ഇഷ്ടതാരം ദുല്‍ഖറെന്ന് മറുപടി‍: മകനൊപ്പം കുസൃതി കാട്ടി വിക്രമും | Vikram Dhruv

Поділитися
Вставка
  • Опубліковано 15 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,9 тис.

  • @kunthurithu4228
    @kunthurithu4228 4 роки тому +4774

    മൈക്ക് കാണുമ്പോഴേക്കും മലയാളം പറയാന്‍ മറക്കുന്ന വ്യക്തികള്‍ക്ക് മുന്നില്‍ അഭിമാനം വിക്രം സര്‍..........great sir.....

  • @haifas9234
    @haifas9234 4 роки тому +6699

    വിക്രമിന്റെ മകനെ ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക്കട്ടെ

  • @dilshathempammoodu
    @dilshathempammoodu 4 роки тому +7832

    മലയാളം പറയാൻ കാണിക്കുന്ന ആ മനസുണ്ടല്ലോ അതാണ് വിക്രം സർ 😍😍😍

  • @dreamcatcher3698
    @dreamcatcher3698 4 роки тому +997

    പുലിക്ക് പിറന്നത് പുലിക്കുട്ടി തന്നെ ആയിരിക്കും 💥💥💪💪
    ചിയാൻ ഉയിർ ❣️

  • @modniyas2804
    @modniyas2804 4 роки тому +6501

    തമിഴിലെ സൂപ്പർ സ്റ്റാർ ആണെന്ന ഒരു ജാടയും ഇല്ല വളരെ എളിമ ഉള്ള മനുഷ്യൻ 😍👌

    • @shameershaaz347
      @shameershaaz347 4 роки тому +7

      Mood niyas

    • @faseelaali1323
      @faseelaali1323 4 роки тому +3

      Ha

    • @rijoraju42
      @rijoraju42 4 роки тому +36

      ദേ പിന്നേം എല്ലാ വിഡിയോസിനും കമൻറ് ഇടുന്ന ചേട്ടൻ

    • @vishnusr7115
      @vishnusr7115 4 роки тому +41

      സൂപ്പർസ്റ്റാറോ ഏത് വകയിൽ?
      ഡെഡിക്കേഷനിലും ആക്റ്റിംഗിലും ഒക്കെ സൂപ്പർ സ്റ്റാറുകളെക്കാൾ കിടു ആണ് വിക്രം.. 💯💯💯
      എന്നുവെച്ചു സൂപ്പർ സ്റ്റാറെന്നുള്ള വിശേഷണം വേണോ???

    • @muhamedashiq6067
      @muhamedashiq6067 4 роки тому +39

      vikram anu ente thamil superstar

  • @Shruthi1997
    @Shruthi1997 4 роки тому +1523

    ദ്രുവ് 🥰💋

  • @nasrumon1719
    @nasrumon1719 4 роки тому +2658

    എന്ത് വിനയമുള്ള മനുഷ്യൻ...
    ഫലങ്ങൾ കൂടുമ്പോൾ മരത്തിന്റെ കൊമ്പ് താഴ്ന്ന് വരുന്നത് പോലെ,, വിനയം കൂടി താഴ്മയോടെ നിൽക്കുന്നു,,,,😘😘😘😘😘😘

  • @ziyadziaunx8482
    @ziyadziaunx8482 4 роки тому +3427

    ഇങ്ങേർക് എന്താ മലയാളത്തിൽ ഫാൻസ് കുറഞ്ഞുപോയത്(വിജയ്,സൂര്യ,അജിത് ഇവരെക്കാളും കുറവാണ്)..മലയാള സിനിമയോട് ഇത്രെയും അടുപ്പം കാണിക്കുന്ന തമിഴ് നടൻ വേറെ ഇല്ല

    • @raneeshkh2984
      @raneeshkh2984 4 роки тому +55

      മുൻപ് ഉണ്ടായിരുന്നു... ഇപ്പൊ കുറഞ്ഞതാ

    • @suhailvk2731
      @suhailvk2731 4 роки тому +33

      Avarde atrayum movie ippo chyrilla

    • @ajmis3138
      @ajmis3138 4 роки тому +15

      Nkilum und

    • @zainulabid2453
      @zainulabid2453 4 роки тому +10

      Correct

    • @atwunz
      @atwunz 4 роки тому +50

      Ajith nu viralil ennan ullavare ullu ivide.

  • @shymolsuni2287
    @shymolsuni2287 4 роки тому +2122

    എന്ന പേസ വിടപ്പാ... എത്ര തവണ റിപ്പീറ്റ് ചെയ്തു കണ്ടു എന്നറിയില്ല... 😁😁😁

    • @teresa5586
      @teresa5586 4 роки тому +42

      Sathyam...that's most cutest...❣️❣️❣️❣️

    • @midhuleshm3
      @midhuleshm3 4 роки тому +21

      സത്യം😍

    • @sajithahamsa3904
      @sajithahamsa3904 4 роки тому +23

      Yup, adhu kelkkan nalla rasaa☺😘

    • @aksathomas374
      @aksathomas374 4 роки тому +15

      സത്യം

    • @Mr_kuruvilanz
      @Mr_kuruvilanz 4 роки тому +9

      സത്യം അല്ലേ 😍

  • @krishnanunni7745
    @krishnanunni7745 4 роки тому +1730

    വിക്രം അഭിനയിച്ച മലയാളം സിനിമ- ധ്രുവം , മകന്റെ പേര് ധ്രുവ്

    • @NONSTOP-e2t
      @NONSTOP-e2t 4 роки тому +28

      സൈന്യം സിനിമയിലും ഉണ്ട്

    • @toplatest4187
      @toplatest4187 4 роки тому +106

      മകളുടെ പേര് സൈന 😜

    • @adil7946
      @adil7946 4 роки тому +6

      @@toplatest4187 😂😂🤣

    • @akshayram9112
      @akshayram9112 4 роки тому +4

      @@toplatest4187 😂😂

    • @abyjock626
      @abyjock626 4 роки тому

      @@toplatest4187 😂

  • @mohamedfarhan3858
    @mohamedfarhan3858 4 роки тому +4548

    *വിക്രം ഫാൻസ് like ചെയ്യ്*

  • @ismailmalappuram1138
    @ismailmalappuram1138 4 роки тому +1807

    തമിഴ് താരങ്ങളോട് എന്നും ബഹുമാനം തോന്നും 1.ഒരുത്തനും അഹങ്കാരം ഇല്ല.
    2.മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ്.

  • @vishnugm6542
    @vishnugm6542 4 роки тому +746

    ഇദ്ദേഹത്തെ സ്നേഹിച്ചപോലെ ഞാൻ വേറെ ഒരു നടനെയും സ്നേഹിച്ചിട്ടില്ല.... 🥰🥰❤️❤️❤️😘😘

  • @sarfrasnoushad6195
    @sarfrasnoushad6195 4 роки тому +1821

    അച്ഛൻ : T shirt
    മകൻ : Full sleeve shirt
    അച്ഛൻ : Long hair with hair band
    മകൻ : short hair
    അച്ഛനാണത്രെ അച്ഛൻ ❤️❤️

  • @suveeshs9878
    @suveeshs9878 4 роки тому +2720

    ചേട്ടനും അനിയനും പോലെ. കണ്ടാൽ പറയില്ല അച്ചനും മകനും ആണെന്ന്.

  • @564sethu
    @564sethu 4 роки тому +478

    Dq ധ്രുവ് ഒരു മിച്ച് ഒരുപടം കാണാൻ ആഗ്രഹമുള്ളവർ lik ചെയ്തെ😍😍😍😍😍😍

  • @mohamedmashhoor3465
    @mohamedmashhoor3465 4 роки тому +502

    ഒരു പൃസ്മീറ്റ് ഫുൾ ആയി കാണുന്നത് ആദ്യമായാണ്..ചിയാൻ ഇഷ്ടം😍

  • @gauthamjj5477
    @gauthamjj5477 4 роки тому +288

    @14:38 മകന്റെ കൈ പിടിച്ചു, ടേബിളിൽ കൊട്ടരുത് എന്ന് പറയുന്നത് കണ്ടോ ❤

  • @shihabedakkara6205
    @shihabedakkara6205 4 роки тому +113

    വിക്രം സാറും മകനും തമ്മിലുള്ള ബന്ധം എല്ലാ അച്ചന്മാർക്കും മാതൃക സല്യൂട്ട് സർ

  • @sreeraj7412
    @sreeraj7412 4 роки тому +642

    കണ്ടുപഠിക്കട്ടെ മലയാളി ആയി ജനിച്ചിട്ടും മലയാളം സംസാരിക്കാൻ മടിയുള്ള മലയാളം നടന്മാർ. വിക്രം സാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @ബിലാൽകസിം
      @ബിലാൽകസിം 4 роки тому +1

      വിക്രം മലയാളിയാണ് എന്ന് നിങ്ങൾക്ക് അറിയുമോ?

    • @aadithyam4726
      @aadithyam4726 4 роки тому +1

      Yes

    • @sureshsingam5123
      @sureshsingam5123 4 роки тому +1

      @@aadithyam4726 vickram Tamil

    • @gokulsuresh6242
      @gokulsuresh6242 4 роки тому +6

      @@ബിലാൽകസിം വിക്രമിന്റെ ഭാര്യയാണ് മലയാളി.

    • @onlydreams4328
      @onlydreams4328 4 роки тому +2

      Almost എല്ലാ മലയാള നടന്മാരും ഇന്റർവ്യൂ ന് മലയാളത്തിൽ തന്നെയാ സംസാരിക്കാറുള്ളത്, നിങ്ങൾ ആരെയാ ഉദേശിച്ചേ 🤔

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 4 роки тому +748

    ഒരച്ഛൻ മകൻ ബന്ധം എങ്ങനെ ഇരിക്കണമെന്ന് ഈ വീഡിയോ മാത്രം കണ്ടാൽ മതി 😍❤👌
    അതിന് അച്ഛൻ മകൻ ആണെന്ന് ആര് പറഞ്ഞു.. ഏട്ടനും അനിയനുമല്ലേ 😍

  • @bineeshpalissery
    @bineeshpalissery 4 роки тому +58

    പ്രളയം വന്നപ്പോൾ വിക്രമിന്റെ മകൻ ഒരു സിനിമ യുടെ പ്രതിഫലം മുഴുവൻ ആയിട്ട് കൊടുത്ത വാർത്ത കണ്ടപ്പോഴേ തുടങ്ങിയ ആരാധനയാണ്... ദൈവം അനുഗ്രഹിക്കട്ടെ.. മലയാളികൾ എന്നും കൂടെ ഉണ്ടാകും ധ്രുവ്

  • @കുഞ്ഞിപുഴു_333
    @കുഞ്ഞിപുഴു_333 4 роки тому +367

    *വിക്രം ഫാൻസ്‌ ഇവിടെ കമ്മോൺ* 🤗

  • @tituspraj
    @tituspraj 4 роки тому +684

    14:38 ധ്രുവ് താളം പിടിച്ചപ്പോൾ.. വിക്രം സർ ഇടപെടൽ 🤗💞🔥😍

  • @saleelmuhammed1517
    @saleelmuhammed1517 4 роки тому +324

    സംഭവം ഇന്റർവ്യൂ ആണ്... മകനെ പരിചയപ്പെടുത്തി.. തമാശ കാണിച്ചു... പക്ഷെ...ചിയാനെ നോക്കി ഇരുന്നു പോയി... ഇത്രയ്ക്കു ലുക് എന്റ പൊന്നോ ❣️

  • @sonymathew527
    @sonymathew527 4 роки тому +330

    ഒരു അച്ഛൻ എന്ന നിലയിൽ മകനെ ഇങ്ങനെ മലയാളികൾക്കു മുമ്പിൽ പരിചയപ്പെടുത്തുമ്പോൾ മലയാളത്തിലെ വലിയ നടന്മാരോട് പുച്ഛം മാത്രം.

    • @WatermelonGraphics
      @WatermelonGraphics 4 роки тому +2

      എന്തിന്?

    • @nithin3114
      @nithin3114 4 роки тому +8

      @@WatermelonGraphics over hype koduthu pokkunnathu okke mohanlal cheythennu

    • @topleauge3332
      @topleauge3332 4 роки тому

      @@nithin3114 ela achan marum makalk support kodukum ath over hype ayi thonunaa alkorodd 😒

  • @vvskuttanzzz
    @vvskuttanzzz 4 роки тому +145

    മോൻ മരണ മാസ്സ് ആണേൽ......😍😍😍😍
    അച്ഛൻ കൊല മാസ്സ് ആണ്.....🔥🔥🔥🔥

  • @srk9390
    @srk9390 4 роки тому +79

    14:36 വിക്രം എന്ന സീരിയസ് intelligent actor ന്റെ maturity എടുത്തു കാണിക്കുന്ന സമീപനം.....പൊളി....😊😊😊👍👍👍

  • @mkvishnu482
    @mkvishnu482 4 роки тому +375

    ഇപ്പോഴും വന്ന വഴി മറക്കാത്ത ഒരു മനുഷ്യൻ✌💗

  • @shadomr7445
    @shadomr7445 4 роки тому +197

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി
    ഇങ്ങനെത്തെ നടൻമാരെ നമ്മുടെ മലയാളത്തിൽ കാണാൻ കിട്ടുമോ🤧

    • @sumyrose1470
      @sumyrose1470 4 роки тому +3

      Orikalum ellya. Ahankarathinu kaiyum kaalum vacha nadanmaar aanu. But tovino nalla nadan aanu. Oru kadayum ellya

    • @adk7027
      @adk7027 4 роки тому +1

      Dq, mammukka

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 роки тому +5

      @@sumyrose1470 tovino matramallado ellarum simble tanneyan dq, asif, fafa

  • @rahulbaiju1441
    @rahulbaiju1441 4 роки тому +569

    വി८ക० സാറിനെ പോലെ മകനും സൂപ്പർ സ്ററാറവട്ടേ... All the best mone.. God bless you... 😄😄😄👍👍👍

    • @msd_kolathur
      @msd_kolathur 2 роки тому +1

      അതുക്കും മേലെ 💖🥰

  • @shameeritsme2gmailco
    @shameeritsme2gmailco 4 роки тому +149

    കണ്ട് തുടങ്ങിയാൽ പ്രെസ്സ് മീറ്റ് ആണെന്ന് മറന്നു പോയി മുഴുവൻ കാണും. സൂപ്പർ അപ്പാ, മകൻ 👏👏👏👏

  • @susanekkaiammeenu3939
    @susanekkaiammeenu3939 4 роки тому +1157

    ഇത് താൻടാ ഒരു നല്ല മനുഷ്യൻ കണ്ട്‌ പഠിക്കുക എല്ലാവരും

    • @Noname-vh3ke
      @Noname-vh3ke 4 роки тому +8

      എന്തൊരു സിംപ്ലിസിറ്റി

    • @Noname-vh3ke
      @Noname-vh3ke 4 роки тому +5

      എന്തൊരു വിനയം

    • @ansarmalikkandy7442
      @ansarmalikkandy7442 4 роки тому +3

      👍👍👍

    • @kl21media58
      @kl21media58 4 роки тому

      Susan ekkai am Meenu ua-cam.com/video/Dl9MAObxbqQ/v-deo.html
      Pls subscribe friends

  • @shiblasherin9505
    @shiblasherin9505 4 роки тому +121

    14:39 my favourite moment ..Vikram holding his hand to discipline his body language ❤️💜

  • @aneeshkallara7191
    @aneeshkallara7191 4 роки тому +512

    *വിക്രം സാർ ഉയിർ,താരജാഡ ഇല്ലാത്ത മനുഷ്യൻ.ഇവിടെ മലയാള നടന്മാർക്ക് പോലും ഇപ്പൊ മലയാളത്തിൽ സംസാരിക്കുന്നത് കുറച്ചിലായി തോന്നുന്നുണ്ട്.ഇദ്ദേഹം എല്ലാര്ക്കും ഒരു മാതൃകയാണ്* 😍

    • @nabeelcc9841
      @nabeelcc9841 4 роки тому +2

      Ithoru marketing aayikoode

    • @shafentertainment1317
      @shafentertainment1317 4 роки тому +8

      @@nabeelcc9841 aal eppolum malayalam thanneya parayuka... Even his frst film was malayalam.

    • @xander3124
      @xander3124 4 роки тому +9

      @@nabeelcc9841 chiyaan keralathil varumbol malayalam thanne aanu eppozhum samsaarikkaar .

  • @anulalmananthavady459
    @anulalmananthavady459 4 роки тому +66

    എൻ അപ്പ മാതിരി എനക്ക് കണ്ടിപ്പാ വര മൂടിയത്... എനാ അവർ വന്ത് വേറെ ലെവൽ..... മികപെരിയ നടികർ 😍😍😍😘😘😘😘😘

  • @thinkthoughttalk603
    @thinkthoughttalk603 4 роки тому +292

    ഇയാൾ മകനെ വളർത്തികൊണ്ടു വന്നത് വളരെ maturity ഉള്ള ഒരാൾ ആയിട്ടാണ്

  • @arshadabubacker4027
    @arshadabubacker4027 4 роки тому +207

    മലയാളം പറയാൻ കാണിക്കുന്ന ആ മനസുണ്ടല്ലോ അതാണ് വിക്രം സർ❤ തമിഴിലെ സൂപ്പർ സ്റ്റാർ ആണെന്ന ഒരു ജാടയും ഇല്ല വളരെ എളിമ ഉള്ള മനുഷ്യൻ😍

  • @shafaaaaaz
    @shafaaaaaz 4 роки тому +935

    *വിക്രം എന്ന നടനെ അല്ല വിക്രം എന്ന അപ്പനെ ആണ് ഞാൻ ഈ വീഡിയോയിൽ കണ്ടത്..*

  • @dr.machanarmy4089
    @dr.machanarmy4089 4 роки тому +39

    എന്റെ ഇഷ്ടതാരമാണ് വിക്രം സാർ എന്തെരു എളിമ ഇങ്ങനെ വേണം എല്ലാവരും ഒരു ജാടയും ഇല്ല അച്ചനെ പേല്ലെതന്നെ നല്ല ഒരു നടനാവട്ടെ മകനും

  • @sarathks7415
    @sarathks7415 4 роки тому +1495

    Zero hater's actor vikram

    • @covinda_1944
      @covinda_1944 4 роки тому +1

      241 dislike

    • @sarathks7415
      @sarathks7415 4 роки тому +13

      @@covinda_1944 ath 19k ille...pinne dislike...cinema onnum kanathavar aagum.. Vikram okke araanne ariyillathvara

  • @athulvj2037
    @athulvj2037 4 роки тому +91

    നല്ലൊരു നടനേക്കാൾ നല്ല ഒരു അച്ഛൻ 🥰

  • @vishnusundar7254
    @vishnusundar7254 4 роки тому +338

    ഞാൻ മലയാളം actors നെ criticise ചെയുന്നതല്ല. ഈ സ്ഥാനത്തു ഒരു മലയാളം ആക്ടർ ആണേൽ ഇത്ര polite ആയിരിക്കുമോ? What a man he is, what an attitude, very down to earth, very polite. No words to describe him. Love you chiyaan

    • @Sijus.world.
      @Sijus.world. 4 роки тому +8

      Correct ആണ് പറഞ്ഞത്.. ഇദ്ദേഹം വത്യസ്തൻ anu

    • @asifck439
      @asifck439 4 роки тому +8

      Dulqarinte interviews onnum kaanarilla ennu thonunnu

    • @1ststreetwalker
      @1ststreetwalker 4 роки тому +6

      idhilum polite aya actors malayalathil und

    • @stalinmsd3774
      @stalinmsd3774 4 роки тому +5

      @@1ststreetwalker Unda aan ഇതുപോലെ simplicity aaya മനുഷ്യൻ വേറെ ഇല്ല at present

    • @kl21media58
      @kl21media58 4 роки тому

      Vishnu Sundar ua-cam.com/video/Dl9MAObxbqQ/v-deo.html
      Pls subscribe friends

  • @sajithahamsa3904
    @sajithahamsa3904 4 роки тому +77

    7:31 pesa vidappaa😍☺

  • @kunjakichu384
    @kunjakichu384 4 роки тому +286

    അപ്പായും മകനും ആണെന്ന് പറയുകയെ ഇല്ല
    സഹോദരങ്ങൾ മാതിരി
    അപ്പാക്കും മകനും എന്താ വിനയം
    എനിക്ക് ഇഷ്ട്ടമുള്ള ആക്ടർ വിക്രം

  • @sreedevivsreedevivsreedevi928
    @sreedevivsreedevivsreedevi928 4 роки тому +466

    വിശ്വസിക്കാൻ പറ്റുന്നില്ല വിക്രം സാറിന് ഇത്ര മതിർന്ന കുട്ടി ഉണ്ടെന്ന്.

    • @nivinjoseph2891
      @nivinjoseph2891 4 роки тому +21

      സാറിന്റെ ഒരു കുട്ടീടെ കല്യണം കഴിഞ്ഞു

    • @murshidashihab8840
      @murshidashihab8840 4 роки тому +4

      സാറോ

    • @vavascorner5880
      @vavascorner5880 4 роки тому +12

      മകളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമായി

    • @nithin3114
      @nithin3114 4 роки тому +9

      അണ്ണന് വയസ്സ് 53 ആ

    • @georgekyle165
      @georgekyle165 4 роки тому +5

      Athe.." Mathirnna" kutti undenn njan ippozha ariyunne

  • @mamthapaul1903
    @mamthapaul1903 4 роки тому +235

    അച്ഛനും മകനും എന്ന് ഒരിക്കലും പറയില്ല.. 😍 Dhruv is humble like his father.😎
    Too Young.. !!

    • @harshaharsha4928
      @harshaharsha4928 4 роки тому +4

      the same dhruv was caught for drunken driving and causing accident..but no person got serious thats why escaped

  • @RIJINJOSE
    @RIJINJOSE 4 роки тому +29

    ഇങ്ങേർക്ക്‌ ഇത്രയും പ്രായമുള്ള മകനോ... 😲 അണ്ണൻ തമ്പി മാതിരി 😄
    💕❤️🤩😍👌💯

  • @shoukathkvkv5173
    @shoukathkvkv5173 4 роки тому +437

    തമിഴിലെ നടന്മാർ എല്ലാം നല്ല അച്ചടക്കം ഉണ്ടാകും 😍😍👌👌

    • @sahar7340
      @sahar7340 4 роки тому +7

      മലയാളത്തിലെ നടന്മാർക്ക് ഇല്ലേ.. എപ്പോഴും മലയാളത്തിന്നെ താഴ്ത്തി പറയുന്ന ശീലം മലയാളികൾക്ക് പണ്ടേ ഉള്ളതാ.. puram നാട്ടിൽ പോയാലോ ഇവിടെയുള്ളവരെ നല്ലത് പറയും .

    • @MuhammedFarisFaizal
      @MuhammedFarisFaizal 4 роки тому +5

      @@sahar7340 angane alla bro malayalikalekkal thazhma kanikkunnavaran tamil nadanmar. Vijay Sethupathi fansine abhimukeeekarikkunnath kandal kothi akum mone

    • @donbosco316
      @donbosco316 4 роки тому +2

      @@MuhammedFarisFaizal അത്യാവശ്യം വലിയ നടൻ അയൽ അവർ ഇങ്ങനെ ആണ്. വിജയ് സേതുപതി ധനുഷ് ആരും ആവട്ടെ. ജനങ്ങൾക്ക് ഇടയിൽ സിംപിൾ ആവും. ഇവിടെ മോഹൻലാലും dulquer കുഞ്ചാക്കോ ബോബൻ ജയസൂര്യ ഒക്കെ ആണ് അങ്ങനെ കാണുന്നത്. അത് അവരുടെ nature ആണെന്ന് തോന്നുന്നു. മമ്മുട്ടി പൃഥ്വിരാജ് ടോവിനോ അങ്ങനെ ഉള്ള കുറെ പേര് ഉണ്ട് അവർ ഒന്നും നടൻ ആയെന്നു വെച്ച് nature മാറ്റththavar ആണ്. Their not fake people. Stage program ഒക്കെ ഉണ്ടായാൽ അത്മർഥം ആയി സംസാരിക്കും. തമ്മിൽ തമ്മിൽ ഒരേ time സ്റ്റേജിൽ വന്നാൽ ഇവർ ഒക്കെ എയർ പിടിച്ചു നിക്കരില്ല. Tamil അങ്ങനെ ഒന്നും അല്ല അവർ മറ്റെവനേക്കൾ കൂടുതൽ വിനയം താൻ ആയിരിക്കണം എന്ന് വിചാരിച്ച് ആണ് അവർ നിക്കുക. വിക്രം not fake pulli അങ്ങനെ തന്നെ ആണ്.

    • @MuhammedFarisFaizal
      @MuhammedFarisFaizal 4 роки тому +1

      @@donbosco316 aa tovino nte karyam especially. Enikk eppalum thonneettund. Enth paripadi ayalum, reality show, interviews, award nights, oru disaster nte timil polum aa oru changuttam, ushirum orikkalum hide cheyyarilla. Character nadan aavunnathin munb engene aano ath pole thanne

    • @hardikpandya9265
      @hardikpandya9265 Рік тому

      @@donbosco316 eda onne pode vjs um danush um fake enno 🤣🤣🤣

  • @user-uv2ng4qf9p
    @user-uv2ng4qf9p 4 роки тому +59

    മലയാളികളെപ്പോലെ ഇങ്ങനെ മാതൃഭാഷയെ അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന മറ്റൊരു ജനത ലോകത്തെവിടെയും ഉണ്ടാവില്ല എന്നു തോന്നുന്നു.

  • @muhammadabdhu6036
    @muhammadabdhu6036 4 роки тому +626

    ഇതു കണ്ടപ്പോൾ മമ്മുക്കയും ദുൽഖറും ഇതുപോലെ വരണം എന്ന് ചെറിയൊരു ആഗ്രഹം

    • @stephinaugustine4833
      @stephinaugustine4833 4 роки тому +73

      ദുൽഖുറിന്റെ കരിയർ ന്റെ തുടക്കത്തിൽ വന്നിട്ടില്ല
      പിന്നെയാ eppom
      Coz his name is മമ്മൂട്ടി

    • @safwanabdulkareem4254
      @safwanabdulkareem4254 4 роки тому +7

      @Ajith Ramjith ആ bro ഉദ്ദേശിച്ചത് ഇത് പോലെ ഒപ്പരം കാണാൻ വേണ്ടി യാണ്

    • @muhammadabdhu6036
      @muhammadabdhu6036 4 роки тому

      @@safwanabdulkareem4254 ☺️☺️☺️

    • @muhammadabdhu6036
      @muhammadabdhu6036 4 роки тому

      @Ajith Ramjith 👌👌👌

    • @muhammadabdhu6036
      @muhammadabdhu6036 4 роки тому

      @Ajith Ramjith 💐💐💐

  • @dhyanofficial9733
    @dhyanofficial9733 4 роки тому +361

    ഇവിടെ ഉള്ള നടന്മാർ മാതൃക ആക്കേണ്ടത് തമിഴ് ഇൻഡസ്ട്രിയൽ നടന്മാരെ ആണ്

  • @aliakbar-rr1ek
    @aliakbar-rr1ek 4 роки тому +245

    എനിക്ക് ഇഷ്ട്ടപെട്ട വിക്രത്തിന്റെ ബെസ്ററ് കഥാപാത്രം 'അമ്പി'😘😘😘😘😘😍😍😍😍😍

  • @shahla123
    @shahla123 4 роки тому +37

    എന്തൊരു സിംപിൾ മനുഷ്യൻ❣️❣️❣️... ഇതൊക്കെ കാണുമ്പോള ഇവിടെയുള്ള ചില ജാഡ നടിനടൻമാരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നേ😬😬😬😬

    • @hwueiejej
      @hwueiejej 4 роки тому

      ഇവിടെ ആരാണ് ജാട കാണിക്കുന്നത്?

    • @ERROR-lb6qc
      @ERROR-lb6qc 4 роки тому

      @@hwueiejej nadighal korem und like Ranjini haridas and all

  • @soldierboy2227
    @soldierboy2227 4 роки тому +632

    വിക്രം ഫാൻസ്‌ അടിച്ചു തകർക്ക് 👇👇

  • @arunchampad3034
    @arunchampad3034 4 роки тому +182

    അച്ഛനും മകനും ആയാൽ ഇങ്ങനെ കമ്പനി ആയിരിക്കണം .....💞💞💞💞

    • @factcheck7779
      @factcheck7779 2 роки тому

      നമ്മുടെ dhulquer സൽമാൻ ...ഇസ്ലാം മതവും അതിൽ ഏറെ സാന്തൊഷം ഉണ്ട് ❤️❤️❤️💚💚💚

    • @factcheck7779
      @factcheck7779 2 роки тому

      ഇത് കേരളം ആണ്..മുസ്ലിം മതം എന്ത് തീരുമാനിക്കുന്നൊ അത് നടപ്പാക്കാൻ വലിയ നേതാക്കൾ ഉം ഞങ്ങളുടെ കൈയിൽ ഉണ്ട്...💥❤️💚💚💚

  • @user-en6bw9hi3y
    @user-en6bw9hi3y 4 роки тому +213

    *ഇത്രത്തോളം വിനയം കാണിക്കല്ലേ എൻറെ മുത്തേ... നിങ്ങൾക്ക് കുറച്ച് ജാഡ ഒക്കെ ഇട്ടു കൂടെ.. 🤣നിങ്ങളുടെ വില നിങ്ങൾക്ക് മനസ്സിലാവാത്തത് കൊണ്ടാണ്. 🤣🤣👍👍👍👍വിക്രം💖💖💖💖*

  • @sarathkrishnan8656
    @sarathkrishnan8656 4 роки тому +112

    Dhruv is also like his father. He is very simple person.

  • @zainabhaidary9706
    @zainabhaidary9706 4 роки тому +213

    ഇതാണ് മോനെ ഒരു അച്ഛനും മകനും
    കണ്ടു പഠിക്കണം

  • @sumisunny370
    @sumisunny370 4 роки тому +6

    താര ജാടകളില്ലാത്ത ഒരു നല്ല മനുഷ്യൻ അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ മകനും ഉയരങ്ങളിൽ എത്തും🥰🥰🥰

  • @flyhighguys556
    @flyhighguys556 4 роки тому +96

    തന്റെ ആദ്യത്തെ മൂവി ദ്രുവത്തിന്റെ സ്മരണക്കുവേണ്ടിയാണ് തന്റെ മകന് ദ്രുവ് എന്ന് വിക്രം പേരിട്ടതെന്ന് എത്രപേർക്കറിയാം 👍👍

    • @laughandlive6720
      @laughandlive6720 4 роки тому

      Aru prnju

    • @devoo991
      @devoo991 4 роки тому

      @@laughandlive6720 vikram paranju

    • @laughandlive6720
      @laughandlive6720 4 роки тому +1

      @@devoo991 aylde adyte muvy druvam alla

    • @adk7027
      @adk7027 4 роки тому

      @@laughandlive6720 malayalam filim athanu

  • @etceterastories1530
    @etceterastories1530 4 роки тому +14

    എന്തൊരു grace..charm...personality...
    നോക്കി ഇരുന്നു പോവും ❤
    മമ്മുക്കയും കുഞ്ഞിക്കയും ഇങ്ങനൊരു vibe കാണാൻ കൊതിയാവുന്നു 😘😘😘❤

  • @sayir0747
    @sayir0747 4 роки тому +8

    അച്ഛനും മോനും എന്നൊക്കെ പറഞ്ഞാൽ ഇതാണ്, വേറെ ലെവൽ....

  • @noufalkallingal7656
    @noufalkallingal7656 4 роки тому +71

    വിക്രമിൻ്റെ അന്ന്യൻ ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക്ക് ചെയ്യൂ ക അന്ന്യൻ 2 coming Soon

  • @funtimemedia2826
    @funtimemedia2826 4 роки тому +33

    ഇത്രയും സിമ്പിൾ ആയ ഒരു നടൻ വേറെ യില്ല
    Chiyan വിക്രം sir

  • @praveentpoulose4892
    @praveentpoulose4892 4 роки тому +25

    14 :35sec ഇൽ നോക്ക്..
    മകൻ..desk ഇൽ കയ് കൊണ്ട്.കൊട്ടിയപ്പോൾ അച്ഛൻ അത് തടുക്കുന്നു..കയ്യിൽ കേറി പിടിക്കുന്നു..desk ഇൽ കൊട്ടുന്ന sound കേൾക്കാം..use your headset

  • @vaisakhvakkom
    @vaisakhvakkom 4 роки тому +831

    ദുൽക്കറും മമ്മൂക്കയും പോലെ രണ്ടു പേരും അണ്ണൻ തമ്പി.

    • @deviddevid5805
      @deviddevid5805 4 роки тому +11

      Athrem veno. Lol

    • @josephjoseph7579
      @josephjoseph7579 4 роки тому +34

      Mamooty is plastic surgery.. Vikram is original. Mamootty body language is 50s..but it it's great.. 69 years man looking like this.. But Vikram Vijay and Dileep body language is 30s..but no one find..

    • @Shafa1706
      @Shafa1706 4 роки тому +31

      joseph joseph...vere pudhiya kandu pidtham valladum undo?? Plastic surgery🤣🤣🤣evdinnando neeyello verunn..

    • @jibinchacko9902
      @jibinchacko9902 4 роки тому +10

      joseph joseph oola

    • @afzal478
      @afzal478 4 роки тому +16

      @@josephjoseph7579 jimmit fan alle ne

  • @alhamdulillah9816
    @alhamdulillah9816 4 роки тому +48

    ചെക്കന്റെ ചിരിയാണ് ✌✌💚

  • @shefirichu3538
    @shefirichu3538 4 роки тому +66

    അപ്പനും മോനും പൊളിച്ചടുക്കണല്ലോ..... ചിയാൻ വിക്രം sir ❤️❤️❤️❤️❤️❤️❤️

  • @Nynuvlogs
    @Nynuvlogs 4 роки тому +4

    വിക്രം മോൻ സംസാരികുമ്പോ നോക്കി ഇരിക്കുന്ന കണ്ടോ.. എന്തൊരു caring 🤗🤗

  • @jyothumon07gmail
    @jyothumon07gmail 4 роки тому +173

    Oru negative comment polumilla
    Chiyaan uyir❤️

  • @TaaliasMom
    @TaaliasMom 4 роки тому +3

    Vikaram Sir വേറെ ലെവൽ🤩 തമിഴിലെ സൂപ്പർ സ്റ്റാർ ആണെന്ന ഒരു ജാഡയുമില്ല വളരെ വിനയത്തോടെയുള്ള പെരുമാറ്റം അതാണ് അദ്ദേഹത്തിന്റെ വിജയം..(ഇറ് പാ എന്നെ പേസ വിടപാ ) അച്ഛൻ മകൻ കെമിസ്ട്രി 💯 DRUV Vikram all the best 👍🏻

  • @jayadasmohanan1421
    @jayadasmohanan1421 4 роки тому +109

    മലയാളികൾ നമിക്കുന്നു താങ്കളുടെ attitudil🙏🙏🙏

  • @sarathkumar-cp8rh
    @sarathkumar-cp8rh 4 роки тому +2

    ഇത്തിരി പോലും വെറുപ്പ് തോന്നാത്ത എപ്പളും ഇഷ്ടം കൂടി കൂടി വരുന്ന മൊതല്😘😘
    ചിയാൻ മ്മടെ മുത്ത് ♥️

  • @salutips8964
    @salutips8964 4 роки тому +157

    This like for only vikram sir and his son 💕... Their chemistry (father and son) is adorable ✌️.. Best future both of them 👍

  • @echuechuzzz4009
    @echuechuzzz4009 4 роки тому +40

    അച്ഛനും മകനും പൊളി 😍😍അസൂയ തോന്നുന്നു

  • @karthikak8657
    @karthikak8657 3 роки тому +37

    How fluently Vikram sir speaks Malayalam 🙊💓. That's a love that he is giving back to his fans in Kerala ❤

  • @rivin999
    @rivin999 4 роки тому +73

    14:39 whoever noticed that responsible father there.. U r always in our heart Vikram sir...

  • @hruthu5850
    @hruthu5850 4 роки тому +449

    Dulquer എന്ന് parayunne കേൾക്കാൻ വീഡിയോ കണ്ട ഞാൻ....

  • @docedz3251
    @docedz3251 4 роки тому +80

    രണ്ട് പേരും ചിരിക്കുമ്പോ ക്യാമറ ഫ്ളാഷ്സ് എണ്ണിയോ...😯

  • @akhilcn8441
    @akhilcn8441 4 роки тому +101

    വിക്രം sr എന്നും എല്ലാരേയും അത്ഭുത പെടുത്തിയിട്ടേ ഉള്ളൂ.. മകനും അങ്ങനെ ആകട്ടെ....

  • @favaspookkadan6338
    @favaspookkadan6338 4 роки тому +58

    വല്ലാത്തൊരു അപ്പനും മോനും 😍😍

  • @thalapathy3693
    @thalapathy3693 4 роки тому +179

    ഒരു താര ജാടയും ഇല്ലാത്ത അച്ഛനും,മകനും😘😘😘

  • @raveengeorgethomas5530
    @raveengeorgethomas5530 4 роки тому +33

    Never seen an actor who is so expressive as a father... Than keeping everything hidden like other father son duos...
    Hats off Sir!

  • @jithinjob7043
    @jithinjob7043 4 роки тому +480

    Chettanum aniyanum pole unde

    • @afridkasaragod5933
      @afridkasaragod5933 4 роки тому +3

      No. friends pole

    • @sharoonmurthy2271
      @sharoonmurthy2271 4 роки тому

      Enaku malayalam varala konja alavuku puriyudhu avar rendu peruoda bandham nalla irruku anna tambhi maadhiri ille avar rendu nanbargal madhiri irrukraru. Vikram sir avar magan udae rombha friendly aah irrukraru. appadiye avaroda magan rombha olukamaana aalu. Vikram sir madhiri nallavaru tamil tirai padathulle vera yaarumey ille

  • @kookiesgurljungkookie5690
    @kookiesgurljungkookie5690 2 роки тому +3

    വിക്രം sirde വേറെരു face aa mon cheythath he is brilliant actor🔥 അന്യൻ, ഐ ഈ films ഒക്കെ ഉദാഹരണം aanu🔥❤❤

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 роки тому +5

    *07:27** ഏതുപ്പാ എന്നെ പെസ്സാ വിടുപ്പാ...😁💕💕*

  • @user-pn2vm8wb5d
    @user-pn2vm8wb5d 4 роки тому +108

    മലയാളി നടൻമ്മാരും നടിമാരും ഇതു കാണുന്നുണ്ടോ ആവോ മലയാളം പറയുന്നത്

  • @4thmile58
    @4thmile58 4 роки тому +31

    ഞങ്ങൾക്ക് മലയാളം നടന്മാരെപ്പോലെ ഇഷ്ടം ആണ് തമിഴ് നടന്മാരും But വിക്രം അതുക്കും മേലെയാണ്

  • @qamarunisabn10.a75
    @qamarunisabn10.a75 2 роки тому +3

    അച്ഛനും മോനും സൂപ്പർ ഇവരെ അടുത്ത് സംസാരിക്കാൻ കൊതിയാകുന്നു നല്ലമനുഷ്യർ

  • @arjunhomekerala6309
    @arjunhomekerala6309 4 роки тому +49

    Vikram son's sound like actor Surya voice🤘💥

  • @rahafathima9018
    @rahafathima9018 4 роки тому +57

    ആ ലാളിതൃത്തിൻടെ വലിയൊരു സംബധൃമാണ് ആ മകൻ അവനെ കണ്ടോ ആ മുഖവും മുടിയും കണ്ടോ അവർക്ക് പണമുണ്ട് എന്നിട്ടും 😘👍

  • @financeprofessionaldubai3902
    @financeprofessionaldubai3902 4 роки тому +312

    Best actor in the world Chiyan Vikram love u sir

    • @El-Cesc
      @El-Cesc 4 роки тому +5

      Bro best actor in the world ennonnum parayalle😂

    • @pradeekk
      @pradeekk 4 роки тому

      ❤️ ഫോർ വിക്രം 😁😁😁 for your stupid comment.

    • @apch3106
      @apch3106 4 роки тому

      @@El-Cesc paranjaalenthaa

    • @El-Cesc
      @El-Cesc 4 роки тому +2

      @@apch3106 Uff 😂😂tamil moviesum indian moviesum mathramanodey kaanaarullu 😂

  • @arjunna4776
    @arjunna4776 4 роки тому +16

    Each and every word he is speaking about dad very proudly 💕💕💕💕💕

  • @Kiranzen
    @Kiranzen 4 роки тому +113

    100% വിനയം വിക്രം 🔥🔥🔥

  • @sinosebastian3288
    @sinosebastian3288 4 роки тому +2

    സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി എന്ത് റിസ്കും ഏറ്റെടുക്കുന്ന ചിയാൻ തമിഴ് സിനിമയിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാർ ആണ്, തമിഴ് സിനിമയിലെ തന്നെ ഏറ്റവും നല്ല അഭിനേതാവാണ്.
    Jackie Chan,Tom Cruise,Jason Momoa etc...അങ്ങനെ ഒരുപാട് നടന്മാരോടൊപ്പം ചേർത്ത് വായിക്കേണ്ട പേര് തന്നെയാണ് വിക്രത്തിന്റേയും.
    ചിയാൻ ഇഷ്ട്ടം 😘😘😘

  • @aryanjr6882
    @aryanjr6882 4 роки тому +83

    അച്ഛനും മകനും കിടു ലുക്ക് .മാസ്സ് സൗണ്ട്

  • @sivasubramanyam8994
    @sivasubramanyam8994 4 роки тому +8

    vikram having a humble personality and down to earth nature and a never loss attitude . the real hero onscreen and offscreen

  • @tenzoccamaario
    @tenzoccamaario 4 роки тому +27

    വിക്രം പൊളിയല്ലേ♥️🔥🤩

  • @saleelmuhammed1517
    @saleelmuhammed1517 4 роки тому +12

    ചിയാൻ വിക്രം സർ... 🔥🔥 എൻ അപ്പ ❣️
    ഏട്ടനും അനിയനും 🤙🤙🤙