കെനിയയിലെ ചെകുത്താൻ! | GHOST ELEPHANT | JULIUS MANUEL | HISSTORIES

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ •

  • @anoopas818
    @anoopas818 3 роки тому +150

    കണ്ണ് അടച്ചു വച്ചു feel ചെയ്തു കേൾക്കണം
    നമ്മൾ അവരുടെ കൂടെ പോകുന്നു ഒരു feel കിട്ടും ♥️♥️ അത് ആണ് his stories♥️♥️♥️♥️

  • @mathsipe
    @mathsipe 3 роки тому +26

    കുട്ടികൾ ആയിരുന്നപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന, മുതിർന്നപ്പോൾ നഷ്ടമായ,മറന്നു തുടങ്ങിയ 'കഥ പറച്ചിൽ' ദേ ഇവിടെ...നന്ദി ജൂലിയസ്😍

    • @harikrishnan-ph1uy
      @harikrishnan-ph1uy 3 роки тому +1

      കുട്ടികാലത്തു ഒരുപാട് ആഗ്രഹിച്ചു പക്ഷെ ഇപ്പോൾ കേൾക്കാൻ ഇടയായി 🥰😊

  • @aanayumaanavandiyumyathrakalum
    @aanayumaanavandiyumyathrakalum 3 роки тому +58

    അണ്ണന്റെ വേട്ടകഥ പൊളിയാണ്...എന്തു കഥ അവതരിപ്പിച്ചാലും ഇങ്ങേര് അതു 100% വിജയിചിരിക്കും

  • @aslam8740
    @aslam8740 3 роки тому +207

    വീട്ടിലിരിക്കുന്ന എന്നെ കെനിയ കാടുകളിലൂടെ ത്രില്ല് അടിപ്പിച്ചു കാണിപ്പിച്ച ഇച്ചായൻ ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ 😍👌💕💕💕

    • @abrahammp2332
      @abrahammp2332 3 роки тому +9

      കേൾക്കാൻ സുഖമുള്ള ചാനൽ

    • @judedavid5977
      @judedavid5977 3 роки тому +5

      Super Super നന്നായി അവതരിപ്പിച്ചു

    • @aparnaappzzz9701
      @aparnaappzzz9701 3 роки тому +3

      Gd presentation 💜

    • @girishv.s4884
      @girishv.s4884 2 роки тому

      Correct.

  • @卂卄
    @卂卄 3 роки тому +26

    സിംഹ കഥകൾക്കായി കാത്തിരിക്കുന്നു🤩

  • @Ebinkanakaraj
    @Ebinkanakaraj 3 роки тому +7

    Wow..... Superb..... എത്ര മനോഹരമായി ആണ് പറഞ്ഞു തരുന്നത്.... ഒരു sec. പോലും skip ചെയാൻ തോന്നില്ല.... Excellent..... പണ്ട് നമ്മുടെ മുത്തശ്ശിയൊക്കെ കഥ പറഞ്ഞുതരുന്നത് കെട്ടിരിക്കുന്നത് പോലെ.... Great work bro.....

  • @crazyboy-ye3po
    @crazyboy-ye3po 3 роки тому +137

    ഗൊറില്ല കൺഡ്രിയിലെ അബോക്കോ, ഫസീക്കോ, നിയംകാല ഇവരെ ഓർത്തു പോയി❤️😍

  • @muhammedjasir8871
    @muhammedjasir8871 3 роки тому +35

    ആ കാടിനെ വർണിച്ചത് വേറെ ലെവൽ ..ഒന്നു അവിടെ വരെ പോയി വന്നു

  • @netheernoushad2113
    @netheernoushad2113 3 роки тому +7

    ഒരു ദിവസം you tube ൽ ചുമ്മാ കേറിയപ്പോൾ കണ്ടതാണ് ഇദ്ദേഹത്തിന്റെ video... ആ ഒറ്റ video കൊണ്ട് തന്നെ ഞാൻ channel subscribe ചെയ്തു പിന്നെ അങ്ങോട്ട് കട്ട waiting ആണ് ഓരോ videos നും വേണ്ടി..... his presentation style... ശരിക്കും നമ്മൾ ആ കഥയിൽ ഉള്ളത് പോലെ തോന്നും... 🔥🔥🔥

  • @pictorialmedia
    @pictorialmedia 3 роки тому +13

    "Welcome to His Stories" എന്ന് കേൾക്കുമ്പോൾ വല്ലാത്ത ഒരു feel ആണ്... അപ്പോൾ തന്നെ like അടിച്ചിട്ടേ ബാക്കി കേള്‍ക്കൂ. Thank you sir for another beautiful hunting story.

  • @shibinhari1388
    @shibinhari1388 3 роки тому +46

    അച്ചായനെ കാണാതെ പിന്നെ എന്ത് ❤️❤️❤️🔥🔥🙏🙏🙏🙏👍🏻👍🏻👍🏻

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna 2 роки тому +1

    രണ്ടു ദിവസം മുമ്പ് യാദൃശ്ചികമായാണ് ഈ ചാനൽ കണ്ടത് ...... വെറുതെ ഒന്നു ഓടിച്ചു നോക്കാം എന്നു വിചാരിച്ച് .....പക്ഷെ ഞാൻ മുഴുവൻ കാണേണ്ട വന്നു .....
    ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച ജൂലീസ് ബായിക്ക് സ്നേഹാശംസകൾ ......
    പിന്നീട് ..... ഈ രണ്ടുമൂന്ന് ദിവസം കൊണ്ട് ഈ ചാനലിലെ കുറെ ഏറെ കണ്ടു ..... ഇപ്പോഴും കാണുന്നു ....striped terror | Anderson stories ......
    പൊളി......

  • @jayannair37
    @jayannair37 3 роки тому +13

    അങ്ങനെ ഉറങ്ങാൻ പറ്റില്ല. ഞാൻ പുതിയ subscriber ആണ്. മിനിമം 5 എപ്പിസോഡ് എങ്കിലും കേൾക്കണം 😊😊😊

  • @nazzeebkn
    @nazzeebkn 3 роки тому +2

    പൊളി... ഒന്നും പറയാനില്ല.. അച്ചായോ 100th വീഡിയോ അടിപൊളി ആയിരിക്കണം കെ ട്ടോ

  • @ecshameer
    @ecshameer 3 роки тому +53

    സാറ് ഇന്നും ഒരു ചരിത്രം സൃഷ്ടിച്ചു....❤️❤️
    ഞാൻ ഉറങ്ങാൻ നേരത്ത് ഒന്നൂടെ കാണും🔥🔥🔥

    • @musthafakp9279
      @musthafakp9279 3 роки тому

      Jllshmflfjobghhhh nnnñnnllk oh oh go khoon

  • @SangeethPrakash
    @SangeethPrakash 3 роки тому +14

    ഞാൻ അധിമായി ഈ ചാനലിൽ കാണുന്ന video പിയർ ബെക്സിന്റെ കഥ ആയിരുന്നു 🥰💥🥰

  • @edwinbinoy1159
    @edwinbinoy1159 3 роки тому +11

    ഇയൊരു notification നു വേണ്ടിയുള്ള കാത്തിരുപ്പ്......

  • @kiranchandran1564
    @kiranchandran1564 3 роки тому +8

    നേരിട്ട് മുട്ടിയാൽ ആര് ജയിച്ചാലും - കഥയിൽ കിടിലൻ പിയർ ബക്‌സ് തന്നെ.

  • @prasanthmanimani4357
    @prasanthmanimani4357 3 роки тому +472

    നമ്മുടെ പിയർ ബെക്സിനു ശേഷം വീണ്ടും ആന കഥ കലക്കി കേൾക്കാൻ ആകാംഷ ഇനി കെനിയ വരെ പോയിട്ട് വരാം 😍😍😍😍😍😍

  • @noushadnechiyil2096
    @noushadnechiyil2096 3 роки тому +4

    സദോഷ് കുളങ്ങര കഴിഞ്ഞാൽ കഴിഞ്ഞാൽ എന്നല്ല ഏകദേശം ഞാൻ അത്രക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് നിങ്ങൾ കാരണം നിങ്ങളുടെ വിവരണം 👍👍👍👍

  • @aswathyarumughan3144
    @aswathyarumughan3144 3 роки тому +5

    ക്ലൈമാക്സിന് തുല്യമായ intro ആണ് ഇതിൻ്റെ ഹൈലൈറ്റ് ❤️❤️❤️❤️. അപ്പോ പിന്നെ ക്ലൈമാക്സിൻ്റെ കാര്യം പറയണ്ടല്ലോ.👍👍👍👍

  • @kannanponmana5056
    @kannanponmana5056 3 роки тому +2

    ഒരു പാട് കഥ ചേട്ടൻ ഈ ചാനലിലൂടെ പരിചയപെടുത്തിയിട്ടുണ്ടെകിലും പിയർ ബെക്സിന്റെ കഥയാണ് എനിക്ക് ഒരുപാടു ഇഷ്ടമായത് അതിനു ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @jeenas8115
    @jeenas8115 3 роки тому +12

    എല്ലാം ശ്രദ്ധിച്ചു കാണും. വളരെ ഇഷ്ടം ആണ്. ഈ അവതരണം, അഭിനന്ദനങ്ങൾ സർ. ❤❤❤❤❤❤👍👍👍👍

  • @kishnakumarvijay4926
    @kishnakumarvijay4926 3 роки тому +141

    ഈ ചാനലിൻ്റെ തുടക്കം മുതലുള്ള എല്ലാ എപ്പിസോഡും കണ്ടവർ ഇവിടെ ലൈക്ക് അടിക്ക് ആരൊക്കെ ഉണ്ട് എന്ന് നോക്കട്ടെ.

    • @snlkumrpallath7022
      @snlkumrpallath7022 3 роки тому

      ഇപ്പൊൾ പുറകിലേക്ക് തിരിഞ്ഞ് കണ്ടുകൊണ്ടിരിക്കുന്ന ആള് ആണ് ഞാൻ

  • @shamsurawather7464
    @shamsurawather7464 3 роки тому +8

    അച്ചായാ സൂപ്പർ വേട്ട കഥ ഇനിയും പറയണം കേൾക്കാൻ ഞങ്ങൾ വൈയിറ്റിങ്ങിലാണ്

  • @vipink5233
    @vipink5233 3 роки тому +8

    കഥ കേൾക്കുമ്പോൾ എല്ലാം കണ്മുന്നിൽ കാണുന്നപോലെ 😍😍

  • @febinanwar545
    @febinanwar545 3 роки тому +13

    Notification വന്നില്ലല്ലോ ഇച്ചായ എന്തായാലും കമ്യൂണിറ്റി പോസ്റ്റ്‌ കണ്ടു ഇങ്ങു വന്നു 💕💕💕💕💕

  • @korthussrimachan2326
    @korthussrimachan2326 3 роки тому +2

    എന്തു മനോഹരമായ ആണ് ചേട്ടൻ കഥ പറഞ്ഞു തീർത്ത വളരെയധികം ഇഷ്ടമായി വളരെയധികം സന്തോഷവും മനസ്സു കിട്ടി മനസ്സുനിറഞ്ഞു

  • @PMR172
    @PMR172 3 роки тому +13

    👌👍💪എല്ലാ കഥകളും തന്നെ കേട്ടു ഇനിയും ഇതുപോലുള്ള അടിപൊളി കഥകൾ ഇങ്ങ് പോരട്ടെ

  • @shihabksa2012
    @shihabksa2012 3 роки тому +6

    Oru blogerkkum ellatha oru something special und achayanu valaraya manoharamaya ending

  • @prashobprashob1235
    @prashobprashob1235 3 роки тому +3

    ഓരോ കഥയും കണ്ണടച്ചു കേട്ടാൽ ഒരു സിനിമ കണ്ടപോലെ.. തോന്നും.... ❤❤❤

  • @bosco3385
    @bosco3385 4 місяці тому +1

    ഈ കഥപറച്ചിൽ ഒരു രക്ഷയുമില്ല ഓരോ രംഗവും മനസ്സിൽ പതിപ്പിച്ചു കൊണ്ടാണ് കടന്നുപോകുന്നത്

  • @Dev-amal
    @Dev-amal 3 роки тому +15

    King of stories... Welcome to his stories 🤩🤩

  • @hassanakm6046
    @hassanakm6046 3 роки тому +2

    . "നിങ്ങൾ ഉറങ്ങിക്കൊള്ളൂ, nan പോട്ടെ.. Good ninght " അത് പൊളിച്ചു ചേട്ടായി

  • @Fighter2255
    @Fighter2255 3 роки тому +22

    കിടക്കാൻ നേരം വരെ വെയിറ്റ് ചെയ്യുന്നു ❤️❤️❤️❤️❤️

  • @കാഴ്ചകളിലൂടെ

    ഒരു കഥ പൂർണമായി കേൾക്കാൻ എനിക്ക് മൂന്ന് ദിവസം വേണ്ടിവരുന്നുണ്ട്
    രാത്രി ഉറങ്ങുന്നതിന് മുൻപ് കഥ കേൾക്കും കുറഞ്ഞ സമയങ്കൊണ്ട് ഉറങ്ങിപ്പോകും
    ബാക്കി അടുത്ത ദിവസം കേൾക്കും.

  • @shinojbhaskaran2241
    @shinojbhaskaran2241 3 роки тому +3

    Hunter clueless ആയ സമയത്തൊക്കെ ശശ്യേട്ടൻ 😁😁ആണ് രക്ഷിക്കുന്നത്. He is the real Hero. പിന്നെ മാഷെ, presentation വളരെ വളരെ മികച്ചതാവുന്നുണ്ട്. നിങ്ങളുറങ്ങിക്കോളൂ.. ഞാനും പോട്ടെ.. ഗുഡ് നൈറ്റ്‌. ഇങ്ങനെ ആരും പറഞ്ഞിട്ടില്ല...ഇത്ര ഹൃദ്യമായി അത് ഞാൻ കേട്ടിട്ടുമില്ല.🙏🙏

  • @rnm6732
    @rnm6732 3 роки тому +3

    രസം എന്താണെന്നു വച്ചാൽ ഞാൻ രണ്ടാഴ്ച്ചയോളമായി ഈ കഥ മുഴുവനും കേട്ടിട്ടില്ല അതിന് മുമ്പ് തന്നെ ഉറങ്ങി പോകും ❤❤

  • @dhivinmathewxavier5
    @dhivinmathewxavier5 3 роки тому +45

    ആന കഥ ഇഷ്ടം 😍😍

  • @hamzavattamkandathil8825
    @hamzavattamkandathil8825 3 роки тому +2

    ലോകത്തെ പല സംഭവങ്ങളും താങ്കളിൽ കൂടി ഞങ്ങൾ അറിയുന്നു. Congragulation

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 роки тому +20

    Thumbnail പോലും നോക്കിയില്ല notification കണ്ടപ്പൊ ഓടി വന്നതാ
    😇
    Night കാണാം
    😃

  • @faawasashraf9792
    @faawasashraf9792 3 роки тому +15

    Perfect story telling 🌼🥰

  • @Rafeeq-pq7iu
    @Rafeeq-pq7iu 3 роки тому +5

    ഇച്ചായ രക്ഷയില്ലാത്ത അവതരണം സൂപ്പർ👌👌👍👏

  • @ratheeshthadathil
    @ratheeshthadathil 3 роки тому

    ഒരു കഥയെ...
    ഒരു കാര്യത്തെ...
    അവതരിപ്പിക്കുന്നത് ഇങ്ങനെയായതുകൊണ്ടാണ് സാർ .
    നിങ്ങൾക്ക് ഫോളോവേഴ്സിന്‌ പകരം ആരാധകർ ഉണ്ടാകുന്നത്..,
    ഒറ്റക്കേഴ്വിയിലേ സംഗതി മനപ്പാഠമായി...
    ആശംസകൾ സാർ..
    ഒപ്പം ഒരു പാട് നന്ദിയും...

  • @artacademy7763
    @artacademy7763 3 роки тому +130

    ബേപ്പൂർ സുൽത്താൻ അവതരിപ്പിക്കുന്നതിനെ കാലും അതീവ മനോഹരമായിട്ടു അവതരിപ്പിക്കുന്നത് അതിനാൽ ആഫ്രിക്കയിൽ 300 പേരെ കൊന്നു തിന്ന gestave മുതലയെ പറ്റി ഒരു വീഡിയോ ചെയ്യുമോ..... അത് 3,4 part വീഡിയോ ആയിചെയ്താലും പ്രശ്നംമില്ല

    • @antonyjoseph9550
      @antonyjoseph9550 3 роки тому +5

      Beypoor sulthan over aane pulli valare pathiyane talk so onnum kelkkan pattyilla pinney aanavashyam aayittulla kure sound okka athina athokka? But ichaayane puli aane nalla avatharanam aanenkill sound nta aavashyam illa ennu ichaayan theliyichu

    • @ShyjuMathew555
      @ShyjuMathew555 3 роки тому +2

      Oru thavana kandittu pinnem kanunne video achayante alle ullu

    • @assainarmanuppa1227
      @assainarmanuppa1227 3 роки тому +1

      Video chayu pls

    • @antonyjoseph9550
      @antonyjoseph9550 3 роки тому +1

      @@rizwi1990 Mmm... Njn unsubscribe cheythu pullida channel

    • @srinathkamath6649
      @srinathkamath6649 3 роки тому

      @@anandas4155 true✌️

  • @akhills5611
    @akhills5611 3 роки тому +6

    വരൂ.. നമുക്കൊന്നു കെനിയൻ കാടുകളിലൂടെ പോയിട്ട് വരാം...
    Welcome to histories🤗🤗

  • @jahanadnan3746
    @jahanadnan3746 2 роки тому +3

    ഈ കഥ ഇത് കൂടെ കൂട്ടി 5 പ്രാവശ്യം കേട്ടു. ❤❤അച്ചായൻ ഇഷ്ടം

  • @AntoAnto-ml8gw
    @AntoAnto-ml8gw 3 роки тому

    മുത്തശ്ശി കഥകൾ കേട്ടുറങ്ങാൻ ഭാഗ്യം ലഭിച്ചിട്ടില്ല.. ഇപ്പോ ആ വിടവ് നികത്തിയിരിക്കുന്നു... അതുo ചരിത്രകംബടിയോടെ .. മികച്ച അവതരണം

  • @TravelBugz
    @TravelBugz 3 роки тому +13

    അച്ചായോ വീണ്ടും ആനകഥ ❣️❣️❣️

  • @DheerajKumar-bu5dj
    @DheerajKumar-bu5dj 3 роки тому +1

    കഥയെല്ലാം പറഞ്ഞു തീർത്തതിനുശേഷം തങ്ങളുടെ ആ യാത്ര പറച്ചിലുണ്ടല്ലോ,അതു കാണുമ്പോൾ എന്നോട് അറിയാതെ സന്തോഷം കൊണ്ട് പുഞ്ചിരിച്ചു പോകാറുണ്ട്♥

  • @shakthigroupshakthigroup6639
    @shakthigroupshakthigroup6639 3 роки тому +11

    എന്റെ സർ ന്റെ വീഡിയോ ഞാൻ രണ്ടു തവണ യൂട്യൂബിൽ പ്ലേ ചെയ്യും ഒന്ന് കാണാനും രണ്ടാമത്തെ ത് ഉറങ്ങാൻ നേരത്ത് കേൾക്കാനും

    • @shakthigroupshakthigroup6639
      @shakthigroupshakthigroup6639 3 роки тому +2

      യൂട്യൂബ് അക്കൗണ്ട് ഹക്ക് ചെയ്യപ്പെട്ട മലയാളത്തിലെ ഒരു യൂട്യൂബർ പേരോ ചാനൽ പേരോ ഞാൻ ഇവിടെ പറയുന്നില്ല അദേഹത്തിന്റെ ചാനൽ ഹക്ക് ച്യ്തപ്പോൾ ആശ്വാസ വാക്കുകളുമായി ഇച്ചായൻ കൂടെ ഉണ്ടായിരുന്നു എന്ന് അദ്ദേഹം പിന്നീട് ഒരു വിഡിയോ യിൽ പറയുന്നത് കേട്ടു
      ഇച്ചായനോട് ഒരു അപേക്ഷ ആ കക്ഷിയുടെ നമ്പർ ഉണ്ടെങ്കിൽ അദ്ദേഹതോട് പറയണം " മറ്റുള്ളവരുടെ അടുക്കളയിലും ബെഡ്‌റൂമിലും ഒളിഞ്ഞു നോക്കാൻ മലയാളികളെ വാർത്തെടുക്കുന്ന ഡാഷ് ബോസ്സ് പ്രോഗ്രാമിന്റെ ചളി യുമായി വന്നു സ്വന്തം വില കളഞ്ഞു സബ്സ്ക്രൈബ്ർസ് നെ കുറക്കരുത് എന്ന്.. ഞാൻ ഉദേശിച്ച ആളെ മനസ്സിലായവർക്ക് കമന്റ്‌ ചെയ്യാം

  • @thebeast394
    @thebeast394 3 роки тому

    എന്റെ പൊന്നണ്ണാ നിങ്ങളൊരു സംഭവം തന്നെ... കേട്ടിരിക്കാൻ എന്താ ഒരു ത്രില്ല്... അവതരണം ഒരു രക്ഷയുമില്ല... പൊളപ്പൻ അവതരണം..

  • @Artist_Sajin
    @Artist_Sajin 3 роки тому +6

    ഞാൻ അല്പം വൈകി. എന്തായാലും pwoli ആയിരിക്കും🤩😍😍😍😍

  • @akhilmani4247
    @akhilmani4247 3 роки тому +4

    ഹായ് ജൂലിയസ് അച്ചായോ.. സുഖമാണെന്ന് വിശ്വസിക്കുന്നു.. പരീക്ഷ സമയം ആയോണ്ട് കുറെ വീഡിയോ ഒക്കെ മിസ്സ്‌ ആയിരുന്നു.. എന്തായാലും ഇനി ഒരു ബ്രേക്ക്‌ ഉള്ളതോണ്ട് എല്ലാം കണ്ടു തീർക്കാൻ പോവുന്നു.

    • @JuliusManuel
      @JuliusManuel  3 роки тому

      👍❤️❤️❤️❤️❤️

  • @ajmalfarveen5225
    @ajmalfarveen5225 2 роки тому +4

    കഥാ അവതരണം ഒരു രക്ഷയും ഇല്ല 😘😘😘

  • @mubassirart6487
    @mubassirart6487 3 роки тому +1

    ആന വേട്ട കണ്ടു...😃👍👍👍 super... അതിൽ പറഞ്ഞ (ചെകുത്താനെ സൃഷ്ട്ടിച്ചത് മനുഷ്യൻ തന്നെ)
    (സിംഹ ഗർജ്ജനം അകന്നകന്നു പോകുന്നു) (സസീറ്റയും hunter ഉം മഞ്ഞിൽ അകന്നകന്നു പോകുന്നു.) ഇതൊക്കെ കേൾക്കുമ്പോൾ അതിന്റെ ഒരു ചിത്രം മനസ്സിൽ വരുന്നുണ്ട്☺️... അതാണ് നിങ്ങളുടെ വിജയവും ❤️.... good night

  • @royantony441
    @royantony441 3 роки тому +2

    ഇതിലും മനോഹരമായി അവതരണവും വിഷയങ്ങളും അവതരിപ്പിക്കാൻ മറ്റാർക്കും ആകില്ല ചേട്ടാ. ചേട്ടന് നൂറിൽ നൂറാണ് എന്റെ മാർക്ക്‌. 👏👏👏

    • @devadasek2111
      @devadasek2111 3 роки тому

      ഇങ്ങേര് സന്തോഷ് കുളങ്ങരയുടെ ആരോ അല്ലേ! ആ ശബ്ദം! കാഥിക ശ്രീമാൻ!

  • @dhanyanair1799
    @dhanyanair1799 3 роки тому +4

    Ho രോമാഞ്ചം. 🥰.. സിനിമ കണ്ടത് പോലെ ദൃശ്യങ്ങൾ മിന്നി മറഞ്ഞു.. Last പാവം ചെകുത്താനോട് സിംപതി തോന്നി.. എത്ര വേദന സഹിച്ചു...

  • @shakir9437
    @shakir9437 3 роки тому +216

    നമ്മുടെ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കേണ്ടത് നമ്മുടെ ചുമതലയാണ് എല്ലാ കൂട്ടുകാരും ഒന്ന് ആഞ്ഞു ശ്രമിച്ചു നമ്മക്കിതു 1 മില്യൺ എത്തിക്കണo ❤️👍🔥

  • @sudheerkn5605
    @sudheerkn5605 3 роки тому +1

    JAMES BOND സിനിമപോലെയാണ് അവതരണം. Welcome to His Storiesന് മുന്പ് ഒരു ചെറിയ വിവരണം. അതിനുശേഷം മുഴുവനായുള്ള കഥ. ബോണ്ട് സിനിമയിലെ പേരെഴുതി കാണിക്കുന്നതിനുമുന്പുള്ള സീനുകളോട് സാമ്യം. കേക്കുന്പോ ലയിച്ചുപോകുന്ന ഭംഗി യായ അവതരണം. Expect more stories from U Bro...GOD BLESS U...

  • @rajasreev7454
    @rajasreev7454 3 роки тому +3

    Welcome to his stories എന്ന് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ.. ഹെന്റെ സാറേ 🔥🔥🔥🔥🔥

  • @seema1742
    @seema1742 3 роки тому

    എന്റെ അച്ഛൻ എനിക്ക് കഥ പറഞ്ഞു തരുന്ന പോലെ തന്നെ തോന്നുന്നു.. Thank u so much... എന്ത് ഭംഗിയായിട്ടാ പറയണേ...താങ്കൾ മറ്റുള്ള UA-camrs നേക്കാൾ ഒരുപാട് വ്യത്യാസതനാണ്...99.999999% ഉം താങ്കളുടെ അവതരണം നല്ലതാണ്.നന്നായി കഥ പറയുന്ന ചുരുക്കം ചിലരിൽ ഒരാളാണ് താങ്കൾ. ഇത്ര നന്നായി ഒരാൾക്ക് കഥകൾ പറഞ്ഞു തരാൻ കഴിയുമോ.. You're amazing..!!!!!വേറെ ചില UA-camrs കാണാപാഠം പഠിച്ചു പറയുന്നത് പോലെ വീഡിയോ അവതരിപ്പിക്കുന്നു.. മറ്റുചിലർ ആർക്കോ വേണ്ടി എന്തിനോ പറയുന്നത് പോലെ എന്തൊക്കെയോ പറഞ്ഞു പോകുന്നു. വേറെ കുറെ പേര് യന്ത്രം കണക്കെ സംസാരിക്കുന്നു... മറ്റുചിലർ ഒരുവിധം നന്നായി വല്യ പ്രശ്‌നങ്ങളൊന്നുമില്ലാതെയും വീഡിയോ അവതരിപ്പിക്കുന്നു.. പക്ഷേ ഇദ്ദേഹത്തിന്റെ അവതരണം..... അതിനെക്കുറിച് പറയാൻ വാക്കുകളില്ല... ശരിക്കും ഞാനാണ് താങ്കളോട് നന്ദി പറയേണ്ടത് Over ആകാതെ ഇത്ര ഭംഗിയായി ഓരോ കഥകൾ പറഞ്ഞു തരുന്നതിന്... Thanks a Ton..♥️♥️♥️

  • @kurishgo8pm109
    @kurishgo8pm109 3 роки тому +21

    Hmm,, 8,,9 മിനുട്ട് കാത്തിരിക്കണം ഇപ്പൊ ,,( വെൽക്കം to ഹിസ്റ്റോറിസ് ) വരാൻ 😎😎ഇതൊന്നും പറ്റില്ല !!!

  • @afeefafsal4324
    @afeefafsal4324 3 роки тому +2

    നോയൽ ചേട്ടനെ പോലെ വേട്ട കഥകൾ ഇഷ്ടമാകുന്നവർക്ക് മറ്റൊരു ചാനൽ അടിപൊളി ചേട്ടാ

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 3 роки тому +4

    എല്ലാം കഴിഞ്ഞ് ലാസ്റ്റ് ചിരിച്ചുകൊണ്ടുള്ള ആ പറച്ചിലുണ്ടല്ലോ... "നിങ്ങളുറങ്ങിക്കോളൂ ഞാനും പോട്ടേ... ഗുഡ്‌നൈറ്റ് " രാത്രിയിൽ കഥ കേട്ടുകൊണ്ടിരുന്ന ഞാൻ ഞെട്ടി... ഇതൊക്കെ എങ്ങനെ മനസ്സിലാക്കുന്നു.... 😄😄😄😄💕💕💕💞💞💞💞💞💕💕🤝🤝🤝🤝🤝🤝

  • @SReddy-zm5pt
    @SReddy-zm5pt 3 роки тому +1

    അടിപൊളി ആയിട്ട് ഞങ്ങൾക്ക് e ആനെയുടെ ചരിത്രം പറഞ്ഞു തന്നു , thank you sir

  • @abhilashmp1417
    @abhilashmp1417 3 роки тому +222

    ഇങ്ങേരോടു ഇപ്പൊ ഇഷ്ടം കൂടി, കൂടി വരുന്നു.. വെൽക്കം ടു ഹിറ്റ് സ്റ്റോറീസ്

    • @jabir133
      @jabir133 3 роки тому +3

      പന്ത്രണ്ട് മണിക്ക് ശേഷം മാത്രം കാണുന്ന എന്നോട് ആണോ ബാലാ😀

    • @jafarsadhik964
      @jafarsadhik964 3 роки тому +2

      @@jabir133 അപ്പൊ ഞാനോ 😜തുടങ്ങിയിട്ടേയുള്ളൂ 😍

    • @ootymani28
      @ootymani28 3 роки тому +1

      His stories anu. Hit stories alla

    • @carenelsasubin4876
      @carenelsasubin4876 2 роки тому

      Ll

  • @linceandgibi1833
    @linceandgibi1833 3 роки тому

    As always... great story.. നമ്മളെ ആ സ്ഥലത്ത് കൊണ്ടുപോയി കാണിച്ചിട്ട് തിരികെ കൊണ്ടുവരുന്നപോലെ.. you are great അച്ചായാ...

  • @thesupernova4520
    @thesupernova4520 3 роки тому +9

    ഇപ്പോൾ കുറച്ചു കേട്ടിട്ട് പിന്നെ മുഴുവനായി കഥയിൽ മുഴുകാൻ തയാറെടുക്കുന്ന ഞാൻ 🔥❤

  • @techvlogs7187
    @techvlogs7187 3 роки тому +1

    Peer buxin shesham oru kidilam aanakadha kelkan pattatha vishamathil aayirunu ,pakshe ee video thumbnail kandapo thanne oru vallatha exitement 😍...ith pwolikum😍😍😍
    full kandu ,pratheekshichath pole vere level😍😍😍

  • @marjuparakkal4720
    @marjuparakkal4720 3 роки тому +11

    സസീറ്റയല്ല ജൂലിയസ്,
    ശശ്യേട്ടൻ 🏃‍♂️🏃‍♂️🏃‍♂️

  • @anithaaa7090
    @anithaaa7090 3 роки тому

    ഒരു movie കാണുന്നത് പോലെ തന്നെ ഉണ്ടായിരുന്നു... 😍 Excellent Story.... 👌👌👌

  • @gayathrinamboothiri3549
    @gayathrinamboothiri3549 3 роки тому +6

    Waiting aarnu😍

  • @fathimamurshida9290
    @fathimamurshida9290 3 роки тому

    Njnoru research cheyyunna student aanu.. stressed aayi thudangiyapoyanu kadhakal kett work cheyyan thudangiye..your stories helped me a lot...thank you very much...

  • @JunaidAnwariKottoppadam
    @JunaidAnwariKottoppadam 3 роки тому +38

    നിങ്ങൾ കഥ പറയുമ്പോൾ അതിൽ ലയിച്ചു പോകുന്നു

  • @vipin12374
    @vipin12374 3 роки тому

    ഞാൻ അച്ചായന്റെ വീഡിയോ കാണാറില്ല.. അച്ചായാ പിണങ്ങി പോവല്ലേ മുഴുവൻ പറയട്ടെ.. സത്യത്തിൽ ഞാൻ എന്നും കിടക്കാൻ നേരം വീഡിയോ play ചെയ്തിട്ട് കേട്ട് കൊണ്ട് ഒറ്റ ഉറക്കമാ.. അതിന്റ സുഖം ഒന്ന് വേറെയാ.. പുതിയ വീഡിയോ ഇല്ലാത്തപ്പോൾ play ലിസ്റ്റിൽ കേറി പണ്ട് കണ്ടത് ( കേട്ടത് ) വീണ്ടും play ചെയ്യും.. ഇച്ചായൻ uyir... 💛

  • @_asif
    @_asif 3 роки тому +38

    ജൂലിയസ് സർ പറയുന്ന കഥകൾ കേൾക്കാൻ രസമാണ്.. animal stories ആണേൽ പ്രത്യേക രസമാണ്...

  • @vishnuks4930
    @vishnuks4930 3 роки тому +1

    ചേട്ടൻ നേരിൽ കണ്ടപോലെ ആണ് കഥ പറയുന്നത് അതാണ് ചേട്ടന്റെ കഴിവ് ❤❤story telling വേറെ തലം ❤❤❤. എനിക്ക് ചേട്ടന്റെ ചാനൽ ഒരുപാടിഷ്ട്ടാണ് എന്റെ frdsinum sujest ച്യ്തിട്ടുണ്ട്. പിന്നെ ചേട്ടന്റെ രൂപവും സംസാരവും കോട്ടയം നസീറിന്റെ പോലെ 👍👍👍❤❤❤ഇനി എനിക്ക് തോന്നിയതാണോ 🥰🥰A lot of unheard stories are expected from you brother🥰🥰🥰🥰

  • @AnilKumar-jn3qb
    @AnilKumar-jn3qb 3 роки тому +13

    33 മത്തെ ലൈക്ക് അടിച്ചു 😜

  • @sarang5929
    @sarang5929 3 роки тому +2

    Kidilam kadha 😍😍🔥🔥🔥

  • @gokulsurendran6955
    @gokulsurendran6955 6 місяців тому +18

    ശെടാ നിങ്ങൾക് എങ്ങനെ അറിയാം ഇത് കിടക്കാൻ നേരം ആണ് എല്ലാരും കേൾക്കുന്നെ എന്ന് 🤔😂❤️

  • @manavan007
    @manavan007 3 роки тому +2

    എന്താ ഒരു വിവരണം. ഒരിക്കലും ഫോർവേഡ് ചെയ്യാൻ തോന്നിയില്ല.

  • @johnsonjose9404
    @johnsonjose9404 3 роки тому +12

    Saseetta ഇഷ്ടം❤️❤️

  • @devusblog8815
    @devusblog8815 3 роки тому +2

    സൂപ്പർ അച്ചായാ.. സസീറ്റ്.. നല്ല പേര് .. വീണ്ടും ആന കഥ.. ❤️❤️❤️❤️..

  • @jeffinjoy4521
    @jeffinjoy4521 3 роки тому +252

    സത്യത്തിൽ അവർ ചെകുത്താനെ പിൻതുടരുകയായിരുന്നില്ല, ചെകുത്താൻ അവരെ പിൻതുടരുകയായിരുന്നു. 🐘🐘🐘 ദൃശ്യം 2 style ചെകുത്താൻ 👍👍

  • @trnair100
    @trnair100 3 роки тому

    അതിമനോഹരമായ അവതരണം.... കിടു .
    സസീറ്റ ആണ് ഹീറോ ... സസീറ്റ്റ നമ്മുടെ ശശിയേട്ടൻ

  • @Abraham-pc1uo
    @Abraham-pc1uo 3 роки тому +5

    Hi achaya...❤️❤️❤️ Lots of love

  • @shapvcreations6237
    @shapvcreations6237 3 роки тому +1

    Super 'his story'. 👍🏻
    First time aan ee channel kanunnad.. endayalum adipoli ❤️

  • @anuraj1582
    @anuraj1582 3 роки тому +8

    Big salute sir 🙌🏻🙌🏻🙌🏻🙌🏻❤️❤️

  • @anasrahmantk2525
    @anasrahmantk2525 3 роки тому +2

    നിങ്ങൾ വേറെ ലെവൽ ആണ് ♥️

  • @abhilashkumar5151
    @abhilashkumar5151 Рік тому +2

    ഹോ ഹെഡ് ഫോൺ മാറ്റിയിട്ടില്ല,3 മണിക്കൂർ ആയിട്ടു,, ഈ ചാനലിൽ ആണ്,, സമ്മതിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌

  • @tspramodkumar2300
    @tspramodkumar2300 3 роки тому

    Polichu achaya polichu.....ethara nalayiruno ethu pole oru story kekkan kiduki thimarthu.... waiting for nest elephant 🐘 story

  • @vishnuv3254
    @vishnuv3254 3 роки тому +16

    വെൽക്കം ടു ഹിസ് സ്റ്റോറീസ്

  • @giriaaradhya9462
    @giriaaradhya9462 3 роки тому +1

    കിടുക്കി കേട്ടോ ? മനസിൽ രംഗങ്ങൾ കാണുന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞു

  • @anzilsubair5222
    @anzilsubair5222 3 роки тому +13

    His Stories ❤️🔥

  • @ayoobkhanayoob-wd9yn
    @ayoobkhanayoob-wd9yn 11 місяців тому +1

    മീനുളിയാൻ പാറ മുതൽ അച്ചായന്റെ വീഡിയോ കാണുന്നുണ്ട്, പാതാളലോകം ഒന്നുമുതൽ അച്ചായന്റെ ഇന്നുവരെ അച്ചായന്റെ വീഡിയോക്കുവേണ്ടി കണ്ണും, കാതും തുറന്നുവെച്ചിരിക്കുന്ന എനിക്ക് ഈ വീഡിയോ എങ്ങിനെ miss ആയി എന്നറിയില്ല. അച്ചായന്റെ എല്ലാ വീഡിയോയും പത്തു തവണയെങ്കിലും കേട്ടിട്ടുമുണ്ട്, പക്ഷേ ഈ വീഡിയോ?? എന്തായാലും ഞാൻ Happy 🥰ഇതുപോലെ ഒരു പത്തു വീഡിയോ miss ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി..

    • @JuliusManuel
      @JuliusManuel  11 місяців тому

      😍❤️❤️❤️🌸🌸

  • @navasvwayanad5419
    @navasvwayanad5419 3 роки тому +3

    യാ മ്വോനെ.... പൊളി❤️❤️❤️

  • @foodhunter4712
    @foodhunter4712 3 роки тому +1

    Njan innanu channel subscribe cheythath...... Super njan video Skip cheyyathe kandu. Nalla avatharanam 👍👍👍❤

  • @shamilzenen9693
    @shamilzenen9693 3 роки тому +5

    I love to listening you, ♥️ thnku

  • @nishadpanattil8641
    @nishadpanattil8641 3 роки тому

    Cheguthane shrishticha manushya cheguthan...
    Adipoli narration.. Ithokke neril kanda sugam
    👌👌👌