായിരിക്യും ഇതിന്റെ അവസ്ഥ.ഒരു ജീവിയെ തല്ലിയും കഷ്ടപ്പെടുത്തിയും മെരുക്കി എടുത്തു സംസ്‍കാരം സംരക്ഷിക്യാൻ മാത്രം ക്രൂരൻ അല്ലാ ഞാൻ എനിയ്ക്കു ഇതിനോട് യോജിപ്പും ഇല്ലാ. (Personal opinion)

  • @jithu1369
    @jithu1369 Місяць тому +4

    ഒരു അറിവും ചെറുത് അല്ല ♥️♥️♥️♥️

  • @abhijithsurendran1213
    @abhijithsurendran1213 Місяць тому

    സൂപ്പര്‍ ❤❤❤❤❤❤❤

  • @aneesh_sukumaran
    @aneesh_sukumaran Місяць тому +13

    ആനകൾക്ക് ചന്ദനം തൊട്ടിരുന്നത് ഇപ്പോൾ അതിനുപകരം പൂജ സാധനങ്ങൾ വാങ്ങിക്കുന്ന കടകളിൽ നിന്ന് പേസ്റ്റ് പോലെ ട്യൂബിൽ കിട്ടുന്ന ചന്ദനമാണെന്ന് പറയുന്ന ഒരു സാധനമാണ് തൊടുന്നത് അത് പോലുള്ളവ തൊടരുതെന്നാണ് ദേവസ്വം പറഞ്ഞിട്ടുള്ളതെന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.

  • @aariiiii___v
    @aariiiii___v Місяць тому

    enneyum venam aanakalekuriche 🔥

  • @pretheeshmp5982
    @pretheeshmp5982 Місяць тому

    ❤❤

  • @abhithapj3950
    @abhithapj3950 Місяць тому

    🥰🥰

  • @gireeshpv1217
    @gireeshpv1217 Місяць тому +5

    ആനകളെ മെരു ക്കുന്നത് എങ്ങനെ ആണ് എന്ന് കൂടി പറഞ്ഞു തന്നാൽ കൊള്ളാം...കൂട്ടിൽ പിടിച്ചു ചുമ്മാ ഇട്ടാൽ മെരുങ്ങുമോ? ഒരു വന്യ ജീവിയെ അതിൻ്റെ സ്വഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് പിടിച്ചു കൊണ്ട് വന്ന് അതിൻ്റെ ജൈവിക ചോദനകളെ ഇല്ലാതാക്കി മനുഷ്യൻ്റെ സ്വർത്ഥതക്ക് വേണ്ടി ഉപയോഗിക്കുന്നതിനെ നിങ്ങൾ ഇനി എങ്ങനെ വെള്ള പൂശിയാലും വെളുക്കില്ല.

    • @hareeshmnair3191
      @hareeshmnair3191 Місяць тому

      Beef thinnuvo punde?

    • @alientribe8675
      @alientribe8675 Місяць тому

      കുഴിയിൽ ചാടുന്നതും അപകടകാരികളും ആയ ആനകളെ കെണിവെച്ചും കുംകി ആനകളുടെ സഹായത്തോടെയോ പിടികൂടും അതിനെ കൂട്ടിൽ കൊണ്ട് വന്ന് ചട്ടം പഠിപ്പിക്കും. പിന്നീട് അതിനെ വിൽക്കാൻ വക്കുന്നു. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ആനകളെ ബീഹാറിലെ സോൺപൂർമേള പോലുള്ള ആന ചന്തകളിലേക്ക് വിൽപ്പനയ്ക്ക് കൊണ്ടുവരുന്നത്. നാട്ടാനകളിൽ ഭൂരിഭാഗവും ഫോറെസ്റ്റ്കാർ ലേലത്തിൽ വെച്ചതാണ്. കാട്ടിൽ നിന്ന് പിടിച്ചു നാട്ടിൽ ജീവിച്ച ആന ഒരിക്കലും പിന്നെ കാടുമായി ഇണങ്ങില്ല. മറ്റു കാട്ടനകൾ നാട്ടാനകളെ മനസിലാക്കാനുള്ള കഴിവ് ഉള്ളതിനാൽ തന്നെ അവ ആക്രമിക്കപ്പെടും. അതുകൊണ്ട് എല്ലാത്തിനെയും കാട്ടിലേക്ക് തുറന്ന് വിട് എന്ന് പറഞ്ഞു മാസ്സ് ആണ് എന്ന് കരുതി നടക്കുന്നവർ തലച്ചോർ ഉപയോഗിച്ച് ഒന്ന് ചിന്തിച്ചു നോക്കുക. പിന്നെ അവയെ നാട്ടിൽ തന്നെ നന്നായി നോക്കി വളർത്തുക എന്നത് ആണ് പറ്റുന്നകാര്യം. ഇന്ത്യയിൽ തന്നെ ഏറ്റവും നന്നായി ആനകളെ പരിചരിച്ചു വരുന്നത് കേരളത്തിൽ ആണ് എന്ന് നിസംശയം പറയാൻ കഴിയും. മറ്റു നാടുകളിലെത് പോലെ ആനകളെ ഉപയോഗിച്ച് ഉള്ള പണപ്പിരിവും ദ്രോഹവും ഇവിടില്ല എന്നത് ഓർക്കണം. എഴുന്നള്ളിപ്പ് എന്ന ധൗത്യം മാത്രം ആണ് ഇപ്പോൾ കേരളത്തിൽ ആനകളെ ഉപയോഗിച്ച് ചെയ്യിപ്പിക്കുന്നത് അതിന് ശേഷം ആനകൾക്ക് പൂർണവിശ്രമവും നൽകുന്നുണ്ട്.
      കേരളത്തിൽ എന്ന്മുതൽ ആണ് ആന എഴുന്നള്ളിപ്പ് തുടങ്ങിയത് എന്ന് ഇവിടുള്ള ആർക്കും അറിയില്ല. ദൈവങ്ങൾക്ക് ഉയർന്ന ഇരിപ്പടം എന്ന രീതിയിലും ഗണപതി ഭഗവാന്റെ രൂപം എന്ന രീതിയിലും ഐരവാതം എന്ന രീതിയിലും ആനകൾക്ക് ക്ഷേത്രങ്ങളിൽ പ്രത്യേകം സ്ഥാനം ലഭിക്കുന്നു. എന്നാൽ അതിന് പിന്നിലേക്ക് നോക്കിയാൽ എഴുന്നള്ളിപ്പിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെ ആനമുതലാളിമാർമാത്രമല്ലേ ആനപ്പാപ്പന്മാർ പാട്ടക്കാർ ലോറിക്കാർ ആനചമയക്കാർ ആനപ്പുറംകാർ തുടങ്ങി ഒരുപാട് മനുഷ്യർ ഇതിന് പിന്നിൽ ആശ്രയിച്ചു ജീവിക്കുന്നുണ്ട്. ഒരു ആനയ്ക്ക് വർഷത്തിൽ ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയിൽ ഏറേയും ആനയുടെ ചിലവിന് ആയി തന്നെ പോകുന്നത്.ചങ്ങലയാൽ ബന്ധിക്കപെട്ടിരിക്കുന്നത്കൊണ്ട് അരോചകം തോന്നിക്കുന്നവർ പീഡനം എന്ന് പറഞ്ഞ് കരയുന്നത് കാണുന്നുണ്ട്. ചങ്ങല എന്നത് ആനക്ക് ഒരു നിയന്ത്രണം മാത്രം ആണ്.പശുവിനും മറ്റും കയർ ഉപയോഗിക്കുന്നു അത് അതിന്റെ നിയന്ത്രണത്തിന് മതിയാകുന്ന ഒന്ന് ആണ്. എന്നാൽ ആനയെ കയർ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയില്ല. വിശ്രമവേളകളിൽ ചങ്ങല അഴിച്ചുമാറ്റി ആനയെ അതിന്റെതായ സൗകര്യത്തിന് വിടുന്നുമുണ്ട്. അതുകൊണ്ട് തന്നെ പീഡനം എന്ന് പറഞ്ഞത് കരയുന്നവർ അവിടിരുന്ന് കരഞ്ഞോളൂ.ഇന്നുവരെ ഒരാനയുമായി സംബന്ധിച്ച കാര്യങ്ങൾ ഒന്നുപോലും അറിയാതെ സോഷ്യൽ മീഡിയ കണ്ട് വളർന്ന കുറച്ചു ന്യൂജൻ തലമുറയേ നമ്മുക്ക് ഇപ്പോൾ കാണാം. കാലം ഇത്ര മാറിയിട്ട് മതപരമായ ആവശ്യങ്ങൾക്ക് ആനകളെ ഉപയോഗിക്കുന്നതിന്റെ യഥാർത്ഥ കാരണം പോലും അന്വേഷിക്കാതെ കേരളത്തിലെ ആനകളെയും ആനക്കാരെയും ഉടമകളെയും തരംതാഴ്ത്തി കാണിക്കുക എന്നതാണ് ഇവർ ഇപ്പോൾ ചെയ്ത് വരുന്നത്.ബുദ്ധിയില്ലായ്മ വിളമ്പുന്നവർ മറുവശത്തും ഒന്ന് ചിന്തിച്ചുനോക്കുക ആചാരം മാത്രം അല്ല ഒരുപാട് പേരുടെ അന്നം കൂടി ആണ് ആന.

    • @pranavkidofficial1359
      @pranavkidofficial1359 29 днів тому

      അങ്ങനെ ആണെകിൽ കാട്ടിൽ നിന്നും പിടിച്ചു കൊണ്ട് വന്ന് മൃഗ ശാലയിൽ ഇടുന്നതോ? എത്രയോ ജീവികളെ ആണ് കൂട്ടിൽ ഇട്ട് വളർത്തുന്നത്? എത്രയോ എണ്ണത്തിനെ ഭക്ഷണം പോലും കിട്ടാതെ ചാവുന്നു, ഒരു ദിവസം തന്നെ എത്ര എണ്ണത്തിനെ കൊല്ലുന്നു?????
      ആനകൾ മാത്രം ആണോ, മൃഗം ആയിട്ട് ഈ ഭൂമിയിൽ ഒള്ളു!!!??
      പറയുമ്പോ എല്ലാ ജീവികളെയും കുറിച് പറയണം അല്ലാതെ ഒരു സാധനത്തിനെ മാത്രം ഫോക്കസ് ചെയ്ത് ഉണ്ടാകുന്നത് അല്ല മൃഗ സ്നേഹം!!!!!
      ...
      ...
      ...
      ഇനി മറ്റേ ഡയലോഗ് കൂടെ പോരട്ടെ,,,, കൊല്ലുന്നതിലും വേദന ആണ് നകരിപ്പിക്കുന്നത് 😏😏

    • @Nxrm4l.
      @Nxrm4l. 28 днів тому +1

      Ee koottil ett marikkunu ennu nigal paranjallo athokke aathu kaalath ayerun ennukooda parayanam . Eppo ulla mikka aanakalum bihar assamil ninnokke kutti ayernappole vannath ane . Koottil adach nigal ee padach veeduna poola merukkiya aanakal enn keralathil illa undakil ath veralil ennavunath maathram forest departmentil agana ull aanakal und paksha azhunallip aanakalil eganatha aanakal illa

  • @radheevrd19
    @radheevrd19 Місяць тому

    പൊട്ട് തൊട്ടില്ലേലും വേണ്ടില്ല അതൊന്നും must അയ കാര്യം അല്ല, ഒന്നും മുറിക്കാതെ ഇരുന്നാൽ മതി 👈🏻

    • @Parampil
      @Parampil 28 днів тому

      അത്രയും താഴ്മ ആയി

  • @roynaripparayil5120
    @roynaripparayil5120 Місяць тому +2

    ആനയെ പീഠിപ്പിക്കാതെ ഒരിക്കലും ഉത്സവത്തിന് ഉപയോഗിക്കാൻ പറ്റുകയില്ല. മൂന്ന് ആയുധങ്ങൾ ഉപയോഗിച്ച് നല്ല രീതിയിൽ തല്ലിയും അടിച്ചു കുത്തിയും ഇരുത്തിയും കിടത്തിയും നോക്കിയിട്ട് മാത്രമേ ഉത്സവത്തിന് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ അല്ലെങ്കിൽ ആന പ്രശ്നമുണ്ടാക്കും.

    • @alientribe8675
      @alientribe8675 Місяць тому +2

      Kindi🤣

    • @Nxrm4l.
      @Nxrm4l. 28 днів тому +1

      Thangal kond nadakuna aaneda peru kooda onn paranja kelkkat

  • @travelcalicut8505
    @travelcalicut8505 Місяць тому

    ❤❤

  • @sreeharibabux.g3090
    @sreeharibabux.g3090 Місяць тому +1

    ❤❤

  • @sreekuttanvb9551
    @sreekuttanvb9551 28 днів тому

  • @ShijuChirappurath
    @ShijuChirappurath Місяць тому

    ❤❤❤