കണ്ണൂർ സിറ്റിയിലെ നബിദിന ആഘോഷ പരിപാടികൾ/ Kannur city 2022 October 9🙌🏻0🕍🕌

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 14

  • @MinnusMinnu
    @MinnusMinnu 2 роки тому

    Masha Allah നബിദിന റാലി കാണാൻ വളരെ മനോഹരമായിട്ടുണ്ട്

  • @yasar4u130
    @yasar4u130 2 роки тому

    Nabidina റാലി വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും നബിദിനാശംസകൾ

  • @mr.safradvlog9494
    @mr.safradvlog9494 2 роки тому

    പ്രവാസികൾക്ക് ഇങ്ങനെയെങ്കിലും നബിദിന റാലി കാണാൻ പറ്റിയതിൽ സന്തോഷം and താങ്ക്സ് for sharing

  • @mirzamirz1006
    @mirzamirz1006 2 роки тому

    Mashaallah, nabidina program kandappol orupaad sandhoshayi

  • @shazleenshazleen3241
    @shazleenshazleen3241 2 роки тому

    കണ്ണൂർ സിറ്റിയിലെ നബിദിന ആഘോഷം വളരെ നന്നായിട്ടുണ്ടല്ലോ

  • @avrfoodchannel4601
    @avrfoodchannel4601 2 роки тому

    കണ്ണൂർ സിറ്റിയിലെ വളരെ മനോഹരമായ നബിദിന കാഴ്ചകൾ ഈ ചാനലിലൂടെ കാണാൻ സാധിച്ചതിനെ വളരെ നന്ദിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @mechumon844
    @mechumon844 2 роки тому

    കണ്ണൂർ സിറ്റിയിലെ നബിദിനം പ്രോഗ്രാം അടിപൊളി
    Rabiyul hawal 12 റസൂൽ ( S ) വഫാത്തായ ദിവസം കൂടിയ 😢
    നമ്മളെ എല്ലാവർക്കും നാളെ സ്വർഗ്ഗ ലോകത്ത് റസൂലിനെ കണ്ട് മുട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ മുത്ത് റബി ❤️

  • @peony5362
    @peony5362 2 роки тому

    Nabidhina akoshangalnannayittundu. rali kaanan nalla rasam anu .

  • @muhammedmuhammed6319
    @muhammedmuhammed6319 2 роки тому

    Enghane enkilum nabidina paripadi kaanan pattiyallo, thanks for sharing

  • @showsyoulike
    @showsyoulike 2 роки тому

    ഗംഭീരമാണല്ലോ. ഉഷാർ 👍😊

  • @shammusfoodynvlogs2905
    @shammusfoodynvlogs2905 2 роки тому

    Masha allah, kanninu kulirmayulla kazcha,Milad Un Nabi Mubarak Pravasikalaya njangalkku ethupolayulla videos evida erunnu kanaan kazhinjathil santhosham

  • @nayanagirish1
    @nayanagirish1 Рік тому

    നബിദിന ആഘോഷം നന്നായിട്ടുണ്ട്. കുട്ടികൾ എത്ര അച്ചടക്കത്തോടെ ആണ് നടന്നു പോകുന്നത്

  • @jaseelanazer2490
    @jaseelanazer2490 2 роки тому

    manasukulikkunna kazhcha

  • @nasreenaworld
    @nasreenaworld 2 роки тому

    കണ്ണൂർ സിറ്റിയിലെ നബിദിന ആഘോഷം വളരെ നന്നായിട്ടുണ്ടല്ലോ