Chiyaan Vikram makes fun of Dhruv Vikram | Thrilling press meet of father and son! | Kaumudy

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 2,5 тис.

  • @muhammadjaseem4729
    @muhammadjaseem4729 4 роки тому +5377

    മലയാളം മാത്രം പറയാൻ ശ്രമിച്ച വിക്രം സാറിന് ഒരു ലൈക്ക്👍👍

  • @bineeshpalissery
    @bineeshpalissery 5 років тому +6585

    പ്രളയം വന്നപ്പോൾ വിക്രമിന്റെ മകൻ ഒരു സിനിമ യുടെ പ്രതിഫലം മുഴുവൻ ആയിട്ട് കൊടുത്ത വാർത്ത കണ്ടപ്പോഴേ തുടങ്ങിയ ആരാധനയാണ്... ദൈവം അനുഗ്രഹിക്കട്ടെ.. മലയാളികൾ എന്നും കൂടെ ഉണ്ടാകും ധ്രുവ്

    • @nashidfami2733
      @nashidfami2733 4 роки тому +15

      bineesh Palissery sathyamaano angne full remuneration koduthaayirunni?

    • @rudehunter1197
      @rudehunter1197 4 роки тому +20

      Vikram 35 lakhs koduthu

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 4 роки тому +30

      Makante perrunu polum und adehathinu malayathodela pranayam nik matrvano athu thonniyat ningalkarkm thonniyilea...pullida malayam film Druvam...😊

    • @mariyammehareen7607
      @mariyammehareen7607 4 роки тому +5

      Aameen🤲

    • @arunimatr2951
      @arunimatr2951 3 роки тому +3

      @@PriyaPriya-fi8uf wife malayali aanu

  • @purpleheartedkpopsoul
    @purpleheartedkpopsoul 5 років тому +6514

    "Appa pesa vidappa..." That part was hilarious 😂😍😂😍🤣😍

  • @JOHNRAMBO654
    @JOHNRAMBO654 4 роки тому +3431

    1)വിക്രമിനെ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ????
    2)ചിയാനെ ഇഷ്ടമില്ലാത്ത തമിഴർകൾ ഉണ്ടോ????
    3)വിക്രമിനെ ഇഷ്ടമില്ലാത്ത സിനിമ പ്രേമികൾ ഉണ്ടോ????
    ❤️"" ഇല്ല ""❤️

  • @mirzanmichu3247
    @mirzanmichu3247 5 років тому +2190

    കണ്ണ് നിറഞ്ഞു... 1 വയസ്സിൽ എന്റെ ഉപ്പ മരിച്ചു... സ്നേഹം കിട്ടാതെ പോയതിൽ വല്ലാത്ത വിഷമം.... 😔😔..... ദൈവം അനുഗ്രഹിക്കട്ടെ ഈ അപ്പനേം മോനേം....

    • @vipiin
      @vipiin 4 роки тому +7

      😘😘

    • @nimishaantony6400
      @nimishaantony6400 4 роки тому +37

      Saramilla bro.. ningalk oru nalla mon undakum

    • @mirzanmichu3247
      @mirzanmichu3247 4 роки тому +39

      @@nimishaantony6400 മോനുണ്ട് enik😘 7years old boy😘😘

    • @udayau4685
      @udayau4685 4 роки тому +5

      Ooo sentiolii

    • @carpediem2771
      @carpediem2771 4 роки тому +7

      Evide undd oruu apaaa a+b😂

  • @arununni9597
    @arununni9597 5 років тому +10884

    കേരളത്തിൽ വന്നു malaylam മാത്രം സംസാരിക്കാൻ കാണിക്കുന്ന ആ മനസ്സ് ഉണ്ടല്ലോ 😍😍😍😍😍👍👍👍👍👍👍👍

    • @shibi8100
      @shibi8100 5 років тому +75

      arun unni malayalikalkane malayalam language nod respect illathath

    • @arununni9597
      @arununni9597 5 років тому +22

      @@shibi8100 അത് സത്യമാണ്

    • @UAEJOBSOFFICIAL
      @UAEJOBSOFFICIAL 5 років тому +8

      @@shibi8100 satyam anu

    • @sandraks3634
      @sandraks3634 5 років тому +25

      പുള്ളി മലയാളി അല്ലെ?

    • @arununni9597
      @arununni9597 5 років тому +37

      @@sandraks3634 അല്ല,,, അദ്ദേഹത്തിന്റെ wife ആണ് മലയാളി,,

  • @pathupathoos7736
    @pathupathoos7736 5 років тому +5766

    ചെക്കന്റെ സൗണ്ട് ഒരു രക്ഷയുമില്ല ♥️♥️

  • @akhil__dev
    @akhil__dev 5 років тому +3564

    എന്റെ അച്ഛൻ കാരണമാണ് ഞാൻ ഇവിടെ ഇരിക്കുന്നത്..
    അതിനെ ഞാൻ ഒരിക്കലും മിസ്യൂസ് ചെയ്യില്ല.. 👌👌👌

  • @thapasyajayamohan8393
    @thapasyajayamohan8393 5 років тому +2116

    "Ethuppa enna pesa videppa" എത്ര തവണ റിപീറ്റ് ചെയ്തു കണ്ടു എന്നറിയില്ല superb 👌👌👌(4:53)

  • @premunni4061
    @premunni4061 5 років тому +4174

    Zero haters ഉള്ള ഒരേ ഒരു നടൻ(അല്ല മനുഷ്യൻ...)our chiyaaaaannnn♥️♥️♥️♥️

    • @TheSimpleraman
      @TheSimpleraman 5 років тому +62

      വിജയ് സേതുപതി

    • @karthiii43
      @karthiii43 5 років тому +24

      @@TheSimpleraman Only after Ch!¥@@ñ......!!!

    • @dheeraj5241
      @dheeraj5241 5 років тому +12

      Fahad....

    • @ishaaameer1331
      @ishaaameer1331 4 роки тому +20

      Vijay sethupathi tooo🔥🔥

    • @snehas4689
      @snehas4689 4 роки тому +11

      Epozhum ee happiness indavanam bagavaney😘😘😘😘 enkkkk valiyaaa ishttaaaaaaaaayiii😘

  • @nimmuzzznimz5477
    @nimmuzzznimz5477 5 років тому +2651

    അപ്പനും മോനെയും പോലെ തോന്നിക്കുന്നില്ല.. ചേട്ടനും അനിയനെയും പോലെ 😇🥰😘

  • @TheSarin143
    @TheSarin143 5 років тому +13627

    പുള്ളി വന്നു മാക്സിമം മലയാളം സംസാരിക്കുന്നു... ഇവിടെ ഉള്ളവർ മലയാളം ഇന്റർവ്യൂയിൽ മാക്സിമം ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രെമിക്കുന്നു

    • @sohan1249ghb
      @sohan1249ghb 5 років тому +79

      സത്യം...

    • @kaleshkumarkl-3064
      @kaleshkumarkl-3064 5 років тому +39

      Correct....

    • @GaneshOmanoor
      @GaneshOmanoor 5 років тому +45

      പറയാൻ വച്ചത് 👍👍👍👍

    • @swathi8490
      @swathi8490 5 років тому +121

      Ivide ullavar avide poyi nannayi tamilum parayarund. Ah timel tamil people ee same dialogue aanu parayaru 😇

    • @shahananiyu7797
      @shahananiyu7797 5 років тому +12

      Polichu

  • @elz256
    @elz256 5 років тому +1705

    "Pesa vida appa"🔥😍😍sooo cute

  • @anilkumarthulasi9055
    @anilkumarthulasi9055 3 роки тому +358

    അദ്ദേഹത്തിന്റെ തുടക്കം മലയാളത്തിൽ ആയിരുന്നു... വന്ന വഴി മറക്കാത്ത വലിയ നടൻ

  • @mohammedsabeer45
    @mohammedsabeer45 5 років тому +9377

    അച്ഛനും മോനും രണ്ടു ബെസ്റ്റ് ഫ്രണ്ട്സ്നേ പോലെ തോന്നിയത് എനിക് മാത്രം ആണോ

    • @vaishakhambadi6271
      @vaishakhambadi6271 5 років тому +26

      Alla eniku mathramanu

    • @shafimbm6187
      @shafimbm6187 5 років тому +4

      mohammed sabeer alla ninte ammaykkum

    • @najurahman8519
      @najurahman8519 5 років тому +11

      Super father and son.

    • @ananthrajendran8086
      @ananthrajendran8086 5 років тому +10

      Achanum makanum aanennukandaal parayilla. Chettanum aniyanum pole.

    • @ikrumuth8777
      @ikrumuth8777 5 років тому +4

      mohammed sabeer.... alla... enikkum thonniii

  • @sribalakr
    @sribalakr 5 років тому +871

    Dhruv is so lucky to have such a loving, caring dad..😊

  • @riyas694
    @riyas694 4 роки тому +953

    Vikram ന്റെ മലയാളം കേട്ടപ്പോ കിട്ടിയ ഒരു ഫീൽ ന്റെ സാറേ 😍😍😍😍😍😍😍😍😍

  • @MrZac00
    @MrZac00 5 років тому +449

    തുടക്കം മുതൽ അവസാനം വരെ മനസിൽ നിറഞ്ഞ ചിരിയോടെ മാത്രം കണ്ട് അവസാനിപ്പിക്കാൻ സാധിച്ച ഒരു വീഡിയോ! ഈ മനുഷ്യൻ ❤️

  • @mithrshahakeem
    @mithrshahakeem 3 роки тому +430

    കേരളത്തിൽ വന്നു ഫുൾ ആയിട്ട് മലയാളത്തിൽ സംസാരിക്കാൻ ശ്രമിച്ച വിക്രം സാറിനോളം വരില്ല നമ്മുടെ കേരളത്തിൽ നിന്നും മലയാളം അറിഞ്ഞിട്ടും ഇംഗ്ലീഷ് സംസാരിക്കുന്ന ആരും, 😍😍👍

  • @monishamm5788
    @monishamm5788 3 роки тому +509

    ഇത്രയും വിനയവും എളിമയും ഉള്ള ഒരു നടനെ ഞാൻ കണ്ടിട്ടില്ല.... Love u വിക്രം സർ.... ഒരുപാട് ബഹുമാനിക്കുന്നു.....♥️♥️♥️♥️♥️♥️♥️

  • @gangsters2661
    @gangsters2661 5 років тому +7699

    തമിഴ് നടൻ മാരുടെ വിനയം കണ്ട് പഠിക്കണം മലയാള നടൻമാർ

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 5 років тому +824

    വിക്രം സാ൪ സംസാരിച്ചില്ലേലും ഒന്ന് ചിരിച്ചാ മതി.മനസ് നിറയാ൯ വളരെ മനോഹരമായ ഒരു അഭീമുഖം....

  • @vijikrishnan9567
    @vijikrishnan9567 4 роки тому +141

    ഒരു അച്ഛനും മകനും എന്നതിനേക്കാൾ ഉപരി ഒരു നല്ല കൂട്ടുകാരെ പോലെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു....

  • @arjunarjun-gk2wf
    @arjunarjun-gk2wf 2 роки тому +195

    Mahaan കണ്ട് രണ്ടു പേരുടേം അഭിനയം കണ്ട് കിളി പോയി.... Vere level🔥🔥🔥

  • @സഖാവിന്റെപ്രിയസഖി-ഹ4ഞ

    യാതൊരു താരജാഡയും ഇല്ലാത്ത ഒരു അച്ഛനും മകനും,വിക്രം എന്ന നടനെ ഭയങ്കര ഇഷ്ടമാണ്, ഇപ്പോൾ *അതിലധികം അദ്ദേഹം എന്ന അച്ഛനോട് വല്ലാത്ത ബഹുമാനം തോന്നുന്നു.*
    4:48 - 5:10😍😍😍😍
    ഇതൊക്കെ കാണുമ്പോൾ ആണ് മക്കളെ സിനിമയിൽ എത്തിക്കാൻ എല്ലാവിധ ചരട് വലികളും നടത്തിയതിന് ശേഷം ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് പറഞ്ഞിരിക്കുന്നവരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.

    • @organicjee9314
      @organicjee9314 3 роки тому +1

      Can you please translate that part in English? I don't understand the language but a huge fan of both of them😍

  • @deepthics862
    @deepthics862 5 років тому +4190

    Santhoor dady😂

  • @redmoon5291
    @redmoon5291 2 роки тому +65

    "Ethuppa enna pesa vidappa" 😍ഈ ഭാഗം റിപീറ്റ് അടിച്ചു കണ്ടിട്ടും മതി വരാത്ത പോലെ. 🥰അച്ഛനും മോനേം കണ്ടിട്ട് best friends നെ പോലുണ്ട്.

  • @abilashps
    @abilashps 5 років тому +273

    ഏതു ഫാൻസുകാരും ഒരുപോലെ ഇഷ്ടപെടുന്ന മനുഷ്യൻ, ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ

  • @army__aroha7000
    @army__aroha7000 5 років тому +3584

    Girls : hi...
    Vikram: hii
    Dhruv:appa...
    Girls :what... Appa... 😱
    ... Santhoor santhoor... 😂
    Tnx for the 50 likes... 🤗

  • @AJVLOGSJumiAzi
    @AJVLOGSJumiAzi 5 років тому +925

    10 minut full പുഞ്ചിരിച്ചു കൊണ്ട് കണ്ട vedio.. awesome relation dad and son😍😍😍😍

  • @rkingone2989
    @rkingone2989 3 роки тому +54

    ഉയർച്ചയിൽ എത്തിയട്ടും അഹങ്കാരം ഇല്ലാത്ത നടൻ ഇതൊക്കെ ആണ് ഹീറോയിസം👍👍👌👌👍👍✌️

  • @shivaranjani369
    @shivaranjani369 5 років тому +164

    4:51 iru pa enna pesa vidan paa 😂😂 How cute Dhruv 😍😘

  • @joshinlionheart8820
    @joshinlionheart8820 5 років тому +582

    വിക്രം സർ "ഉരുക്കി" "മെരുക്കി" എടുക്കുകയാണ് തമിഴ്നാടിന്റെ അടുത്ത സൂപ്പർസ്റ്റാർനെ..

    • @malavikakalyani2604
      @malavikakalyani2604 2 роки тому +7

      Yes ,much improvement in mahan movie ,his dada character 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @jayamohans9247
      @jayamohans9247 2 роки тому +2

      Yes

  • @nihalla4123
    @nihalla4123 4 роки тому +131

    4:46 That talk really made me smile😄😄

    • @smart_swag123
      @smart_swag123 3 роки тому +1

      What did he say,can u say in english???

    • @manithan4446
      @manithan4446 2 роки тому +4

      @@smart_swag123 He said: "Dad...Please allow me to speak"

  • @vattolikumph9559
    @vattolikumph9559 5 років тому +1854

    ഇതാണ് ഫ്രണ്ട്സ് അപ്പാ മകൻ

    • @travel_to_food
      @travel_to_food 5 років тому +2

      Ithon kandunok ua-cam.com/video/TwAt6k5vTHI/v-deo.html

    • @travel_to_food
      @travel_to_food 5 років тому +2

      @@ajaszain6958 bro njagal pavagalalle jeevich pokkette ☺️

    • @ajaszain6958
      @ajaszain6958 5 років тому +1

      @@travel_to_food mwutheee.. njn ninnekal paaavaaa sry broo hurt aayankil....

    • @travel_to_food
      @travel_to_food 5 років тому +3

      @@ajaszain6958 ☺️ cheriya vlog anu bro. Onnu setakiyedukkanam athukondanu

    • @ajaszain6958
      @ajaszain6958 5 років тому +2

      @@travel_to_food all the best broii

  • @yadhurajeev4373
    @yadhurajeev4373 5 років тому +2995

    എന്റെ Hero വിജയ്‌യോ ,സൂര്യയോ ,അജിത്തോ അല്ല ..........നമ്മ Hero chiyaan vikram 😍💪

  • @ishaastailering7137
    @ishaastailering7137 5 років тому +173

    അപ്പനെയും മോനെയും കണ്ടപ്പോൾ ഒരു പോസിറ്റീവ് എനർജി 👍👍💪

  • @anishnote7872
    @anishnote7872 2 роки тому +23

    ഇങ്ങനെ അച്ഛനും മകനും കണ്ടിട്ട് ഇങ്ങനെ ഒരു അച്ഛനെ കിട്ടിയാൽ അവൻ ഹൈപിൽ എത്തിയില്ലെങ്കിലേ അദ്‌ഭുതമുള്ളൂ,, നമ്മുടെ ഉയർച്ചയിൽ mental health strong aakan, ഏറ്റവും സപ്പോർട്ട് കിട്ടുന്നത് അച്ഛനിൽ നിന്നുമാണ്, അതുണ്ടെൽ നടുക്കടലിൽ പെട്ടാലും ഒരു പേടിമില്ല,

  • @arunprakash9137
    @arunprakash9137 3 роки тому +95

    5:18 Vikram sir loves and enjoy the speech of his son

  • @sameermohamed8590
    @sameermohamed8590 5 років тому +614

    Best part is how Vikram is always trying to speak in Malayalam. Appreciate his sincerity!

  • @thalapathyichore8838
    @thalapathyichore8838 5 років тому +169

    4:52 Iruppa 😻Enna pesa Viden ppa😍🤩👌

  • @kpkunjumon3149
    @kpkunjumon3149 5 років тому +1438

    വിക്രം ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത് മമ്മുക്കയുടെ കാര്‍ ഡ്രൈവറായി ധ്രൂവം എന്ന ചിത്രത്തില്‍ ,
    വിക്രംതന്‍റെ മകന് വച്ച പേര് ധ്രൂവ്....
    വന്ന വഴി മറക്കാത്ത മനുഷ്യന്‍..

    • @jithinbabu5731
      @jithinbabu5731 5 років тому +5

      മകന്റെ പേര് ധ്രുവ് അല്ല ദ്രുവ് ആണ് ചേട്ടാ

    • @kpkunjumon3149
      @kpkunjumon3149 5 років тому +13

      @@jithinbabu5731
      രണ്ടിന്‍റേയും അര്‍ത്ഥ സംഹിത എന്തായിരിക്കാം...?

    • @jithinbabu5731
      @jithinbabu5731 5 років тому +9

      'എൻ കാതൽ കണ്മണി' 1990ൽ.. അതാണ് വിക്രത്തിന്റെ ആദ്യ സിനിമ. അതിന് ശേഷം 3 തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. ധ്രുവം 1993 ൽ ആണ് അദ്ദേഹം ചെയ്തത്

    • @kpkunjumon3149
      @kpkunjumon3149 5 років тому +28

      @@jithinbabu5731
      ‍ വിക്രം ചെയ്ത ആദ്യ മലയാള സിനിമ എന്നാണ് ഞാന്‍ പറഞ്ഞത്.,

    • @bijub4046
      @bijub4046 5 років тому

  • @Thalapathy_hardcore
    @Thalapathy_hardcore 3 роки тому +51

    The man with zero haters.
    The man with million of die hard fans 😍 one and only vikram..

  • @manuthusharam377
    @manuthusharam377 4 роки тому +83

    4:45 kanan vannavar like ....Father like brother❤❤

  • @bcoool
    @bcoool 5 років тому +2460

    Arada unlike cheythe.... Vikram most talented actor

    • @lixonalex6591
      @lixonalex6591 5 років тому +5

      Yap... very simple

    • @wonderash2293
      @wonderash2293 5 років тому +3

      Nan

    • @kpkunjumon3149
      @kpkunjumon3149 5 років тому +25

      അണ്‍ ലൈക് ചെയ്തവരെ കുറ്റം പറയണ്ട പാവങ്ങള്‍ക്ക് വിക്രം ആരാണെന്ന് അറിയാത്തത് കൊണ്ടായിരിക്കും..

    • @bcoool
      @bcoool 5 років тому +5

      പാവങ്ങൾ യൂട്യൂബ് കാണുന്നു അപ്പോൾ പിന്നെ ഇവരെ ഒക്കെ അറിയാതെ ഇരിക്കുമോ. . . Just c d conversation and kidding between father and son...

    • @sojjjvj
      @sojjjvj 5 років тому +3

      Correct

  • @rajeevrajthe1
    @rajeevrajthe1 5 років тому +178

    The way he looks at his son is soo amazing. Vikram is soo proud of his son😊👍

  • @rabeeshrembu8844
    @rabeeshrembu8844 5 років тому +1807

    ഇതാണ് അച്ഛനും മകനും
    മലയാളം നടന്മാർ കണ്ടുപടിക്കട്ടെ

    • @sreejithvikramanvikraman2062
      @sreejithvikramanvikraman2062 5 років тому +38

      Enthine ....sreenivasathe oru speech onde ente Makan aayakonde oru film ok kittum pinne fieldil pidiche nilkkn support matram poora kazhive veenm ......pooradiii kayarii vannal pinne Avan thalarillaa ....that's the right action....

    • @shhnsl
      @shhnsl 5 років тому +18

      Like mammootty dulqar

    • @b_i__l_a_l8000
      @b_i__l_a_l8000 5 років тому +19

      Malayala nadan markk ennade kuzhappam... Over aakkathe

    • @shabanaasmi-9538
      @shabanaasmi-9538 5 років тому +12

      Ithupole ikka Dqvine support cheythal parayum ikkayude support kondaa dq cinimayil nilkkunnath allaand kazhivillaannu...athaanu namalil booribagavum
      Muttathe mullakk manamilla

    • @keyboard123ful
      @keyboard123ful 5 років тому +1

      ഓഹ് മലയാളികൾ എല്ലാരും പിന്നെ ഇവരെ പോലെയാണലോ

  • @cybermonkey7399
    @cybermonkey7399 5 років тому +170

    one of the best father and son relationship that i ever seen in my life

  • @elsamaryjoy9202
    @elsamaryjoy9202 5 років тому +528

    1:54 അച്ഛനും മോനും കൈകൾ കോർത്തു പിടിച്ചത് ആരൊക്കെ ശ്രദ്ധിച്ചു

  • @sayoojsayu2321
    @sayoojsayu2321 5 років тому +534

    ചെക്കൻറെ വോയിസ് സൂപ്പറായിട്ടുണ്ട്

  • @flyhighguys556
    @flyhighguys556 5 років тому +2082

    തന്റെ ആദ്യത്തെ മൂവി ദ്രുവത്തിന്റെ സ്മരണക്കുവേണ്ടിയാണ് തന്റെ മകന് ദ്രുവ് എന്ന് വിക്രം പേരിട്ടതെന്ന് എത്രപേർക്കറിയാം 👍👍

    • @raneefsakeena6184
      @raneefsakeena6184 5 років тому +29

      ഉള്ളതാണോ

    • @vipi2735
      @vipi2735 5 років тому +7

      @@raneefsakeena6184 😄

    • @jassimjassi325
      @jassimjassi325 5 років тому +46

      Ninnak mathram ariyam

    • @Ananworld123
      @Ananworld123 5 років тому +34

      എനിക്ക് അറിയില്ലായിരുന്നു. ഇപ്പൊ അറിഞ്ഞു.

    • @sheejaplr4528
      @sheejaplr4528 5 років тому +85

      "എൻ കാതൽ കൺമണി" 1990 tamil movie അതാണ് വിക്രമിന്റെ ആദ്യത്തെ മൂവി. അതിന് ശേഷം 3 തമിഴ് മൂവിയിൽ അഭിനയിച്ചു. അഞ്ചാമത്തെ മൂവിയാണ് "ദ്രുവം" 1993.

  • @arunlalrajagopal3005
    @arunlalrajagopal3005 5 років тому +68

    Yethe appaa enna peesa vidappaa
    Cutest line of the year

  • @bookofknowledge123
    @bookofknowledge123 3 роки тому +66

    4:47 ഈ ഭാഗതിന്റെ സ്റ്റാറ്റസ് കണ്ട് വന്നു ഞാൻ....

  • @syamchandran_melethil
    @syamchandran_melethil 3 роки тому +137

    *4:38** എതുപ്പാ പേസാ വിടപ്പാ*

  • @karthikCh-ji8cl
    @karthikCh-ji8cl 5 років тому +1511

    സൂര്യയുടെ സൗണ്ട് മായി ഒരു ചെറിയ ടച്ച്

  • @rashidkololamb
    @rashidkololamb 5 років тому +247

    അടി ഒരു ലൈക്ക് ഈ അപ്പാക്കും മകനുക്കും..

  • @charlesbukoswski4387
    @charlesbukoswski4387 5 років тому +2445

    Do you know why vikram is so humble? അവസരങ്ങൾ ചോദിച്ചു, ചോദിച്ചു ചെറിയ റോളുകൾ ചെയ്തു ചെയ്തു ... പൊരുതി നേടിയ stardom .. അതുകൊണ്ട് തന്നെ .. അഹങ്കാരം തലയിൽ കയറില്ല...

    • @hodophile6888
      @hodophile6888 5 років тому +24

      Sathym sir u said it👍🙌👌😊

    • @fiyashaad2429
      @fiyashaad2429 4 роки тому +17

      Ahankaramillatha oreyoru nadan❤❤

    • @JJ-bz4il
      @JJ-bz4il 4 роки тому +4

      Please can you translate

    • @fidha3435
      @fidha3435 3 роки тому +5

      Sure

    • @JK-cp3xn
      @JK-cp3xn 3 роки тому +3

      Can someone translate

  • @Tony2687
    @Tony2687 5 років тому +28

    Hats off to Vikram for openly promoting and supporting his son rather than shying away ..

  • @Rajithpallikkara
    @Rajithpallikkara 5 років тому +506

    വിക്രം ഫാൻസ്‌ അടിക്കെടാ മക്കളെ like 😍😍😍😘😘😘😘😘😘😘😘😘😘

  • @gopikams310
    @gopikams310 3 роки тому +30

    "Pesa vidappa " so cute
    Dhruv so cute
    So cute dad 💞

  • @lovepeacesmile7030
    @lovepeacesmile7030 5 років тому +133

    അപ്പൻ -മകൻ relation 😘😘😘

  • @prasanth6737
    @prasanth6737 5 років тому +410

    *_ചെക്കൻ പൊളിയാണൽലോ👌👍_*

  • @ajmalashik7333
    @ajmalashik7333 5 років тому +284

    He is also a good father

  • @jaihinddosto969
    @jaihinddosto969 3 роки тому +59

    4:47 😂😂😂 Didn't get laguange but that feeling like Dads will be dads ❤️❤️

  • @sruthiravikumar5485
    @sruthiravikumar5485 4 роки тому +29

    Anyone noticed Vikram holding Dhruv's hand in between.
    Love and respect in a same relationship!! It's super awesome feeling to watch this!! 💯

  • @onlydreams4328
    @onlydreams4328 5 років тому +135

    ആരുടെ കൂടെ അഭിനയിക്കണം എന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും VIKRAM SIR. മകൻ എത്ര chocolate boy look ഇണ്ടെങ്കിലും എന്റെ കണില് vikram sir aa glamour

  • @hareeshskurup6891
    @hareeshskurup6891 5 років тому +732

    സൂര്യയുടെ ശബ്ദം പോലെ തോന്നി അത് എനിക്ക് മാത്രമാണോ തോന്നിയത്

  • @jesybabu1398
    @jesybabu1398 5 років тому +374

    4.55 kure time rpt cheythu kandavarundo......real love father nd son

  • @fatemehemadi2919
    @fatemehemadi2919 4 роки тому +32

    the way dhruv lookin his father.i love both soooo much

  • @lunarfortnight4234
    @lunarfortnight4234 3 роки тому +27

    I just love this relationship Vikram sir haves with Dhruv! I love this! May you always remain healthy and happy ❤️❤️

  • @vosthetic
    @vosthetic 5 років тому +261

    ഒരു മലയാളം സിനിമ കിട്ടട്ടെ ♥️ 4:44 ചെക്കനെ തളർത്തി കളഞ്ഞല്ലോ 🤣

  • @abhinjosephmathew3650
    @abhinjosephmathew3650 5 років тому +108

    Haters illatha nadan...Vikram❤

  • @somethingbigforkyjo4236
    @somethingbigforkyjo4236 5 років тому +823

    തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ ഒരാൾക്ക് ഒരു മൈക്ക് കൊടുക്കാനുള്ള സൗകര്യം പോലുമില്ലേ... എന്തരെടേ.....

    • @myselfme4036
      @myselfme4036 5 років тому +24

      bt it produce cuteness

    • @rahulk1667
      @rahulk1667 5 років тому +11

      Potta Vikram nte right side Mike irikuna Kanan vayyyaaeee
      Entaradee apppiii

    • @521creationstvpmll4
      @521creationstvpmll4 5 років тому +1

      DIii daiii podayiiii side Mari nikk po kannil varuthracha curry veena 🧐

    • @siddhraj37
      @siddhraj37 5 років тому

      521 Creations Tvpm ll chiripich kolumodee

    • @greeshma4504
      @greeshma4504 5 років тому +1

      Rahul 4:36

  • @shifanshaji9400
    @shifanshaji9400 4 роки тому +321

    Aditya വർമ ആയി ധ്രുവിന്ടെ പ്രകടനം നന്നായിരുന്നു. Arjun Reddyil വിജയുടെ പ്രകടനത്തെക്കാൾ

  • @redmoon5291
    @redmoon5291 2 роки тому +11

    ധ്രുവ് വളരെ ലക്കിയാണ്. ഇത്രേം നല്ലൊരു പപ്പാ യെ കിട്ടിയതിൽ.

  • @laikhamyworld4530
    @laikhamyworld4530 5 років тому +40

    ഹോഹ് അച്ഛൻ എന്താ ലുക്... വിക്രം 😘😘😘

  • @etceterastories1530
    @etceterastories1530 5 років тому +323

    എന്തൊരു പോസിറ്റീവ് വൈബ്...
    രണ്ടാളും സൂപ്പർ കൂൾ ❤
    മമ്മുക്കാ, കുഞ്ഞിക്കാ ഇങ്ങനൊരു പ്രെസ്സ് മീറ്റ് കാണാൻ തോന്നുന്നു 😍

    • @usaibatk7284
      @usaibatk7284 4 роки тому

      😍🙏😣😘

    • @ajmalmv5754
      @ajmalmv5754 3 роки тому +5

      നോക്കി നിന്നോ ഇപ്പൊ കിട്ടും

    • @midhlajmidhu927
      @midhlajmidhu927 3 роки тому

      @@ajmalmv5754 😍😂

  • @ajayp3574
    @ajayp3574 5 років тому +69

    Dont let success go to your head nd dont let failure go to your heart.. suprb advice..

  • @pradeeshnandhu9152
    @pradeeshnandhu9152 4 роки тому +42

    Chiyaan uyir💪

  • @deepikabaiju8161
    @deepikabaiju8161 3 роки тому +11

    Pesa വിടപ്പാ... എത്ര വട്ടം കണ്ടു എന്നറിയില്ല 👌🏻👌🏻👌🏻 വിക്രം sir ഇഷ്ടം ❤️❤️

  • @munnashamil7349
    @munnashamil7349 5 років тому +49

    എന്തൊരു sweetaaa അച്ഛനും മകനും l like it😘😘

  • @adarshrajan5518
    @adarshrajan5518 5 років тому +591

    വിക്രമിന്റെ മകൻ ധ്രുവ് തമിഴ് സിനിമയിൽ വരണമെന്ന് aagrahikkunnavarundo

    • @thasneemkv5116
      @thasneemkv5116 5 років тому +85

      Adarsh Rajan ipo pinne bollywoodil aano

    • @adarshrajan5518
      @adarshrajan5518 5 років тому +2

      @@thasneemkv5116onnu podey

    • @thappuairah7620
      @thappuairah7620 5 років тому +2

      @@thasneemkv5116 haha

    • @Pfx.verse.mp4
      @Pfx.verse.mp4 5 років тому +1

      Malayalam

    • @muthunp7966
      @muthunp7966 5 років тому +7

      @@thasneemkv5116 ചിരിപ്പിക്കല്ലേ മുത്തേ 😁😂🤓

  • @venkateshravindran1482
    @venkateshravindran1482 4 роки тому +46

    4:47 awesome 👏🏻 laughed at the core 😂😂😂😂😂 Awesome Dad and Son 👨‍👦 Lovee You Chiyaaan ..
    Highlighted Speech: Yena pesa vidu appaaaaaa 😬😬😬

  • @fathim6789
    @fathim6789 Рік тому +6

    He used "en appa" Many times.. Bcz of proudness of saying that overloaded.☺. Lovely son and father ever🥰

  • @manukrishna4724
    @manukrishna4724 5 років тому +79

    കണ്ടാൽ പറയുമോ വിക്രം സർ 53 വയസ് ഉണ്ടെന്നു അച്ഛനും മകനും പോലെ തോന്നുന്നു ഇല്ല brothers പോലെ ഉണ്ട്

  • @sherinthomas5869
    @sherinthomas5869 5 років тому +75

    My inspiration my father that's great great

  • @unniyarchareloaded6520
    @unniyarchareloaded6520 5 років тому +88

    4:53 അച്ഛനും മോനും pwoliya😍

  • @sajeersurya1225
    @sajeersurya1225 5 років тому +74

    എനിക്ക് ഈ പയ്യനെ വിശ്വാസം ഉണ്ട് കേറി വരും നവംബർ 28വെയ്റ്റിംഗ്

  • @manuudayakumar6726
    @manuudayakumar6726 5 років тому +94

    BEST DAD I EVER SEEN IN MY LIFE LIKE MY FATHER 😉

  • @royalgaming6699
    @royalgaming6699 3 роки тому +8

    എന്തൊരു വിനിയമാണ് സംസാരത്തിൽ 🥰നമ്മുടെ മലയാളം നടൻ ഇംഗ്ലീഷ് പറഞ്ഞു കഷ്ടപ്പെടുമ്പോൾ, മലയാളo പറയാൻ ശ്രമിക്കുന്ന വിക്രo അടിപൊളി

  • @AtoZ76411
    @AtoZ76411 5 років тому +300

    ധ്രുവം എപ്പോഴും വിക്രം ഓർമിക്കും

  • @jasiadipolisaad6386
    @jasiadipolisaad6386 5 років тому +271

    എന്താ സംസാരം,,, നടന്മാരിൽ ജാടയില്ലാത്ത ഒരു നടനെ കാണാൻ പറ്റിയല്ലോ,,,

  • @snickerbars4129
    @snickerbars4129 3 роки тому +12

    Amazed to see how humble both father and son are.

  • @goutham9941
    @goutham9941 5 років тому +34

    A man with zero haters!❤️😌

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 2 роки тому +4

    തമിഴിൽ ഇഷ്ടമുള്ള ഒരേ ഒര് നടൻ വിക്രം സാർ മാത്രം. അന്നും ഇന്നും ❣️❣️❣️

  • @vishnuraj6150
    @vishnuraj6150 5 років тому +16

    Caring father, loving son loved it

  • @anumol2381
    @anumol2381 5 років тому +72

    ഒരു ജാടയും ഇല്ലാത്ത one of the best Hero aanu.

  • @priyasowz8105
    @priyasowz8105 5 років тому +15

    4:50 ...jst in love wid their bonding... ❤❤

  • @makuk1847
    @makuk1847 5 років тому +32

    4:51 'pesa veda appa'😂😂🥰🥰🤣😘😘

  • @alwintjose1
    @alwintjose1 5 років тому +24

    don't let success go to Ur head and don't let failure go to Ur heart..👌👌👌