ജഅഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം I നബിദിനാഘോഷം :ശിയാകൾ തുടക്കംകുറിച്ചതോ ❓പൊന്നാനി ആദർശ മുഖാമുഖം

Поділитися
Вставка
  • Опубліковано 11 жов 2024
  • #ponnani #malikulmulafarmajlis #assuffa #jafersaqafi #mukhamukham #sys #mediamission #islamic #kerala #india #keralagram #photography #malayalam #instagram #kochi #keralagodsowncountry #instagood #malayali #keralatourism #godsowncountry #likeforlikes #malappuram #kozhikode

КОМЕНТАРІ • 83

  • @ahmadshaduli7586
    @ahmadshaduli7586 22 години тому +20

    മറുപടി ഒരു രക്ഷയുമില്ല..കുറച്ച് നാളായി മനസ്സിനെ അലട്ടിയിരുന്നപ്രശ്നങ്ങൾക്ക്വ വലിയ ഒരു പരിഹാരമാണ് ഉസ്താദിൻറെ ഈ ഒരു സംസാരം..അല്ലാഹു ഉസ്താദിന്ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @ameenihsan5688
      @ameenihsan5688 9 годин тому +2

      ഉസ്താദ് നബിദിനത്തിന് ഏതെങ്കിലും ഹദീസുകൾ പറഞ്ഞോ ഇല്ലല്ലോ... തൊള്ള ബഡായി ദീനിൽ തെളിവാകുകയില്ല സഹോദരാ എന്ത് പരിഹാരമാണ് നിങ്ങൾക്ക് കിട്ടിയത് ഒന്ന് പറഞ്ഞുതരുമോ

    • @aburushdanmedia
      @aburushdanmedia 8 годин тому

      alla kuttye nabidinam nabi thanne nadatthiyallo thinkalaazhcha nomeduthappol entha thinkalaazcha nombedukkunnu muth nabi paranju feehi vulitthu ann enne prasavichath annaan appo muth nabi aanallo paranjath
      അപ്പൊ നിങ്ങൾ തിങ്കളാഴ്ച നോമ്പെടുക്കുമ്പോ ഒരാൾ ചോദിക്കാൻ എന്താണ് നോമ്പെടുക്കുന്നത് നബി ജനിച്ച ദിവസമാണ് തിങ്കൾ അതോണ്ടാണ് ഞങ്ങൾ നോൽക്കുന്നത് അങ്ങനെ ഒന്ന് പറയോ

    • @ahmadshaduli7586
      @ahmadshaduli7586 8 годин тому +1

      @@ameenihsan5688 കമൻ്റ് തൊഴിലാളികളെ പ്രത്യേകം മജ്ലിസിലേക്ക് ക്ഷണിച്ചിരുന്നു എവിടെ ആയിരുന്നു പരിപാടി നടക്കുമ്പോൾ

  • @ahmadshaduli7586
    @ahmadshaduli7586 23 години тому +12

    ഈ റബീഉൽ അവ്വലിലെ ഉസ്താദിൻ്റെ മുഖാമുഖം കാണാൻ കാത്തിരിക്കുകയായിരുന്നു.
    الحمد لله

    • @ameenihsan5688
      @ameenihsan5688 9 годин тому

      എന്തിനാണ് സ്വന്തം തുള്ള ബഡായി കേൾക്കാനോ 😜😜

    • @mubashirpagat9291
      @mubashirpagat9291 7 годин тому

      ​@@ameenihsan5688നീ തൊള്ള ബഡായി അടിക്കല്ലെ പൊന്നെ

  • @soudhanaseer925
    @soudhanaseer925 12 годин тому +3

    അല്ലാഹുവിന്റെ മുത്തേ നബി മുഹമ്മദ്‌ മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം ❤️❤️❤️

  • @jafarjafu1510
    @jafarjafu1510 8 годин тому +1

    ماشاءالله ❤❤❤
    മറുപടി അസ്സലായി 😊

  • @abumuhammad7433
    @abumuhammad7433 2 години тому

    ماشاء الله ♥️🔥👍

  • @Arsart-u6t
    @Arsart-u6t 4 години тому

    Masha Allah

  • @ahmadshaduli7586
    @ahmadshaduli7586 22 години тому +6

    ചോദ്യകർത്താവിനെ കാണിക്കുന്നില്ല എങ്കിലും ഒന്നൊന്നര ചോദ്യമായി ഉരുളക്ക് ഉപ്പേരി പോലെ ഉസ്താദിൻ്റെ പുഞ്ചിരിച്ച് കൊണ്ടുള്ള മറുപടിയും ഒന്നും പറയാനില്ല..ഇതാണ് മുഖാമുഖം ❤❤❤

    • @noufalnaeemikottakkal
      @noufalnaeemikottakkal 10 годин тому

      Scripted ആയിരിക്കും..എന്തായാലും ഉസ്താദിന്റെ അവതരണം ഗംഭീരം 🥰❤

    • @ameenihsan5688
      @ameenihsan5688 9 годин тому

      എന്താ തെളിവ് പറഞ്ഞത്. ഒന്നും പറഞ്ഞല്ല

    • @ahmadshaduli7586
      @ahmadshaduli7586 8 годин тому

      @@ameenihsan5688 നിങ്ങൾ എന്താ പറയുന്നത്

  • @nafihm638
    @nafihm638 5 годин тому

    Mashallah

  • @farisyousaf3379
    @farisyousaf3379 18 годин тому +2

    Mashallah ❤

  • @GetFixMobiles
    @GetFixMobiles 9 годин тому +1

    Full speech undo

  • @abdussamadraza1109
    @abdussamadraza1109 22 години тому +1

    ما شاء الله

  • @muzammilmooosa5057
    @muzammilmooosa5057 9 годин тому

    Good answer ❤

  • @theroneycm3363
    @theroneycm3363 8 годин тому

    മാഷാ അല്ലാഹ് ❤ ഉസ്താദ് 🥰💓👑

  • @hassana7159
    @hassana7159 16 годин тому +1

    SHIYAKALL thudagiya Thelliv Kittiyal Ningall Navi Dhina Agosham Nirthumo

  • @abidkarulai7189
    @abidkarulai7189 13 годин тому

    മുഖമുഗം വിഡിയോ ഫുൾ അപ്‌ലോഡ് ചെയ്യൂ

  • @jaseemm2040
    @jaseemm2040 18 годин тому +1

    🎉🎉

  • @muneermk8670
    @muneermk8670 12 годин тому +3

    വഹാബിസം ഈ ഉമ്മത്തിന് വെന്നെത്തിയ വലിയ ഒരു ഫിത്നയാണ്..അളളാഹു എല്ലാ മുസ്ലിമിനും ഈമാൻ ശക്തിപ്പെടുത്തട്ടേ ..ആമീൻ

    • @ameenihsan5688
      @ameenihsan5688 9 годин тому

      മരിച്ചവരോട് തേടിയാൽ ഈമാൻ ശക്തിപ്പെടുകയില്ല ഉള്ളതും കൂടി ഇല്ലാതായി നരകത്തിലേക്ക് പോകും

  • @anshadameen4138
    @anshadameen4138 17 годин тому +1

  • @hassana7159
    @hassana7159 17 годин тому +1

    NAVI Dhinam Shiyakall Thudagiyadhin Krithmaya Thelliv Sanadh Ente Kayyil Und Krithmaya Thelliv Kittiyal Nabi Dhinam Agosham Northumo Engil Tharam Thelliv

    • @UmarBinUsman
      @UmarBinUsman 12 годин тому

      കുത്തനെ വിട്ടോളി ആധുനിക ഖവാരിജേ 😁

  • @ahamedkc
    @ahamedkc 23 години тому +1

    Masha Allah 🤍

  • @ahmadshaduli7586
    @ahmadshaduli7586 22 години тому +3

    ഹനീഫ മൗലവി സുന്നി ആയോ ഇപ്പോ കാണാറില്ലല്ലോ

    • @ameenihsan5688
      @ameenihsan5688 9 годин тому

      സമസ്ത സുന്നി അല്ലല്ലോ... മരിച്ചവരോട് തേടുന്നവർ ശിയാക്കൾ ആണ് ആ പണി ചെയ്യുന്നവർ ആണ് സമസ്തക്കാർ

  • @sooppyk9302
    @sooppyk9302 10 годин тому

    ആ ചോദ്യ കർത്താവിനെ ഉണ്ടാക്കാൻ പാടില്ലായിരുന്നു

  • @hassana7159
    @hassana7159 15 годин тому +1

    JAFAR saqhafi Navi Dhinam Agosham Nadathan Dheenine Vallach Hodikugayann Rasool Islam Madham Purthiyagumbol Islamil Navi Dhina Agosham Undo Sahabath Navi. DHINAM Nadathiyo Aysha Bibi Nadathiyo Aysha Bibi Nadathiyo Fathima Bibi Nadathiyo

  • @nafihm638
    @nafihm638 5 годин тому

    കാലികം

  • @soudhanaseer925
    @soudhanaseer925 12 годин тому

    അല്ലാഹു ഈ ലോകത്തെ തന്നെ പടക്കപ്പെടാൻ കാരണഭൂതരായ മുത്ത് റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ ജന്മദിനം അല്ലാതെ വേറെ ആരുടെ ജന്മദിനം ആണ് ആഘോഷിക്കേണ്ടത്

    • @ameenihsan5688
      @ameenihsan5688 9 годин тому +1

      യുക്തി വാദത്തിന് ദീനിൽ സ്ഥാനം ഇല്ല

    • @Abuabdillah9
      @Abuabdillah9 7 годин тому

      കള്ളഹദീഥിനുദാഹരണം

  • @hassana7159
    @hassana7159 17 годин тому

    NABI Dhinam Agosham Islmil Illa Pakshe Aramyela

  • @sakariyaammad2658
    @sakariyaammad2658 2 години тому

    Besnes

  • @Aslam0219
    @Aslam0219 22 години тому +1

    ❤👍🏻

  • @nasarnasar4223
    @nasarnasar4223 13 годин тому

    മുഖാമുഖ നാടകം. ഒന്ന് പോടോ. ചോദ്യം ചോദിക്കുന്ന ആളെ എന്താ കാണിക്കാത്തത്.

  • @abdulraoofalhikamiottappal6203
    @abdulraoofalhikamiottappal6203 19 годин тому

    ചോദ്യം ചോദിക്കുന്നതും ഇവരുടെ ആൾ തന്നെയാ ണോ

    • @misbahnallur7097
      @misbahnallur7097 18 годин тому

      ആരുടെ

    • @SAYYIDMUNAFFAR-y1k
      @SAYYIDMUNAFFAR-y1k 15 годин тому

      അങ്ങനെ എങ്കിൽ ഇങ്ങനെ പരിപാടിയുടെ ആവശ്യം ഇല്ലല്ലോ​@@misbahnallur7097

  • @muhammadkunhi.a8669
    @muhammadkunhi.a8669 14 годин тому +1

    ഫയങ്കര ശോദിയം,,,,ഉത്തരംചളി ,,ചരിത്രം,കൃസ്ത്യാനി തുടങ്ങിയത് ,,

    • @mubashirpagat9291
      @mubashirpagat9291 7 годин тому

      😂 ഇജ്ജ് മനസ്സിലാക്കിയത് പൊട്ടത്തരം ആണെന്ന് മനസിലായി ലെ 😂

  • @mohamedmadathil9366
    @mohamedmadathil9366 12 годин тому

    ചോദ്യത്തിന് ഉത്തരം പറയാതെ ഷിയാക്കളെ ന്യായികരിച്ചു വള വള യടിക്കൽ മാത്രം...

    • @mubashirpagat9291
      @mubashirpagat9291 7 годин тому

      ഉത്തരം സ്വീകരിച്ചാൽ മുജാഹിദിൻ്റെ ആശയം parathendi വരും 😂

    • @mohamedmadathil9366
      @mohamedmadathil9366 6 годин тому

      @@mubashirpagat9291 മനസ്സിലായില്ല

  • @nasarnasar4223
    @nasarnasar4223 13 годин тому

    നബി ദിനത്തിന് തെളിവ് ലൈല മജ്നു 😄😄😄

  • @poovenilavu4353
    @poovenilavu4353 17 годин тому

    കാട്ടറബി മുഹമ്മദു എങ്ങനെ നബിയാകും ?
    പൊട്ടൻ അള്ളാ who ?എങ്ങനെ സൃഷ്ടാവാകും ? 😉🤗🤗

    • @RamshadKaradan
      @RamshadKaradan 4 години тому

      നീ എങ്ങനെ ഈ ലോകത്ത് ജനിച്ചു അതിനു തെളിവാണ് എന്റെ സൃഷ്ടാവ് പടച്ച റബ്ബ്

  • @ahmadshaduli7586
    @ahmadshaduli7586 19 годин тому +2

    Maasha allah

  • @Ahmedshadan_
    @Ahmedshadan_ День тому

    ما شاء الله

    • @SajnaSalam-w7z
      @SajnaSalam-w7z 23 години тому

      Poli

    • @mubashirpagat9291
      @mubashirpagat9291 23 години тому

      ماشاءالله❤

    • @anasponnani1595
      @anasponnani1595 23 години тому

      Alhamdulillah

    • @MuhammadrizanRizan
      @MuhammadrizanRizan 23 години тому

      അൽഹംദുലില്ലാഹ് 💕

    • @ameenihsan5688
      @ameenihsan5688 7 годин тому

      @@Ahmedshadan_ നല്ല ചിരി ചിരിച്ച് തൊള്ള ബഡായി പറയുന്നതാണോ ഉത്തരം 😜😜

  • @ahmadshaduli7586
    @ahmadshaduli7586 23 години тому

    ❤❤❤

  • @Raza-xf1mv
    @Raza-xf1mv 23 години тому

    Masha allah

  • @NabeelCt-ol9xh
    @NabeelCt-ol9xh 17 годин тому

    ❤❤❤

  • @JunaisbqvVgd
    @JunaisbqvVgd 23 години тому

    ❤❤❤