ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ | ബിഗ് മിറക്കിൾ | Operation Break Through | Big Miracle | Julius Manuel

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 665

  • @arakkalaashiqabu1334
    @arakkalaashiqabu1334 4 роки тому +293

    Video കാണുന്ന മുന്നേ ലൈക്‌ അടിച്ചവർ ഇവിടെ come on😍

  • @Kuttoos44478
    @Kuttoos44478 4 роки тому +208

    കൊറോണ സമയത്തു വീട്ടിൽ ചടഞ്ഞു കൂടിയിരുന്നു കാണുന്നവർക്ക് ഒത്തു കൂടാനുള്ള സ്ഥലം 👍

  • @miltonndt7630
    @miltonndt7630 4 роки тому +28

    മുൻപ് പറഞ്ഞത് തന്നെ ഇപ്പോളും പറയുന്നു .. മികച്ച അവതരണം ..Waiting for more ..

  • @adn4042
    @adn4042 4 роки тому +9

    ഇതിനോടൊപ്പം ആ ട്യൂൺ കൂടെ ഉണ്ടാരുന്നേൽ ഒന്നൂടെ നന്നായേനെ... അടിപൊളി വീഡിയോ ചേട്ടാ ✌️❣️

  • @TheSubi84
    @TheSubi84 4 роки тому +4

    കഥ അവസാനിക്കുന്നത് വരെ എല്ലാരേയും പിടിച്ചിരുത്താനുള്ള ഒരു വല്ലാത്ത കഴിവുണ്ട് നിങ്ങളുടെ അവതരണത്തിന്

  • @adv.sandeepsasankan9357
    @adv.sandeepsasankan9357 4 роки тому +6

    Chetta kure videos koodi idu.chettan pwoli aanu..ee corona time il movies kandu maduthu

  • @lisan4u
    @lisan4u 4 роки тому +5

    Big miracle ഞാൻ കണ്ടിട്ടുണ്ട്. സൂപ്പർ സിനിമ ആണ്.

  • @jobinjoseph6124
    @jobinjoseph6124 4 роки тому +2

    Njanum chettante video wait cheyuvayirunu. Njan kanuna ela videos mattullavarum share cheyund. Kidu program aanu.

  • @Srt028
    @Srt028 4 роки тому +5

    ഈ ലോക്ക് ഡൌൺ സമയത്തു സിനിമകൾ കാണുന്നതിൽ ഏറെ ആശ്വാസമുണ്ട് ഇത്തരം സ്റ്റോറികൾ കേൾക്കുന്നതിന്
    Tnx sir need more
    Waiting for nxt 🙂

  • @sajeeshsajeesh5208
    @sajeeshsajeesh5208 3 роки тому +1

    താങ്കൾ ഇപ്പോൾ എന്റെയും മാസ്റ്റർ ആണ്...... സർ 😍😍😍

  • @jasminejoy1159
    @jasminejoy1159 4 роки тому +2

    Chettai aaranu.. evidanu.. endhokke aanu ishtagal.. family.. pls onnu parichayapeduthu. Getting your fan day by day

  • @shaanlatheef4278
    @shaanlatheef4278 4 роки тому +1

    നിങ്ങൾ അടിപൊളി ആണ്. സ്റ്റോറിസ് കണക്ട് ചെയ്യുന്നത് അടിപൊളി ആണ്.
    ഒരു ഡയറക്ടർ ന്റെ എല്ലാ കോളിറ്റിയും കാണുന്നു God bless u

  • @rajeshmtkm
    @rajeshmtkm 4 роки тому +2

    നിങ്ങടെ വീഡിയോസ് നു addict ആയി 2 ഡേ 12 വീഡിയോ

  • @illyasvpillyasvp7682
    @illyasvpillyasvp7682 4 роки тому +1

    Supper 👍 adutha video pettann edane

  • @ajinramachandran6244
    @ajinramachandran6244 4 роки тому +6

    Kidu 😃😃😃

  • @rajeevpjame
    @rajeevpjame 4 роки тому +2

    Thnakalude ellam stories kettitund ..ellam valare informative um kelkkan nalla thrillingum anu .. narration um superb anu...✌️

  • @sujithjithu8480
    @sujithjithu8480 4 роки тому +5

    ഓരോ വീഡിയോസ് കണ്ട് കഴിയുമ്പോഴും ചേട്ടനോടും അവതരണത്തോടും എന്തെന്നില്ലാത്ത സ്‌നേഹം കൂടിക്കൂടി വരുന്നു. അടുത്ത വീഡിയോക്ക് ഇടിക്കട്ട വെയ്റ്റിംഗ്
    😘😘😘😘

  • @jidejjohn2295
    @jidejjohn2295 4 роки тому +1

    Sir sooper vedio...ipo daily thankalude vedio follow cheyalanu pani....graet...eniku ishtapetathu thankal itta percy fawcettinte vedio kalakkan vedio anu ketto

  • @azharm3234
    @azharm3234 4 роки тому +6

    Poli channel... 👍👍

  • @askaraskar8114
    @askaraskar8114 4 роки тому +1

    അടിപൊളി അവതരണം
    ഇനിയും പ്രദീക്ഷിക്കുന്നു

  • @arunss5183
    @arunss5183 4 роки тому +4

    Superrr.....Waiting for indian dinos....

  • @munnujr4964
    @munnujr4964 4 роки тому +4

    ma fvrt youtuber💕💕
    julius ichayan

  • @vijeshpk8637
    @vijeshpk8637 4 роки тому +2

    Sir താങ്കളുടെ കഥ എല്ലാം സൂപ്പർ 👌നല്ല അവതരണം...

  • @SalamSalam-mb9ri
    @SalamSalam-mb9ri 3 роки тому

    അഭിനന്ദികപെടേണ്ട ഒരു കാര്യം തന്നെയാണ് ജൂലിയാസിന് നന്ദി

  • @rameeshrahiman519
    @rameeshrahiman519 4 роки тому +1

    തങ്ങളുടെ അവതരണം എനിക്ക് വളരെ ഇഷ്ട്ട മാണ്

  • @gireeshs5569
    @gireeshs5569 4 роки тому +9

    The way presentation "put a sudden break of the flow of one story and then go to the deep side of the related part"again come to direct flow"is very difficult to perfome.the oral presentation is very important for this type of speach. Mr j m is keeping the flow.

  • @santhoshp9406
    @santhoshp9406 4 роки тому +1

    നന്നായിട്ടുണ്ട്. അത്ഭുത കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @Abhilash_Irumbuzhi
    @Abhilash_Irumbuzhi 4 роки тому +1

    കഥ മുൻപേ അറിയാം, സിനിമയും കണ്ടിട്ടുണ്ട്.
    എന്നാലും ഇച്ചായൻ പറയുന്നത് കേൾക്കാനായി വീണ്ടും കണ്ടു.
    🥰🥰
    അഭിലാഷ് ഇരുമ്പുഴി

  • @arjunct10
    @arjunct10 4 роки тому

    വെറുതെ ഒന്ന് UA-cam എടുത്ത് നോക്കിയതാണ്.. അപ്പൊൾ ദേ കിടക്കുന്നു പുതിയ video.. ഇത്ര പെട്ടെന്ന് അടുത്തത് വരുമെന്ന് കരുതിയില്ല..സംഭവം കൊള്ളാം..👍👍

  • @BrokennAngell
    @BrokennAngell 4 роки тому +3

    Addicted to your stories...🧸🎈

  • @sumithmani7283
    @sumithmani7283 4 роки тому

    അച്ചായാ നല്ലൊരു വേട്ട കഥ പ്രതീഷിക്കുന്നുട്ടോ.... പൊളി സായനം...

  • @prasanthlaloo
    @prasanthlaloo 4 роки тому +8

    സ്ഥലങ്ങളുടെയും വ്യക്തികളുടെയും പേരുകൾ പറയുമ്പോൾ ഇംഗ്ലീഷിൽ ഒന്നെഴുതി കാണിക്കാൻ നോക്കെന്റെ ചേട്ടാ. മുൻപും അഭ്യർത്ഥിച്ചിട്ടുള്ളതാണ് ഇത്... 🙏🙏

    • @JuliusManuel
      @JuliusManuel  4 роки тому +12

      അമ്മയുടെ അസുഖം കാരണം ഒരുപാട് തിരക്കുകൾക്കിടയിലാണ് അവസാന രണ്ട് വീഡിയോകൾ ചെയ്തത്. അനിയൻ പറഞ്ഞത് മറന്നുപോയതാണ്. അടുത്ത വീഡിയോ ഉടൻ ചെയ്യുന്നുണ്ട്. തീർച്ചയായും ചെയ്യാം 💓

    • @prasanthlaloo
      @prasanthlaloo 4 роки тому

      @@JuliusManuel അമ്മക്ക് സുഖായോ???

    • @JuliusManuel
      @JuliusManuel  4 роки тому +3

      @@prasanthlaloo ഇല്ല ക്യാൻസർ ആണു. ട്രീറ്റ്മെന്റ് നടക്കുന്നു.

    • @akhilmani4247
      @akhilmani4247 4 роки тому +5

      Chettante ammaykk vegam sukhamavatte..

    • @prasanthlaloo
      @prasanthlaloo 4 роки тому +1

      @@JuliusManuel Amma will be all right soon. 🙏 Tc

  • @arjunam9341
    @arjunam9341 4 роки тому

    E channelinte prethyekatha Julius cheettante avatharanam..... Adutha story udan prethikshikkunu... Samayam orupad undallo....

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 4 роки тому

    ഭായ്, കഥ സൂപ്പർ 👌👌👍👍.
    കൊറോണ കാരണം വീട്ടിലിരുന്ന് മടുത്തു. അപ്പോഴാണ് നോട്ടിഫിക്കേഷൻ കണ്ടത്. അപ്പോത്തന്നെ ഇങ്ങ് പോന്നു ...
    അടുത്ത വീഡിയോ ഉടനേതന്നെ ഉണ്ടാകും എന്നറിഞ്ഞതിൽ സന്തോഷം... 😄😄😄💕💕💞♥️💞💕

  • @helenshaji4617
    @helenshaji4617 4 роки тому +2

    Indian history ith pole parajall...nallatharunu...nigal paryunna wrds okke mindil nilkkunund...nic presentation😊

  • @febinanwar0538
    @febinanwar0538 4 роки тому

    👍😍👏😘🥰👍 super അവതരണം adutha videosinai കാത്തിരിക്കും

  • @jencyrachelissac576
    @jencyrachelissac576 4 роки тому +1

    Manushya sneham beautiful story 🤩

  • @abumarjaan
    @abumarjaan 4 роки тому +4

    I appreciate your spirit in educating the public despite the personal hardship your mother undergoes .
    May she recover fast and back to normal life !!

  • @monusonu5296
    @monusonu5296 4 роки тому +1

    Chettan supperaa

  • @ARunJK999
    @ARunJK999 4 роки тому +2

    ബ്രദർ പറക്കും തളികകളുടെയും അന്യഗ്രഹ ജീവികളെയും പറ്റി ഒരു വീഡിയോ pls

  • @RajeevKumar-ql6ql
    @RajeevKumar-ql6ql 4 роки тому +1

    Julius manual എന്ന പേരു കണ്ടപ്പോൾ തന്നെ subscrib ചെയ്തു... പ്രയോജനം ഉണ്ടാകുമല്ലോ 😍😍😍

  • @therightview7217
    @therightview7217 Рік тому +1

    Kursk second part 🥰🥰waiting .

  • @mohammedshafeeq9802
    @mohammedshafeeq9802 4 роки тому +5

    ഇനിയും ഒരുപാട് കഥകളുമായി താങ്കൾ വരും എന്ന് പ്രതീക്ഷിക്കുന്നു..❤️

  • @muhammedshabeebe3586
    @muhammedshabeebe3586 4 роки тому +1

    മികച്ച അവതരണം
    ഉഷാർ

  • @itsmeirony
    @itsmeirony 4 роки тому +2

    No politics, no religion, no BS talking you are just pure gold

  • @baluvp9353
    @baluvp9353 4 роки тому +2

    Katta waiting arnu njan

  • @shanmahin1473
    @shanmahin1473 4 роки тому +3

    അച്ചായോ.. 2 ഡേ ആയി. നോട്ടിഫിക്കേഷൻ vannitt.. ടൈം കിട്ടില്ല.. ഇന്നാ കണ്ടേ.. സൂപ്പർ കേട്ടോ. ♥🌹🙏

  • @vimalkoshy11
    @vimalkoshy11 4 роки тому +4

    Bro..ur presentation is very nice, waiting more videos

  • @sr3yu
    @sr3yu 4 роки тому +8

    Adipoli❤️❤️❤️

  • @harry736
    @harry736 4 роки тому +3

    Aashan muthanu....
    Ineem pettenn pettenn videos idane...

  • @vishnuprasadtr8756
    @vishnuprasadtr8756 4 роки тому

    puthiya kadha thannathinu thanks🥰🥰🥰🥰

  • @bijoythankachan1649
    @bijoythankachan1649 4 роки тому +3

    Wait cheiyuvarunu .

  • @bombayraju5518
    @bombayraju5518 4 роки тому

    Ella video um onninonnu mecham.
    Adipoli julius yettan

  • @mohammedjasim560
    @mohammedjasim560 4 роки тому +1

    Good 👌 Thanks ❤

  • @sreejithms3163
    @sreejithms3163 4 роки тому +1

    നിങ്ങൾ കഥകൾ പറയുന്നത് കേൾക്കാൻ നല്ല രസമാണ് . നല്ല വൃക്തതയുണ്ട്😘😘

  • @mathewsonia7555
    @mathewsonia7555 11 місяців тому +1

    ❤❤തന്ന നല്ല അറിവിന്.

  • @ajithks4337
    @ajithks4337 4 роки тому +2

    Big miracle കണ്ടിട്ടുണ്ട്. നല്ല സിനിമ. ചരിത്രം പറഞ് തന്നതിന് താങ്ക്സ്. 🤩🙏

  • @mahirzain1222
    @mahirzain1222 4 роки тому +1

    Ichaya super adutha kadhakkayi waiting

  • @folklovers796
    @folklovers796 4 роки тому

    നല്ല വിവരണം അവതരണം കിടു waiting for more vedeo

  • @benzyjohnson2408
    @benzyjohnson2408 4 роки тому +1

    Kidukkaachiiiii... Sakala videos irunnu kaaana.... Poliyanutta

  • @alishaasokan432
    @alishaasokan432 4 роки тому +5

    Thank you Sr
    Your videos are worth watching & I've been waiting for this

  • @gireeshkumarpg
    @gireeshkumarpg 4 роки тому

    Julius bhai കലക്കീട്ട്ണ്ട് ട്ടോ...കൊറോണക്കാലത്തു ഇതൊരു ആശ്വാസം തന്നെ...

  • @mallujptrolls4937
    @mallujptrolls4937 4 роки тому +16

    അച്ചായാ നിങ്ങൾ പോളിയാണ് 😍
    നല്ല അവതരണം. 🤩
    ഞങ്ങൾക് മനസ്സിൽ ആകുന്ന രീതിയിൽ അവതരിപ്പിച്ചു ✌️
    നിങ്ങൾ ശെരിക്കും ഒരു അദ്ധ്യാപികൻ ആണോ 🤔
    ഒരു ഹിസ്റ്ററി ക്ലാസ് റൂമിൽ ഇരുന്നു
    ക്ലാസ് കേൾക്കുന്ന പോലെ ഉണ്ടായിരുന്നു 💐
    Waiting for next video 🤸‍♂️

    • @JuliusManuel
      @JuliusManuel  4 роки тому +16

      പ്ലസ് ടു അധ്യാപകൻ ആയിരുന്നു. പക്ഷെ ഹിസ്റ്ററി അല്ല, ഫിസിക്സ് ആണു വിഷയം 💓

    • @noohasiya403
      @noohasiya403 4 роки тому +1

      But നിങ്ങൾ ക് history ആയിരുന്നു നല്ലത് 😝😀😀

  • @nithindavis3772
    @nithindavis3772 4 роки тому +2

    Presentation level.... Super aanu.
    😍😍

  • @vinayakmm8144
    @vinayakmm8144 4 роки тому +4

    Liked and commented even before watching.. I know this will be so good as usual.. God bless..!!

  • @prasannaraghvan8951
    @prasannaraghvan8951 4 роки тому +1

    Thanku julius...🖒🖒🖒

  • @sasikumarkumar8710
    @sasikumarkumar8710 4 роки тому +1

    Super I like all your videos especially peer baux

  • @nibinaugustine6193
    @nibinaugustine6193 4 роки тому

    അടിപൊളി....വീണ്ടും വെറൈറ്റി....✌️✌️✌️

  • @raafigain555
    @raafigain555 4 роки тому +3

    Thanks sir

  • @shahid_shareef
    @shahid_shareef 4 роки тому +4

    Waiting for the next story 😘😘

  • @bijubiju1707
    @bijubiju1707 4 роки тому +1

    Super soop.

  • @Dheeraj011
    @Dheeraj011 4 роки тому +4

    Good one brother.... Information through stories... 👌🏻👌🏻 Waiting for the next one ...

  • @vinodkumarv7747
    @vinodkumarv7747 4 роки тому +1

    ബ്രോ കിടു..........

  • @rahulkrishnan2500
    @rahulkrishnan2500 4 роки тому +2

    ബ്രോ... ഈ കഥയെ ആസ്പദമാക്കി ഹോളിവുഡ് സിനിമയുണ്ട്... ഞാൻ കണ്ടിട്ടുണ്ട്

    • @JuliusManuel
      @JuliusManuel  4 роки тому

      പക്ഷെ ഈ വീഡിയോ മുഴുവനും കണ്ടില്ല 😀😀💓💓

    • @rahulkrishnan2500
      @rahulkrishnan2500 4 роки тому +1

      @@JuliusManuel.. കണ്ടു ബ്രോ ... അവസാനം നിങ്ങൾ പറഞ്ഞു..സഫാരി ടീവിയിലെ ചരിത്രം ചലച്ചിത്രം പരിപാടിയിൽ ഈ സിനിമ വന്നിരുന്നു

  • @Nasarudheen7733
    @Nasarudheen7733 4 роки тому +5

    Thaangal eathengilum collagiley sir aahno. Engil class enth poli aaairikkum. Katta vibe

    • @reshmikesav5681
      @reshmikesav5681 4 роки тому

      Njanum vicharikkunnath ideham oru teacher aanen aan

  • @devakigopi5907
    @devakigopi5907 4 роки тому +1

    Supper. Edu kettu vannapol njanorthu evidayo kandallo nnu. Last manasilai athu moveyairunnu nnu. Yethayalum santhosam... Tnks Sir.

  • @lenymr7105
    @lenymr7105 4 роки тому +6

    Cave expeditions cave diving related aaya video cheyyamo please
    There are some fascinating real life stories

  • @thomasjolly1377
    @thomasjolly1377 4 роки тому +9

    ചേട്ടാ പൊളിച്ചു

  • @imdifferent4910
    @imdifferent4910 4 роки тому

    ￰അവതരണം മികച്ചതാണ് ..അഭിനന്ദനം

  • @kcmedia7425
    @kcmedia7425 4 роки тому +1

    Best description

  • @SidThe5
    @SidThe5 4 роки тому +3

    Continually watching all the stories...

  • @vineethvinaya12
    @vineethvinaya12 3 роки тому

    Oru video kandu kayinjal pinne Fan aayi maarum 💯👌

  • @sainulabidkizhisseri7381
    @sainulabidkizhisseri7381 4 роки тому +1

    ഇതിപ്പോ അഡിക്റ്റായി മാറി👍👍👍

  • @klswiftvdi7573
    @klswiftvdi7573 4 роки тому +13

    I like it

  • @faizalfaizy8083
    @faizalfaizy8083 4 роки тому +1

    Ente ponnu chetta pwoli sanam kidilam video

  • @sameerk
    @sameerk 6 місяців тому +1

    നിങ്ങളിലൂടെ ആണ് ഞാൻ കുറെ കഥകൾ കേട്ടത്. ഇപ്പോൾ തിമിംഗലങ്ങളുടെയും

  • @milangireesh405
    @milangireesh405 4 роки тому +1

    Chetta pwolichu

  • @sujithpt5251
    @sujithpt5251 4 роки тому +5

    Super bro

  • @sreekanth.m2451
    @sreekanth.m2451 4 роки тому +1

    സഫാരി ചാനൽ പോലെ ക്വാളിറ്റി ഉള്ള ഒരു പ്രോഗ്രാം. ഇനിയും ഇതുപോലെ നല്ല സ്റ്റോറികളും ആയി മുന്നോട്ട് പോകാൻ കഴിയട്ടെ..... ഞാനും ചാനൽ സസ്ക്രൈബ് ചെയ്തുട്ടോ.......

  • @philiposeamc
    @philiposeamc 3 роки тому

    Very informative. Keep continue to release new stories

  • @basilt.p7172
    @basilt.p7172 2 роки тому +1

    Great brother ✌🏻️

  • @MrAnupamme
    @MrAnupamme 4 роки тому

    Idakku idakku irakkane... veetil irikkumbo enganthe kadhakalum especially vetta kadhakalum kelkkan nalla rasamaanu

  • @akhilta711
    @akhilta711 4 роки тому

    Superb videos..... Waiting for next one...

  • @anandhups5128
    @anandhups5128 4 роки тому

    Chettante avatharanam powliyanu......

  • @sajeeshsaji2227
    @sajeeshsaji2227 4 роки тому

    വളരെ ഇഷ്ടപ്പെട്ടു
    അടുത്തത് വേണ്ടി kaathirikkunnu😍

  • @shajikalarikkal2512
    @shajikalarikkal2512 3 роки тому +1

    Great

  • @muthumusthu5351
    @muthumusthu5351 4 роки тому

    Ningalude kadhakal ellam kelakan thudangi
    👍

  • @ameen2057
    @ameen2057 4 роки тому +1

    Super story👌👍😍

  • @Sunitha-g3q
    @Sunitha-g3q 5 місяців тому +1

    Great, can you please do Togo’s story.

  • @jinasjinn
    @jinasjinn 4 роки тому

    ചേട്ടാ video ellam super അണ്.please kooduthal interesting videos ഇടണം.കട്ട support und