ഒരു ആയുസ്സ് മുഴുവൻ മോഹൻലാലിന് വേണ്ടി ജീവിച്ച ഒരു മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ

Поділитися
Вставка
  • Опубліковано 21 січ 2023
  • Follow us on :
    profile.php?...
    #masternews #masternewskerala #masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatineecom #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

КОМЕНТАРІ • 1,1 тис.

  • @athi3731
    @athi3731 Рік тому +312

    ലാലേട്ടൻ വന്നിലെങ്കിൽ. വേറെ ആരെങ്കിലും നിങ്ങളെ. വേറെ. ആരെങ്കിലും. വന്നു. സഹായിക്കാൻ. ദൈവം. അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @johnskuttysabu7915
      @johnskuttysabu7915 Рік тому +2

      Pinarayi vijayan Varum..

    • @askarashraf4062
      @askarashraf4062 Рік тому

      Intervel babu

    • @rajeshr11
      @rajeshr11 Рік тому

      @@askarashraf4062 ഇടവേള ബാബു ആയിരിക്കും

    • @jandhan6448
      @jandhan6448 Рік тому

      ഡൈബം ദുൽകരനെ വിടും...

    • @jrjtoons761
      @jrjtoons761 Рік тому +1

      സുരേഷ് ഗോപി or boche

  • @sheeja7579
    @sheeja7579 Рік тому +419

    എത്രയൊക്കെ നേടിയാലും ഈ മനുഷ്യനെ മറക്കരുതായിരുന്നു 🥺🥺🙏🏻

    • @nparla4763
      @nparla4763 Рік тому +7

      ഒരിക്കൽ അയാളെയും ബന്ധുക്കൾ കത്തിച്ചു മടങ്ങും പിന്നെ ഒരാഴ്ച പിന്നെ വീട്ട്കാർ പോലും മറക്കും 🤤🛌

    • @sheeja7579
      @sheeja7579 Рік тому +1

      🙄😒

    • @jandhan6448
      @jandhan6448 Рік тому +1

      മോഹൻലാലിൻറെ അച്ഛനെയാണോ...

    • @jandhan6448
      @jandhan6448 Рік тому +2

      @@nparla4763 അന്റെ സ്ഥിതിയും അതു തന്നെ... ചിലപ്പോൾ അന്നെ മോർച്ചറിയിൽ പോലും എടുക്കില്ല...

    • @prasadvarghese3023
      @prasadvarghese3023 5 місяців тому

      അങ്ങനെ പറയരുത് എല്ലാവർക്കും അവരുടേതായ തിരക്ക് ഉണ്ടാവില്ലേ

  • @gibipramodgibipramod1104
    @gibipramodgibipramod1104 Рік тому +502

    ലാലേട്ടാ പോയികാണണം ആ പാവം അച്ഛനെ. അതിന്റെ കരച്ചിൽ കണ്ടിട്ട് സങ്കടം ആകുന്നു 😢♥️

    • @jishadmajeed1826
      @jishadmajeed1826 Рік тому

      ലാലപ്പൻ പൂറിമോൻ നന്ദി ഇല്ലാത്തവൻ

    • @kumariajith901
      @kumariajith901 Рік тому +10

      സിനിമയിൽ നല്ല മെസേജുകൾ നല്കുന്നുണ്ടല്ലോ ലാലേട്ടൻ അതുപോലെ ജീവിതത്തിലും പ്രവർത്തികമാക്കാൻ ശ്രമിച്ചുകൂടേ.

    • @MuhammedAli-qy9vq
      @MuhammedAli-qy9vq Рік тому +2

      എയാൾക് അങ്ങോട്ടും പോവാലോ

    • @sathyana2395
      @sathyana2395 Рік тому +6

      @@MuhammedAli-qy9vq ഉപഗ്രഹങ്ങൾ സമ്മതിക്കില്ല കാണാൻ

    • @jiswinjoseph1290
      @jiswinjoseph1290 Рік тому +6

      ഇയാളെ ഒക്കെ ചേട്ടാ എന്ന് വിളിക്കുന്നത് ദുഷ്ടൻ ആണ് ലാൽ

  • @purushothamann6689
    @purushothamann6689 Рік тому +170

    ലാൽ ഒരിക്കലും ഈ മനുഷ്യനെ മറക്കാൻ പാടില്ലായിരുന്നു.

  • @anilajayakumar626
    @anilajayakumar626 Рік тому +60

    ലാലേട്ടൻ ഇതു കാണാതെ പോകരുതെ ഈ അച്ഛന്റെ സ്നേഹം മതി ലാലേട്ടാ ഒന്നും പറയാനില്ല

  • @saheeshasaheesha9805
    @saheeshasaheesha9805 Рік тому +686

    ആരും ആർക്ക് വേണ്ടിയും ജീവിക്കരുത് അവനവൻ അവനവൻ വേണ്ടി ജീവിക്കണം

    • @ranjithhtp9499
      @ranjithhtp9499 Рік тому +50

      കുറേ കമൻ്റ് ഞാൻ വായിച്ചു
      ഇതിൽ നല്ലൊരു Comment ഇതാണ്
      ആരും ആർക്കും വേണ്ടി ജീവിക്കരുത്

    • @udaybhanu2158
      @udaybhanu2158 Рік тому +31

      ശരിയായ, അനുഭവത്തിൽ നിന്നും
      ആർജിച്ച അഭിപ്രായം. 💯👍👌

    • @aneeshsajithaaneeshadi5865
      @aneeshsajithaaneeshadi5865 Рік тому +12

      Valare sathyamanu

    • @NandakumarJNair32
      @NandakumarJNair32 Рік тому +1

      @@ranjithhtp9499 - തനിക്ക് താനും, പുരയ്ക്ക് തൂണും...

    • @vaisakharun6850
      @vaisakharun6850 Рік тому +7

      Correct oruthanum kanula

  • @pazhanim8717
    @pazhanim8717 Рік тому +89

    വല്ലാത്തൊരു കാഴ്ച കാണിച്ചു തന്ന അവതാരകന് ബിഗ് സല്യൂട്ട് ...👍 പുതിയ കഥാപാത്രങ്ങൾ വരുമ്പോൾ പഴയ പലതും മറക്കും ... മാതൃകയായി കാണുന്നവർ ഈ കാഴ്ച കണ്ടാൽ എന്താകും നിലപാട്.? 28 വർഷം തട്ടാതെ മുട്ടാതെ കൊണ്ടു നടന്ന ഒരു വ്യക്തിക്ക് ഉണ്ടായ അനുഭവം ഭയാനകം തന്നെ.
    സർക്കാർ സർവ്വീസിൽ ആണെങ്കിൽ പെൻഷനെങ്കിലും കിട്ടിയേന്നെ ...👌

    • @jandhan6448
      @jandhan6448 Рік тому +1

      ഇ അവരാതി മോൻ മമൂട്ടിയുടെ വീട്ടിൽ പോണം... പുറത്തെ കക്കൂസ് കാണിച്ചു തരും...

  • @user-jo1gn5os8u
    @user-jo1gn5os8u Рік тому +146

    വണ്ടികാളകളെ ആരും അതിന്റെ ആരോഗ്യം നശിച്ച് കഴിഞ്ഞാൽ വെച്ചോണ്ടിരിക്കില്ല ആന്റണി പെരുമ്പാവൂറിനെ കിട്ടിയപ്പോൾ മോഹനൻ ചേട്ടൻ വേണ്ട

  • @advlailaashraf1869
    @advlailaashraf1869 4 місяці тому +35

    ആ സഹായം വാങ്ങാരുദെ ചേട്ടാ 🙏കപ്പ തിന്നാൻ വേണ്ടി മാത്രം വരുന്ന സൂപ്പർസ്റ്റാർ

  • @sunandavasudevan8174
    @sunandavasudevan8174 Рік тому +196

    ലാലേട്ടാ.... ആ മനുഷ്യനെ ഒന്ന് പോയി കാണണം,, അല്ല ങ്കില്....ഈ സ്നേഹത്തില്‍ മുങ്ങിയ ദുഃഖം, ജന്മ മുഴുവന്‍, അടുത്ത ജന്മ ത്തിലും, പിന്തുടരും 🙏🙏🙏

    • @jandhan6448
      @jandhan6448 Рік тому +2

      പിന്തുടർന്ന് പിന്തുടർന്നു അന്റെ കുളിമുറി വരെ ഏത്തും... എന്റെ തൈക്കാട് ശാന്തേ...

    • @sreelathasp8742
      @sreelathasp8742 3 місяці тому

      Aa mamanu oru complaint um illa pinne enthina ingane Kuthi Kuthi chodikkunne

    • @sreelathasp8742
      @sreelathasp8742 3 місяці тому

      Lalettan kashtapettu aanu ithrem ayathu ee maman joli cheythappol salary okke koduthu kanumallo athumalla 3 makkalum undennu parayunnu

  • @sindhus6320
    @sindhus6320 Рік тому +176

    ഈ കണ്ണ് നീര് ശാപം ആകരുത് ലാലേ പാവം അച്ഛൻ

    • @jandhan6448
      @jandhan6448 Рік тому +2

      അന്റെ അച്ഛനൊന്നും അല്ലാലോ... നീ വീട്ടിൽ എങ്ങനാണ് ആർക്കറിയാം.

    • @janakiramthayil5359
      @janakiramthayil5359 Рік тому +1

      ഇങ്ങനെയൊക്കെപരസൃപ്പെടുത്തിയിട്ട് വേണോ,ആമനൂഷൃനെ മോഹൻലാലിന് ഓർക്കാൻ...വേണേൽ ചക്ക വേരിലും,ഇല്ലേൽ കൊമ്പത്തുമില്ല...

    • @thepalebluedot4171
      @thepalebluedot4171 8 місяців тому +1

      Oru 10 lakhs mathi... Mohanlal oru pishukan aanallo.

    • @Reghurajan-fc9de
      @Reghurajan-fc9de 4 місяці тому +1

      ആ. മനസ്സിൽ.Ñingal മാത്രം

  • @sureshdasan2529
    @sureshdasan2529 Рік тому +161

    ചേട്ടൻ നിങ്ങൾ ഈ വീഡിയോ പുറത്തു കാണിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ പാവം അച്ഛനും അമ്മയും മോഹൻലാൽ കൂട്ടിവെച്ച സ്വത്തുക്കൾ മരിക്കുമ്പോൾ കൂടെ കൊണ്ടുപോകില്ല ഈ പാവം അച്ഛനും അമ്മയ്ക്കും ഒരു തണലായി കടന്ന് പോയാൽ നല്ലതായിരിക്കും 🙏🙏സുരേഗോപി ചേട്ടൻ ഉറപ്പായും ഇവരെ കൈ വിടില്ല എന്നു തോന്നുന്നു 🙏

    • @girijavasudevanpillai7746
      @girijavasudevanpillai7746 4 місяці тому

      പാവം ആ മനുഷ്യന്റ കണ്ണുനീർ ആരെങ്കിലും മനസാക്ഷിയും പണവുഉള്ളവർ തുടച്ചുനീക്കണേ

    • @JASINTHAJOSE-ek7kt
      @JASINTHAJOSE-ek7kt Місяць тому

      9😊 TT. ..😅😅😅 0:01 RR no no❤1dwa❤ ho vo TT​@@girijavasudevanpillai7746

  • @minianand5244
    @minianand5244 Рік тому +51

    അദ്ദേഹം തീർച്ചയായും വരും.. ലാലേട്ടാ ഇദ്ദേഹത്തെ സഹായിക്കണം 🙏.....

  • @hamsasafasafarullah5175
    @hamsasafasafarullah5175 Рік тому +118

    കാരുണ്യം, മനുഷ്യത്വം എന്ന തൊക്കെ ആരെങ്കിലും ഉപദേശിച്ച് ഉണ്ടാകേണ്ടതല്ല. അതൊക്കെ ജന്മ സുകൃതങ്ങളും ദൈവികവുമാണ്. സഹജീവികളെ പരിഗണിക്കുന്നവനും കൂടെ നിർത്തുന്നവനുമാണ് യഥാർത്ഥ ഭക്തനും സുകൃതവാനും. ❤️

    • @sabuyohannanvarghese3531
      @sabuyohannanvarghese3531 Рік тому +8

      ഏത് റോൾ എങ്ങനെ അഭിയിച്ചിട്ടു എന്ത് കാര്യം...മനസ് കല്ലുള്ളവർക്കേ ഇങ്ങനെ ചെയ്യാൻ കഴിയു.

    • @harish.harishharish3187
      @harish.harishharish3187 Рік тому +1

      No. 1. VANGAKAN.

    • @anuvinayan1590
      @anuvinayan1590 Рік тому

      Lal 4 Kodi vilayulla watch use cheyyunnu enthina pavangale pattichu

    • @m.ksobhana1628
      @m.ksobhana1628 4 місяці тому

      Avaru bayankaranmar aanu.mohanlalinty ipolum oru chrupakarku chanse kodukatha manushyananu.lalinay thalayil vekkunnvarku kandu padiku.njan tvyil kanumpol chanal matum manushyathamilla.

    • @abhinanthkrishna.s2239
      @abhinanthkrishna.s2239 4 місяці тому

      ഇതാണ് സത്യം

  • @moydupmoydu6573
    @moydupmoydu6573 Рік тому +21

    എന്ത് ലാൽ ഞങ്ങൾ ശരിയാക്കിത്തരും ചേട്ടന് വീട് അവരൊക്കെ അങ്ങനാ വെള്ളിവെളിച്ചവും പണവും പത്രാസും എല്ലാ കാലത്തും കാണും എന്നാ അവരുടെ വിജാരം മലയാള സിനിമാ രംഗം തന്നേ കീഴെയുള്ള ആളെ തഴഞ്ഞ ചരിത്ര മേ ഉള്ളൂ എത്രയോ പേരെ മൂലക്കിരുത്തി കഴിവുള്ള എത്രയോ ആളുകളെ ചാൻസ് കൊടുപ്പിക്കാതെ കുത്തുപാള എടുപ്പിച്ചു അനാഥ മന്ദിരത്തിൽ കഴിയേണ്ടി വന്ന നടൻ നടി ഒക്കെ ഇപ്പഴും ഉണ്ട് രോഗം വന്നാൽ തിരിഞ്ഞു നോക്കില്ല വല്ലവരും എന്തെങ്കിലും കൊടുത്താലായി ആവശ്യമറിഞ്ഞ് ആരും സഹായിക്കില്ല ഇനി സൂപ്പർ സ്റ്റാറുകൾ വന്നാൽ തന്നെ പത്രക്കാരെ വിളിച്ച് ഒപ്പം നിന്ന് ഒരു ഫോട്ടോയും എടുത്ത് വലിയ എന്തോ കാര്യം ചെയ്ത ഗമയിൽ പബ്ലിക്കാക്കി സ്ഥലം വിടും ഇതാണ് അവസ്ഥ പിന്നെയുള്ളത് സർക്കാരാണ് മോഹൻലാലിന് ഇല്ലാത്ത നേരം പിന്നെ വിടന്നാ സർക്കാരിന് പിടിപ്പത് പണിയല്ലയോ

    • @user-wk2nz8ng8z
      @user-wk2nz8ng8z 3 місяці тому

      വളരെ ശരിയായ കാര്യം

  • @sudheeshkv2739
    @sudheeshkv2739 Рік тому +65

    എത്രെയൊക്കെ സമ്പാദിച്ചാലും മനസിന്റെതാളംതെറ്റിയാൽ തീർന്നുലാലേട്ടാ എല്ലാം ഒന്നുപോയി കാണു പ്ലീസ് 🙏🙏🙏🙏ഞങ്ങളുടെ ഒരപേക്ഷയാണ് 🙏🙏🙏🙏👍👍🌹🌹

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 Рік тому +61

    മനുഷ്യത്വം വേണം 👍
    മോഹൻ ലാൽ ji 👏👏👏

  • @beenasathian8761
    @beenasathian8761 Рік тому +158

    ഈ ന്യൂസ്‌ എടുത്ത നിങ്ങൾക്ക് 🙏🙏🙏👌👌👍🏻👍🏻👍🏻

  • @susanpalathra7646
    @susanpalathra7646 Рік тому +251

    മോഹൻലാൽ Fans ഗ്രൂപ്പുകളിൽ share ചെയ്തിട്ടുണ്ട്, ഈ അച്ഛനും അമ്മയും ശേഷിച്ച കാലം നന്നായി ജീവിയ്ക്കാൻ വേണ്ടത് ലാൽ സർ ചെയ്യുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

    • @shobybfrancis9177
      @shobybfrancis9177 Рік тому +4

      Good

    • @kerala8931
      @kerala8931 Рік тому +1

      Ini chaianda itrayum varsham 28 year ennittum avarkoru nalla veedu.5 laksh mathi athupolum chaian sankadam thonnunnu

    • @hudasofficial
      @hudasofficial Рік тому +2

      Fans kaaar orukunthavum cheyyilla laalinte sobhavam thanneyalle fansnum

    • @shaahidmuhammad1077
      @shaahidmuhammad1077 4 місяці тому

      Lal sir enthelum cheuthu kodtho?

    • @m.ksobhana1628
      @m.ksobhana1628 4 місяці тому

      Arutha kaiku oppu(salt)thekath allanu Peru vangi kooti ividunu pokumpol kondu ponam😢😢😢😢😢😢😢

  • @sree4607
    @sree4607 Рік тому +99

    50%പോലും മറ്റുള്ളോർക്കുവേണ്ടി ജീവിക്കരുത്, ഇത് എല്ലാർക്കും ഒരു പാഠമാകണം, അവനവന് വല്ലതും ഒണ്ടെങ്കിൽ ഒണ്ട് അത്രതന്നെ,

  • @srelsychemmayath871
    @srelsychemmayath871 Рік тому +64

    ഒന്നും പ്രതീക്ഷിക്കാത്ത ഒരു മനുഷ്യൻ 🙏🏻

  • @jayasreegangadharan5115
    @jayasreegangadharan5115 Рік тому +117

    വന്ന വഴിയിലേക്ക് ഒരു തിരിഞ്ഞ് നോട്ടം അത് ഏതൊരാൾക്കും ഉണ്ടാകേണ്ടതാണ് മരണം എല്ലാവർക്കും ഒരുപോലെ ആണ് പക്ഷെ ജീവിതം വെത്യാസപ്പെട്ടതും

    • @jandhan6448
      @jandhan6448 Рік тому

      നല്ല തൂറ്റ മെസ്സേജ്.... ഭർത്താവിനോട് പറയു

  • @ajivarghese7860
    @ajivarghese7860 5 місяців тому +13

    നമ്മൾ എത്ര ഉയരങ്ങളിൽ എത്തിയാലും നമ്മുടെ കൂടെ നിന്നവരെയും സഹായിച്ചവരെ യും🙏🏻 വന്ന വഴി മറക്കരുത്

  • @jayachandrika8530
    @jayachandrika8530 Рік тому +222

    സുരേഷ് ഗോപി സാറിനെപ്പോലെ ആരും ഉണ്ടാകില്ല അതാണ് ശിക്കും ദൈവം

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi Рік тому +11

      സുരേഷ് ഗോപി മറ്റു സിനിമാക്കാരിൽ നിന്നും ഒരുപാട് വ്യത്യസ്തനായ നന്മ നിറഞ്ഞ മനുഷ്യനാ

    • @shestechandtalk2312
      @shestechandtalk2312 Рік тому +1

      ❤️

    • @akhilathushara9833
      @akhilathushara9833 Рік тому +9

      കലാഭവൻ മണിയോ 😢

    • @jrjtoons761
      @jrjtoons761 Рік тому +5

      സുരേഷ് ഗോപി ആണ് ഈ മഹാ മെഹാ നടൻമാരെക്കാൾ നല്ലവൻ

    • @rafeequmattath210
      @rafeequmattath210 Рік тому

      നല്ല മനുഷ്യൻ ആണെങ്കിൽ എങ്ങനെ സങ്കി ആവുന്നത്, മനുഷ്യത്വം ഇല്ലാത്ത വര്ഗങ്ങൾക്കെ സങ്കി ആവാൻ കഴിയൂ

  • @mathewkl9011
    @mathewkl9011 Рік тому +286

    മഹാ നടനായിരിക്കും പക്ഷെ മനസ്സാക്ഷിയും മര്യാദയും ഇല്ലാത്ത മനുഷ്യനാണ്. 😊

    • @lathat2660
      @lathat2660 Рік тому +5

      അങ്ങനെ പറയരുതേ വെള്ളപൊക്കം വന്നപ്പോൾ 50 ലക്ഷം രൂപ കൊടുത്തു അത് കഴിഞ്ഞേ മുഖ്യമന്ത്രി നീട്ടി വായിച്ചതെ കേട്ടില്ലേ 50 ൽ ലക്ഷം corana chechi വന്നപ്പോഴും കൊടുത്തു അതേ അയ്യാൾക്ക് manassakzhi ellathathuko കൊണ്ടാണോ ഇപ്പോൾ കുട്ടൻലായി അയ്യാളെ സിനിമ കണ്ടേ ചീത്തവിളിക്കും ഉൽഘടനംനത്തിനുപോ യാൽ ചീത്തവിളിക്കും ഇതിൽ ഒരു വാക്ക് മമൂട്ടിയെ ഏതെങ്കിലും ഒരു യൂട്യൂബ്കാരൻ ഒരു മൈക്കും തൂക്കി പിടിച്ചു നടന്നു ചീത്ത പറയുമോ

    • @jayakrishnanku7773
      @jayakrishnanku7773 Рік тому +9

      ഷോകേസില് സ്വർണത്തേങ്ങ ആനക്കൊമ്പ് ഊട്ടിയിലും കൊച്ചിയിലും വീടുകൾ പാവം കഷ്ടപ്പെടുന്ന പിന്നെ എങ്ങിനെ സഹായിക്കും

    • @sree1975
      @sree1975 Рік тому +10

      @@lathat2660 കോടികൾ മലയാളികൾ നൽകി. 50 ലച്ചം... മഹാ ദാനം

    • @jandhan6448
      @jandhan6448 Рік тому

      അന്റെ അച്ഛനോ...

    • @madhubalamadhavan136
      @madhubalamadhavan136 Рік тому +7

      വളരെ ശരിയാണ്.മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ല അത്ര തന്നെ.kpc ലളിതയേയും ഇവരാരും സഹായിച്ചില്ലല്ലോ.മരിച്ചു കഴിഞ്ഞപ്പോൾ എല്ലാവരെയും കാണിക്കാൻ എല്ലാ വമ്പൻമാരും എത്തിയിരുന്നു.ഇവർക്കൊക്കെ കാശുണ്ടെങ്കിൽ അവർക്കു മാത്രം ഉള്ളതാണ്.ഹരി ഓം 🙏🏻

  • @shylasuresh3679
    @shylasuresh3679 Рік тому +25

    അതാണ് നമ്മുടെ നസീർസാർ പോളിയാണ്

  • @sreedevipillai518
    @sreedevipillai518 Рік тому +37

    എൻ്റെയും കണ്ണ് നിറഞ്ഞു. പാവം അച്ഛൻ.

  • @hssonlineteachingmalalayal2541
    @hssonlineteachingmalalayal2541 Рік тому +37

    അമ്മച്ചി പൊളിച്ചു....
    തുറന്നടിച്ച സംസാരം സൂപ്പർ 👏👏👌👌👌

  • @jalajaabhinesh8487
    @jalajaabhinesh8487 Рік тому +31

    ഈ വല്യച്ചനെ കാണുമ്പോൾ കുഞ്ഞുണ്ണി മാഷിനെ പോലെ ഉണ്ട് 😍😍

  • @anithaanithakv385
    @anithaanithakv385 Рік тому +61

    പാവം അച്ഛൻ 🙏🙏🙏🙏🙏

  • @sudheeshyova9575
    @sudheeshyova9575 Рік тому +88

    ലാലേട്ടൻ വരുന്നതിനു മുൻപ് സുരേഷ് ഗോപി വരുമായിരിക്കും 🙏🙏🙏

    • @SatheeshKumar-mg8te
      @SatheeshKumar-mg8te Рік тому +1

      Sure

    • @jrjtoons761
      @jrjtoons761 Рік тому +2

      athe.

    • @abdulazeez6348
      @abdulazeez6348 3 місяці тому

      വരും കുറെ വാഗ്ദാനങ്ങളുമായി അത് തന്നെ പിന്നെ നോക്കണ്ട ഒന്നുംനടക്കില്ല.

  • @saraswathigopakumar7231
    @saraswathigopakumar7231 Рік тому +61

    ഇങ്ങനെ ഉള്ള ആളുകൾക്ക് നല്ലത് ചെയ്യട്ടെ മോഹൻലാൽ

  • @user-th3dz9oo4m
    @user-th3dz9oo4m 4 місяці тому +15

    അഭിമാനിയായ മനുഷ്യൻ 🙏. ലാലിനോട് കൈ കാണിച്ചു ഇരന്നു നടന്നില്ലല്ലോ.... ബോൾഡ് ആയ ഒരു അമ്മയെയും കണ്ടു. എന്റെ ജീവിതത്തിൽ ഞാൻ അഭിനയിച്ചു കാണിച് ജീവിക്കുന്ന ഒത്തിരി പേരെയാണ് അധികവും കണ്ടിട്ടുള്ളത്. അമ്മയ്ക്കും അച്ഛനും ബിഗ് സല്യൂട്ട്

  • @sivankutty7957
    @sivankutty7957 Рік тому +36

    ഈ വീഡിയോ കണ്ട് സഹായിച്ചിട്ടു എന്തിനാ ആ സഹായം സ്വീകരിക്കുന്നത് മരണ തുല്യമാണ് ജീവിക്കാൻ ആണെങ്കിൽ ഇപ്പോൾ ഉള്ള സൗകര്യങ്ങൾ മതി ഇതുപോലും ഇല്ലാത്ത എത്രയോപേർ ഉണ്ട് പിന്നെ സ്നേഹം നിങ്ങളെ പ്രസവിച്ചു വളർത്തിയ അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ അഥവാ ഇല്ലെങ്കിൽ അവരുടെ ഒരു ഫോട്ടോ വെച്ചിട്ട് ആണെങ്കിൽ പോലും എത്രവേണമെങ്കിലും പൂജിക്കുകയോ സ്നേഹിക്കുകയോ ചെയ്തോളൂ ബാക്കി ഈ പ്രപഞ്ചത്തെയും സകല ജീവജാലങ്ങളെയും സസ്യങ്ങളെയും സ്നേഹിക്കൂ അതാണ് യഥാർത്ഥ സ്നേഹം ഈ ആടുന്ന ഭ്രാന്ത് കുടഞ്ഞു ദൂരെ കളയും

  • @ajayjayan5336
    @ajayjayan5336 Рік тому +29

    ആരും ആർക്കുവേണ്ടിയും ജീവിക്കരുത് അവനവൻ അവനുവേണ്ടി മാത്രം ജീവിക്കുക 🙏

  • @manjujose7856
    @manjujose7856 Рік тому +207

    Mohanlal ന് ഇപ്പോൾ ആകെ ഒരാളെ മാത്രമേ അറിയൂ, Antony Perumbavoor നെ

  • @sidhikmarackar7055
    @sidhikmarackar7055 Рік тому +189

    സിനിമയിലെ നായകന്മാർ പലരു സ്വന്തം ജീവിതത്തിൽ വില്ലന്മാരാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു 😩

    • @jandhan6448
      @jandhan6448 Рік тому +3

      മമ്മൂട്ടി ഒന്നാംതരം ഉദാഹരണം...

    • @jrjtoons761
      @jrjtoons761 Рік тому +1

      ജിമ്മിട്ട് വില്ലൻ വേഷം ചെയ്ത കാലത്ത് നല്ലവൻ ആയിരുന്നു.

  • @musthfamusthafa9730
    @musthfamusthafa9730 Рік тому +141

    എല്ലാം കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ ഈ മനുഷ്യൻറെ കണ്ണുനീർ മതി നിൻറെ ഈ അഭിനയ സാമ്രാജ്യം തകരാൻ 😭😭😭😭😭😭😭😭

    • @opinion...7713
      @opinion...7713 Рік тому +2

      Atinu mohanlal iyaale endhu cheyitennaa 🙄

    • @mrk6564
      @mrk6564 Рік тому +7

      നീ സത്യം മനസിലാക്കിയിട്ടു രോഷം കൊള്ളേടോ

    • @arifadubai5142
      @arifadubai5142 Рік тому

      Sathimo

    • @sree4607
      @sree4607 Рік тому

      ​@@mrk6564കണ്ണുണ്ടെങ്കിൽ ഇത് മാത്രം കണ്ടാമതി സത്യം മനസിലാക്കാൻ

    • @user-ob4io6bk8v
      @user-ob4io6bk8v Рік тому +5

      നമ്മൾ ഈ ചേട്ടന്റെ ഭാഗമല്ലേ കേട്ടുള്ള,, ലാൽ സാറിന്റെ ഭാഗം അറിയില്ലെലോ,,,

  • @Anusree.shorts
    @Anusree.shorts Рік тому +30

    ലാലേട്ടാ എത്രയും വേഗം
    അവിടെ ചെന്ന് ആ അച്ഛനെ
    കാണുക അത്രമേൽ ഏട്ടനെ
    സ്നേഹം അതെല്ലേ എല്ലാം. ഒരു
    പാവം മനുഷ്യൻ..... 🙏👌

  • @jainkochikkaran
    @jainkochikkaran Рік тому +35

    ആന്റണി പെരുമ്പാവൂരിനെ ഹിമാലയം പോലെ വളർത്തിയ മോഹൻലാലിനു എങ്ങനെ ഈ മനുഷ്യനെ മറക്കാൻ കഴിഞ്ഞു

  • @sindhus6320
    @sindhus6320 Рік тому +54

    സുരേഷ് ഗോപി സർ 🙏🙏🙏🙏🙏

    • @jancymanikandan1825
      @jancymanikandan1825 Рік тому

      Ente acha amme ellavarum thanik vendiya jeevikkunnathu.1 pinne lal aharam koduthittu parayunnathu thettu.enthankilum thettu kanum.allathe engane cheyyunna aalu alla lal yettan.ellavarodum sneham kannikkunnathu pinne entha safavichathu arilla

  • @sureshbabukcsureshbabukc2984
    @sureshbabukcsureshbabukc2984 Рік тому +72

    എന്താ ലാലേട്ടാ... ഞങ്ങൾ ഇല്ലെങ്കിൽ നിങ്ങളുണ്ടോ.... നമുക്കോരോരുത്തർക്കും ചിന്തിക്കാം.. ആ അച്ഛനും, അമ്മയ്ക്കും ദൈവം തുണയായുണ്ടാകും.

    • @jandhan6448
      @jandhan6448 Рік тому +2

      നീ ഇല്ലെങ്കിലും മോഹൻലാൽ ഉണ്ട്... നീ ഇനി മുതൽ മോഹൻലാലിൻറെ പടം കാണാതിരിക്കലെ... മൂപ്പർ പൈയന്റിന്റെ പണിക് പോവേണ്ടി വരും

    • @sureshbabukcsureshbabukc2984
      @sureshbabukcsureshbabukc2984 Рік тому +1

      @@jandhan6448 താറ്റങ്കൾക്ക് പെയ്ന്റിംഗ് പണി ഒരു കുറച്ചലായി തോന്നുന്നുണ്ടോ... അത് താങ്കളുടെ മനസ്സിന്റെ വികലത മാത്രം. പടം കാണാനുള്ള സ്വാതന്ത്ര്യം താങ്കൾക്ക് നിഷേധിക്കാനും കഴിയില്ല. ഇഷ്ടവും ,അനിഷ്ടവുമായവ കണാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്ന് നന്നായറിയാം. അഭിനയത്തെ ആരാണ് കുറ്റപ്പെടുത്തിയത് പറയണം മിസ്റ്റർ.

    • @jandhan6448
      @jandhan6448 Рік тому +1

      @@sureshbabukcsureshbabukc2984 സഹോദരൻ ഒരു കാര്യം മനസ്സിൽ ആക്കണം... കാള പെട്ടു കയറെടുത്തു... അതവരുത്.... ഒരുത്തൻ വീഡിയോ ഇടുന്നു... പിന്നെ ലാലേട്ടന് നേരെ പൊങ്കാല... മൂപ്പരും ആരെയെങ്കിലും സഹായിച്ചത് വിളിച്ചു പറയണമായിരിക്കും....

  • @kpchacko3919
    @kpchacko3919 Рік тому +19

    ഈ സനേഹം, മോഹൻലാലിനു അറിയില്ലാ, അത്രയ്ക്കും ക്രൂരത, ഒരിക്കൽ ഞാൻ മുംബൈയിൽ, ഒകബറാ ഹോട്ടലിൻറ മുന്നിൽ ചൗപാട്ടി ബീച്ചിൽ വെച്ച്, ജോലി കിട്ടാതെ കഷ്ടപ്പെട്ടപോൾ മോഹൻലിനോടു സഹായം ആവശ്യപ്പെട്ടു, ആര്യൻ, സിനിമയുടെ ഷൂട്ടിംഗിനു വന്നപ്പോൾ, മനുഷ്യത്വം മരവിച്ച മനുഷ്യൻ,,,

    • @susammanelson3950
      @susammanelson3950 Рік тому

      Manushathwomillathavan

    • @leelapv5902
      @leelapv5902 Рік тому +1

      ഇനി ആരും പ്രതികരിച്ചിട്ട് കാര്യമില്ല അയാൾ ഒന്നും ചെയ്യാനും കൊടുക്കാനും പോകുന്നില്ല വളരെ മോശം ഒന്നോർക്കുക ഈ കോടീശ്വര നായത് ഇപ്പോൾ ഈ പ്രതികരിക്കുന്ന ജനങ്ങൾ കാരണമാണ് അത് ലാലേട്ടൻ മറക്കണ്ട

    • @janakiva3384
      @janakiva3384 4 місяці тому

      ​@@leelapv5902😅😊

  • @premaa5446
    @premaa5446 Рік тому +22

    ലാലിന് ആൻ്റണി പെുമ്പാവൂരിൻ്റെ permission കിട്ടി കാണില്ല. 😭😭

  • @greeshmagreeshma7775
    @greeshmagreeshma7775 Рік тому +94

    നന്ദി ഇല്ലാത്ത ഇരുകാലി മൃഗംആണ് എന്ന് അറിയ്യാൻ കഴിഞ്ഞതിൽ സന്തോഷം...

    • @clementt3715
      @clementt3715 Рік тому +2

      അദ്ദേഹത്തിന് ഇപ്പോൾ എല്ലാം ബിസിനസ് ആണ്

    • @jandhan6448
      @jandhan6448 Рік тому

      അന്റെ അച്ഛനോ... നേരിട്ടിട്ടു പറയാൻ മടിക്കേണ്ട

    • @jandhan6448
      @jandhan6448 Рік тому

      @@clementt3715 നീ ഉറങ്ങിയാണോ ജീവിക്കുന്നത്...

    • @user-er2zo7rr9n
      @user-er2zo7rr9n 4 місяці тому

      അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽ എത്തും തീർച്ച.

  • @saraswathigopakumar7231
    @saraswathigopakumar7231 Рік тому +28

    മോഹൻലാലിന്റെ തലച്ചോറ്, മനസ്, ചിന്ത ഇവയുടെ key ആന്റണി പെരുമ്പാവൂർ. നല്ല മനസ്സുള്ള ആളാണ്.. ഇന്ന് തൊഴിലാളിയെ കോടീശ്വരനാക്കിയ മോഹൻലാൽ..

  • @sukeshs3848
    @sukeshs3848 Рік тому +11

    കലാഭവൻ മണി 😘😘😘😘

  • @ayishamisna7252
    @ayishamisna7252 Рік тому +37

    മോഹൻലാലിനു ജീവിതവും അഭിനയമാണ് പുറത്ത് സ്നേഹം കാണിക്കും ഉള്ളിൽ പൊള്ളത്തരം ഇത്രയും കാലം ഇദ്ദേഹം ജോലി ചെയ്തു നിന്നിട്ട് ഒന്നും ചെയ്തില്ല എന്ന് പറയുന്നതിന്റെ സത്യം ഈ വീട് കണ്ടാൽ മനസ്സിലാവും ഇദ്ദേഹത്തിന്റെ വീട് കണ്ടാൽ മനസാക്ഷിയുള്ളവരുടെ കണ്ണ് നനഞ്ഞു പോകും

  • @user-gt4gx8hh4b
    @user-gt4gx8hh4b 5 місяців тому +7

    നമ്മൾ എത്ര ആത്മർത്ഥയോടെ ജോലി ചെയ്താലും അത് ആ ഒരു നിമിഷം മാത്രമെ അതിന് വിലയുള്ളു ഒരാൾ പോലും നമ്മളെ തിരിഞ്ഞ് നോക്കില്ല അത് എൻ്റെ അനുഭവമാണ് അച്ഛാ പക്ഷെ നമ്മളെ പോലുള്ളവർക്ക് ദൈവം മറ്റ് എല്ലാ ആപത്തിൽ നിന്നും രക്ഷിക്കും കരയരുത് അച്ഛന് സർവ്വ നന്മകളും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ajeeshmv7721
    @ajeeshmv7721 Рік тому +8

    എന്തെങ്കിലും വിദ്വേഷം ഉണ്ടെങ്കിൽ തന്നെയും അതൊന്നും പുറത്ത് കാണിക്കാതെ പ്രതികരിക്കുന്നു... ഒരു പരിഭവവും ഇല്ല... നല്ല മനുഷ്യൻ...

  • @MohanKumar-bo9qb
    @MohanKumar-bo9qb Рік тому +38

    കൂലി വാങ്ങി ജോലി ചെയ്യുക സൗജന്യം ആഗ്രഹിക്കാതിരിക്കുക കിട്ടുന്ന പണം സൂക്ഷിച്ചു ചിലവാക്കുക. സങ്കടപെടേണ്ടി വരില്ല.

  • @sajeevkorani2124
    @sajeevkorani2124 Рік тому +8

    കുറച്ചുനാൾ മുൻപ് ഇത് പോലൊരു വീഡിയോ zee tv സംപ്രേഷണം ചെയ്തിരുന്നു എന്നിട്ട് അയാൾ തിരിഞ്ഞു നോക്കിയിട്ടില്ല..... മനുഷ്യത്വം വേണം സിനിമയിൽ നല്ലവനായിട്ട് കാര്യമില്ല പ്രവർത്തി അതാണ് ഏറ്റവും ദൈവീകം....

  • @mk-ld3lr
    @mk-ld3lr Рік тому +40

    മമ്മൂട്ടി സുരേഷ് ഗോപി ഇവരൊക്കെ എത്ര മനുഷ്യത്തമുള്ള നടന്മാരാണ്

    • @sajinraj1598
      @sajinraj1598 Рік тому

      മമ്മൂട്ടി എത്രയോ പേരെ ഷൂട്ടിംഗ് സെറ്റിൽ വച് കണ്ണീരു കുടിപ്പിച്ചിട്ടുണ്ട്. വേദനിപ്പിച്ചിട്ടുണ്ട്. ജോലിയിൽ നിന്ന് പറഞ്ഞു വിട്ടിട്ടുണ്ട്. എത്രയോ പേർക്ക് പാര വച്ചിട്ടുണ്ട്. ഇന്ന ആൾ ഉണ്ടെങ്കിൽ അഭിനയിക്കില്ല. ലൊക്കേഷനിൽ ഉള്ള ഫുഡ്‌ പോരാതെ വെളിയിൽ നിന്ന് ഫുഡ്‌ കൊണ്ട് വന്നില്ല എന്നും പറഞ്ഞു നിത്യ വൃത്തിക്ക് വരുന്ന ആളുകളെ പറഞ്ഞു വിടീചിട്ടുണ്ട് അതും സ്വന്തം കുക്ക് കൂടെ ഉള്ളപ്പോ

    • @mk-ld3lr
      @mk-ld3lr Рік тому +3

      @@sajinraj1598 യാഥാർഥ്യം എന്താണെന്ന് അറിയില്ലല്ലോ. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറഞ്ഞ് പോലെ അവനവൻ ചെയ്യുന്ന കർമങ്ങൾകുള്ള പ്രതിഫലം അവനവന് കിട്ടട്ടെ

    • @shafeek.s5784
      @shafeek.s5784 4 місяці тому +3

      ​@@sajinraj1598pinne ne alle kanakkeduthathu

    • @sreedevipv5144
      @sreedevipv5144 4 місяці тому +1

      Kashtam😂

    • @noufalnoufal8815
      @noufalnoufal8815 8 днів тому

      ​@sajinraj1598വെറുതെ ഇരുന്നു തെളിവില്ലാതെ പറയല്ലേ... ഈ പാവം അച്ഛന്റെയും 28 വർഷം കൂടെ ഉണ്ടായ ആളാണ് പുള്ളി തിരിഞ്ഞു നോക്കാത്തത്.. ഈ ശാപംമൊക്കെ ലാലപ്പൻ എവിടേക്കൊണ്ടുപോയി തീർക്കും 🙏🙏

  • @ashokashokan1396
    @ashokashokan1396 Рік тому +101

    ഏത് വലിയ നടനായാലും ഈ മനുഷ്യന്റെ കണ്ണീരിന് വില പറയേണ്ടിവരും ഏത് അഭിനയ ചക്ര വർത്തിയായാലും മനുഷ്യത്തം വേണം

    • @rajmohankb8018
      @rajmohankb8018 Рік тому +3

      സത്യാവസ്ഥ അറിയില്ല ഒരാൾ മാത്രം പറയുന്നു അത് മാത്രം കേട്ടു എന്ത് പറയാൻ

    • @ashokashokan1396
      @ashokashokan1396 Рік тому

      @@rajmohankb8018 രാജ്മോഹൻ ചേട്ട
      അ. അച്ഛൻ ലാലേട്ടനെ ഒരു കുറ്റവും പറയുന്നില്ല. അതുപോലെ അമ്മയും .ഇതിൽ നിന്നു നമ്മൾ എന്താ മനസിലാക്കേണ്ടത് .....? 28കൊല്ലം നിന്നിട്ട് ഒരു പത്തു പൈസ പോലും അപാവത്തിന് കൊടുത്തില്ല ....പിന്നെ നമുക്ക് ഒരു നടനുണ്ടായിരുന്നു. മാധവൻ എന്ന നടൻ സുഖമില്ലാതെ കിടപ്പിലാണെന്ന് അറിഞ്ഞു അ നടൻ ഒരു ആഗ്രഹം പറഞ്ഞേ മോഹൻലാലിനെ കാണണമെന്നലാലെട്ടൻ തിരിഞ്ഞു നോക്കിയിട്ടില്ല ...... അപ്പോ നിങ്ങൾ പറയും അയാളുടെ സ്വന്തം മകനും ഭാര്യയും നോക്കുന്നില്ലെന്ന് . ന്നത് എന്തോ ആവട്ടെ . എന്നാലും ലാലെട്ടന് ഒന്നു പോയി നോക്കാമായിരുന്നു .... എനിക്ക് ലാ. ലെട്ടനെ ഇഷ്ടമായിരുന്നു. ഇപ്പോ എന്നെ പോലെ പലർക്കും ഇഷ്ട്ടമല്ല.. എനിക്ക് ഇഷ്ട്ടപെട്ടി ല്ലെങ്കിം ഉണ്ടെങ്കിൽ ലാലെട്ടന് ഒരു പ്രശ്നമില്ല. ന്നത് വേറെ കാര്യം .......

    • @jandhan6448
      @jandhan6448 Рік тому

      കണ്ണീരിന്റെ വില... അതിന്റെ ഹോൾ സെയിൽ ഡീലര...

    • @jandhan6448
      @jandhan6448 Рік тому

      @@rajmohankb8018 അത് കറക്റ്റ്...

    • @ashokashokan1396
      @ashokashokan1396 Рік тому +2

      @@jandhan6448 ഹോൽ സെയിൽ ഡീല റൊ എന്തു തന്നെ നിങ്ങൾ പറഞ്ഞാലും എനിക്ക് പ്രശ്നമൊന്നു മില്ല സ്വന്തം അനുഭവത്തിൽ വന്നാൽ നിങ്ങൾക്ക് മനസ്സിലാക്കും.. ദൈവ o ആർക്കും ഇങ്ങിനെ ഒരു അനുഭവം വരുത്താതിരിക്കട്ടെ

  • @rajanvv2205
    @rajanvv2205 Рік тому +15

    ആന്റണി പെരുമ്പാവൂർ ഈ വീഡിയോ കാണട്ടെ !

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 Рік тому +26

    അല്പന്മർ വലിയവർ അയാൽ ഇതാ നെ ഫലം

  • @praveenindia1935
    @praveenindia1935 Рік тому +7

    എന്ത് ലാലേട്ടൻ അങ്ങനെ വിളിക്കാൻ ലജ്ജ തോന്നുന്നു.ഉടായിപ്പും തെണ്ടിത്തരവും കാണിക്കുന്ന ആളുകളെ ആണ് എല്ലാവരും അംഗീകരിക്കുന്നത്.മോഹൻലാലിനും അങ്ങനെ ഉള്ളവരെ ആയിരിക്കും ഇഷ്ടം. കേരളം സാംസ്കാരികമായി അത്രയധികം അധഃപതിച്ചു.മോഹൻലാൽ എന്ന നടൻ ഇനി എന്തെങ്കിലും സഹായവുമായി എത്തിയാലും യാതൊരു സഹായവും അയാളിൽ നിന്ന് വാങ്ങരുത് അതാണ്‌ അന്തസ്സ്. ആ വീടിന്റെ അവസ്ഥ കണ്ടാൽ വല്ലാത്ത ദുഃഖം തോന്നുന്നു. ആറേഴു തവണ വന്നിട്ടുള്ള ലാൽ.അപ്പോൾ അദ്ദേഹം ആ വീടിന്റ അവസ്ഥ കണ്ടിട്ടുണ്ടാകണം.പക്ഷെ സൗകര്യപൂർവം അവഗണിച്ചു 28 വർഷം അദ്ദേഹത്തിന്റെ ഡ്രൈവർ ആയിരുന്ന ആ പാവപ്പെട്ട മനുഷ്യനെ.

  • @rakheebmeethal6563
    @rakheebmeethal6563 Рік тому +7

    Suresh gopi,, ❤️ mammooty💓💓

  • @3rpvisuals835
    @3rpvisuals835 Рік тому +9

    ഒരുമുതലാളിമാർക്കുംഒരു തൊഴിലാളി യോടുംനന്ദിയും കടപ്പാടും ഉണ്ടാകില്ലകാരണം അവൻറെ ശമ്പളം പറ്റുന്ന ആളാണ് തൊഴിലാളി ജോലി ചെയ്താൽ കൂലി യുംകൊടുക്കുന്നുണ്ട്ആ മനോഭാവമാണ് മുതലാളിമാർക്ക്അതുകൊണ്ട് കരയാതെഅഭിമാനത്തോടെജീവിക്കുക🙏🙏🙏👍

  • @rajanvv2205
    @rajanvv2205 Рік тому +6

    ഇതൊരു ജീവിത സിനിമ . ഇത് ലാലേട്ടൻ കാണട്ടെ !

  • @safreenakp9786
    @safreenakp9786 Рік тому +37

    ഈ വീട് ഒന്ന് നേരാക്കി കൊടുക്കാൻ ഉള്ള മനസ് പോലും അയാൾക്ക് ഇല്ലാലോ ഇത്രക്ക് ഉള്ളൂ

    • @jrjtoons761
      @jrjtoons761 Рік тому +1

      ആ പൂ മോനു ഒരു 5 ലക്ഷം ഏലും ഇങ്ങേർക്ക് കൊടുക്കാം

  • @Snehitha143
    @Snehitha143 Рік тому +81

    മമ്മുക്കയാണ് ദാനം ചെയ്യുന്നതിൽ രാജാവ്! ചെയ്യ്ത ദാനങ്ങൾ ആരേയും അറീച്ചില്ല. തമ്പുരാനും, സ്വീകരിച്ചയാളും, മമ്മുക്കയുമല്ലാതെ ആരും അതറിയില്ല. മമ്മുക്ക നിങ്ങൾ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ട്....

    • @shylasuresh3679
      @shylasuresh3679 Рік тому +3

      ഒന്ന് പോടീ

    • @musthafapandiyath949
      @musthafapandiyath949 Рік тому +1

      Yess

    • @MuhammedAli-qy9vq
      @MuhammedAli-qy9vq Рік тому +1

      മമ്മുക്ക മുസ്ലിം ആയി ജനിച്ച ആളണ്

    • @kumarananpudukottai8089
      @kumarananpudukottai8089 Рік тому +2

      Molly kannamalide gathi kandille?

    • @pradeepak1784
      @pradeepak1784 Рік тому +4

      😄😄😄 അവന്റെ സ്വന്തം സഹോദരിയോട് ചോദിച്ചാൽ അറിയാം ഇവന്റെ കേമം.

  • @ambikasaura3815
    @ambikasaura3815 13 днів тому +1

    ലാലേട്ടനെ കുറ്റം പറയുന്നതെന്തിനു. എല്ലാവർക്കും അറിയാം സിനിമലോകം വളരെ സങ്കീർണ്ണമായ, തിരക്കുപിടിച്ചൊരു ലോകമാണ്. അവിടെ പിടിച്ചു നില്കാൻ കഷ്ടപ്പെടുമ്പോൾ പലതും ഓർമയിൽ നിന്നും മാറി നിന്നേക്കാം. മാത്രമല്ല. നമ്മുടെ കൂടെയുള്ള കാലം നല്ല രീതിയിൽ ആയിരുന്നിട്ടാണല്ലോ അദ്ദേഹം സ്നേഹത്തോടെ ലാലേട്ടനെ ഓർക്കുന്നത്. ലാലേട്ടൻ കരുതിക്കാണും ഇവർ വേറെ എവിടെയെങ്കിലും ജോലിചെയ്യുന്നുണ്ടായിരിക്കുമെന്ന്. അറിഞ്ഞുകൊണ്ടു ഒരിക്കലും ലാലേട്ടനെപോലുള്ളൊരു മഹത് വ്യക്തി. ഇങ്ങനെയുള്ലൊരാളെ തഴയില്ല.. ഈ വീഡിയോ തീർച്ചയായും ലാലേട്ടൻ കാണാനിടയാകും. തന്റെ ഡ്രൈവറെയും കുടുംബത്തെയും സഹായിക്കുകയും ചെയ്യും. ദൈവം അതിനിടവരുത്തട്ടെ. 👍

  • @cgeorgekutty
    @cgeorgekutty Рік тому +7

    പടത്തിൽ അഭിനയം എത്ര നല്ലത് ജീവിതത്തിൽ ഇതു പോലെ യുള്ള തു നേരിടാൻ അലിവ് ഉള്ള നല്ലൊരു ഹൃദയം വേണം

  • @sidhikmarackar7055
    @sidhikmarackar7055 Рік тому +13

    കേരളീയർ നെഞ്ചിലേറ്റി നടക്കുന്ന നായകന്റെ തനി നിറം ഇതൊക്കെയാണ് സഹതപിക്കയല്ലാതെ മറ്റെന്താ പറ്റുക 😏

  • @aameeswould6092
    @aameeswould6092 Рік тому +4

    ഈ കണ്ണീർ കാണാതെ പോകല്ലേ ലാലേട്ടാ.... ഞാനും കരഞ്ഞു പോയി അത്യാവശ്യം എന്നു തോന്നിയ വീഡിയോ ക്ക് മാത്രേ ഞാൻ കമന്റ് ഇടാറുള്ളു, ഒന്ന് വന്നു കാണണേ ഈ അച്ഛനേം അമ്മയേം 🙏😍😍

  • @sidhikmarackar7055
    @sidhikmarackar7055 Рік тому +12

    മോഹൻലാലിന്റെ കണ്ണില് കുരുവായിരുന്നോ ഇത്രെയും നാൾ കൂടെനിന്ന ആ പാവങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ എന്തിന് ഇങ്ങനെ ഒണ്ടാക്കുന്നു പ്രശസ്ഥിക്കുവേണ്ടിമാത്രം പണം ചെലലവഴിക്കുന്നവരെ ഒറ്റപ്പെടുത്തണം സമൂഹം 😩

  • @jayac2697
    @jayac2697 3 місяці тому +2

    ദൈവമേ ഈ പാവപെട്ട കുടുംബത്തെ സഹായിക്കണമേ അതിനൊരു വഴികാണിച്ചു കൊടുക്കണമേ. 🙏🙏🙏

  • @ramachandranp1146
    @ramachandranp1146 Рік тому +14

    മോഹൻലാൽ നന്ദി ഇല്ലാത്ത മനുഷ്യൻ ആണോ..എന്തായാലും വളരേ ക്രൂരമായിപ്പോയി..ഏതൊരു മനുഷ്യനും പഴയ ജീവിതം മറക്കും..

  • @bindukg9699
    @bindukg9699 Рік тому +15

    കർത്താവിനു വേണ്ടി ജീവിച്ചെങ്കിൽ നിത്യജീവൻ കിട്ടും ഉറപ്പ് 👍

    • @mithunrajms3338
      @mithunrajms3338 4 місяці тому

      കൃഷി.... 😄

    • @FOODANDYOU
      @FOODANDYOU 4 місяці тому

      അതിനിടയിലൂടെ മീൻപിടുത്തം. 😅😅😅

  • @pushkalarps2205
    @pushkalarps2205 2 місяці тому +2

    ഈ അച്ഛൻറെ കണ്ണുനീര് ഒപ്പാൻ ഒരായിരം കൈകൾ ഓടി അണയുന്നു.......❤❤❤❤❤
    ശരിക്കും നോക്കുമ്പോൾ ലാലിൻറെ മുഖച്ഛായ തന്നെ ഉണ്ട് അത് അവരുടെ ഹൃദയ സ്നേഹം ആണ്❤❤❤❤❤

  • @user-zt4kk1mm7s
    @user-zt4kk1mm7s 4 місяці тому +5

    മമ്മുക്കയായിരുന്നെങ്കിൽ ഒരിക്കലും മറക്കില്ലായിരുന്നു

  • @vaheedaranip7709
    @vaheedaranip7709 Рік тому +19

    It is hard to believe that the Superster doesn't know the plight of this old father. Heroes in celluloid are turning to be real villains in real life

  • @georgegomez3966
    @georgegomez3966 Рік тому +7

    Life is like that. When helping/serving somebody never expect anything in return. God bless you both.

    • @jandhan6448
      @jandhan6448 Рік тому +1

      കൂലിയൊന്നും വാങ്ങാതെ ഇയാൾ മോഹൻലാലിനെ സഹായിച്ചു... മോഹൻലാൽ ആ പൈസക്ക് കള്ളുകുടിക്കാമെന്നും വിചാരിച്ചു....

  • @lucosjoseph3508
    @lucosjoseph3508 Місяць тому +1

    പാവം ഈ മനുഷ്യൻ ഇപ്പോഴും ലാലേട്ടനെ എത്രയധികം സ്നേഹിക്കുന്നു 🥰. ഇപ്പഴും ആരാധനമാത്രം. പാവം ഈ കുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙌 🙌🙏.

  • @balancpillai9135
    @balancpillai9135 Рік тому +5

    നന്മ ഉണ്ടെങ്കിൽ ആ സാധുവായ മനുഷ്യനെ കാണുക വേണ്ടത് ചെയ്തുകൊടുക്കുക ലാൽ സാർ

  • @Ramnambiarcc
    @Ramnambiarcc 4 місяці тому +4

    ഇങ്ങേര് great ആണ്. 🙏

  • @nayanamol9724
    @nayanamol9724 Рік тому +16

    അച്ഛന്റെ കരച്ചിൽ കണ്ടിട്ടു നെഞ്ചുപൊട്ടുന്നു, പ്ലീസ്‌ ലാലേട്ടാ ഒന്നു അച്ഛനെ വന്നു കാണൂ.

  • @AnoopActionVlogs
    @AnoopActionVlogs 5 місяців тому +2

    ഇത് എവിടെയാണ് സ്ഥലം

  • @resmisafar9153
    @resmisafar9153 Рік тому +11

    ലാലേട്ട വന്നു കാണണേ, ❤️

  • @Haridevu890
    @Haridevu890 Рік тому +32

    ലാലേട്ടൻ ഇത് കണ്ടു കണ്ണുതുറക്കണം 🙏

    • @sunilkumarc9081
      @sunilkumarc9081 Рік тому +7

      കണ്ണ് തുറക്കുന്നുണ്ട് എല്ലാദിവസവും ഉറങ്ങി എണിക്കുമ്പോ...... 😔😔😔

    • @reney1452
      @reney1452 Рік тому +3

      Ithu maximum share cheyyanam.

    • @nazeermaitheensahib118
      @nazeermaitheensahib118 Рік тому

      @@sunilkumarc9081 ഹണിയുടെ മുൻപിൽ മാത്രം

    • @dhanyamohan9717
      @dhanyamohan9717 Рік тому

      @@sunilkumarc9081 😄😄

  • @indirakb6163
    @indirakb6163 Рік тому +7

    Praying for this person 🙏

  • @beenasathian8761
    @beenasathian8761 Рік тому +15

    കഷ്ടം.. കണ്ണ് നിറഞ്ഞു പോയി.. എപ്പോഴെങ്കിലും വരുമായിരിക്കും...

  • @sindhuudayakumar4856
    @sindhuudayakumar4856 Рік тому +7

    Deivam koodeyundavum❤️

  • @manjujohn
    @manjujohn Рік тому +6

    Paavam achan. Enthenkilum thett undenkil thanne ithrem prayam aya alalle. so sad. 😥

  • @ponnammaabraham3677
    @ponnammaabraham3677 Рік тому +34

    ഈ അച്ഛന്റെ കരച്ചിൽ ലാലിന് ശാപമായി തിരരുത് ഒന്നും പ്രേതിക്ഷിക്കാത്ത ആ കണ്ണുനീർ

  • @ramanisamuel9371
    @ramanisamuel9371 Рік тому +18

    അന്നേ ലാൽ നല്ലതുപോലെ അഭിനയിച്ചു. അതു ഇപ്പോൾ ജനങ്ങൾക്കു മനസിലായി 🤭🤭

  • @varadarajannarayanan5639
    @varadarajannarayanan5639 Рік тому +20

    ഇതു സത്യമെങ്കിൽ പ്ലീസ്. ലാലേട്ടാ... കണ്ണുതുറക്കു... അനുഗ്രഹിക്കു... 🤘

    • @fathimashams6041
      @fathimashams6041 Рік тому +1

      അനുഗ്രഹിക്കാൻ ലാൽ ദൈവമോ 😂

    • @sree4607
      @sree4607 Рік тому +1

      എന്തിനാണ് അയാളോടൊക്കെ യാചിക്കുന്നത്, ഈ ഒരു കാഴ്ചയിലൂടെ എനിക്ക് വെറുപ്പാണ് അയാളോട് തോന്നുന്നത്, ഇത്രയ്ക്കും മനസാക്ഷിയില്ലാത്ത ഒരാളെയാണെല്ലോ മലയാളികൾ നെഞ്ചിലേറ്റി ഉയർത്തികൊണ്ടുവന്നത്, കഷ്ടം,

    • @heavenlyrhythm6874
      @heavenlyrhythm6874 Рік тому +1

      @@sree4607oraalude mathram paksham kettitt rosham kollaathe sechi 😂😂

    • @sree4607
      @sree4607 Рік тому

      @@heavenlyrhythm6874 ക്ഷമിക്കാൻ സാധിക്കാത്ത എന്ത് പ്രശ്നമാണ് മനുഷ്യനുള്ളത്, ആ അച്ഛന്റെ കണ്ണീരിലുണ്ട് എല്ലാ സത്യങ്ങളും, ആ അമ്മേടേം ഓരോ വാക്കിലുമുണ്ട് നന്ദികേടിന്റെ അളവ് എത്രയെന്ന്, ഇനി അഥവാ ആ അച്ഛൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടങ്കിൽത്തന്നെ ഇത്രയും ശിക്ഷ കൊടുക്കന്മാത്രമുള്ളവയാണെന്ന് തോന്നുന്നില്ല,

    • @heavenlyrhythm6874
      @heavenlyrhythm6874 Рік тому +1

      @@sree4607 onnum kelkkaathe ethayalum oru side pidikkan Enikk ethayalum saadhikkilla 🤣🤣 pinne cash koduth enthum parayanum cheyyanum inn aalukal nilkkum..ithilum valiya nadakangal ee idayaayi kaanunnund .. athukond thalkkaalam ee oru video mathram kand vishwasikkan nirvaahamilla 🙏🏻🙏🏻🙏🏻 kshamikkanam 👍🏼👍🏼

  • @venugopalanvenu9526
    @venugopalanvenu9526 Рік тому +3

    ഹലോ മിസ്റ്റർ മോഹൻലാൽ ഈ മനുഷ്യനെ മറക്കരുത്

  • @sallycherian3164
    @sallycherian3164 Рік тому +3

    Kannu niranju pokunnu😭😭😭pavam Achen, Amma...

  • @sudheerv.s2338
    @sudheerv.s2338 Рік тому +2

    ഈ പറഞ്ഞത് സത്യമാണെങ്കിൽ മോഹൻലാൽ കാണിച്ചത് 👌നന്ദികേടായിപ്പോയി

  • @prakashsathyaneson896
    @prakashsathyaneson896 Рік тому +5

    Please help him life is short in everyone. Faith in kindly from Mr. Actor.

  • @muraleedharanpc620
    @muraleedharanpc620 Рік тому +22

    വന്ന വഴി മറക്കരുത്. ആരായാലും. ശാപം. അതു മാറില്ല

  • @athi3731
    @athi3731 Рік тому +32

    കുറെ പടത്തിൽ. അഭിനയിച്ചിട്. കാര്യം ഇല്ല. അതു കാണാനും. ജനങ്ങൾ. വേണം വിജയിക്കാനും.. പാവം. അമ്മേ അച്ഛനും 😭

    • @basheera7208
      @basheera7208 Рік тому +3

      ലാൽ വലിയവനായെങ്കിലും പൂർണ്ണതയിൽ എത്താൻ വലിയ മനസുണ്ടാകണം. അത് നഷ്ട്ട പെട്ടു

    • @rajancr4519
      @rajancr4519 Рік тому +1

      There is no point in Mohanlal's

    • @rajancr4519
      @rajancr4519 Рік тому +1

      Mohanlal need not waste his time, energy or money, per force or under public outcry on this poor old man? If this person's address and bank account details are known to people, they will help him whole-heartedly, and I will be the first in queue! Not because he was Lal family's close associate for decades or Lal's personal driver, he has a human heart and grateful tongue much better than that of Mohanlal!!

    • @hussaintkkarathode9799
      @hussaintkkarathode9799 Рік тому

      uyarattilettiyappol വന്ന വഴി മറന്ന്

  • @sajikumar2380
    @sajikumar2380 Рік тому +2

    വന്നവഴി മറക്കുന്നത് നല്ല ശീലം അല്ല ആ മനുഷ്യൻനെ സഹായിക്കേണ്ടത് ലാലിന്റെ കടമ്മയാണ് ..

  • @shanavaskv2049
    @shanavaskv2049 Рік тому +4

    Group 1- Prem Nazeർ.Bahadoor, Suresh Gopi , Manju varior ,Sona Nair / എന്നിങ്ങനെ വിരലിൽ എണ്ണാവുന്ന കുറച്ചു പേർ ' ബാക്കി എല്ലാ സൂപ്പർ ന ടീ നടൻമാരും സ്വാർത്ഥർ, മൻഷ്യത്വമില്ലാത്തവർ, ഇതിൽ മമ്മുക്ക ഇടയ്ക്ക് പാവപ്പെട്ടവരെ സഹായിക്കാറുണ്ട്...... ബാക്കി എല്ലാവരും സ്വാഹ:

  • @spmtr6309
    @spmtr6309 Рік тому +29

    ഇനി ലാലിന്റെ ഒരു രൂപ പോലും വാങ്ങരുത്...... കഷ്ടപ്പെട്ടാലും അഭിമാനത്തോടെ ജീവിക്കു (ഇത്ര വർഷം ലാൽ ഒന്നും കൊടുത്തില്ല... മോഹൻലാലിനെ ഇങ്ങനെ കരുതിയില്ല )

  • @nizarbeema8514
    @nizarbeema8514 Рік тому +2

    മോഹൻലാൽ സൂപ്പർ സ്റ്റാർ ആകുന്നതിന് മുൻപ് ആയിരിക്കും ഇദേഹം ഡ്രൈവർ ജോലി ചെയ്തത്

  • @marypaul2868
    @marypaul2868 Рік тому +5

    Eppol Perumbavoor mathre afiyu

  • @sonushaji259
    @sonushaji259 Рік тому +38

    ആന്റണി പെരുമ്പാവൂർ, വിചാരിക്കണം മോഹൻലാൽ ഈ പാവപ്പെട്ടവന്മാരെ ഓർക്കാൻ.
    മനുഷ്യന്മാരുടെ ഓരോ അവസ്ഥകളെ 😄