"എക്കാലവും മമ്മൂട്ടിയുടെ ഫാന്‍"; മലയാളത്തിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ച് വിക്രം | CHIYAN VIKRAM

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @shamskedappalam6259
    @shamskedappalam6259 5 років тому +1117

    മെഗാസ്റ്റാർ Mamm😘😘kka...

  • @faisalm8836
    @faisalm8836 5 років тому +2960

    നരസിംഹ മന്നാഡിയരുടെ സ്വന്തം ഭദ്രനെ ഞങ്ങൾക്കും മറക്കാൻ പറ്റുമോ 👌

    • @jayaramanoppam1572
      @jayaramanoppam1572 5 років тому +7

      Narasimha mannadiyar aara???

    • @jayaramanoppam1572
      @jayaramanoppam1572 5 років тому +7

      നരസിംഹ മന്നാഡിയരു aara

    • @Trending_topic_Calicut
      @Trending_topic_Calicut 5 років тому +38

      Druvam malayalam movie kandille

    • @jayaramanoppam1572
      @jayaramanoppam1572 5 років тому +5

      @@Trending_topic_Calicut Kandu. Sureshgopiyude Nariman maatrame ormayullu. Suresh gopiyum Jayaramum malsarichu abhinayicha cinema.

    • @Trending_topic_Calicut
      @Trending_topic_Calicut 5 років тому +27

      @@jayaramanoppam1572 dhruvam kanu bro youtubil adichal kittum super movie aanu

  • @kuriankpaul9052
    @kuriankpaul9052 4 роки тому +810

    ലാലേട്ടൻ എന്ന് വിളിക്കാൻ അവതാരകനൊരു മടിയുമില്ല... മമ്മൂട്ടി എന്ന പറഞ്ഞ അവതാരകനെ തിരുത്തിക്കൊണ്ട് ചിയാൻ വിക്രം എന്ന നടൻ മമ്മൂക്ക എന്ന് പറഞ്ഞപ്പോൾ രോമം എഴുന്നേറ്റ് നിന്നു... എന്തൊരു മറുപടി... വിക്രത്തിന് അറിയുന്ന പോലെ ഈ അവതാരകന് അറിയില്ലല്ലോ... മമ്മൂക്ക ആരാന്ന്...

    • @haqs9313
      @haqs9313 3 роки тому +45

      അത് മമ്മുക്കയെ കാണുമ്പോഴും തോന്നണ്ടേ അങ്ങനെ വിളിക്കാൻ.... കുറ്റം പറയാൻ പറ്റുല

    • @dericabraham8981
      @dericabraham8981 3 роки тому +6

      Correct

    • @amanfaraz5823
      @amanfaraz5823 3 роки тому +13

      @@haqs9313 nee kandittundo 🤬

    • @haqs9313
      @haqs9313 3 роки тому +39

      @@amanfaraz5823 Mammookka ennum young aanenna udheshiche 😂

    • @amanfaraz5823
      @amanfaraz5823 3 роки тому +3

      @@haqs9313 ok

  • @mohamedrafi1637
    @mohamedrafi1637 5 років тому +911

    ആരുടെ ഫാനായാലും വേണ്ടില്ല!
    ഞമ്മക്ക് ഒരു മലയാളം ഫിലിം എപ്പൊക്കിട്ടും dear ചിയാൻ!

    • @motormate5268
      @motormate5268 5 років тому +4

      @plastic virus ?

    • @motormate5268
      @motormate5268 5 років тому +2

      @plastic virus 🤩🤩🤩

    • @manukrishna2845
      @manukrishna2845 5 років тому +3

      @plastic virus no vikram adutha ciniema ente koodeyaan cheyyunnath,enikhaan date thannath

    • @RishadKunjup
      @RishadKunjup 5 років тому +4

      plastic virus അതേ.. പറഞ്ഞത് ശെരിയാണ്. ഒരു historic character ആണ്‌ ചെയ്യുന്നത്.

    • @Siyahifz
      @Siyahifz 5 років тому +2

      Mahavir Karna

  • @bouncingballmedia799
    @bouncingballmedia799 5 років тому +1220

    വിക്രം ഒരു മമ്മൂക്ക ഫാനും പുള്ളിയുടെ ഭാര്യ ലാലേട്ടൻ ഫാനും ആണ്

    • @riyasshabana9358
      @riyasshabana9358 5 років тому +38

      Areyum veruppikkunnilla alle bro😊😊😊

    • @Ratheeshsethu
      @Ratheeshsethu 5 років тому +7

      Both

    • @bouncingballmedia799
      @bouncingballmedia799 5 років тому +67

      VYSAKH R Kopp. Vikram katta mammookka fan aanu. Ath munp pala thavana paranjitund pulli thanne. Chennayil pullide birthday celebration vachapol keralathil ninnu mammookkaye maathram special invite okey cheythatha. Interview aayond aarem verupikathirikam vendi both ennu parayunnatha

    • @Libinkttm
      @Libinkttm 5 років тому +48

      @@interestingvideos361 Vikram is a mammootty fan, his wife is malayali and mohanlal and they do fan fight at home ..Vikram pandorue interviewil paranjathu anu ....
      Thanikkariyillel mindathe iri vivarakkadue vilambathe

    • @deepaks3597
      @deepaks3597 5 років тому +9

      @@Libinkttm fight cheeyarundennu paranjathu wife mooparodu lalettane pole abhinayikkan pattuo ennu choodichaanu.

  • @bindhujajo
    @bindhujajo 5 років тому +242

    ഇങ്ങള് ആരുടെ ഫാൻ ആയാലും...... മലയാളികൾക്ക് ചിയാൻ വിക്രം എന്നു പറഞ്ഞാൽ മറ്റാരോടും ഇല്ലാത്ത ഒരു പ്രത്യേക ഇഷ്ടം ആണ് ❤️
    മരിക്കും മുമ്പ് ഈ മനുഷ്യനെ ഒന്ന് നേരിട്ട് കാണണം അത്ര മാത്രം 💙

  • @akhilgbenny8445
    @akhilgbenny8445 5 років тому +249

    മലയാളത്തിന്റെ സ്വന്തം ചിയാൻ 👌👌

  • @msd_kolathur
    @msd_kolathur 2 роки тому +54

    മലയാളത്തിൽ മമ്മൂക്കയേയും തമിഴിൽ വിക്രമനെയും ഇഷ്ടം ആണ്.ഇപ്പോൾ Dhruv നെയും ഇഷ്ടം ആണ് ❤‍🔥💖🥰

  • @nchandra7396
    @nchandra7396 5 років тому +73

    ഒരത്ഭുതവും പറയാനില്ല.. സിനിമാ ഇൻഡസ്ട്രിയിൽ ഇന്നു പ്രശസ്തരായിട്ടുള്ള ഒരു പാട് കഴിവുള്ളവരെ അവസരങ്ങൾ വഴിയും തൻ്റെ സ്വാധീനം വേണ്ട വിധം ഉപയോഗിച്ചും കൈ പിടിച്ചുയർത്തിയ ആളാണ് മമ്മൂക്ക.മീഡിയ വഴി പലതും നമ്മൾ അറിഞ്ഞിട്ടുണ്ട്. അറിയാത്തതും ധാരാളം ഉണ്ട്. ഇന്ന് തിളങ്ങി നിൽക്കുന്ന ന്യൂജൻ സിനിമാ ശ്രേണിയിലെ ഭൂരിഭാഗം പേരും മമ്മൂക്കയോട് കടപ്പെട്ടിരിക്കുന്ന കാര്യം പല ഇൻ്റർവ്യൂ കളിലും നമ്മൾ കണ്ടതാണ്. ഒരു well experienced celebrati image എന്നതിനപ്പുറം നേതൃപാടവും സഹജമായ സംഭാഷണശൈലിയും ,തികഞ്ഞ പ്രായോഗികതയും മിതത്വവും ഒക്കെ ഒത്തിണക്കി സത്യസന്ധമായി ഇടപെടൽ നടത്തുന്ന ഒരാൾ കൂടെ ആണ് നമ്മുടെ മമ്മൂക്ക .അത് കൊണ്ട് തന്നെ ഇൻഡസ്ട്രിയിലും മറ്റ് വേദികളിലുമെല്ലാം ഒരു താരത്തിനപ്പുറത്തുള്ള സ്വീകാര്യതയും വിശ്വാസ്യതയും മമ്മൂക്കക്ക് ഉണ്ട്. സ്ക്രിപ്റ്റും സിനിമാസ്വപ്നവുമായി തൻ്റെ അടുത്ത് വരുന്നവരെ മറ്റുള്ളവർക്ക് നിർദ്ദേശിച്ചും പലർക്കും ഒരു ലോഞ്ചിംഗ് പ്ലാറ്റ്ഫോം എന്ന നിലയിൽ മമ്മൂക്ക തന്നെ ഭാഗമായി നിന്നു കൊടുത്തും(പലതിലും പ്രതിഫലം പോലും വാങ്ങാതെ) സ്വപ്നം സാക്ഷാത്കരിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു പാട് സിനിമകൾ പരാജയ പെട്ടിട്ടുണ്ട് , വിജയിച്ചിട്ടുണ്ട്. അവിടെയാണ് മമ്മൂക്ക എന്ന മനുഷ്യൻ കേവലമായ celebrati image ൽ നിന്നും വ്യത്യസ്തനായി ഒരു യഥാർത്ഥ സിനിമാ പ്രവർത്തകൻ ആവുന്നത്.

  • @rahulsubin5960
    @rahulsubin5960 5 років тому +140

    Ikka da, Vikram sir superrrr

  • @fathimamehanafathimamehana8900
    @fathimamehanafathimamehana8900 5 років тому +179

    തമിഴിൽ കമൽ ഹസ്സാൻ കഴിഞ്ഞാൽ ഏറ്റവും നല്ല നടൻ അത് വിക്രം ആണ് ഫാൻസ്‌ പവർ മാറ്റിനിർത്തിയാൽ അഭിനയത്തിൽ വിജയും സൂര്യയും ഒന്നും ഈ മനിഷ്യന്റെ ഏഴയലത്ത് എത്തില്ല

    • @aateams5011
      @aateams5011 3 роки тому +2

      Poda

    • @fathimamehanafathimamehana8900
      @fathimamehanafathimamehana8900 3 роки тому +6

      വാക്കുകൾ സൂക്ഷിച്ചുബയോകിക്കുക

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +28

      Suriya is a good actor. Don't include Suriya in that list you mentioned. I am not his fan but it's true what I said.

    • @nishanthsramesh6
      @nishanthsramesh6 3 роки тому +11

      @@aateams5011 pnne aara suriya yo😂. Vikram cheytha rolukal Suriyakk swapn maathram.

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +10

      @@nishanthsramesh6 Adhu correct thanne. But comment ittayal paranjadh ezhayalath illa ennanu. Adhokke verudhe thalli viduaan...

  • @harisankar8036
    @harisankar8036 2 роки тому +6

    ചെറുപ്പത്തിൽ ഞാൻ ധ്രുവം കാണുമ്പോൾ കുറെ കരഞ്ഞിട്ടുണ്ട് ജയറാം മരിക്കുന്ന സീൻ... 😢

  • @mohammedsachin2421
    @mohammedsachin2421 5 років тому +162

    Mammookkaaa ❤️❤️❤️

  • @naseebct9859
    @naseebct9859 5 років тому +389

    Face of indian cinema
    Megastar

  • @aruncs576
    @aruncs576 5 років тому +158

    ചിയാനെ സിനിമയിൽ കൊണ്ടുവന്നതും മമ്മൂക്കയാണ്

    • @anand2169
      @anand2169 3 роки тому +14

      Agane ethra ethra great artistine kondvanekunu mamooty.😍

    • @lincybino4034
      @lincybino4034 3 роки тому +2

      Yes

  • @shinulalettan2255
    @shinulalettan2255 2 роки тому +18

    സെന്റി scene മമ്മൂട്ടി ആണ് ബെസ്റ്റ് 👌

  • @die_hertz_bhasi2353
    @die_hertz_bhasi2353 5 років тому +198

    *Simplest Man In Film Industry* ♥

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 років тому +3

    വിക്രം മമ്മുക്കയെ പറ്റി പറയുന്നതിനെ പറ്റി യാണ് ഇവിടെ മിക്കവരുടെയും കമന്റ്.. എന്നാൽ വിക്രം എത്ര മനോഹരമായി മലയാളത്തിൽ സംസാരിക്കുന്നു. പുള്ളിക് മലയാളം അറിയാമായിരിക്കും എന്നാലും നമ്മുടെ മലയാളി നടീ നടന്മാരിൽ തന്നെ പലരും ഇന്റർവ്യുകളിൽ ആവശ്യമില്ലാതെ ഇംഗ്ളീഷ് കുത്തിത്തിരുകുന്നത് കാണുമ്പോൾ ആണ് വിക്രമിന്റെ മലയാളത്തിന്റ പ്രസക്തി 😍👍

    • @faizanpachu6059
      @faizanpachu6059 5 років тому

      Adeya

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 5 років тому +1

      @plastic virus yes.. അത് പോലെ കമൽഹാസൻ sir നല്ല രീതിയിൽ മലയാളം സംസാരിക്കും.. പിന്നെ വിക്രമിന്റെ വൈഫ്ന്റെ വീട് കേരളം കണ്ണൂർ ആണെന്ന് തോനുന്നു.. പാതി മലയാളി എന്ന് പറയാൻ പറ്റുന്ന തമിഴ് നടൻ ആര്യയാണ്. കാസര്ഗോഡുമായി ബന്ധമുള്ള നടൻ.

    • @nuhman3304
      @nuhman3304 3 роки тому

      @@haneeshkvpmnamohammed8807 കമൽ സർ കൊറേ ഭാഷ അറിയുന്ന ആളല്ലേ

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 3 роки тому

      @@nuhman3304 yes.

  • @abhijithsteephan1173
    @abhijithsteephan1173 4 роки тому +10

    മമ്മുക്ക 🔥🔥 വിക്രം 💪💪

  • @Alludazzil
    @Alludazzil 5 років тому +116

    Mammooka vere levala freakee

  • @rafiharees3952
    @rafiharees3952 5 років тому +37

    ചിയാൻ 👌👌👌👌👌👌👌👌👌😍

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    മഹാ നടൻ എന്തൊരു വിനയം സിമ്പിൾ ആയിട്ട് സംസാരിക്കുന്നു ബലം പിടിക്കാതെ ഗുഡ്

  • @jayakrishnanc3265
    @jayakrishnanc3265 3 роки тому +2

    വിക്രം വീണ്ടും മലയാളത്തിൽ അഭിനയിക്കുകയാണെകിൽ എന്തായിരിക്കും level ooo കിടുക്കും

  • @jaisaljaisalrasak4995
    @jaisaljaisalrasak4995 5 років тому +51

    Mammoookka 😍

  • @dericabraham8981
    @dericabraham8981 3 роки тому +8

    2:54 100% correct , in dhurvam

  • @ashrafalia2315
    @ashrafalia2315 5 років тому +17

    I love വിക്രം

  • @sameelshaji8979
    @sameelshaji8979 4 роки тому +19

    🔥മമ്മുക്ക & വിക്രം 🔥

  • @nijilnijil6649
    @nijilnijil6649 4 роки тому +4

    ഫാൻസ്‌ പവർ കുറവായിരിക്കാം ചിയാൻ സാറിന് ബട്ട്‌ ഓരോ പടം ചെയ്യുമ്പോളും ആ പടം ആണ് ആദ്യത്തെ പടം എന്ന് സങ്കല്പിച്ചുകൊണ്ട് ഓരോ പടത്തിനു വേണ്ടിയും ശരീരഭാരം കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്നു സ്‌മോക്കിങ് ഇല്ല സ്‌മോൾ ഇല്ല.. എന്താ ആ ഒരു ശരീരം 50 കഴിഞ്ഞു എന്നിട്ടും വീണ്ടും വീണ്ടും ചെറുപ്പം ആവുന്നു.. ഗുഡ് ആക്റ്റർ

  • @ഇലവീഴാപൂഞ്ചിറ
    @ഇലവീഴാപൂഞ്ചിറ 5 років тому +386

    മമ്മക്ക ആണ് അപ്പോ ചിയാന്റേ Favourite

  • @shamskedappalam6259
    @shamskedappalam6259 5 років тому +238

    The Face Of Indain Cinema 😍😍
    Megastar Mamm😎😎kka....

    • @shamskedappalam6259
      @shamskedappalam6259 5 років тому +16

      @Neo vp അങ്ങട് മാറി നിന്ന് രോധിക്ക് പൂജപ്പുര nivasee.... 😂😂😂

    • @jithinh26
      @jithinh26 5 років тому +3

      epic

    • @സൂത്രധാരൻ-ഹ6ഴ
      @സൂത്രധാരൻ-ഹ6ഴ 5 років тому +5

      Ith vare copleat aavaatha mohanlal Complete actor aayath poleyalla MammoottY face Indian cinema enn ariyapettath

    • @Norvetex12345
      @Norvetex12345 5 років тому

      @Neo vp poda thevidi mone

    • @reyeesmuhammad8835
      @reyeesmuhammad8835 4 роки тому +1

      @@Norvetex12345 നല്ല സംസ്കാരം

  • @KJSinu
    @KJSinu 5 років тому +49

    അണ്ണാ തമിഴ് നടൻമാരിൽ അണ്ണൻ ഭയങ്കരം ആണ് മലയാളി അതാണ് പ്ലസ് പോയിന്റ് അണ്ണൻ മലയാളം പറയുമ്പോൾ ഞങ്ങൾ മലയാളികൾക്ക് അഭിമാനം ആണ്

    • @SanjuBMenon
      @SanjuBMenon 4 роки тому

      Vikram malayali alla, native paramakudi ramanada puram district, malayalam oru bhasha maathram anu, angane kandaa mathi, respect kodukendathu thanneyanu, we r indians

    • @lekshmikannan5541
      @lekshmikannan5541 2 роки тому

      Parammakudy alle kamal sirum

  • @viswambharanv4571
    @viswambharanv4571 5 років тому +6

    ചിയാൻ ഈസ്‌ ആൽവേസ് ഗ്രേറ്റ് ya. നൈസ് പേഴ്സൺ. Versatelite actor. സൂപ്പർ hero.
    ഞാൻ വിക്രമിനെ വീണ്ടും മലയാളം പടത്തിൽ വരാനായി കാത്തിരിക്കുന്നു.

  • @vivekb3026
    @vivekb3026 5 років тому +24

    ചിയാൻ വിക്രം 😘😘💪💪

  • @asiyabappa6401
    @asiyabappa6401 5 років тому +42

    Mammookka😎

  • @mohammedniyas4736
    @mohammedniyas4736 5 років тому +82

    ikka 😍😍

  • @AKsandeep
    @AKsandeep 5 років тому +32

    മമ്മൂക്ക ♥️❣️

  • @jishnups7473
    @jishnups7473 5 років тому +4

    ഇതിലെവിടെയാണ് എക്കാലവും njan ഇക്ക ഫാനാണെന്ന് vikram പറയുന്നത് enthuvadey 😂

  • @aswathitk3386
    @aswathitk3386 5 років тому +38

    Mammookka Vikram cheernn oru movie varanam pwolikum💕😻😻😻😻😻

    • @harikrishnank1996
      @harikrishnank1996 Рік тому

      Athe. After Dhruvam, Sainyam, Indraprastham😊❤️❤️

  • @nikhilsnair7614
    @nikhilsnair7614 5 років тому +17

    That's our Mammookka 😘

  • @farismohamed7897
    @farismohamed7897 5 років тому +12

    King of simplicity.....Vikram sir💓💓💓💓💓💓💓

  • @mohamedriyas6784
    @mohamedriyas6784 5 років тому +26

    എന്തോ ഇന്നും ഇഷ്ടപ്പെട്ടത് "അന്ന്യൻ " ആണ്.

  • @സഹോദരാ
    @സഹോദരാ 5 років тому +12

    *കടാര കൊണ്ടാൻ* top മൂവി ......എനിക്ക് നന്നായി ഇഷ്ടപ്പെട്ടു 😍😍😍

  • @hikvisionkerala
    @hikvisionkerala 5 років тому +7

    Variam കുന്നത്ത് അഹമ്മദ്‌ ഹാജി..
    വിക്രം next in malayalam movie..
    Anwar rasheed direction..
    Big budget movie 😍😍

  • @moneymakingmalayalam
    @moneymakingmalayalam 5 років тому +39

    മലയാളത്തിൽ ദിലീപേട്ടൻ തമിഴിൽ വിക്രം അണ്ണൻ അതാണ് എന്റെയൊരു ഇത്

  • @boby917
    @boby917 5 років тому +13

    So..Handsome,stylish and humble.great respect to you❤️👏

  • @SPOONSANDLADLES
    @SPOONSANDLADLES 5 років тому +52

    Huge RESPECT to Mammookka and Mohanlal and I love Vikram (Can't forget the movie Anyan and the fantastic song "Iyengaru Veettu Azhake") Sending Love from ❤❤❤❤❤ Saudi Arabia !!!

  • @bluemarkledlights3374
    @bluemarkledlights3374 5 років тому +76

    Ore oru rajav mammukka 😍😘

  • @shuhailm5832
    @shuhailm5832 5 років тому +6

    100 Padam pottiyalum haters illatha ore oru nadan chiyan♥️

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 2 роки тому +8

    Mammookka mega ⭐️ vikram sir fan💪💪

  • @muhammedshameel626
    @muhammedshameel626 5 років тому +7

    ഇതിൽ മമ്മൂക്കനെ കുറിച്ചുള്ള കമെന്റ് വായിച്ചു നോക്കാൻ വന്ന എത്രെ ഇക്ക ഫാൻസ്‌ ഉണ്ട്

    • @akhilvishnu8322
      @akhilvishnu8322 5 років тому

      Mammuny ya pokunnuvikram tallunnu Vikram is lalettan fan

  • @favasahmed
    @favasahmed 5 років тому +11

    Nammude swantham Mammukka ❤chiyaan😍

  • @smoothcriminal6424
    @smoothcriminal6424 2 роки тому +2

    ചിയാൻ 😍😍

  • @etacarinae1727
    @etacarinae1727 5 років тому +2

    The man of simplicity.chiyan vikaram uyir...😘😘😘😘😘😘😘😘😘😘😘😘

  • @Rijzm
    @Rijzm 2 роки тому +1

    മമ്മൂട്ടി എന്ന് വിളിക്കുന്ന അവതാരകൻ 👎👎👎

  • @rojerjolly1096
    @rojerjolly1096 4 роки тому +6

    Mammookka 💕& Vikram Sir 💖

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH 3 роки тому +4

    Mammookka ❤️ ❤️

  • @Castor_pollux_
    @Castor_pollux_ 5 років тому +19

    ഈ വീഡിയോ മുഴുവൻ കാണാതെ കുറെ എണ്ണം വന്നു ഇവിടെ കിടന്നു അറുമാദിക്കുന്നത് കണ്ടു 😂 What he said and what is the title & what all those ikka fans commenting here... No idea 😂😂😂

    • @jaisalkk9933
      @jaisalkk9933 5 років тому +1

      കുരു പൊട്ടി

  • @souththeatre369
    @souththeatre369 5 років тому +150

    ഇത് പുള്ളി എത്രയോ തവണ പറഞ്ഞിട്ടുണ്ട് താൻ മമ്മുക്ക ഫാൻ ആണെന്നും / ഭാര്യ ലാലേട്ടന്റെ ഫാൻ ആണന്നും 'മികച്ച നടൻ എന്നു പറഞ്ഞോ?

    • @radiohead3214
      @radiohead3214 5 років тому +13

      ആ പറഞ്ഞു മോഹൻ ലാൽ മികച്ച നടന്‍ എന്ന് 😂

    • @ഞാൻ-പ4ശ
      @ഞാൻ-പ4ശ 5 років тому +12

      Mammooty.different.role.full.movie.its.a.stylish.actor.(parakayapravesham)roopam.bhavam.sabdham.

    • @souththeatre369
      @souththeatre369 5 років тому +2

      @@ഞാൻ-പ4ശ mattoral aakumbol athu abhinayam aanu..

    • @beingnavn5532
      @beingnavn5532 5 років тому +13

      മികച്ച നടൻ എന്ന വിഷയം എന്തിന് എടുത്തിടണം? താനാരുടെ ഫാനാണെന്ന് പറയാൻ വിക്രമിന് അവകാശമില്ലേ?

    • @zahrashirin409
      @zahrashirin409 5 років тому

      @@radiohead3214 lalettan ki jey

  • @നേർകാഴ്ച്ച-ല7ജ
    @നേർകാഴ്ച്ച-ല7ജ 5 років тому +7

    എന്തോന്ന് ചോദ്യം മാഷെ സുരേഷ് ഗോപിയിൽ നിന്ന് അഭിനയം പടിച്ചെന്നോ? വിക്രമും സുരേഷ് ഗോപിയും ഏതാണ്ട് ഒരേ കാലത്ത് അഭിനയം തുടങ്ങിയ ആൾക്കാരാണ് വിക്രം ഇന്ന് സൗത്തിലെ തന്നെ വലിയ സൂപ്പർ സ്റ്റാറാണ് ഗോപി അയാളുടെ തന്നെ സിനിമയിൽ സഹനടനോ വില്ലനോ ആയി അഭിനയിക്കാൻ മാത്രം റേഞ്ചുള്ള ആളും

  • @appur9960
    @appur9960 5 років тому +12

    mammukka 😘😘😘

  • @rintodavis4392
    @rintodavis4392 5 років тому +70

    He says he is great fan of mammootty.but he like mohanlal also

    • @mohamedrafi1637
      @mohamedrafi1637 5 років тому

      👍👍

    • @Apvlogs7689
      @Apvlogs7689 5 років тому

      Yes

    • @abhijithprasad8350
      @abhijithprasad8350 5 років тому +3

      @plastic virus Sathyam. Enikkum randi perayum orupole istham aa 😙😙😙

    • @manukrishna2845
      @manukrishna2845 5 років тому +1

      @plastic virus but fansan verupikkunnath,pinne ivarkh 2 perkhumulla cheriya kachara kaliyum

    • @radiohead3214
      @radiohead3214 5 років тому +1

      @@manukrishna2845 എന്ത് കച്ചറയാട മമ്മൂട്ടി കാട്ടിയത്?

  • @mansoorpc8
    @mansoorpc8 5 років тому

    അവതാരകൻ ഒരു കട്ട ലാലുണ്ണി ഫാനാ എന്ന് മനസിലായി 😀😀😀😀😀

  • @praveenbenny1835
    @praveenbenny1835 5 років тому +29

    Mammookka❤

  • @yadhuyashukrishnan8267
    @yadhuyashukrishnan8267 5 років тому +9

    megastar Mammootty king of Mollywood

  • @GokulGovindan-k9s
    @GokulGovindan-k9s Місяць тому

    നല്ല കഴിവുള്ള ആക്ടർ ആണ് പക്ഷെ തമിഴ് സിനിമ ഇദ്ദേഹത്തെ നന്നായിട്ട് ഉപയോഗിക്കുന്നില്ല ഉപയോഗിച്ചിരുന്നെങ്കിൽ peak ലെവലിൽ ഇപ്പോഴും നിക്കേണ്ട ഒരു actor ആണ് personal ആയിട്ട് പറയുവാണെങ്കിൽ performen ൽ അദ്ദേഹം ഇപ്പോഴും no 1 തന്നെ യാണ് annyan pithamagan ഹോ പെർഫോമൻസ് പിന്നെ simple city ഒരു പച്ചയായ മനുഷ്യൻ

  • @RaMshad_Kc
    @RaMshad_Kc 5 років тому +6

    Vikram annan oru Rakshayumilla

  • @afsalkondotty9400
    @afsalkondotty9400 5 років тому +77

    Ha ha വിക്രം ചേട്ടൻ ഈ ഇന്റർ വ്യൂ kayinju പോകും vayi നമ്മുടെ frnd കണ്ടു എന്ന് പറഞ്ഞു selfi കണ്ടു same costume

  • @yathra5859
    @yathra5859 5 років тому

    അലി ഇക്ക അഭിമുഖത്തിൽ നല്ല രീതിയിൽ മെച്ചപ്പെട്ടിട്ടുണ്ട്.

  • @midhlajshanavas2295
    @midhlajshanavas2295 5 років тому +2

    Mammookkka 🔥🔥🔥🔥

  • @baramatichalwal7021
    @baramatichalwal7021 3 роки тому +4

    Chiyaan vikram always great

  • @sachusree2447
    @sachusree2447 5 років тому +2

    Chiyaan 😍😍😍😍😍😍😍😍😍

  • @rinashp8275
    @rinashp8275 5 років тому +40

    mammookka daaa

  • @ibinmathew4332
    @ibinmathew4332 4 роки тому +2

    God bless you

  • @riyazriyaz4461
    @riyazriyaz4461 5 років тому +1

    Mammmoooookkkkkkkkaaaa♥️♥️♥️♥️♥️♥️✌️✌️✌️✌️vikram 🤝👌👍

  • @rameesknr8378
    @rameesknr8378 5 років тому +2

    മമ്മൂക്ക 😍😍😍😍😍

  • @gafoorfarhan2729
    @gafoorfarhan2729 5 років тому +235

    Everybedy taking mamookka only

    • @KUMBAREES2.0
      @KUMBAREES2.0 5 років тому +7

      Poda comedy aar edutt ayale

    • @shafeeqthottasserythottass3920
      @shafeeqthottasserythottass3920 5 років тому +21

      ജിമിട്ട് ഫാൻസ്‌ കുരു പൊട്ടി വെടി തീരും

    • @s.n4712
      @s.n4712 5 років тому +2

      Comedy parayathe

    • @pradoshk.a2703
      @pradoshk.a2703 5 років тому +9

      Thallu Vandi Pongilo Mammunni Guhanolize 😂😂

    • @imsiyadmohd1989
      @imsiyadmohd1989 5 років тому +2

      @@pradoshk.a2703 lalunni. . Unda😂

  • @razz-2977
    @razz-2977 5 років тому +7

    Vikram all time fav🔥

  • @shamiathi1894
    @shamiathi1894 4 роки тому +3

    I love Vikram ♥️♥️♥️♥️♥️

  • @HariHaran-di4vv
    @HariHaran-di4vv 5 років тому +2

    Chiyaan 😎😎eppa vumae mass than🔥🔥🔥

  • @arifar5510
    @arifar5510 5 років тому +5

    Mammoookka😍

  • @captainjacksparrow3914
    @captainjacksparrow3914 3 роки тому +1

    നല്ല മനുഷ്യൻ 😍

  • @jkinfo3737
    @jkinfo3737 5 років тому +2

    Love you Chiyan vikram

  • @KPKP-es2go
    @KPKP-es2go 5 років тому +9

    വിക്രമിന് സിനിമയെ കുറിച്ച് എന്തറിയാം അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞത് കേട്ടില്ലേ അതാണ് സത്യം... 😂😂😂😂

  • @kamarudheenps
    @kamarudheenps 2 роки тому

    ''മലയാളത്തിൽ നിന്നാണ് അഭിനയപാഠം''എന്ന് എങ്ങനെയാണ് ഒരു statement ആയി നിങ്ങൾ പറയുക ഹൈദരാലി.അത് വിക്രം സ്വയം പറയുകയാണെങ്കിൽ ok.

  • @gobik1802
    @gobik1802 4 роки тому +1

    Same pitch chiyaan..... njum ikka fan aaa... ❤️😍

  • @sreeraaj959
    @sreeraaj959 5 років тому

    Caption ൽ മാത്രേ ഉള്ളല്ലോ മമ്മൂക്ക ഫാൻ.. 😀

  • @thefaceofindiancinemamammo3470
    @thefaceofindiancinemamammo3470 5 років тому +19

    The Face of Indian Cinema Megastar Mammootty

  • @Huesandhappiness
    @Huesandhappiness 5 років тому +16

    Malayaliyaya interviewer mammoottyennu sambodana cheyyunnu pakshe vikram mammookkayennu parayunnu adanu vikramine mattullavaril ninnu vyethesthamakkunnad❤

  • @laneeshd1534
    @laneeshd1534 5 років тому

    ഇക്ക സൂപ്പർ ഇഷ്ടം ജീവൻ ഉയിർ കട്ട ഫാൻ ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം

  • @kingofnorth999
    @kingofnorth999 5 років тому +22

    ഇതിൽ ഞാൻ മമ്മൂട്ടി ഫാൻ എന്ന് എവിടാണ് റിപ്പോർട്ടർമലരുകളെ പറയുന്നത് 😂😂🙏
    "ബിഗ് ഫാൻ ഓഫ് ബോത്ത്‌ " എന്ന് പറഞ്ഞാൽ മമ്മൂട്ടി ഫാൻ എന്നാണോ 🙏 നല്ല മാധ്യമം

    • @govardan4905
      @govardan4905 5 років тому

      Big fan of poth ennakum payyanmar kettath 😎

    • @praveenbenny1835
      @praveenbenny1835 5 років тому +2

      @@govardan4905 അപ്പോ പുള്ളി ഏട്ടൻ ഫാൻ ആയിരിക്കും

    • @midhunraj5638
      @midhunraj5638 5 років тому +3

      pulli parayunnath kettilla manda.. vikram is big mammooty fan and his wife is big mohanlal fan..

    • @martinsam8787
      @martinsam8787 4 роки тому

      @@midhunraj5638 he is mutual fan

  • @rayannainan7180
    @rayannainan7180 5 років тому +1

    Ikka😍vikram😘

  • @sreerag6007
    @sreerag6007 5 років тому +1

    Mammookka 💪❤

  • @sharusharepoint7170
    @sharusharepoint7170 5 років тому +1

    Mammookka Vikram 🤟🔥😍🤩

  • @f4friends72
    @f4friends72 5 років тому +6

    Waiting for megastar chiyan combo😍😍😍

  • @masthankhan7818
    @masthankhan7818 Рік тому +1

    My mammooka fan❤

  • @josejose-je6xu
    @josejose-je6xu 2 роки тому

    Mammotty 💪💪💪

  • @mansoorkallumpuram3849
    @mansoorkallumpuram3849 2 роки тому

    Muthalalikk 3 kili orumich poya Nimisham😁.
    3:9 second 🤨😁

  • @mohamedsaleemsaleem6030
    @mohamedsaleemsaleem6030 3 роки тому +1

    Vikram actor super vera leval

  • @fenicsfrancis3414
    @fenicsfrancis3414 5 років тому +3

    Lalettan uyir

  • @shibu1554
    @shibu1554 5 років тому +1

    What a simple man....salute sir