Marimayam | Episode 456 - When the law discriminates! | Mazhavil Manorama

Поділитися
Вставка
  • Опубліковано 27 сер 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    The law works for you when your pockets are full. But, what if you are not among the rich or well-off? Then get ready to take a 100 trips, in and out of government offices!
    ► Subscribe Now: bit.ly/2UsOmyA
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 444

  • @sinithkp8039
    @sinithkp8039 3 роки тому +207

    ഉണ്ണിയുടെ അഭിനയം എന്റെ പൊന്നോ ഉണ്ണിയെ ഇഷ്ടം ഉള്ളവർ അടിക്ക് ലൈക് 👍👍

    • @vinodkonchath4923
      @vinodkonchath4923 2 роки тому +1

      കരയിച്ചു

    • @sheelaunni4284
      @sheelaunni4284 2 роки тому +5

      ഇതിൽ എല്ലാവരും നന്നായി കോയ സർ. സത്യംശീലൻ. മൊയ്‌തു. മാന്മ്മതൻ ഉണ്ണി പാരി മണ്ടു

    • @Gouravkrishna698
      @Gouravkrishna698 2 роки тому +1

      👍👍👍👍👍👍

  • @ChonGoTraveller
    @ChonGoTraveller 3 роки тому +201

    സത്യ ശീലൻ പോളി അഭിനയം.. ഒരു like അവർ ഇത് കാണുന്നുണ്ടെങ്കിൽ

  • @praveenjayram8071
    @praveenjayram8071 3 роки тому +374

    അടിപൊളി👏👏. ഇത് കഴിഞ്ഞ ആഴ്ച നടന്ന സംഭവമാണ്. മുകൽനില കേറാൻ കഴിയാത്ത ഒരു വ്യക്തിയുടെ paper ഒപ്പിടാൻ ഓഫീസർ താഴെ ഇറങ്ങി വന്നില്ല. സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മറിമായം പോലെ വേറെ ആരുമില്ല 👍👍

  • @nasru_11
    @nasru_11 3 роки тому +169

    എല്ലാ പ്രാവശ്യവും ചിരിപ്പിക്കുന്ന ഉണ്ണി ഇന്ന് കരയിപ്പിച്ചു ...?😢
    മണ്ഡു പൊളിച്ചു 👌🏼

  • @naaaz373
    @naaaz373 3 роки тому +76

    *അന്നും ഇന്നും ഇനിയെന്നും കാണുന്ന ഒരേയൊരു ടെലിവിഷൻ പ്രോഗ്രാം😍👌*
    *മറിമായം ഇഷ്ടം❤️*

  • @AnAs_ZaLu
    @AnAs_ZaLu 3 роки тому +170

    സമകാലിക വിഷയങ്ങളിലെ നെറി കേടുകൾ ചൂണ്ടി കാണിക്കുന്ന മറിമായം ടീമിന് ബിഗ് സല്യൂട്ട്..💪
    Marimayam addicts🌟🌟

    • @binshaashraf9431
      @binshaashraf9431 3 роки тому

      വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ua-cam.com/video/xXpnqK43Vsk/v-deo.html

  • @manu-pc5mx
    @manu-pc5mx 3 роки тому +79

    ഓരോ എപ്പിസോഡും കഴിയുംതോറും പത്തര മാറ്റ് തങ്കം പോലെയാണ് മറിമായം

  • @praveenh3213
    @praveenh3213 3 роки тому +113

    9:04 വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഇതുപോലെയുള്ള പഞ്ചായത്ത് മെമ്പർമാരെ കഴുതകൾ എന്നല്ല കോവർ കഴുതകൾ എന്ന് വിളിക്കണം

    • @yadhu9831
      @yadhu9831 3 роки тому +4

      Angane ulla orukoottam Ennagale sahikuna jeevanakaro

    • @binshaashraf9431
      @binshaashraf9431 3 роки тому +1

      വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ua-cam.com/video/xXpnqK43Vsk/v-deo.html

  • @rasheedpulikkal3798
    @rasheedpulikkal3798 3 роки тому +50

    മഢു കലക്കി ഷരികും സബ്രജിസ്ട്രാർ ആ അഹങ്കാരം പുഛവും എല്ലാം കലക്കി. .സൂപ്പർ. ..

  • @azeezbapu5225
    @azeezbapu5225 2 роки тому +10

    വിനോദിന്റെ perfotmance... Kanathe പോകരുത്.... Super.. ടാലെന്റ്റ്.....

  • @ashrafchurut2363
    @ashrafchurut2363 3 роки тому +25

    ഉണ്ണിയെ ഒരു രോഗിയായി കണ്ടതിൽ നല്ലോണം വിഷമിച്ചു, പിന്നീട് സമാധാനിച്ചു
    ഉണ്ണി ശരിക്കും കരയിപ്പിച്ച

  • @MT-fp5os
    @MT-fp5os 3 роки тому +67

    ഏത് പ്രായക്കാർക്കും ഒരു പോലെ എൻജോയ് ചെയ്യാൻ പറ്റുന്ന പോഗ്രാം thanks all💖

    • @binshaashraf9431
      @binshaashraf9431 3 роки тому +1

      വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ua-cam.com/video/xXpnqK43Vsk/v-deo.html

    • @hannashamsheer1383
      @hannashamsheer1383 3 роки тому +1

      ua-cam.com/video/GsoSY5fcF6w/v-deo.html

    • @mahaboobvaswil6038
      @mahaboobvaswil6038 3 роки тому +3

      @@binshaashraf9431 അനക്കൊന്നും വേറെ പണിയില്ലേ എല്ലാ കമന്റിലുണ്ടല്ലോ...

  • @Burried_Thoughts
    @Burried_Thoughts 3 роки тому +31

    മികച്ച അഭിനേതാക്കൾ നല്ല പരിപാടി ഇതുവരെ മറിമായം കാണുമ്പോൾ റിമോർട്ട് എടുക്കാറില്ല

  • @user-it9fy8sw5s
    @user-it9fy8sw5s 3 роки тому +173

    *കുട്ടിയള് പരീച്ച എയ്‌തും, പിറ്റേന്ന് അത് ചോരും. അയ്ന്റെ ഓഫീസ്😂😂😂*

    • @binshaashraf9431
      @binshaashraf9431 3 роки тому +1

      വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ua-cam.com/video/xXpnqK43Vsk/v-deo.html

    • @littleflower5898
      @littleflower5898 3 роки тому +1

      🤣🤣🤣🤣😂😂😂😂

    • @gdblsugdblsuu3875
      @gdblsugdblsuu3875 2 роки тому +1

      😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @swrp124
      @swrp124 9 місяців тому +2

      Psc agane aanu😂

  • @taagmobiles632
    @taagmobiles632 3 роки тому +167

    79 diss like കണ്ടു ഗവൺമെന്റ് ജീവനക്കാർ ആയിരിക്കും ല്ലെ???

    • @sohan1249ghb
      @sohan1249ghb 3 роки тому +17

      ഒരു സംശയവും വേണ്ട ഭായ്...😃😃😃

    • @r....phoenix2121
      @r....phoenix2121 3 роки тому +11

      ചെറ്റകളായ സർക്കാർ ജീവനക്കാർ അതാണ് ശരി.

    • @anuthomas9288
      @anuthomas9288 3 роки тому +1

      100%

    • @lillyantu4491
      @lillyantu4491 3 роки тому +1

      @@r....phoenix2121 correct

    • @sreekumarikp354
      @sreekumarikp354 2 роки тому +1

      ഇതാണ് സർക്കാർ ജീവനക്കാരും ജനപ്രതിനിധികളും ഇവരെയൊക്കെ വെടിവെച്ചു കൊല്ലണം അങ്ങനെ കാലം വന്നാൽ രക്ഷപ്പെട്ടു

  • @MT-fp5os
    @MT-fp5os 3 роки тому +57

    ഉണ്ണിയെ ഇത്രയും disappointed ആയി കാണുന്നത് ഈ എപ്പിസോഡിൽ ആണ് 😔

  • @meenakshiminu8009
    @meenakshiminu8009 3 роки тому +248

    ഏതെങ്കിലുമൊരു തുടർപ്രോഗ്രാം കാണുന്നുണ്ടെങ്കിൽ അത് മറിമായം മാത്രമാണ്.. ചാനലിൽ എന്നോ വന്ന episode ഇത്രയും വൈകി അപ്‌ലോഡ് ചെയ്യുന്നതെന്തിനാണ്??

    • @hannashamsheer1383
      @hannashamsheer1383 3 роки тому +2

      ua-cam.com/video/y7gBZuu6Lnw/v-deo.html

    • @surendranv9863
      @surendranv9863 3 роки тому +5

      Aliyans കൂടി കണ്ടു നോക്കു. നല്ല പ്രോഗ്രാം ആണ്. കൗമുദി യിൽ

    • @binshaashraf9431
      @binshaashraf9431 3 роки тому +1

      വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ua-cam.com/video/xXpnqK43Vsk/v-deo.html

    • @gracemathew6886
      @gracemathew6886 3 роки тому +3

      @@surendranv9863 correct

    • @sanavp520
      @sanavp520 3 роки тому +1

      ua-cam.com/video/-2pYYEEHDcY/v-deo.html

  • @nidhin55
    @nidhin55 3 роки тому +31

    75% സര്ക്കാര് ഉദ്യോഗസ്ഥരും ഇങ്ങനെ തന്നെ..

  • @midhunmidhu9621
    @midhunmidhu9621 2 роки тому +29

    കണ്ടതിൽ വെച്ച് ഏറ്റവും മനസ്സിൽ തട്ടിയ ഒരു എപ്പിസോഡ് 👌🏻👌🏻👌🏻. അഭിനന്ദനങ്ങൾ ടീം മറിമായം 👌🏻👌🏻❤❤🙏🏻🙏🏻

  • @underworld2858
    @underworld2858 3 роки тому +10

    നന്നായിട്ടുണ്ട്..... കുറെയധികം മെമ്പർമാരുണ്ട് ഇങ്ങനെ.....ജനങ്ങൾക്ക് പറ്റുന്ന ഓരോ അബദ്ധം.

  • @kgsivaprasad2356
    @kgsivaprasad2356 3 роки тому +28

    ഒരു ഓഫീസർ ഏതെങ്കിലും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ ന്യായം പറയുമ്പോൾ... എവിടേയും ന്യായം ആഗ്രഹിക്കുന്ന നമുക്ക് ഒരിക്കലും നമ്മുടെ ആവശ്യമാണെങ്കിൽ പോലും എതിർക്കാൻ മനസ്സ് അനുവദിക്കില്ല...എന്നാൽ ആ ന്യായത്തിന്റെ പേരിൽ നമ്മുടെ ആവശ്യം തിരസ്കരിച്ച ഓഫീസർ വേറൊരു വ്യക്തിക്കുവേണ്ടി അതേ കാര്യം ഒരു ന്യായവുമില്ലാതെ നമ്മുടെ കണ്മുന്നിൽ ചെയ്യുമ്പോൾ...നമുക്ക് ഉണ്ടാവുന്ന മനോവേദനയും അമർഷവും...ഒട്ടും സഹിക്കാവുന്നതല്ല...!!!

  • @nirshadak5913
    @nirshadak5913 2 роки тому +9

    ഉണ്ണി ഒരു നല്ല കലാകാരനാണ്.......❣️❣️

  • @fathimasahla5994
    @fathimasahla5994 3 роки тому +27

    @14:52 ഈ സീൻ മുതൽ മണികണ്ഠൻ പട്ടാമ്പി ചേട്ടൻ വയസ്സ് വളരെ കുറഞ്ഞത് പോലെ തോന്നുന്നു... നല്ല വേഷം..

  • @munavirar388
    @munavirar388 3 роки тому +9

    Unniyude abinayam ishtappettavar like adi

  • @ismailaffafcalligraphyvlogs
    @ismailaffafcalligraphyvlogs 3 роки тому +39

    ഉണ്ണി....തകർത്തു

  • @uploadinformation2047
    @uploadinformation2047 3 роки тому +18

    സാമൂഹ്യ പ്രശ്നങ്ങൾ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഒരേഒരു പരമ്പര...👍😍👍

  • @amannambiar2255
    @amannambiar2255 3 роки тому +30

    Everyones Acting Is So Natural
    One Of the Best Program "Marimaym"

  • @ap8378
    @ap8378 3 роки тому +58

    ഉണ്ണി ബെസ്റ്റ് ആക്ടർ 😍👍

  • @alv1251
    @alv1251 3 роки тому +29

    ഉണ്ണി ഫാൻസ്‌

  • @jabbar3569
    @jabbar3569 3 роки тому +16

    Seethalan 👍

  • @mujeebrahman8976
    @mujeebrahman8976 3 роки тому +6

    ഇങ്ങിനെയായത്കൊണ്ടാണ് മറിമായം എന്നും മുന്പന്തിയിൽ നിൽക്കുന്നത്....

  • @aliakbar2567
    @aliakbar2567 3 роки тому +11

    Everybody is super......Especially mandothary....no...everybody super....

  • @mohammedali9678
    @mohammedali9678 3 роки тому +6

    മറിമായം എല്ലാം എപ്പിസോഡ് കാണാറുണ്ട് ഭയങ്കര ഇഷ്ട ഒരു ആഗ്രഹം സത്യശീല ട്ടേൻ്റെ കൂടെ ഒരു അഞ്ചു മിനിട്ട് അഭിനയിക്കാൻ മോഹം കുറെ കാല ആയി കോമഡി റോൾ ആണ് ഇഷ്ടം തരോ സാർ ഞാൻ തൃത്താലയാണ് വീട് ഇപ്പോ ദുബൈ യില വയസ് 53 ആയി

  • @ItsMe-xt7gz
    @ItsMe-xt7gz 3 роки тому +7

    Unniyettan oru rakshe illaatha abhinayam... Ee episode il cheytha polathe character comedy cheyyunna athepole... Oru pakshe athinekkal manahoramayi cheyyunnund... Suraj ettan itharam character cheyyunna athe oru pratheethi... Cinema yil itharam character cheythal valare manoharamaavum... From ur Big Fan Unniraj💪💪💪😍😍😍😍

  • @BalaKrishnan-ri9cy
    @BalaKrishnan-ri9cy 3 роки тому +18

    Marimayam team fans like here

  • @shuhaib3235
    @shuhaib3235 3 роки тому +7

    കുട്ടികൾ പരീക്ഷ എഴുത്തും പിറ്റേന്ന് ചോർന്നു പോകുന്ന ഓഫീസ് psc

  • @ravicm8334
    @ravicm8334 3 роки тому +18

    Unni ishtaam

    • @binshaashraf9431
      @binshaashraf9431 3 роки тому

      വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ua-cam.com/video/xXpnqK43Vsk/v-deo.html

  • @p.arabeez7111
    @p.arabeez7111 2 роки тому +6

    ഇന്നത്തെ കാലഘട്ടത്തിൽ ഇവർക്ക് ഒരിക്കലും ആശയദാരിദ്ര്യം ഉണ്ടാവില്ല. സമൂഹത്തിലേക്ക് കണ്ണു തുറന്നു നോക്കി ഇതുപോലുള്ള വിജയകരമായ എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @girishvalathil5470
    @girishvalathil5470 3 роки тому +33

    ഇത് പോലെ കരയിപ്പിക്കുന്ന എപ്പിസോടൊന്നും ഉണ്ടാക്കല്ലേ

    • @binshaashraf9431
      @binshaashraf9431 3 роки тому

      വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ua-cam.com/video/xXpnqK43Vsk/v-deo.html

    • @hamzak2179
      @hamzak2179 3 роки тому

      V e cc x kcal k vCard kabadi

  • @muhammedshahid7725
    @muhammedshahid7725 3 роки тому +9

    When ministers are going through vehicle, they dont need to obey traffic rules. It is in everywhere.

  • @askarppmpm
    @askarppmpm 3 роки тому +6

    സമകാലിക വിഷയങ്ങൾ ഹസ്യത്തിലൂടെ അവതരിപ്പിക്കുന്ന കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ...👍👍👍

  • @manafmanu161
    @manafmanu161 3 роки тому +12

    എന്റെ മൊയ്തു സാറെ 🤣🤣🤣🤣🤣🤣🤣🤣😂😂

  • @jabbar3569
    @jabbar3569 3 роки тому +16

    Seethalan 👍 manmathan👍 unni 👍 mouithu,👍mando,👍barijalan,manju👍sugatha👍 adi poli

  • @BusKannur0204
    @BusKannur0204 3 роки тому +13

    Marimayam വർഷങ്ങളായി കാണുന്നവർ അടി ലൈക്കടി

  • @alainasvlog1250
    @alainasvlog1250 3 роки тому +6

    Marimayam teamine oru big shallots🙋🙋💪💪🤙👌👌👌🏾👌👌👌👌👌👌

  • @annammaalexander5355
    @annammaalexander5355 3 роки тому +9

    She can take the register out for minister son who is not well bt not fr other's who r sick
    Tht time no one will click picture

  • @HarisHaris-jk6mz
    @HarisHaris-jk6mz 3 роки тому +6

    Mask. &social distance... (ഇഷ്ടം ആണ് മറിമായം )

  • @ansajanthadigitals1834
    @ansajanthadigitals1834 2 роки тому +1

    ഈ അനുഭവം എനിക്ക് ഉണ്ടായതാ. അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞു അമ്മ മരിച്ചു. അമ്മയെ കൊണ്ട് ഞാൻ ഇങ്ങനെ സ്റ്റെപ് കയറിയതാ

  • @benoychacko6951
    @benoychacko6951 3 роки тому +13

    എന്റെ ഫ്രണ്ട് സുനിഷിന് സംഭവിച്ച താണ് ഇത് ഇത് കഴിഞ്ഞു 2 ദിവസം കഴിഞ്ഞു ആ പാവം മരിച്ചു പോയി

    • @harikumar-uz6lt
      @harikumar-uz6lt 3 роки тому +5

      പുള്ളിയെ ഇതുപോലെ വലിപ്പിച്ചവരെ പുറത്തു കിട്ടുമ്പോൾ കരണകുട്ടി അടിച്ചു പൊളിക്കണം അതെ ഇവിടെ നടക്കൂ

  • @UKDIARIESBySHABORCHERIYAN
    @UKDIARIESBySHABORCHERIYAN 3 роки тому +7

    ഇത് യഥാർത്ഥത്തിൽ ഇടുക്കിയിൽ നടന്ന സംഭവമല്ലേ..?

  • @7.2m48
    @7.2m48 3 роки тому +24

    One of the best episode of Marimayam .ഇത് പോലുള്ള നാറിയ രജിസ്ട്രാർ മാർക്കുള്ള അടിയാവട്ടെ ഓരോ ലൈകും

  • @A4akkhil
    @A4akkhil 3 роки тому +7

    This is what exactly happening nowadays. Well done Team Marimayam 👍. Ellarilum kurach manushyatham kudi undakatte 🙏

  • @basheer1023
    @basheer1023 3 роки тому +2

    മലയാള സാംസ്‌കാരിക ലോകത്തിനു ഒരു വലിയ മുതൽക്കൂട്ട് തന്നെയാണ് മറിമായം ടീം .. ചുറ്റുപാടുകളെക്കുറിച്ചുള്ള ഇവരുടെ അവതരണം കേവലം ആസ്വാദനത്തിനു മാത്രം വേണ്ടിയല്ല മറിച്ചു ഇത്തരം ദുഷ്പ്രവണതകളെ അധികാരികളുടെ കൺമുമ്പിൽ കാണിച്ചുതരികയും കൂടിയാണ് ..

  • @zakariamk5830
    @zakariamk5830 3 роки тому +10

    ഉണ്ണിയെ ഈ വേഷത്തിൽ കാണാൻ സാധിക്കുന്നില്ല... ഉണ്ണിക്ക് കോമഡി റോൾ ആണ് ബെറ്റർ

  • @ebulljetarmy7604
    @ebulljetarmy7604 3 роки тому +9

    Unniyine ishtamullavar like adikkuka

  • @sarathkumar-cd9pe
    @sarathkumar-cd9pe 3 роки тому +8

    Enthoru acting aanu ellarum🥰🥰

  • @libinpjacob7529
    @libinpjacob7529 3 роки тому +5

    ഇത് കട്ടപ്പനയിൽ നടന്ന സംഭവമാണ്..

  • @its_rakeshnadh
    @its_rakeshnadh 3 роки тому +16

    ലോലിതൻ ചിരി ഒരുപാട് മിസ്സ് ചെയ്യുന്നു.

  • @user-yi6rt6ct1d
    @user-yi6rt6ct1d 3 роки тому +13

    മറിമായം ഫാൻസ്‌ ഒന്നിങ് വന്നേ

  • @venkateshs8163
    @venkateshs8163 3 роки тому +38

    Seethalan always best acting sathyasselan good but similar roles and slang aanu

  • @Jasim__Hisham
    @Jasim__Hisham 3 роки тому +4

    ആ ഉണ്ണിക്ക് ഈ വേഷം കൊടുക്കേണ്ടിയിരുന്നില്ല ഉണ്ണിയെ എപ്പോഴും കൊമേഡിയൻ ആയിട്ട് കാണാൻ ആണ് ഇഷ്ടം

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +15

    Everyone acting is so natural one of the best malayalam programme

  • @rajiveram1048
    @rajiveram1048 3 роки тому +5

    മണ്ഡോദരി കലക്കി

  • @alameennaseer3617
    @alameennaseer3617 3 роки тому +4

    Its my favorite show 👌

  • @Asaru369
    @Asaru369 3 роки тому +13

    ഉണ്ണി തകർത്തു 🥰🥰🥰

  • @rahiraahi9663
    @rahiraahi9663 2 роки тому +1

    ഉണ്ണി and കോയ ഇവർ ഇല്ലെങ്കിൽ മറിമായം ഇല്ല 😄😄😄😄

  • @thomaskt8615
    @thomaskt8615 3 роки тому +4

    എവിടെ ചെന്നാലും സ്ത്രീകൾകടുംപിടുത്തമാണ്

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +1

    8.45 മൊയ്തു ഒരു നരച്ച മുടി 🤣

  • @ske593
    @ske593 3 роки тому +6

    Super manmadan 😂😂😂

    • @binshaashraf9431
      @binshaashraf9431 3 роки тому

      വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ua-cam.com/video/xXpnqK43Vsk/v-deo.html

  • @abdulkareemputhiyeduthhous545
    @abdulkareemputhiyeduthhous545 3 роки тому +5

    Ivdey varnne okke inganthanneyaanalloa😂😂
    . like pls

  • @jabbar3569
    @jabbar3569 3 роки тому +6

    All teams good 👍

  • @greeshmagreesh9237
    @greeshmagreesh9237 3 роки тому +2

    manikandan chettanum niyasikkayum oro day kazhiyum thorum cheruppamayi varuvanallo...kannu pattathirikkatte randalkkum...manikandan chettan onnukoodi sundharanayi abinayam pne parayandallo jeevikkuvalle...unnichettane adhya igane kanunne...ale comedy cheyyunatha super😍😍😍😍

  • @abhikrishna91
    @abhikrishna91 3 роки тому +3

    ഉണ്ണിയേട്ടൻ കരയിപ്പിച്😪

  • @saikrishnant283
    @saikrishnant283 3 роки тому +2

    Pakka sathyam👍👍

  • @yunuska8352
    @yunuska8352 2 роки тому +2

    Unni the great 👍👍👍

  • @lubinashihab5947
    @lubinashihab5947 3 роки тому +4

    Marimayam sthiram kanunnavarkku oru like

  • @muhsinakv2606
    @muhsinakv2606 3 роки тому +4

    452,455 episode kittunnillalloo..

  • @ayushayu.ennevayuennvilich6608
    @ayushayu.ennevayuennvilich6608 3 роки тому +4

    Super Episode 😂😂😂

  • @mailakkadanvlogs7
    @mailakkadanvlogs7 2 роки тому

    PSC പരീക്ഷ എഴുതാൻ വികലാംങ്കരെ വിളിച്ചിട്ട് രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിൽ വെച്ച് അവരെ അപമാനിക്കുന്നവരും ഈ രാജ്യത്ത് ഉണ്ട്

  • @saidalavidp1638
    @saidalavidp1638 3 роки тому +3

    ഉണ്ണി ഒരു സംഭവം തന്നെ

  • @ayushayu.ennevayuennvilich6608
    @ayushayu.ennevayuennvilich6608 3 роки тому +1

    Watching on 18/6/21 Friday Time 16:37 PM

  • @ferozassurasherif8021
    @ferozassurasherif8021 3 роки тому +1

    ഹോ എന്തൊരു നിസ്സഹായ അവസ്‌ഥയാണ്‌ സത്യശീലന്റെ മുഖത്തുവരുന്നത് ക്ലൈമാക്സ്ൽ..
    വേഷങ്ങൾ പകർനാടനുള്ള ഇവരുടെയൊക്കെ കഴിവ് സമ്മതിക്കാതെ വയ്യ.. താരങ്ങളിൽ മിന്നും താരം ഇവരൊക്കെയാണ്, ഇവരെയൊക്കെ നേരിട്ട് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത് ..

  • @arnoldtharunthomas9933
    @arnoldtharunthomas9933 3 роки тому +6

    ഇത് ഞങ്ങൾടെ നാട്ടിൽ നടന്ന സംഭവമാണ്.

  • @ichimon2810
    @ichimon2810 3 роки тому +5

    വേണേൽ ചക്ക വേരിലും കായ്ക്കും..!!

  • @alexjoykutty5595
    @alexjoykutty5595 3 роки тому +6

    Sad reality of our society!

  • @samadgty4932
    @samadgty4932 3 роки тому +4

    മറിമായം സൂപ്പർ

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому +4

    Minister nu kombu undoo.avarukku yendhum aagam.
    Normal peoples nu help cheiyan pattilla la

  • @sujithsuji1011
    @sujithsuji1011 3 роки тому +2

    ഞാന്‍ എല്ലാ എപ്പിസോടും കാണുന്നവനാ പക്ഷേ ടീവീലല്ലാ യൂട്ടൂബിലാ ????

  • @user-wl3vm7cr9d
    @user-wl3vm7cr9d Рік тому

    അവസാന ഭാഗം രജിസ്റ്റാറുടെ പിടിപ്പ് കേടുകൊണ്ട് കോടതി ഉത്തരവിൽ ജോലി പോവുന്നത് കൂടെ ഉണ്ടെങ്കിൽ ഒന്നുടെ നന്നായേനെ എന്ന് തോന്നി 😌

  • @ziyanazubair6862
    @ziyanazubair6862 3 роки тому +6

    Manduuu😂😂

  • @neenapavithran6642
    @neenapavithran6642 3 роки тому +2

    Webseries oru episode full uploaded chythtelaaaa athukazhin vannaa episode aa ith.please ath uploaded chyu

  • @ansafpa3948
    @ansafpa3948 2 роки тому +1

    ഉണ്ണി 🥺🥺🥺🥺

  • @noushadp9255
    @noushadp9255 3 роки тому +4

    ഉണ്ണി ഫാൻസ്‌ like

  • @suveeshclt
    @suveeshclt 2 роки тому +3

    സത്യശീലൻ പൊളി എന്നുവെച്ചാൽ കിടു 👍👍👍👍

  • @abdulnizam4417
    @abdulnizam4417 3 роки тому +4

    തേവലക്കര, ചവറ, പന്മന പറയുന്നതെല്ലാം നമ്മുടെ നാട് ആണല്ലൊ

  • @mohamedshareef7636
    @mohamedshareef7636 3 роки тому +1

    സൂപ്പർ മറിമായം അതിൽ അഭിനയിച്ചു അല്ല ഓർജിനലിനെ വെല്ലുന്ന താക്കാൻ കഴിയുന്നവർ

  • @gokuljayakumar5813
    @gokuljayakumar5813 2 роки тому +1

    Akhileshettan poliii.....😍😍😍😍😍

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 3 роки тому +1

    സാധാരണകാരൻ എപ്പോഴും ഇങ്ങനെ തന്നെ... അനുഭവിക്ക..

  • @shahnapoint
    @shahnapoint 3 роки тому +1

    ഇങ്ങനത്തെ ഉണ്ണിയെ വേണ്ട
    പഴയ ഉണ്ണി മതി

  • @mallumuscle
    @mallumuscle 3 роки тому +3

    10/10 💪🏻