legend actor THILAKAN HOUSE || സ്മാരകം ||

Поділитися
Вставка
  • Опубліковано 27 вер 2022
  • #thilakan
    #thilakanhouse
    #sfadikammovieactors
    Thilakan
    Palappurathu Kesavan Surendranatha Thilakan (15 July 1935 - 24 September 2012) was an Indian film and stage actor who appeared in over 200 Malayalam films.Thilakan was known for his elaborate method acting, realistic and spontaneous appearances. He has won 3 National Film Awards and 11 Kerala State Film Awards. The Government of India honored him with the Padma Shri in 2009 for his contributions towards the arts. He died on 24 September 2012 at the age of.He holds the record of receiving Kerala State Film Award for Second Best Actor the highest number of times (6 times), till date.
  • Розваги

КОМЕНТАРІ • 1,4 тис.

  • @mathewabraham1701
    @mathewabraham1701 Рік тому +162

    Bibin , പ്രിയപ്പെട്ട തിലകൻ സാറിന്റൈ പഴയ കാല ഒന്നുകൂടി ഓർമിച്ചതിൽ പ്ലാങ്കമന്നുകാരനായ എനിക്ക് അഭിമാനികാം . എന്റൈ ഓർമയിൽ ആ തട്ടിൻ പുറത്തും പാട്ടും തബല അടിയും കേൾക്കാൻ ഒത്തിരി ചെറുപ്രായക്കാർ കൂടുമായിരുന്നു .തൊട്ടു അടുത്തുള്ള പോസ്റ്റോഫീസ് ആയിരുന്നു .വീട്ടിൽനിന്നും പഞ്ചസാരയോ മറ്റോ വാങ്ങാനോ അല്ലങ്കിൽ
    പോസ്റ്റോഫീസ് വിടുന്നതായിരിക്കും ഞങ്ങളെ വീട്ടിൽ നിന്നും വടിയും ആയി വരുന്പോൾ ആണ് ഓർകുന്ന്തു , ഇതു വീടല്ലല്ലോ മേടയാണെന്ന് .നല്ല ഒരു കാലഘട്ട ം നന്ദി നമസ്കാരം വീണ്ടും എഴുതുക

    • @bibinvennur
      @bibinvennur  Рік тому +3

      ❤️❤️❤️

    • @pradeepkaravaloor
      @pradeepkaravaloor Рік тому

      Þh

    • @sasik7415
      @sasik7415 Рік тому +1

      L

    • @sarithaanish6311
      @sarithaanish6311 Рік тому

      Evar ayiruunu shariku nallanadan mar

    • @2xbearth
      @2xbearth Рік тому

      പൊട്ടൻ കിണറ്റിലെ തവള ആണ് നിങ്ങള് എന്ന് വീണ്ടും തെളിയിക്കുകയാണ

  • @susansooraj7492
    @susansooraj7492 Рік тому +98

    തിലകൻ സാറിന്റെ ഓർമ്മകൾ തന്നതിനും.... നല്ല രീതിയിൽ അവതരിപ്പിച്ചതിനും ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @ashrafmanghala1205
    @ashrafmanghala1205 Рік тому +245

    ഹായ്,
    ഇതിൽ ഒരുപാടു ആളുകൾ പറയുന്നതുകേട്ടു നട്ടെല്ലുള്ള നടൻ എന്ന് .... പക്ഷെ തിലകൻ എന്ന ശരിക്കുമുള്ള നടനെ അറിയണമെങ്കിൽ ഒന്ന് കൂടി പുറകോട്ടു പോണം ..... ഡോക്ടർ ആവാൻ മോഹിച്ച തിലകൻ ... പിന്നെ എത്തി പെട്ടത്‌ മിലിട്ടറിയിൽ ആയിരുന്നു ..... ഒരു യുദ്ധത്തിൽ തിലകന്റെ കാലിനു പരിക്കുപറ്റി മിലിട്ടറി ഹോസ്പിറ്റൽ ലിൽ കിടപ്പിലായി മെഡിക്കൽ ടീം കാൽ മുറിച്ചു മാറ്റാണം എന്ന് വിധി എഴുതി ... ആ സമയത്താണ് അന്നത്തെ ഇന്ത്യൻ Prime മിനിസ്റ്റർ ജവഹർ ലാൽ നെഹ്‌റു പരിക്കുപറ്റിയ പട്ടാളക്കാരെ കാണാൻ അവിടേക്കു വന്നത് ... ജവഹർ ലാൽ നെഹ്‌റു പരിക്കുപറ്റിയ തിലകന്റെ അടുത്ത് എത്തിയപ്പോൾ തിലകൻ പറഞ്ഞു സർ എന്റെ കാൽലിനു പരിക്കുപറ്റി അത് മുറിച്ചു മാറ്റാൻ പോവുകയാണ് എൻ്റെയോ എന്റെ ഫാമിലിയുടെയോ അനുവാദം ഇല്ലാതാണ് ഇതു ചെയ്യുന്നത് ... തിരിച്ചു പോയ Prime Minister ഒരു ഓർഡർ ഇറക്കി ... അവരുടെയോ അവരുടെ ഫാമിലിയുടെയോ അനുവാദം ഇല്ലാതെ ഇനി ഇതുപോലെ ചെയ്യാൻ പാടില്ല..... ഗ്രേറ്റ് തിലകൻ .... പിന്നെ ആണോ മലയാള സിനിമയിൽ കുറച്ചു പേരുടെ മുന്നിൽ തിലകൻ മുട്ട് കുത്തുക ...

    • @bibinvennur
      @bibinvennur  Рік тому +2

      😂😂❤❤
      Bro ❤

    • @balankalanad3755
      @balankalanad3755 Рік тому +9

      തിലകൻസാർ 1 നെടുമുടി വേണ് മുരളീ മാമുകോയ വേണു നാഗവള്ളി .ശ്രീനിവാസൻ ഇവരെപ്പോലുള്ള നടൻമാരാണ ജനഹൃദയങ്ങളിൽ ജീവിക്കുന്ന അഭിനേതാക്കൾ ' ഇവർക്ക് ഫാൻസ് കൊണ്ടുള്ള കള്ളത്തരം അറിയില്ല. ഇവർ മലയാള സിനിമ ഉള്ളിടത്തോളം ഇവർ ജീവിക്കും.

    • @ashiks1407
      @ashiks1407 Рік тому +1

      Athe John Paul sir safariyil ith paranjthanit und ❤️❤️

    • @Santvvv
      @Santvvv Рік тому +2

      Love you Ashraf for giving us this information.

    • @user-zh8xt4pw9d
      @user-zh8xt4pw9d Рік тому

      😍

  • @AbrahamOzler75
    @AbrahamOzler75 Рік тому +350

    മലയാള സിനിമയിൽ ഒരിക്കലും ആർക്കും ഇപ്പോഴും പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു പ്രതിഭ അഭിനയ കുലപതി തിലകൻ ചേട്ടൻ 💪🏻💪🏻🔥🔥❤️❤️

    • @bibinvennur
      @bibinvennur  Рік тому +4

      ലെജൻഡ് ❤

    • @pvsaiprasadasaraswathi5004
      @pvsaiprasadasaraswathi5004 Рік тому +1

      ഇങ്ങനെയുള്ളൂ വീഡിയോ കൾ ചെയ്യുന്നതിന് നന്ദി 🙏

    • @pvsaiprasadasaraswathi5004
      @pvsaiprasadasaraswathi5004 Рік тому +1

      ഏത് വേഷം കൊടുത്താലും അതിനെ ഭംഗിയായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ,, അർഹമായ പരിഗണന അദ്ദേഹത്തിന് കൊടുത്തില്ല അതിൽ പ്രേഷകർക് വിഷമം ഉണ്ട്

  • @subhashh3222
    @subhashh3222 Рік тому +99

    മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടൻ നമ്മുടെ സ്വന്തം തിലകൻസാർ... എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ...
    ഇന്നും ഓർത്തിരിക്കുന്ന എത്ര എത്ര സിനിമകൾ..
    മഹാനടന് പ്രണാമം..

  • @aneeshprabhakaran141
    @aneeshprabhakaran141 Рік тому +175

    മലയാള സിനിമയിൽ.... നട്ടലുള്ള ഒരേ ഒരു നടൻ.... തിലകൻ സാർ 🙏🙏🙏👍👍👍👍👍👍👍♥️♥️♥️♥️♥️❤️❤️♥️🌹🌹🌹🌹

    • @bibinvennur
      @bibinvennur  Рік тому +1

      Yes

    • @AbrahamOzler75
      @AbrahamOzler75 Рік тому +1

      💯💯💯💯

    • @AbrahamOzler75
      @AbrahamOzler75 Рік тому +10

      തിലകൻ ചേട്ടന്റെ മകൻ ഷമ്മിയും അച്ഛനെ പോലെ നല്ല നട്ടെല്ലുള്ള ചങ്കുറപ്പുള്ള ധൈര്യ ശാലി ആയ വ്യക്തി ആണ് 🔥🔥❤️❤️💪🏻💪🏻

    • @aneeshprabhakaran141
      @aneeshprabhakaran141 Рік тому +4

      @@AbrahamOzler75 വളരെ ശെരിയാണ് 👍👍👍👍

    • @M4mediatech
      @M4mediatech Рік тому +2

      👍👍👍👍👍👍👍👍

  • @sathyavruthan7272
    @sathyavruthan7272 Рік тому +18

    ഒരിക്കലും മറക്കാൻ പറ്റാത്ത കലയുടെ രാജാവ് അഭിനയ ചക്രവർത്തിയെന്നോ ആചാര്യനെന്നോ വിശേഷിപ്പിക്കാം തീരാ നഷ്ടം തന്നെയാണ് അദ്ദേഹം 🙏🙏❤❤

  • @binuvarghesekottayam6761
    @binuvarghesekottayam6761 Рік тому +110

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടന്മാരുടെ കൂട്ടത്തിൽ ഉള്ള ഒരാളാണ് തിലകൻ സാർ......

  • @talenthunt7262
    @talenthunt7262 Рік тому +15

    തീര്‍ച്ചയായും മലയാളികള്‍..പലപ്പോഴും അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞെട്ടി തരിച്ച് പോകാറുണ്ട്...അത്രയ്ക്ക് perfection ആയിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള് ..

  • @SnijiPoulose.
    @SnijiPoulose. 6 місяців тому +13

    എന്നും ബഹുമാനത്തോടെ മാത്രം സ്‌ക്രീനിൽ കണ്ടിരുന്ന മുഖം.... പ്രണാമം തിലകൻ സർ 🙏🙏🙏

  • @annievarghese6
    @annievarghese6 Рік тому +153

    അഭിനയ കുലപതി നല്ലബഹുമാനം തിലകൻ സാറിനു പ്രണാമം

  • @prasadammuprasadammu8802
    @prasadammuprasadammu8802 Рік тому +80

    ബിബിൻ ഒരുപാട് സന്തോഷം.. തിലകൻ ചേട്ടൻമലയാള സിനിമയുടെ പരുന്തച്ചൻ തന്നെയായിരുന്നു. 🙏❤❤❤❤

    • @bibinvennur
      @bibinvennur  Рік тому

      ❤❤

    • @babukk6634
      @babukk6634 Рік тому +2

      പെരുന്തച്ചൻ 🙏

    • @shaibupb
      @shaibupb Рік тому +5

      പരുന്തച്ചൻ അല്ല, പെരുന്തച്ചൻ 👍

    • @M4mediatech
      @M4mediatech Рік тому

      🤝👍👍👍👍👍

    • @georgept8113
      @georgept8113 Рік тому +2

      പരുന്ത് അല്ല കാക്ക!!!
      പെരുന്തച്ചൻ അല്ലയോ പെരുന്തച്ചൻ

  • @achuachu4600
    @achuachu4600 Рік тому +55

    മലയാള സിനിമയുടെ കുലപതി. തിലകൻ സാറിന് പ്രണാമം 🌹🌹🌹

  • @girijanair5072
    @girijanair5072 Рік тому +49

    ആരെയും കൂട്ടക്കാത്ത വ്യക്തിത്വം 🙏🏽തിലകൻ സാറിന് പ്രണാമം 🙏🏽

  • @AbrahamOzler75
    @AbrahamOzler75 Рік тому +14

    കിരീഡത്തിലേ ആ beck ground music കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😔😔😔

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Рік тому +31

    Thilakan sir പ്രണാമം 🙏🥰.. അദ്ദേഹത്തിലെ പ്രതിഭയെ വാഴ്ത്താൻ വാക്കുകൾ ഇല്ല.

    • @faseelafaseela7408
      @faseelafaseela7408 Рік тому

      Thilakanchattan. Sabdam. Amushakkamaduthu. Parayandathanuathupola. Oru. Parundachanum. Pattilla

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 Рік тому +27

    കാത്തിരിക്കുകയായിരുന്നു 👌തിലകൻ എന്ന മഹാനടനെ കൂടുതൽ അറിയാൻ കഴിഞ്ഞു. ആരുടെ മുന്നിലും തലകുനിക്കാത്ത ആ വ്യക്തിത്വം.. പ്രണാമം 🙏. മലയാളസിനിമക്കുള്ളിലെ ജാതിചിന്തക്കെതിരെ അദ്ദേഹം തുടങ്ങിവച്ച പോരാട്ടം ഇനിയും ഫലം കാണാതെപോയതിൽ വിഷമം.

  • @ashrafmanghala1205
    @ashrafmanghala1205 Рік тому +12

    ഇതിൽ ഒരുപാടു ആളുകൾ പറയുന്നതുകേട്ടു നട്ടെല്ലുള്ള നടൻ എന്ന് .... പക്ഷെ തിലകൻ എന്ന ശരിക്കുമുള്ള നടനെ അറിയണമെങ്കിൽ ഒന്ന് കൂടി പുറകോട്ടു പോണം ..... ഡോക്ടർ ആവാൻ മോഹിച്ച തിലകൻ ... പിന്നെ എത്തി പെട്ടത്‌ മിലിട്ടറിയിൽ ആയിരുന്നു ..... ഒരു യുദ്ധത്തിൽ തിലകന്റെ കാലിനു പരിക്കുപറ്റി മിലിട്ടറി ഹോസ്പിറ്റൽ ലിൽ കിടപ്പിലായി മെഡിക്കൽ ടീം കാൽ മുറിച്ചു മാറ്റാണം എന്ന് വിധി എഴുതി ... ആ സമയത്താണ് അന്നത്തെ ഇന്ത്യൻ Prime മിനിസ്റ്റർ ജവഹർ ലാൽ നെഹ്‌റു പരിക്കുപറ്റിയ പട്ടാളക്കാരെ കാണാൻ അവിടേക്കു വന്നത് ... ജവഹർ ലാൽ നെഹ്‌റു പരിക്കുപറ്റിയ തിലകന്റെ അടുത്ത് എത്തിയപ്പോൾ തിലകൻ പറഞ്ഞു സർ എന്റെ കാൽലിനു പരിക്കുപറ്റി അത് മുറിച്ചു മാറ്റാൻ പോവുകയാണ് എൻ്റെയോ എന്റെ ഫാമിലിയുടെയോ അനുവാദം ഇല്ലാതാണ് ഇതു ചെയ്യുന്നത് ... തിരിച്ചു പോയ Prime Minister ഒരു ഓർഡർ ഇറക്കി ... അവരുടെയോ അവരുടെ ഫാമിലിയുടെയോ അനുവാദം ഇല്ലാതെ ഇനി ഇതുപോലെ ചെയ്യാൻ പാടില്ല..... ഗ്രേറ്റ് തിലകൻ .... പിന്നെ ആണോ മലയാള സിനിമയിൽ കുറച്ചു പേരുടെ മുന്നിൽ തിലകൻ മുട്ട് കുത്തുക ...

  • @sabukoyak1871
    @sabukoyak1871 Рік тому +60

    തിലകൻ സാറിന് പ്രണാമം 🌹🌹🌹 ഒപ്പം മോനേ നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤

  • @anu38509
    @anu38509 Рік тому +25

    നല്ലൊരു കലാകാരനായിരുന്നു തിലകൻ സാർ, മലയാളസിനിമയിൽ നട്ടെല്ലുള്ള ഒരേയൊരു വ്യക്തി 😌👍

  • @dhaneshdhaneshdhanesh5970
    @dhaneshdhaneshdhanesh5970 Рік тому +14

    ഒരുപാട് കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകിയ എന്നാൽ സ്വന്തം ജീവിതത്തിൽ ഒന്നും ആവാത്ത ഒരു പച്ച മനുഷ്യൻ തിലകകുറി അണിഞ്ഞ മലയാളത്തിലെ ഏക മനുഷ്യൻ തിലകൻ സാർ 💥💫💥💣

  • @johnsonkollad
    @johnsonkollad 5 місяців тому +3

    ഈ ഒരു വീഡിയോയിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തെ ,ആ അനശ്വര കലാകാരനെ ഓർമ്മിപ്പിച്ച ബിബിൻ എന്ന വ്ലോഗർക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ സ്മാരകം അനശ്വരമാക്കപ്പെടേണ്ടത് മലയാളക്കരയുടെ ആവശ്യം തന്നെയാണ്. ഭരണാധികാരികൾ ഉണർന്നു തീരുമാനങ്ങളെടുത്തു പ്രവർത്തിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

  • @shahanahabeeb693
    @shahanahabeeb693 Рік тому +20

    അഭിനയ ചക്രവർത്തി . പകരം വെക്കാൻ പറ്റാത്ത വ്യക്തി. പ്രണാമം

  • @rambo8884
    @rambo8884 Рік тому +99

    ആ വല്യ മനുഷ്യന്റെ മുന്നിൽ നമിക്കുന്നു. 🙏🌹

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Рік тому +4

    ഒരു പാട് നന്ദി തിലകൻ സാറിന്റെ ഓർമ്മകൾ തന്നതിന് തിലകൻ എന്നും എല്ലാവർക്കും നാട്ടുകാർക്കും സുഗർത്തുകൾകും എല്ലാവർക്കും പ്രിയപ്പെട്ട നടൻ നല്ല വെക്തി ഇങ്ങനെ ഒരു ഓർമ്മ ഞങ്ങൾക്കായി തന്നെ ബ്രോ nice🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ramachandranp1146
    @ramachandranp1146 Рік тому +11

    തിലകൻ.. ഒരിക്കലും മറക്കാൻ ആകാത്ത പ്രതിഭ.. കാലം നൽകിയത്.. കണ്ണീർതുള്ളികൾ🥲

  • @ambikay8721
    @ambikay8721 Рік тому +205

    തിലകൻ sir ന്റെ ഓർമകളിൽ കണ്ണീർ പ്രണാമം 🙏🙏🙏🙏🙏🙏🙏

  • @rekhalakshmanan6265
    @rekhalakshmanan6265 Рік тому +80

    തിലകൻ സർ 🙏🙏♥️♥️.. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള.. അഭിനേതാവ്..... വീഡിയോ നന്നായി.. 👌👌... 🙏

  • @jacobmathew8034
    @jacobmathew8034 Рік тому +7

    അഭിനയ കലയുടെ പെരുന്തച്ചൻ അതായിരുന്നു തിലകൻ വളരെ നന്നായിരുന്നു അഭിനന്ദനങ്ങൾ

  • @udhayankumar9862
    @udhayankumar9862 Рік тому +80

    മലയാളത്തിൻറെ എക്കാലത്തെയും കരുത്തുറ്റ അഭിനേതാക്കളിൽ നംബർ വൺ തിലകൻസാർ

    • @bibinvennur
      @bibinvennur  Рік тому

      👍👍legend

    • @mobilphon6677
      @mobilphon6677 Рік тому

      മുരളി.n f വർഗീസ്. കഴിഞ്ഞതിനു ശേഷം മാത്രം തിലകൻ

    • @artwithbhoomika9955
      @artwithbhoomika9955 Рік тому +2

      @@mobilphon6677 alla thilakan kazhije avar

    • @AbrahamOzler75
      @AbrahamOzler75 Рік тому

      @@artwithbhoomika9955 അതെ സത്യം 💯💯💪🏻💪🏻🔥🔥

    • @AbrahamOzler75
      @AbrahamOzler75 Рік тому +2

      @@mobilphon6677 നോ ഒരിക്കലും അല്ല 😌 തിലകൻ ചേട്ടൻ കഴിഞ്ഞേ ഉള്ളു ഈ പറഞ്ഞവർ എല്ലാം സുഹൃത്തേ 💯💯💯💪🏻💪🏻💪🏻❤️❤️❤️

  • @Arunkumar-kk3qu
    @Arunkumar-kk3qu Рік тому +60

    He is Legend. Complete actor. No one can replace him. He is big loss...love him, respect him alot.

  • @GeethaRaj-oc2xd
    @GeethaRaj-oc2xd 24 дні тому +1

    അടിപൊളി തിലകൻ സാറിനെ ഓർമപെടുതതിയതിൽ സന്തോഷം ❤🎉😮

  • @madhuv9646
    @madhuv9646 Рік тому +50

    സൂപ്പർ വിഡിയോ എവിടെയോ പോയി ബ്രോ മലയാളിയുടെ മനസ്സിൽ എന്നും ജീവിക്കുന്നു തിലകൻ പ്രണാമം 🙏🙏🙏

    • @bibinvennur
      @bibinvennur  Рік тому +1

      ❤👍

    • @syamalakumari1673
      @syamalakumari1673 Рік тому

      ഏതും തന്മയത്വത്തോടെ അഭാനയിച്ചു പ്രതിഫലിപ്പിക്കുവാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ. ഈ മഹാനായ നടൻ ധാരാളം അവഗണനകൾ സഹിച്ചിട്ടുണ്ട്. സുഹൃത്തുക്കളിൽ നിന്നുള്ള അവഗണനകളേക്കുറിച്ചും , അനുഭവങ്ങളേക്കുറിച്ചും വാചാലനക്കുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്. മുൻശുണ്ഠിയാണെങ്കിലും അദ്ദേഹം അഭിനയ കുലപതി തന്നെ.. ഇതു ചേലൊരു നടൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഏതുവേഷവും കൈകാര്യം ചെയ്യാനുള്ള ആ കഴിവ് : നർമം പോലും.

  • @jayakumarsopanam7767
    @jayakumarsopanam7767 Рік тому +44

    പശ്ചാത്തല സംഗീതം സുപ്പർ കണ്ണ് നിറഞ്ഞു 😭

  • @gamingwithvampire412
    @gamingwithvampire412 Рік тому +46

    ഒരുപാടിഷ്ടമുള്ള നടൻ ❤❤❤❤❤

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 Рік тому +7

    മലയാള സിനിമയിലെ ആണൊരുത്തൻ തിലകൻ സർ.....

  • @sheelasree007
    @sheelasree007 Рік тому +38

    no doubt as long as malayalam cinema is there, he will alive in our hearts..

  • @AJsVIEW
    @AJsVIEW Рік тому +14

    Bibin, thank you so much for walking us through the life and trails of the legend! I'm from Bangalore, and cannot imagine finding these paths to the legends' life and home. Your video took me through many memories of Thilakan Sir. It made me so happy to see where he's from, where he started, to eventually become the greatest face in Indian cinema. Thanks again a bunch!
    RIP Thilakan Sir
    🙏

  • @user-ff4es5lr1v
    @user-ff4es5lr1v Рік тому +39

    എത്ര മനോഹരമായ നാടും നാട്ടാരും ❤❤❤

  • @achuparuvlog2697
    @achuparuvlog2697 Рік тому +5

    നട്ടെല്ലുള്ള ഒരു മഹാ നടൻ ആയിരുന്നു 👍👍👍🙏🙏

  • @ponnujose780
    @ponnujose780 Рік тому +2

    എന്തെഴുത്തണമെന്ന് അറിയില്ല. കാരണം എഴുതാൻ പോയാൽ ഒത്തിരി എഴുതാനുണ്ട്. സാർ അഭിനയിക്കുവാണെന്നു ഒരുക്കലും തോന്നീട്ടില്ല. ആ അഭിനയ രക്നത്തെ അവസാനനാളുകളിൽ വല്ല്യ വേദന ഉണ്ടാക്കി കൊടുത്ത ഏമൻ മാരൊക്കെ ഇന്ന് കൊടികുതി വാഴുന്നു. തിലകനോടൊപ്പം നിക്കാൻ തിലകൻ മാത്രം. 🙏🙏🙏❤️❤️❤️

  • @sajeeshunairthathu1988
    @sajeeshunairthathu1988 Рік тому +15

    മലയാളസിനിമയുടെ.. പെരുംതച്ചൻ 🙏🙏🙏🙏🙏🙏🙏🙏

  • @lalulalut4348
    @lalulalut4348 Рік тому +3

    മലയാള സിനിമയിലെ അഭിനയ കുലപതിയായിരുന്നു. പൗരഷത്തോടെ ഗാബീര്യത്തോടെയുള്ള ഒരു രക്ഷിതാവിൻ്റെ വാക്കുകളായിരുന്നു' അദ്ധേഹത്തിൻ്റേത്.കുടുമ്പ പശ്ചാത്തല ചിത്രങ്ങളിൽ ഭാര്യയായി മലയാളികളുടെ പൊന്നമ്മയായ കവിയൂർ പൊന്നമ്മചേച്ചിയും മകനായി മലയാളികളുടെ വെള്ളിത്തിരയിലെ അഹങ്കാരമായ വില്ലനായും ഹാസ്യനായും ഡാൻസറായും പാട്ടുകാരനായും എല്ലാ കഴിവും ഒത്തിണങ്ങിയ സുപ്പർ സ്റ്റാർ ലാലേട്ടനും ആണ് കുടുമ്പകഥയുടെ എല്ലാം എല്ലാം ....

  • @sijikuraikose2744
    @sijikuraikose2744 Рік тому +23

    എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള നടൻ തിലകൻ.. Sir 🌹

  • @sasikumarrajan5334
    @sasikumarrajan5334 Рік тому +2

    Thank u bro for showing this and yes Miss this legendary man 🙁

  • @emmanueljoseph2520
    @emmanueljoseph2520 Рік тому +2

    16:10 "പുള്ളീടെ ഒരു ഭാര്യ കിണറ്റിൽ ചാടിയതാ"- നല്ല ഒരു സുഹൃത്തും നാട്ടുകാരനും. സ്നേഹക്കാരനാണ് ഭയങ്കര സ്നേഹ ക്കാരനാണ് 😆😆

  • @proudtobeanindian84
    @proudtobeanindian84 Рік тому +823

    താങ്കളോട് ഒരു റിക്വസ്റ്റ് ഉണ്ട്. താങ്കൾ വീഡിയോ അപ്‌ലോഡ് ചെയ്താൽ പല ജീല്ലയിൽ നിന്നുള്ളവരായിരിക്കും ഇത് കാണുന്നത് അവർക്ക് കൂടി മനസ്സിലാകുവാൻ ജില്ല ഏതാണ് പഞ്ചായത്തോ മുനിസിപ്പാലിറ്റി യോ പറഞ്ഞാൽ കാഴ്ചക്കാർക്കും വളരെ എളുപ്പമായിരിക്കും മനസ്സിലാക്കുവാൻ.

    • @bibinvennur
      @bibinvennur  Рік тому +46

      വിഡിയോയിൽ മലയാളത്തിൽ എഴുതിയിട്ടുണ്ട് 👍

    • @mujeebkp5924
      @mujeebkp5924 Рік тому +8

      ഇഷ്ടം അല്ല കാരണം???????

    • @ajishparackal7430
      @ajishparackal7430 Рік тому +23

      പത്തനംതിട്ട, റാന്നി, പ്ലാങ്കമൺ

    • @shijuulanadu4769
      @shijuulanadu4769 Рік тому +87

      വീഡിയോയിൽ എഴുതുകയല്ല ചെയ്യേണ്ടത്. നിങ്ങൾ intro പറയുമ്പോൾ അതിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

    • @dhanyamohan9717
      @dhanyamohan9717 Рік тому +7

      @@shijuulanadu4769 👍

  • @sameerktalain2672
    @sameerktalain2672 Рік тому +14

    നമ്മുടെ തിലകൻ ചേട്ടനെ
    ഓർമിക്കാൻ ഒന്നും കൂടി വഴി കാട്ടിയ
    സഹോദരന് നന്ദി അറിക്കുന്നു
    നിങ്ങളുടെ വർത്തമാനം കേൾക്കാൻ ഒര് രസമുണ്ട്
    .🥰🥰🥰🥰 ബ്രോ

  • @santhoshk5800
    @santhoshk5800 Рік тому +2

    ഒരു പാട് അവാർഡുകൾ നേടിയ മഹാ നടന്മാരുടെയൊക്കെ " അസൂയ " യ്ക്ക് പാത്രമായ നടനാണ് ചങ്കൂ റ്റമുള്ള നട്ടെല്ലുള്ള, ആരുടേയും മുഖം നോക്കാതെ സത്യം തുറന്നുപറയാൻ ധൈര്യം ഉള്ള മലയാളത്തിന്റെ നാട്യ കുലപതി ശ്രീ തിലകൻ സാർ. അങ്ങയുടെ ഈ ധൈര്യത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു.

  • @almaasali7049
    @almaasali7049 Рік тому +208

    കുറച്ചുനാളുകൾക്ക് ശേഷമാണ് ബിബിന്റെ വീഡിയോ കാണുന്നത് ഇടയ്ക്ക് അദ്ദേഹത്തിന്റെ ശബ്ദം ഇതിൽ കേൾപ്പിച്ച് തന്നതിനും സന്തോഷം ഇതിൽ അദ്ദേഹത്തിൻറെ ആത്മാവ് ഉള്ളതുപോലെ തോന്നി ഇപ്പോഴും ഓട്ടോറിക്ഷയിൽ ആണോ വരുന്നത് കളിയാക്കിയതല്ലട്ടോ ഒരു സാധാരണയിൽ സാധാരണക്കാരനായി ജീവിക്കുന്ന ഒരു സുഖം വേറെ തന്നെയാ ബസ്സ് കയറിയും ഓട്ടോ പിടിച്ചും ആളുകളുമായി കുശലങ്ങൾ പറഞ്ഞും നാടും നഗരങ്ങളും കാണിച്ചുതരുന്നത് തന്നെ വലിയ കാര്യം തന്നെ ഈ സ്ഥലം വളരെ ഇഷ്ടമായി പഴയകാലത്തേക്ക് പോയ പോലെ വലിയ പരിഷ്കാരങ്ങൾ ഒന്നുമില്ലാത്ത പഴയ കാലഘട്ടം ഇവിടെയുണ്ട് നല്ലതു വരട്ടെ ആശംസകൾ

    • @bibinvennur
      @bibinvennur  Рік тому +5

      ❤❤

    • @abhiramsg-zc5518
      @abhiramsg-zc5518 Рік тому +1

      @@bibinvennur
      Board കണ്ടാൽ മനസ്സിലാവുന്നില്ല

    • @arunn.s6800
      @arunn.s6800 Рік тому

      @@bibinvennur എന്തൊക്കെയാ തന്പറയുന്നത് പെരുവന്താനം പഞ്ചായത്ത് കഴിഞ്ഞതവണ ഭരിച്ചത് LDF ആണ് അവരാണ് ഇതുപണിതത് 1കോടി മുടക്കി 2പ്ലാസ്റ്റിക് വഞ്ചിയും 2പെടൽ ബോട്ടും പിന്നെ ഈ കാണുന്ന ബണ്ടും കണക്കെടുത്താൽ 40ലക്ഷം രൂപ ആയിക്കാണും അതുപോട്ടെ പക്ഷെ ഇപ്രാവശ്യം തിരഞ്ഞെടുപ്പിൽ ആവർതോറ്റു LDF പ്രസിഡന്റ്‌ ആരുന്ന KT ബിനുവും അങ്ങേരുടെ കൂടെയുണ്ടാരുന്ന ഭരണസമിതിക്കരും ബോട്ടും വഞ്ചിയും എല്ലാം എടുത്തോണ്ടുപോയി അവരുത്തന്നെയാ നശിപ്പിച്ചത് അല്ലാതെ LDF കലാകാരന്വേണ്ടി ഉണ്ടാക്കിയത് വേറാരും നശിപ്പിച്ചതല്ല കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടുവേണം വിളിച്ചുപറയാൻ അല്ലങ്കിൽ പറയാൻ നിൽക്കരുത്

    • @saira9541
      @saira9541 Рік тому

      ❤️❤️❤️

    • @M4mediatech
      @M4mediatech Рік тому

      ഹആആആ

  • @pippiladan
    @pippiladan Рік тому +4

    സ്ത്രീ ഒരു ബലഹീനത ആണെങ്കിലും നല്ല നടന്ന ആയിരുന്നു.

  • @ratheeshkumarmg1954
    @ratheeshkumarmg1954 Рік тому +5

    നമുക്ക് ഒന്നും പോയി എത്താൻ പറ്റില്ല എങ്കിലും തങ്ങളുടെ അവതരണം നേരിട്ട് കണ്ടത് പോലെ ഉണ്ട് 👍🏻

  • @arjuncakash8488
    @arjuncakash8488 Рік тому +1

    മറ്റുള്ളവൻ്റ വീടിൻ്റെ അവസ്ഥ എടുത്ത് വിളവി കാശുണ്ടാക്കുന്നത് ഒരു ബുദ്ധി തന്നെ ... തൻ്റെ ബുദ്ധിക്ക് ബിഗ് സല്യൂട്ട്

  • @fredric5525
    @fredric5525 Рік тому +27

    1972 ൽ തിലകൻ ചേട്ടനുമായ് : പീ.ജെ..തീയറ്റേഴ്സ് എന്ന നാടക ടൂപ്പിൽമൂന്നുവർഷം ഒന്നിച്ച്സഹകരിക്കുവാനുള്ളഭാഗ്യം .എനിക്കുണ്ടായി.പീ.ജെ.ആന്റണി .തിലകൻ ,കെയൻ പി.ആർഡി.ബാബു :വേണു .ആന്റപ്പൻ സന്തോഷ് :അങ്ങനെ എത്രയോ പേർ....ഞാനറിയാത്ത കുറെ വിവരണങ്ങൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി : എന്റെ പേര് : ഫ്രെഡി പള്ളൻ ........

    • @bibinvennur
      @bibinvennur  Рік тому

      ❤എനിക്കും അറിയാത്ത കഥകൾ കേട്ടപ്പോൾ സന്ദോഷം തോന്നി ❤

    • @kavithanair8215
      @kavithanair8215 Рік тому +1

      Cp

  • @unnikrishnannair8670
    @unnikrishnannair8670 Рік тому +8

    തിലകന്റെ സ്മരണയ്ക്കു മുമ്പിൽ നമസ്കാരം നന്ദി by ഉണ്ണി കൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ kerala

  • @sankarandhanapalan4072
    @sankarandhanapalan4072 Рік тому +3

    തിലക ൻ അ ണ്ണന്റെ തോട്ടത്തിലെ വീടുകളും പ്ലാൻകമണ്ണിലെ വീടും മേടയിലെ വീടും എല്ലാം വീണ്ടും കാണാൻ കഴിഞ്ഞു. സന്തോഷം. അണ്ണനെ ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. 🙏🙏🙏🙏🌹🌹🌹പ്രണാമം. ധനപാലൻ

  • @1andtheOnly
    @1andtheOnly Місяць тому +1

    Tilakan sir, Jagathi Sir, Kalabhavan Mani sir, Prem Nasir sir....the real greatest actors of Malayalam and Indian cinema.

  • @renjup.r6210
    @renjup.r6210 6 місяців тому +2

    Versatile actor. .no words are enough to describe him..his glory is beyond words

  • @saseendrankk4052
    @saseendrankk4052 Рік тому +4

    നാടക ജീവിതം ആരംഭിക്കുന്നത് മുണ്ടക്കയത്ത് വച്ച് എനിക്ക് 70 വയസ്സ് പ്രായമുള്ള ആളാണ്

  • @sreejith.unni007sreejith.u8
    @sreejith.unni007sreejith.u8 Рік тому +10

    സുഹൃത്തേ വളരെ നല്ല അവതരണം. ഗോഡ് ബ്ലെസ് യു 👏🏾👏🏾👏🏾👏🏾👏🏾👏🏾👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shibilinaha5055
    @shibilinaha5055 Рік тому +12

    Bold and versatile Actor. May his soul rest in peace 🙏🏻

  • @jaijithbinu4821
    @jaijithbinu4821 6 місяців тому +1

    തിലകൻ സാറിന്റെ നാടായ അയിരൂരിൽ ജീവിക്കാൻ കഴിയുന്നതും, അദ്ദേഹം കിടന്നുറങ്ങാറുണ്ടായിരുന്ന പ്ലാങ്കമൺ പാർട്ടി ആഫിസിൽ ചെന്നിരുന്ന് കമ്മിറ്റി കൂടാൻ ഉണ്ടായ ഭാഗ്യത്തിൽ ഞാൻ അഭിമാനിക്കുന്നു. അദ്ദേഹം ഇവിടെ തുടങ്ങിയ നാടകപ്രസ്ഥാനം ഈ നാട്ടിൽവീണ്ടും കൊണ്ടുവരുന്നതിന് വേണ്ടി എന്നാൽ കഴിയുന്ന സംഭാവന ഞാനും ചെയ്യും.

  • @harisambari8404
    @harisambari8404 Рік тому +3

    അഭിനയ മികവിൽ തിലകനോളം എത്താൻ ഒരു നടനും കേരളത്തിൽ ഇല്ല

  • @hafiskavadi3625
    @hafiskavadi3625 10 місяців тому +2

    തിലകൻ സാറിന് പകരം വയ്ക്കാൻ ഒരു നടനും ഇന്നില്ല എന്നുള്ളതാണ് സത്യം. ❤❤

  • @SK-jd2hm
    @SK-jd2hm Рік тому +5

    Sir, with loving prayers to Late Actor Sri. Thilakan .. still in our hearts

  • @MOSCO3402
    @MOSCO3402 Рік тому +8

    തിലകൻ ചേട്ടനും മുരളിച്ചേട്ടനും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങളെപ്പോലാണ്
    ഇവർ തമ്മിൽ ഒത്തിരി കാര്യങ്ങളിൽ ഒരേ പോലെയാണ്

    • @bibinvennur
      @bibinvennur  Рік тому

      ലെജൻഡ് അല്ലെ ഇവടൊക്കെ ❤

  • @sobhaayyappadas3157
    @sobhaayyappadas3157 Рік тому +12

    നന്നായിരുന്നു ഡോക്യുമെന്ററി നല്ല ഡോക്യുമെന്ററി പാവം തിലകൻ ചേട്ടൻ - എത്ര വേദനിച്ചിട്ടുണ്ടാകും - തുറന്ന പുസ്തകമാണ് തിലകൻ ചേട്ടൻ🙏🙏🙏

  • @vimalavimala5182
    @vimalavimala5182 Рік тому +1

    അമ്മ എന്ന സംഘടനയിലെ അമേദ്യം വിഴുങ്ങികൾ ആയ കുറേ സൂപ്പർതാരങ്ങൾ എല്ലാംകൂടി പുറത്താക്കിയ ഒരു പാവം മഹാനടൻ അതാണ് തിലകൻ എന്ന മഹാ നടൻ

  • @babuthamburatty3989
    @babuthamburatty3989 11 місяців тому +1

    അതുല്യ കലാകാരൻ തിലകൻ. ജനനന്മ ഉള്ള അഭിനയ ചക്കറ വർത്തി നമിക്കുന്നു. കലാരാജകുമാരനെ 🙏🙏🙏🙏

  • @jyj8526
    @jyj8526 Рік тому +3

    തിലകൻ സാർ... മലയാള സിനിമയുടെ അഭിമാനം....🙏🥰.

  • @arashapn686
    @arashapn686 Рік тому +6

    ഇപ്പൊ പോലും എത്ര ഭംഗിയാണ് ഈ place അപ്പൊ തിലകൻ sir ന്റെ ചെറുപ്പത്തിൽ എന്ത് ഭംഗിയായിരിക്കും 😊

  • @gigi.9092
    @gigi.9092 6 місяців тому +1

    തിലകനിതുപോലദ്ദേഹത്തിന്റെ ബാല്യകൗമാരയൗവനജീവഭാഗങ്ങളുടെസ്മരണകളുണർത്തിയൊരു വീഡിയോകണ്ടിരുന്നേലാമഹാനടൻ കുറേക്കൂടി നല്ലസിനിമകളുമായാമഹാപ്രതിഭയിപ്പഴും നമ്മോടൊപ്പമുണ്ടക്കുമായിരുന്നു.
    ഇനിയെങ്കിലും,
    ഇതോടൊപ്പം,ജീവിച്ചിരിക്കുന്ന പ്രശസ്തരുടെ കൂടി ജീവഭാഗങ്ങളിതുപോലെകണ്ടെത്തിജനങ്ങലിലെത്തിച്ചാൽ വളരെ നല്ലതാണു.

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Місяць тому +2

    Tilakan❤sir❤very good👍❤❤

  • @leopardtiger1022
    @leopardtiger1022 Рік тому +6

    Ananthan Nambiar... Unforgettable actor Thilakan Sir.

  • @raone6145
    @raone6145 Рік тому +5

    തിലകൻ ചേട്ടൻ ഭൂമിയിൽ നിന്ന് പോയത് കൊണ്ടാണ് ആ വീട് ഇങ്ങനെ. ആരായാലും ഭൂമിയിൽ നിന്ന് പോയാൽ ഇതാണ് അവസ്‌ഥ. പാടി വിശേഷങ്ങൾ കേട്ട ആളുകൾക്ക് അത് മനസ്സിലാകും

  • @nathkv1628
    @nathkv1628 Рік тому +1

    തിലകൻ ഒരു ഓർമ...
    വളരെ നല്ല രീതിയിൽ ആണ് ഇത് ചിത്രീകരിച്ചത്. നന്ദി

  • @saihema810
    @saihema810 Рік тому +1

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നടൻ. എപ്പോഴും ഞങ്ങൾ തമ്മിൽ ഫോൺ ചെയ്യാറുണ്ട് അത്രയ്ക് നല്ലൊരു സൗഹൃദം ആയിരുന്നു.ആശുപത്രിയിൽ ആയപ്പോൾ ഷോബി വിവരങ്ങൾ ഒക്കെ പറയാറുണ്ട്. തിരിച്ചു വരുമെന്ന പ്രതീക്ഷയായിരുന്നു. പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു. ഓർമയിൽ എന്നും തിലകൻ ചേട്ടൻ ജീവിക്കുന്നു.. 🙏🙏🌹❤

  • @ssp7480
    @ssp7480 Рік тому +4

    തിലകൻ എന്ന മഹാപ്രതിഭ ജീവിച്ച് അഭിനയിക്കാൻ കഴിവുള്ള മഹാപ്രതിഭ അദ്ദേഹത്തിൻ്റെ ശബ്ദത്തിന് കഥാപാത്രത്തിൻ്റെ ജീവൻ ഇരട്ടിയാക്കുന്നു തിലകൻ ചേട്ടന് ആയിരം കൂപ്പുകൈ

  • @Mallu_knr
    @Mallu_knr 2 місяці тому +2

    തിലകൻ സാറ് നല്ലൊരു നേതാവായിരുന്നു.കേരളത്തിലെ മികച്ച മുഖ്യമന്ത്രി മാരുടെ പട്ടികയിൽ എന്നും തിലകൻ സാറുണ്ടാകും❤

  • @Besttime895
    @Besttime895 Рік тому +9

    ഉള്ളിൽ ഒരു സങ്കടം തോന്നി അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ജീവന് തുല്യം സ്നേഹിച്ച കലയിൽ നിന്നും നേരിടേണ്ടി വന്ന വിമർശന സാഹചര്യങ്ങളെ ഓർത്തു
    അതുല്യ നടൻ 🙏🙏

  • @cakehub9606
    @cakehub9606 Рік тому +14

    ഞങ്ങളുടെ നാടാണ് ഞാൻ അതുവഴി കോളേജിൽ പോകുമ്പോൾ ആ വീട് എപ്പോഴും കാണുമായിരുന്നു

  • @listonrussel
    @listonrussel Рік тому +1

    ഒന്നും പറയാൻ ഇല്ല, അടിപൊളി ചേട്ടോ...

  • @shineysunil537
    @shineysunil537 Рік тому +1

    Wonderful Actor Thilakan Sir Midukkante King🙏

  • @sheelakumar1390
    @sheelakumar1390 Рік тому +8

    കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം 🙏🙏🙏🙏

  • @shemishemi682
    @shemishemi682 Рік тому +3

    കൊള്ളാം അടിപൊളി.. വൈകാതെ 1M അടിക്കും.മറ്റു ഒരു പാട് ചാനൽ കണ്ടിട്ടുണ്ട് അതിലെല്ലാം സിനിമക്കാരുടെ gate മാത്രേ കാണിക്കാറുള്ളു

    • @bibinvennur
      @bibinvennur  Рік тому

      ഞാനും അതെ ആളാ
      😂😂

    • @shemishemi682
      @shemishemi682 Рік тому

      @@bibinvennur 😄😄കൊള്ളാം

    • @bibinvennur
      @bibinvennur  Рік тому

      @@shemishemi682 😂❤❤❤❤

  • @godsowncountry6293
    @godsowncountry6293 Рік тому +2

    വറ്റിവരണ്ട പുഴ ഒരുകാലത്ത് നിറഞ്ഞൊഴുകിയിരുന്നു🙏

  • @haridasannairmsharidasanna8299

    ഏതു രാഷ്ട്രീയക്കാർ വേണമെങ്കിലും പഞ്ചായത്ത് ഭരിക്കട്ടെ. മലയാള സിനിമരംഗം കണ്ട, അഭിനയത്തിന്റെ മഹാചക്രവാളങ്ങൾ അനായാസം, കൃത്രിമത്വമില്ലാതെ കീഴടക്കിയ ആ മഹാനടന്റെ കീർത്തിയേറിയ സ്മരണക്കുവേണ്ടി ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത് നിർമ്മിച്ച സ്മാരകം രാഷ്ട്രീയഭേദം നോക്കാതെ സംരക്ഷിക്കണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം. അർഹത ഉണ്ടായിട്ടും, കേരള സിനിമാലോകം അദ്ദേഹത്തിന്റെ ജൻമ്മദിനം പോലും ആഘോഷിക്കാതെ (മലയാളസിനിമ ഇന്നോളം കണ്ടതിൽ വച്ച്, ഏറ്റവും മികച്ച ഓൾറൌണ്ട് മഹാനടനെ ) അദ്ദേഹത്തെ മനപ്പൂർവം തമസ്കരിക്കുക ആണെന്നാണ് എന്റെ പക്ഷം. അങ്ങനെയല്ല എന്നുതോന്നുന്നുണ്ടെങ്കിൽ സദയം ക്ഷമിക്കുക. ഞാൻ നടന്മ്മാരുടെ വ്യക്തിത്വം,സാമ്പത്തിക നില,ജാതി, കുല, ഗോത്രാദി വിവരങ്ങൾ എന്നിവ നോക്കിയല്ല സിനിമ ആസ്വദിക്കുന്നത്, പ്രത്യുതാ അഭിനയമികവാണ് നോക്കുന്നത്. അക്കാര്യത്തിൽ തിലകേട്ടൻ കഥാമാത്രമായി ജീവിക്കുകയായിരുന്നു. മലയാളം കണ്ട ആ മഹാനടന്റെ പാവന സ്മരണക്കു മുൻപിൽ, ആ അഭിനയതികവ് നൽകിയ ആനന്ദ മുഹൂർത്തങ്ങൾക്ക് മുൻപിൽ, ഒരിക്കലും കീഴടക്കാനാവാത്ത, കുനിക്കാതെ ഇരുന്ന ആ ശിരസ്സിന്റെ ഓർമ്മക്ക് മുൻപിൽ,എന്റെ 🌹🌹🌹ഒരായിരം 😢😢😢 😢😢 പ്രണാമം. ഇങ്ങനെ കുറിച്ചത് കൊണ്ട്,ഞാൻ സിപിഎം കാരൻ ആണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല.

  • @ancyancy625
    @ancyancy625 Рік тому +11

    എല്ലാം ഇതൃയേ ഉള്ള ു🙏

  • @d4manfilmclub
    @d4manfilmclub Рік тому +41

    താങ്കളുടെ കഷ്ടപ്പാടുകൾ മനസ്സിലാകുന്നുണ്ട് അതിന്റെ ഒരു നല്ല ഔട്ട്പുട്ട് ഇതിൽ കാണാനുമുണ്ട് മുന്നോട്ടുപോവുക പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @bibinvennur
      @bibinvennur  Рік тому +2

      താങ്ക്സ് ബ്രോ ❤❤❤
      Support ചെയ്യുന്ന ത്തിനു ❤❤❤😍😍

  • @user-ph5wg4hr3e
    @user-ph5wg4hr3e Рік тому +2

    തിലകൻ sir ന്റെ ബല്യ കാലം അദ്ദേഹം കളിച്ചു വളർന്ന ആ തറവാട്ടിൽ ഞാൻ പോയിട്ട് ഉണ്ട്. അവിടെ ഇഷ്ടം പോലെ fruits മരങ്ങൾ, ഔഷധ ചെടികൾ എല്ലാം ഉണ്ട്.. നല്ലയൊരു സ്ഥലം ആണ് ഒരു നൊസ്റ്റാൾജിക് place. അതിനുള്ളിൽ കേറിയിട്ടുണ്ട്

  • @jishaprasanth4752
    @jishaprasanth4752 Рік тому +1

    ente favourite actor ennum thilakan chettante movie kanumbol karachilvarum

  • @abidnmc
    @abidnmc Рік тому +2

    അടുപ്പാണ് മക്കൾ 2 മും നല്ല നിലയിൽ ആണ് അവർക്കും വേണം അച്ഛന്റെ പേരും പ്രസക്തിയും നില നിൽക്കണം എന്ന് മരിച്ചവർക്ക് വേണ്ടി സ്മാരകം നിർമിക്കുന്നതിനേക്കാൾ നല്ലത് ജീവിച്ചിരിക്കുന്ന പലരും വളരെ പ്രയാസത്തിൽ ഉണ്ട് അവരെ സഹായിക്കുക മരിച്ചിട്ട് നോക്കിയിട്ട് വല്ല്യ കാര്യം ആയിപോയി

  • @varghk1118
    @varghk1118 Рік тому +8

    THANK YOU ...THERE ARE MANY WHO ARE BORN OUTSIDE OF KERALA...BUT LIKE THE GREAT MOVIES MADE IN MALAYALAM.....THILAKAN WAS A VERY GREAT ACTOR AND HIS ACTING WAS UNMATCHED...MAY GOD BLESS HIS SOUL....THANKS AGAIN..

  • @jayakumarsopanam7767
    @jayakumarsopanam7767 Рік тому +38

    വെള്ളവിലമില്ലാത്തടുത്തു ബോട്ട് ഇല്ലേ എന്ന് ചോദിച്ച ചങ്കുറ്റം 😂🙏🙏

    • @latheefkaralam2123
      @latheefkaralam2123 Рік тому

      ,😄

    • @sajini7991
      @sajini7991 Рік тому +2

      നല്ല നടനായിരുന്നു

    • @TechInfoTrip
      @TechInfoTrip Рік тому

      ചെക്ക് ഡാം കെട്ടി ബോട്ടിങ് നടത്തിയിരുന്നു. പുതിയ ഭരണക്കാർ കൊളം ആക്കി

  • @sreenivasanr2342
    @sreenivasanr2342 2 місяці тому +1

    Tilakan was really a very good actor. If I say , No more Tilakans any more it will not be an over statement. All the characters he depicted , sorry lived through , are still in our mind. What a great great actor. Good effort by you for bringing to our knowledge about the great artist.

  • @dr.raveendranpk3877
    @dr.raveendranpk3877 Місяць тому +1

    Malayalam Cinimayil Aarkum Pakaram Vekan Pattatha Oru Super Nadan Aayirunnu Our Thilakn Cheattan 💯 Correct Aanu 💯 ♥️ ❤❤❤❤❤❤❤❤❤❤

  • @peaceonhumanpeace2235
    @peaceonhumanpeace2235 Рік тому +4

    Thilakan chettan a legend actor in malayalam cinima ever seen

  • @vigneshperuvemba
    @vigneshperuvemba Рік тому +4

    തിലകൻ ഒരു കംപ്ലീറ്റ് ആക്ടർ ആണ്. പകരം വെക്കാൻ ഇല്ലാത്ത അഭിനയ പാടവം, മലയാളത്തിന്റെ ശിവാജി ഗണേശൻ ആണ് അദ്ദേഹം.

    • @hariprasadpillai3379
      @hariprasadpillai3379 Рік тому

      സഹോദരാ
      താങ്കൾക്ക് നന്ദി അറിയിക്കുന്നു
      👍🌹

  • @GangaGanga-jw6hm
    @GangaGanga-jw6hm Рік тому +2

    കണ്ടപ്പൊൾവല്ലത്ത ഒരുവിഷമംകൂടെഅഭിനയിച്ചപലരും അദ്ദേഹത്തെമറന്നു

  • @muhammadpv781
    @muhammadpv781 Рік тому +1

    മനുഷ്യന്റെ നികുതിപ്പണം എടുത്ത് കുറെ ആവശ്യമില്ലാത്ത വിവരക്കേടുകൾ നടത്തുന്ന പ്രവർത്തി ഗവൺമെന്റ് നിർത്തണം!
    ഇരിക്കാൻ ഒരു കുടിൽ ഇല്ലാതെ കഷ്ടപ്പെടുന്ന എത്ര പാവങ്ങൾ 😎