Millet Names in Malayalam | Millets and Details in Malayalam | Millet Recipes

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 387

  • @MomChefLakshmi
    @MomChefLakshmi  Рік тому +9

    Please Watch more Millet Recipes : ua-cam.com/play/PLQfx_QhJ6pOiFao6qjz1reUD6fhJ9Ai2p.html

  • @binasiva8900
    @binasiva8900 2 роки тому +19

    Very very useful. Millets(തൃണധാന്യം) ആണ് ചരകമഹർഷി diabetic patience-നു നിർദ്ദേശിച്ചിട്ടുണ്ടള്ളത്.

  • @71571571
    @71571571 Рік тому +31

    എല്ലാം കഴിച്ചു നോക്കി അതിൽ ഏറ്റവും നല്ലതായി തോന്നിയത് ചാമ യാണ്. ചാമച്ചോറ് , ചാമക്കഞ്ഞി , ഷുഗർ ഉള്ളവർ സ്ഥിരമായി യാമക്കഞ്ഞി യുണ്ടാക്കി കഴിച്ചാൽ ഷുഗറിന്റെ ലവൽ നോർമലായി വരും.

    • @dinooppv5093
      @dinooppv5093 9 місяців тому

      Chama എവിടെ കിട്ടും price

    • @shamnasunil1575
      @shamnasunil1575 9 місяців тому

      Tq for the information 👍

    • @Jiji-fv2gn
      @Jiji-fv2gn 9 місяців тому

      പച്ച മരുന്ന് കടയിൽ കിട്ടും

  • @SATHYASUNIVERSE
    @SATHYASUNIVERSE Рік тому +2

    Thank u mam, millets ൽ റാ ഗി ( ഞങ്ങൾ nanchani ) മാത്രമേ പരിചയമുഉണ്ടായിരുന്നുള്ളു അതും കുഞ്ഞിന് കുറുക്കു ണ്ടാകാൻ. അ രി ക്കു പകരം ഗോതമ്പു മാത്രം. ഇപ്പൊ ഗ്ളൂട്ടൻ അലർജി ആയപ്പോആണ്‌ Millet recipe kal UA-cam ൽ തിരയുന്നത്. മലയാളം പേരും ഇപ്പൊ അറിഞ്ഞു. വളരെ നന്ദി 🙏🏻

  • @saligeorge2560
    @saligeorge2560 Рік тому +1

    പുതിയ അറിവുകൾ share ചെയ്തതിനു നന്ദി 🙏🙏

  • @sheep5254
    @sheep5254 Місяць тому +1

    Bajrayum ragi yum matrame ithu vare kazhichulloo..
    Bajra de taste atra ishtappettilla..
    Ragi ok aanu😊
    Thanks for the informative vdo

  • @shukkoorkk121
    @shukkoorkk121 Рік тому +2

    വളരെ നല്ല അവതരണം. മനസ്സിലാക്കാൻ സാധിച്ചു സന്തോഷം .

  • @sunflowerdancecom
    @sunflowerdancecom 2 роки тому +4

    Super information... I was trying for it last 10 years.

  • @aaaaak05
    @aaaaak05 3 місяці тому +1

    I ate bajra kheer and many delicious bajra and jowar curries and dishes in Bengal Style at Kolkata this week ... They were amazing!! We should eat more of these

  • @Rinusvlogs5905
    @Rinusvlogs5905 11 місяців тому

    കഴിച്ചിട്ടുണ്ട് വളരെ രസമാണ്

  • @chinchu1266
    @chinchu1266 Рік тому +3

    Very informative and useful video. Thank you🙏

  • @sudarsanakumarthankappan8160
    @sudarsanakumarthankappan8160 2 роки тому +1

    Thanks for the valuable information....

  • @brissymathew2494
    @brissymathew2494 Рік тому +5

    Madam, first time, i have come across your video. WoW......what an impressive and blessed voice. Presentation is amazing. May God Bless You n Protect you. Ofcourse, very useful information.Thank you. Subscribed ( from Mumbai)

  • @bcp1963
    @bcp1963 Рік тому +1

    very useful..thank you !!

  • @divyalalraveendran1647
    @divyalalraveendran1647 Рік тому +7

    എന്റെ വീട്ടിലൊക്കെ റാഗിക്കു കൂരോ (കൂവരാഗ്) എന്നാണ് പറയുന്നത്. ഇനി എന്റെ വീട്ടിൽ മാത്രം ആണോ ഇങ്ങനെ എന്നും അറിയില്ല😂. എനിക്ക് പൊടിനാളിൽ ഏറ്റവും ഇഷ്ടപ്പെട്ട സാധനം ആയിരിന്നു ഇതിന്റെ കുറുക്ക്. ഇപ്പോഴും ഇഷ്ട്ടം തന്നെ😋

    • @chinchu1266
      @chinchu1266 Рік тому

      Same name used in my home also,koovapodi.chilar vere name parayum, regionwise. we buy from local shops and grind it.Anganvadi lo ke pregnant nu kodukum ithu, like amruthampodi for kids.kurukkinu best along with banana powder for babies

    • @yahoofinder
      @yahoofinder Рік тому +2

      കൂവ വേറെ, റാഗി വേറെ.

    • @vanajasasidharan6521
      @vanajasasidharan6521 Рік тому +3

      ​@@yahoofinder koova is arrowroot

    • @balakrishnankizhakke-chakk3972
      @balakrishnankizhakke-chakk3972 Рік тому +3

      കൂവപ്പൊടി വേറെ, ഇത് കൂവരക്

  • @ptgnair3890
    @ptgnair3890 Рік тому +2

    Informative ❤👍

  • @narayanankp6735
    @narayanankp6735 Рік тому +2

    ആയുർവ്വേദം.
    വർഷങ്ങൾക്കു മുൻപ്, എഴുതി വെച്ചത്.... അതിശയം
    ഇപ്പോൾ വീണ്ടും പ്രചരിപ്പിക്കുന്നത്
    സന്തോഷം.

  • @susmithanair6422
    @susmithanair6422 8 місяців тому

    Very helpful

  • @vincypaul5388
    @vincypaul5388 Рік тому +1

    Thanks. good information

  • @justineka7527
    @justineka7527 Рік тому

    Very nice presentation.Thanks.

  • @sankaranpotty3140
    @sankaranpotty3140 Рік тому +1

    I didn't know such varieties are there in millets as said in the video and thanks a lot for making us understand such a valuable information

  • @radhagopal8691
    @radhagopal8691 2 роки тому +1

    Nannayi manasilaki thannu tto.thank u.

  • @GeethaGeetha-gu9qb
    @GeethaGeetha-gu9qb Рік тому

    നന്ദി🙏🌹

  • @thomasthomas6970
    @thomasthomas6970 2 роки тому +6

    What are best millets for type 2 diabetics?

  • @vishnu_solo_x
    @vishnu_solo_x Рік тому +1

    പൊളി👌👌

  • @mariajohn3832
    @mariajohn3832 Рік тому

    റാഗി പുട്ട് അട. very good. amaranth good for porridge. Bajra ഐയോ കയ്പ്. Foxtail is good for Upma . Little millet. I make upma and fried rice style

    • @MomChefLakshmi
      @MomChefLakshmi  Рік тому

      Thankyou 🙏 Bajra ladoo n dosa okey try cheythu nooku nalathanu. I have already shared recipes 😊

  • @lissyisac1904
    @lissyisac1904 2 роки тому +11

    തിനഉപ്പുമാവ് സൂപ്പറാണ്🥰🥰

  • @madhudamodaran1158
    @madhudamodaran1158 Рік тому +2

    ബജരാ ka റൊട്ടി aur സരസോം ka sag സൂപ്പർ 👍

  • @rosechannel3301
    @rosechannel3301 11 місяців тому +1

    വളരെ ഉപകാരം ഇനി ഒരു വീഡിയോയും കൂടി ചെയ്യുമോ മേജർ മില്യറ്റിനെ കുറിച്ചുള്ള വീഡിയോ പ്ലീസ്‌

    • @MomChefLakshmi
      @MomChefLakshmi  11 місяців тому

      Cheythitundu.
      MILLET RECIPES: ua-cam.com/play/PLQfx_QhJ6pOiFao6qjz1reUD6fhJ9Ai2p.html

  • @rajamonyfernandez9758
    @rajamonyfernandez9758 Рік тому +1

    Very useful information as to me I was not aware of such millet varieties, your voice is very charming 😍 God bless you abundantly ❤

  • @krishnarajvalanchery4670
    @krishnarajvalanchery4670 Рік тому

    Good description

  • @lijinac.lakshmanan2060
    @lijinac.lakshmanan2060 3 дні тому

    Jowar putt super tasty aanu

  • @radhakrishnan2589
    @radhakrishnan2589 2 роки тому +2

    Valuable information

  • @prasannakumari6654
    @prasannakumari6654 2 роки тому +3

    Very very informative video aanu..thank u...👌👍👍😍

  • @ղօօք
    @ղօօք Рік тому

    Thanks for the information 😊

  • @balulotusfeet4399
    @balulotusfeet4399 Рік тому

    Thank you ❤

  • @ShilajapbShilaja
    @ShilajapbShilaja 6 місяців тому

    എനിക്ക് ഇഷ്ടമാണ് കമ്പ് കഴിക്കാൻ ഭയങ്കര ഇഷ്ടാ❤❤❤❤❤❤

  • @sujathasuresh1228
    @sujathasuresh1228 14 днів тому

    👌👌

  • @sandyavkumar9698
    @sandyavkumar9698 2 роки тому +2

    Very good information 👍🏻

  • @vipinrajkt8221
    @vipinrajkt8221 2 роки тому +4

    Very useful 👍👍👍🙏☺️

  • @manjumathew4966
    @manjumathew4966 2 роки тому +5

    I used to eat millet,,, it's really healthy

    • @MomChefLakshmi
      @MomChefLakshmi  2 роки тому

      Watch this video before consuming millets : ua-cam.com/video/fdvq5Z29nis/v-deo.html

    • @thomasthomas6970
      @thomasthomas6970 2 роки тому

      very good for diabetics.

  • @valsalanair9532
    @valsalanair9532 Рік тому

    Thank you so much for sharing the millets name

  • @anjalinair1848
    @anjalinair1848 2 роки тому +2

    Bajra.. Idly and dosa undakki nokku... Very tasty

  • @pauldaviest
    @pauldaviest Рік тому +2

    Which millet is good for hypothyroid patients?

  • @saniyageo8599
    @saniyageo8599 Рік тому +1

    Thank you 🙏❤️🥰🥰🥰❤️🥰❤️

  • @jacobmi2887
    @jacobmi2887 2 роки тому +1

    Use full vedeo 🤝

  • @indirapriyadarsini4678
    @indirapriyadarsini4678 Рік тому +1

    we call ragi as kora . You are right Sambhu has a weird taste . In Tamilnadu they use it in summer - with curd

  • @ptgnair3890
    @ptgnair3890 2 роки тому

    Video is more expressive when individual is identified

    • @MomChefLakshmi
      @MomChefLakshmi  2 роки тому

      Thank you for the suggestion . Please watch ua-cam.com/video/fdvq5Z29nis/v-deo.html

  • @vinitchandran6764
    @vinitchandran6764 2 місяці тому

    Brown top millet koode include cheythirunnel nammayirunnu athupole red sorghum millet difference between white and red sorghum

  • @muhdjalal638
    @muhdjalal638 7 місяців тому

    👍.. 👍..!!

  • @narayanan4293
    @narayanan4293 Рік тому +4

    കിലോ എത്ര രൂപയാണ്. ഞാൻ ഒരുദിവസം,1കിലോ എന്താണ് വില അറിയിക്കുമോ പ്ലീസ്.

  • @zxcvmnb933
    @zxcvmnb933 Рік тому

    Simple wonderful video.
    Make some recipie for bf and lunch

    • @MomChefLakshmi
      @MomChefLakshmi  Рік тому

      Please check ⬇️
      MILLET RECIPES: ua-cam.com/play/PLQfx_QhJ6pOiFao6qjz1reUD6fhJ9Ai2p.html

  • @vijijayarajan9203
    @vijijayarajan9203 2 роки тому +3

    Useful video 👍👍👍

  • @georgejoseph6013
    @georgejoseph6013 Рік тому +7

    മുത്താറി എന്നാണ് പഞ്ഞപ്പു ല്ലിന് kasaragodukar പറയുന്നത്

  • @sandrawilson2243
    @sandrawilson2243 Рік тому +2

    ബാജ്ര taste കുറവ് തന്നെ ആണ് തോന്നിയത്,പക്ഷെ ക്യാൻസർ prevent ചെയ്യാൻ വളരെ നല്ലതാണു ബാജ്ര

  • @sheelasheela6158
    @sheelasheela6158 2 роки тому +1

    Super

  • @snehalathanair1562
    @snehalathanair1562 2 роки тому

    Super useful

  • @Zz-bi9bc
    @Zz-bi9bc 3 місяці тому

    Chama,kuthiravaali or barnyard millet,browntop millet,kodo millet,thina. Ee millets aanu ayurveda doctor pradhanamayum kazhikkaan parayunnadhu.

  • @jacobmi2887
    @jacobmi2887 2 роки тому +1

    Ok കഴിച്ചിട്ടേ പറയാം..

  • @thasna8434
    @thasna8434 11 місяців тому

    Enthu kondanu ragiye panjappull enn vilikkunnAth??

  • @reenapeter7932
    @reenapeter7932 8 місяців тому

  • @arafathimravalike3434
    @arafathimravalike3434 2 роки тому

    Good

  • @subunisa6034
    @subunisa6034 9 місяців тому

    Njangalude evide ragik, koorakam ennum parayarund

  • @ahammedmullaveettil
    @ahammedmullaveettil 2 місяці тому +1

    മില്ലെറ്റസ്‌ എവിടെയാണ് വലിയതോതിൽ ലഭിയമാകുന്നത് അറിയിക്കാമോ

  • @sajikrishnan3944
    @sajikrishnan3944 Рік тому +1

    Voice poli ❤️ ചാമ പോലെ 😂

  • @unknownentity4624
    @unknownentity4624 3 місяці тому

    I am staying in Mumbai. We are making mix millet roti.

    • @MomChefLakshmi
      @MomChefLakshmi  3 місяці тому

      According to Dr.Khadar mixing millets is not good.

  • @donaelsageorge676
    @donaelsageorge676 Рік тому

    I have been using it since I started a glutenfree diet.
    ith ellam nallathanu, its filling.but dosa undakumbo ithinoke oru bitter taste ullapole thonniyitund.

  • @sreelathap950
    @sreelathap950 10 місяців тому

    Ragi ...Palakkad Thrissur area il corra nnu paruyum.

  • @sivalekshmisl9790
    @sivalekshmisl9790 Рік тому

    Weight loss ന് നല്ല millet ഏതാണ്

  • @sajith009
    @sajith009 Рік тому

    Amongst which have high protein content ?

  • @resmirex7786
    @resmirex7786 Рік тому

    Kurumpullu - ragi

  • @sajithbalagopal1459
    @sajithbalagopal1459 2 роки тому +1

    Foxtail millet u missed or it is known by different name?

    • @MomChefLakshmi
      @MomChefLakshmi  2 роки тому

      Foxtail millet is thina in Malayalam . I have mentioned in the video

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 9 місяців тому

    കൂവരാഗ് എന്നൊരു മില്ലറ്റ് ഉണ്ടല്ലോ .കൃഷി ചെയ്യാൻ മില്ലറ്റ് വിത്ത് കിട്ടുന്ന സ്ഥലം അറിയാമോ

  • @vijeeshnellikaattil4801
    @vijeeshnellikaattil4801 2 роки тому

    Chechi chama thanuppano choodano

  • @shantisaji1879
    @shantisaji1879 2 роки тому +6

    Bajira.. അത് വടക്കേ ഇന്ത്യയിൽ ചൂട് സമയത്ത് കഴിക്കുന്നതാണ് ... tast ഇല്ലായിരിക്കാം പക്ഷേ അത് ശരീരം തണുപ്പിക്കുന്നതാണ്. Jawar തണുപ്പ് സമയത്ത് കഴിക്കുന്നതും അത് ശരീരം ചൂടാക്കുന്നത് ആണ് ... മഹാരാഷ്ട്രയിൽ എല്ലാ സീസണിലും കഴിക്കുന്നതാണ് ബാജിറ :

    • @geethaezhuthachan7057
      @geethaezhuthachan7057 2 роки тому +2

      Winteril bajira

    • @goldubenny
      @goldubenny 2 роки тому +1

      Bajra is used in winters and jowar in summers

    • @shantisaji1879
      @shantisaji1879 2 роки тому

      ഞാൻ 25 വർഷമായി മുംബൈയിലാണ് താമസിക്കുന്നത് ഇവിടെ bajira ആണ് ചൂട് സമയത്ത് കഴിക്കുന്നത് ... Jawari തണുപ്പ് സമയത്തും അത് കൊണ്ട് പറഞ്ഞതാണ്😊

    • @welldone1001
      @welldone1001 2 роки тому +1

      Not correct. Bajra is eaten during the winter, and jowar is eaten during the summer and at other times.

    • @trajeshv
      @trajeshv 2 роки тому

      jowar aanu thanupikkunnath bajra choodum..

  • @harih6567
    @harih6567 Рік тому

    Good inframetion

  • @sindhuhari5631
    @sindhuhari5631 Рік тому

    Thyroid ullavarku raggi use cheyamo pls reply

  • @ccmuraleedharan9019
    @ccmuraleedharan9019 Рік тому

    How to use millet powder kindly let me know, thanks

    • @MomChefLakshmi
      @MomChefLakshmi  Рік тому

      I have uploaded recipes using millets and millet flours
      Please check the playlist below 👇
      Millet Breakfast Recipes: ua-cam.com/play/PLQfx_QhJ6pOg4FsCnmVdjzvlEs8zRvfJc.html

  • @nadvi2007
    @nadvi2007 Рік тому

    I am in UAE , i will buy bajra sometimes for feeding birds , north indians have told me ,they make chappati with this grain for babies

  • @aswathiaswathi3610
    @aswathiaswathi3610 Рік тому +1

    Chechi quinoa kk enthaanu malayalan peru. Ariyamo. Ath millet alle

  • @sobhanarajendran7065
    @sobhanarajendran7065 2 роки тому +1

    Bajra dosha super

  • @lissyisac1904
    @lissyisac1904 2 роки тому +2

    ചാമ വച്ച് ദോശയുണ്ടാക്കിയപ്പോൾ ചെറിയ കയ്പ്പോലെ തോന്നി. അതിനു കാരണമെന്താണെന്ന് പറയുമോ
    പഴകിയതു കൊണ്ടാണോ
    online വാങ്ങിയതാണ്
    fresh എങ്ങനെ തിരിച്ചറിയും
    നിങ്ങളുടെ വിഡിയോ കണ്ടതിനു ശേഷമാണ് ഞാൻ മില്ലറ്റ് ഉപയോഗിക്കാൻ തീരുമാനിച്ചത്
    പ്ലീസ് reply

  • @Rinusvlogs5905
    @Rinusvlogs5905 11 місяців тому

    😊😊😊😊😊

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 2 дні тому

    Kodo millet ആണോ pearl millet

  • @sudhap4073
    @sudhap4073 2 роки тому +4

    Ragi ക്ക് ഞങ്ങളുടെ നാട്ടിൽ കോറ എന്ന് പറയും 😊

  • @janardhanankv542
    @janardhanankv542 2 роки тому +2

    Can you please explain Brown top millet

  • @umeshsr8527
    @umeshsr8527 2 роки тому

    Is it available in super markets

    • @MomChefLakshmi
      @MomChefLakshmi  2 роки тому

      I have shared the link in the video description. Not sure about super markets.

  • @indusreenair89
    @indusreenair89 2 роки тому +1

    Sada kadayil medikhan kittumo ith

  • @divyapreman4627
    @divyapreman4627 2 роки тому

    Very useful video..enikum bajra estayila...quinoa millet ano?

  • @mridulam568
    @mridulam568 2 роки тому +1

    Good video... Finger millet നു മുത്താറി എന്ന് തലശ്ശേരി ഭാഗത്തു പറയുന്നു

    • @MomChefLakshmi
      @MomChefLakshmi  2 роки тому

      Thank you Mridula for the information 🙏

  • @santharavindran6586
    @santharavindran6586 2 роки тому +1

    Super njagal Chennai yil aayirunnu athukondu millets ellam undakarund

  • @indirap4595
    @indirap4595 Рік тому

    Muthari ennanunammude nattil parayunnathu

  • @noushadkavassery7588
    @noushadkavassery7588 2 роки тому

    Oru pad neeti valich verupikathe paranju thanathinu nani. Enthayalum suppr

  • @nandini.k6539
    @nandini.k6539 Рік тому

    kora -ragi

  • @SarojiniK-bm6yv
    @SarojiniK-bm6yv 18 днів тому

    മാഡം. ഞാൻ ഒരു പാർക്കിന്സൺസ് patient ആണ്. ഞാൻ ഇതുവരെ ഈ വക സാധനങ്ങൾ ഒന്നും upyogichitta.enikku പറ്റിയ? മില്ലെറ്റസ്‌ എന്നു പറഞ്ഞു തരാമോ.

  • @SureshKumar-wk6zr
    @SureshKumar-wk6zr Рік тому

    എല്ലാ മില്ലറ്റുകളും കൂട്ടിയുള recipe ഉണ്ടോ ?

    • @MomChefLakshmi
      @MomChefLakshmi  Рік тому

      Please check 👇
      ua-cam.com/video/fdvq5Z29nis/v-deo.html

  • @SreelathaMenon-k8m
    @SreelathaMenon-k8m Рік тому +1

    ഈ മില്ലെറ്റസ്‌ എവിടെനിന്നു വാങ്ങാൻ കിട്ടുമെന്ന് പറയാമോ?

  • @ajithaabhilash8672
    @ajithaabhilash8672 Рік тому

    . ഇതെല്ലാം എവിടെയാണ് കിട്ടുക. Pls replay 🙏🙏

  • @adyarajan8549
    @adyarajan8549 Рік тому +1

    Njnagalude nattil raagiye kurav nnannh vilikkunnath

  • @നിറക്കൂട്ട്വീഡിയോസ്

    Ethinu athinenkilum kattu undo