നല്ല contents കിട്ടാൻ കുറച്ചു സമയം ആവശ്യമാണല്ലോ. തട്ടിക്കൂട്ട് വീഡിയോ ഈ മച്ചാൻ ചെയ്യില്ല. അപ്പൊ പിന്നെ പണ്ടാരോ പറഞ്ഞത് പോലെ " പഴകുന്തോറും വീഞ്ഞിനു വീര്യം കൂടും " എങ്കിലും പെട്ടന്ന് കിട്ടിയാൽ പെട്ടന്ന് കാണാലോ അല്ലെ 😜😬
ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ 109വ്യൂസ് ആയിരുന്നു. കണ്ടു കഴിഞ്ഞപ്പോൾ 500 ആയി... ഈ ഒറ്റകാര്യം മതി ചേട്ടന്റെ വിഡിയോക്കുവേണ്ടി ഞങ്ങളത്രത്തോളം wait ചെയ്യുന്നുന്
പുതിയ വീഡിയോയ്ക്കു വേണ്ടി വെയിറ്റ് ചെയുന്നുവിങ്ങിൽ അത് സർ ചാനൽ ഉം saferi കും വേണ്ടി മാത്രം Especially presentation super the way of narrating Thank you sir thanks for all videos God bless
Like a movie.. ഒരു സിനിമ കാണുന്ന ഫീൽ ആണ് ചേട്ടയിടെ വീഡിയോസ് കാണുബോൾ. ഇന്നലെ "പതലലോകം 1&2" കാണാൻ സാധിച്ചു ഇപ്പഴും അത് മനസിൽ ഉണ്ട് . ഒരു സിനിമ കണ്ടപോലെ. വാക്കുകളിലൂടെ മത്രേം ഇത്രയും പറയുന്നത്തതിൻറെ ദൃശ്യം മനസിൽ കിട്ടുണ്ട്ഗിൽ അത് മനസിൽ നിന്ന് മാറാതെ ഉണ്ടെഗിൽ അത് ചേട്ടയിഡ്യ മാത്രം കഴിവ് ആണ്. വാക്കുകളിലൂടെ നമ്മളെ വേറെ ഒരു ലോകത്തേക് കുറച്ച സമായത്തേക് എത്തിക്കുന്ന ചെട്ടിക്ക് ഒരുപാട് നന്ദി.. 💫💫❤️🌻🌻🦚👏🏼👏🏼👏🏼💮
ജൂലിയസ്.. love you Man.. കുറച്ചു ദിവസം മുമ്പാണ് ഒരു സുഹൃത്ത് ഈ ചാനലിനെക്കുറിച്ചു പറഞ്ഞത്.. attention Disorder ഉള്ള ഒരാളാണ് ഞാൻ. രണ്ടു മിനിറ്റ് വീഡിയോ പോലും കണ്ടു തീർക്കാൻ ക്ഷമ ഇല്ലാത്ത ആൾ.. ആ ഞാൻ ഒരു നിമിഷം പോലും ശ്രദ്ധ മാറാതെ ആദ്യ 22 വീഡിയോയും കണ്ടു..!! നന്ദി ജൂലിയസ്..
സർ, വളരെ വിജ്‍ഞാനപ്രദം ആണ് അങ്ങയുടെ വീഡിയോസ്.... post dinosaur extinction till human evolution വരെ ഉള്ള കാലഘട്ടത്തെ കുറിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.... നമ്മൾ അധികം കേൾക്കാത്ത കുറെ pre-historic ജീവികൾ ഉള്ള ഒരു കാലഘട്ടം ആണ് അത്... Thanks and all the best
പണ്ട് സ്കൂളിൽ പഠിക്കുബോൾ ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങൾ ഹിസ്റ്ററിയും ജോഗ്രഫിയും ആയിരുന്നു... ബാക്കിയുള്ള എല്ലാം...ശോകം ആയിരുന്നു.... സ്കൂളിൽ ഇതുപോലെ ഏതെങ്കിലും അധ്യാപകർ ഉണ്ടായിരുയെങ്കിൽ ഞാൻ ഫുൾ A plus വാങ്ങിചേനെ....ജൂലിയസ് അച്ചായൻ ഇഷ്ടം💐💐💐😍😍 50K ആയതുകൊണ്ട് അടുത്ത വീഡിയോ special ആക്കണം...
ആദ്യമായി താങ്കൾ ഇത്തരത്തിലുള്ള സംഭവ വികാസങ്ങളെക്കുറിച്ച് പഠിച്ച് മനസ്സിലാക്കി പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതിന് നന്ദി. വളരെ കഷ്ടപ്പാട് ഉണ്ട് ഇതൊക്കെ ഗ്രഹിച്ച് അവതരിപ്പിക്കാൻ.
വളരെ നല്ല വീഡിയൊ.ദിനോസര്‍ എന്ന പേരു കെട്ടിട്ടെ ഉള്ളു.അതിനെ പറ്റി എത്രയും നന്നായി അറിയുന്നത് ആദ്യമായിട്ടാണ്.കൂടെ ഈ ലൊകത്ത് ഇത്രയൊക്കെ മാറ്റം ഉണ്ടായിട്ടുണ്ടെന്നും അറിയുന്നത് ഇപ്പോളാണ്.thank you very much for this information....
Thank you for the valued informations, Date calculation mathram athikam manasilayila Baki Elam manasilai ,valare nannayitund ,keep it up. Waiting for your next video.
Julius Manuel. You are a great Teacher.
ഒരു വലിയ വിഷയം, ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിച്ചതിന് വളരെ അധികം നന്ദി
💓
മുത്ത് വന്തിട്ടാച്ചേ 💙💙💞💞
ലൈക് ഇട്ട് പോകുന്നു പിന്നെ വീഡിയോ കാണാം 😍😍
Satyam
എത്ര കേട്ടാലും മതിയാകില്ല
India orru cheriya meen alla
സാർ നിങ്ങളുടെ ക്ഷമ , പിന്നെ ആർക്കും മനസ്സിലാകത്തക്ക രീതിയിലുള്ള അവതരണം 👍 👏
നല്ല അവതരണം ഉയരങ്ങൾ കീഴടക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏
💓
Super...adutha kadha udan pratheekshikkunu. Katta waiting 🤗
നിങ്ങൾ നല്ലൊരു കഥപറച്ചിലുകാരൻ ആണ്... ഉളിൽ നല്ലൊരു visual treat കിട്ടി...
💓
But these stories had supporting facts, logic and evidence leading
ദിനോസറുകൾ എന്നാ ജീവിവർഗത്തെ കുറിച്ച് അറിയാത്ത അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി നന്ദി
സഫാരി വീഡിയോ കാണുമ്പോൾ ആണ് notification വന്നത്, അത് കഴിഞ്ഞപ്പോൾ തന്നെ ഇതിലേക്ക് ചാടി😀😁😅😄😆
നല്ല അവതരണം. പുതിയ കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു. Thanks for the video. Waiting for more♥...
💓
*ആഴ്ചയിൽ 2 വീഡിയോ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം എന്നാണ് അഭിപ്രായം,യോജിക്കുന്നവർ👍👍👍👍👍👍👍*
ആൾക്ക് വിഷയം പഠിക്കാൻ കുറച്ചു സമയം വേണ്ടിവരില്ലേ? നമ്മൾ പ്രഷറൈസ് ചെയ്യാതിരിക്കുന്നതല്ലേ നല്ലത്? 😀👍🏼
😀💓💓
നല്ല contents കിട്ടാൻ കുറച്ചു സമയം ആവശ്യമാണല്ലോ. തട്ടിക്കൂട്ട് വീഡിയോ ഈ മച്ചാൻ ചെയ്യില്ല. അപ്പൊ പിന്നെ പണ്ടാരോ പറഞ്ഞത് പോലെ " പഴകുന്തോറും വീഞ്ഞിനു വീര്യം കൂടും "
എങ്കിലും പെട്ടന്ന് കിട്ടിയാൽ പെട്ടന്ന് കാണാലോ അല്ലെ 😜😬
Achaya, try Aki noke
@@shadewalker5283 🥰🥰
നിങ്ങളുടെ അവതരണം വളരെ ലളിതമാണ് കാണുന്നവരെ പിടിച്ചിരുത്തും 😍🥰
Very beautiful n informative vedio
Ippoza onn kanan pattiyath nthayalum kathirip veruthe ayilla super achayaaaa🥰
ലോക ഡൗൺ കാലത്ത് യാദൃശ്ചികമായി youtube ഫാനായി പിന്നീട് ചേട്ടന്റെയും.... good.... കട്ട വെയ്റ്റിംഗ് പുതിയ വീഡിയോകൾക്കായി... 😍
💓
എത്ര ദിവസമായി കാത്തിരിക്കുന്നു.... Thank you 💐
കട്ട waiting ആയിരുന്നു
ഇപ്പോഴെങ്കിലും വന്നല്ലോ
ചേട്ടാ സൂപ്പർ..
ഫുൾ എപിസോഡ്സ് ഇരുന്നു കണ്ടു..
ഗുഡ് വർക്ക് ആൻഡ് ഗ്രേറ്റ് effort..
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്...
Superb👌👌👌 ഇത്തരം വിഡിയോകൾ എനിയും പ്രതീക്ഷിക്കുന്നു..... ബുക്കിൽ എഴുതി വെച്ചത് അത് പോലെ വിശ്വസിക്കുഅവർക് മാറി ചിന്തിക്കാൻ തോന്നിക്കും.... 👌
Daily chettanta accountil kayari nokkarundayirunnu
Illolam thamasichayalum vannnalllo🥰🥰🔥🔥🔥🔥
ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ 109വ്യൂസ് ആയിരുന്നു. കണ്ടു കഴിഞ്ഞപ്പോൾ 500 ആയി... ഈ ഒറ്റകാര്യം മതി ചേട്ടന്റെ വിഡിയോക്കുവേണ്ടി ഞങ്ങളത്രത്തോളം wait ചെയ്യുന്നുന്
💓
വീഡിയോ കണ്ടു. വളരെ നന്നായിട്ടുണ്ട്.
ഞാൻ ഇതിനെകുറിച്ച് അറിയണം എന്ന് ഇന്നലെ വിചാരിച്ചതേ ഉള്ളൂ...
Thank you very much....
Chettayi eee pravishyam ithiri late ayyipoyi Kanan . Kollam adipoli oru kariyam njan note cheyithu . Chettayi use cheyyunna watch ithiri loose annu 😝 .story presentation superrr . stay safe wishing you all success
Van waiting aarunnu
ചരിത്രാന്വേഷികളിലെ താങ്കളുടെ എഴുത്തുകൾ വായിച്ചതുമുതൽ താങ്കളെ ഇഷ്ടപെടുന്ന ആളാണ് ഞാൻ ...വളരെ നല്ല വിവരണം ...thank you....
A magnificent presentation; thankz Mr. Manuel!
വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി. നല്ല അവതരണം ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍
History feels more beautiful when someone like you narrates it like a good story... Hi-fi to Hi-stories... 👍😋
💓💓
ഒരു Single സെക്കൻ്റ് പോലും seek ചെയ്തില്ല....
അടിപൊളി👌👌
ഞാനെന്ന മനുഷ്യനെ വെറുതേ മനസ്സിലൊന്നു സങ്കൽപ്പിച്ചു, എത്ര നിസ്സാരം..!!
അടുത്തതിന് waiting😘
💓
പുതിയ വീഡിയോയ്ക്കു വേണ്ടി വെയിറ്റ് ചെയുന്നുവിങ്ങിൽ അത് സർ ചാനൽ ഉം saferi കും വേണ്ടി മാത്രം Especially presentation super the way of narrating Thank you sir thanks for all videos God bless
True...
സത്യം
താങ്കളുടെ എല്ലാ വീഡിയോ കളും വളരെ മികച്ചതാണ്, കപ്പൽ യാത്രകളേയും ദ്വീപുകളേയും കുറിച്ചുള്ള വീഡിയോ കളാണ് എനിക്കേറെയിഷ്ടം ...
യൂട്യൂബില്‍ എന്നെ സ്വാധീനിച്ച ഏറ്റവും നല്ല വീഡിയൊസ് സാറിന്റെയാണ്. Thank you
💓
അടുത്ത വീഡിയോ എപ്പഴോ? 🤔
അടുത്തത് എന്നാ... waiting for your another loveable stories
കഴിഞ്ഞ കമന്റ് പിൻ ചെയ്ത് വെച്ചത് കൊണ്ട് 200+ സബ്സ്ക്രബേർസിനെ കിട്ടി... Thank you sir ❤️
💓
നല്ലൊരു അധ്യാപകനാണ് ഇച്ചായോ നിങ്ങൾ .. അതിന്റെ തെളിവാണ് വീഡിയോസിനായി ഞങ്ങടെ ഒക്കെ ഈ കാത്തിരിപ്പ് ..
പുതിയ അറിവിന് നന്ദി ..
പതിവ് രീതിയിൽ തന്നെ താങ്കൾ വളരെ ലളിതമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു ..👍😍
💓
ചേട്ടന്റെ അവതരണം എത്ര മണിക്കൂർ ആയാലും കേട്ടിരുന്നുപോകും♡
അങ്ങനെ ദിനോസർയുഗം എന്താണെന്ന് പിടികിട്ടി ,ശരിക്കും മനുഷ്യർഇവരുടെ മുൻപിൽ ഒന്നുമല്ല.
പൊളിച്ചു.. ജുലിയസ് ചേട്ടൻ വീണ്ടും... Like അടിച്ചിട്ടെ വിഡിയോ കാണാറൊള്ളു...
Valare nalla avatharanam....and very informative.....good work...keep going...
ഇതിലും ലളിതമായി മനസിലാകുന്ന രീതിയിൽ ഈ വിഷയം അവതരിപ്പിക്കാൻ കഴിയില്ല സർ Big Salute❤️❤️❤️
Like a movie..
ഒരു സിനിമ കാണുന്ന ഫീൽ ആണ് ചേട്ടയിടെ വീഡിയോസ് കാണുബോൾ.
ഇന്നലെ "പതലലോകം 1&2"
കാണാൻ സാധിച്ചു ഇപ്പഴും അത് മനസിൽ ഉണ്ട് .
ഒരു സിനിമ കണ്ടപോലെ.
വാക്കുകളിലൂടെ മത്രേം ഇത്രയും പറയുന്നത്തതിൻറെ ദൃശ്യം മനസിൽ കിട്ടുണ്ട്ഗിൽ അത് മനസിൽ നിന്ന് മാറാതെ ഉണ്ടെഗിൽ അത് ചേട്ടയിഡ്യ മാത്രം കഴിവ് ആണ്.
വാക്കുകളിലൂടെ നമ്മളെ വേറെ ഒരു ലോകത്തേക് കുറച്ച സമായത്തേക് എത്തിക്കുന്ന ചെട്ടിക്ക് ഒരുപാട് നന്ദി..
💫💫❤️🌻🌻🦚👏🏼👏🏼👏🏼💮
🙏💞💞💞💞
Julius manuel, arjyou ..... lockdown le aaswasam
Kurea nalukondulla samsyamairnnu.. dinosaur inte pathanam.😀 Athippol manasilai.... Adutha sambhavathinaai waiting 🤗🤗🤗
💓
Help full for UPSC, Kerala PSC students. Many questions and answers from this topic.... Thankyou....
ജൂലിയസ്.. love you Man.. കുറച്ചു ദിവസം മുമ്പാണ് ഒരു സുഹൃത്ത് ഈ ചാനലിനെക്കുറിച്ചു പറഞ്ഞത്..
attention Disorder ഉള്ള ഒരാളാണ് ഞാൻ. രണ്ടു മിനിറ്റ് വീഡിയോ പോലും കണ്ടു തീർക്കാൻ ക്ഷമ ഇല്ലാത്ത ആൾ.. ആ ഞാൻ ഒരു നിമിഷം പോലും ശ്രദ്ധ മാറാതെ ആദ്യ 22 വീഡിയോയും കണ്ടു..!! നന്ദി ജൂലിയസ്..
സർ, വളരെ വിജ്‍ഞാനപ്രദം ആണ് അങ്ങയുടെ വീഡിയോസ്.... post dinosaur extinction till human evolution വരെ ഉള്ള കാലഘട്ടത്തെ കുറിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.... നമ്മൾ അധികം കേൾക്കാത്ത കുറെ pre-historic ജീവികൾ ഉള്ള ഒരു കാലഘട്ടം ആണ് അത്...
Thanks and all the best
inspirational presentaion........and informative.......congrts....and thanks
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഇഷ്ട്ടായി 😍😍
ഇച്ചായ... ട്ടഫാണല്ലോ.... 🔥🔥👌👌👌
You are a perfect teacher 🙏
മനോഹരം.. വേറെ ഒന്നും പറയാനില്ല... ഇനി ഇൻസ്റ്റാഗ്രാം വരെ ഒന്നു പോയിട്ട് വരാം..
Tank u 👍😎
ദിനോസറിനെ പറ്റിയുള്ള jurassic സിനിമകൾ ലോകപ്രശസ്തമാണ്.പിന്നെ godzilla യും
i love you my wife
malavika i love you
Adutha sambavam vegam aayikote😍 karyangal simple aayit manasilavind👌😊
50k അടിച്ചു...👏✌️
കിടിലം subject👌
💓
നിങ്ങളുടെ അവതരണം ബോർ അടിക്കുകയില്ല നല്ല സ്വരം... Mind relaxation കൂടിയാണ് ചിലപ്പോൾ ഇങ്ങനെ കേട്ടു കിടന്നുറങ്ങും ❤❤
സന്തോഷം ❤️
കാത്തിരിപ്പ് വെറുതെ ആയില്ല.late ആയാലും വന്നത് ലേറ്റസ്റ്റ് ആയി.
Athe
പണ്ട് സ്കൂളിൽ പഠിക്കുബോൾ ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങൾ ഹിസ്റ്ററിയും ജോഗ്രഫിയും ആയിരുന്നു... ബാക്കിയുള്ള എല്ലാം...ശോകം ആയിരുന്നു.... സ്കൂളിൽ ഇതുപോലെ ഏതെങ്കിലും അധ്യാപകർ ഉണ്ടായിരുയെങ്കിൽ ഞാൻ ഫുൾ A plus വാങ്ങിചേനെ....ജൂലിയസ് അച്ചായൻ ഇഷ്ടം💐💐💐😍😍
50K ആയതുകൊണ്ട് അടുത്ത വീഡിയോ special ആക്കണം...
വൈകിയായാലും അടിപൊളി content കൊണ്ട് തന്നെ വന്നല്ലോ ആശാനേ... 😍😍 keep going 😇.
Presentation super waiting for next one......
Sir.. You're amazing 👌
ഒരുപാട് ഇഷ്ടമായി ഇനിയും പുതിയ വീഡിയോകൾക്ക് കാത്തിരിക്കുന്നു
Excellent narration # highly informative for a class 4 student like me
my favorite topic
Thank you
You welcome 💓
താങ്കളുടെ വീഡിയോ കേട്ടു കൊണ്ടു .. ചിത്രങ്ങൾ എല്ലാം സ്വന്തമായി ഇമാജിൻ ചെയ്തു .. കിടക്കാൻ ഒരു പ്രത്യേക സുഖമാണ്..
Tirumbiiiii vanthitteeee welcome back
അവതരണം, ശബ്ദം , അതാ ഇത്രയും നേരം മനുഷ്യനെ പിടിച്ചിരിത്തുന്നത്. നന്നായി. ഒരുപാട് ഇഷ്ട്ടപെടുന്നു. ആശംസകൾ.
ചേട്ടായി പൊളിയല്ലേ ...!♥
💓
കാത്തിരിക്കുവായിരുന്നു😍😍
മനുഷ്യൻ ഒന്നുമല്ല ഈ ലോകത്ത് .ഒരു കുഞ്ഞു വൈറസ് നു മുന്നിൽ മുട്ടുകുത്തി നിക്കുവാണ് ഇപ്പോഴും
Big salute
Virusum pullum okke ithinu munnem vannittund..... Nammal ellattinem athijivichanu sheelam. Ithum athupolangu pokum
പുതിയ വാക്സിൻ കണ്ടെത്തും വരെ വൈറസ് ഹീറോ ആയിരിക്കും
Katta waiting aayirunn new storykk vendi. ❤️
Waiting ayirunu😊😊
വളരെ ഇഷ്ടപെട്ടു നന്നായി അവതരിപ്പിച്ചു നന്നായി മനസിലായി അടുത്ത കഥ കേൾക്കാൻ കട്ട വെയ്റ്റിങ്
Eatavun kooduthal wight cheyunnathu ea chanel le video kanan aanu eatavum ishta petta chanelum ithu thane 😍
Your my fav youtuber brother.. Thanks for all wonderful videos
Finally......
Good subject♥️
Gud effort gud video👌
Dear sir,
Your presentation is awesome... All your vedios are informative.. Please do a vedio of Genghis khan-mangolian empire..
അച്ചായോ.... ഇത് നടക്കില്ല... എനിക്ക് വയ്യ നോക്കി ഇരിക്കാൻ.......... 😍😍😍😍പെട്ടന്ന് പെട്ടന്ന് വീഡിയോ വരട്ടെ.......
പറക്കും തളികകളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?? അന്യഗ്രങ്ങൾ, അവിടെയുള്ള ജീവികൾ, ഭൂമിയിൽ ഇവർ വന്ന തെളിവുകൾ etc 🙏🙏
Cheyyam bro
ആദ്യമായി താങ്കൾ ഇത്തരത്തിലുള്ള സംഭവ വികാസങ്ങളെക്കുറിച്ച് പഠിച്ച് മനസ്സിലാക്കി പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതിന് നന്ദി. വളരെ കഷ്ടപ്പാട് ഉണ്ട് ഇതൊക്കെ ഗ്രഹിച്ച് അവതരിപ്പിക്കാൻ.
💓
ചേട്ടാ ഇത് ഇവിടെ ആയിരുന്നു കുറെ നാളുകൾ ആയല്ലോ കണ്ടിട്ടു ..ഞാൻ അയർക്കുന്നം കാരനാണ്..ചേട്ടന്റെ ന്യൂ വീഡിയോസ് നു കാത്തിരിക്കുകയുരുന്നു .
💓💓
വളരെ നന്നായിട്ടുണ്ട് സർ എല്ലാവിഡിയോയും കാണാറുണ്ട്
Thank you very much for your valuable information 🙏
വീഡിയോയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു .
ഒറ്റയിരുപ്പിന് കേട്ടു...
Thanks....
അറിവുകൾ പകർന്നു തന്നതിന്....
നന്മകൾ ഉണ്ടാവട്ടെ സഹോദരന്......💐
💓
Julius chettai vanneeeee❣️❣️
Njn urangumbo anu kanar pakshe.. Ketu thudangiyal pinne urangan patilla.. Nalla intresting anu.. 😍😍😍😍
അഭിനന്ദനങ്ങൾ ഭായ് 😍
50 മിനിട്ട് പോയതറിഞ്ഞില്ല...
അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിഗ്..
വളരെ നന്ദി സുഹൃത്തെ വലിയ ഒരു അറിവാണ് നിങ്ങൾ പങ്കുവെച്ചത് ഇത് പോലെ ആമസോൺ ട്രൈബ്സും ഇന്ത്യൻ ബന്ധവും എന്ന വിഷയത്തെ കുറിച്ച് ഒരു ചെറിയ വിവരണം തരാമോ
വീഡിയോ വളരെ നന്നായിട്ടുണ്ട്.
ഹോ കാത്തിരുന്ന് മടുത്താരുന്നു.
The most productive and worthy 51 minutes of my day ❤️❤️❤️
W8ing ആയിരുന്നു. വീഡിയോ കാണുന്നതിന് മുമ്പ് coments &like 😍 from UAE 🇦🇪
💓
Excellent...... If possible please post videos about historical persons like Ferdinand Magellan, Christopher Columbus, Francis Drake etc.
വളരെ ആകാംഷ ഉണർത്തുന്ന അധികമാരും ശ്രദ്ധിക്കാത്ത സത്യങ്ങളുമായി താങ്കൾ വേഗം വേഗം വരണം...
ഞങ്ങൾ കാത്തിരിക്കുന്നുണ്ട്...
അടിപൊളി അവതരണശൈലി...
💓
ഒരു പീരീഡ് നല്ല അടിപൊളി സോഷ്യൽ സയൻസ് പഠിച്ചു 👌👌👌
Gud to c vid 🤩
💓 thank you sir
വളരെ നല്ല വീഡിയൊ.ദിനോസര്‍ എന്ന പേരു കെട്ടിട്ടെ ഉള്ളു.അതിനെ പറ്റി എത്രയും നന്നായി അറിയുന്നത് ആദ്യമായിട്ടാണ്.കൂടെ ഈ ലൊകത്ത് ഇത്രയൊക്കെ മാറ്റം ഉണ്ടായിട്ടുണ്ടെന്നും അറിയുന്നത് ഇപ്പോളാണ്.thank you very much for this information....
The cessation of waiting...
Thanks for other new experience♥️...
Thank you for the valued informations,
Date calculation mathram athikam manasilayila Baki Elam manasilai ,valare nannayitund ,keep it up. Waiting for your next video.